എന്തൊക്കെ ചെയ്തിട്ടും ഞാൻ വളരെ അധികം കഷ്ടപ്പാടിൽ തന്നെ ആണ് എൻറെ ഭർത്താവിന്റെ മദ്യപാനത്തിന്ന് ഒരുകുറവുമില്ല സൗമ്യ തൃക്കേട്ട എന്റെ നാളിന്റെ പ്രശ്നംകൊണ്ടാണോ ഹരിജി ഇതിന് ഒരു പരിഹാരം പറഞ്ഞു തരണേ
ഹരി ജി ഹിന്ദു സമൂഹം കേരളത്തിൽ ശോഷിച്ചു കൊണ്ടിരിക്കുകയാണ്, സാമ്പത്തികമായും, ജനസംഖ്യ പരമായും എല്ലാം ഇങ്ങനെ പോയാൽ ഹിന്ദുക്കൾ കേരളത്തിൽ അധികകാലം നിലനിൽക്കില്ല, അതുകൊണ്ട് ഇതിൽ നിന്നൊക്കെ ഉയർന്നു വരാൻ ഒരു ബോധവത്കരണ വീഡിയോ ചെയ്യാമോ? ക്ഷയത്തെ നമുക്ക് അക്ഷയമായി മാറ്റാം
Ivide ini raksha illa bro, athinu aanu allo avar ingane pettu koottunne, namak oru unity um illa kore pedi thondar avare sukipikkan avare support cheyunu.
നമസ്കാരം ഞാൻ psc ക് vendiyathu prepare ചെയ്യുന്നുണ്ട്. ചെറിയ കുട്ടി ഉണ്ട് ജോലി എല്ലാം കഴിഞ്ഞ് ആണ് പഠിക്കാൻ irikkunnathu ഒരു ദിവസം നന്നായി പഠിച്ചാൽ പിറ്റെ ദിവസം തലവേദന ആണ് pinne ഒന്നിനും പറ്റില്ല ഇങ്ങനെ ഇപ്പൊ kure നാളായി പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല stress problem ഒന്നുമില്ല പഠിക്കുമ്പോ മാത്രം ആണ് ഇങ്ങനെ enik oru പ്രതിവിധി പറഞ്ഞു തരാമോ 🙏
മോളെ എത്ര kashtappettittayalum daily രണ്ടു manikkoor padikkanayi matti വക്കുക. വേദന ഒന്നും vakavakkaruthu. Ee നാമം ജപിക്കുക.... Om achuthaya nama അനന്ദയ nama govindaya nama.
ഇത് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കും. ഒന്നാമതായിട്ട് പഠന സമയം ക്രമീകരിക്കുക എന്നുള്ളതാണ്. ഒരുപാട് സമയം തുടർച്ചയായി പഠിക്കാതെ പഠനത്തിൽ ചെറിയ ഇടവേളകളായി വിഭജിക്കുക. അതായത് 25 മിനിറ്റ് തുടർച്ചയായി പഠിച്ച് ഒരു അഞ്ചുമിനിറ്റ് വിശ്രമം കൊള്ളുക. ഇത് ശ്രദ്ധയും ഏകാഗ്രതയും വർധിക്കാൻ ഇടവരും.ക്ഷീണത്തെ കുറയ്ക്കും. അതുപോലെ പഠിക്കുമ്പോൾ ശരീരത്തിന് ശരിയായ താങ്ങും സപ്പോർട്ടും ലഭിക്കുന്ന ഒരു കസേരയും മേശയും ഉപയോഗിക്കണം. പഠിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വെളിച്ചം ഉണ്ടാകണം കണ്ണുകൾക്ക് ആയാസം വരാൻ പാടില്ല. ദിവസവും ചെറിയ വ്യായാമങ്ങൾ ചെയ്യുക. കഴുത്തും തോളും കയ്യും സ്ട്രച്ച് ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ഒപ്പം ദിനവും കുറഞ്ഞത് ഒരു 7 മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കണം. ഇത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്നതിനോടൊപ്പം തന്നെ വേദനയും മറ്റും കുറയ്ക്കാൻ സഹായിക്കും. നിർജലീകരണം ഇത്തരം ശരീരവേദനയ്ക്ക് ഒരു കാരണമാണ്. അതിനാൽ നല്ല രീതിയിൽ വെള്ളം കുടിക്കുക. അതുപോലെ ദൃഷ്ടി ദോഷം ഒഴിവാക്കുന്നതിനുള്ള ചെറിയ കർമ്മങ്ങൾ ഗ്രഹത്തിൽ ചെയ്യുക. എല്ലാവിധ ആശംസകളും നേരുന്നു. നന്ദി🙏🙏
കട ബാധ്യത തീരാനും, സ്വർണപ്പണയം എടുക്കാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏
നാവ് പൊന്നാവട്ടെ 😊
പറഞ്ഞത് പോലെ തന്നെ നടക്കട്ടെ.... സാമ്പത്തിക സ്ഥിതി എല്ലാം നല്ല നിലയിൽ നിൽക്കുന്നു... ഭാര്യയുടെ പിണക്കം ഇതുവരെ തീർന്നില്ല...
