മാൾട്ട എന്ന സ്വപ്നഭൂമി - തകരുന്നുവോ ? | നിലവിലെ അവസ്ഥ | ശ്രദ്ധിക്കെണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 23 сен 2023
  • 'മാൾട്ട മൈപ്പാൻ' എന്നത് വെറും യൂട്യൂബ് ചാനൽ മാത്രമല്ല.മാൾട്ടയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു വികാരം കൂടിയാണ്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    'Malta Maippan' RUclips channel 2021January യിൽ തുടങ്ങി.
    മാൾട്ട ആയി ബന്ധപ്പെട്ട വിവരങ്ങൾ സംസ്കാരം സ്ഥലങ്ങൾ ഭക്ഷണം ജോലി അങ്ങനെ എല്ലാം ഈ ചാനലിലൂടെ പരിജയപ്പെടാം.
    RUclips Link- / @naijomaippan
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- groups/51455...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    Europass CV-
    europa.eu/europass/eportfolio...
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Комментарии • 141

  • @albinlawrence3102
    @albinlawrence3102 9 месяцев назад +2

    I do work as an HR in Maltas one of the largest company.I myself felt ashamed when they announced this year no Indians will be recruited from abroad.Means atleast 200 Indians lost the opportunity.Who is responsible? No one but the people he mentioned in this vedio.

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Its a serious matter. The effects coming slowly. Thank you for your support and comment ❤️👍

    • @radeeshjasmiurl3468
      @radeeshjasmiurl3468 2 месяца назад

      Can you hiring me any kind of work no issues

    • @radeeshjasmiurl3468
      @radeeshjasmiurl3468 2 месяца назад

      Heloo sir ❤

  • @geomathew1838
    @geomathew1838 9 месяцев назад +44

    നമ്മുടെ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് നന്നായി behave ചെയ്യാൻ ഒട്ടും അറിയില്ല.. പൊതുവെ അഹങ്കാരികളാണ്...
    ഒരു മലയാളിയോട് മറ്റൊരു മലയാളി മാന്യമായി പെരുമാറിയാൽ തന്നെ തിരിച്ചു മറ്റവൻ പറയുന്നത് "അയ്യോ നീയൊരു പാവം ആണല്ലോന്നാണ് ".
    നല്ല പെരുമാറ്റം ഒരു കഴിവുകേടായിട്ടാണ് മിക്ക മലയാളികളും എടുക്കാറ്.
    അതുകൊണ്ടുതന്നെ പേർസണലി ഞാൻ വേറെ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാരോട് മാക്സിമം അകലം പാലിക്കാറുണ്ട്.

    • @-uc1dl
      @-uc1dl 9 месяцев назад +2

      ഞാനും.

    • @bijithpanicker9944
      @bijithpanicker9944 9 месяцев назад +3

      100%സത്യം

    • @bijithpanicker9944
      @bijithpanicker9944 9 месяцев назад +1

      Nobody know how to behave

    • @reenu693
      @reenu693 9 месяцев назад +1

      ആ പറഞ്ഞത് 100% സത്യം. ഞാനും ഇപ്പോൾ അങ്ങനെ തന്നെയാ. സ്വന്തം നാട് വിട്ട് മറ്റൊരു നാട്ടിൽ എത്തിയപ്പോൾ മലയാളികളെ കണ്ടാൽ ഒരു ചിരി കൊടുക്കും. പക്ഷെ പലപ്പോഴും പലരുടെയും പെരുമാറ്റം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞാൽ ഞാൻ മൈൻഡ് ചെയ്യാറില്ല

    • @dithulal9035
      @dithulal9035 9 месяцев назад

  • @sudheeshbk7862
    @sudheeshbk7862 9 месяцев назад +14

    മാൾട്ടായിലെ നിലവിലെ സ്ഥിതി മൈപ്പാൻ കൃത്യമായി പറഞ്ഞു. മുഴുവൻ വീഡിയോയും കണ്ടു. കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. A big salute ❤️👍👍👍

