Это видео недоступно.
Сожалеем об этом.

മക്കളുടെ ഉയർച്ചയ്ക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ ഒറ്റ വഴിപാട്

Поделиться
HTML-код
  • Опубликовано: 17 фев 2023
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreea...

Комментарии • 172

  • @user-xb2yl1ky8c
    @user-xb2yl1ky8c Год назад +3

    തിരുമേനി ക്ക് പറഞ്ഞു തീരാൻ പറ്റാത്ത അത്ര നന്ദി. ഒരുപാട് അറിവ് ലഭിച്ചു. അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @pradeeparaghavan1949
    @pradeeparaghavan1949 Год назад +31

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ oru പോസിറ്റീവ് എനർജി വരുന്നു ഞാൻ എന്നും എപ്പോഴും മുഴുവനും കേൾക്കാറുണ്ട് പറ്റുന്നതൊക്കെ ചെയ്യുന്നുമുണ്ട്"നന്ദി തിരുമേനി"☺️

  • @savitharaj4150
    @savitharaj4150 Год назад +24

    അതെ തിരുമേനി .... കേട്ടാൽ മാത്രം പോരാ ഓർത്ത് ചെയ്യാനും എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ!

  • @priyapriy12
    @priyapriy12 Год назад +15

    തിരുമേനി പറഞ്ഞു തരുന്ന അറിവുകൾക് ഒരുപാടു നന്ദി. വേറെ ആരാ ഇത്ര കൃത്യമായി ഇതൊക്കെ പറഞ്ഞു തരാൻ ഞങ്ങൾക്കുള്ളത്. അറിയണമെന്നാഗ്രഹിച്ച കാര്യങ്ങൾ. നാമജപ്പത്തിന്റെ മഹത്വം വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന അങ്ങേയ്ക്കു നമസ്കാരം 🙏🙏🙏🌹

  • @adhul77
    @adhul77 3 месяца назад +1

    തിരുമേനി പറഞ്ഞു തന്ന അറിവിന് നന്ദി . എന്റെ കണ്ണു നിറഞ്ഞു പോയി.

  • @geethamohan2256
    @geethamohan2256 Год назад +4

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയിരം ആയിരം നമസ്ക്കാരം❤

  • @vineethak2943
    @vineethak2943 Год назад +10

    നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞുതന്നതിന് അങ്ങയെ നമിക്കുന്നു. 🙏🙏🙏🙏🙏

  • @priyasanandanan7382
    @priyasanandanan7382 Год назад +3

    നമസ്കാരം തിരുമേനി
    തിരുമേനിയുടെ എല്ലാ അറിവുകളും ഞാൻ കേൾക്കാറുണ്ട് കഴിവതും ചെയ്യാറുമുണ്ട്
    ഈ അറിവുകൾ കേൾക്കുമ്പോൾ ഉദ്ധവർ ഗോപികമാരുടെ ഭക്തി കണ്ട പോലെ ആയി കാരണം എന്തൊക്കയോ അറിയാം എന്നു വിചാരിച്ചു പക്ഷെ ഇപ്പോഴാണ് മനസ്സിലായത് അതൊന്നും ഒരു അറിവായിരുന്നില്ല എന്നു
    നല്ല അറിവുകൾക്ക് നന്ദി തിരുമേനി 🙏🙏🙏🙏

  • @RajithaFromOdisha
    @RajithaFromOdisha Год назад +12

    തിരുമേനി നമസ്കാരം... മഹാവിഷ്ണുവിൻറെ അമ്പലത്തിൽ പോയപ്പോൾ എനിക്കും കിട്ടിയിരുന്നു ത്രിമധുരം എൻറെ കുടുംബത്തിലെ എല്ലാവരും കഴിച്ചു... ത്രിമധുരത്തിന് ഇത്രയും പ്രസക്തിയുണ്ടെന്ന് അറിയില്ലയിരുന്നു ഇതെല്ലാം അറിയാനും കേൾക്കാനും പറ്റിയ ഞങ്ങളാണ് ഭാഗ്യവാന്മാർ ഇതു പറഞ്ഞു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി... 🙏🏻🙏🏻

