ആത്മാർഥമാണെങ്കിൽ അയാൾ RSS ൽ നിന്നും പുറത്തു വരികയാണ് വേണ്ടത് - കാരണം, സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ ഭീകരക്രമണമായ ഗാന്ധിവധം ആസൂത്രണം ചെയ്തതും, പിന്നെ ഈ അടുത്ത കാലത്തായി, മക്ക മസ്ജിത്, സംജോത എക്സ്പ്രസ്സ്, മലേഗാവ് എന്നുവണ്ട എല്ലാ ഭീകര അക്രമണങ്ങളുടെയിൻ പിന്നിൽ ഈ ഒരൊറ്റ സങ്കിക്കൂട്ടമാണ് - ഇതൊന്നും ഇയാൾക്കു അറിയൂല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്
ഹിന്ദു മതത്തിൽ ജനിച്ചവർക്ക് വിശ്വസിക്കാനും, അവിശ്വാസി യായിരിക്കാനും , നിരീശ്വരവാദി യാവാനും , ഏത് രാഷ്ട്രീയ ധാരയിലൂടെ സഞ്ചരിക്കാനും അമ്പലത്തിൽ പോകാനും പോകാതിരിക്കാനും, വിമർശകരും മൗനികളും,.......എല്ലാവർക്കും സ്വാതന്ത്രമുണ്ട്. പക്ഷെ ജനിച്ച നാട് അത് ഭാരതം , ജനിച്ച നാടിന് വേണ്ടി ജീവിക്കുക . നമ്മുടെ സത്വം തിരിച്ചറിയുക. അത്രമാത്രം '
ഇന്ത്യയിലെ ജനകോടികളുടെ മനസ്സിൽ കുളിരു വിതറുന്ന വാക്കുകളാണ് ഇപ്പോൾ ആർഎസ്എസ് ആചാര്യൻ മോഹനൻ ഭഗവതിnde വാക്കുകൾ കലാപകലുഷിതമായ ഇന്ത്യക്ക് ഇനി എങ്കിലും ഒരു മോചനം ഉണ്ടാവുമെന്ന് കരുതുക ബകത്തിന് സർവ്വിധ ആശംസകളും നേരുന്നു
ഈ രാജ്യം ബ്രിട്ടീഷുകാരുടെ തോക്കിനു മുമ്പിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വേടിച്ച മതേതര ഇന്ത്യയാണ് ഈ രാജ്യത്ത് വർഗീയവാദികൾ ഭീകരവാദികളുടെ ഒരു താവളവും അനുവദിക്കുന്നതല്ല ഈ രാജ്യം പ്രതികരിക്കും പ്രതികരണം താങ്ങാൻ സംഘപരിവാറിന് പോലും ശക്തിയുണ്ടാവുകയില അദ്ദേഹത്തിൻറെ ആഗ്രഹങ്ങൾ മനസ്സിൽ വച്ച് സ്വപ്നം കണ്ട് ഉറങ്ങാം എന്ന് മാത്രം രാജ്യം പ്രതികരിക്കും പ്രതികരണം താങ്ങാൻ ഒരു വർഗീയ ഭീകരവാദികൾക്ക്😢 സാധിക്കുകയില്ല ഷൂ നക്കിയും മാപ്പെഴുതി യും വാങ്ങിച്ച സ്വാതന്ത്ര്യമല്ല പൊരുതി നേടിയതാണ് പൊരുതി നേടും
മോഹൻ ഭാഗവത് തന്റെ വാക്കുകളിൽ പാലിക്കുന്ന സഹിഷ്ണുതയും സദ് ഭാവനയും വാക്കുകൾക്കപ്പുറം പ്രവർത്തികളിൽ ക്കൂടി തെളിയിക്കേണ്ടതുണ്ട് മഹത്തരമാണ് ഇന്ത്യുയുടെ ചരിത്രസാംസ്‌കാരിക പാരമ്പര്യം. അതു ലോകത്തിനു മുന്നിൽ മനുഷ്യത്വത്തെ ചവിട്ടി അരക്കുമ്പോഴും നീറോ ചക്രവർത്തിയെ പോലെ വീണവായിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളെ മുഖവില ക്കെടുക്കാൻ കാത്തിരിക്കേണ്ടതുണ്ട്. മാതൃ ഭൂമിയോടുള്ള സ്നേഹം തുളുമ്പുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം അതിനെ വിറ്റു തുല ക്കുന്നവർക്കു കയ്യടി ക്കുന്ന ഇരട്ടമുഖം ആശ്വാസത്തിലേറെ ഭീതി പടർത്തുന്നു.
❤️🌹👩❤️💋👨🌹🌹❤️ പറയുമ്പോൾ......... ഇങ്ങനെ ഒക്കെ..... പറയും....... പക്ഷേ RSS ന് കാഴ്ച ഒന്നു മാത്രം...........ഹിന്ദുരാഷ്ട്രം... സവർണ്ണ....... ഹിന്ദു മതം.....ഹിന്ദു....രാഷ്ടം......
മോഹൻഭാഗവത്ജിയുടെ വാക്കുകൾ സമാധാനം ആഗ്രഹിക്കുന്ന ആർക്കും സന്തോഷം പകരുന്നതാണ് , ദേവാലയങ്ങളുടെ പേരിൽ ഇനിയൊരു കലാപം ഭാരതത്തിൽ ഉണ്ടാവാതിരിക്കട്ടെ രാജ്യപുരോഗതിക്കുവേണ്ടി എല്ലാ ഭാരദീയരും പകയും വിദോഷ വും മറന്നു ഒന്നിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഒരു വിഭാഗം ജനങ്ങളെ ദ്രോഹിച്ചു ചിലർ കയ്യടക്കിവച്ചിരിക്കുന്ന സ്വത്തുവകകൾ നഷ്ട്ടപെട്ടവർക്ക് തിരിച്ചു് കൊടുക്കാനും ഒരു സംവിധാനം ഉണ്ടാകേണ്ടതാണ് 🙏
Appreciate his late thinking and the message. We are Indians and follow a great Constitution in diversity. He could have said this much earlier. But why this last minute repentance. Is it honest or a game to support the falling govt. Wish him all the best if his words are genuine. Jai Hind.
