ഇത്രേം നന്നായി ഒരാള് പോലും cake nte icing ,from the basics till the end- ഇത്ര neat & detail aayi explain ചെയ്ത ഒരു video youtubeൽ, till today ഇല്ലാ..അതുറപ്പാ... 👏👏 U r a gud teacher too.. So a big hug to u dear Teenu for the effort you put for this... 🤗 Just luvd every point u shared..Ck was very neatly done too...👌 Kp goin dear..God bless the work of ur hands ( as the Bible says) & may you+ ur talents reach greater heights.. 💝👏👏💐💐 Princy❤
വീഡിയോ പെട്ടെന്ന് കണ്ടപ്പോൾ നോക്കണോ വേണ്ടേ എന്ന confusion ആയിരുന്നു... എന്തായാലും കണ്ടത് വെറുതെ ആയില്ല...ഞാൻ എത്രയോ ടൈം എടുത്താണ് cake ഫിനിഷ് ചെയ്യൽ...scraper വെച് ചെയുമ്പോൾ കുറെ ക്രീം അതിലേക് വരും.. വീണ്ടും ഫിനിഷ് ചെയ്യാൻ അതേ ക്രീം use ചെയ്യും..ഇതിങ്ങനെ തുടർന്ന് കുറെ time എടുത്തു നടുവൊക്കെ ഒടിയും... ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലായി... thank you dear... വേറെയും ഒരുപാട് cake videos കണ്ടിട്ടുണ്ട്.. നിങ്ങളാണ് correct ആയി പറഞ്ഞു തന്നത് ക്രീം എങ്ങനെ apply ചെയ്ത് sharp edge എങ്ങനെ നന്നായി ചെയ്യാമെന്ന്.😍🥰😘 Subscribed.... ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്...ഈ ഒരു വീഡിയോ കണ്ടിട്ട് ഇഷ്ടായി...കേക്കിനെ പറ്റി ഇനിയും ആത്മാർത്തമായി തന്നെ എല്ലാം പറഞ്ഞു തരുമെന്ന വിശ്വാസത്തോടെ കൂടെ കൂടിയിട്ടുണ്ട്...
Thank you soo much dear....ഒരാൾക്കെങ്കിലും upakarapedanam എന്ന് orthananu ഓരോ വീഡിയോയും cheyyunnathu...ente real life experience vechittanu njn oro കാര്യങ്ങളും പറയുന്നത്...ningalk helpful ആകുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം....keep watching 💞🫂❤️😇
Hi dear parayathirikkaan vayya.well explained.nanum oru home baker aanu. Etrayokke videos kandalum enthokkeyo doubts pinneyum varum but ee video kanda shesham oru single doubt polum vannilla.keep going.well done❤❤loved ur presentation too
Thank you so much...ningalk nannayit manassilaki tharan kazhinju ennariyunnathil orupad santhosham😇...ningalude ee vakkukal aanu enne munnot നയിക്കുന്നത്🙏🤗
ഇത്ര മനോഹരമായി ആരും പറഞ്ഞു തന്നിട്ടില്ല ഞാൻ ചെയ്തു ചെയ്ത് എനിക്ക് തോന്നിയ കാര്യങ്ങളാണ് ഇത് ഇപ്പോൾ ഞാൻ ഒരുപാട് സമയം ബീറ്റ് ചെയ്യാറില്ല ഒന്ന് രണ്ട് മൂന്ന് നാല് പെട്ടെന്ന് തന്നെ സ്പീഡിൽ ബീറ്റ് ചെയ്യുമ്പോൾ വേഗം ബീറ്റായി കിട്ടുന്നുണ്ട് ഒരു കുഴപ്പവുമില്ല മുൻപ് ഓരോ യൂട്ടുബർമാർ പറഞ്ഞുതന്നിരുന്ന ബോണ്ടത്തരം മനസ്സിൽ ഓർത്ത് ഞാൻ ചിരിക്കാറുണ്ട്
@@thecakesmithkdyThanks dear🥰. Video വേഗം തന്നെ പ്രതീക്ഷിക്കാമല്ലോ അല്ലേ. ഞാൻ എന്റെ വീട്ടിൽ എല്ലാവരുടേയും birthdays ,anniversaries അങ്ങനെ എല്ലാത്തിനും Cake ഉണ്ടാക്കാറുണ്ട് .പക്ഷെ നിങ്ങളുടെ sponge ഞാൻ ഉണ്ടാക്കുന്നതിനെക്കാളും കുറച്ച് അധികം നല്ലതായി തോന്നി. എന്റെ കയ്യിൽ hand beater ആണ് ഉള്ളത്. അത് കൊണ്ട് beater വച്ച് തന്നെ video ചെയ്താൽ നന്നായിരുന്നു❤
