Это видео недоступно.
Сожалеем об этом.

മക്കളുടെ ഉയർച്ചയ്ക്ക് ശിവക്ഷേത്രത്തിലെ ഈ ഒറ്റവഴിപാട് മതി

Поделиться
HTML-код
  • Опубликовано: 9 фев 2023
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreea...

Комментарии • 377

  • @res1965
    @res1965 Год назад +33

    നമസ്ക്കാരം തിരുമേനി 🙏🏽എന്റെ വീട്ടിന്റെ കുറ്റി അടി തുലാം മാസം നടന്നു പിന്നെ ഓരോ കാരണങ്ങളാൽ വീട്ടു പണി നടന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ ഈ ശിവരാത്രിക്ക് മുൻപായി ഒരാഴ്ച തുടർച്ചയായി ഇളനീർ അഭിഷേകം ചെയ്യ്തു പ്രാർത്ഥിച്ചു ശിവരാതിക്കു തലേന്ന് വീടിന്റെ പണി ആരംഭിച്ചു. ഇത്രയും അമൂല്യമായ അറിവ് പകർന്നു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി അറിയിക്കുന്നു 🥰🙏🏽

  • @ushap7870
    @ushap7870 9 месяцев назад +19

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു പോസറ്റീവ് എനർജി ഉണ്ടാവുന്നു എല്ലാ മക്കൾക്കും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayalakshmikiran773
    @jayalakshmikiran773 Год назад +90

    മദ്യപാനം നിര്ത്താനുള്ള ഒരു വഴിപാട് പറഞ്ഞു തരുമോ തിരുമേനി. അങ്ങ് പറഞ്ഞു തരുന്ന മന്ത്രങ്ങൾ എല്ലാം ഞാനും ജപിക്കുന്നുണ്ട്. ഒരുപാടു മാറ്റങ്ങളും ഉണ്ട്. നന്ദി തിരുമേനി .

    • @aameeswould6092
      @aameeswould6092 Год назад +4

      ഞാനും ഇത് ചോദിക്കണം ന്ന് വിചാരിച്ചു, തിരുമേനി പറഞ്ഞു പോലെ രണ്ടു നേരവും വിളക്ക് കൊളുത്തി നാമം ജപിച്ചു കഴിയുന്നു, വലിയ മാറ്റം കാണുന്നു

    • @amminiscookingworld1478
      @amminiscookingworld1478 Год назад +3

      സത്യമാ ഞാനും ചെയ്യാറുണ്ട്

    • @sobhavikram6968
      @sobhavikram6968 Год назад +3

      Lalitha sahaara namamcholloo. aadhyampareeshikum...

    • @sheelas6407
      @sheelas6407 Год назад

      @@sobhavikram6968 re9

    • @kamaladas5084
      @kamaladas5084 Год назад

      L))
      Pp

  • @beenashajishaji3619
    @beenashajishaji3619 Год назад +25

    നമസ്കാരം തിരുമേനി 🙏🙏🙏🙏 എന്റെ ഭർത്താവിന്റെ മാത്യാപനം നിർത്താൻ പ്രാർത്ഥിക്കണേ എന്റെ മോന് ജോലിയിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ thirumeni🙏🙏🙏🙏

  • @user-yf2zo9ci5f
    @user-yf2zo9ci5f 9 месяцев назад +4

    തിരുമേനി 🙏എന്റെ മകൾക്ക് വേണ്ടിയാണ് അവളുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ട്ടപെട്ടു അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഉത്രം നക്ഷത്രം

  • @liasfairy
    @liasfairy 9 месяцев назад +3

    SSLC പരീക്ഷ എഴുതി നല്ല മാർക്ക് നേടി വിജയിക്കാൻ മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ. മോൻ പഠിച്ചു ജയിക്കാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻തിരുമേനി

  • @user-hb9dg7ly6b
    @user-hb9dg7ly6b Год назад +10

    എന്റ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @smithaa1078
    @smithaa1078 Год назад +12

    തിരുമേനി കാലഭൈരവനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ചെയ്യേണ്ട വഴിപാടുകൾ, ചെയ്താൽ ഉള്ള ഗുണങ്ങളും. 🙏🙏🙏

