കരിമ്പനാല്‍ കുടുംബ കഥ സിനിമയെ പോലും വെല്ലുന്നത്‌ I karimmpanal

Поделиться
HTML-код
  • Опубликовано: 8 окт 2024
  • സിംഹ വേട്ടയ്ക്ക് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും; കൈനനയാതെ മീൻ പിടിക്കാൻ പരിചാരകരുമായി പോകുന്നത് ദുബായിൽ; ഗൾഫിലേക്കുള്ള വാഴക്കുല കയറ്റുമതിയും സൂപ്പർ ഹിറ്റ് കോമഡി; 100 രൂപ സഹായം ചോദിക്കുന്നവർക്ക് കൊടുക്കുക ആയിരം; കരിമ്പനാലുകാരെ തളർത്തിയത് പ്ലാന്റേഷൻ ക്ലബ്ബിലെ ധൂർത്തും കെടുകാര്യസ്ഥതയും; മണ്ണാറക്കയത്തെ വെടിയൊച്ചയ്ക്ക് പിന്നിലെ കുടുംബ കഥ

Комментарии • 121

  • @foodideasbynittu
    @foodideasbynittu 2 года назад +26

    അതു ശരിയാ. സിനിമയിൽ പോലും സ്വന്തം സഹോദരനെയും അമ്മാവനെയും സ്വത്തിന് വേണ്ടി കൊല്ലുന്നതു അപൂർവം തന്നെ 🙏

    • @adharshsiva8362
      @adharshsiva8362 4 месяца назад +1

      Joji

    • @foodideasbynittu
      @foodideasbynittu 4 месяца назад

      @@adharshsiva8362 അപൂർവം എന്നേ പറഞ്ഞുള്ളു 🙏. ഇല്ല എന്നർത്ഥം ഇല്ല.

  • @gowarigowari4771
    @gowarigowari4771 2 года назад +22

    ഒരു തലമുറ കഷ്ടപ്പെടും, രണ്ടാമത്തെ തലമുറ ആഡംബര ജീവിതം നയിക്കും, മൂന്നാമത് തലമുറ പിച്ച എടുക്കും. പ്രബുദ്ധ ജനം അവരെ തീറ്റി പോറ്റും. നാലാമത്തെ തലമുറ വീണ്ടും കഷ്ടപ്പെട്ട് സമ്പാദിച്ച് വെക്കും.😀😀
    ദൈവത്തിന് ഇതിലൊന്നും പങ്കില്ല 🙏

    • @ameen7798
      @ameen7798 7 месяцев назад +1

      Currect graph true words👍

    • @dr.rosemaryjosephkayyalath6702
      @dr.rosemaryjosephkayyalath6702 7 месяцев назад +1

      Ithupole oru kudumbath janich ippo pichachatti edutha thalamurayil janicha Al enna nilakk 💯 sathyam

    • @gearwar5491
      @gearwar5491 5 месяцев назад

      ​@@dr.rosemaryjosephkayyalath6702yes sister same anu njanum

    • @sreeraj5300
      @sreeraj5300 5 месяцев назад

      👌🏻👌🏻😍

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 года назад +5

    Present plantation families forefathers were supervisors in former British plantations. Other than corporate plantations others lost everything when India got independence. Very few can manage plantations without presence. So most of the planters are Marginal planters now.

  • @minimanoj7813
    @minimanoj7813 2 года назад +17

    , ഒരുപാട് സ്വത്ത്‌ ഉള്ളവർ ഏത് മതത്തിൽ പെട്ടവരായാലും ഇത് തന്നെ ആണ് അവസ്ഥ. ഇതു തന്നെ ആണ് പല സിനിമകളിലും കാണിക്കുന്നതും. അതിന് എതിരെ എന്തിനാണ് ജാതിയും മതവും എടുത്ത് പറഞ്ഞ് കലാകാരന്റ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നത്.