പൊന്നാവട്ടെ അങ്ങയുടെ വചനങ്ങൾ ❤️❤️❤️🥰
കടബാധ്യത തീരാനും വീട്ടിൽ രോഗദുരിതങ്ങൾ അകറ്റാനും സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി 🙏ഷാജി മൂലം
വളരെ നന്ദി ലീലാവതി ഭരണി നന്ദി നമസ്കാരം
പറയുന്നത് സത്യം ആവട്ടെ hariji🙏🏻🙏🏻🙏🏻
എന്റെ മോൻ ഭരണിയും ഭർത്താവ് കാർത്തികയും ആണ് ഹരിജി പറഞ്ഞത് പോലെ എല്ലാം നടക്കാൻ പ്രാർത്ഥിക്കാം
ഹരിമോനെ.....മോനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്‌മസ് ആശംസകൾ നേരുന്നു🎉🎉🎉🎉🎉❤❤❤❤❤
ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു😊😊🙏🙏🙏
Ganapati homam, navagraha pooja, ayyappa pooja,bhagyasooktham, durga pooja, rakthapushpaanjali, guruthi pushpaanjali, swayamvara pushpaanjali, maariyammak chakkara paayasam, shathrusamhaara pooja, neyvilakk,rinamochana manthraarchana, pinvilakk, dhaara, koovalamaala, sarpathinu noorum paalum, durga pooja, thrimadhuram, annapoorneshwari pooja, vishnu sahasra naamarchana, lalitha sahasra naamarchana
Rajan- vishakham
Bindu- karthika
Bhadra- pooram
Bhagya- chithira
Hari paranjapole thanne maratte orupadu vishamathil anu pokunne Anilkumar aswathy 🙏 prarthanayil ulpeduthane hari
ഹരിജീ നമസ്കാരം മേടം രാശിയിൽപെട. ഭരണിയാണേ കേടപോൾ. ആശൃസം തോന്നുന്നു 😊
നന്ദികേശ മഹാരാജ് കി ജയ് 🙏
എന്നും ഓരോ അസുഖ ആണ്..... ഓരോരോ വേദനകൾ....😢.... അത്പോലെ ഒരു ജോബ് ഇല്ലാത്ത 6,7 മാസം ആയി വീട്ടിൽ തന്നെ ഇരിക്കുന്നു.... എന്നും സങ്കടം മാത്രം.... 😰😰😰
Jolikku vendi try cheyunu...eth kettappol ashwasam...ellam nadanal mathi ayirinu ...prathikkanne
സൗമ്യ ഭരണി 🙏🏻🙏🏻🙏🏻.കേസും കോടതിയും അവസാനിച്ചു മോനുമായി സമാദാനത്തോടെയുള്ള ഒരു ജീവിതത്തി നുവേണ്ടി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻.
Hariji paranjathu pole ellam nadakkate othiri nanni undu
My brother happy christ mas and happy new year,
ഹരി ജീ നമസ്കാരം ഭരണിയാണ് നക്ഷത്രം divorce case നടക്കുന്നു എല്ലാം പറഞ്ഞതുപോലെ നടക്കട്ടെ എന്നാശിക്കുന്നു പ്രാർത്ഥിക്കുന്നു
നമസ്കാരം ഹരി ജി 🙏🙏🙏
Aswathikk nallathu varatte.santhosham hariji🙏🙏
എൻ്റെ ഭർത്താവ് ഭരണിയാണ്. ഹരിജി പറഞ്ഞപ്രകാരം എല്ലാം നടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
തീർച്ചയായും എല്ലാം ശരിയാകും
Namaskaram Hariji 🙏🙏🙏🙏
Geeta Aswathy
വളരെ സന്തോഷം ഹരിജി.... എന്റ നാൾ ഭരണി,... സന്തോഷത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കും.. ഇൻശാഅല്ലാഹ്.....
