Sir njn apply cheythu. User id ennod marannu poi. So login cheyyan pattunnilla. Same gmail id vech apply cheyyan pattunnilla. Enthenkilum cheyyan pattuooo
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏത് കമ്പനിയും ജോലിയും തിരഞ്ഞെടുക്കാം.. ഇന്റർവ്യൂ നടത്തിയിട്ടു മാത്രല്ലേ സെലക്ട് ചെയ്യുക..low level to high level ഏത് കാറ്റഗറിയിലും പെടുന്ന കമ്പനികൾ കാണും . മിനിമം 3 എണ്ണത്തിലെങ്കിലും നമുക്ക് പെങ്കെടുക്കാം
എന്തെങ്കിലും error വരുമ്പോഴാണ് അങ്ങനെ വരുന്നത്.. alert message ഉണ്ടാവും.. നമ്മൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്.. ഒന്നുകിൽ password correct ആവാതെ വരുമ്പോഴോ email id എന്തെങ്കിലും പ്രശ്നം വരുമ്പോഴാണ് ..
അത് ഇന്റർവ്യൂ ചെയ്യുന്ന കമ്പനി ആശ്രയിച്ചിരിക്കും. ചിലർ biodata യുടെ കൂടെ certificate copy ആവശ്യപ്പെടുന്നുണ്ട്.. നമുക്ക് 5 കമ്പനി തിരഞ്ഞെടുക്കാം. മിനിമം 3 എണ്ണം ,. അതുകൊണ്ടാണ് 5 resume with self attested copy എന്നു പറഞ്ഞത്
അവിടെ employment exchange ന്റെ help desk ഉണ്ടാവും..എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട . അവിടെ ചെന്നിട്ട് നമുക്ക് ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കാം എന്നാണ് അറിഞ്ഞത്.. മനസിലാക്കിയിടത്തോളം അത് വല്യ പ്രശ്നം ഇല്ല
എല്ലാത്തിനുള്ള ഉത്തരം വീഡിയയിലൂടെ തന്നെ പറയുന്നുണ്ട്.... ഏതായാലും പൊളിച്ചൂ.. 💐💐
നന്നായിട്ട് മനസിലാക്കി തന്നു വളരെ നന്ദി 🙏
Office administration catogoriyil eath type joliyokeyanu varika pls rply....
Mam njan Thrissur jillayilanu..
Job fest Malappuram ennu koduthupoyi...
Job kittuanel Malappuram thanne aayirikkumo?
Ath edit cheyyuan enthelum options undo.. ?
മോളേ ത്രിശൂർ ജില്ലയിലെ registration close ആയി . അത് കൊണ്ട് ഇനി editing ഉം നടക്കില്ല.. thrissur employment exchange ഓഫീസിൽ ഒന്നു വിളിച്ചു നോക്കൂ.
കണ്ണൂരിൽ ഇല്ലല്ലോ ? 😕 കണ്ണൂർ കാണിക്കുന്നില്ല അതെന്താ
ജനുവരി ഉണ്ടാവും എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്.. തിർച്ചയായും നിങ്ങളെ അറിയിക്കാൻ വീഡിയോ ഇടുന്നതാണ്🥰
Ethinte time kazhinjo?
വളരെ useful വീഡിയോ... ഇനിയും ഒരുപാടു വീഡിയോകൾ പ്രേതിഷിക്കുന്നു 👍👍🤝🤝
,❤️
Good information thank you ..
You are welcome
Thnkuuuu
Plus two ippo pass aayavarkk job kittumo, degree regular class n povunnund
Detail കൊടുത്തിട്ടു create ചെയ്തു. But ലോഗിൻ ഐഡി വരുന്നില്ല
ഞാൻ ഇപ്പോഴും ചെയ്തു നോക്കി. ഒരു പ്രശ്നവും ഇല്ലല്ലോ ... description box il എല്ലാത്തിനും കൂടെ ഉള്ള മറുപടി ഉണ്ട് . ഒന്നു കണ്ടു നോക്കൂ
Health care enthu type job anu
Job fest evidanu nadakkunne...or jillayilum kanumo...athengene ariyum
വീഡിയോ കാണാതെ വെറുതെ ചോദിക്കല്ലേ
Computer knowledge nirbandham aano.teacher job undavumo.
ഇല്ലല്ലോ
@@SosimpleWithUnneez B.ed kark apol apply chyan sadikile ma'am?
Category maattiyitt onnil kooduthal thavana register cheyyan pattumo..?