  • @manu-ch7ju
    @manu-ch7ju Год назад +7

    സ്വാമിയെ ശരണമയ്യപ്പാ.... 🙏🏻

  • @omsanthi558
    @omsanthi558 2 года назад +35

    ശബരിമല ക്ഷേത്രം തീവെച്ചു നശിപ്പിച്ചതിൽ ഒരു കുടുംബം ഇതാണ്.

    • @ameen7798
      @ameen7798 7 месяцев назад +4

      Nuna parayale

    • @prakasnv
      @prakasnv 7 месяцев назад

      നുണയല്ല സത്യമാണ്
      ക്രിസ്റ്റ്യൻ മത ലോബി ആണ് അതിനു പിന്നിൽ.പ്രധാനമായും കരിമ്പനാൽ family aanu അതിനു നേതൃത്വം നൽകിയത്​@@ameen7798

    • @rajeshpankajvijay7987
      @rajeshpankajvijay7987 6 месяцев назад

      ​@@ameen7798 അയ്യൻ്റെ മണ്ണും ക്ഷേത്രവും കയ്യേറാൻ കാട്ടിയ ക്രൂരത. ... തലമുറ വേരോടെ നശിക്കും...

  • @augustinejoseph1236
    @augustinejoseph1236 2 года назад +23

    എല്ലാ പകലിനും രാവ് ഉണ്ട്‌.

    • @feehtal
      @feehtal 2 года назад

      അപ്പൻ അപ്പൂപ്പൻ മാർ സാമ്പതിച്ച ത് വിറ്റു പുട്ടടിക്കുന്ന മക്കൾ.. സ്വന്തമായി നാലു കാശുണ്ടാക്കണം എന്നിട്ട് കളി... ഇത് വെച്ച് ജോഷി ഒരു പടം ചെയ്യട്ടെ..

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 года назад +1

      രാവ് കഴിഞ്ഞാൽ പിന്നെയും പകലും ഉണ്ടാവില്ലേ

  • @traveller7077
    @traveller7077 2 года назад +53

    മീൻപിടിച്ചപ്പോൾ പോലും ആ മുതലാളി രണ്ടുപേർക്ക് ജോലി കൊടുത്തില്ലേ.. അതെന്താ ചിന്തിക്കാത്തെ

    • @gopalanadithyan9226
      @gopalanadithyan9226 2 года назад +1

      കയ്‌ നനയാതെ മീൻ പിടിച്ചിരുന്നവർക്കു തോക്ക് എടുക്കാതെ കാര്യങ്ങൾ നടത്താമായിരുന്നു അപ്പോഴേക്കും വട്ടായി പോയി

  • @rajumonraj5796
    @rajumonraj5796 2 года назад +49

    എല്ലാം പറയുന്ന മറുനാടൻ ശബരിമല ക്ഷേത്രം 1950 തീ വെച്ച് കുരിശു കൃഷി നടത്താൻ നോക്കിയ കാരിയം പറയുമോ

    • @secilrods5170
      @secilrods5170 2 года назад +4

      nee parayuna kada undakiyatu , nisara villaku kurishu krishikarku stalam azutikoduta nair ayiriku , potuva nair pennugal brahminan maruda kooda kidanu kituna stalam achayan mar paisa kodutu krishi chayan vagichu avida krishi chaytu ponnu vilayichu atinu
      azooya pettitu karyamilla

    • @shijith1000
      @shijith1000 2 года назад +3

      സത്യാവസ്ഥ അന്വേഷിക്കാതെ അവർ വാർത്ത നൽകില്ല.

    • @shibugeorge1541
      @shibugeorge1541 2 года назад

      Rajumon..adhikam annashikathataanu nallathu...janthukal adichu niratheee...

    • @tinujacob2833
      @tinujacob2833 2 года назад +1

      The world was covered with forest. People took it by force. So nobody owns any land....the land belongs to no body...

