Dhyan Sreenivasan Exclusive Interview Part 02 | Secret Tattoo Revealing | BreakUp | Milestone Makers

Поделиться
HTML-код
  • Опубликовано: 19 сен 2023
  • Dhyan Sreenivasan Exclusive Interview Part 02 | Secret Tattoo Revealing | BreakUp | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora
    Grow Your Inner Green
    Dhyan Sreenivasan is an Indian actor, and film director who works in Malayalam films.Dhyan Sreenivasan was born on December 20, 1988 in Thalassery, Kerala, India. Dhyan Sreenivasan made his acting debut with Thira, directed by Dhyan Sreenivasan elder brother Vineeth Sreenivasan. Dhyan is the younger son of noted actor and screenwriter Sreenivasan. Dhyan Sreenivasan brother Vineeth Sreenivasan is a singer, actor and director who also works in Malayalam cinema. Dhyan married his longtime girlfriend Arpita Sebastian on 7 April 2017. He made his film debut with the Malayalam film Thira which has Shobana in main lead role. In the film, Dhyan Sreenivasan did a supporting role along with two-time National Award winning actress Shobana. His performance in the film was generally well-received by critics and the audience.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Meera Anil
    Editor : Anandha Krishnan
    Camera : Ansal CH
    Camera Assistant : Pranav Budhan
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Manu Jyothis
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 79

  • @arunbalan4030
    @arunbalan4030 8 месяцев назад +82

    തുടക്കം തന്നെ മടുപ്പിച്ചു വെറുപ്പിക്കുന്ന ചോദ്യങ്ങൾ 🙄🥲 പാവം ധ്യാൻ ❤️✨

  • @AnasJRahim-2.0
    @AnasJRahim-2.0 8 месяцев назад +102

    എത്ര മോശമായ ചോദ്യങ്ങൾ ആയാലും സ്വന്തം മൂഡ് ശരിയല്ലെങ്കിലും ഇന്റർവ്യൂ ഡീൽ ചെയ്യുന്ന ധ്യാൻ 😍
    അവതാരകന്റെ രീതി അനുസരിച്ചു ഇന്റർവ്യൂ കൊടുക്കുന്ന ധ്യാൻ 🔥

    • @nizaribnubacker4312
      @nizaribnubacker4312 8 месяцев назад +1

      Meera is not grown up to handle a person like dhyan

  • @kadhyumpaattum
    @kadhyumpaattum 8 месяцев назад +48

    വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള മീരയിൽ നിന്നും ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾ പ്രതീക്ഷിച്ചില്ല. Dyan is not comfortable

    • @abelmonofficial
      @abelmonofficial 8 месяцев назад +3

      💯💯 the Worst Interviewer ever! 🙏
      Hyderoli nth bedham

  • @akhilchalil1585
    @akhilchalil1585 8 месяцев назад +25

    He should be a marriage counselor 😊

  • @sinansabith4035
    @sinansabith4035 8 месяцев назад +28

    ധ്യാൻ ❤❤

  • @fightforjustice5472
    @fightforjustice5472 8 месяцев назад +19

    ഈ സ്ത്രീ എന്തൊരു ബോർ ആണ്.... എന്തൊരു ഓവർ ആക്ടിങ് ആണ്.... എന്തൊരു വെറുപ്പിക്കൽ ആണ്..... പരമ കഷ്ട്ടം..... ഇതൊരു വല്ലാത്ത ലോ ലെവൽ ആയി പോയി...... ധ്യാനിന്റെ ഇന്റർവ്യൂ പോലും വെറുത്തുപോകാൻ ഇവർ കാരണമാവും

  • @randumrastogi
    @randumrastogi 8 месяцев назад +23

    Dhyan is starting to look like a hero, it will be great to see him in a kaduva style action movie!

  • @dracostudio
    @dracostudio 8 месяцев назад +26

    ഈ ചാനലിൽ അത്യാവശ്യം നല്ല Interviews ആണ് വന്നിരുന്നത്, 🤦🏽 ഇപ്പൊ തറ ചാനൽ ആയി.

