Islamic Speech in Malayalam│ഉമ്മയും ഉപ്പയും│hamid yaseen jouhari 2015│Ummayum Uppayum

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 393

  • @paichukuniya6407
    @paichukuniya6407 5 лет назад +22

    മാതാപിതാക്കളെ കുറിച്ച് ഇതിനെക്കാളും നല്ല നല്ലൊരു പ്രസംഗം ഇതുവരെ കേട്ടിട്ടിട്ടില്ല🥰

  • @MrAshrafMuhammed
    @MrAshrafMuhammed 7 лет назад +43

    ഉപ്പനെയും ഉമ്മയെയും സന്തോഷിപ്പിക്കാൻ അല്ലാഹു തൗഫീഖ് തരട്ടെ... ആമീൻ

  • @arshadarsh7794
    @arshadarsh7794 7 лет назад +41

    അള്ളാഹു നമ്മുടെ മാതാപിതാക്കള്‍ക്ക് ദീര്‍ഘായുസ്സും സന്തോഷങ്ങളും നിറഞ്ഞ ജീവിതം കൊടുക്കട്ടെ......ആമീന്‍

  • @sanifsanif622
    @sanifsanif622 6 лет назад +29

    അല്ലാഹു നമ്മുടെ മാതാപിതാക്കന്മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ....
    ആമീൻ... യാ റബ്ബൽ ആലമീൻ..

  • @iambuzy455
    @iambuzy455 4 года назад +6

    ഉമ്മയെ കുറിച്ച് പറഞ്ഞതിലേറ്റം ഇഷ്ടപ്പെട്ട പ്രഭാഷണം..
    കണ്ണ് നിറഞ്ഞു പോയി...

  • @babukms786
    @babukms786 11 лет назад +23

    എല്ലാ ഉമ്മമാരെയും ഉപ്പമാരെയും അള്ളാഹു അവന്റെ ജന്നതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍

  • @ansarottayil443
    @ansarottayil443 6 лет назад +32

    اللجنة تحت اقدام الامهاتഉമ്മയുടെ കൂടെ ന്നമ്മയും അള്ളാഹു സ്വർഗത്തിൽ ചേർക്കട്ടെ ആമീൻ

  • @abdulnoushad8384
    @abdulnoushad8384 2 года назад +2

    2021 ഡിസംബർ മാസം ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ എനിക് ഈ സ്പീച് എത്ര കേട്ടാലും മടുപ്പ് തോന്നുന്നില്ല അള്ളാഹു നമ്മുടെ മാതാപിതാക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ

  • @muhammedyasir2638
    @muhammedyasir2638 Год назад +2

    Mashaaa... Allah....😢😢
    ഈ പ്രഭാഷണം ഇറങ്ങിയത് മുതൽ ഇതുവരെ ഒരുപാട് തവണ കേട്ട്... ഇതുവരെ മതിവന്നിട്ടില്ല...
    ഉമ്മയോടും ബാപ്പയോടും സ്നേഹം നിലനിർത്താൻ കാരണമായ പ്രഭാഷണം....
    മാതാപിതാക്കളുടെ പൊരുത്തം ലഭിക്കുന്ന മക്കളിൽ ഉൾപെടുത്തണേ... റബ്ബേ.....

  • @ismailthuvvakkadmc268
    @ismailthuvvakkadmc268 10 лет назад +28

    അള്ളാഹു ഉസ്താദിനെ ദീർർഗയുസ് നൽകട്ടെ ആമീൻ

  • @subairmk9574
    @subairmk9574 11 лет назад +14

    എന്റെ ഉപ്പ ഞങ്ങളെ വിട്ടു പോയിട്ട് 8 വര്ഷം കയ്ഞ്ഞു
    ഉപ്പ ഇല്ലാത്തതിന്റെ വിഷമം ഞാന്‍ നന്നായി അറിയുന്നു ഈ പ്രഭാഷണം കേട്ട് ഞാന്‍ കരഞ്ഞു പോയി
    അല്ലാഹുവേ എന്റെ ഉപ്പാന്‍റെ കബറിടം സ്വര്‍ഗ്ഗ പൂന്തൂപ്പാക്കി വിശാലമാക്കി കൊടുക്കണേ....അമീന്‍ യാ റബ്ബല്‍ആലമീന്‍

