കറന്റ് ചതിച്ചു ല്ലേ 🥰🥰🥰, ഞാൻ ജോലിയ്ക്കു പോകുന്ന സമയത്ത് ഇതുപോലെ കറന്റ് പോകും. അമ്മിയിൽ അരയ്ക്കും. ഇവിടെ എല്ലാർക്കും ദോശയ്ക്ക് നാളികേരം chutney നിർബന്ധം ആണ് അമ്മു. ഇഞ്ചി തൈ രിൽ തേങ്ങ അരയ്ക്കേണ്ട ട്ടൊ.
മുത്തശ്ശി ഓണത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർമവന്നത്, ശർക്കര ഉപ്പേരിയും വരുത്തപ്പേരിയും ഇപ്പോൾ തന്നെ ഞാൻ ഓർഡർ ആക്കുന്നു, സമയം ആകുമ്പോൾ അറിയിച്ചാൽ mathi👍
Kayyo kalo chathanjal muyalchevi,samoolam kallupp cherth arach ittal chathavinum ulukkinum valare nallathanu muthassi. Eppengilum pareekshichoo. Anbhavathil ninnanu to paranjath.
മോളേ ഒരുപാട് സ്നേഹം 🥰❤️. മോൾക്ക് അറിയുന്ന ഒറ്റമൂലികൾ പറഞ്ഞു തന്നതിന് 🥰❤️❤️
@@kidilam_muthassi thanku muthassi. Thirumandham kunnil varumbol kanam keto
സമ്പറിൻ ഇത്ര മൂപ്പിക്കു മുത്തശ്ശി. മുത്തശ്ശിന്റെ ശബ്ദം കഫംകെട് ആണോ. ഇത് എത്ര ആൾടെ സദ്യ 👌. മുക്കം കാരി 🌹
അതെ മോളേ കുറവുണ്ട് 🌹❤️❤️
Muthassi very cute and innocent love you muthassi ❤❤❤
മോളേ 😘🌹🌹
മുത്തശ്ശി സദ്യ സൂപ്പർ 👌🏻❤️❤️
ഒരുപാട് സന്തോഷം 🥰❤️
എനിക്ക് വലിയ ഇഷ്ടമാണ് സദ്യ ഉണ്ടാക്കുന്നത് കാണുവാൻ .😊
ആണോ 🥰❤️
ഈ പ്രസീതയുടെ ചിരി എനിക്ക് ഭയങ്കര ഇഷ്ടമാണ്
മോളെ 🥰🥰❤️❤️ഉമ്മ ❤️❤️
ചെറിയ സച്ചയായാലും Supper👌👍👍🥰❤️
രാജി മോളേ ❤️🥰
Uchanerathu ingane sadya kandappol avide ethhiyengil ennu thonunnu ❤❤❤❤
ആഹാ 🥰🥰
സദ്യ നന്നായി. ഞങ്ങളും കഴിച്ചു കേട്ടോ. 👌🏻👌🏻🥰🥰🥰🥰
ആഹാ 😘😘😘
Hai, ugran vibhavangal tto👌🏻🥰ellavarkkum 😘😍😍♥️
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Muthassi nammal TVM karane. But kalan recipe ariyilla Onnu one day recipe cheyyane muthassi marakkalle
അതെയോ ഓണത്തിന് എന്തായാലും കുറച്ചു മുന്നേ തന്നെ ഇടും ട്ടോ വീഡിയോ 🥰
Sadya super eniku ningale ellavareyum bhayankara ishtanu
മോളെ 🥰🥰❤️❤️❤️ഉമ്മ
Kalanu enthoke cherthu arakanam. Thairu cherkuo?reply plzz 😍
വീഡിയോ ഇടാം ട്ടോ ❤️❤️
What a beautiful video DEARS 🌹❤️
ഒരുപാട് സ്നേഹം സഹോദരി 🥰❤️❤️
കറന്റ് ചതിച്ചു ല്ലേ 🥰🥰🥰, ഞാൻ ജോലിയ്ക്കു പോകുന്ന സമയത്ത് ഇതുപോലെ കറന്റ് പോകും. അമ്മിയിൽ അരയ്ക്കും. ഇവിടെ എല്ലാർക്കും ദോശയ്ക്ക് നാളികേരം chutney നിർബന്ധം ആണ് അമ്മു. ഇഞ്ചി തൈ രിൽ തേങ്ങ അരയ്ക്കേണ്ട ട്ടൊ.
അതെയോ രാജി മോളേ ഇന്നലെയാ ആകെ പണി ആയത് കുഴപ്പമില്ല എന്നാലും 🥰
ഹായ് മുത്തശ്ശി അമ്മു പ്രസീദ് ചേച്ചി
ഒരുപാട് സ്നേഹം മോളേ 🥰❤️
ഈ സദ്യ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. സൂപ്പർ ടേസ്റ്റ് ആയിരുന്നു
ഒരുപാട് സന്തോഷം ഗ്രീഷ്മേ 🥰🥰
മുത്തശ്ശി ഓണത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർമവന്നത്, ശർക്കര ഉപ്പേരിയും വരുത്തപ്പേരിയും ഇപ്പോൾ തന്നെ ഞാൻ ഓർഡർ ആക്കുന്നു, സമയം ആകുമ്പോൾ അറിയിച്ചാൽ mathi👍
ഓക്കേ ട്ടോ 🥰🥰🥰
Muthaseede sambarpodi recipe edumo
ഇട്ടിട്ടുണ്ട് മോളെ 😍
പാചകം കാണുമ്പോൾ എന്തു രസം
ഒരുപാട് സന്തോഷം മോളേ 🥰❤️
എല്ലാവർക്കും ഹായ് ❤️❤️❤️❤️❤️🙋♀️🙋♀️🙋♀️🙋♀️🙋♀️
ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️
ഹായ്. അമ്മേ. പ്രസിദ. അമ്മു.❤️. അമ്മക്ക്. തൊണ്ടയിൽ. കിച്ച്. കിച്ച്.🥰🥰🥰🥰🥰
അതെ മോളേ 🌹ഇപ്പോ കുറവുണ്ട്
മുത്തശ്ശി കാളൻന്റെ കുട്ട് ഒന്ന് പറഞ്ഞു തരു . കുറിക്കി വയ്ക്കുന്ന ത് ഏങ്ങിനെ എന്ന് മറക്കരുതു്❤.