    • @Hitman-055
      @Hitman-055 2 года назад

      രാജുമോനേ.. ..! പറയുമ്പോൾ എല്ലാം പറയണം, ബുദ്ദഭിക്ഷുക്കളെ കൊന്നുകളഞ്ഞതും, മലയരയർ മാരെ കൊന്നുകളഞ്ഞതും, ആന്ധ്രയിൽ തെണ്ടി നടന്നതന്ത്രി കുടുംബം ശബരിമലയുടെ കാര്യം തീരുമാനിക്കുന്നതും, പന്തളം കൊട്ടാരമ യി ശബരിമലക്ക് യാതൊരു ബന്ധമില്ലന്നും, അവിടെ കുട്ടികളുടെ ചോറൂണു നടന്നതാണെന്നും, പലസ്തികളും അവിടെ 1980 മുൻ പു വരെ കയറി കൊണ്ടിരുന്ന താ ണെന്നു പറയേണ്ടേ? രാജുമോൻ രാജ്!

  • @gopalanadithyan9226
    @gopalanadithyan9226 2 года назад +16

    എന്തും ചെയ്യും ക്ഷേത്രം കത്തിക്കണം എന്നു തീരുമാനിച്ചു. കത്തിച്ചു.. കേസുമില്ല കോടതിയും ഇല്ല സർക്കാരും വരച്ച വരയിൽ

    • @iam__vengeance886
      @iam__vengeance886 Год назад

      പൈസ ഉള്ളവർക്ക് അതും ആവാം എന്ന് തെളിയിച്ചു

  • @sijo247
    @sijo247 2 года назад +7

    ഷാജൻ കറിയ ഒരു വിശദ്ധീകരണം കഴിഞ്ഞ് നാവെടുത്തതേയുള്ളു.

  • @aaaultimatesincerity3094
    @aaaultimatesincerity3094 2 года назад +8

    സ്വത്തിന് വേണ്ടി സഹോദരങ്ങൾ പരസ്പരം കൊല്ലുന്നത് പാലാ ബിഷപിന്റെ കുഞാടുകളാണെന്ന് പറഞ്ഞപോൾ സകല പട്ടികളും കുരച്ചു ചാടുകയായിരുന്നു..... കഴിഞ്ഞ 25 വർഷങൾക്കിടയിൽ സ്വത്തിന്റെ പേരിൽ സഹോദരങ്ങൾ പരസ്പരം വെട്ടിക്കൊന്ന മുപ്പതിലേറെ സംഭവങളുണ്ടായിട്ടുണ്ട് ... ഇതിൽ ഒന്നിൽ പോലും ഹിന്ദുക്കളോ മുസ്ളിം കളോ ഇല്ല ...

  • @santhoshkumarb3312
    @santhoshkumarb3312 2 года назад +8

    അടിപൊളി. ഇപ്പോഴല്ലേ പുടികിട്ടീത്.
    വഴക്കുണ്ടാകുമ്പൾ നമ്മളൊക്കെ ഒന്നുകിഴുക്കും..അല്ലേൽ രണ്ട് പൊട്ടിക്കും.
    ഇവര്ടെ മിനിമം തമാശയാണ് ഇതൊക്കെ. കാഞ്ചിവലിക്കുക.

  • @Hashim-vc6wr
    @Hashim-vc6wr 15 дней назад

    Nee chennal jadyil nirthi porekum chellu. Oru 100. 10000 kitum

  • @HonorJed
    @HonorJed 9 месяцев назад +1

    Good

  • @MK-r1z
    @MK-r1z 3 месяца назад +2

    പണം കൂടിയപ്പോൾ മര പൊട്ടൻമാരായി 😂😂😂

  • @ambishiva
    @ambishiva 2 года назад +3

    there is a saying PISUKKANDE MAKAN DHAARALI

  • @bijuthomas9967
    @bijuthomas9967 2 года назад +2

    Act of God every thing finished.