ഞാൻ ചെയ്തു നോക്കിയില്ല..അത് കൊണ്ട് അറിയില്ല.. ഒന്നു try cheyyoo
Create koduthu ttu onnum varunnilly
Plz reply
Maam self attested copy ano vndath.. Atho ethelum A grade officers ano attest chyndath
Self attested... only
Employment officil register cheyano njanithvare cheythitilla ath cheyathavrkum ee job fairil pangedukan patuo
Employment il register ചെയ്യണം എന്ന് നിർബന്ധമില്ല
+2 mathram mathiyo qaulification
Ma'am access code varunnila.. Avde blk clr mathre kniknnulu.. Ntha cheyyandath
Interview malayalathil aano
Inn ahne video kndey .ipo register chyn patunilla.close ayi kanum alle
Kollam, kottayam, thrissur, wayand, Alappuzha, ernakulam close aayi
Njn cheythu 11nu 1manik karyavattam clgil vech
Job category എങ്ങനെയാ കൊടുക്കേണ്ടേ others കൊടുത്തമതിയോ please replay
Trivandrum അല്ലെ
@@enigma3468 yes others koduthal mathi
@@enigma3468 athe tvm
tvm il karyavattom mathrame ullo ntho center ayitu
Apply cheyenda last date undo eth qualification vareyan njan tvm ann job details ariyan pattumo. Course cheyunnavarkk apy cheyan pattumo desability ullavarkk eganeyan job okke details paranju tharumo..
Onnu reply.
ഓരോ യോഗ്യതക്ക് അനുസരിച്ചും അപേക്ഷിക്കാമായിരുന്നു... Ph ആയവർക്കും കൊടുക്കാം... കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ജോബ് ഫെസ്റ്റ് മാത്രമേ ഇനി കഴിയാൻ ഉള്ളൂ
Tvm pattathille eth employment vazhiyullathano
Register cheythit create akunila.avide cheln register Cheyan patumo
Spot registration ചില സ്ഥലങ്ങളിൽ ഉണ്ട് . അതാത് employment ഉം ആയി ബന്ധപ്പെട്ടാൻ അറിയാൻ കഴിയും
Mam വീഡിയോ വളരെ നല്ല രീതിയിൽ മനസിലായി ഈ ഫെസ്റ്റ് എത്ര മുതൽ എത്ര വരെ ഉണ്ടാകും ഡിസംബർ last വരെ ആണോ
Jan 8 ...
Ekm job fest kazhingo, ennan last date of application, pls repaly me
Ernklm kazhinju
Mam , Kozhikode kazhinjo??
Yes
Mam, njan iti kazhinju, but exam kazhinittilla.. Exam udane und..ncevt certificate alla kges aann..So qualification il enik iti vakkan pattumo?? vachal thanne course certificate kondupoyal ath angeekqrikkumo??
ഇതൊക്കെ ഇന്റർവ്യൂ ചെയ്യുന്ന കമ്പനിയെ ആശ്രയിച്ചിരിക്കും.. നിങ്ങൾ certificate നേടാതെ തന്നെ able ആണെന്ന് തോന്നുക ആണെങ്കിൽ പ്രോബ്ളം ഇല്ലല്ലോ
Tvm kanunnilla. Kannur kasargode mathre ullu
Kazhinju
Miss enik sett avunillla...ntha prblm
Kasaragod kannur mathre location kanikanullu
ബാക്കി എല്ലാ ജില്ലകളിലെ ജോബ് ഫെസ്റ്റ് കഴിഞ്ഞു
Madam,njan tamilnadu Kalyan kazhalunthu vanthathu kerala madam njan apply seiyapattum
Just try dear..
Mam njn pathanamthitta vachu admit card kittii avde interview aano atho exam aanoo nadathunathh.
Only interview
Njaanum pathanamthitta anu vechadu
K mam
Hospitality enth qualification vedath
Idukkiyil ollavark vere district apply cheyan pattuo
Yes
ഏതൊക്കെ സർട്ടിഫിക്കറ്റു കളാണ് കോപ്പി എടുക്കേണ്ടത്..?? എത്ര കോപ്പി എടുക്കണം..?? എല്ലാത്തിലും നമ്മൾ തന്നെ ഒപ്പ് വെക്കണോ...
Please reply...
നമ്മുടെ qualification ഏതാണോ അതിന്റെ copy എടുത്ത് self attest ചെയ്ത് biodata യുടെ കൂടെ വേണം വയ്ക്കാൻ .. admit card ഉം കൊണ്ടു പോകണം
@@SosimpleWithUnneez ഓരോന്നും 5 കോപ്പി വീതം എടുക്കണോ...