ഭൂതത്തെ കുടത്തിൽ നിന്ന് തുറന്നു വിട്ടത് ആരാണ് എന്ന് ആദ്യം അറിഞ്ഞാൽ മാത്രമേ കഥ പൂർത്തിയാകൂ. ഇപ്പൊൾ അദ്ദേഹം പറഞ്ഞത് തീർച്ചയായും ശരിയും അങ്ങനെ തന്നെ ഉണ്ടാകേണ്ടതും ആണ്. പക്ഷേ വണ്ടി സ്റ്റേഷൻ വിട്ടുകഴിഞ്ഞു. പറഞ്ഞതിൽ ആൽമാർഥത് ഉണ്ടാകണമെങ്കിൽ അദ്ദേഹം ആദ്യം യുപി ആദിത്യ നാഥ്നെ ഉപദ് ദിക്കണം. അതോടെ കുഴപ്പങ്ങൾക്ക് തുടക്കം കൊടുത്തതുപോലെ രംഗത്തിറങ്ങി ഗംഗ് ആയിത്തന്നെ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കണം. അല്ലാതെ ഇദ്ദേഹം ഇപ്പറയുന്നത് വെറും ഒരു വാക്കായി മാത്രമേ ശ്രദ്ധിക്കപ്പെടു. താരാ തരം പോലെ സമയാ സമയങ്ങളിൽ ഇത്തരം പ്രസ്താവനകൾ കണ്ടൂ വരുന്നുണ്ട്. അത് അത്രക്ക് ഫലപ്രദം ആയിട്ടുണ്ടോ എന്ന് തിരിഞ്ഞു നോക്കണം
മനുഷ്യർ ഒരുമിച്ച് നിന്നും നമ്മുടെ നാടിനെ പുരോഗതിയിലേക്ക് എത്തിക്കുക നമ്മൾ പ്രായമായ ഇന്നല്ലെങ്കിൽ നാളെ കഴിഞ്ഞു പോകും നമ്മുടെ തലമുറയുടെ മുൻപോട്ട് അത് ഓർക്കേണ്ടതാണ് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് അത് ലോകം മുഴുവൻ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മൾ ഇന്നും 500 വർഷം പുറകോട്ട് ചിന്തിക്കുന്നു
@@sajeedsaji6672 മദ്രസ പോട്ടനോട് സത്യം മനസ്സിലാക്കാൻ ശ്രമിച്ചിട്ട് കാര്യം ഇല്ല എന്നറിയാം എങ്കിലും പറയാം. അയോധ്യയിൽ എന്തായി ആര്ക്കിയോളജിക്കല് സർവേയിൽ അതിൽ ഒരു മുസ്ലിമിൻ്റെ വാക്കുകൾ ഉണ്ട് അത് കേട്ട് മനസിലാക്ക് കോയ.കാശിയിലെ പള്ളിയുടെ ഒരു ഭാഗത്തെ ചുവർ പുറത്തുനിന്നും കാണാം ക്ഷേത്രത്തിൻ്റെ അവശേഷിപ്പുകൾ. Google ചെയ്താൽ videos കാണാം. സർവേനടത്തിയാൽ സത്യം പുറത്തു വരും എന്ന് മനസ്സിലാക്കിയപ്പോൾ സർവേക്ക് വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നു. സർവേനടതിയാൽ ക്ഷേത്രത്തിൻ്റെ മുകളിൽ ആണോ പള്ളി നിർമിച്ചത് എന്ന് അറിയാമല്ലോ എന്തിന് തടയുന്നു.
What mohan bhagwat lacks is consistency in stands. Morning he says something. Evening just the opposite. How can there be harmony when Muslims want to make India a caliphate?
@@indians101 നീ ആരാധിക്കുന്ന പോസ്കോ നബിയെക്കാളും എത്രയോ ബെറ്റർ ആണ് RSS. തൽക്കാലം നീ ഇത്രയും മനസ്സിലാക്കിയാൽ മതി സ്ത്രീകളെ അടിമയാക്കിയും ഒരു ലൈംഗിക ഉപകരണമായി മാറ്റിയ നിന്റെ നേതാവ് എന്ന് പറയുന്നവൻ ഉണ്ടല്ലോ കൊന്നും കൊലവിളിച്ചു കൊള്ളയടിച്ചും സ്ത്രീകളെ ഉപദ്രവിച്ചും സമാധാനം കണ്ടെത്തിയ നിന്റെ കുത്ത് നബിയെക്കാളും എത്രയോ ബെറ്ററാണ് ആർഎസ്എസ് തികച്ചും സമാധാനപ്രിയനാണ് ഒരു ജനത ഒന്നടങ്കം കള്ളനും തെമ്മാടിയുമായ ഒരുത്തനെ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അതിന്റെ 100 ഇരട്ടി ആർഎസ്എസിനെ വിശ്വസിക്കാം....