@@thecakesmithkdyOk Ok. നിങ്ങൾ Reply തരുന്നതിന് thanks🥰. ശരിയാണ് youtube ൽ ഉണ്ട് . ഞാനും അഞ്ചെട്ട് വർഷായിട്ട് വീട്ടിലേക്ക് cake ഉണ്ടാക്കുന്നുമുണ്ട്😀. അത്യാവശ്യം നല്ല Sponge തന്നെയാണ് ഉണ്ടാക്കുന്നതും. പക്ഷെ ഇത്ര കാലമായിട്ടും എനിക്ക് മാത്രം ഒരു തൃപ്തി കുറവാണ് എന്റെ cake ൽ😊. നിങ്ങൾ Cream കുറച്ച് Cake നല്ല വണ്ണത്തിലുള്ള lair അല്ലേ വെക്കുന്നത്. എന്റെ Cake അത്ര thick ൽ വച്ചാൽ കഴിക്കുമ്പോ അത്ര taste കിട്ടാൻ സാധ്യതയില്ല. അത് കൊണ്ടാണ് ചോദിച്ചത്🥰
Very useful video..really loved the way you explained..thank you soooo much for this video..innu vare enikku icing vrithikku cheyyan kazhinjittilla..now i’m sure that i can do well
Friends and relatives nu okke ആദ്യം ഫ്രീ ആയി ചെയ്തു കൊടുക്കുക. Google, insta,fb il page ഉണ്ടാക്കുക,pics post ചെയ്യുക. Maximum perfection il cake ചെയ്തു കൊടുക്കുക. നല്ലതാണെങ്കിൽ ഓർഡർ തനിയെ വന്നു കൊള്ളും.
ഇത്രേം നന്നായി ഒരാള് പോലും cake nte icing ,from the basics till the end- ഇത്ര neat & detail aayi explain ചെയ്ത ഒരു video youtubeൽ, till today ഇല്ലാ..അതുറപ്പാ... 👏👏
U r a gud teacher too.. So a big hug to u dear Teenu for the effort you put for this... 🤗
Just luvd every point u shared..Ck was very neatly done too...👌
Kp goin dear..God bless the work of ur hands ( as the Bible says) & may you+ ur talents reach greater heights.. 💝👏👏💐💐
Princy❤
Ee paranjathu sathyam. Aarum ethuvare ethrayum explain chaith paranju thannattilla. Thankyou dear🥰
Thank you so much Princy...ഇതുപോലെ ഉള്ള supporting words aanu enne munnot നയിക്കുന്നത്....ningalk helpful aayi ennu അറിഞ്ഞതിൽ ഒത്തിരി സന്തോഷം😇🥰
Welcome 💞🤗
ഇതൊക്കെ എല്ലാവർക്കും അറിയുന്നതായിരിഖ്കും ; എന്നാലും
നിന്റെ വിവരണം അത് സൂപ്പറാക്കി
ഇനി അറിയാത്ത ഏതവൻമാർക്കും
ഈ video കണ്ടാൽ easy ആയിട്ട് ചെയ്യാം❤❤❤❤❤❤❤
വീഡിയോ പെട്ടെന്ന് കണ്ടപ്പോൾ നോക്കണോ വേണ്ടേ എന്ന confusion ആയിരുന്നു... എന്തായാലും കണ്ടത് വെറുതെ ആയില്ല...ഞാൻ എത്രയോ ടൈം എടുത്താണ് cake ഫിനിഷ് ചെയ്യൽ...scraper വെച് ചെയുമ്പോൾ കുറെ ക്രീം അതിലേക് വരും.. വീണ്ടും ഫിനിഷ് ചെയ്യാൻ അതേ ക്രീം use ചെയ്യും..ഇതിങ്ങനെ തുടർന്ന് കുറെ time എടുത്തു നടുവൊക്കെ ഒടിയും... ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലായി... thank you dear... വേറെയും ഒരുപാട് cake videos കണ്ടിട്ടുണ്ട്.. നിങ്ങളാണ് correct ആയി പറഞ്ഞു തന്നത് ക്രീം എങ്ങനെ apply ചെയ്ത് sharp edge എങ്ങനെ നന്നായി ചെയ്യാമെന്ന്.😍🥰😘
Subscribed.... ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്...ഈ ഒരു വീഡിയോ കണ്ടിട്ട് ഇഷ്ടായി...കേക്കിനെ പറ്റി ഇനിയും ആത്മാർത്തമായി തന്നെ എല്ലാം പറഞ്ഞു തരുമെന്ന വിശ്വാസത്തോടെ കൂടെ കൂടിയിട്ടുണ്ട്...