  • @hamzakmoloor
    @hamzakmoloor 3 года назад +4

    ഉമ്മ 😍ഉപ്പ 😘
    നമ്മുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നാഥൻ ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.... നമ്മിൽ നിന്ന് വിട്ട് പിരിഞ്ഞു പോയവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ... അവരോടൊപ്പം നാളെ നമ്മെ സുഖലോക സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ 🤲

    • @JMedia
      @JMedia  3 года назад

      Aameen ya rabbal alameen...

    • @sihabsiya6067
      @sihabsiya6067 Год назад

      Aameen Aameen 🤲😭

    • @arifavpk
      @arifavpk Год назад

      ​@@JMedia🤲🤲🤲🤲🤲🤲🤲🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏻👑🤲🏻🤲🏻👑

  • @muhammadkv9527
    @muhammadkv9527 9 лет назад +7

    Orayiram Chindakaliloode orupad maatangal undakunna super super speech

  • @jafzjinn9797
    @jafzjinn9797 Год назад +2

    ഈ speech ഇട്ടതിനു ശേഷം കേൾക്കാത്ത year illa ഉമ്മ ഉപ്പ ഇഷ്ട്ടം 🤍

  • @Mr100muhsin
    @Mr100muhsin 11 лет назад +7

    Hert touching ......
    Masha allah..

  • @308abhi
    @308abhi 11 лет назад +3

    Proud of u. You r the model of new generation

  • @ayshaayshu1881
    @ayshaayshu1881 2 года назад +6

    ഒരുപാട് തവണ കേട്ടു ഈ പ്രഭാഷണം വല്ലാത്ത ഒരു ഫീലിംഗ് ആണ് 2022 ൽ കേൾക്കുന്നവർ ഉണ്ടോ

    • @nafiyakabeer9693
      @nafiyakabeer9693 2 года назад +1

      യെസ്

    • @najiyanavas
      @najiyanavas 7 месяцев назад +2

      2024 il kelkkunnuuu

    • @amrashpallikkal7147
      @amrashpallikkal7147 3 месяца назад

      ഒരു പാട് തവണ കേട്ടു ഇന്നും കേൾക്കുന്നു 🥰🤲

    • @MOHAMMEDRAMEES-v9p
      @MOHAMMEDRAMEES-v9p 2 месяца назад

      2024 still I listening this speech

  • @babilonian716
    @babilonian716 11 лет назад +2

    hey...its really touching heart...great speech... hats off you usthad...

  • @jumsheerkh6041
    @jumsheerkh6041 11 лет назад +3

    الله اكـــــــــــــبر ..
    ماشــــــــــــــــــــــــــــآء اللہ بارك الل

  • @mazhoodmazhood4610
    @mazhoodmazhood4610 8 лет назад +8

    padachoone njangde uppakm ummakm Nee deergayassum aafiyathum magfirathum nalkanee allah

  • @fahadhamza100
    @fahadhamza100 11 лет назад +11

    Really heart touching.......

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад

    അൽഹംദുലില്ലാഹ് ആദ്യമായി കേൾക്കുന്നു അൽഹംദുലില്ലാഹ് ബർകത് nalkane Allah dua vasiyathode 🤲

  • @asifkv4816
    @asifkv4816 11 лет назад +10

    Masha allah നമുക് എലവെർകം ഉമനെയം ഉപാനയം സ്നെഹികാൻ
    തവൂവീക്തര്ടെ ആമീന്

  • @basheeraman8
    @basheeraman8 10 лет назад +6

    Maasha allah! This is Very informative

  • @mohammedsaifullaha.m5201
    @mohammedsaifullaha.m5201 10 лет назад +1

    Jazak allahu khair...Ustaa...sharng a valbl tots to us..may allah bless us
    AMEEN

  • @fazlaabid3419
    @fazlaabid3419 11 лет назад +2

    ente ummaneyum uppaneyum maranam vare samrakshikkum.... insha allaah

  • @308abhi
    @308abhi 11 лет назад +7

    Great speech

  • @fragranceoftwaiba1355
    @fragranceoftwaiba1355 6 лет назад +1

    supper speech.allahu Usthadinnum nammude madapidakkalkum afiyattulla dirgayus nalkatte ameen.