    • @NaijoMaippan
      @NaijoMaippan  9 месяцев назад +1

      നല്ല വാക്കിന് ഹൃദയത്തിൽ നിന്നും നന്ദി ❤️❤️❤️

  • @vishnusajeev2401
    @vishnusajeev2401 9 месяцев назад +2

    Well explained all the situation, it’s a very interesting and helpful video from you. You are great maippan❤❤❤

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Thank you for your support❤️❤️❤️

  • @suleshvssulesh5430
    @suleshvssulesh5430 9 месяцев назад +5

    വരാൻ ഇരിക്കുന്നവർക്ക് വളരെ അധികം ഉപകാരം ആയ വീഡിയോ 🙏🏻🙏🏻🙏🏻

    • @NaijoMaippan
      @NaijoMaippan  9 месяцев назад +1

      വളരെ സന്തോഷം ❤️❤️❤️

  • @nayana_nayans
    @nayana_nayans 5 месяцев назад

    Sir,, njaan students visa kk varaan nokkukkayaanu.... Avide student visa il varunnath risk aano... Pls rpl

  • @jebinjaimon5273
    @jebinjaimon5273 9 месяцев назад +2

    Student visa kku vannal card kittan oru 3month abow edukunnud eppol 😕

  • @Mr_Skater98
    @Mr_Skater98 9 месяцев назад +2

    Well said. Thyq❤

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Great support thank you 👍

  • @JayardGeorge
    @JayardGeorge 9 месяцев назад +1

    Thanks for conveying the message. So sad and very true.

  • @rp1310
    @rp1310 9 месяцев назад +1

    Storekeeper job skilled work aano unskilled aano, njn electririon assistant aayi aanu work cheyunne, storekeeper aayi ipo oru joli set aayind, maariyal pani aakumo....

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Skilled work can do special educational qualifications. Unskilled work as anyone can do

  • @user-ny4rn7fr7p
    @user-ny4rn7fr7p 9 месяцев назад +6

    വിവരം ഇല്ലാത്ത കുറെ എണ്ണം വന്നിട്ടുണ്ട്.ഇവർക്കു എങ്ങനെ പെരുമാറണം എന്ന് വല്ല ക്ലാസ്സും കൊടുക്കണം.മറ്റുള്ള മലയാളികളെ പറയിപ്പിക്കാൻ.

  • @lintomoldenny9069
    @lintomoldenny9069 9 месяцев назад

    Cheta. Njan nurse anuu . care taker nu ulla approval letter vannu vfs nu ready akunnu eni enthelum prblm undakumo?

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Every single steps are important

  • @paappis
    @paappis 8 месяцев назад

    Cctv Technician jolik varaan pato??

  • @arunmmarun3387
    @arunmmarun3387 9 месяцев назад +1

    Good information ❤❤❤

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Thank you ❤️❤️❤️

  • @praseedhanair1394
    @praseedhanair1394 9 месяцев назад +1

    Well said 🎉

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Great support thank you👍❤️

  • @kl49blogs93
    @kl49blogs93 9 месяцев назад +1

    Chettayi anikk jf group vazhi aanu offer letter kittiyathu.job electrician aanu but labourer aaytanu offer letteril.athu budhimuttavumo

  • @jayakumarps226
    @jayakumarps226 9 месяцев назад

    Steel fixer job apply ചെയ്തു submission കഴിഞ്ഞു third party proccecing ആണ്‌. Aprove ആയാൽ visa ok ആകുമോ

  • @manirajselvan109
    @manirajselvan109 9 месяцев назад +1

    എനിക്ക് പാലുമ്പോ ഷിപ്യാർഡിൽ മുംബൈ ഏജൻസി വഴി indrveiw വഴി സെലെക്ഷൻ ആയി. ക്യാഷ് ആയിട്ടു 28 thousand വാങ്ങിച്ചു. വേറെ ചെലവ് ഒന്നും ഇല്ല എല്ലാം കമ്പനി നോക്കിക്കൊള്ളും എന്നും പറഞ്ഞു, ഇപ്പോഴത്തെ പ്രശ്നം പ്രോബ്ലം ആകുമോ? വർക്ക്‌ സ്കിൽ ആണ്.