വളരെ സന്തോഷം
നമസ്കാരം തിരുമേനി മകര രാശി കാത്തിരിക്കുന്നു
Namasthe thirumeni🙏🙏🙏 nte star Aswathy aannu 16 varshamayi vadakak thamasikkunnu veedum sthalavum undavan prarthikkane 🙏🙏 ennum veluppine ezhunett devimanthrangal jebikkarund kubera manthram 1008 thavana jebikunond kadagal pooorna mayi ozhinju pokan prarthikkane thirumeni🙏🙏
ഹരിജി നാക്കു പൊന്നാവട്ടേ എന്റെ മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം
Thank you brother
Namaskaram hariji ❤❤❤🎉🎉
Harig. Medam rashi ezhara shani ale..
Engine nanakum. Plz rply
Simmy aswathy.
Thangavel .poraadam
Girija. pooyam
15 yrs ayi kunjugal ayilla..
Ellarum prarthikanam ...
Oru namajapam paranjutharanam plss
Hariji sathyamavatte paranjathellam🎉🎉🎉
Anjana Aswathi Rahul uthrattathi randu perkum videsathu jolikku pokan try cheyyukayanu poojayil ulpeduthane Thirumeni Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane jamini Punartham saji thiruvonam financial problem theeran Prarthikkane Thirumeni 🙏 🙏🙏
നമസ്കാരം സാർ 🙏🏼🙏🏼🙏🏼
Namaste ji 🙏
നമസ്കാരം 🙏🙏
💖അനിയൻകുട്ടി 2025 യെങ്കിലും നല്ലത് ആവാൻ പ്രാർഥിക്കണേ. എല്ലാം ഭഗവാൻ മഹാദേവന്റെ കയ്യിൽ സമർപ്പിക്കുന്നു 🙏🏻💖
🙏🙏
Sir Ente husband onnum kodukkathe achhante sampath
Full second brother avante kyil aakki. Njagal innum rented house ullathu. Swatham achhante 6 houses undu sthol oru veedu thamasikkan tharunilla. Husband 8-11-1957
2025 mon paranjathu viswasikkunnu.
♥️🙏♥️ Om namah shivaya ❤ Hi Hari G namaste advance Happy New year ❤ Sunil bharani please prayer 🙏🙏
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
🙏ഹരിജീ
❤️ജി...രണ്ടിൽ ഒരു ഷേത്രത്തിൽ ഒന്നിൽ പോയാൽ മതിയാകുമോ,അയ്യപ്പ ഷേത്രത്തിനു പകരം ശിവഷേത്ര ഡെർശനം മതിയാകുമോ 🌸🌸🌸
എന്തൊക്കെ ചെയ്തിട്ടും ഞാൻ വളരെ അധികം കഷ്ടപ്പാടിൽ തന്നെ ആണ് എൻറെ ഭർത്താവിന്റെ മദ്യപാനത്തിന്ന് ഒരുകുറവുമില്ല സൗമ്യ തൃക്കേട്ട എന്റെ നാളിന്റെ പ്രശ്നംകൊണ്ടാണോ ഹരിജി ഇതിന് ഒരു പരിഹാരം പറഞ്ഞു തരണേ
👍👍എന്റെ നാൾ അശ്വതി ആണ്
നമസ്തേ
🙏🙏🙏
Thanku namaste🙏 💕
Namaste ji
🙏ഹരിമോനേ എല്ലാ നാളുകാരേക്കുറിച്ചും (2025) വീഡിയോ ചെയ്തു കാണാൻ ആഗ്രഹിക്കുന്നു🙂🌹🌹🙏
Ashwathi🙏
Namaste
ഹരി ജി ഹിന്ദു സമൂഹം കേരളത്തിൽ ശോഷിച്ചു കൊണ്ടിരിക്കുകയാണ്, സാമ്പത്തികമായും, ജനസംഖ്യ പരമായും എല്ലാം ഇങ്ങനെ പോയാൽ ഹിന്ദുക്കൾ കേരളത്തിൽ അധികകാലം നിലനിൽക്കില്ല, അതുകൊണ്ട് ഇതിൽ നിന്നൊക്കെ ഉയർന്നു വരാൻ ഒരു ബോധവത്കരണ വീഡിയോ ചെയ്യാമോ? ക്ഷയത്തെ നമുക്ക് അക്ഷയമായി മാറ്റാം
@@ക്ഷത്രിയൻ-ഝ6ഡ സത്യമായ കാര്യം'''' താങ്കൾ പറഞ്ഞത് വളരെ സത്യമാണ്....''
Ivide ini raksha illa bro, athinu aanu allo avar ingane pettu koottunne, namak oru unity um illa kore pedi thondar avare sukipikkan avare support cheyunu.