  • @sindhupmohandevayani4073
    @sindhupmohandevayani4073 Год назад +9

    ആദ്യം ആയിട്ടാണ് തിരുമേനി ടെ വാക്കുകൾ ശ്രേവിക്കുന്നതു നമസ്തേ തിരുമേനി 🙏അങ്ങ് എനിക്കും മക്കൾക്കും എന്റെ കുട്ടിയോളുടെ അച്ഛന് വേണ്ടിയും പ്രാർത്ഥിക്കണേ

  • @saraswathisakthi4069
    @saraswathisakthi4069 Год назад +16

    🙏 തിരുമേനി അങ്ങയുടെ ഓരോ വാക്കും മനസ്സിരുത്തി കേൾക്കുന്നു. പറ്റാവുന്ന വഴിപാട് തന്നെ എല്ലാം. ഓം നമഃശ്ശിവായ.

  • @preethaharikumar8374
    @preethaharikumar8374 Год назад +21

    ഓം നമ: ശിവായ🙏🙏🙏
    എല്ലാർക്കും നല്ലത് വരണേ
    ശംഭോ മഹാദേവാ.......

  • @reshmaajay8247
    @reshmaajay8247 Год назад +5

    നമസ്കാരം തിരുമേനീ.... അറിവുകൾക്ക് നന്ദി🙏🙏🙏❤️❤️❤️

  • @ashaasokan1629
    @ashaasokan1629 10 месяцев назад

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് അനുസരിച്ചു വഴിപാടുകൾ ചെയ്തു നല്ല ഒരു വാർത്ത കേട്ടു മോനും ഉടനെ ജോലി ശരിയാകും എന്ന് അറിഞ്ഞു

  • @smithaa1078
    @smithaa1078 Год назад +7

    നന്ദി തിരുമേനി. അങ്ങയുടെ വീഡിയോസ് കണ്ടാണ് പലതും മനസിലാക്കുന്നത്.

  • @ponnusvlog5707
    @ponnusvlog5707 10 месяцев назад +1

    ഇത്രയും അറിവ് പറഞ്ഞു തന്നതിൽ വളരെ വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @vijyalekshmi5766
    @vijyalekshmi5766 9 месяцев назад

    ഞാൻ ഈ വഴിപാട് നടത്തി......... ഫലം കിട്ടി....... നന്ദി..... നന്ദി..... നന്ദി.....

  • @bindhuak8469
    @bindhuak8469 9 месяцев назад +1

    ഓം നമഃ ശിവായ 🙏🙏🙏
    തിരുമേനിയുടെ ഈ വാക്കുകൾ വളരെ ഉപകാരമായിരുന്നു 🙏🙏🙏🙏

  • @beenajuliet6907
    @beenajuliet6907 10 месяцев назад

    തിരുമേനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏ഇത്ര നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു 🙏🙏

  • @vasanthakp4615
    @vasanthakp4615 8 месяцев назад

    ഏറ്റവും നല്ല വിലപ്പെട്ട അറിവുകൾ നല്‍കുന്ന അങ്ങേക്ക് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethaka2210
    @preethaka2210 Год назад +5

    എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി മനോഹരൻ പൂരാടം നക്ഷത്രം

  • @beenanair5075
    @beenanair5075 Год назад +3

    Ende mol 10th exam ezhuthan povanu 27thnu .nannayi prarthichu anugrahikkane thirumeni🙏🙏🙏

  • @sreedevip9062
    @sreedevip9062 Год назад +3

    നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ വളരെ പ്രേയോജനകരം,

  • @ssimpressions1390
    @ssimpressions1390 Год назад +1

    ഒരുപാട് നന്ദി തിരുമേനി അറിവുകൾ പറഞ്ഞു തന്നതിന്

  • @sureshkumarsuresh6895
    @sureshkumarsuresh6895 11 месяцев назад +3

    തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സംഗീത പുണർതം അജയ് മൂലം ലാൽ കൃഷ്ണ ഉത്രട്ടാതി ഇവരെ ഒന്ന് അനുഗ്രഹിക്കണേ ഇതൊരു പഠിച്ചതെല്ലാം മറന്നു പോകുക എന്നതാണ് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ

  • @roshinivinod6118
    @roshinivinod6118 Год назад +3

    ഓം നമഃ ശിവായ 🙏🏻🙏🏻
    നമസ്കാരം തിരുമേനി... മദ്യപാനം ഉപേക്ഷിക്കാൻ ഉള്ള വഴിപാട് എന്തേലും പറഞ്ഞു തരുമോ... പ്രാർത്ഥിക്കണേ തിരുമേനി

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Год назад +3

    Namaskaram Thirumeny 🙏🙏🌹🌹♥️♥️

  • @smithamadhu8622
    @smithamadhu8622 8 месяцев назад +1

    നവനീത് പൂരുരുട്ടാതി നക്ഷത്രം വിദ്യാതടസ്സം ഇല്ലാതെ വിദ്യാഭ്യത്തിൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കണേ തിരുമേനി..

  • @preethaka2210
    @preethaka2210 Год назад +2

    പ്രീത ഉത്രം നക്ഷത്രം, ആദർശ് വിശാഖം നക്ഷത്രം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @AjithAjith-bt9ek
    @AjithAjith-bt9ek 10 месяцев назад +4

    🙏നമഃ ശിവായ 🙏നമഃ ശിവായ 🙏നമഃ ശിവായ 🙏

  • @user-hj6oy6tt8m
    @user-hj6oy6tt8m 7 месяцев назад

    തിരുമേനി എന്റെ മകന്റെ നക്ഷത്രം തിരുവാതിരയാണ് മകൻ വിദേശത്ത് ജോലി ചെയ്യുകയാണ് അവൻ എപ്പോ വിളിച്ചാലും ടെൻഷനാണ് എന്ന് പറയും ഞാൻ ശിവഭഗവാന്റെ മുന്നിൽ ആഹോര മന്ത്രാർച്ചനയും ജലധാരയും നടത്തുന്നുണ്ട് എന്റെ മകന്റെ നല്ല ഒരു ഭാവിയുണ്ടാകുന്നതിന് വേണ്ടിതിരുമേനി പ്രാർത്ഥിയ്ക്കണം ഓം നമ: ശിവായ

  • @shinipachat9732
    @shinipachat9732 Год назад +3

    നന്ദി തിരുമേനി 🙏🏻

  • @geethadevi6574
    @geethadevi6574 Год назад

    Arivukal paranju tharunnathil othiri thanks Thirumeni.

  • @manjunizar1161
    @manjunizar1161 10 месяцев назад +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    നന്ദി തിരുമേനി 🙏🏻🙏🏻

  • @sheebasanthosh8966
    @sheebasanthosh8966 Год назад +3

    ഓം, നമഃ ശിവായ
    എന്റെ മക്കൾക്കു 20,23വയസാണ്
    ഇപ്പോൾ ഒരു ഭക്തി ഇല്ല ദേഷ്യം ഉണ്ടേ തിരുമേനി
    എന്താ ചെയ്യേണ്ട

  • @beenag5014
    @beenag5014 Год назад

    നമസ്ക്കാരം തിരുമേനീ .നന്ദി തിരുമേനീ .അറിവുതന്നതിന്.

  • @chitraramesh4459
    @chitraramesh4459 4 месяца назад

    Thank you Thirumeni all your videos are very informative. You told abt the Hanuman pooja on Wednesday with avel. Can you elaborate on it again.

  • @sanalp.k4681
    @sanalp.k4681 Год назад +8

    We are proud of ur Guidance and Prayers.
    Many of us are lost in our wild life.
    U bring us back to our Duties and Responsibilities.....
    God Bless

  • @ashaammu7584
    @ashaammu7584 Год назад +4

    എന്റെ കുഞ്ഞിന്റെ നാള് നോക്കി അരിഷ്ടകൾ ഉണ്ടൊന്നു പറയുമോ തിരുമേനി.പൂരം ആണ്

  • @nrkunnithan5423
    @nrkunnithan5423 Год назад +1

    All are informative,thank you Thirumeni

  • @rishikesh.c8168
    @rishikesh.c8168 8 месяцев назад

    തിരുമേനി എന്റെ മകൾ പ്പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത് പരീക്ഷ യിൽ ഉയർന്ന മാർക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കണേ സ്വാമി ഞാൻ ഒരു ശിവഭക്ത ആണ് പ്രാർത്ഥിക്കുന്നുണ്ട് മോനും എട്ടാം ക്ലാസ്സിൽ ആണ് 🙏🏻🙏🏻🙏🏻