  • @manandavadi
    @manandavadi 11 лет назад +1

    assalamu alaikum usthad usthadinte speech eniku orupad orupad ishttamayi

  • @hameedvm5090
    @hameedvm5090 11 лет назад +1

    അകാലത്തിൽ എന്റെ ഉമ്മ എന്നിൽ നിന്ന് പിരിന്നു പോയി.അല്ലാഹുവേ എന്റെ ഉമ്മാന്റെ കബറിടം നീ വിശാലമാകി കൊടുക്കണമേ... ആമീൻ

  • @NowfalMansoorKaithode
    @NowfalMansoorKaithode 11 лет назад

    Masha Allah ....Allahu nammall cheitha tettukall poruthu tharaneme ..Ameen

  • @sameerkp3005
    @sameerkp3005 11 лет назад +1

    This is good speech ente uppakkum ummakum dheergyuss vardhipikkkeeneeeemeeeeeee ALLAH

  • @haseebm666
    @haseebm666 4 года назад

    Alhumdhulillah very good usthade anikk venddi dhua cheyyanam

  • @raheemt5080
    @raheemt5080 11 лет назад +1

    ente ummakkum uppakkum dheerghayuss nalkane ALLAH

  • @naazptn
    @naazptn 11 лет назад +1

    masha allah...masha allahh...good speech...allah njangalude maathaa pithaakkalkku sworgam kodukkane allahhh...avarkk sugavum santhoshavum nalkane allah....aaameeen ya rabbil aalameen

  • @jumsheerkh6041
    @jumsheerkh6041 11 лет назад +2

    .
    الله اكـــــــــــــبر ..
    ماشــــــــــــــــــــــــــــآء اللہ

  • @ShahulHameed-yv5hw
    @ShahulHameed-yv5hw 10 лет назад +3

    Maashah allaah....
    Valllaahi koyis...

  • @sreenivasandinesh5727
    @sreenivasandinesh5727 11 лет назад +9

    the grete Mohd Nabi

  • @vprafeequevp
    @vprafeequevp 11 лет назад +2

    അല്ലാഹുവേ ഞങ്ങളുടെ ഉമ്മമാര്‍ക്ക് നീ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കണമേ

  • @IRSHAD858
    @IRSHAD858 10 лет назад +6

    top speech amazing

  • @moideenkunjanitharammal5582
    @moideenkunjanitharammal5582 8 лет назад

    good speech. ...a nammude madhapithakkale Allahu anugrahikkate...

  • @ziyadziyu4387
    @ziyadziyu4387 2 года назад +2

    I love speech 😍 immachi ippachi

  • @thahirmh2456
    @thahirmh2456 7 лет назад

    Njammil ninnum maranappetta mathapithakkalkk allahu magfirathu nalkatte jeevichirikkunna mathapithakkalkk allahu dheerghayussum aafiyathum nalkatte aameen

  • @shihabkankol999
    @shihabkankol999 10 лет назад +7

    masha allah

  • @Abdulkader-og9ey
    @Abdulkader-og9ey 6 лет назад +1

    Nammude uppakkum ummakkum swargam kodukkane allaaah. ..

  • @shezinzayan7333
    @shezinzayan7333 11 лет назад +2

    great..................I like this

  • @junaidjunu3276
    @junaidjunu3276 11 лет назад

    great speech..yellavarum nirbandhamaayum kettirikkanam.

