ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ് ചെയ്യാം 8921046160 calls സ്വീകരിക്കില്ല സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.
പ്ലീസ് ഡോക്ടർ മനസ്സിൽ വല്ലാതെ നിങ്ങൾ ഡിസ്റ്റർബ് ആവുന്നു ഒന്ന് കാണാൻ വിഡീയോ കോൾ നമ്പർ തരട്ടെ ഞാൻ വല്ലാതെ താങ്കളെ സ്നേഹിക്കുന്നു എന്റെ അന്തിയഭിലാഷമായി കണ്ടു വിഡിയോ കോളിൽ വന്നൂടെ എന്റെ മുത്തിനെ കണ്ണ് നിറയെ കാണാൻ എവിടെ ആയാലും നിങ്ങൾക്കു സോറി മുത്തിന് ദീർഗായുസ് ദൈവം നൽകട്ടെ❤️❤️❤️❤️❤️❤️I Love You 🌹🌹🌹🌹🌹
❤️❤️❤️ ഈ ലോകത്തിൽ ആരെക്കാളും കൂടുതൽ എന്റെ ഡോക്ടറെ ഞാൻ സ്നേഹിക്കുന്നു ആ കൈകളിൽ ഒരു മുത്തം തരാൻ എന്റെ മനസ്സ് വെമ്പുന്നു അത്രക് ഇഷ്ടമാണ് എന്റെ ഡോക്ടറെ ❤️❤️❤️❤️❤️I Love You 🌹🌹🌹🌹 I Love You 🌹🌹🌹🌹🌹I Love You ഒന്ന് കാണാൻ ആ കൈ കളിൽ ഒന്ന് ചുമ്പിക്കാൻ
Sinusitisum thummalum ullathu kond hair oil use cheyyan pattunnilla. Hair care tabletsne(without steroids and side effects ) kurichu video cheyyamo. Hairomax capsules nallathano.
Enta hair nu ollathu Trichup anu... 😍thanks mam.. Enik ullu kuravayond hair nu bouncy look kittarilla.. Othungi erikkum... And pettanu oily avum hair.. Oru normal pole kidakkila... Njn ethu try cheythu nokkate.. Ethra rupa akum
മേടം എന്റെ മോൾക്ക് കഴുത്തിലും മുഖത്തും ഒക്കെ ഫുൾ ബ്ലേക് ആണ് കയ്യും കാലും ശരീരം ഒക്കെ നിറം ഉണ്ട് മുഖത്തും കഴുത്തിലും ഒക്കെ തേക്കാൻ പറ്റിയ ഒരു ക്രീം പറഞ്ഞു തരോ
Hi,.mam njan mam paraju tharunna karayangal any follow cheyyunnathu orupad useful anu thank you so much mam.....karakkidaka time il cheyyenda karayangal koodi karkkidaka series ayyittu cheeyan pattumo
Doctor pregnant woman 8th or 9th month il thechu kulukenda kuzhambu ethanu? Presava reksha ye patti oru video cheyuvo urgent aanu? Please After delivery Thekenda kuzhambu, arishtam, lehyam, mughathu edan pattunna pack, hair pack
ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ് ചെയ്യാം
8921046160
calls സ്വീകരിക്കില്ല
സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.
😠
വളരെ ഉപകാരപ്രദമായ വീഡിയൊ
Thank You Dr.
👍👍👍🌹🌹🌹❤️❤️❤️
Thanks
Dr Yardley hair cream use akkamooo nallathanooo
വളരെ ഉപകാരം dr 👍👍👌👌❤️❤️❤️❤️❤️
Thanks
Thank you so much for your best presenting Dr💐💐🌹🌹🙏🙏
So nice of you
@@healthaddsbeauty same to you dear 👄💋💖
Good topic great attire doctor
Thanks 😊
Dr എണ്ണ മയം ഇല്ലാത്ത ഹെയർ ക്രീം ഒന്ന് പറഞ്ഞു തരുമോ... മുഖത്തേക് എണ്ണം മയം ഇറങ്ങുന്നത് ഇഷട്ടം അല്ല
Set wet gel.