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      The situation will not affect you, Don't worry carry on 👍

    • @anudr.5878
      @anudr.5878 8 месяцев назад

      Interview എന്നു പോലും ഇംഗ്ലീഷ് type ചെയ്യാൻ അറിയില്ല.. അല്ലെങ്കിൽ കെയർ ലെസ്സ്.. കൊള്ളാം..

  • @paanchalimedu2606
    @paanchalimedu2606 9 месяцев назад +1

    Chetta മാൾട്ട ഐഡി ക്കു അപ്ലൈ ചെയ്തിട്ട് അപ്ലൈ ചെയ്തിട്ട് വരുന്ന മെയിൽ വന്നില്ല. സ്ലോട് കൺഫേം ആണ്, അതെങ്ങിനെ ശെരിയാക്കും

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Check mail id , or go to identify malta & contact Costomer care

  • @dithulal9035
    @dithulal9035 9 месяцев назад +1

    സത്യം ❤

  • @Creativeawakeningsociety
    @Creativeawakeningsociety 9 месяцев назад

    Brother , students visak part time kittan seen indo?
    Nilavile avastayul?

    • @-uc1dl
      @-uc1dl 9 месяцев назад

      Yes, കിട്ടാൻ നല്ല പാടാൻ

    • @chandhu2584
      @chandhu2584 9 месяцев назад

      99.99% kittan chance illa. Situation its very difficult now

    • @remindertonyvlogs6249
      @remindertonyvlogs6249 9 месяцев назад

      വളരെ ബുദ്ധധിമുട്ടാണ്.. നമ്മുടെ ഗണത്തിൽ പെട്ടവർ നമ്മളെ പറ്റിക്കുന്നുണ്ടെന്ന് ഇവിടെ വരുമ്പോൾ മാത്രമേ തിരിച്ചറിയൂ

  • @couplephilia1635
    @couplephilia1635 9 месяцев назад

    Malttayil visa conversation ethra cash agum ennu parayavo plz rply me

    • @tonymathew6791
      @tonymathew6791 9 месяцев назад

      Visa conversation???

    • @remindertonyvlogs6249
      @remindertonyvlogs6249 9 месяцев назад

      ഇങ്ങോട്ടേക്കു വരാനുള്ള കാര്യമാണോ ചോദിച്ചത്

    • @couplephilia1635
      @couplephilia1635 9 месяцев назад

      @@tonymathew6791 visa convert chedhu card akanam adhin 4lakh avun ennu paranju angane ondo

    • @couplephilia1635
      @couplephilia1635 9 месяцев назад

      @@remindertonyvlogs6249 yes

    • @remindertonyvlogs6249
      @remindertonyvlogs6249 9 месяцев назад

      ആര് പറഞ്ഞു

  • @vishnuradhakrishnan573
    @vishnuradhakrishnan573 9 месяцев назад +1

    ചേട്ടാ മതിയായി നാട്ടിലേക്ക് തിരിച്ച് പോകാൻ തിരുമാനം അടുത്ത മാസം ഞാൻ ഇടുക്കും വന്നട്ട് 3 മാസമായി കാർഡ് കിട്ടിയില്ല cab driver ആണ് ഇവിടെ ജോലിയും ഇല്ല

    • @Mathew5644
      @Mathew5644 9 месяцев назад

      കാർഡ് എന്താണ് കിട്ടാഞ്ഞത്

    • @vishnuradhakrishnan573
      @vishnuradhakrishnan573 9 месяцев назад

      Blue print kitti card kittiyila ivide job illa bro ellayidathum vanne pedanda

  • @ckxavier8089
    @ckxavier8089 8 месяцев назад +1

    ഇതിപ്പോ goa pole aayallo

  • @nishadmp6219
    @nishadmp6219 9 месяцев назад

    Floor Cleaner, അതൊക്കെ ചിലവു കൂടുതലല്ലേ, വേറെ ഒരു യു ടൂബ് ചാനലിൽ Uk യിൽ ജോലിക്കെത്തിയ ഒരു സ്ത്രീ പറഞ്ഞത് ഇവിടെ നല്ല ചിലവ് വരുന്നുണ്ട് , സേവിങ്ങ് സ് ഒന്നും നടക്കു ന്നില്ല, അതുകൊണ്ട് ഭക്ഷണം പോലും കുറച്ചു എന്ന്, ശരിയാണ് ആ സ്തീ വളരെ മെലിഞ്ഞ 7 രുന്നു