നമ്മൾ കൈയിൽ കരുതണം..ഇന്റർവ്യൂ ചെയ്യുന്ന കമ്പനി ചോദിക്കുന്നതിന് അനുസരിച്ച് ഇരിക്കും..
Couldnt able to see thrissur district in job festival category any solutions
Thrissur job fest കഴിഞ്ഞു
Ini ennenkilum job fest undavo
Please rply give me
Ippo register cheythal prayojanam undo
Ini job fest next time enna please rply chechii
Madom swantham district ill mathre kodukkan pattuvo
നിർബന്ധം ഇല്ല
Chechi Thrissur district il എനിക്ക് അഡ്മിറ്റ് കാർഡിൽ 20 - 12 - 2021 എന്നാണ് but date change cheythu ennu
കേൾക്കുന്നു
അത് ശരിയാണോ plz replay
Yes... 22-12-21 ന് ആയിരുന്നു..ആദ്യ date.. ഇപ്പോൾ അത് 20/12/21 ലേക്ക് മാറ്റി... വീണ്ടും മാറ്റിയിട്ടില്ല ..നിങ്ങൾക്ക് website നോക്കി confirm ചെയ്യാം
@@SosimpleWithUnneez k
Chechi enthokke documents aanu kondu pookea dathu?
Njan kasaragod aanu. ITI yil NCVT certificate receptionist aanu. B hospitality select chythu pakshe ath registration blocked ennu kanikkunnu
ചില companies പിൻമാറിയിട്ടുണ്ടെങ്കിൽ അങ്ങനെ കാണിക്കും..
Ath try cheytha mathi kude kude enikum agnyrynu seriyayi admitcard
Sign in cheyyan pattunnilla.. psc account continue chodikkunnu.. ath click cheythal captcha type cheythu login cheyyumbo invalid usernam& password ennu kanikkunni
Video skip cheythu ആണ് കണ്ടത് അല്ലേ😀😀😀... അത് കൊണ്ടാണ് ... 5 അക്ക നമ്പർ കിട്ടിയില്ലേ..അതാണ് login id .
Login ID kitti... But after that sign in cheyyan und.. but pattunnilla
Sir njn apply cheythu. User id ennod marannu poi. So login cheyyan pattunnilla. Same gmail id vech apply cheyyan pattunnilla. Enthenkilum cheyyan pattuooo
ഫോണിൽ downloads il നോക്കൂ..login id ഉം ഒരു pdf ആയി ആണ് വരുന്നത്
Njn plus pass aan. But vere onninum ithvere poyittilla. Appom apply cheyyn pattumo? Eath postikk kodukkanam. Onn parayo chechi
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏത് കമ്പനിയും ജോലിയും തിരഞ്ഞെടുക്കാം.. ഇന്റർവ്യൂ നടത്തിയിട്ടു മാത്രല്ലേ സെലക്ട് ചെയ്യുക..low level to high level ഏത് കാറ്റഗറിയിലും പെടുന്ന കമ്പനികൾ കാണും . മിനിമം 3 എണ്ണത്തിലെങ്കിലും നമുക്ക് പെങ്കെടുക്കാം
Address ready aakunnillalloo enthcheyyum dear??bhodhi koduthath enthaa can you help me please
അത് ന്റെ വീട്ടു പേരാണ് ബോധി .. നിങ്ങൾ നിങ്ങളുടെ വീട്ടുപേരും pincode ഉം കൊടുക്കൂ
Pravite job anno or government job anno
Mobile vazi registration cheyyamo , last date annane
അതാണല്ലോ വീഡിയോയിൽ കാണിച്ചിരിക്കുന്നേ,😀😀
Mam, Kozhikode kazhinjo..ariyumo
Dec 18.. venue-westhill polytechnic
Ippozhaannu kandath apply cheyan pattummo ma'am
Kannur, kasaragod matre pattulloo
Ok ma'am
Mam, Enik register cheyyan pattunilla.. time kazhinju poyo??