  • @gogulvenugopal624
    @gogulvenugopal624 Год назад +10

    ♦️ നമസ്തേ.... തിരുമേനി🙏🙏 ഓം: ക്ലീം കൃഷ്ണായ നമ:🙏 കണ്ണാ കുഞ്ഞുങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി തിരുമേനി പറഞ്ഞു തരുന്ന വഴിപാടുകൾ എല്ലാം ചെയ്യും ....... കൃഷ്ണാ ..... വിളിക്കുമ്പോൾ തന്നെ അടുത്തു വന്നിരിക്കുന്ന പ്രതീതി ഉണ്ടാകും ഭഗവാന്റെ കൃപാകടാക്ഷം ഈ അഗതികളിലുണ്ടാകണെ എന്ന പ്രാർത്ഥനയോടെ🙏🌿💐🌺🌹

  • @akhilr3803
    @akhilr3803 Год назад +2

    നമസ്കാരം തിരുമേനി നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏🙏🙏

  • @reenaanil3688
    @reenaanil3688 Год назад

    പകർന്ന് തരുന്ന അറിവുകൾക്ക് ഒരുപാട് നന്ദിയുണ്ട് തിരുമേനി. .🙏🙏🙏

  • @lkthnr4080
    @lkthnr4080 Год назад +9

    നമസ്കാരം....കൃഷ്ണാ....,... ഗുരുവായൂരപ്പാ.. .... കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ. പ്രണത ക്ലേശനാശായ ഗോവിന്ദായ ഹരയേ നമഹ

  • @minip1699
    @minip1699 Год назад

    Nalla arivanu thirumeni . Ithonnum munne Kellan pattathathu nashtamayi poyi. Valarekashtam thonunnu . Thirumenikk Ella bhavukangalum. Ithil Kellan pattathathu thanne vishubhakavante anugram.

  • @thankam5610
    @thankam5610 Год назад

    നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു

  • @nikhiln.b8368
    @nikhiln.b8368 Год назад +2

    തിരുമേനി എൻ്റെ പേര് നിഖിൽ. പഞ്ച പാണ്ഡവരിൽ നാലാമനായ നകുലൻ സ്ഥിതി ചെയ്യുന്ന തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം അടുത്ത് ആണ്. എനിക്ക് 2021ഡിസംബറിൽ ഒരു ആക്സിഡൻ്റ് പറ്റി. ഒന്നര മാസം ഇടതു കണ്ണിന് കാഴ്ച ഇല്ലായിരുന്നു. ഞാൻ ഒരു മഹാവിഷ്ണു ഭക്തൻ ആണ്. അന്ന് ഒരു കൊച്ചു കുട്ടിയെ സ്വപ്നം കാണുമായിരുന്നു. എൻ്റെ അടുത്ത് വരും ആയിരുന്നു അന്ന്.

  • @shylakn2185
    @shylakn2185 Год назад +2

    You are really great 🙏🏻🙏🏻🙏🏻🙏🏻

  • @asharavindran6139
    @asharavindran6139 Год назад

    Namaskaram tirumeni. Thangal pakarnnu tarunna arivukalku orupadu nanni undu🙏

  • @vijayannambiery9713
    @vijayannambiery9713 Год назад

    തിരുമേനി പറഞ്ഞത് അനുസരിച്ചു ചെയ്തു എന്റെ അലർജി മാറി.

  • @jubyarun3572
    @jubyarun3572 Год назад

    ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @Sobhana-n2n
    @Sobhana-n2n Месяц назад

    Thank you Thirumeni😢

  • @leelakumari6220
    @leelakumari6220 Год назад +1

    Namaskaram thirumeni kodumon chilanthi ambalathil malar nethiyam vazhipad unde

  • @valsatk9148
    @valsatk9148 Год назад

    Thirumeni paranju tharunnathinu Valare Nandi 🙏🙏🙏🙏

  • @dhanyaanilkumar4017
    @dhanyaanilkumar4017 6 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @shobhashobha2616
    @shobhashobha2616 Год назад +1

    കൃഷ്ണ... ഹരേ കൃഷ്ണ... 🙏🙏🙏

  • @praseethatk258
    @praseethatk258 Год назад

    Valiya ee ariv panguvechathinu nandi thirumeni 🙏🙏

  • @savithac.r2764
    @savithac.r2764 Год назад +2

    Namaskkaram Thirumeni 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Год назад