സത്യം പറഞ്ഞാൽ മോഹൻ ഭഗവതിയുടെ ഒരു കാരണത്താൽ നിങ്ങൾ വിശ്വസിക്കാൻ പാടില്ല നിങ്ങൾ ഒരു ചാനലുകാരൻ ആണെങ്കിൽ തന്നെ ഒരു വാക്കുകൾ കൊണ്ട് ഒരു ലോകവും വെളുത്തിട്ടില്ല വെളുപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല പക്ഷേ 1990 മുതൽ ഇങ്ങോട്ട് എടുത്താൽ മാത്രം മതി ആർഎസ്എസിനെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടന്നത് എങ്ങനെയാണ് പ്രധാനപ്പെട്ട ഒന്ന് ബാബരി മസ്ജിദ് പൊളിക്കുന്നതിനു വേണ്ടിയുള്ള രഥയാത്ര ആർഎസ്എസ് മേധാവികളുടെ മേൽനോട്ടത്തിൽ നടന്നതും മുഴുവൻ ഒന്ന് പ്രഖ്യാപിച്ച എടുക്കണം അപ്പോഴും ഇദ്ദേഹം അതിനകത്തുണ്ടായിരുന്ന എന്നുള്ളതാണ് സത്യസന്ധമായ ഒരാളെയും വിശ്വസിക്കാൻ കൊള്ളാത്ത കൂട്ടത്തിലെ ഏറ്റവും ബെറ്റർ മോഹനൻ ഭഗവത് തന്നെ ഇത് രക്ഷപ്പെടാനും അല്ലെങ്കിൽ ഈ കുറ്റവാളി അല്ല എന്ന് തെളിയിക്കാനും വേണ്ടി മാത്രമാണ് അദ്ദേഹം ഇപ്പോൾ ഏറ്റവും വലിയ മറ്റ് മതങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതെന്നും മാത്രം നിങ്ങൾ മനസ്സിലാക്കിയാൽ മതി
ബാബരി മസ്ജിദ് പൊളിക്കാൻ ആഹ്വാനം ചെയ്ത ഭാഗവത് ഭയം കൊണ്ടാണ് ഇപ്പോൾ കളം മാറ്റി ചവിട്ടുന്നത് ഭീരു വായ മോഹൻ്റെ വാക്കുകൾ വിശ്വാസിക്കാൻ കഴിയില്ല ഇയാൾ ഈ വാക്കുകൾ മാറ്റിപ്പറയുന്നത് നമുക്ക് വൈകാതെ കാണാൻ കഴിയും
😂😂😂😂 എടോ Rss പണ്ട് മുതൽ പറഞ്ഞ കാര്യമാണ് ഇത് അയോദ്യ മധുര കാശി പിന്നെ Rss അടിക്കാൻ ഉള കേൾപ്പ് ഒന്നും ഒരു സംഘടനക്കും ഇല്ല 😂😂നിനക്ക് Rss നേ അറിയില്ല പിന്നെ sdpi കുറച്ചു Rss പ്രവർത്തകരെ ഇല്ലായിമ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും ആയിരിക്കാം പക്ഷേ ഒരു ദിനം ഉണ്ട് അതികം വൈകാതെ മനസിലാവും nb മുസ്ലിം ഞങ്ങൾക് ശത്രുക്കൾ അല്ല ക്രിസ്ത്യൻ ഞങ്ങൾക് ശത്രുക്കൾ അല്ല ഞങ്ങളുടെ നേരെ ആരു വന്നാലും അത് കാലം മറന്നാലും കാലൻ മറന്നാലും ഞങ്ങൾ മറക്കില്ല thats all
English is not hindus language...hinduonka bhasha sanskrit/hindi hai bhai mere...my name is Anthony Gonsalves, mein duniya mein akela hoon..jisse mere yaad aaye jab chahey chale aaye..roopmahal,prem galli,room no.420😊😊😊
bagth gi garlic price rs 600 per kg in your bharat any answer? 1 USD= rs 86 ? youths are leaving from your bharat to other countries for job any answer? 22 lacks bharat people rejected bharat citizenship 😭🌺 any adwaise? many forgine corporates are under control your bharat land location 🎉
കേരളത്തിലെ പ്രമുഖ മീഡിയ അച്ചടി മാധ്യമങ്ങൾ ആർഎസ്എസ് എന്ന് പറഞ്ഞാൽ അലർജിയ....RSS സംഘടനാ ശക്തമായതുകൊണ്ടാണ് ഭാരതം സമാധാനത്തോടെ മുന്നോട്ട് പോകുന്നത്.... ആർഎസ്എസ് വീണാൽ ഇന്ത്യ നശിച്ചു ബംഗ്ലാദേശ് ആയി മാറും 😢😢😢😢😢😢😢 അതുകൊണ്ട് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഇരിക്കുന്ന കൊമ്പാണ് മുറിച്ചു കൊണ്ടിരിക്കുന്നത് 😢😢😢😢
അദ്ദേഹത്തിന്റെ ഈ ഒരു ആഹ്വാനം.. യഥാർത്ഥ മാണെങ്കിൽ അത് നമ്മുടെ ഭാരതത്തിനു ഒരു നല്ല വഴിത്തിരിവാകും ✍️🙏
Yes👍
ആത്മാർഥമാണെങ്കിൽ അയാൾ RSS ൽ നിന്നും പുറത്തു വരികയാണ് വേണ്ടത് - കാരണം, സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ ഭീകരക്രമണമായ ഗാന്ധിവധം ആസൂത്രണം ചെയ്തതും, പിന്നെ ഈ അടുത്ത കാലത്തായി, മക്ക മസ്ജിത്, സംജോത എക്സ്പ്രസ്സ്, മലേഗാവ് എന്നുവണ്ട എല്ലാ ഭീകര അക്രമണങ്ങളുടെയിൻ പിന്നിൽ ഈ ഒരൊറ്റ സങ്കിക്കൂട്ടമാണ് - ഇതൊന്നും ഇയാൾക്കു അറിയൂല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്
ഊമ്പിക്കൊ..... ഹിന്ദുക്കളുടെ അട്ടിപേര് അവകാശം rss നല്ല
@muhammedsakkeer3208 orrikkalum nadakilla...kapada naatakam😡😡😡
ഭാരതത്തിലെ നല്ല കാരൃങ്ങൾ വേണ്ടി ഒന്നിച്ചു നില്‍ക്കുക പ്രവർത്തിക്കുക
എല്ലാവരെയും. ഒരുപോലെകാണുന്ന. മോഹൻജിക്. അഭിവാദ്യങ്ങൾ. ജയ്‌ഹിന്ദ്.
