Front side wall texture application on new house

Поделиться
HTML-код
  • Опубликовано: 13 сен 2024
  • New out side wall plastic rustic putty texture designing easy |jotun paints designing

Комментарии • 191

  • @Mano929
    @Mano929 3 года назад +7

    വളരെ ഭംഗിയായി വിവരിച്ച് തന്നു ബ്രൊ
    ഏതൊരു വ്യക്തിക്കും മനസിലാകുന്ന രീതിയിൽ. മൾട്ടി കളർ വാഷിംഗ് അതിഗംഭീരം 👍
    പിന്നെ 20 വർഷവും 10 വർഷവും ഉള്ള എക്സ്പീരിയൻസ് അല്ല. അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനുള്ള മനസ്സാണ് വേണ്ടത്. അത് എന്തായാലും ബ്രോയ്ക്ക് ഉണ്ട് ആ സപ്പോർട്ട് കൊണ്ട് ഇനിയും പുതുമയുള്ള വർക്ക് ഇടുക. ഗോഡ് ബ്ലെസ്സ് ബ്രൊ 👍❤️

  • @MRAPPUZ-qu2jx
    @MRAPPUZ-qu2jx 3 года назад +2

    ഏറ്റവും എളുപ്പത്തിൽ ഇത്രയും ലളിതമായി വിവരിച്ചു തരുന്ന ഒരാളെ ഈ ലോകത്തുണ്ടാവില്ല സൂപ്പർ സൈനു ഇക്കാ സൂപ്പർ

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 3 года назад +1

    Leaf kidukii
    Multicolor comoination Sooper

  • @eaglejohn3622
    @eaglejohn3622 3 года назад

    Ur king of texture designer congrats bro

  • @akpsimpletech9252
    @akpsimpletech9252 3 года назад +1

    വീഡിയോസ് കണ്ടു നന്നായിട്ടുണ്ട് ആ വീടിന് പറ്റിയ ഒരു ഡിസൈൻ തിരഞ്ഞെടുത്തത് അതിഗംഭീരം ആയിട്ടുണ്ട് , മുപ്പതും ഇരുപതും വർഷം എക്സ്പീരിയൻസ് ഉള്ളത് നല്ലതുതന്നെ പക്ഷേ അതൊന്നും ആർക്കും കാണിച്ചു കൊടുക്കാതെ മറഞ്ഞിരുന്നു ചെയ്യുന്നതൊന്നും നല്ല രീതിയല്ല അറിവുകൾ എല്ലാവരിലും എത്തിക്കണം അതാണ് യഥാർത്ഥ മനുഷ്യൻ, വിമർശനങ്ങളെല്ലാം കാറ്റിൽപറത്തി കൈക്കുള്ളിൽ ജന്മം കൊള്ളുന്ന മാന്ത്രികതയെ മറ്റുള്ളവർക്കും പകർന്നു നൽകുന്ന ഈ നല്ല മനസ്സിന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഒരുപാട് വർക്കുകൾ കാണുവാൻ ഞങ്ങളെല്ലാം കാത്തിരിക്കുകയാണ് . ഗോഡ് ബ്ലസി യു

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 года назад +1

    ഹായ് ഹായ് സൈനു സൂപ്പർ വർക്ക് മറ്റുള്ള കലാകാരന്മാരെ അംഗീകരിക്കുക എന്നുള്ളത് ഒരു നല്ല കലാകാരൻ എൻറെ മനസ്സാണ് മറ്റുള്ളവർ എന്ത് മോശമായി പറഞ്ഞാലും അത് പൂമാല ആയി സ്വീകരിച്ച അറിയാത്തവന് വീണ്ടും വീണ്ടും അറിവുകൾ പറഞ്ഞുകൊടുക്കുകയും കാണിക്കുകയും അതിൻറെ പിന്നിലുള്ള സ്റ്റെൻസിൽ കലാകാരനെയും ഓർമ്മിക്കാൻ ഉള്ള ഒരു മനസ്സും അതാണ് signtek എൻറെ വിജയം ആ ചെയ്തവർക്ക് കണ്ടിട്ടുള്ള കുട്ടികളുടെ ഒരു ഇംപ്രഷൻ അതൊരു ആസ്വാദനം തന്നെ

  • @sajidcalicut5046
    @sajidcalicut5046 3 года назад +1

    വർക്ക്‌ സൂപ്പർ... ഇഷ്ടപ്പെട്ടു........ വീഡിയോ കാണുമ്പോൾ ഈസി ആയി തോന്നുമെങ്കിലും അത്ര എളുപ്പം അല്ല..... ചെയ്തു നോക്കിയിട്ടുള്ള ആളുകൾക്കു അറിയാം... god bless you... all the best...