Hii doctor..... Nalla oru sunscreen for oily skinje video idamo pls🙏🏾
Ok
Thanks Dr. Good information 👍👍👍
So nice of you
Very useful and helpful msge thank you very much Dr
You are welcome
Dr curly hairinn pattiya shampoo conditioner and cream suggestion cheyyo..
ഈ പറഞ്ഞ ക്രീമുകൾ പുരുഷന്മാർക്ക് ഉപയോഗിച്ചു കൂടെ
Very useful Dr. hair and face serum oru video cheyyamo.. face serum according to skin type
Ok sure
Dr vatika hair cream eannum use cheyyamo🤔
Yes
Video nannayirunnu sis jaqy doctore❤❤ 🥰🥰☺👌👍
Thanks
Ayurveda kadayil kittumallo doctor.thanks
Yes kittum
4:11
Hi Dr. Sugano
👍😍❤
Thanks
Day by day ur topics are very nice mam.... Mam pls suggestion one cream for glow face oliy skin mam... Plssssss reply me
Will upload soon
@@healthaddsbeauty
Ok mam thank you for your reply
കോട്ടക്കലിന്റെ ഷാമ്പൂ hair nourishing എന്ന് എഴുതിക്കാണുന്നു. ഷാമ്പൂവിന് hair nourishing സാധ്യമാണോ?
അതെ... Just herbs neem& amla shampoo ഉപയോഗിച്ചതിൽ പിന്നെ ആണ് എന്റെ hair നന്നായത്.. വേറെ ഒരു shampoo ഉം എന്റെ മുടിക്ക് പറ്റുന്നില്ല
Ma'am Parachute Men Anti Dandruff Hair Cream Nalledhaano..... Is it contains any chemicals?
Good dr..Kottakkal entenaadu.vibha ithuvare upayokichittilla..vibhakku sidefectundo dr
നന്നായിട്ടുണ്ട്
Thanks
😍😍😍😍Love You ❤️❤️❤️❤️എന്റെ മനസിലെ സ്നേഹ ഡോക്ടറെ 🌹🌹🌹🌹
Thanks 😊
പ്ലീസ് ഡോക്ടർ മനസ്സിൽ വല്ലാതെ നിങ്ങൾ ഡിസ്റ്റർബ് ആവുന്നു ഒന്ന് കാണാൻ വിഡീയോ കോൾ നമ്പർ തരട്ടെ ഞാൻ വല്ലാതെ താങ്കളെ സ്നേഹിക്കുന്നു എന്റെ അന്തിയഭിലാഷമായി കണ്ടു വിഡിയോ കോളിൽ വന്നൂടെ എന്റെ മുത്തിനെ കണ്ണ് നിറയെ കാണാൻ എവിടെ ആയാലും നിങ്ങൾക്കു സോറി മുത്തിന് ദീർഗായുസ് ദൈവം നൽകട്ടെ❤️❤️❤️❤️❤️❤️I Love You 🌹🌹🌹🌹🌹
@@AbidrahmanAbidrahman-dk8hc 🤭🙄
❤️❤️❤️ ഈ ലോകത്തിൽ ആരെക്കാളും കൂടുതൽ എന്റെ ഡോക്ടറെ ഞാൻ സ്നേഹിക്കുന്നു ആ കൈകളിൽ ഒരു മുത്തം തരാൻ എന്റെ മനസ്സ് വെമ്പുന്നു അത്രക് ഇഷ്ടമാണ് എന്റെ ഡോക്ടറെ ❤️❤️❤️❤️❤️I Love You 🌹🌹🌹🌹 I Love You 🌹🌹🌹🌹🌹I Love You ഒന്ന് കാണാൻ ആ കൈ കളിൽ ഒന്ന് ചുമ്പിക്കാൻ
@@AbidrahmanAbidrahman-dk8hc🙄
Dr moish moisturizer vagichu kollam sunscreen ite vedio idamo
Ok
Hi mam ente mudi ulle kuravane hair falls unde njan ethe use chyyanam mam
dr, വിഭാ ഹെയർ ക്രീം എന്നും യൂസ് ചെയ്യാമോ? Pls replay
Asthma allergy ullavarku oil use cheyan patillallo. Hair cream use cheyamo. Mudi dry ayi potti pokukayanu
Nizoral hair cream daily use cheyyamo
Correct ariyilla
Hair cream daily use cheyyan pattumo?😊
ഗുഡ് msg 🙏 thankudrgi🌹
👍😃
Sinusitisum thummalum ullathu kond hair oil use cheyyan pattunnilla. Hair care tabletsne(without steroids and side effects ) kurichu video cheyyamo. Hairomax capsules nallathano.