  • @mpstalinpolic2836
    @mpstalinpolic2836 8 месяцев назад +43

    ഇങ്ങനെ വെറുപ്പിക്കുന്ന ക്രിഞ്ച അവതരിക

    • @navaneeth7025
      @navaneeth7025 8 месяцев назад +3

      Sathyam Tv il veruppich kaynj ippo RUclips ilum ethi

  • @user-br2bt7df6w
    @user-br2bt7df6w 8 месяцев назад +16

    First time I am feeling dhayans inteview as boring.Anchor and her way of asking questions and made up laugh and irritating questions made it.Avoid these type of irritating anchors

  • @bluem7365
    @bluem7365 8 месяцев назад +1

    ❤❤

  • @user-oz9xr3ee8t
    @user-oz9xr3ee8t 8 месяцев назад +3

  • @sooryakala7474
    @sooryakala7474 8 месяцев назад +6

    Dhyan chettan act cheyanam❤

  • @deepashibu5376
    @deepashibu5376 8 месяцев назад +17

    പാർവതി മതിയാരുന്നു. interview ചെയ്യാൻ

  • @shanifsr4037
    @shanifsr4037 8 месяцев назад +2

    Dyan❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +53

    *dhyan fans assemble🔥*

  • @Tit4tat-mix
    @Tit4tat-mix 8 месяцев назад +4

    Ethellam Arpitha padipichu vittathano....? Clean imaginu vendi..🥰👍 good listener etc ..kidu..

    • @sminin4495
      @sminin4495 8 месяцев назад +1

      Clean image😂who needs

  • @Tit4tat-mix
    @Tit4tat-mix 8 месяцев назад +4

    Pazham Prebakaran😂😂😂😂😂 film kandu too...Dyans promo.intro.kettu poyatha...kollam..last twist ...etc...kannada kothal...👍Aju is also good..all r co...Nirmal etc ..

  • @userbot123
    @userbot123 8 месяцев назад +18

    19:54 ഉബൈദ് ന്റെ അടുത്ത ട്രോൾ ലോഡിങ് 😂

  • @girijasujanan4687
    @girijasujanan4687 6 месяцев назад

    ശ്രീനിവാസൻ എന്ന നടൻ ആയിരുന്ന എന്റെ ഇഷ്ടപ്പെട്ട നടൻ അർത്ഥം വെച്ച കൊമഡി അതിന്റെ തനി പകർപ്പാണ് ധ്യാൻ
    ധ്യാനിന്റെ എല്ലാ ഇന്റെർവ്യൂ കാണാറുണ്ട്

  • @vijaylakshmik635
    @vijaylakshmik635 8 месяцев назад +2

    Super

  • @sheelababy2967
    @sheelababy2967 8 месяцев назад

    Last ചിരിച്ചു ചിരിച്ചു chathu

  • @anandhainhell
    @anandhainhell 8 месяцев назад +8

    ചളിവീരൻ എന്ന് പറഞ്ഞപ്പം പെട്ടന്ന് ബിനു ചളിമാലിയെ ഓർമ്മ വന്ന് 😵‍💫

  • @RoshTok
    @RoshTok 8 месяцев назад +5

    എന്തൊക്കെ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്?😮

  • @abhishekybz9708
    @abhishekybz9708 8 месяцев назад

    ഇവളൊക്കെയാണ് മുൻ നിര അവതാരകർ 😵‍💫
    ഇജ്ജാതി തോൽവിത്തരം

  • @himean681
    @himean681 8 месяцев назад

    Hai…. Atha ….Dhyan

  • @vijayalekshmiajith
    @vijayalekshmiajith 5 месяцев назад

    Interview nannayi perform cheyyum. But act cheyyumbol kurachukudi expression venam yennu tonnunnu

  • @zeekman-sci
    @zeekman-sci 8 месяцев назад

    Food control ചെയ്ത് കുറച്ച് വ്യായാമം ചെയ്യുന്നത് ആണ് ഫിറ്റ്നസ് എന്ന് ധരുകുനത് എങ്ങനെ ശേരിയകും.. കൃത്യമായ ഫുഡും കൃത്യമായ വ്യായാമവും അതിൽ കുറവ് ഒന്നും ഇല്ല.. നിലവിലെ ഉഴപ്പു ഫുഡ് കാരണം കൂടുതൽ വ്യായമത്തിലെക് എത്തിയിട്ട് കാര്യമുള്ളൂ.. ഫാറ്റ് ഉള്ള 70kg യും മസിൽ ഉള്ള 70 ഉം ഒരുപൊലല്ല

  • @prakashmuriyad
    @prakashmuriyad 8 месяцев назад +2

    Meera ❤

  • @ZaneenC
    @ZaneenC 8 месяцев назад +1

    Ith eth cinemantetha?