Kallakalli🤔🤔🤔🤔🥱🥱🥱
ഹിന്ദു മതത്തിൽ ജനിച്ചവർക്ക് വിശ്വസിക്കാനും, അവിശ്വാസി യായിരിക്കാനും , നിരീശ്വരവാദി യാവാനും , ഏത് രാഷ്ട്രീയ ധാരയിലൂടെ സഞ്ചരിക്കാനും അമ്പലത്തിൽ പോകാനും പോകാതിരിക്കാനും, വിമർശകരും മൗനികളും,.......എല്ലാവർക്കും സ്വാതന്ത്രമുണ്ട്. പക്ഷെ ജനിച്ച നാട് അത് ഭാരതം , ജനിച്ച നാടിന് വേണ്ടി ജീവിക്കുക . നമ്മുടെ സത്വം തിരിച്ചറിയുക. അത്രമാത്രം '
അദ്ദേഹം ഇതു പറഞ്ഞത് പിണറായി യെ പോലെ ചാനലുകാരുടെ മുന്നിൽ അല്ല അവരുടെ ആൾക്കോരോടാണ് പൊട്ടാ
ഡോക്ടർ മോഹൻ ഭാഗവതിന് സർവ്വേശ്വരൻ ആയുരാരോഗ്യ സൗഖ്യം നല്കട്ടെ!!!
@@rajeendrannair-cw5eb enthinte doctoraaa... manushyarude pallu parrikkunna doctor🤔🤔🤔
Very good message
SIR
BAGAVATH TOLD IS 100% TRUE.
ഇന്ത്യയിലെ ജനകോടികളുടെ മനസ്സിൽ കുളിരു വിതറുന്ന വാക്കുകളാണ് ഇപ്പോൾ ആർഎസ്എസ് ആചാര്യൻ മോഹനൻ ഭഗവതിnde വാക്കുകൾ കലാപകലുഷിതമായ ഇന്ത്യക്ക് ഇനി എങ്കിലും ഒരു മോചനം ഉണ്ടാവുമെന്ന് കരുതുക ബകത്തിന് സർവ്വിധ ആശംസകളും നേരുന്നു
Oru kullirum thonnilla....verum pollatharam...parayunnathum pravarthikkunnathum randennu mathram... janangalle viddiyaakamennu vicharichu 🤔🤔🤔😡😡
Idu ivarude Nadagamanu visuvasikkanpattulla
@@sonussupperkareem4583 aattin tholu dharicha chennayaanu....🤔🤔🤔
The true Hindu message from Mohan Bhagavadji..
ഇങ്ങനെയുള്ള വാർത്തകൾ വളച്ചൊടിവില്ലാതെ സ്ഥിരീകരിക്കുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി
അതാണ് RSS the ഗ്രേറ്റ്
Vijaradharayum manusmrithiyumokke thallipparayan kazhiyumo thangalkum bhagavathinum
❤❤❤❤❤❤❤❤mohanji god bless ❤❤❤❤❤❤❤❤❤❤❤❤❤❤ you
തിരിച്ചറിവിന് അഭിനന്ദനങ്ങൾ
തിരിച്ചറിവ് ംഎപ്പോഴൂംഉണ്ടിയീരുന്നല്ലോ
തീകഞ്ഞംരാജ്യസ്നേഹിയ്കുംമാത്രമേ ഇതുപോലെംപറയുവാൻ സാധിക്കുകയുള്ളൂ
Excellent, beautiful reporting. I love to watch your videos. Very impartial and truthful reporting.
Good message. His stand must be appreciated.
വൈകി ഉദിച്ച വിവേഗം നല്ലത് വരട്ടെ
A big salute to MohanBhagavath. Thank you. Sugath Bhavanthe.❤
അഭിനന്ദനങ്ങൾ മോഹൻദാസ് ജീ ഭാഗവാവാദ്......!!!
മോഹൻ ഭഗവത് ന്റെ ഈ തുറന്നു പറച്ചിലിൽ ആത്മാർത്ഥ ഉണ്ടെങ്കിൽ ഇത് ഇവിടെ അവസാനിക്കും 100%.
ഈ രാജ്യം ബ്രിട്ടീഷുകാരുടെ തോക്കിനു മുമ്പിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വേടിച്ച മതേതര ഇന്ത്യയാണ് ഈ രാജ്യത്ത് വർഗീയവാദികൾ ഭീകരവാദികളുടെ ഒരു താവളവും അനുവദിക്കുന്നതല്ല ഈ രാജ്യം പ്രതികരിക്കും പ്രതികരണം താങ്ങാൻ സംഘപരിവാറിന് പോലും ശക്തിയുണ്ടാവുകയില അദ്ദേഹത്തിൻറെ ആഗ്രഹങ്ങൾ മനസ്സിൽ വച്ച് സ്വപ്നം കണ്ട് ഉറങ്ങാം എന്ന് മാത്രം രാജ്യം പ്രതികരിക്കും പ്രതികരണം താങ്ങാൻ ഒരു വർഗീയ ഭീകരവാദികൾക്ക്😢 സാധിക്കുകയില്ല ഷൂ നക്കിയും മാപ്പെഴുതി യും വാങ്ങിച്ച സ്വാതന്ത്ര്യമല്ല പൊരുതി നേടിയതാണ് പൊരുതി നേടും
Moohanbagabad. Sir. You. Tokkig. Mr. Amiddha
രാജ്യസ്നേഹം ഉണ്ടങ്കിൽ സാഹോദര്യം താനേ ഉണ്ടാകുന്നു
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👌... Namasthe 🙏
You are the hero sir, God bless you, long live.
Good
🙏🙏🙏 ജയ് ശ്രീറാം 🙏🙏🙏🙏.