  • @sreejeshsnath9449
    @sreejeshsnath9449 9 месяцев назад

    Care home job ine vannal safe ano chetta

    • @-uc1dl
      @-uc1dl 9 месяцев назад

      അതിനു, അതിനു qualifications വേണം, ഇവിടെ കുറെ ആളുകൾ ഉണ്ട് നഴ്സസ്, സ്റ്റുഡൻ്റ് വിസ holders ഒക്കെ. അവർക്ക് കിട്ടാൻ ആണ് ചാൻസ് കൂടുതൽ

    • @-uc1dl
      @-uc1dl 9 месяцев назад

      Care home il ഇപ്പൊൾ നല്ല checking ഉണ്ട്. കുറെ ആളുകൾ ഒരു qualifications ഇല്ലാതെ ഇവിടെ കേരുന്ന് അത് കൊണ്ട്

    • @remindertonyvlogs6249
      @remindertonyvlogs6249 9 месяцев назад

      ഇപ്പോഴത്തെ സാഹചര്യം വളരെ മോശമാണ്. ബ്രോ.. ഇവിടെ ഏറ്റവും കൂടുതൽ ചീറ്റിംഗ് നടക്കുന്നുണ്ട്. നല്ല ജോലിയിൽ സേഫ് സോണിൽ നിൽക്കുന്നവരെ കുഴപ്പമില്ല എന്ന് പറയു.. ദുരിതം പിടിച്ചു കഷ്ടപ്പെട്ട് ഒളിച്ചും പതുങ്ങിയും പേടിച്ചു നടക്കുന്നവർ ഒത്തിരി ഉണ്ട്

  • @bujairbava877
    @bujairbava877 8 месяцев назад +1

    എന്നിക്കു a/c ടെക്‌നിഷ്യൻ ആയിട്ട് ജോബ് ശരിയായിട്ടുണ്ട് . 5 lakh with ticket any problem

  • @salinimoltr9120
    @salinimoltr9120 9 месяцев назад

    💯

  • @arunkumar-qf2iq
    @arunkumar-qf2iq 9 месяцев назад +1

    ❤❤

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Great support thank you❤️

  • @sheelak7156
    @sheelak7156 9 месяцев назад +3

    Sir, എന്റെ മകൻ മാൾട്ടയിൽ student visa ക്ക് പോകണമെന്ന് പറയുന്നു. ഇപ്പോൾ അവിടെ കുറച്ചു പ്രയാസം ആണെന്ന് കേൾക്കുന്നു. Sir, ഒരു replay തരാമോ? Travel agency ക്കാർ students ഒരു പ്രശ്നം ഇല്ലെന്ന് പറയുന്നു.please sir.

    • @arunnath5454
      @arunnath5454 9 месяцев назад +4

      സ്റ്റുഡന്റ് വിസയിൽ മാൾട്ടയിൽ വരുന്നത് അത്ര ബെറ്റർ ഓപ്ഷൻ ആണെന്ന് തോന്നുന്നില്ല.! എംപ്ലോയ്‌മെന്റ് വിസ വെച്ച് നോക്കുമ്പോ റിജെക്ഷൻ റേറ്റ് സ്റ്റുഡന്റസ് വിസയ്ക്ക് കുറവാണ്. ബട്ട് മാൾട്ട ഒരു ബെറ്റർ ഓപ്ഷൻ അല്ല.! (ഞാൻ മാൾട്ടയിൽ ജോലി ചെയ്യുന്ന ആളാണ്)

