സീതതോടിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാനമായ ദീപ്തിക്ക് ....അഭിനന്തനങള്‍ ഫ്‌ളവേര്‍സിലെ ഒരു കോടിക്ക് ശേഷം ഞാനും താങ്കളുടെ കുടുംബത്തില്‍ ഒരു അംഗമായി ......എല്ലാനന്മകളും നേരുന്നു ...
അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻ചേച്ചി ഞാൻ ആയിരുന്നു flowers ഒരു കോടിയിൽ പങ്കെടുക്കാൻ ആദ്യമായി ചേച്ചി യോട് പറഞ്ഞത്. എത്ര പണം കിട്ടി എന്ന തിൽ അല്ല കാര്യം. ചേച്ചിക്കും കുടുബത്തിനും നമ്മുടെ ചാനലിനും കിട്ടിയ വലിയ അങ്ങികാരം.
1 കോടിയിൽ താങ്കൾ നന്നായി പെർഫോമൻസ് ചെയ്തു നിങ്ങളുടെ കഥ കേട്ടപ്പോൾ ഒരു പാട് വിഷമമായി,.. പാവങ്ങളുടെ വിശപ്പകറ്റുന്ന... സഹായിക്കുന്ന താങ്കൾക്ക് അതിനുള്ള ആരോഗ്യം ദൈവം തരട്ടെ.... എല്ലാ നന്മകളും ഉണ്ടാവട്ടെ.. 🙏🙏
ഇന്നലെയാണ് ഞാൻ ആദ്യമായി ഫ്ലവേഴ്സിൽ ഈ പ്രോഗ്രാം കാണുന്നത്. ദീപ്തി നേരിടേണ്ടി വന്ന കഷ്ടതകൾ കേട്ട് കണ്ണു നിറഞ്ഞു പോയി🥺. സാധാരണ ഗതിയിൽ ചോദ്യോത്തര പരിപാടികൾ കാണുമ്പോൾ സംസാരിച്ച് സമയം കളയുന്നത് കാണുമ്പോൾ എനിക്ക് അലോസരം ആയി തോന്നാറുണ്ട്. പക്ഷേ ഇന്നലത്തെ എപ്പിസോഡ് കണ്ട് ഇഷ്ടപ്പെട്ടത് ദീപ്തിയുടെ സംസാരം ഒന്നു കൊണ്ട് മാത്രമാണ്🥰😍. അറിഞ്ഞിരുന്നില്ല ഇത്തരം ഒരു അസുഖം കൂടി മോളെ അലട്ടുന്നുണ്ടെന്ന്. എന്റെ മോന് പ്ലസ് വൺ- നും പ്ലസ് ടൂ- നും പഠിക്കുന്ന കാലത്ത് മേയ് മാസത്തിൽ രണ്ടു തവണ അപസ്മാരം വന്നിട്ടുണ്ട്. ചികിത്സ കൂടാതെ Acu pressure treatment , കാര്യസിദ്ധി പൂജ മുതലായവ കൊണ്ട് മാറി. ഇപ്പോൾ 31 വയസ്സ്. 18 വയസ്സിനു ശേഷം പിന്നീട് ഉണ്ടായിട്ടില്ല. ആകെ രണ്ടു തവണ. അതും മേടമാസത്തിലെ ചിത്തിര നാളിൽ.
പ്രോഗ്രാമിന് പോയതിന് അഭിനന്ദനങ്ങൾ ദീപ്തി 🙏🏼💐. MRI എടുക്കുവാൻ ബിലിവേഴ്സ് ൽ വന്നപ്പോൾ നമ്മൾ തമ്മിൽ സംസാരിച്ചിരുന്നു. അപ്പൊ സുനിൽ അവിടെ ഉണ്ടെന്ന് പറഞ്ഞു. സുനിലിന്റെ കാര്യം പിന്നെചോദിക്കാൻ പറ്റിയില്ല.ആ കുട്ടി സുഖമായിരിക്കുന്നോ?. ദീപ്തിയെക്കുറിച്ചും ചിന്തിച്ചു... അന്ന് സംസാരിച്ചപ്പോ ദീപ്തിയുടെ മനസ്സിൽ നല്ല ടെൻഷൻ ഉണ്ടെന്ന് തോന്നി. ഇതൊക്കെ കുറച്ചു നാൾ മരുന്ന് കഴിച്ചാൽ പൂർണ്ണമായി മാറും. Dr പറയുന്നത് അതേപോലെ അനുസരിക്കണം.അത്രേയുള്ളൂ. ഇതിലും വലീയ ദുരിതഅവസ്ഥ കൾ ഉള്ള ആളുകളെ നാം ചുറ്റിലും കാണുന്നില്ലേ. പലർക്കും ഹോസ്പിറ്റലിൽ കൊണ്ടുപോകുവാൻ പോലും ആളുണ്ടാകില്ല, ആളുണ്ടെങ്കിൽ ഹോസ്പിറ്റൽ ചിലവിന് പൈസകാണില്ല... അങ്ങനെ അങ്ങനെ എന്തെല്ലാം പ്രശ്നങ്ങളാണ് പലർക്കും. ഇവിടെ ദീപ്തിക്കു ചുറ്റും വീട്ടിൽ തന്നെ എത്രപേരുണ്ട് നോക്കാൻ 😊... അതൊക്കെ ഈശ്വരൻ നമുക്ക് തരുന്ന കുഞ്ഞ് കുഞ്ഞ്... സൗഭാഗ്യങ്ങൾ ആണ്. അതിനു ദൈവത്തിനോട് ഇടക്കിടക്ക് നന്ദി പറയണം.