  • @niranjanasnair2512
    @niranjanasnair2512 Год назад

    നല്ല അറിവ് പറഞ്ഞ തന്ന നന്ദി

  • @manjus1598
    @manjus1598 Год назад +6

    🙏🙏🙏നന്ദി തിരുമേനി 🙏🙏🙏

  • @latharadhakrishnan3310
    @latharadhakrishnan3310 5 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ മകന് ഒരു നല്ല ജോലി ലഭിക്കാനും മുന്നോട്ട് പഠിക്കാനുള്ള അവസരം ലഭിക്കാനും കൂടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
    രാഹുൽ കൃഷ്ണൻ. പുണർതം

  • @user-sheela
    @user-sheela 8 месяцев назад

    ഓം നമ ശിവായ Bhagawante അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

  • @pranav1077
    @pranav1077 Год назад +3

    OM Namashivaya Umamaheswaraya Saranam ❤🙏🙏🙏🙏🙏🙏🙏❤

  • @jayasreeemanmadhan7416
    @jayasreeemanmadhan7416 Год назад

    Ella video um kanum. Ente molkku vendi prarthikkane thirumenii

  • @aaworld4466
    @aaworld4466 8 месяцев назад

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏ഓം നമശിവായ 🙏🙏

  • @user-cd2sc8eo9s
    @user-cd2sc8eo9s 4 месяца назад

    എന്റെ മകൾSsLc പരീക്ഷ എഴുതി എന്റെ മകൾ ക് നല്ല മാർക്ക്‌ എല്ലാ വിഷയത്തിന്A+കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @satheesanv7081
    @satheesanv7081 Год назад +3

    നമസ്‌കാരം തിരുമേനി. 🙏🙏🙏

  • @induvijukumar713
    @induvijukumar713 Год назад +1

    ഹരേ കൃഷ്ണാ 🙏 നന്ദി തിരുമേനി 🙏🙏🙏

  • @subhasv68
    @subhasv68 Год назад +5

    🙏🙏🙏 ശംഭോ മഹാദേവ 🙏👌🏽👍

  • @Homosapien559
    @Homosapien559 9 месяцев назад +1

    Daivam enna pothara Ram

  • @haris2615
    @haris2615 Год назад +4

    തൃക്കലഞ്ഞൂരപ്പാശരണം

  • @lalithaananthanarayan5882
    @lalithaananthanarayan5882 10 месяцев назад

    I saw this video thirumeni. I am greatly impressed. We have pooja at home since so msny years. My husband is doing it. But he does it late in the morning. We have shivalingam n saligramam. Can ladies do the abhishekam n pooja. Pl. advice me, Namaskaram thirumeni.

  • @jayasreesankar6535
    @jayasreesankar6535 Год назад +1

    ee vazhipad namukuvendi mattarekodenkilum cheyyichal mathiyo thirumeni

  • @MayaVijayan-rz5et
    @MayaVijayan-rz5et 6 месяцев назад

    Thank you Thirumeni

  • @lathak7200
    @lathak7200 Год назад +10

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏❤❤❤

  • @SureshKumarTK-jy7hw
    @SureshKumarTK-jy7hw 9 месяцев назад

    Thanks Thirumeni

  • @user-sr3lv5qb4l
    @user-sr3lv5qb4l 10 месяцев назад

    Namaskaram thirumeni monte mandhyapanma nirthan prathikane anoop karthika

  • @beenakt3731
    @beenakt3731 Год назад +2

    Namaste Thirumeni 🙏🙏🙏🙏🙏

  • @sreevidya5990
    @sreevidya5990 Год назад +1

    Orupaadu nanni thirumeni🙏🙏

  • @user-mx8sg5ky3x
    @user-mx8sg5ky3x Год назад

    തിരുമേനി എന്റെ മക്കളുടെ ഉയർച്ചക്ക് പ്രാർത്ഥിക്കണേ.. 🙏🙏🙏 Arya പൂരാടം Athira ഉത്രുട്ടതി 🙏🙏🙏

