ayyo ee chedikalokke ente veettil kadayittu undayirunnu njn ath kothi kalanjathanu shoo.😔 1. caladium red flash 2.caladium pink and white freckles 3.rose glow
ഇതാണോ പ്രസംഗം.. അപ്പോൾ ശെരിക്കും ഉള്ള പ്രസംഗം നിങ്ങൾ കേട്ടിട്ടില്ല എന്ന്.. 🤣ഒരു ചെടിയെ ക്കുറിച്ച് എന്ത് ഭംഗി ആയി പറഞ്ഞു തരുന്നു.. ഇത് കേൾക്കാൻ ഇഷ്ട്ടം ഉള്ളവർ ധാരാളം ഉണ്ട് കേട്ടോ
അയ്യം എന്ന വാക്ക് വീണ്ടും കേൾക്കുമ്പോ ഒരുപാട് സന്തോഷം
😀😀😂😂
ശെരിയാ ഇപ്പൊ ആരും അങ്ങനെ ഒന്നും പറയാറില്ലല്ലോ 😢🤗👍
Ithrayum nannayi describe cheithathinu nanni. Nice collection.
Thank you so much
Great collection and detailed description. Keep it up
Thank you so much ❤️
ഞാനും കാട്ടിൽ കേറി കലേടിയം ശേഖരിക്കാൻ തുടങ്ങി.❤❤
Superb.. Caladium 👍👍
Informative...
Super.. I like your channel..
Thanks for supporting n watching our channel 😃
Sathyam.. Ente cheruppathil veed full undayirunu.. Valuthayapol veedoke maari.. Ipo plantsinoke enna rate anu. Thottaduth plants shop und.. Avde ee plant athyavashyam nalla rate anu. Ith vare vangitila.. Evdennenkilum kitumenn pratheekshikunu.. Free ayit undayiruna plants cash koduth vangan ula oru budhimutt kondaa vangathe
Nice video. Informative
Thank you 😊
👌collection 🥰
നമ്മൾ നിസ്സാരമായി തള്ളിക്കളഞ്ഞ ചെടികൾ മുറ്റത്തെ ചട്ടിയിൽ നട്ടുപിടിപ്പിക്കുമ്പോൾ എന്തുഭംഗിയാണ്.😄
തീർച്ചയായും..എല്ലാ ചെടികൾക്കും അതിന്റെതായ ഭംഗിയും പ്രത്യേകതകളും ഉണ്ട് . ചെടികളെ സ്നേഹിക്കുന്നവർക്ക് അത് വളരെ എളുപ്പം മനസ്സിലാകും.
Yes👍
Beautiful caladiums
😄Nice & Cute Calladium Collections. 🤣
🤗Hardwork Appreciated😊
😇BGM @ beginning seems familiar, which one is that🤣
Thank you so much
BGM _ Mosswood -Steve Adams
@@passionandplants 🤠WoW so Quick to respond. Thanks 🤩
nice collection.
Super video, enikum Caladium hobby, I have 8 varaities of Caladium
Thank you suhair
Chechi vann attitude 💚
Pathumanichedikale patti oru vedio cheythirunnenkil useful aayirunnu
Sure
Caladium lintenia price please
Hi are you sell caladium. How we purchase bulbs
എന്റെ വീട്ടിലും പറയും കണ്ട കാട്ടു ചേമ്പ് ഒക്കെ കൊണ്ടന്നു ചട്ടിയിൽ വെച്ചേക്കുവാ ന്ന്.. വീട്ടിലെ പറമ്പിൽ നിന്ന് പല ടൈപ്പ് ചെടി കിട്ടി എനിക്ക്
ചെടികൾ നാട്ടിലായാലും കാട്ടിലായാലും ചെടികൾ തന്നെ. അതിനെ വേണ്ടവിധം പരിഗണിച്ചാൽ പരിപാലിച്ചാൽ തിരിച്ച് നമ്മുക്ക് ലഭിക്കുന്ന സംത്യപ്തി ..അത് വലുതാണ്
സത്യം അത് കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ എത്ര നേരം വേണേലും അതിന്റെ പുറകെ നടന്നാലും മടുക്കില്ല
എന്നെയും കളിയാക്കാറുണ്ട് അയ്യത്തുനിന്നു ചെടി പിഴുതെടുക്കുന്നു എന്ന് പറഞ്ഞു. എന്റെകൈയിലുമുണ്ട് കളക്ഷൻസ്
Thanks for watching our video 😊
Athe 💪💪💪💪💪🌿🌿
Alocasia amasonica price entha
Very nice 🌹👍👍🌹
കല്ലെടിയം കളക്കഷ്യ വറൈറ്റി പാചകം ചെയ്യാവുന്നത് എതൊക്കെ എന്ന്
പറയാമോ
റെഡ് സ്ട്രിപ്പ് white പച്ച് കാലേഡീയയ
ഉദാഹരണം
Can I get the caladium plants
Bulbs online available..