  • @gg60spydey98
    @gg60spydey98 2 года назад

    Gold &copper kananum adipoli annu oru premium look und adipoli

  • @uktech8833
    @uktech8833 3 года назад +1

    ഇക്കാ.... സൂപ്പർ വർക്ക്, സൂപ്പർ ഡിസൈൻ അതിലേറെ സൂപ്പർ നിങ്ങളുടെ വർക്കിനേകുറിച്ചുള്ള വിവരണം.💝

  • @anilappan3929
    @anilappan3929 3 года назад

    ഇക്ക സൂപ്പർ ഇക്കാനെ കണ്ടിട്ടാണ് ഞാൻ ഓരോ വർക്കും ചെയുന്നത്

  • @salimkumar8913
    @salimkumar8913 3 года назад

    ഇത്രയും ഭംഗിയായി വിവരിച്ചുതന്ന സൈനുക്കാക്ക് നന്ദി

  • @prasadanandamandiram1303
    @prasadanandamandiram1303 3 года назад +1

    അടിപൊളി സൂപ്പർ

  • @sibinrajsibinraj9774
    @sibinrajsibinraj9774 3 года назад +1

    സൂപ്പർ വർക്ക് വളരെ കൃത്യത ആയിരുന്ന അവതരണം ഒരു പാട് നന്ദിയോടെ🙏🙏🙏👍🙏👍👍

  • @joseacosta5843
    @joseacosta5843 3 года назад +1

    Eso se mira muy bonito. Lastima que no les entiendo nada

  • @vwallartgallery6294
    @vwallartgallery6294 3 года назад +1

    50 varsham experienced aayittullavark polum chilapol sinukkayude levelil ethaan kazhinjennuvarilla.u r great always.. awesome work.✌️✌️😍😍😍😍

  • @nijomathew3173
    @nijomathew3173 3 года назад +2

    Super work😍😍😍👍

  • @singletechdesigningwalls591
    @singletechdesigningwalls591 3 года назад +1

    قل ماشاء الله അല്ലാഹു ദീർഘായുസ് നൽകട്ടെ

  • @hannaeby5376
    @hannaeby5376 3 года назад +1

    Nice work royal looking 👍👍👍👍

  • @srinivasansivakumar2424
    @srinivasansivakumar2424 3 года назад

    Supper

  • @prabhakarkewale5299
    @prabhakarkewale5299 3 года назад +1

    What if you don't move trowel over the wet design?.. Just try once... Any way the idea of making design is superb.... 👍

  • @haridaske6164
    @haridaske6164 3 года назад +1

    Acmatexx restikku putti etha use cheyandathu

  • @sameerc-pb4zw
    @sameerc-pb4zw Год назад

    👍🏻👍🏻👍🏻👌

  • @pratheeshvaalath4400
    @pratheeshvaalath4400 3 года назад

    Super

  • @adithyaremyaoorakam5806
    @adithyaremyaoorakam5806 3 года назад

    👌👌👌👌

  • @emappuyt4549
    @emappuyt4549 3 года назад +1

    Sory, ഇന്നാണ് കണ്ടത്. വിവരണം അതി മനോഹരം, വർക്ക്‌ സൂപ്പർ. God bless you..

  • @manojkoshy8744
    @manojkoshy8744 3 года назад

    സൂപ്പർ നിങ്ങളുടെ വിവരണം നന്നായി

  • @sunilsankar9847
    @sunilsankar9847 3 года назад +1

    അടിപൊളി bro

  • @leandrodnadascores3437
    @leandrodnadascores3437 3 года назад

    Irmão! Muito bom esse trabalho, parabéns mesmo
    Minhas admirações e saudações aqui do Brasil.