    • @NaijoMaippan
      @NaijoMaippan  9 месяцев назад +6

      ഇവിടെ നിലവിലെ സാഹചര്യം അനുസരിച്ച് പാർട്ട് ടൈം ജോലി ചെയ്യാം എന്ന് കരുതിയാണ് വരുന്നതെങ്കിൽ ചാടിപുറപ്പെടരുത് എന്നാണ് പറയാൻ ഉള്ളത്. കാരണം ഐഡി കാർഡ് കിട്ടുന്നത് വരെ നിയമപരമായി പാർട്ട് ടൈം ജോലി ചെയ്യാൻ പറ്റില്ല. പാർട്ട് ടൈം ചെയ്യാൻ സെക്കണ്ടറി പെർമിറ്റ് ഇല്ലാത്ത ആളുകളെ നിരന്തരമായി ചെക്കിങ്ങിൽ പിടിക്കുന്നു. പിടിക്കപ്പെട്ടാൽ നാട്ടിലെ പോലെ അത്ര എളുപ്പത്തിൽ ഊരി പോകാൻ പറ്റില്ല. ജയിലോ , നാടുകടത്തൽ പോലുള്ള കാര്യങ്ങളോ ആകും നടക്കുക.
      ഇതുവരെ പഠിക്കാൻ വരുന്ന പലരും ഇല്ലീഗൽ ജോലികൾ ആണ് ചെയ്യുന്നതായി അറിയാൻ കഴിയുന്നത്. ഇത്ര റിസ്ക് എടുത്ത് മക്കൾക്ക് അപകടം വിളിച്ചു വരുത്തരുത്. പിന്നെ ഏജൻസികൾ ഇവിടെ വരുന്ന കുട്ടികളെ തിരിഞ്ഞു പോലും നോക്കാറില്ല. അവർക്ക് നാട്ടിൽ നിന്നും മേടിക്കുന്ന കമ്മീഷൻ കൂടാതെ ആകെ തുകയുടെ 10 മുതൽ 15 ശതമാനം വരെ കമ്മീഷൻ ഇവിടെ നിന്നും കിട്ടും. നിങ്ങളുടെ മക്കൾ അവർക്കൊരു കച്ചവട ചരിക്ക് മാത്രമാണ്. ഇവിടെ സ്റ്റുഡന്റ് വീസയിൽ വന്ന് രക്ഷപെട്ട ധാരാളം ആളുകൾ ഉണ്ട്. നിലവിലെ സാഹചര്യം മാറും അതുവരെ കാത്തിരിക്കൂ.
      I wish All the best for your child future. 👍

    • @jaimonmathew6464
      @jaimonmathew6464 9 месяцев назад

      Student വിസയിൽ വന്നാൽ ജോലി ലഭിക്കാൻ പാടാണ്. ഞാൻ ഇവിടെ student വിസയിൽ ആണ്

    • @qezus
      @qezus 9 месяцев назад

      ​@@jaimonmathew6464accomodation kittan buddimutt aano. Part-time chyan kayyule?

    • @-uc1dl
      @-uc1dl 9 месяцев назад +1

      Malta safe അല്ല, ജോബ് കിട്ടാൻ പാട് പെടും. Part time കിട്ടില്ല. വേറെ നല്ല രാജ്യം നോക്കു