  • @habeebrahmam7956
    @habeebrahmam7956 10 лет назад +4

    mashallah nalla speach

  • @bavas1642
    @bavas1642 11 лет назад

    shukr lillah...ഒന്ന്‍ കൂടെ അവരെ ഓര്‍ക്കാനും ക്കൂടുതല്‍ നന്മ ചെയ്യാന്‍ ഇതൊരു കാരണമായി

  • @jamsheerparambil
    @jamsheerparambil 11 лет назад +9

    ഇഭൂമിയില്‍ പകരം വെക്കാന്‍ പറ്റാത്തത് എന്‍റെ ഉമ്മയും ഉപ്പയും

  • @shabeerko
    @shabeerko 11 лет назад +21

    പകരം വെക്കാനില്ലാത്ത വാക്ക് ......."ഉമ്മ" ....... വ്യാഖ്യാനിച്ചാല്‍ പൂര്‍ണ്ണമാവാത്ത അര്‍ത്ഥ തലങ്ങളുള്ള പദം..... അതെ ഉമ്മാക്ക് പകരം ഉമ്മ മാത്രം ........ കടപ്പാട് ആരോടാണെന്നു പ്രവാചകനോട് ചോദിച്ചപ്പോള്‍ ... മൂന്നു പ്രാവശ്യവും പുണ്യ റസൂല്‍ (സ) പറഞ്ഞത് ഉമ്മയോടെന്നാണ് ...... നാലാമത്തെ പ്രാവശ്യം " പിതാവിനോടെന്നും "...പകരം വെക്കാനില്ലാത്ത രണ്ടക്ഷരം "ഉമ്മ" !!

  • @navasakkader2020
    @navasakkader2020 11 лет назад

    njangallude ummakkum uppakkum vappummakkum vellippakku ummammakkum ummade vappakkum allahu porthukodukkanne

  • @thanveerpallikkal7370
    @thanveerpallikkal7370 11 лет назад

    realy goes very deeply...let every body re-think about their perants....and pray for them always....

  • @mansoorkhobar5984
    @mansoorkhobar5984 6 лет назад +1

    ഗുഡ് സ്പീച്

  • @anasnk1794
    @anasnk1794 6 лет назад

    Usthadhinum madha pidhakkalkkum allahu aafiyathum dheerghayusum nalkatte

  • @shareefpkpm
    @shareefpkpm 11 лет назад

    alhamdulillah ee usthadhin veendum islamic speach parayaan kaziv kodukkane allah

  • @yasumonpm9665
    @yasumonpm9665 10 лет назад +2

    very nice speech

  • @nadanppattu
    @nadanppattu 11 лет назад +1

    GREAT.....

  • @muhammadarshad6830
    @muhammadarshad6830 6 лет назад +3

    I love ❤umma&❤uppaa

  • @SuharaAbdulrahim
    @SuharaAbdulrahim 4 года назад

    മാഷാ അള്ളാഹു സൂപ്പർ സ്പീച്

  • @safiyasafiya8968
    @safiyasafiya8968 5 лет назад +1

    Maasha allaah

  • @Wafyabumaz
    @Wafyabumaz 7 лет назад +1

    I love his speech as a feeling to untold life

  • @irshadichu3987
    @irshadichu3987 9 лет назад +3

    Gd speech

  • @fayasskhan3218
    @fayasskhan3218 8 лет назад +2

    yanik yattaum manasil pidicha speech

  • @funwithajinis5438
    @funwithajinis5438 11 лет назад +12

    It's real speech stead

  • @shibukyl3246
    @shibukyl3246 6 лет назад

    Maasha Allaah. ....

  • @nazara71
    @nazara71 11 лет назад

    Alla hu va entta vappaude kabar nee vesalamakki kodukkuka ameen
    entee umma yanu enikku epol ullathu entee umma ude suhathenu vendi ellavarum duya cheyyanam alla hu nammale ellavarum kathu kollatte
    ameen

  • @shafeeknoora4513
    @shafeeknoora4513 10 лет назад +7

    masha allah .... super speech

  • @anshianshi5370
    @anshianshi5370 7 лет назад

    Masha alla........
    good speech

  • @jamaljammu1835
    @jamaljammu1835 9 лет назад +4

    MASHA ALLAH

  • @muhammadarshad6830
    @muhammadarshad6830 6 лет назад

    Very very nice speech😥👍👍👍proud of you

  • @sadik1773
    @sadik1773 11 лет назад +3

    super

  • @abdulgafoorm8385
    @abdulgafoorm8385 11 лет назад

    nammude ummamarkku uppamarkku allahu dweergayuss kodukkattee ameen

  • @muneerdilse
    @muneerdilse 11 лет назад

    Ente Mathapithakkale kathurakshikkane "rabbee"......