ഇതും എന്തൊ വിശ്വാസിക്കാൻ കഴിയില്ല ഇതിൻ്റെ പുറകെവരും കൊടുംചതിയുമായി പുറകെ വരും ഉറക്കത്തിൽ പോലും വിശ്വാസിക്കാൻ കൊള്ളാത്ത വർഗ്ഗം
Very good 👍 ❤
Nalla messegukal....
മോഹൻഭഗവത് അഭിനന്ദനങ്ങൾ 🌹🙏🌹
മോഹൻ ഭാഗവത് തന്റെ വാക്കുകളിൽ പാലിക്കുന്ന സഹിഷ്ണുതയും സദ് ഭാവനയും വാക്കുകൾക്കപ്പുറം പ്രവർത്തികളിൽ ക്കൂടി തെളിയിക്കേണ്ടതുണ്ട് മഹത്തരമാണ് ഇന്ത്യുയുടെ ചരിത്രസാംസ്‌കാരിക പാരമ്പര്യം. അതു ലോകത്തിനു മുന്നിൽ മനുഷ്യത്വത്തെ ചവിട്ടി അരക്കുമ്പോഴും നീറോ ചക്രവർത്തിയെ പോലെ വീണവായിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളെ മുഖവില ക്കെടുക്കാൻ കാത്തിരിക്കേണ്ടതുണ്ട്. മാതൃ ഭൂമിയോടുള്ള സ്നേഹം തുളുമ്പുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം അതിനെ വിറ്റു തുല ക്കുന്നവർക്കു കയ്യടി ക്കുന്ന ഇരട്ടമുഖം ആശ്വാസത്തിലേറെ ഭീതി പടർത്തുന്നു.
@@sulaimanambalath1261 absolutely right 😜😜😜
❤️🌹👩❤️💋👨🌹🌹❤️ പറയുമ്പോൾ......... ഇങ്ങനെ ഒക്കെ..... പറയും....... പക്ഷേ RSS ന് കാഴ്ച ഒന്നു മാത്രം...........ഹിന്ദുരാഷ്ട്രം... സവർണ്ണ....... ഹിന്ദു മതം.....ഹിന്ദു....രാഷ്ടം......
👍👍👍👍
RSS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
good,good
👌👌👌👌🙏🙏🙏🙏
മോഹൻഭാഗവത്ജിയുടെ വാക്കുകൾ സമാധാനം ആഗ്രഹിക്കുന്ന ആർക്കും സന്തോഷം പകരുന്നതാണ് , ദേവാലയങ്ങളുടെ പേരിൽ ഇനിയൊരു കലാപം ഭാരതത്തിൽ ഉണ്ടാവാതിരിക്കട്ടെ രാജ്യപുരോഗതിക്കുവേണ്ടി എല്ലാ ഭാരദീയരും പകയും വിദോഷ വും മറന്നു ഒന്നിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഒരു വിഭാഗം ജനങ്ങളെ ദ്രോഹിച്ചു ചിലർ കയ്യടക്കിവച്ചിരിക്കുന്ന സ്വത്തുവകകൾ നഷ്ട്ടപെട്ടവർക്ക് തിരിച്ചു് കൊടുക്കാനും ഒരു സംവിധാനം ഉണ്ടാകേണ്ടതാണ് 🙏
വിശോസിക്കാൻ പറ്റില്ല മുട്ടിനു താഴെ യാണ് ബുദ്ധി........
@@Starkitchen69 ഇതേ പോലെ വഖഫ് പുല്ലൻമാർ പറയുമോ ?
മോഹൻഭാഗവത് മതേതരത്വത്തിന്റെ ഭാഗമായി വരുന്നത് നല്ല സൂചനായയാണ്.. കോൺഗ്രസ്സിലേക്ക് അങ്ങക്ക് സ്വാഗതം
Appreciate his late thinking and the message. We are Indians and follow a great Constitution in diversity.
He could have said this much earlier. But why this last minute repentance. Is it honest or a game to support the falling govt.
Wish him all the best if his words are genuine.
Jai Hind.
Big saloot
👌 mater.❤❤❤❤❤❤.🇮🇳.
Jai RSS 🇮🇳🧡🧡🇮🇳🔥🔥🔥🔥
@,hopeinchrist2154. ithinum fake ID thanne sharanam alle mithrame😂
@sajeedsaji6672 crisangi daa🧡🇮🇳🔥🔥 dangerous than sangi🧡🇮🇳
Good ❤
ഇതേ പോലെ വഖഫ് പുല്ലൻമാർ പറയുമോ ? never
ഭാരതത്തിലെ എല്ലാവരും ഭാരത സംസ്ക്കാരം ഉൾക്കൊള്ളണം
വികസനമാണ് രാജ്യത്തിന് വേണ്ടത് അല്ലാതെ വർഗീയത കൊണ്ട് യാത്ഒന്നും നേടാൻ ആവില്ല. അത് അദ്ദേഹത്തിന് മനസിലായിരിക്കുന്നു... ഇത് നല്ലൊരു നിലപാട് തന്നെയാണ്.