  • @prasobazhinhilam560
    @prasobazhinhilam560 3 года назад

    Super bro 👍👍

  • @najmudheen4290
    @najmudheen4290 3 года назад +2

    ഹലോ സൈനു ഫുൾ ടെക്ക്സിർ work വീഡിയോസ് മാത്രേ ഒള്ളോ, സദാ പെയിന്റിംഗ് വർക്കും ചെയ്യില്ലേ. നമുക്ക് ഒരു വീട് മൊത്തം വർക്ക്‌ ഉണ്ട് അതുകൊണ്ട് ചോദിച്ചതാ. അതിൽ ഇന്റീരിയർ ടെക്ക്സിർ മുതൽ എക്സ്റ്റീരിയർ ടെക്സ്ച്ചർ, സാദാ പെയിന്റിംഗ് വർക്ക്‌ എല്ലാം

  • @Playdesigner
    @Playdesigner 3 года назад +1

    Adipoli brooooi color combination nice 👍👍👍👍

  • @smart8028
    @smart8028 3 года назад

    Wow 🎉

  • @ЛіліяСергійчук-в4ж

    Молодець круто.

  • @anumr1d._e
    @anumr1d._e 3 года назад +1

    ഇത്രയും പറഞ്ഞു തന്നതിന് ആദ്യം ഒരു ബിഗ് സലിയുട്ട് ബ്രോ വർക്ക്‌ വെരി good💞

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 года назад +1

    എത്ര വർഷം ചെയ്തു എന്നതല്ല ചെയ്യുന്നത് 100%ആദ്മാർത്ഥമായി ചെയ്യുന്നതിൽ ആണ് കാര്യം പിന്നെ അത് ബ്രോയെ പോലെ പറഞ്ഞു കൊടുക്കാനും ഉള്ള മനസ്സും വേണം വര്ഷങ്ങളുടെ എക്സ്പിരിയൻസ് ഉള്ളവനോക്കെ ഈ വീഡിയോ കണ്ട് പഠിക്കുക ഇല്ലങ്കിൽ മാറിനിന്നു കരയുക

  • @rinoshthomas9969
    @rinoshthomas9969 3 года назад

    ലീഫ്ന് colour കൊടുത്തിട്ടുണ്ടോ.

  • @Akhil-te2cl
    @Akhil-te2cl 3 года назад

    Putty ഇട്ട ശേഷം ഉള്ള സമയം പറയാമോ ഡിസൈൻ ചെയ്യുന്നതും പിന്നീടുള്ള....

  • @vinodkt217
    @vinodkt217 3 года назад +1

    സൈനു പറഞ്ഞത് Correct ആണ് ഞാൻ use ചെയ്തിട്ടുണ്ട് സൂപ്പർ

  • @reality1756
    @reality1756 3 года назад +1

    ഇത് സ്‌ക്വരെഫീട് കണക്കാണോ.കാലിക്കറ്റ്‌ ഈ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഫോൺ നമ്പർ ഇടുമോ? അല്ലെങ്കിൽ കോഴിക്കോട് വന്നു ചെയ്തുതരുമോ?

  • @harihareesh387
    @harihareesh387 Год назад

    സൂപ്പർ വർക്ക്

  • @febinpaul4352
    @febinpaul4352 3 года назад

    Which companies rustic putty is this ? Nexon ?

  • @haridaske6164
    @haridaske6164 3 года назад +1

    Super work

  • @najmudheen4290
    @najmudheen4290 3 года назад +1

    സൈനു സംഗതി സൂപ്പെർ 👍

  • @warnowarnochanel
    @warnowarnochanel 3 года назад +1

    Nice.👍👍👍👍

  • @muhammadmusthafamusthafa6565
    @muhammadmusthafamusthafa6565 3 года назад

    വളരെ ഇഷ്ടപ്പെട്ടു. മാത്രം അല്ല അവതരണം വളരെ നന്നാ യി : വാൾ പുട്ടിയുടെ മുകളിൽ ഇത് ചെയാൻ കഴിയുമോ പിന്നട്വ വല്ല പ്രശ്നവും ഉണ്ടാകുമോ 2

  • @lijeeshl.b4081
    @lijeeshl.b4081 3 года назад +1

    supper work bro....

  • @abdulnazeer157
    @abdulnazeer157 3 года назад +1

    സൂപ്പർ വർക്- നല്ല വിവരണം,
    പെയിൻറിങ്ങ് കഴിഞ്ഞ ചുമരുകളിൽ ചെയ്യാൻ പറ്റുമോ??