  • @vpsh1
    @vpsh1 Год назад +1

    Cash koduthal ellam kittumennu karuthunnavark ith oru padam anu ivde jeevan mathram enth koduthalum kitulado pinne rakthabandhavum suhruthakalum

  • @tomyxavier6127
    @tomyxavier6127 2 года назад +17

    മോളെ 10-ചോദിച്ചാൽ 100-കൊടുക്കും എന്നു പറയരുത്. ഇവരെകണ്ടിട്ടു വേണ്ട. ഗേയ്റ്റ്അടച്ചു. പട്ടിയുൻണ്ട് സുഷിക്കു. പിന്നെ അരുകേറും

    • @CJ-si4bm
      @CJ-si4bm 2 года назад +2

      🤣🤣🤣

  • @venunair6118
    @venunair6118 2 года назад +18

    Karma. …🙏 this family was referred in the Sabarimala fire 🔥 case!

    • @daniakmdani4609
      @daniakmdani4609 2 года назад +4

      Yes..കരിമ്പനാൽ കൊച്ചു കുഞ്ഞ് മുതലാളി കർമ്മഫലങ്ങൾ തലമുറകളെയും വേട്ടയാടാം

    • @Bhagyan-l8f
      @Bhagyan-l8f 2 года назад +3

      ഞാൻ കേട്ടിട്ടുണ്ട്...

    • @rahulkr9832
      @rahulkr9832 2 года назад

      Sathyam

  • @hillarytm6766
    @hillarytm6766 2 года назад +17

    ഭൗതീക സ്വത്ത് വെട്ടി പിടിക്കാൻ ഓടുന്നവർ ചിന്തിക്കുക വെട്ടിപ്പിടി ചത് നശിപ്പിക്കാൻ ഇത് പോലെ ഒരുവൻ ജനിക്കും

  • @entekeralam2284
    @entekeralam2284 2 года назад +9

    എന്ത് പുല്ല് കുടുംബം...തീർന്നില്ലേ എല്ലാം...

  • @sree1010
    @sree1010 2 года назад +20

    സിംഹങ്ങൾ ശപിച്ച നരാധമന്മാർ

  • @victoriaelsaskitchen8634
    @victoriaelsaskitchen8634 2 года назад

    Etallam kandu pedichu vayikkunna chachiyanu e varshattay nalla vayanakkari

  • @ganeshmenon7230
    @ganeshmenon7230 2 года назад +8

    കൈ നനക്കാറില്ല, തീ ഇടാരേയുള്ളൂ

  • @mathewaikara7947
    @mathewaikara7947 2 года назад +8

    പഴയ ജന്മി കുടിയാൻ രീതി.

  • @jack56789
    @jack56789 10 месяцев назад +2

    കാട് വെട്ടി പിടിക്കാൻ ,ശബരിമല കത്തിച്ച ടീംസ് അണ് അവർ..പിന്നെ ചുമ്മാതല്ല

  • @rahulkr9832
    @rahulkr9832 2 года назад +5

    Sabarimalla thivachavarr allee

  • @deepulal9755
    @deepulal9755 5 месяцев назад

    Simhathinte kayyil thokkillallo

  • @vikkuna3314
    @vikkuna3314 2 года назад +4

    ഇനി ഗോതമ്പുണ്ട ഉണ്ടാക്കാൻ സെൻട്രൽ ജയിലിലേക്കും, എല്ലാം ശുഭം..

  • @sunithamohan6009
    @sunithamohan6009 2 года назад +9

    ചുമ്മാതല്ല ദുബായ് ൽ പ്രവാസി കൾക്ക് മീൻപിടുത്തം നിരോധിച്ചത് 😏😏

  • @Visac2007
    @Visac2007 2 года назад +9

    സെൻട്രൽ ജയിലിൽ ഭക്ഷണം കിട്ടണം എങ്കിൽ പാത്രവും ആയി പോകണം. ഒരു ലക്ഷം മാസം മുടക്കിയാൽ ഏതെങ്കിലും തടവുകാരനെ അസിസ്റ്റന്റ് ആയി കിട്ടും. അവിടേക്കു വേലക്കാരനെ കൊണ്ടുപോകുവാൻ വകുപ്പില്ല. എന്തായാലും ജന്മം പാഴായി.