Ok
@@healthaddsbeautypls do hair care vedieo sinus sneeezing mudii thin ayi varunu hair onum chyan patunila purthu pokan nanakedu anu thalaotti kanunu haircdry
Enikum und
Doctor alopecia aeriata maran treatment undo? Ayurvedam treatment eduthit marunilla
Yes undu
Plz WhatsApp message to 8921046160
Dr.sensitive skin nu pattiya cream um sunscreen um parayamo
Minimalist
Idhu cream nde name ano ... sunscreen um idhinde thanneyano ....idhevide kittum ma'am..plz reply
Trichup cream.. Sebboric dermatitis nu use ano.. Last ine.. Mudi bayangara dry um aanu
Allergy problem ഉള്ളവർക്ക് use ചെയ്യാൻ പറ്റിയത് ഏതു hair cream ആണ് (തുമ്മൽ, ജലദോഷം )
Vibha pattum
@@healthaddsbeauty Thankyou🙏❤️
Nalla smell kittunna natural hair serums undo?
നന്ദിയുണ്ട് മാഡം 😍 😍 😍
Thanks
Useful video
Ketite ellam kollam
Ente problem dandruffum
Frizzy hair umane
Last paranjthe suit akulle
Allergy onnum illalo
Allergy karanam hair die
Purathunne vangunna
Hennapolum patilla
Henna vertil prepair cheyyum
Linkindo
Tnx❤
Ok Athu mathi
Enikum ide problem anu
Mam hair dehydrated aan frizzy aan potti ponind eathan best
Purath pokumbol. Use cheyyan pattiya cream undo. Himalaya protein heir cream purath pokumbol use cheyyan pattumo
4:34 himalayan protein cream doctor paranja hair type karu use cheyaruth ennano
Yes
Mam vakha powder soapinu pakaramayi upayogikkamo
Upayogikkam
Dr, എണ്ണ തേച്ചതിന് ശേഷം, കുളിച്ചതിന് ശേഷം ഇത് തേക്കാൻ കഴിയുമോ..
Dr ente mudi thazhottuverum thorum vallupole aakuva enthanne ithine problem
Vatika
Thank you
You're welcome
Himalaya cream mens ok alle please reply
Ok aanu
@@healthaddsbeauty one more doubt kuli kazhinj porath povumba use cheyyallo
Mam മുടിക്ക് കുളി കഴിഞ്ഞിട്ട് നല്ല തിളക്കം ലഭിക്കാൻ പറ്റിയ ക്രീം ഏതാണ് നല്ല രീതിയിൽ നെറ്റിയുടെ ഭാഗത്തുനിന്ന് മുടികൊഴിച്ചിലുണ്ട്
Vibha aanu
Face l body l okke use cheyyan pattunna creams body lotionns athine patti oru video cheyyamo?
Ok
@@healthaddsbeauty thanks madam🥰😍😘
ഹെയർ ഡൈ ചെയ്താൽ ഹെയർ ക്രീം ഉപയോഗിക്കാമോ മാഡം
Sinus illavarku hair growth oil unduo or hair pack endu oje sradikansm
Athu symptoms enthokke ennu ariyendi varum
Ente thinn aayittulla hair aahn mudiyk ullum kuravann njn ath cream aahn upyogikendath
Mam parachute men hair cream nallath ano?