  • @noushadahmed6763
    @noushadahmed6763 3 года назад +1

    ഞാൻ ഒരു പൈന്റർ ആണ് ഇത് പോലെ ഉള്ള വർക്ക്‌ ഞാൻ ഈ വീഡിയോ കണ്ട് ചെയ്യാൻ പഠിച്ചു. പക്ഷെ ഇതിന്റെ റേറ്റ് എങ്ങനെയാണ് കസ്റ്റമ്രേഡ്ത് പറയാ

  • @binubinu4299
    @binubinu4299 3 года назад

    👍👍👍🌹

  • @sumansumesh8730
    @sumansumesh8730 3 года назад +1

    സൈനു നിങ്ങൾ പോളിയാണ് 💝👌👌👌👌ഇതൊക്കെ കണ്ടു പലർക്കും കുരു പൊട്ടും അങ്ങട് പൊട്ടി ഒളിക്കട്ടെ അല്ല പിന്നെ 😂😂😂

  • @sunipushparajan2843
    @sunipushparajan2843 3 года назад

    Good

  • @aseeskca9419
    @aseeskca9419 3 года назад +1

    മനോഹരം മച്ചാനെ 💞💞

  • @pavanyamanur7486
    @pavanyamanur7486 3 года назад

    Very nice work bro supper

  • @bhagathsing2324
    @bhagathsing2324 3 года назад

    Simple But grand bro GBU

  • @oyff4358
    @oyff4358 3 года назад +2

    work super

  • @shaikhmohsin2621
    @shaikhmohsin2621 2 года назад

    Bhai kya rate hai is ka

  • @mashoodmashood361
    @mashoodmashood361 3 года назад +1

    മനോഹരം
    സൂപ്പർ

  • @baijupappathbaiju9114
    @baijupappathbaiju9114 3 года назад

    റെസ്റ്റിക്ക് പുട്ടി ഏത് കമ്പനി
    പൂട്ടിയാണ്

  • @nisara7262
    @nisara7262 3 года назад +1

    മാഷാഅല്ലാഹ്
    ഗുഡ് വർക്ക് ബ്രോ♥️♥️😍

  • @rasheedkarashid4697
    @rasheedkarashid4697 3 года назад

    Nicework sainu

  • @apurvakamble6495
    @apurvakamble6495 3 года назад +1

    Lay bhari

  • @vijoyvijayan3892
    @vijoyvijayan3892 3 года назад

    Thiruvanadhapuram cheyunna alluddo

  • @vinojks2858
    @vinojks2858 3 года назад

    Good work sibill ida

  • @mangosteenchannel3009
    @mangosteenchannel3009 3 года назад

    Restic എങ്ങനെ മിക്സ്‌ ചെയ്യുന്നത്

  • @kuttoosshajith9079
    @kuttoosshajith9079 3 года назад +1

    ആരും ഇത് പോലെ പറഞ്ഞു തരില്ല ഇങ്ങനെ പറഞ്ഞു മനസ്സിൽ ആക്കി തരാനുള്ള മനസ്സിനെ അഭിനന്ദിക്കുന്നു

  • @santoshmehra9563
    @santoshmehra9563 3 года назад +1

    Bhai app hindi mai bola karo rastik mai Patti milay ho kya

  • @kannanfreak7862
    @kannanfreak7862 3 года назад +1

    Poli❣️❣️❣️❣️👌👌👌👌👌

  • @chandrankandoth9519
    @chandrankandoth9519 2 года назад

    1kg.എത്രsq. കിട്ടും
    വീഡിയോനന്നായിരിക്കുന്നു

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 года назад +1

    കിടിലൻ വർക്ക്‌

  • @WalltexDesigning
    @WalltexDesigning 3 года назад +1

    വളരെ നല്ലൊരു ഡിസൈൻസ് സിറ്റൗട്ടിൽ ഒക്കെ ചെയ്യാൻ ബെസ്റ്റ് ആണ്
    പിന്നെ ഒരു സംശയം 20 വർഷം 20 വർഷം എന്ന് എടുത്തു പറയുന്നു ആരെങ്കിലും മെക്കിട്ട് കയറിയോ???