@@ക്ഷത്രിയൻ-ഝ6ഡ
Yes true 💯
🙏🙏🙏🕉️🕉️🕉️
🙏🏻🙏🏻🙏🏻
Hatijiude,, nakstram,, edanu😅
Enikk eth kannan pattunilla
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കണ്ടു തുടങ്ങാം
Aa
Eniku kanan pattunillalo
ഇന്നുച്ചയ്ക്ക് മൂന്നുമണി മുതൽ കാണാം
മേടക്കൂർ കണ്ടാകശനി തുടങ്ങില്ലേ
❤
നമസ്കാരം
ഞാൻ psc ക് vendiyathu prepare ചെയ്യുന്നുണ്ട്. ചെറിയ കുട്ടി ഉണ്ട് ജോലി എല്ലാം കഴിഞ്ഞ് ആണ് പഠിക്കാൻ irikkunnathu ഒരു ദിവസം നന്നായി പഠിച്ചാൽ പിറ്റെ ദിവസം തലവേദന ആണ് pinne ഒന്നിനും പറ്റില്ല ഇങ്ങനെ ഇപ്പൊ kure നാളായി പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല stress problem ഒന്നുമില്ല പഠിക്കുമ്പോ മാത്രം ആണ് ഇങ്ങനെ enik oru പ്രതിവിധി പറഞ്ഞു തരാമോ 🙏
എനിക്കും same അവസ്ഥയാ എന്താണെന്നറിയില്ല
എനിക്കും ഇതേ അവസ്‌ഥ ആണ് മാനസികവും ശാരീരികവും ആയി തകർന്നു പോകുന്നു.
മോളെ എത്ര kashtappettittayalum daily രണ്ടു manikkoor padikkanayi matti വക്കുക. വേദന ഒന്നും vakavakkaruthu. Ee നാമം ജപിക്കുക.... Om achuthaya nama അനന്ദയ nama govindaya nama.
@@jayaprabhav2406 thank you Amma
ഇത് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കും.
ഒന്നാമതായിട്ട് പഠന സമയം ക്രമീകരിക്കുക എന്നുള്ളതാണ്. ഒരുപാട് സമയം തുടർച്ചയായി പഠിക്കാതെ പഠനത്തിൽ ചെറിയ ഇടവേളകളായി വിഭജിക്കുക.
അതായത് 25 മിനിറ്റ് തുടർച്ചയായി പഠിച്ച് ഒരു അഞ്ചുമിനിറ്റ് വിശ്രമം കൊള്ളുക. ഇത് ശ്രദ്ധയും ഏകാഗ്രതയും വർധിക്കാൻ ഇടവരും.ക്ഷീണത്തെ കുറയ്ക്കും.
അതുപോലെ പഠിക്കുമ്പോൾ ശരീരത്തിന് ശരിയായ താങ്ങും സപ്പോർട്ടും ലഭിക്കുന്ന ഒരു കസേരയും മേശയും ഉപയോഗിക്കണം.
പഠിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വെളിച്ചം ഉണ്ടാകണം കണ്ണുകൾക്ക് ആയാസം വരാൻ പാടില്ല.
ദിവസവും ചെറിയ വ്യായാമങ്ങൾ ചെയ്യുക. കഴുത്തും തോളും കയ്യും സ്ട്രച്ച് ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.
ഒപ്പം ദിനവും കുറഞ്ഞത് ഒരു 7 മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കണം. ഇത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്നതിനോടൊപ്പം തന്നെ വേദനയും മറ്റും കുറയ്ക്കാൻ സഹായിക്കും.
നിർജലീകരണം ഇത്തരം ശരീരവേദനയ്ക്ക് ഒരു കാരണമാണ്. അതിനാൽ നല്ല രീതിയിൽ വെള്ളം കുടിക്കുക.
അതുപോലെ ദൃഷ്ടി ദോഷം ഒഴിവാക്കുന്നതിനുള്ള ചെറിയ കർമ്മങ്ങൾ ഗ്രഹത്തിൽ ചെയ്യുക.
എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി🙏🙏
Ezhara shani alle
അതിന് ശാസ്താവിന് നിരാഞ്ജന വിളക്ക് തെളിയിച്ചാൽ മതിയാകും
എനിക്ക് കാണാൻ പറ്റുന്നില്ല 😌😌
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കാണാം
ഇവർക്ക് കണ്ടകശനി ആണെന്നു വേറെ ചാനലിൽ പറഞ്ഞല്ലോ
ആഹ് best.... Apo next year um ഗതി പിടിക്കാൻ പോകുന്നില്ല അല്ലെ 😰😰😰
ശനിദോഷം ഉണ്ടെന്ന് കരുതി ഗതി പിടിക്കില്ല എന്നുണ്ടോ? ശനി ദോഷ കാരകൻ മാത്രമല്ല അനുഗ്രഹ ദാതാവ് കൂടിയാണ്
❤❤❤❤
🙏
❤❤❤