    Namaskaram thirumeni 🙏🙏🙏❤
    Hare Krishna .... nalla arivukal

  • @sudhaanil1293
    @sudhaanil1293 Год назад +2

    Krishna Guruvayurappa saranam 🙏🙏🙏

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Год назад +1

    അറിവ് തരുന്നത്, തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻

  • @preethaka2210
    @preethaka2210 Год назад

    നന്ദി തിരുമേനി 🙏🙏🙏

  • @prasadks411
    @prasadks411 5 месяцев назад

    ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ 🙏🙏🙏

  • @rajimohanan5566
    @rajimohanan5566 Год назад +2

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @nimnasyam7589
    @nimnasyam7589 Год назад

    Thirumeni Arudam thadanjathine kurich oru video cheyamo..prathividhikalum

  • @Sheena_unni
    @Sheena_unni 10 месяцев назад

    ഹരേ 🙏🏻രാമ ഹരേ കൃഷ്ണ 🙏🏻കൃഷ്ണ 🙏🏻കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻

  • @akhilnsreedharan9683
    @akhilnsreedharan9683 Год назад +1

    ThanksThirumeni

  • @alapurathsanthakumarsantho1275

    Swamy Blessed, I'm, to hear your advices.

  • @Sheena_unni
    @Sheena_unni 10 месяцев назад

    ഹരേ രാമ 🙏🏻ഹരേ കൃഷ്ണ 🙏🏻കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻

  • @unnivc9451
    @unnivc9451 Год назад

    Thirumeni Namskaram🙏🙏

  • @soumyasubashsoumyasubash1421
    @soumyasubashsoumyasubash1421 Год назад

    ഒരുപാടു നന്ദി തിരുമേനി🙏

  • @geethasasi68
    @geethasasi68 8 месяцев назад

    എന്റെ മോൾക് പരീക്ഷ ആണ് പ്രാർത്ഥിക്കണേ തിരുമേനി

  • @dreamslight8600
    @dreamslight8600 Год назад

    🙏🙏🙏താങ്ക്സ് തീരുമേനി

  • @adhithkrishna6380
    @adhithkrishna6380 Год назад +1

    hare Krishna 🙏🙏🙏🙏 Krishna Krishna hare hare

  • @sunilasuresh5106
    @sunilasuresh5106 Год назад

    നമസ്കാരം തിരുമേനി
    എന്റെ മക്കൾക്ക് പരീക്ഷയാണ്
    തിരുമേനിയുടെ വാക്കുകൾ എനിക്ക് പുതിയ ഉണർവ് പകരുന്നു

  • @lathika3746
    @lathika3746 Год назад +1

    thirumeni njan ipo ente life ile ettavum pradanapetta oru exam ezhutan pokuva. Appo ee trikaivenna nadatendath kuranjath etra divasama . Ippo 4 divasamaitt nadatunund.

  • @vanajapavanan3086
    @vanajapavanan3086 Год назад +1

    Bhagavande Anugraham...japam Mukhyam 🙏🙏🙏

  • @beenakt3731
    @beenakt3731 Год назад +1

    Namaste Thirumeni

  • @pranavmonvlog2310
    @pranavmonvlog2310 Год назад +2

    എന്റെ മോൻ 4 വയസ്സ് അയി. ആള്ക് 4 വയസ്സിന്റെ സംസാരം thirich അറിവ് ഇത് ഇല്ല.സംസാരം സ്പുടത കുറവ്‌.ഭയങ്കര ദേഷ്യം ആണ്. vazakali ആണ്..പഠിക്കാൻ വരില്ല.ഇരിക്കില്ല
    ഇത് ഒകെ മാറി മിടുക്കൻ ആകാൻ എന്ത് വഴിപ്പാട് ചെയ്യണം തീരുമാനസേ.
    പ്രണവ്
    മകം
    23/1/2019
    10.21AM
    Kottayam