ഭൂതത്തെ കുടത്തിൽ നിന്ന് തുറന്നു വിട്ടത് ആരാണ് എന്ന് ആദ്യം അറിഞ്ഞാൽ മാത്രമേ കഥ പൂർത്തിയാകൂ. ഇപ്പൊൾ അദ്ദേഹം പറഞ്ഞത് തീർച്ചയായും ശരിയും അങ്ങനെ തന്നെ ഉണ്ടാകേണ്ടതും ആണ്. പക്ഷേ വണ്ടി സ്റ്റേഷൻ വിട്ടുകഴിഞ്ഞു. പറഞ്ഞതിൽ ആൽമാർഥത് ഉണ്ടാകണമെങ്കിൽ അദ്ദേഹം ആദ്യം യുപി ആദിത്യ നാഥ്നെ ഉപദ് ദിക്കണം. അതോടെ കുഴപ്പങ്ങൾക്ക് തുടക്കം കൊടുത്തതുപോലെ രംഗത്തിറങ്ങി ഗംഗ് ആയിത്തന്നെ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കണം. അല്ലാതെ ഇദ്ദേഹം ഇപ്പറയുന്നത് വെറും ഒരു വാക്കായി മാത്രമേ ശ്രദ്ധിക്കപ്പെടു. താരാ തരം പോലെ സമയാ സമയങ്ങളിൽ ഇത്തരം പ്രസ്താവനകൾ കണ്ടൂ വരുന്നുണ്ട്. അത് അത്രക്ക് ഫലപ്രദം ആയിട്ടുണ്ടോ എന്ന് തിരിഞ്ഞു നോക്കണം
BAGAWATH IS AGAINST BONDJI. 💯💔
മനുഷ്യർ ഒരുമിച്ച് നിന്നും നമ്മുടെ നാടിനെ പുരോഗതിയിലേക്ക് എത്തിക്കുക നമ്മൾ പ്രായമായ ഇന്നല്ലെങ്കിൽ നാളെ കഴിഞ്ഞു പോകും നമ്മുടെ തലമുറയുടെ മുൻപോട്ട് അത് ഓർക്കേണ്ടതാണ് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് അത് ലോകം മുഴുവൻ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മൾ ഇന്നും 500 വർഷം പുറകോട്ട് ചിന്തിക്കുന്നു
Ji hi
ഹിന്ദുവിന്റെ ക്ഷേത്രം പൊളിച്ചാണോ മതേതരത്വം ഉണ്ടാകേണ്ടത്
എവിടെ പൊളിച്ചു നിന്നെപോലുള്ള വർഗീയ വാദികളെ ജയിലിൽ അടക്കണം
ഹിന്ദുവിൻറ ക്ഷേത്രം എവിടെ പൊളിച്ചു ഒരു ക്ഷേത്രവും പൊളിച്ചിട്ടില്ല പൊളിച്ചാൽ അന്ന് തന്നെ അവരുടെ ഭരണ്ഠ ഇല്ലാതാവും
നിർത്തട
Nintammede
@@rinsonjose3821 Sankikal Otuvil 75 varsham kazhinju moonchi
Yes I follow every thing speaking coret pashe ellam undakunnathu prashnam only political party athil koody thamil adippokunnu
എന്ത് ധർമ്മം ചങ്ങായി നാളെ മാറ്റി പറയില്ലേ
അതു മേത്തന്റെ സ്വാഭാവം.
@@AppukuttanNair-cd6ws loka janatha veekshichu kondirikunnu RSS darmam😂
എത്രയോ സ്ഥലം ഉണ്ടായിട്ടും ക്ഷേത്രത്തിൻ്റെ മുകളിൽ പള്ളി നിർമിച്ചത് മുസ്ലിങ്ങൾ ആണ്.
അതാണ് എല്ലാ പ്രശ്നത്തിനും തുടക്കം.
@@IMMORTAL-l4d ,andimukku shakayil padipichu vidunna charithram ivide vannu thallale chanaka mithrame 😂
@@sajeedsaji6672
മദ്രസ പോട്ടനോട് സത്യം മനസ്സിലാക്കാൻ ശ്രമിച്ചിട്ട് കാര്യം ഇല്ല എന്നറിയാം എങ്കിലും പറയാം.
അയോധ്യയിൽ എന്തായി ആര്ക്കിയോളജിക്കല് സർവേയിൽ അതിൽ ഒരു മുസ്ലിമിൻ്റെ വാക്കുകൾ ഉണ്ട് അത് കേട്ട് മനസിലാക്ക് കോയ.കാശിയിലെ പള്ളിയുടെ ഒരു ഭാഗത്തെ ചുവർ പുറത്തുനിന്നും കാണാം ക്ഷേത്രത്തിൻ്റെ അവശേഷിപ്പുകൾ. Google ചെയ്താൽ videos കാണാം.
സർവേനടത്തിയാൽ സത്യം പുറത്തു വരും എന്ന് മനസ്സിലാക്കിയപ്പോൾ സർവേക്ക് വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നു. സർവേനടതിയാൽ ക്ഷേത്രത്തിൻ്റെ മുകളിൽ ആണോ പള്ളി നിർമിച്ചത് എന്ന് അറിയാമല്ലോ എന്തിന് തടയുന്നു.
അദ്ധേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രർത്ഥിക്കുന്നു
❤
R🌸s 🌸 s🎉🎉🎉❤❤❤
What mohan bhagwat lacks is consistency in stands. Morning he says something. Evening just the opposite. How can there be harmony when Muslims want to make India a caliphate?
ബീർബൽ ആണ് ഈ സമയവും കടന്നു പോവും പറഞ്ഞത്.... പിന്നെ ആളുകളെ ആൾക്കൂട്ടം അടച്ചു കൊന്നപ്പോൾ ഇയാൾ എന്തെങ്കിലും പറഞ്ഞു കണ്ടില്ല
rss നേതാവിന്റെ വാക്കുകൾ വശ്വസിച്ചു പോയാൽ ഇന്ത്യയിലെ ജനങ്ങൾക് നല്ലത്.❤
രാഷ്ട്ര പിതാവിനെ കൊന്ന കൂട്ടരെ എന്ത് കണ്ടിട്ടാണ് നമ്പേണ്ടത്
@@indians101 നീ ആരാധിക്കുന്ന പോസ്കോ നബിയെക്കാളും എത്രയോ ബെറ്റർ ആണ് RSS. തൽക്കാലം നീ ഇത്രയും മനസ്സിലാക്കിയാൽ മതി സ്ത്രീകളെ അടിമയാക്കിയും ഒരു ലൈംഗിക ഉപകരണമായി മാറ്റിയ നിന്റെ നേതാവ് എന്ന് പറയുന്നവൻ ഉണ്ടല്ലോ കൊന്നും കൊലവിളിച്ചു കൊള്ളയടിച്ചും സ്ത്രീകളെ ഉപദ്രവിച്ചും സമാധാനം കണ്ടെത്തിയ നിന്റെ
കുത്ത് നബിയെക്കാളും എത്രയോ ബെറ്ററാണ് ആർഎസ്എസ് തികച്ചും സമാധാനപ്രിയനാണ്
ഒരു ജനത ഒന്നടങ്കം കള്ളനും തെമ്മാടിയുമായ ഒരുത്തനെ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അതിന്റെ 100 ഇരട്ടി ആർഎസ്എസിനെ വിശ്വസിക്കാം....