  • @കരേക്കാടൻ
    @കരേക്കാടൻ 9 лет назад +2

    ustadhin sneha vaypughal nalghunathodoppam arogyattodeyulla deerghayusin dua chyunuuu

  • @34kkm
    @34kkm 11 лет назад

    jazakkallahu khairan

  • @PuthurRasheed
    @PuthurRasheed 11 лет назад

    masaha allah............................

  • @a2zvlogs662
    @a2zvlogs662 4 года назад +1

    മാഷാ അല്ലാഹ്

  • @sameerkp3005
    @sameerkp3005 11 лет назад +1

    THANKS

  • @abdulhakeemsaqafikinaloor
    @abdulhakeemsaqafikinaloor 11 лет назад

    മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര് പ്രത്യേകമായും ശ്രദ്ധിക്കണേ സുഹൃത്തുക്കളെ, നമ്മുടെ മാതാപിതാക്കളുടെ ഖബ്ര്‍ അള്ളാഹു പ്രകാശിപ്പിക്കട്ടെ. ആമീന്‍.‍

  • @muhammadalialhamdulillah9475
    @muhammadalialhamdulillah9475 10 месяцев назад

    Ummakkum uppakkum swargam nalkanam allah

  • @rxrx7307
    @rxrx7307 8 лет назад

    masha allah...nice

  • @mohammedyaserarafath7147
    @mohammedyaserarafath7147 6 лет назад

    Spr speech ane

  • @Ayraaymanvlog
    @Ayraaymanvlog 11 лет назад

    woww ..
    awwsomee ...

  • @nvstvm25
    @nvstvm25 11 лет назад +2

    അസ്സലാമു ആലെകും

  • @shafitk6075
    @shafitk6075 11 лет назад

    എല്ലാവരെയും അള്ളാഹു കാത്തുരക്ഷികെട്ടെ...............ആമീന്‍

  • @mohammedyaserarafath7147
    @mohammedyaserarafath7147 6 лет назад

    Spr speeh am real feelinng

  • @mohammedthouseef9835
    @mohammedthouseef9835 4 года назад

    Masha allah heart toch speech

  • @AzharAlivm
    @AzharAlivm 11 лет назад

    Aameen..!!

  • @nuthacanadian7480
    @nuthacanadian7480 3 года назад +1

    Wow super

    • @JMedia
      @JMedia  3 года назад

      Thank you for watching....

  • @aseesaruvanouzhaabdulasees4130
    @aseesaruvanouzhaabdulasees4130 8 лет назад +1

    wonderfull

  • @adukuttan5078
    @adukuttan5078 6 лет назад

    very good speech👌👌👍👍

  • @ahmadrana9664
    @ahmadrana9664 11 лет назад +2

    Allahuvey Bappakkum Ummakkum Deergayussu nelkaney, kooduthal averey sevikkan namukkum ayussu nelkeynemey. (aaa-meen)

  • @rasheedhiba0475
    @rasheedhiba0475 9 лет назад +4

    Mashalla

  • @smartwayupdations5423
    @smartwayupdations5423 11 лет назад

    all hamdulillah
    ushrayi usthade

  • @shuhaibhaddadkalanad6574
    @shuhaibhaddadkalanad6574 11 лет назад +1

    i like this

  • @mkdblogger1891
    @mkdblogger1891 9 лет назад

    Very good speech...

  • @AbdulSalam-jh8ut
    @AbdulSalam-jh8ut 11 лет назад

    Allahu nammale MathaPithakalkk gunam cheyyuna makkalakkatte........AAAAAmeeen

  • @anasanu5548
    @anasanu5548 6 месяцев назад

    ഉമ്മ 🤲🏻✨

  • @sahadmannathmannath6758
    @sahadmannathmannath6758 7 лет назад

    Masha alla. Nice speech