    • @sreekuttyjinu154
      @sreekuttyjinu154 8 месяцев назад

      കിളിച്ചുണ്ടൻ മാമ്പഴം

  • @JtubeOne
    @JtubeOne 8 месяцев назад +41

    ഈ തൊലിഞ്ഞ പെണ്ണിന്റെ സംസാരം കാണുമ്പോ തന്നെ ചൊറിഞ്ഞ് കേറും! അവളുടെ ഓരോ ഭാവങ്ങൾ! ഒട്ടും നാച്വറൽ അല്ലാത്ത സംസാര രീതി!

    • @douluvmee
      @douluvmee 8 месяцев назад

      She is horrible in every way. Avalday konnacha chiri.

    • @peeloo2248
      @peeloo2248 8 месяцев назад

      Nq-um thonni , veedevide enn chodi chappozhekkum , njaan angu vaangi, ishtangale kurich parayumbo ,Benz ,audi, ivalu verum chootiyaaa

    • @harikrishnantk2775
      @harikrishnantk2775 8 месяцев назад

      Chetta ee anchoring ennoke paranja atra ellupam ulla pani alla.Kuttam parayan ellupam aan

  • @yellowwb4183
    @yellowwb4183 8 месяцев назад +8

    I like chali jokes 😁
    Surprisingly it was a pleasant interview

  • @wazeem9916
    @wazeem9916 8 месяцев назад

    Meera
    Vineeth ettane interview cheyy😡

  • @user-yj7dl6vk3t
    @user-yj7dl6vk3t 8 месяцев назад +1

    👌👌👌👌👍👍❤❤🙏

  • @ester172
    @ester172 8 месяцев назад

    ദ്യാൻ ന്റെ വെറുപ്പിക്കൽ ഇന്റർവ്യൂ ആദ്യമായ് സമ്മാനിച്ച മീര ക്ക് നമോവാകം 🙏🏻🙏🏻dyaan പാവം

  • @shajeersainudheen374
    @shajeersainudheen374 8 месяцев назад +1

    1k like from me

  • @anilak7137
    @anilak7137 8 месяцев назад +3

    എത്ര മോശം ചോദ്യങ്ങൾ 😡 കഷ്ടം
    ധ്യാൻ 👌🏻👌🏻👌🏻👌🏻

  • @shilpageorge8063
    @shilpageorge8063 7 месяцев назад

    The interviewer did a bad job, dragged the interview too far.

  • @nidhinjose3071
    @nidhinjose3071 8 месяцев назад

    Koppile chothyangal kett Njangal chirikkanamarikkum

  • @nihalashinu4650
    @nihalashinu4650 8 месяцев назад

    Where is parvadhii and gaddaaphii????? Ipoo avarde interviews kaanaarilaloo

  • @CITYTIGERS225
    @CITYTIGERS225 8 месяцев назад +4

    first time a boring interview from dhyan..anchorsnte vila mansilavunath ipazhanu

  • @kannansubrahmanian
    @kannansubrahmanian 8 месяцев назад

    ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ഒക്കെ ചോദിച്ചാൽ ആണ് ശ്രീനാഥ്‌ ഭാസി പറഞ്ഞപോലെ ആൻസർ പറഞ്ഞു പോകുന്നത്. എന്ത് 🌹റ്റിലെ ചോദ്യം ആടാ ഇത് എന്ന്.
    സമ്മതിക്കണം ഒരു ഗസ്റ്റ്‌ നെ വിളിച്ചുവരുത്തി ഇങ്ങനെ ഒക്കെ ചോദിച്ചാൽ അയാളുടെ മാനസികാവസ്ഥ ബ്രോക്കൺ ആണെങ്കിൽ സാധാരണ ഒരു മനുഷ്യൻ നല്ല പോലെ ചൂടാകും.