Thank you soo much dear....ഒരാൾക്കെങ്കിലും upakarapedanam എന്ന് orthananu ഓരോ വീഡിയോയും cheyyunnathu...ente real life experience vechittanu njn oro കാര്യങ്ങളും പറയുന്നത്...ningalk helpful ആകുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം....keep watching 💞🫂❤️😇
ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആണ് എന്നാലും നിന്റെ അവതരണം ഇഷ്ടമായതോണ്ട് വെറുതെ കാണും ആത്മാർത്ഥ തയോടെ ചെയ്യുന്നത് കൊണ്ട് ഒരുപാട് ഇഷ്ടം 😍
Thankyou aunty ❣️
@@thecakesmithkdy aunty 🙄🤔
നീ എന്നൊക്കെ വിളിച്ച കൊണ്ട് ഞാൻ ഓർത്തു പ്രായം ഉള്ള ആൾ ആണെന്ന്,അല്ലാരുന്നോ?😁
@@thecakesmithkdy😂
@@thecakesmithkdy😂😂
Thaan spr aado keep on going variety designs okke kaanarund I love all ur videos 😍😍😍
Thankyou for the support.I need this genuine comments to go further ❣️
Nice dear...very well explained❤
Thank you so much 🙂
Thankuu ഇത്രയും ക്ലിയർ ayi ആരും പറഞ്ഞു thantila 😊😊
Glad to know that its helping someone ❣️
Hi dear parayathirikkaan vayya.well explained.nanum oru home baker aanu. Etrayokke videos kandalum enthokkeyo doubts pinneyum varum but ee video kanda shesham oru single doubt polum vannilla.keep going.well done❤❤loved ur presentation too
Thank you so much...ningalk nannayit manassilaki tharan kazhinju ennariyunnathil orupad santhosham😇...ningalude ee vakkukal aanu enne munnot നയിക്കുന്നത്🙏🤗
Nalla presentation too❤
Thank you ❤️
Useful video thank u❤lots of love
Glad you liked it ....tons of love from smith💞
Super ❤ nannayitt paranju manasilakki thannu ❤ enike oru pad ishtam mayi😊😊
Thank you so much 💞
ഇത്ര മനോഹരമായി ആരും പറഞ്ഞു തന്നിട്ടില്ല ഞാൻ ചെയ്തു ചെയ്ത് എനിക്ക് തോന്നിയ കാര്യങ്ങളാണ് ഇത് ഇപ്പോൾ ഞാൻ ഒരുപാട് സമയം ബീറ്റ് ചെയ്യാറില്ല ഒന്ന് രണ്ട് മൂന്ന് നാല് പെട്ടെന്ന് തന്നെ സ്പീഡിൽ ബീറ്റ് ചെയ്യുമ്പോൾ വേഗം ബീറ്റായി കിട്ടുന്നുണ്ട് ഒരു കുഴപ്പവുമില്ല മുൻപ് ഓരോ യൂട്ടുബർമാർ പറഞ്ഞുതന്നിരുന്ന ബോണ്ടത്തരം മനസ്സിൽ ഓർത്ത് ഞാൻ ചിരിക്കാറുണ്ട്
ഞാനും ചെയ്തു ചെയ്തു മനസ്സിലാക്കിയ കാര്യങ്ങൾ share ചെയ്യുന്നു.... beginners nammal kashtapetta athrem കഷ്ടപ്പെടേണ്ടി വരില്ല...അത്രേ ഒള്ളു
Thank you mole,nannayittu explain cheythu thannu,god bless u❤
Glad it helps you 😇🫂
Adipowlii aayitt explain cheythu thannu chechiii..thank uuu soo much.i understand deeply creaming in cake.❤❤❤
Glad to know it helps you 🤗
വളരേ നന്നായിട്ടുണ്ട്
Thank you ☺️
Thank you for sharing this useful video teenu❤❤
Glad you liked it💞
Molae....really I appreciate your detailed video. Tooooo good ur explanation is!! God bless you.