  • @krishnaprasadp1426
    @krishnaprasadp1426 9 месяцев назад +1

  • @tonymathew6791
    @tonymathew6791 9 месяцев назад +11

    ഇവിടുത്തെ സാഹചര്യം ഇപ്പോൾ വളരെ മോശമാണ്. കാരണം ഇന്ത്യൻസിനെ ഇവർക്ക് വേണ്ട എന്ന ഒരു നിലപാടാണ്. ഇങ്ങോട്ട് വരാൻ ഇപ്പോൾ ഇവിടെ ജീവിക്കുന്നവർ പറയാൻ സാധ്യത ഇല്ല. ഈഅടുത്ത കാലം മുതൽ നമ്മുടെ ആളുകളെകൊണ്ട് ഒരു രക്ഷയുമില്ല. ഏജന്റ്മാർക് ക്യാഷ് കിട്ടാൻ വേണ്ടി ഇവിടെ കുഴപ്പമില്ല ശരിയാകും എന്നൊക്കെ പറയും. പിന്നെ നല്ല ജോലിയിൽ സേഫ് സോണിൽ നിൽക്കുന്നവരും പറയും. ഇവിടെ കുഴപ്പമില്ല ഞാൻ ഒത്തിരി നാളായി ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയുന്ന ആളുകളെക്കാൾ 10 ഇരട്ടി ആളുകൾ പെട്ടുകിടക്കുന്നവരും ദുരിതം അനുഭവിക്കുന്നവരും ഉണ്ട്. പക്ഷേ അധികം ആളുകൾ അത് പറയില്ല. കാരണം അത് വേറൊരാളെ പേടിച്ചിട്ടല്ല. തങ്ങൾ ഇവിടെ ഒരു ദുരിതാവസ്ഥ നേരിട്ടോണ്ടിരിക്കുവാണെന്നു സ്വന്തം വീട്ടുകാർ അറിയാതിരിക്കാനാണ് ഇപ്പോഴും ആളുകൾ ഒന്നും മിണ്ടാത്തത്. ഇവിടെ ഭൂരിഭാഗം ആളുകൾ ജീവിക്കുന്നത് തന്നെ വേറൊരാളെ എങ്ങനെ പറ്റിക്കാമെന്ന് ഓർത്തിട്ടാണ്

    • @nikhilg1662
      @nikhilg1662 9 месяцев назад

      Bro njn next month varan nikkuva part time oke kittan scn aahno ?

    • @nikhilg1662
      @nikhilg1662 9 месяцев назад

      Students visa ill

    • @tonymathew6791
      @tonymathew6791 9 месяцев назад

      @@nikhilg1662 ഏജന്റ് വഴി ആണോ നിങ്ങൾ വരുന്നേ? ആണെങ്കിൽ ആ ഏജന്റ്മായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടോ ഇവിടെ. ഉണ്ടെങ്കിൽ അത്രയും ഭാഗ്യം. ഫുൾ റെസ്പോൺസിബിലിറ്റി അവരുടേതാണ്.

    • @akhilmk1555
      @akhilmk1555 9 месяцев назад +1

      ​@@nikhilg1662 negative adikkunne alla but eppozhathy avastha vech risk anne ...bro vannitte sramikke chelappo set avum sahachariyam nallathalla nthayalum💯

    • @nikhilg1662
      @nikhilg1662 9 месяцев назад

      @@akhilmk1555 njn logistics aahn padikn pone athin vella scope ndo
      Accommodation 400€ ine koodo?

  • @Pravasionline
    @Pravasionline 9 месяцев назад

    evide channalim malayali thi gunam irakkumallo
    #Pravasionline

  • @amalraj7738
    @amalraj7738 9 месяцев назад +1

    😮

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Real situation in Malta 😢

  • @jabirp3538
    @jabirp3538 9 месяцев назад +3

    Student visayil pokan nilkunna njan😢

  • @nishadmp6219
    @nishadmp6219 9 месяцев назад

    സ്വാന്തം സ്റ്റാന്റേഡ് ശരിയാക്കാതെ യൂറോപ്യൻ സ്റ്റാന്റേഡ് പിൻതുടരുവാൻ ശ്‌രമിക്കുന്ന വർ സ്വായം ബുദ്ധിമാൻ ചമയുകയാണോ

  • @nishadmp6219
    @nishadmp6219 9 месяцев назад

    യുറോപ്പിലെ ഫ്‌രീ സം മലയാളികൾ ചൂഷണം ചെയ്യുന്നു, ഗൾഫിലാണെങ്കിൽ ഇതു പോലെ ചെയ്യോ

  • @deepakd6451
    @deepakd6451 9 месяцев назад +1

    👌👌👍🙏🙏🙏🙋🙋🙋

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Thank you for your great words ❤️❤️❤️

  • @hassanma5529
    @hassanma5529 9 месяцев назад +1

    😐

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Thank you❤️❤️❤️

  • @qezus
    @qezus 9 месяцев назад +1

    Ine angott varan pattilale. 😢

    • @NaijoMaippan
      @NaijoMaippan  9 месяцев назад +1

      Don't think like that. Situation will change according to time. All the best❤️👍

    • @-uc1dl
      @-uc1dl 9 месяцев назад +2

      Skilled workers ne മതി എന്ന് അവർ പറയുന്നു + നല്ല over crowded aayi

    • @remindertonyvlogs6249
      @remindertonyvlogs6249 9 месяцев назад +3

      ഇവിടുത്തെ സാഹചര്യം മാറുന്ന വരെ കാത്തിരിക്കുക.. തിടുക്കത്തിൽ ഇങ്ങു വന്നു കഴിഞ്ഞാൽ വളരെ ബുദ്ധധിമുട്ടും. സ്നേഹംകൊണ്ട് പറയുന്നതാണ്