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 2 года назад

    Pakkanar paranjathu ethra sariyanu panam aale kollum

  • @underworld7496
    @underworld7496 2 года назад +1

    ബെസ്റ്റ് കുട്ടീ ബെസ്റ്റ് 😂🤣🤣😆🤣👍👍

  • @kavya1977
    @kavya1977 2 года назад

    Panathite ahakaram....kashtapettu undakiya panam aayirunnekil thulakula aayirunnu...

  • @anooptvm5331
    @anooptvm5331 Год назад

    Rakhi 🌹

  • @orurasathinu5064
    @orurasathinu5064 2 года назад +2

    പാല ഒരോർമ്മ

  • @DarkKnight-wf6yd
    @DarkKnight-wf6yd 2 года назад +2

    Sabarimalakku thee ittathum ivar alle ?

  • @aachudiljaanaj4616
    @aachudiljaanaj4616 2 года назад

    😊😊😊😃vallatha jaathikal

  • @presti390
    @presti390 2 года назад +8

    വാർത്ത വായിക്കുന്നത് മെഴുക് പ്രതിമയാണോ മുഖം തിളങ്ങുന്നു

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    👏👏👏

  • @shbujacob1976
    @shbujacob1976 2 года назад +3

    രാഖി ഇതു ഷാജൻ പറഞ്ഞല്ലോ.. എന്തിനാ ബോർ ആക്കുന്നത്.. വേറെ ന്യൂസ്‌ ഒന്നും ഇല്ലേ?

  • @NiyasNiyas-f4y
    @NiyasNiyas-f4y 7 месяцев назад

    അഹങ്കാരം കാരണം എല്ലാം നശിച്ചു പോകും ദൈവം കൊടുക്കുന്ന ശിക്ഷ

  • @meerapk5526
    @meerapk5526 2 года назад

    Ithellam sarkkar boomiyakum, ellam adichumattiyathavum

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 10 месяцев назад +1

      മറ്റൊരു തരത്തിൽ പറഞ്ഞാൽ😊സർക്കാരും പണ്ട് അടിച്ച മാറ്റിയതല്ലേ😂

  • @karuns.sekhar846
    @karuns.sekhar846 2 года назад +4

    Ini Jailil Kidannu Swathu Kondu Suhikkaam😂😂😂

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq 6 месяцев назад +1

    മീൻ പിടിക്കാൻ സൗദിയിലേക്ക് നമ്മുടെ നാട്ടിൽ പുഴകളും തോടുകളും ഉള്ള നാട്ടിൽ നിന്ന് സൗദിയിലേക്ക്

  • @chithravs7859
    @chithravs7859 2 года назад

    വിനാശകാലേ വിപരീത ബുദ്ധി

  • @joyabraham3393
    @joyabraham3393 2 года назад +1

    മക്കളെനൻമയുംസഹോദരസ്ഹേംകൂടിഊട്ടിഉറപ്പിക്കണമായിരുന്നു.

  • @ashokanpallipravan2440
    @ashokanpallipravan2440 2 года назад +2

    വിഗൃഹം. നശിപ്പചവരാണ്. എന്നുപറയുന്നു. അതു മരുനാടുമറചുവെകുന്നതണോ?

  • @ReenaPushpam
    @ReenaPushpam 6 месяцев назад

    Hi🙏🙏😢😢🎉🎉

  • @thomast.t54
    @thomast.t54 2 года назад

    ചായ കുടിക്കാൻ അമേരിക്ക

  • @joecp05
    @joecp05 2 года назад

    Endhoram gas aaanu ? Phew !