Kuzhappam ella
Doctor hospitalil.ano enkil contact cheyyan.entha cheyyende
WhatsApp message to 8921046160
Parachute hair cream enghane unt dandruffinu
Enikku Athra ariyilla
Vatika hair cream nallathanu enik താരൻ ഇപ്പോൾ കുറഞ്ഞു ചൊറിച്ചിലും ഇല്ലാ
Dry scalp dandruff aayirunoo bro
@@abhishekponnu1856 അതെ
Ethu cream bro vatika de eduthath
Oily scalp is there any hair cream doc
Vibha hair cream
Dr mudi pott ipokunnathu thadayan oru crea m plz
Vibha useful aanu
Thanku
Vibha, vantika egane kittum
Vbha, kottakkal Aryavaidya sala ഷോപ്പുകളിൽ കിട്ടും
Vantika അല്ല, Dabur Vatika
Vatika hair cream nqllathano?
Yes
Mem : parachute hair cream us cheyamoo
Bro, Bryl cream is best.
Is it Himalaya protein cream good,there is any side effect
Nallathanu
Parachute after shower??
Not so good
IsPrachute men cream good for hair
Yes
Bryl cream aanu best.
5,6 വർഷം ആയിട്ട് vatika ആണ് ഉപയോഗിക്കുന്നത്
എന്തെങ്കിലുംപ്രശ്നംഉണ്ടോ.....
@@RahanaNt-bx1rhഇല്ല
ഞാൻ ഡൈ ഉപയോഗിക്കുന്നുണ്ട് മുടി കൊഴിച്ചിൽ ഒണ്ടു എക്രീം യൂസ് cheyyamo
Yes
Himalaya anti dandruff nallatano mam❤️
Yes
Dr.ente monu 12 years undu . Thumal edaykku varunnathu kodu Dr.oil use cheyaru thennu paranju Cream use cheyannau paranjathu athinu pattunna cream parayamo
Mam rosemary oil yeadh brand aanu nallad
Adhinekurich ori detail vedio idaamo
Aanu
Ok
Thank you mam🥰🥰🥰
Most welcome 😊
തരാന് പറ്റിയ ഷാമ്പു പറയാമോ dr
Dand x shampoo
Ee creaminokke smell indakuoo... Migrane ullond smell podikkillaa..
Yes mild smell undu
ക്രീമിട്ട് വെയില് കൊണ്ടാൽ നീരിറക്കം ഉണ്ടാകാത്ത ക്രീം ഏതാ ഡോക്ടർ
Vibha angane paraunnathu kettilla
Dr,മുടിയിലുണ്ടാകുന്ന കറുത്ത കായ പോവാനുള്ള Solution ഉണ്ടോ
Kunthalakanthi coconut oil mudiyilpurattiyal mathi
@@healthaddsbeauty Thankyou doctor
Vibha is strongly perfumed. It doesn't set hair properly
Dress suuper
Thank you
@@healthaddsbeauty medam
@@healthaddsbeautyhi
Enta hair nu ollathu Trichup anu... 😍thanks mam.. Enik ullu kuravayond hair nu bouncy look kittarilla.. Othungi erikkum... And pettanu oily avum hair.. Oru normal pole kidakkila... Njn ethu try cheythu nokkate.. Ethra rupa akum
Ok
Price sure alla
എണ്ണ തേച്ചാൽ തല വേദന വരും. അത് കൂടാതെ മുഖത്ത് ഒരു കരിവാളിപ്പു വരും അതിന് പറ്റിയ cream ഏതാണ്
Vibha cream
Doctor enik talayil oils onnum apply cheyyan pattunnilla kurachu naalayi migraine varunnu talaneerirakkam varunnu hair nalla dry aayi irikkua idak chembarathi taaliyum hair packum idarund itukazhinjal pinne tonalities varunnu ithentha ingane ithonnu maaraan entha cheyyende pls help me