  • @manjushaprasad6758
    @manjushaprasad6758 8 месяцев назад

    E madam bhayangara tholvi thanne😊

  • @ravimenon7983
    @ravimenon7983 8 месяцев назад +1

    ആ നീല നൈറ്റി മഹാ ബോറിങ് ആണ് കുട്ടി

  • @dayanajacob9681
    @dayanajacob9681 8 месяцев назад +5

    Anchor ne adikkan pattumo ,veruppicbu konnuuu😮

  • @prasadmvmadathil6972
    @prasadmvmadathil6972 8 месяцев назад +2

    👌👌👌👌👌👌👌👌👌😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰👌👌👌

  • @sreehari8990
    @sreehari8990 8 месяцев назад +1

    Oru nanma maram Kali undo😅

  • @shaheemcvs
    @shaheemcvs 8 месяцев назад +2

    ഈ channel തന്നെ ഇത് എത്രാമത്തെ തവണയാ ധ്യാനിനെ interview ചെയ്യുന്നേ ... ദാരിദ്ര്യം ...
    ധ്യാൻ ഇങ്ങനെ ഇന്റർവ്യൂ കൊടുത്തിട്ട് സ്വന്തം വില കളഞ്ഞോടിരിക്കെയാ

  • @padmashivanandan2538
    @padmashivanandan2538 8 месяцев назад +4

    😂

  • @AAA-gg5qh
    @AAA-gg5qh 8 месяцев назад

    കൊടും ഭീകരൻ 🙏

  • @wazeem9916
    @wazeem9916 8 месяцев назад +2

    😂😆😆

  • @pushpavenkat7046
    @pushpavenkat7046 8 месяцев назад +1

    Anchor overacting.

  • @sali_sar5988
    @sali_sar5988 8 месяцев назад

    Ivelku antho😂

  • @tmm7442
    @tmm7442 8 месяцев назад +1

    This anchor is cringe, her questions are veruppiru, please stop anchoring.

  • @noufalali7142
    @noufalali7142 8 месяцев назад

    തൊലിഞ്ഞ ചോദ്യങ്ങൾ

  • @sabusivaraman2817
    @sabusivaraman2817 8 месяцев назад +6

    Rare boring interview Dhyan.. She seems like a irritating nature.. Questions and conversations did not make any sense..

  • @ar.004
    @ar.004 8 месяцев назад +1

    eval asianetilnu pani nirthyo?🤔

  • @zyra_30
    @zyra_30 8 месяцев назад

    Ee anchor nay ningalku kitiyoola??? Veyre aarayum kitiyillay??? Evalay sound um chiriyum kelkapozhay arappaan.... Uff veyre arankilum veychooday ningalku.

  • @anudevappu2408
    @anudevappu2408 8 месяцев назад

    Eppol interview full boring aa 😢 . Pazhaya pola aa power elaa 🔥🔥🔥 2021-2022 super interview's😊.

    • @himean681
      @himean681 8 месяцев назад

      Still enjoying….

  • @samreejan
    @samreejan 8 месяцев назад

    It seems he doesn't have any other thing to do than giving interviews.

    • @sminin4495
      @sminin4495 8 месяцев назад +1

      U didn't know he is an actor 😂

  • @amreshkmp23
    @amreshkmp23 8 месяцев назад +3

    @30:40 your body languae defines you(anchor )

  • @Megakrci
    @Megakrci 8 месяцев назад

    Dhyan u don't wear underwear only lungi 😂

  • @Niihhaarrr
    @Niihhaarrr 8 месяцев назад +36

    KOK fans assemble👍

    • @tonyabraham736
      @tonyabraham736 8 месяцев назад +12

      രജിത് കുമാറിൻ്റെയും Dr.റോബിൻ്റെയും ഫാൻസിനെക്കാളും തറയാണ് ഇപ്പൊൾ KOK ഫാൻസ്.നിങ്ങളുടെ രായാവിനെ എന്തിനാണ് നാട്ടുകാരെക്കൊണ്ട് എടുത്തിട്ട് അലക്കിക്കുന്നത്?😅

    • @Niihhaarrr
      @Niihhaarrr 8 месяцев назад +1

      dr robinum , rajith kumarum biggbos condestens aaanu. Avarude fansine enganeyanu aswanth kok enna cinima reviewerude fansumaayitte compare cheyyuka?

    • @tonyabraham736
      @tonyabraham736 8 месяцев назад

      @@Niihhaarrr അത് ശരിയാണല്ലോ🤔. അതുകൊണ്ട് താങ്കൾ ഇത് പോലെ തന്നെ വെറുപ്പിച്ച് നടന്നോ.

    • @Niihhaarrr
      @Niihhaarrr 8 месяцев назад

      @@tonyabraham736 Thaankal ithupole thanne orarthavumillatha comment ittu nadanno😏

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +3

    *no one can replace dhyan's thug😂💯🔥*