  • @MK-zf2sn
    @MK-zf2sn 3 года назад +1

    സൂപ്പർ 😍😍😍😍😍😍😍👍👍👍👍

  • @solamamsolaman7355
    @solamamsolaman7355 3 года назад

    സൂപ്പർ

  • @rp3565
    @rp3565 3 года назад +1

    Copper, Gold Enamal paint ആണോ?

  • @sunilsunisunisunil4589
    @sunilsunisunisunil4589 3 года назад +1

    സൂപ്പർ സൈനുക്ക ♥️♥️

  • @iqbalca2487
    @iqbalca2487 3 года назад +1

    Super bro

  • @n4tube611
    @n4tube611 2 года назад

    Supper work .
    Nigale whtsp no msg ayachittum nigalu reply thannilla .
    Onnu Ripley tharamo

  • @user-vc8rl7nr3v
    @user-vc8rl7nr3v 3 года назад

    Putti റേറ്റ് എത്രയാണ് bro

  • @deepanm426
    @deepanm426 3 года назад +1

    , ikka ruastic putti ethichu taravoo???
    Work poliii 💕💕💕

  • @ashrafashraf2098
    @ashrafashraf2098 3 года назад +1

    🥰super

  • @adithyaremyaoorakam5806
    @adithyaremyaoorakam5806 3 года назад

    Rate എത്രയായി?

  • @noufutecvlogschannel4641
    @noufutecvlogschannel4641 3 года назад +1

    👌👌👍

  • @ratheeshkc7905
    @ratheeshkc7905 3 года назад

    Superrrr

  • @singletechdesigningwalls591
    @singletechdesigningwalls591 3 года назад

    എല്ലാം തുറന്നു പറഞ്ഞ സൈനു യിച്ചു മുത്താണ് 💋💋💋💋💋😘😘😘😘😘💓💖😀😀😀😀😀😀😀😀😀

  • @sintolm1099
    @sintolm1099 3 года назад +1

    Ikka

  • @AnujKumar-vd3sr
    @AnujKumar-vd3sr 3 года назад

    20 Water kitna milati Ho

  • @vijoyvijayan3892
    @vijoyvijayan3892 3 года назад

    Rate egane

  • @rashikesrashik6582
    @rashikesrashik6582 3 года назад

    സൂപ്പർ സൈനുക്ക 👌👌👌

  • @sunilmurugan8178
    @sunilmurugan8178 3 года назад +1

    👍👍👍👍

  • @srinuvasulu4314
    @srinuvasulu4314 3 года назад +1

    Nice

  • @haridaske6164
    @haridaske6164 3 года назад +1

    Halo

  • @yahiyamannar5003
    @yahiyamannar5003 3 года назад +1

    കൊള്ളാം

  • @dhosth9672
    @dhosth9672 3 года назад +1

    നൈസ് വർക്കു ബായ് ❤🌹👍

  • @arunpalakunnu1328
    @arunpalakunnu1328 3 года назад +1

    ഈ വർക്കിന്‌ squre ഫീറ്റ് എത്ര രൂപ aanu

  • @haridaske6164
    @haridaske6164 3 года назад +1

    So restikku putti meen

  • @sujishalu6786
    @sujishalu6786 3 года назад

    പൊളിച്ചു വർക്ക്‌

  • @ushamurali7739
    @ushamurali7739 3 года назад

    👍👍

  • @sreejithkudoos3630
    @sreejithkudoos3630 3 года назад

    👌👌👍🥰🥰🥰🥰

  • @spkuttaappy5235
    @spkuttaappy5235 3 года назад

    ❤️

  • @anianees9907
    @anianees9907 3 года назад +1

    20 വര്‍ഷം എന്ന് എടുത്തു പറയുന്നുണ്ടല്ലോ bro..
    ആരെങ്കിലും choriyaan വന്നോ..

    • @saintechwalldesigning9990
      @saintechwalldesigning9990  3 года назад

      അതേ അറിയൂ ചിലർക്ക്

    • @anianees9907
      @anianees9907 3 года назад

      @@saintechwalldesigning9990
      അതൊന്നും കാര്യം aakkanda bro.. ഇങ്ങള് പൊളി ആണ്..

  • @muneermundakutty1879
    @muneermundakutty1879 3 года назад

    Rastek.atan.kabani