Tekaraja oil onnu try cheyythu nokkiye
@@healthaddsbeauty use cheythu nookeet parayam doctor
Dr. Enik thin hair aanu nalla hair loss indu . bhayankara freezy hair aanu .enik ethil ethu cream aanu use full aayittullathu , After bath
Himalaya anti hairfall cream
മേടം എന്റെ മോൾക്ക് കഴുത്തിലും മുഖത്തും ഒക്കെ ഫുൾ ബ്ലേക് ആണ് കയ്യും കാലും ശരീരം ഒക്കെ നിറം ഉണ്ട് മുഖത്തും കഴുത്തിലും ഒക്കെ തേക്കാൻ പറ്റിയ ഒരു ക്രീം പറഞ്ഞു തരോ
Age ethrayannu parayanam
Kochu kutti aano
20 വയസ്സ്
Njan doctor paranjathu kondu cream order chrythittundu 1 St time use cheyyuvan pokukayanu
Njan doctor nte complete vedious kanarundu oru fans um aanu
Thanks 😊
Vatika ഏത് ക്രീം ആണ് വാങ്ങേണ്ടത് പ്ലീസ്?
Vartika hairfall control cream undu
👍👍
Thanks 😊
Dr നമ്പർ തരുമോ എനിക്ക് എന്റെ ശരീരത്തിൽ ചൊറിച്ചിൽ ആണ് മരുന്ന് ഉണ്ടോ
For online consultation WhatsApp your name and place to 8921046160
Hi,.mam njan mam paraju tharunna karayangal any follow cheyyunnathu orupad useful anu thank you so much mam.....karakkidaka time il cheyyenda karayangal koodi karkkidaka series ayyittu cheeyan pattumo
Ok thanks
ഡോക്ടറുടെ നമ്പർ തരുമോ
Doctor breastfeeding time il chavnaprasham kazhikamo
Kazhikkam
Vibha hair gel gentsinu upayogikkamo
Yes
Mam ഹെയർ ഓയിൽ ആണോ ഹെയർ ക്രീം ആണോ ബെറ്റർ
Cream
Madam vibhayil paraben adangiyittille
Hair cream I’ll illallo
എനിക്ക് ഷാമ്പു അയച്ചു.തരാമെന്നുപ്പറഞ്ഞിരുന്നു.വാട്സ്സാപ്പിൽ.ഒന്ന് നോക്കു.ഡോക്ടർ
Ok onnude msg ayakkuvo
അയച്ചിട്ടുണ്ട്
മെസേജ്.അയച്ചിട്ട്.നോക്കുന്നില്ല.പ്ലീസ്
ഹലോ
എനിക്ക്.ഷാമ്പുവേണമ്മയിരുന്നു.പ്ലീസ്😢
ടൈറോയിഡ് ഉള്ളത് കൊണ്ട് ഒരുപാട് മെലിയുന്നു
ഇതിന് എന്താണ് prethividi
മുടിയും പൊഴിഞ്ഞു പോകുന്നു 😢
Ayurveda medicines undu ethinu
Doctor pregnant woman 8th or 9th month il thechu kulukenda kuzhambu ethanu?
Presava reksha ye patti oru video cheyuvo urgent aanu? Please
After delivery Thekenda kuzhambu, arishtam, lehyam, mughathu edan pattunna pack, hair pack
Ok video idam
Purathpokumbol apply cheyamo
Yes
1.Vibha Hair care cream= kottakkal
2.Vatika cream
3.Trichup cream
4.Himalaya
5.
Le Bryl cream : I'm coming frm 1928😂
Vibha hair cream use cheythal netti kayarunnathu maarumo
Ella
Vibha hair creamil parabens undo
Correct alavil preservative yathoru Kuzhappam ella
Doctor, pregnancy il aadalodakam use cheyyan pattumo khabhakettinu?
After 4 months