Thanks a lot 😊😇🥰
നിങ്ങൾ Use ചെയ്ത base cake ഭയങ്കര നല്ലതായിട്ട് തോന്നി. അതിന്റെ ഒരു detailed recipe ഇടാമോ.❤
Idamallo
@@thecakesmithkdyThanks dear🥰. Video വേഗം തന്നെ പ്രതീക്ഷിക്കാമല്ലോ അല്ലേ. ഞാൻ എന്റെ വീട്ടിൽ എല്ലാവരുടേയും birthdays ,anniversaries അങ്ങനെ എല്ലാത്തിനും Cake ഉണ്ടാക്കാറുണ്ട് .പക്ഷെ നിങ്ങളുടെ sponge ഞാൻ ഉണ്ടാക്കുന്നതിനെക്കാളും കുറച്ച് അധികം നല്ലതായി തോന്നി. എന്റെ കയ്യിൽ hand beater ആണ് ഉള്ളത്. അത് കൊണ്ട് beater വച്ച് തന്നെ video ചെയ്താൽ നന്നായിരുന്നു❤
Kurachu time edukumayirikum...Kure pending videos cheyyan ond....cake sponge recipe ishtam pole ytube il undallo..athukondanu njn athu cheyyathirunathu...enthayalum cheyyam....keep watching🤗😇💞
@@thecakesmithkdyOk Ok. നിങ്ങൾ Reply തരുന്നതിന് thanks🥰. ശരിയാണ് youtube ൽ ഉണ്ട് . ഞാനും അഞ്ചെട്ട് വർഷായിട്ട് വീട്ടിലേക്ക് cake ഉണ്ടാക്കുന്നുമുണ്ട്😀. അത്യാവശ്യം നല്ല Sponge തന്നെയാണ് ഉണ്ടാക്കുന്നതും. പക്ഷെ ഇത്ര കാലമായിട്ടും എനിക്ക് മാത്രം ഒരു തൃപ്തി കുറവാണ് എന്റെ cake ൽ😊. നിങ്ങൾ Cream കുറച്ച് Cake നല്ല വണ്ണത്തിലുള്ള lair അല്ലേ വെക്കുന്നത്. എന്റെ Cake അത്ര thick ൽ വച്ചാൽ കഴിക്കുമ്പോ അത്ര taste കിട്ടാൻ സാധ്യതയില്ല. അത് കൊണ്ടാണ് ചോദിച്ചത്🥰
@@sreekalabasanth06 video cheyyatto😊🤗
Very useful
Expcting more ❤
Sure 😊
❤️nice presentation❤️
Very useful video..really loved the way you explained..thank you soooo much for this video..innu vare enikku icing vrithikku cheyyan kazhinjittilla..now i’m sure that i can do well
Glad to know it's helps you 💞😊😇
Very useful video. Thank you ❤
Glad it was helpful!
Thank you .. nice explanation ❤❤❤❤
Glad you liked it
Nannaayi paranju thannu❤❤
Glad it helps you 💞😇
Very useful video thank u so much❤
Thank you so much 💞
Very nice and useful 👍
Usefull video aanu tto. 🥰
Thank you ❤️
Thank u മോളെ
My pleasure 😍
Chechide oven etha onu parayamoo
Morphy Richard 60 ltr
kke Nalle usefullai...ഞാൻ cake finish cheyaan പഠിച്ച്😊ini order kittan ntha മാർഗം...ഒരു vdo ചെയ്യാമോ
Friends and relatives nu okke ആദ്യം ഫ്രീ ആയി ചെയ്തു കൊടുക്കുക.
Google, insta,fb il page ഉണ്ടാക്കുക,pics post ചെയ്യുക.