  • @bindhuthambi5932
    @bindhuthambi5932 Год назад +1

    Hare. krishna krishna Krishna Krishna krishna Krishna krishna

  • @lathikadas2506
    @lathikadas2506 Год назад

    നമസ്കാരം thirumeni

  • @gigis6498
    @gigis6498 Год назад

    Thank 🙏you thirumeni

  • @sreelathas6246
    @sreelathas6246 Год назад +2

    ശ്രീരാമജയം 🙏🙏🙏

  • @shibamanoj7887
    @shibamanoj7887 Год назад +1

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @omanakuttappan5888
    @omanakuttappan5888 Год назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare krishna Krishna Krishna Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathykp9849
    @aswathykp9849 Год назад

    Thirumeni orma kuravu varathirikan ulla japam parayamo

  • @smitharaveendranath6851
    @smitharaveendranath6851 Год назад

    Thirumeni yee arivukal paranjuthannillayirunnenkil yee janmathil enikku orikkalum arivukal kittillayirunnu kodi pranamam 🙏🙏🙏🙏

  • @smithalakshmi4954
    @smithalakshmi4954 Год назад +2

    തിരുമേനി എന്റെ കുട്ടിക്കു സംസാരം കുറവാണു ഒരു പരിഹാരം പറഞ്ഞു തരുമോ 🙏

  • @user-ou1om9wx3c
    @user-ou1om9wx3c 10 месяцев назад

    Namaste Thank 🙏 U

  • @ushapillai2700
    @ushapillai2700 Год назад

    Namaskaram Thrumeni.
    Thrumadurattinnulla Nammal kodukoduttal Matiyo.

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Год назад +1

    🙏🙏🙏🙏Hare Krishnaaa🙏🙏🙏

  • @rednightgaming6898
    @rednightgaming6898 Год назад

    ഒരു പാട് സ്നേഹം, ബഹുമാനം തിരുമേനീ

  • @user-yj4el3it5m
    @user-yj4el3it5m 10 месяцев назад

    Hare Krishna

  • @albehrainchinnusvlog
    @albehrainchinnusvlog Год назад

    Namaskaram thirumeni

  • @sindhuskandan
    @sindhuskandan Год назад

    ❤tirumeni ende veedinde aduthu,tiruvambadi temple undu ennikku avidekku puvamo

  • @jyothynair2768
    @jyothynair2768 Год назад

    Thirumeni prarthikkane🙏🙏🙏2001o ct 27. 7.15ammukundh sudesh

  • @mohannair3789
    @mohannair3789 10 месяцев назад

    Hare krishna

  • @sulochanaramanan1941
    @sulochanaramanan1941 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @girijadevics5988
    @girijadevics5988 Год назад

    Njan karakalanja krishna bhkthayanu .Thirumathurathinte gunam ennanu ariyunnath ennal5th std muthal DC vare ennum 25 paisa koduth thirumaduram kazippich kazoykkumayirunnunjan.oru kugramathil education ellatha parents nte makalaya njan padichu govt.job kittiyathu bhagavante sahayam allathe enthanu

  • @sumashivnarayan8759
    @sumashivnarayan8759 Год назад

    Namaskaram tirumeni 🙏🙏🙏

  • @satheesanassari2800
    @satheesanassari2800 Год назад

    Thirumeni namaskaram ente chila benthukal pinakathilane. Athumaran enthu cheyanam

  • @padmajanair7159
    @padmajanair7159 4 месяца назад

    തിരുമേനി, എന്റെ മോൻ സ്സ്ല്ക് ആണ്. അവനു പഠിക്കാൻ തോന്നാനും നല്ല മാർക്ക്‌ കിട്ടാനും എന്താ ചെയ്യണ്ടേ?? 🙏🏼

  • @mrk6564
    @mrk6564 Год назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @padmakumari795
    @padmakumari795 Год назад