ചില ജില്ലകളിൽ കഴിഞ്ഞു
Mam ente qualification degree and TTC aanu.njan category select cheythath Administration marketing aanu. Others ennulla option blocked Aayirunnu problem undo please reply
എനിക്ക് admit കാർഡ് downlod ആകുന്നില്ലലോ... എന്താ ചെയ്യണ്ടേ
Same
Your registration for following jobfest has been successfully completed എന്നു കാണിച്ചാൽ മാത്രമേ admit card വരുള്ളൂ
Permenent job aayirikko
ചേച്ചി ഞൻ എല്ലാം ഫിൽ ചെയ്തു ബട്ട് ലാസ്റ്റ് ക്രീയേറ്റീവ് ക്ലിക്ക് ചെയ്യുമ്പോൾ നമ്പർ ഒന്നും വരുന്നില്ല. ഇത് അപ്ലൈ ചെയ്യുന്ന ഡേറ്റ് കഴിഞ്ഞോ
എന്തെങ്കിലും error വരുമ്പോഴാണ് അങ്ങനെ വരുന്നത്.. alert message ഉണ്ടാവും.. നമ്മൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്.. ഒന്നുകിൽ password correct ആവാതെ വരുമ്പോഴോ email id എന്തെങ്കിലും പ്രശ്നം വരുമ്പോഴാണ് ..
Cheachi,Njan ethh fieldil registered cheythittum athh blocked ennha kanikhahne?Date kazhinjo cheachi ?
ചില ജില്ലകളിൽ രജിസ്ട്രേഷൻ കഴിഞ്ഞു.
Engineering ethu catogery anu?? Others category ano??
നമ്മുടെ qualification അനുസരിച്ച് catogory ഇല്ലെങ്കിൽ others കൊടുത്തു നോക്കൂ
@@SosimpleWithUnneez okk tnqq
Mam nammal vacha category il ninnulla jobinta interviewnnu. Mathrame nammale consider cheyyu
അവിടെ helpdesk ഉണ്ടാവും ചെല്ലുമ്പോൾ അവിടെ ചോദിച്ചാൽ മതിയാവും
Degree,DCA und apo eth category kodkn pattum
നിങ്ങളുടെ ജില്ല select ചെയ്യുമ്പോൾ വരുന്ന category യിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന job category സെലക്ട് ചെയ്യുക. :Eg .. Office administration
Qualifications degree ennu mathre koduthullu 10th angane onm koduthilla prashnamumdo
No problem
Character enter cheyanayitt pattanilla full blank aaa
ഏത് കോളം ആണ് ... അതോ മൊത്തം അങ്ങനെ ആണോ വരുന്നത്
Enik password set avunnilla mam
Plus two mathram ahnu qlfction, appol kodukkan pattuvo
പിന്നെന്താ
Mam ithil 5 copy ennathu resumede mathram alle atho Ella certificatenteyum 5 copy vendivarumo
അത് ഇന്റർവ്യൂ ചെയ്യുന്ന കമ്പനി ആശ്രയിച്ചിരിക്കും. ചിലർ biodata യുടെ കൂടെ certificate copy ആവശ്യപ്പെടുന്നുണ്ട്.. നമുക്ക് 5 കമ്പനി തിരഞ്ഞെടുക്കാം. മിനിമം 3 എണ്ണം ,. അതുകൊണ്ടാണ് 5 resume with self attested copy എന്നു പറഞ്ഞത്
@@SosimpleWithUnneez thanks mam
Madam mcom qualification und bt category others koduthu kuzhapam undo
Eey..no problem
Helo mam register cheythit register aakunillaloo pz rply
Pathanamthitta yil enanu ??
Website link description box il undu...onnu keri nokooo
Njan kure try cheythu nokki pakshe register cheyyan pattunnilla
Njan thrissur ennaaanu pokendathu ennu engine ariyum
Admit card il undaavum
Fest district ennu paranal endanu njan pathanamthitta choose cheidu. Admit card vannu
Athil date, സ്ഥലം ഉണ്ടല്ലോ.. അന്ന് interview ന് ചെല്ലണം
Mam ee companies (job) kittiyal ath gov or private eathil ayirikum kittunath
ഓരോ ജില്ലയിലും രജിസ്റ്റർ ചെയ്ത കമ്പനിയുടെ ലിസ്റ്റ് വെബ് സൈറ്റിൽ ഉണ്ട്
Company name illallo?
Company ethokke
Interview online nadathuvo? Nerit chellanamelle
Online ഒന്നുമല്ല. നേരിട്ടു തന്നെ ചെല്ലണം
Wayanad job fest kazhijo plz reply
Kazhinjallo
*നമ്മൾ ജോബ് നു select ആയൊന്നു അപ്പോൾ അറിയാൻ പറ്റുമോ* ???
Short list ചെയ്തിട്ട് അറിയിക്കും
@@SosimpleWithUnneez *~employability centre register ചെയ്തവർക്ക് എന്തെകിലും മുൻഗണന ഉണ്ടോ~* ?
@@SosimpleWithUnneez !!!!!????
Joli ayal nammale vilikko.allenkil vere evideyenkilum pono
Date kazhinjo ? Epo cheythalum mathio?