ഓക്കേ മോളേ 😘😘
Good morning amma ammu mutthssi
😘😘😘🌹🌹
ഞങ്ങളും ഇങ്ങനെ ആണ് കാളൻ കുറുക്കി വക്കും.വേണ്ടപ്പോൾ നാളികേരം കൂട്ടും❤❤❤❤❤❤❤
ആണോ 🥰❤️❤️
Muthasiii enta kujenu nalla pain kurayan prathekana muthasiii njan vedio pinna kandollam kujuuu sound katta eyunnakum
മോളേ 🙏🙏🙏വാവക്ക് പനി കുറവില്ലേ ഇപ്പോ
Pani poyee muthasiii
ഹായ് മുത്തശ്ശി പ്രസി &അമ്മു 💖🥰എല്ലാർക്കും good മോർണിംഗ് 🥰💖
സദ്യ എല്ലാം നന്നായി .. 😛😛💕
സന്തോഷം ട്ടോ 🌹🌹❤️
തിരുതാളി ഉഴിഞ്ഞ കാണിക്കാവോ ? കൃഷ്ണക്രാന്തി ഞാൻ തരാം ട്ടോ ❤
കാണിക്കാം ട്ടോ 🥰
Super dishes ❤❤
ഒരുപാട് സ്നേഹം 🥰❤️
Sadya SUPER praseetha njan sadya enikum family kum favourite ane edak sadya undakkum
ആഹാ ❤️🥰🥰
🥰💖😂മുത്തശ്ശി യുടെ ദേശീയ ഭക്ഷണം 😅👍 മുത്തശ്ശി ഡേ dress അടിപൊളി 💖
അതെ 😘😘
പ്രസീതയുടെ അമ്മു ,കുട്ടു എന്നു വിളിക്കുന്നത് കേൾക്കാൻ രസമാണ്.മുത്തശ്ശി കിടിലൻ അല്ലെ
മോളേ ❤️❤️🥰🥰🥰🥰🙏🙏🙏സന്തോഷം ട്ടോ
ഏറുകാളൻ❤❤❤❤❤
🥰🥰
അമ്മ വോയിസ് ക്ലിയർ ആവേണില്ല്യ ട്ടൊ sound
ഇപ്പൊ തണുപ്പല്ലേ അതാണ് 🥰❤️
Santhosham paranjillalloooooo Ammuvinte😊
രണ്ടാമത്തെ ചാനലിൽ ഇട്ടിട്ടുണ്ട് ട്ടോ 🌹
👍👍😀
🌹🌹❤️
മുത്തശ്ശി ആരാടകൂടെയ നിൽക്കുന്നത് അമ്മുകൂടെഅന്നോ
മുത്തശ്ശി മോന്റെ കൂടെ ആണ്. രണ്ട് വീടുകളും തമ്മിൽ ഒരു മതിലിന്റെ ഗ്യാപ് മാത്രേ ഉള്ളൂ 🥰❤️.
🎉👍
🥰🥰❤️
Hi സദൃ കേമമായി 👌👌👌
ഒരുപാട് സന്തോഷം 🥰❤️
Inverter ille
ആ ഉണ്ട്. കറന്റ് പോയാൽ മിക്സിയിൽ ഒരു ട്രിപ്പ് ഒക്കെ അരച്ചെടുക്കാം അത്രേ പറ്റൂ.
Payasam ellay sadhyakku😊
ഇല്ല. അമ്പലത്തിലെ പായസം ഉണ്ടാവും എന്ന് പറഞ്ഞു ഓർഡർ പറഞ്ഞവർ 🥰❤️
മുത്തശ്ശി സൂപ്പർ
🥰🥰❤️
Sambar powder sale undo
ഓണത്തിന് ഉണ്ട്
👌👌👌
🥰🥰❤️
Get one invert er
ഇൻവെർട്ടർ ഉണ്ട് 🥰
❤❤❤❤😍😍😍👌👌
🥰🥰🥰❤️❤️
സാമ്പാർ അടിപൊളി❤
സന്തോഷം to🌹🥰
മുത്തശ്ശി ശബ്ദം മാറിയല്ലോ 😔
ആ 🥰🥰
രണ്ടു വീടും മുത്തശിയുടേതാണോ
ഒന്ന് മോൾടെ
രസം ഉണ്ടാകുന്നത് കാണിക്കുമോ
ഓക്കേ 🥰
Fist
🥰🥰❤️❤️❤️
😊👌
🥰🥰