Maximum perfection il cake ചെയ്തു കൊടുക്കുക.
നല്ലതാണെങ്കിൽ ഓർഡർ തനിയെ വന്നു കൊള്ളും.
എച്ചി.. അടിപൊളി ❤❤❤
Thankyou ❣️
@@thecakesmithkdy 🥰🫂
അടിപൊളി ❤️💙❤️
☺️🥰
Helpfull video annu chechii❤❤
Glad it helps you 💞😊❤️
baking room video cheyuvo
Will do
Good explanation chechi❤
Thank you keep watching ☺️
അടിപൊളി ❤❤❤
Thank you ❤️🥰
Nalla avatharnam
Thankyou ❣️
നല്ല cakes ആണ്... Tasty 😋😋😋😋
Thank you so much for the support 😇😍
Woww ഇത്ര അടിപൊളിയായി ആരും പറയാറില്ല ❤️❤️❤️
Glad it helps you 😇💞
Thankzzz teenu🥰🥰🥰🥰
U r welcome 💞
Hai thankyou for the video but can u please say whether u use anything to stabilize the wipping cream for making it last long without melting
Nothing used
Taning table evidunna vagiye. Puthiyath vagumbol entheke nokkanam
Ernakulam bakers
Very useful vidio🔥Thkuuuuu❤🥰
Welcome 😊
❤
Cake cheyan bhayankara ishtam aanu, plum cake oke cheyum. Beater illa, panasonic philips onnum vangan kashiyilla. Affordable range ilum valya kishapam illatha oru beater suggest cheyamo, arenkilum
Dupe item medichu kurachu naal kazhinju damage Akunnathilum nallathaanu..alpam wait cheythalum branded items medikunnathu
nalla white bowl
Very well explained ❤
Glad it was helpful!
Excellent
Thank you ☺️😇
Super avatharanam❤
Thankyou ❣️
Fiona creaminekalum nlleth tropolite premium aann
Aano👍.Never tried
Very good mole
Thank you ☺️❤️
സൂപ്പർ 😊
Thank you ☺️
Cream beat cheytha shesham friedgil vech thanuppichaatano use cheyyendath
Angane നിർബന്ധം ഇല്ല....Appo thanne use cheyyan anenkil avashyamulla cream പുറത്ത് വെച്ചിട്ട് bakki ഫ്രിഡ്ജ് il വെക്കാം
Chechi gum paste ഉപയോഗിച്ച് toy ചെയ്യുയുമ്പോൾ corn flour or cmc ചെർക്ണോ
വേണം
സൂപ്പർ മോളെ ❤️🥰🙏🙏
Thank you ❤️😇
Thank you teenu❤
Welcome💞
2days munbanne molude vedio njan kaanunne ..stiff aayi enganneya manasilavuka cream ...enik eppoyum oru dout aane . .njan e .vedio nokiyitte icing shariyaki ..80%...thanks ..mugalil .perfect aayikittal illa ..ith kette ..80 shariyayi ..
Mugalil last layer vekanam ennundo
Cake nte aano
@@thecakesmithkdy yes ..whipping cream stiff aayi enganeya ..mansilava
.fiona .use aakiye ..kayi ..tight aayi thiniyal better off aakiyal mathiyo
Aam...stiff peaks form ചെയ്യുമ്പോൾ....over whipp aayal kurachu loose cream mix cheythal mathi
@@thecakesmithkdy ok thanks dear
Was very useful for me
Glad it helped😇
Spunge cake recipe please
Sure 😊
Nalla vedeo
Thankyou ❣️
Thanks dear❤❤❤
Welcome 😊💞
Sis❤
❣️
Well explained. Nobody explained so clearly about the cream whipping.
Glad to know its helping.Keep watching💕
😍
👍👍
❤❤
What is the filling?
Cranberry
👌👍🤝❤️
Fondant details parayo
Video cheyyam
Well explained❤
Glad it was helpful!
പൊട്ടിച്ച വിപ്പിംഗ് ക്രീം ബാക്കി ഫ്രീസറിൽ ആണോ സൂക്ഷിക്കേണ്ടത്
Video il പറയുന്നുണ്ടല്ലോ
beginners cake cookin
???
❤❤
❤
❤❤
❤❤