വിഷം വമിക്കുന്നു..... കഷ്ടം..
....!
@@indians101 jai RSS
ഇതേ പോലെ വഖഫ് പുല്ലൻമാർ പറയുമോ ?
NO(1) BeegraNeathav
RSS❤❤❤
Congress വളരെ inefficient ആണ്. അത് കൊണ്ട് bjpക്ക് കാര്യങ്ങൾ എളുപ്പമാകും
ഇത്രയും കാലം
എവിടെ ആയിരുന്നു
ശാഖയിൽ.. വിദ്വേഷം
പടർത്തി.. രാജ്യത്തെ
വർഗീയ വിദ്വേഷം.. കലാപം
എല്ലാം നടത്തി
ഇപ്പോൾ.. ആണേ
കിളവന്ബുദ്ധീവരുന്നത്
😂😂😂
guruji Golworker words when completed Mohan gi? when started fighting against Christians?
സായിപ്പിനെ കാണുബോൾ കവത്തു മറക്കരുത്
മുസ്ലിംകൾക്ക് അങ്ങിനെ ഒരു നിര്ബന്ധവും ഇല്ല. ഇനിയും പള്ളികൾ പൊളിക്കട്ടെ
ഇതുവ രെമിണ്ടീല്ല.
നമസ്തെ സിo ഹക്കട്ടിയെ ആട്ടിൻകുട്ടിയാക്കരുതു
സത്യം പറഞ്ഞാൽ മോഹൻ ഭഗവതിയുടെ ഒരു കാരണത്താൽ നിങ്ങൾ വിശ്വസിക്കാൻ പാടില്ല നിങ്ങൾ ഒരു ചാനലുകാരൻ ആണെങ്കിൽ തന്നെ ഒരു വാക്കുകൾ കൊണ്ട് ഒരു ലോകവും വെളുത്തിട്ടില്ല വെളുപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല പക്ഷേ 1990 മുതൽ ഇങ്ങോട്ട് എടുത്താൽ മാത്രം മതി ആർഎസ്എസിനെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടന്നത് എങ്ങനെയാണ് പ്രധാനപ്പെട്ട ഒന്ന് ബാബരി മസ്ജിദ് പൊളിക്കുന്നതിനു വേണ്ടിയുള്ള രഥയാത്ര ആർഎസ്എസ് മേധാവികളുടെ മേൽനോട്ടത്തിൽ നടന്നതും മുഴുവൻ ഒന്ന് പ്രഖ്യാപിച്ച എടുക്കണം അപ്പോഴും ഇദ്ദേഹം അതിനകത്തുണ്ടായിരുന്ന എന്നുള്ളതാണ് സത്യസന്ധമായ ഒരാളെയും വിശ്വസിക്കാൻ കൊള്ളാത്ത കൂട്ടത്തിലെ ഏറ്റവും ബെറ്റർ മോഹനൻ ഭഗവത് തന്നെ ഇത് രക്ഷപ്പെടാനും അല്ലെങ്കിൽ ഈ കുറ്റവാളി അല്ല എന്ന് തെളിയിക്കാനും വേണ്ടി മാത്രമാണ് അദ്ദേഹം ഇപ്പോൾ ഏറ്റവും വലിയ മറ്റ് മതങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതെന്നും മാത്രം നിങ്ങൾ മനസ്സിലാക്കിയാൽ മതി
ബാബരി മസ്ജിദ് പൊളിക്കാൻ ആഹ്വാനം ചെയ്ത ഭാഗവത് ഭയം കൊണ്ടാണ് ഇപ്പോൾ കളം മാറ്റി ചവിട്ടുന്നത്
ഭീരു വായ മോഹൻ്റെ വാക്കുകൾ വിശ്വാസിക്കാൻ കഴിയില്ല
ഇയാൾ ഈ വാക്കുകൾ മാറ്റിപ്പറയുന്നത് നമുക്ക് വൈകാതെ കാണാൻ കഴിയും
❤️👩❤️💋👨👩❤️💋👨❤️. ഒരറ്റം മുതൽ തിരിച്ചടി.... കിട്ടി തുടങ്ങി....... ഇതു മനസിലാക്കിയ മോഹൻ...ഭാഗവദ്......പ്ലാൻ...മാറ്റി............/
😂😂😂😂 എടോ Rss പണ്ട് മുതൽ പറഞ്ഞ കാര്യമാണ് ഇത് അയോദ്യ മധുര കാശി പിന്നെ Rss അടിക്കാൻ ഉള കേൾപ്പ് ഒന്നും ഒരു സംഘടനക്കും ഇല്ല 😂😂നിനക്ക് Rss നേ അറിയില്ല പിന്നെ sdpi കുറച്ചു Rss പ്രവർത്തകരെ ഇല്ലായിമ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും ആയിരിക്കാം പക്ഷേ ഒരു ദിനം ഉണ്ട് അതികം വൈകാതെ മനസിലാവും nb മുസ്ലിം ഞങ്ങൾക് ശത്രുക്കൾ അല്ല ക്രിസ്ത്യൻ ഞങ്ങൾക് ശത്രുക്കൾ അല്ല ഞങ്ങളുടെ നേരെ ആരു വന്നാലും അത് കാലം മറന്നാലും കാലൻ മറന്നാലും ഞങ്ങൾ മറക്കില്ല thats all
❤❤❤@@KuttankuttuKuttu
Waqfinu മാത്രേ അവകാശം ഉന്നയിക്കാൻ അവകാശമുള്ളു എന്നാണോ എന്നാൽ rss waqf പിടിച്ചത് തിരിച്ചു pidikku 🙄
Rss❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳💋💋💋💋💋💋RSS🫡
ചെകുത്താൻ ഭേദമോതുന്നു 😂😂😂😂
ഭേദമോ???????