Kannur kasaragod apply cheyyaam .
Ith ella varshavum undavo?
Job fest n avar nammale vilikkumo?
നിങ്ങൾ വീഡിയോ കണ്ടിരുന്നെങ്കിൽ ഈ സംശയം ഉണ്ടാവില്ലായിരുന്നു
Vedio kandu,but ith apply cheyth next procedure enda ,job vacancy avar nammale ariyikkumo?
Interviewku povubol original certificates kodupovannam ennu undo ? Copy mathiyavule?
Admit card ൽ instructions 4D ഒന്നു നോക്കൂ
10th qualification pattille njan register cheythitund
Yes dear
@@SosimpleWithUnneez thanks dear
സർട്ടിഫിക്കറ്റ് കളഞ്ഞു പോയി അപ്പോ interviews inu പോകാൻ പറ്റുമോ maam
Duplicate certificate nu apply cheythille ithuvare😥😥
Login chyth kazhinj category kodthit submit chyth kzhiyumpol temperarly bloked ennu kaniknnu Ma'am.enthaanu chyndath.. please reply
0471- 2301389, 2301249 ഈ ഫോൺ നമ്പറിൽ വിളിച്ചു നോക്കു ..Directorate of Employment cell , Trivandrum
Age limit website il parayunnath maatre patullo? Normal PSC pole age relaxation kitumo OBC ku?
Age limit ഞാൻ കണ്ടില്ലല്ലോ..
@@SosimpleWithUnneez chila jobs nu kaanikund.. like 18 to 35
@@rugmakmanas7174 ithu private companies alle
..age relaxation undaavan vazhiyilla
@@SosimpleWithUnneez okay 🙂
Karnatakayil. thamasikunnavarku register cheyyan pattumo
Interview nu varendi varum
Interview undakumo ,enganeyayirikkum interview ennariyumo
Undavum...mail id correct ayi kodukknm...ella informations um mail il aanu varunne
Ippo ayakkaan pattumo time kazhinju kaanumo
Just try
Date kazhinjo kodukanulla plz reply
ഓരോ ജില്ലക്കും ഓരോ date ആണ് .. limited number കഴിയുമ്പോൾ close ചെയ്യും
still working aanenkil experiance certificate kanikano.namuk ishtamulla job choose cheyyan patto
Ishtamalla companies choose cheyyaan pattum
Vayasu prashnamano
No problem 👍
Etu category kodutaalum atu temporary aa tegistration temporary aayit blocked ennaan parayunne atendaaan
Close cheythu kaanum...athaavum.. district ethaanu
Ennanu intetview
Madam ath category kodithittum blocked enna kanikkunne TVm ane
അന്വേഷിച്ചിട്ട് നാളെ പറയാം. കേട്ടോ
Thanku mam valuable information enik admit card kitti thanku🥰🥰
Eni vere biodata vendi varumo
Biodata venam...5copy+self attested copy of certificate
Register cheyan patunila
@@SosimpleWithUnneez 5 copy veno
Apply chaithu kazhinjal pinne district change chaiyamo plz reply madam
Submit cheythu...admit card വന്നാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല
Avida vchu ayirikum interview atj ariyan pattumo
Admit card ൽ date , time , place ഒക്കെ ഉണ്ടാവും
Mam kannur kazhinjo
Illa....but ipo register cheyyan pattilla...kannur aa listil illa.. january il undavum
Kannur interew date vannu 🥰🥰🥰
Category select cheythath maaripoyi... Admit card kitty.. namukk eshtamulla job category ilekkulla interview attend cheyyan pattumoo??
Pls give me a reply
അവിടെ employment exchange ന്റെ help desk ഉണ്ടാവും..എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട . അവിടെ ചെന്നിട്ട് നമുക്ക് ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കാം എന്നാണ് അറിഞ്ഞത്.. മനസിലാക്കിയിടത്തോളം അത് വല്യ പ്രശ്നം ഇല്ല
@@SosimpleWithUnneez Thank u ❤️
All district enn paranjitt kannur illallo
Wayanad കാണുന്നില്ല mam
Dec 4 ആയിരുന്നു ഇന്റർവ്യൂ . ഇനി കോഴിക്കോട് കൊടുത്ത് നോക്കൂ
Category thetti type cheythatha maatan patuo pdf save akiyenu shesham
No dear....
Kannur ille
അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് മിക്കവാറും ജനുവരിയിൽ ഉണ്ടാകും എന്നാണ്
@@SosimpleWithUnneez thankyou
Onnil mathram ano. Aply cheyan pattuka
Category onnil kooduthal kodukkn option illa