  • @Aysha-fy1dx
    @Aysha-fy1dx 2 года назад +4

    അവസാനം ഇങ്ങനെ നാറിയ അവസ്ഥയിൽ ജയിലിൽ കിടക്കുന്നു 😅😅

  • @shjibhatan434
    @shjibhatan434 2 года назад

    കൂടുതൽ പോകാതെ സിംഹം പൊട്ടിക്കു ബോൾ കൊറയച്ചേ 1000. കോടി അംബാനി.1000. കോടി യില്ല

  • @mathewjk8978
    @mathewjk8978 2 года назад

    നിർഭാഗ്യകരമായ ഒരു സംഭവത്തെ എന്തിനു എത്രയും വലിയ കവറേജ് കൊടുക്കുന്നു. വേറെ ഒരു വാർത്തയും ഇല്ലേ?

  • @madananmohan1951
    @madananmohan1951 Год назад

    👍👍👍

  • @sojitp2361
    @sojitp2361 2 года назад +1

    Criminals will suffer

  • @monichanbaby6582
    @monichanbaby6582 Месяц назад

    കരി മ്പനാൽ കുടുംബം എല്ലാവരും നല്ലവരല്ല അവിടുത്തെ പണിക്കാരെ വെറും നികൃഷ്ട ജീവിയായിട്ട് കണക്കാക്കുന്ന വീട്ടുകളും ഉണ്ട് പണിക്കാർ പഴുത്തുപോകുന്ന ഒരു ചക്ക പ ച്ചാൽ അതിനു വരെ വൈസ വാങ്ങു ന്നവർഗം

  • @NajeemIbm
    @NajeemIbm 9 месяцев назад

    ബ്രിട്ടിഷ് കാരെ നമിക്കുന്നു

  • @nmtp
    @nmtp 2 года назад

    ഇനി മീൻ പിടിക്കാം ജയിലിൽ അല്ലങ്കിൽ ചപ്പാത്തി ചൂടാം.

  • @sallythomas4403
    @sallythomas4403 2 года назад +2

    They burned sabarimala

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 года назад +1

    Money mongers are always put in trouble

  • @thomasmathai4896
    @thomasmathai4896 2 года назад

    End of arrogance .

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +1

    പണ്ട് വളഞ്ഞ വഴിയിൽ വെട്ടിപ്പിടിച്ചത് ഒക്കെ പല വഴി പോകുന്നു😀😀😀

  • @optriyasopt564
    @optriyasopt564 2 года назад

    Enthoru thallanu unsahikkable 🙄😁

  • @latheeflathu2122
    @latheeflathu2122 Год назад

    ഇതെന്താ ബാലരമ കഥയോ

  • @nayanvaishnav8922
    @nayanvaishnav8922 2 года назад

    swami sharanam Ayyappa
    karma hitting back!
    those who tried to burn down holy Sabarimala to convert the local tribes into Christianity in the area will get their part of karma

  • @gejopaul5814
    @gejopaul5814 2 года назад

    Eppo ooombi

  • @sajithsebastian12
    @sajithsebastian12 2 года назад

    Avasanam koodapirappinte Raktham kondu thanne kai nananju..karma is a bitch will bite you back !

  • @asdb-uw3bw
    @asdb-uw3bw 8 месяцев назад

    സാമാനം നനയാതിരിക്കാൻ കോണ്ടമിട്ടായിരുന്നു എന്നെ പൂഷാറ് എന്ന്കൂടി പറയൂ ഒരു ടിസ്റ്റ് ഉണ്ടാവട്ടെ😅

  • @BackerAlikunju
    @BackerAlikunju 6 месяцев назад

    നാട്ടുകാരെയും സർക്കാരോനെയുംപറ്റിച്ചു പണം ഉണ്ടാക്കിയവർ

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 8 дней назад

    Hindu vinda boomi vanda sangigalla

  • @naserinne8436
    @naserinne8436 Год назад

    Podi

  • @arifarif6252
    @arifarif6252 5 месяцев назад

    🤣🤣🤣🤣വേറെ പണിയില്ലേ ഇദെന്താ കഥ പറയൽ ആണോ സേസി 🤣🤣🤣