  • @anudr.5878
    @anudr.5878 8 месяцев назад

    വെറുതെ വീഡിയോ വലിച്ചു നീട്ടി നീളം കൂടിയാൽ വരുമാനവും കൂടും. അല്ലേ??

  • @binu7611
    @binu7611 9 месяцев назад

    സൂപ്പർ മാർക്കറ്റിൽ കയറിയാൽ മലയാളികൾ കവർ തുറന്നു പൊട്ടിച്ചു നോക്കി അവിടത്തന്നെ വയ്ക്കും
    മലയാളികൾ മലയാളികൾക്ക് തന്നെ പാര ആണ്. പോളണ്ടില ഓട്ടു മിക്ക കമ്പനികളും സൗത്ത് ഇന്ത്യകാര requrtment നിറുത്തി വച്ചിരിക്കുകയാണ്

    • @jayK914
      @jayK914 Месяц назад

      Immathiri thenditharam ivide keralathil aarum kanikar illallo

  • @densondavis9648
    @densondavis9648 9 месяцев назад +8

    കുറെ കൂതറകൾ കാരണം അർഹതപെട്ടവർക്കു ഇനി മാൾട്ടായിലേക്ക് വരാൻ പറ്റാത്ത അവസ്ഥ ആക്കി തന്നിട്ടുണ്ട്.... എല്ലാവർക്കും eppo rejection ആണ്.... എന്നിട്ടും പറയും മലയാളി പൊളി ആണെന്ന്... പൊളി അല്ല തൊലി ആണ്

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      Situation will change , wait for the suitable time 👍

    • @CamerarepairTutorials
      @CamerarepairTutorials 9 месяцев назад

      enikkum tourist visa rejection kitti

    • @aju_aju_
      @aju_aju_ 9 месяцев назад +1

      Malayali mir... A annu, പോയ അല്ല നാടും നശിപ്പിച്ചു

  • @arjunvlogsmedia
    @arjunvlogsmedia 9 месяцев назад +3

    ഇങ്ങനെയാവാൻ താങ്കൾ ഒരു കാരണക്കാരാണ് താങ്കൾ മലയാളികളെ സഹായിച്ചു പക്ഷേ പുതുതായി വന്നവർ ചിലർ പണി തന്നു

    • @NaijoMaippan
      @NaijoMaippan  9 месяцев назад +1

      Its true , But I am sure everything will come back to normal soon.

  • @Kkr7428
    @Kkr7428 9 месяцев назад +1

    മൂത്രം ഒഴിക്കൽ ആണ് മലയാളികളുടെ മെയിൻ പരുപാടി

  • @kgfnagar2240
    @kgfnagar2240 9 месяцев назад +2

    മാൾട്ട സ്വപന ഭൂമിയോ😅😂 ആർക്ക് മാൾട്ട ഒരിക്കലും ഒരു സ്വപ്ന ഭൂമിയല്ല👎👎👎

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      വീഡിയോ കണ്ടില്ല അല്ലേ 😢 , Actually its a dream place for many Indians 👍❤️

  • @sofiyag8536
    @sofiyag8536 9 месяцев назад +1

    Hi chetta, chettante contact number kittumo

    • @NaijoMaippan
      @NaijoMaippan  9 месяцев назад

      😄പണി തരാനാണോ try to send msg in massager

    • @sofiyag8536
      @sofiyag8536 9 месяцев назад

      @@NaijoMaippan ayyo alla enikki maltayil interview kazhinju pass ayi kurach doubts undu atha

    • @sofiyag8536
      @sofiyag8536 9 месяцев назад

      ​@@NaijoMaippan chetta enikki Facebook um massager um illa.