ഒരു കൊച്ചു ചുംബനത്തിൻ മധു പുഷ്പ പേടകത്തിൽ ഒരു പ്രേമവസന്തം - യുവ ഹൃദയങ്ങൾക്കു പകർന്നു നൽകിയ തമ്പിസാറിന്റെ പാട്ടുകൾ നിറ പൗർണ്ണമി പോലെ ഇന്നും തെളിഞ്ഞു നിൽക്കുന്നു ....
Srikumaran Thampi the lyrical king and one who brought Onam at the door step of Malayalees by scripting hundreds of Onam songs is seen here talking about his experiences as a lyricist as he glances at what he had written and what influenced him to write the song in a particular fashion. There is the feel of a real Onam which appears before us when we listen to the Onam songs penned down by Mr. Thampi. Look at the manner in which he wrote those Onam songs in the year 1970 , which was composed by Late Shri. Dakshina Moorthy and we all heard those sweet songs in the most sweetest voice of Shri. Yesudas , and Mr. Thampi here made big leap towards success, as he did not have to look back since then. Malayalam film industry tasted success owing to the rich contributions made Thampi like stalwarts , whose name will figure out first , whenever one make an historical analysis of the Malayalam Films as a whole.
സംഗീതത്തിന്റെ പൂക്കാലമെല്ലാം പോയ്മറഞ്ഞു . ഇപ്പോൾ ആർക്കും എഴുതാം, പാടാം, സംഗീതം ചെയ്യാം എന്നായി അവസ്ഥ. എം. ജി. ശ്രീകുമാർ വന്നതുമുതൽക്ക് മലയാള സംഗീതം മുടിഞ്ഞു.
അതാണ് തമ്പി സർ തീർത്തും ജനകീയനാണ് താങ്കൾ 🙏🙏🙄🙄....2022 ഓണത്തിനും ഞാൻ താങ്കളെ ഓർക്കുന്നു 🙏
രവീന്ദ്രൻ മാഷിന്റെ സംഗീതം uff 🥰🥰
ഒരു കൊച്ചു ചുംബനത്തിൻ മധു പുഷ്പ പേടകത്തിൽ ഒരു പ്രേമവസന്തം - യുവ ഹൃദയങ്ങൾക്കു പകർന്നു നൽകിയ തമ്പിസാറിന്റെ പാട്ടുകൾ നിറ പൗർണ്ണമി പോലെ ഇന്നും തെളിഞ്ഞു നിൽക്കുന്നു ....
ആ പാട്ടുകൾ എല്ലാം കേൾക്കാൻ എന്ത് രസമായിരുന്നു
ശ്രീകുമാരൻ തമ്പി സാർ ജീവിക്കുന്ന legend ആണ് 😘😘😘😘
എന്നുമെന്നും ഓർക്കുന്ന ഗാനം " പൂവിളി .. പൂവിളി ...പൊന്നോണമായി (ചിത്രം .. വിഷുക്കണി ). അതുപോലെ " ഉത്രാടപൂനിലാവെ വാ ... എന്ന ആൽബം സോംഗ്
ഓണത്തിന്റെ ഓർമ്മകൾ.... നമിക്കുന്നു തമ്പിസാർ...
Srikumaran Thampi the lyrical king and one who brought Onam at the door step of Malayalees
by scripting hundreds of Onam songs is seen here talking about his experiences as a lyricist
as he glances at what he had written and what influenced him to write the song in a particular
fashion. There is the feel of a real Onam which appears before us when we listen to the Onam
songs penned down by Mr. Thampi. Look at the manner in which he wrote those Onam songs
in the year 1970 , which was composed by Late Shri. Dakshina Moorthy and we all heard those
sweet songs in the most sweetest voice of Shri. Yesudas , and Mr. Thampi here made big leap
towards success, as he did not have to look back since then. Malayalam film industry tasted
success owing to the rich contributions made Thampi like stalwarts , whose name will figure
out first , whenever one make an historical analysis of the Malayalam Films as a whole.
Correct sir.....ഇന്ന് എല്ലാം പോയി... സമ്മതിക്കുന്നു
Thambi. Sarinu. കോടി. സലാം
സംസ്കാരം എല്ലാം പോയി സംസ്കാരം ഇല്ലാത്തവർ ബാക്കി സത്യം
Very nice....
നമിച്ചു സാർ
ഉത്രാടപ്പൂനിലാവെ വാ പായിപ്പാട്ടാറ്റിൽ വള്ളം കളി ഇതെല്ലാം തമ്പിസാറിന്റെ പാട്ടുകൾ ആയിരുന്നു എന്ന് തോന്നുന്നു
അതെ
തരംഗിണി ആൽബം,ഉത്രാടപൂനിലാവേ വാ,ഇതൊക്കെ ആ ആൽബത്തിലേതാണ്
Onamalle ennum
Thambi sir is not only a lyricst
മലയാളശ്രീ
💝💝💝💝💝💝💝💝💝💝💝💝💝
🙏❤️
സംഗീതത്തിന്റെ പൂക്കാലമെല്ലാം പോയ്മറഞ്ഞു . ഇപ്പോൾ ആർക്കും എഴുതാം, പാടാം, സംഗീതം ചെയ്യാം എന്നായി അവസ്ഥ. എം. ജി. ശ്രീകുമാർ വന്നതുമുതൽക്ക് മലയാള സംഗീതം മുടിഞ്ഞു.
Sreekumar vannathukondalla eppozhathe alkarude kazhivukedanu nalla paattukel undakathathu sreekumarinde kalathoke super paattukel orupadu undayitumundu ketitumundallo
@@manjuvilledathnallaswarm6355 pppppp
@w7X8 ഓണപ്പാട്ടുകളെക്കുറച്ച് ജയരാജ് വാര്യർ
നമ്മൂടെ സംസ്കാരമെല്ലാം അറിഞ്ഞൂകൊണ്ട് ചിലർ നശിപ്പിച്ചതാണ്