    നമസ്കാരം തിരുമേനി

  • @lakshmi5229
    @lakshmi5229 Год назад

    🙏🏻🌹ഉഷ,-അശ്വതി

  • @kannanunni279
    @kannanunni279 Год назад

    പറയാൻ vakilaenike🙏🏼🙏🏼🙏🏼🙏🏼namikunu🙏🏼🙏🏼🙏🏼🥰

  • @Aryakurup-ht1tx
    @Aryakurup-ht1tx Год назад +1

    കേരളത്തിന് പുറത്ത് ഒള്ളവേർ എന്തെ ചെയ്യും....igane onnum വഴിപാട് നടത്താൻ കഴിയില്ല

  • @shynireghu9527
    @shynireghu9527 4 месяца назад

    🙏🙏🙏🙏🙏🙏🙏🙏

  • @kbeenakumar8906
    @kbeenakumar8906 Год назад

    Thirumeani bhagavanu samarpikada 8 pookal Aathokeay aanu

  • @remadevi3889
    @remadevi3889 Год назад

    നമസ്തേ തിരുമേനി 🙏🙏🙏

  • @geethasasi5017
    @geethasasi5017 Год назад

    Namaste Thirumeni. My daughter aged 34 is suffering from mental illness and son is not having children. Pl. Advise me what offering I have to made to God. Kindly reply.

  • @beenakumari4283
    @beenakumari4283 Год назад +3

    ഓം ശ്രീകൃഷ്ണായ നമഃ 🙏🏽🙏🏽🙏🏽

  • @chandrannair8365
    @chandrannair8365 Год назад +1

    കൃഷ്ണ 🙏🏻🙏🏻

  • @manoharanv3189
    @manoharanv3189 Год назад

    നമസ്തേ തിരുമേനി

  • @vijayakumarip.n9074
    @vijayakumarip.n9074 Год назад +1

    🙏🙏🙏

  • @thankamanimp9586
    @thankamanimp9586 Год назад +1

    HareKrishna
    Hare Narayana 🪔🪔🪔🙏

  • @sreekalachadran254
    @sreekalachadran254 Год назад

    Thanks sir ji 🙏🏿

  • @pushpapv9393
    @pushpapv9393 Год назад

    Pranam thirumeni 🙏🏻

  • @Psc4379
    @Psc4379 Год назад

    ഹരേ കൃഷ്ണ

  • @chandrikanair6128
    @chandrikanair6128 Год назад

    Ithe cheyyan pattilligiyallo.. Ivide the ambalathi cheyyilliya.. ende cheyyam appol?

  • @binureji
    @binureji Год назад

    Harakrishna🙏🙏🙏🙏🙏🙏🙏

  • @sindhumg3914
    @sindhumg3914 Год назад +2

    തിരുമേനി ദേഷ്യം മാറാൻ വല്ലവഴിയും ഉണ്ടോ

  • @SelvarajM-bp6ux
    @SelvarajM-bp6ux 11 месяцев назад

    Hare krihsna🙏🙏🙏🙏🙏🌹

  • @rasmiraju6366
    @rasmiraju6366 Год назад

    അറിവു പകർന്നു തന്നതിന് കോടി പ്രണാമം തിരുമേനി

  • @santhysarojam8750
    @santhysarojam8750 Год назад +2

    🙏

    • @USHASURENDRAN-kq4uh
      @USHASURENDRAN-kq4uh Год назад

      എന്റെ മോനു വേണ്ടി ഞാൻ നടത്തിയിട്ടുണ്ട് പക്ഷെ കഴിക്കാൻ ആളു. സ്ഥലത്തില്ല

  • @sanahaneefa8922
    @sanahaneefa8922 Год назад

    Hare krishnnaa

  • @smithaajayakumar8420
    @smithaajayakumar8420 Год назад

    Sirine onnu nerittu kanaan enthu cheyyanam,

  • @Awaregirl
    @Awaregirl Год назад +1

    പ്രണാമം തിരുമേനി 🙏

  • @rajeshwarirajan1172
    @rajeshwarirajan1172 Год назад

    Entha cousin dooram annu
    Avnu vendi najn temple il trimadhuram
    Cheyathal mathiyo??

  • @GirijaDas-ku7sj
    @GirijaDas-ku7sj 4 месяца назад

    അച്ഛന്റെ കുടുംബത്തിലെ ആരെങ്കിലും പ്രസവിച്ചാൽ നമ്മുടെ വീട്ടിൽ വിളക്ക് കത്തിക്കാൻ പാടുണ്ടോ തിരുമേനി

  • @maneeshasaji2666
    @maneeshasaji2666 Год назад +1

    🙏🙏🙏🙏