Nice
Super. How can I get this
Caladium lintenia ഉണ്ട് നല്ല വില tharanum
How can I contact you
ayyo ee chedikalokke ente veettil kadayittu undayirunnu njn ath kothi kalanjathanu shoo.😔
1. caladium red flash
2.caladium pink and white freckles
3.rose glow
Ente veettilum und Kure variety
Thanks for watching our video
Super 😍
ഹായ് വിജിൽ വി അലക്സ്...
Hai..
White colour radium ayachu tharo
Caladium
Sure
Thank you. Chechi. Yappo
Pls contact
8281452091 whatsapp
Sale cheyyunnundo
❤
Thanks for watching our video 😊
Passion and Plants
👍😊😊
Thanks for watching our video
Madam where to get the plants with payment ?can you give the address pl. Dr.Miriam
If u want plants pls contact us..online sale available
Whats up number
8281452091
Thank you Dr.Miriam
Kalakki.moala
Thank you so much
Where is your place
Pathanamthitta
White christmas
😍😍
മഴയത് വെച്ചാൽ അഴുകി പോകുമോ? എന്റെൽ ഉള്ളതിന്റെ ഇല അഴുകിയ പോലെ ആയി
അഴുകിയ ഇലകൾ കട്ട് ചെയ്ത് കളഞ്ഞാൽ മതി.
Ith mazhakkalath varunna chediyalle
മഴക്കാലത്ത് ഇതിന് growth കൂടുതലാണ്
Caladium Tapsteriy is a wrong name you have given. Please find the right name of that plant. Thanks
If you know plz mention it
Thank you
Enth caledium ithokke ente kuttikalath parambil kadu pidich kidannirunnu
Enik tharumo kurch plants cc tharam
Sure
@@passionandplants appo adress vende
Pls contact
8281452091 whatsapp
@@passionandplants hai
Ithinokke otthiri വിലയുണ്ടോ
Do you sell mam
online sale undo
Yes
എവിടെ ആണ് വീട്
PATHANAMTHITTA
New subscriber..Plant tharumo?sale undo chechi
Thank you
Sale undello🙋
@@passionandplants contact details please
@@passionandplants number please
👍👍👍. ingottum support venam
Sure
Endy support alredy ondallo
Enik support venam
Where is the care & tips as you have mentioned 😡
Sale undo contact no tharumo
ഇതു ഇൻഡോർ പ്ലാന്റ് ആണോ
Both indoor and outdoor
Nj ippozhum thazhanjitteakkuvaaa😂😂😂😂
😃
Prasangam kurach kurakuuu
Sremikam beegum
പ്രസംഗമോ ഇത്രേം quite ആയിട്ടാണോ തൻ്റെ നാട്ടിലെ പ്രസംഗം
ഒരു ചെടിയെ കുറിച്ച് ആവശ്യമുള്ളത് മാത്രം പറഞ്ഞു തന്ന ഒരു വീഡിയോ ആണിത്... ഇതിൽ എവിടെയാണ് പ്രസംഗം വന്നത് എന്ന് എനിക്കും മനസ്സിലായില്ല..
കൊള്ളാലോ ഇതാണോ പ്രസംഗം.... അപ്പോൾ ശരിക്കും പ്രസംഗം കേട്ടാൽ ഇയാളെന്തു പറയും.... എന്താ ബീഗം... ഇത്
ഇതാണോ പ്രസംഗം.. അപ്പോൾ ശെരിക്കും ഉള്ള പ്രസംഗം നിങ്ങൾ കേട്ടിട്ടില്ല എന്ന്.. 🤣ഒരു ചെടിയെ ക്കുറിച്ച് എന്ത് ഭംഗി ആയി പറഞ്ഞു തരുന്നു.. ഇത് കേൾക്കാൻ ഇഷ്ട്ടം ഉള്ളവർ ധാരാളം ഉണ്ട് കേട്ടോ