  • @achues
    @achues Год назад +1

    Namaskaram thirumeni

  • @bameeshp1175
    @bameeshp1175 7 месяцев назад

    നിയ - മാക്യര്യം
    നിവേദ്- അനിഴം
    പ്രാർത്ഥന തിരുമേനി

  • @Vilasini-vi9to
    @Vilasini-vi9to 3 месяца назад

    ❤❤❤🎉🎉🎉❤❤❤Dhanyavathu Thirumani

  • @user-kg4cx2bm6b
    @user-kg4cx2bm6b 4 месяца назад

    Namaskaram Thirumeni

  • @renukadevi6548
    @renukadevi6548 4 месяца назад

    Thirumeni devimahatmyam parayanam cheyyunnathine onnukoodi visatheekarichutharumo

  • @radharao2947
    @radharao2947 8 месяцев назад

    Namaskaram Thirumeni
    My name is Radha Rao
    I live in Dubai with my daughter Arundhati and granddaughter Sanjana
    We are facing extreme financial difficulties
    Would like to consult you for guidance and remedies
    Kindly give convenient time for consultation

  • @chandramanichandramani5594
    @chandramanichandramani5594 Год назад +1

    _എന്റെ മകന്റെ മദ്യപാനം നിർത്താൻ ഒരു വഴി പറഞ്ഞു തരണം തിരുമേനീ.വിനീത് പൂരം.

  • @shylajashylajakp8270
    @shylajashylajakp8270 Год назад +1

    Thirumeni naskaram. Ente makalude marriage 3time kazhinju. 3um divorced.
    Avalude star poozham.
    Age 35. Entha

  • @rajendranpillai1553
    @rajendranpillai1553 Год назад +2

    🙏ഓം നമഃ ശിവായ🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹

  • @sreejakn6527
    @sreejakn6527 Год назад +5

    നമസ്കാരം തിരുമേനി

  • @amrithsagar2597
    @amrithsagar2597 8 месяцев назад

    Thank you so much 🎉🎉🎉

  • @avanthikadileep5576
    @avanthikadileep5576 11 месяцев назад

    Namasthe Thirumeni. Enikku 2 varshamayi breathing difficult undu.Medicine kazhichittu oru mattavum illa.Athu mattan vendiyulla oru vazhipadu paranju tharumo thirumeni.

  • @lijiarunlal7746
    @lijiarunlal7746 Год назад

    Namaskaram thirumeni abhishekam ravileyano vaikeettathe poojakyano cheyyuka

  • @sreekalatb381
    @sreekalatb381 Год назад

    Monu jolikku sremichitty thadassamanu eevazhipafu cheythal phalan kittumo

  • @seenagopinathan7224
    @seenagopinathan7224 Год назад +2

    Om Namah Shivaya
    Thirumeni abhishekam is done in anyones name?

    • @IamIndian6
      @IamIndian6 Год назад

      പേരും നക്ഷത്രവും

  • @praveenadileep8412
    @praveenadileep8412 Год назад +1

    Makkalude uyarchak ethu vazhipadanu cheyendath ..

  • @pranavmonvlog2310
    @pranavmonvlog2310 Год назад +1

    എന്റെ മോൻ 4 വയസ്സ് അയി. ആള്ക് 4 വയസ്സിന്റെ സംസാരം thirich അറിവ് ഇത് ഇല്ല.സംസാരം സ്പുടത കുറവ്‌.ഭയങ്കര ദേഷ്യം ആണ്. vazakali ആണ്..പഠിക്കാൻ വരില്ല.ഇരിക്കില്ല
    ഇത് ഒകെ മാറി മിടുക്കൻ ആകാൻ എന്ത് വഴിപ്പാട് ചെയ്യണം തീരുമാനസേ.
    പ്രണവ്
    മകം
    23/1/2019
    10.21AM
    Kottayam

  • @vasudevan3379
    @vasudevan3379 Год назад

    Thanku therumeni 🙏🏻🙏🏻🙏🏻❤️❤️

  • @bindhukj8527
    @bindhukj8527 9 месяцев назад

    Jyothika Reavathy
    Bindhu Anizham
    Nithesh Ayellam.
    Sir eante molkku joli kittunnilla. Vidheashathanu.padikkan poyerikkanu. Prarthikkanam.aval anu injagale nokkunnathu.achan ella.please prarthikkane🙏