Can u believe this
Oru pattipolum vishwasikilla🤔🤔🤔
ഇതെല്ലാം തകർത്തത് ജമാഅത് ഇസ്ലാമി ആണ്
VAKKAFBOARD🤒🤯
Can anyone translate to english
English is not hindus language...hinduonka bhasha sanskrit/hindi hai bhai mere...my name is Anthony Gonsalves, mein duniya mein akela hoon..jisse mere yaad aaye jab chahey chale aaye..roopmahal,prem galli,room no.420😊😊😊
Waqf iyal kanunilla..kashtam
ഈ ഘർ വാപ്പസി ഇനി ഇല്ലേ ജി.
Trouser Boy"s words are. trouser only... 😁
If if all as why he he oes after Muskism
Rss ന്റെ ഈ തിരിച്ചറിവ് തീർച്ച ആയും സ്വാഗത്താർഹം
Sir ഭാരതം എന്ന് പറയു ഇന്ത്യ വേണ്ട
bagth gi garlic price rs 600 per kg in your bharat any answer? 1 USD= rs 86 ? youths are leaving from your bharat to other countries for job any answer? 22 lacks bharat people rejected bharat citizenship 😭🌺 any adwaise? many forgine corporates are under control your bharat land location 🎉
Changa factory anallo😂😂😂
കേരളത്തിലെ പ്രമുഖ മീഡിയ അച്ചടി മാധ്യമങ്ങൾ ആർഎസ്എസ് എന്ന് പറഞ്ഞാൽ അലർജിയ....RSS സംഘടനാ ശക്തമായതുകൊണ്ടാണ് ഭാരതം സമാധാനത്തോടെ മുന്നോട്ട് പോകുന്നത്.... ആർഎസ്എസ് വീണാൽ ഇന്ത്യ നശിച്ചു ബംഗ്ലാദേശ് ആയി മാറും 😢😢😢😢😢😢😢 അതുകൊണ്ട് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഇരിക്കുന്ന കൊമ്പാണ് മുറിച്ചു കൊണ്ടിരിക്കുന്നത് 😢😢😢😢
Thala vettanum..kola vili nadathunna arkkum..avare thangunna ulupillatha Rastreeya napumsakangalkum manasilakilla..
യോഗിയുമായി ആർഎസ്എസിന് ഒരു ബന്ധവുമില്ല എന്നാണോ ഈ പറഞ്ഞു വരുന്നത്
Please search google..... Yogi is not an RSS worker
യോഗി ആർ എസ് എസ്സ് അല്ല
ഒരു ഗുരുവാണ് സ്വാമിയാണ് യോഗിജിയാണ് ഒരു ആത്മീയ ഗുരു
@@rajeshkumarvs2281😂
@@rajeeshkarolil5747 entammo😂
@@rajeeshkarolil5747yogikku RSS maayi oru bandhavumilla adejatjintethu swandam sangham aanu that's my point pl. Search yogijis bio data
VAQF.PRASH NAM EANTHAYIE. ❓️❓️❓️❓️❓️E THEA RITHIYIEL. ATHUM. PARI HARI. KA. PEA DEAN DA THALLEA ❓️
ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നതാര് 😢😢😢😢😢😢😢
Lokam muzhuvan paavam manushyare kollunndo?
@@rajeshkumarvs2281ഇന്ത്യയിലെ കാര്യം പറയുമ്പോ ഇന്ത്യയിലെ കാര്യം പറയെടാ മിത്രമേ. അതോ നീ നേപ്പാളിയാണോ
നിന്റെ തന്ത
നീ ഏതു ഊള ആട??
Hindu mahasafa
Kallam parayunna poladi mon
ആർ.എസി എസിൻ്റ കിത്താബ് വലിച്ചെറിയുമോ?
RSSinu kithab illa. Ullile Desa sneham aanu rssinte kithab.
Valicheriyenda pala kithaabukalumundu vere 🤣🤣🤣🤣 saudi almost ready aayikkazhinju baakki next 50 years kazhiyumbol maarum
എല്ലാവർക്കും കിത്താബിൽ എന്താണ് ഉള്ളത് എന്ന് ex muslim പഠിപ്പിച്ച് തരുന്നുണ്ട്. കിത്താബ് എന്ത് ചെയ്യണം എന്ന് തീരുമാനിച്ചാൽ മതി.
R. S. S nte kithab kalayanda aavashyamilla, kalayanda kithab vere undu ,athu palarum kalanjukondirikkunnu
👍👍👍🌹
മോഹൻ ഭാഗത്തിന്റെ പ്രസ്താവനകൾ വളരെ വൈകിപ്പോയി
RSS👍👍👍👍 RSS👍👍👍👍 RSS👍👍👍👍
🚩
ഞാൻ ഒരു r.s.s.കരനാണ് ന്യൂനപക്ഷം. ബൂരി പക്ഷവും ഉള്ളടത്തോളം. കാലം മധം നോക്കിയേ സംസാരിക്കൂ😅😅😅
പോട്ടസ്യംസൈനേഡ്.എന്ന
മാരകവിഷം.
മോഹൻ ഭഗവത് എന്ത് മാങ്ങാ തൊലിക്കാണ് ആറസ്സസ് എന്ന് പറഞ്ഞു നടക്കുന്നത്
Jai RSS
ithu parayanum fake ID thanne sharanam 😊
@@sajeedsaji6672Entha jihadi evade vaane karayunne 🤣
എന്തൊരു സന്തോയം?????