  • @swarnasuresh2719
    @swarnasuresh2719 Год назад +1

    Bharthavinum makkalkkum bayankara deshyamanu athu onnu nirthan endanu vendathu please thirumeni 🙏🏼🙏🏼

  • @aswinithekkayil6742
    @aswinithekkayil6742 10 месяцев назад

    Thirumani Yenttemoludekalyanumnadakkan vendy prarthikkanam Aiswarya Aswathi Nashathram 11. 6. 1995Thirumani Onu Paraymo Naskkaram Thirumani

  • @sudhasasidharan7642
    @sudhasasidharan7642 Год назад

    Om Shanti tyurumeni makal Eco Technician akunthinu Licence veenam palaprvisham Parish ayuty pass aeit yella eni azuthan thaddum undu thumeni prattikkam Anagha viszagam

  • @girijaakshara5938
    @girijaakshara5938 Год назад

    നന്ദി തിരുമേനി

  • @user-xy1kk7lb2t
    @user-xy1kk7lb2t 10 месяцев назад

    . ആദിൻ അവിട്ടം നല്ല സ്വഭാവം ഉണ്ടാവാൻ പ്രാത്ഥിക്കത്തെ തീരുമേനി

  • @nimisharajesh6647
    @nimisharajesh6647 Год назад

    Kuttikal thamilulla vazhakk(adipidi)
    Maran valla vazhipadum undo thirumeni?

  • @shaashaa1188
    @shaashaa1188 Год назад +8

    കുട്ടികൾക്ക് വേണ്ടി ഭഗവാന് ചെയ്യുന്ന അഭിഷേകം ഏതാണെന്നു പറഞ്ഞുതരാമോ തിരുമേനീ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @vijayakumari1217
    @vijayakumari1217 Год назад

    Ente makkalude nanmakkaayi onnu prardhikkane thirumeni... 🙏🏻... Njan prardhikunnund.. 🙏🏻 ennalum... 🙏🏻

  • @RajiSuresh-jh1zd
    @RajiSuresh-jh1zd Год назад

    Om namashivaya prarthikkanam vishnu devika punartham

  • @sreedevisangeetha7291
    @sreedevisangeetha7291 8 месяцев назад

    Cpc exam 18nu annu
    Athinu vendit prarthanayil enneyum ulpeduthanae Thirumeni

  • @user-el6yi6gx6b
    @user-el6yi6gx6b 10 месяцев назад

    EppolAnu Video Kanan Tudagiyathu

  • @jyothish.s9633
    @jyothish.s9633 Год назад

    തിരുമേനീ... എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ...
    മൂത്ത മകൻ + 1 ജ്യോതിഷ് അശ്വതി നക്ഷത്രം, 9 ൽ ഇളയാൾ പഠിക്കുന്നു അവിട്ടം നക്ഷത്രം

  • @vijayakumarit4810
    @vijayakumarit4810 8 месяцев назад

    Abith pooram ente makalude husband madhyapanam nirthan prarthikane 🙏🙏🙏jhangalude veettil aarkum e duseelam illa .ethukand makalki vallatha tension aa

  • @premalathapr6754
    @premalathapr6754 Год назад

    Namskaram Thirumeni

  • @user-gc7gx1cs3j
    @user-gc7gx1cs3j 9 месяцев назад

    എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി prarthikane

  • @seethaajayan2858
    @seethaajayan2858 Год назад

    Akshay kumar പുരോരുട്ടത്തി aakash രേവതി ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @miniashok5782
    @miniashok5782 Год назад

    തിരുമേനി മോൾക് ഇന്റർവ്യു കഴിഞു നിൽക്കുകയാണ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ശ്രുതി ആയില്യം മോൻ ജോലിയുണ്ട് ശബളം കുട്ടികിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @suneeshtgovindan5772
    @suneeshtgovindan5772 8 месяцев назад

    ക്ഷേത്രത്തിൽ കയറുന്നതിന് മുന്നെ ആണോ കയറി ഇറങ്ങിയതിന് ശേഷം ആണോ ആൽമരത്തിന് പ്രദിക്ഷണം ചെയ്യണ്ടത് ഒന്ന് പറഞ്ഞ് തരുമോ?

  • @sumithrasumi7419
    @sumithrasumi7419 8 месяцев назад

    Thirumeni ente makan vishnu punartham madhyapanam nirthan prarthikanne