എല്ലാ പ്രശ്നങ്ങളും പെട്ടന്ന് മാറും. കുറച്ചൊന്ന് ക്ഷീണിച്ചെന്ന് കരുതി എന്താണ്, നമുക്ക് പെട്ടന്ന് തന്നെ തടി ഒക്കെ തിരിച്ചെടുക്കാമെന്നേയ്. ഇപ്പോൾ ഒരുപാട് ചിന്തി ക്കാതെ സ്വസ്ഥമായിരിക്കു. സത്യത്തിൽ അന്ന് കണ്ടപ്പോ കുറച്ചു കൂടി സംസാരിക്കണ്മെന്നുണ്ടായിരുന്നു. പക്ഷെ അധികം സംസാരിച്ചു ദീപ്തിയുടെ സമയം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി. ഇതുപോലെ എത്രയോ അപരിചിതരായ സബ്സ്ക്രൈബേർസ് നോട് സംസാരിച്ചു കാണും ആ ദിവസം തന്നെ. എല്ലാം നന്നായി വരും ദീപ്തി 🙏🏼.
ഒരു അസുഖവും ടീച്ചറെ ബാധിക്കുകയേ ഇല്ല... ഞങ്ങളുടെ ടീച്ചർ power ഫുൾ ആണ്.... ടീച്ചറുടെ എനർജി കണ്ട് വരുന്ന അസുഖം നാണം കെട്ടു അങ്ങ് സംസ്ഥാനം തന്നെ വിട്ടു പോയിക്കോളും.... പിന്നെ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തിട്ട് ആരെങ്കിലുമൊക്കെ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയാൻ ഞങ്ങളൊക്കെ ഇല്ലേ ടീച്ചറെ...... 😊😊
അഭിമാനം ആണ്,, നമ്മളുടെ കുടുംബത്തിൽ നിന്ന് ഒരാൾ പോയി പങ്കെടുത്തു എന്ന തോന്നൽ ആണ് വരുന്നത് 🤩🤩ഇനിയും ഇനിയും എത്രയോ ഉയരത്തിൽ എത്താൻ ഉണ്ട്.. അതിനൊക്കെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഒരുപാട് പേർക്ക് ആശ്രയം ആവുന്ന കുടുംബം ആണ്👏🏻🥰
മോളേ ഞാൻ ഫ്ലവഴ്സ് .ഒരു കോടി പരിപാടി കാണത്തില്ല പക്ഷേ മോള് വന്നപ്പോൾ ഞാൻ കണ്ടു.. നല്ല ചാനൽ.. അതിൽ നിങ്ങളല്ലാവരെയും കണ്ടപ്പോൾ ഭയങ്കരസന്തോഷം ആയിരുന്നു 🥰🥰🥰🥰🥰❤❤❤❤❤❤😍😍😍😍😍😍😍😍
ഞാനും പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ ആണ്. ദീപ്തി flowers ഒരുകോടിയിൽ വന്നതിൽ ഒരുപാട് സന്തോഷം.. നിങ്ങടെ കുടുംബത്തിൽ അംഗം ആകാൻ പറ്റി... വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷവും ഒപ്പം വിഷമവും ഉണ്ട്.. എത്രയും പെട്ടെന്ന് അസുഖം മാറി.. നല്ല രീതിയിൽ മുമ്പോട്ട് പോകുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻എല്ലാം നന്മകളും ഉണ്ടാകട്ടെ ❤❤❤. എപ്പിസോഡ് കണ്ടു.. നല്ല പെർഫോമെൻസ് ആയിരുന്നു.. കുഴപ്പം ഇല്ല.. നല്ല രീതിയിൽ എഡിറ്റ് ചെയ്ത് പ്രേക്ഷകരിൽ എത്തിച്ചു..
ഹായ് ദീപ്തി, flowers ഇല്ല വന്നൊണ്ട ഞാനും ദീപ്തിയെ കുറിച്ച് അറിഞ്ഞേ. പ്രോഗ്രാം കണ്ടപ്പോഴേ എനിക്ക് കുട്ടിയ യും കുട്ടിയുടെ attitudum എല്ലാം ഇഷ്ടമായി. ഒരുപാട് നല്ല മനസുള്ള ആളാ താൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം ശക്തി തരട്ടെ. ഇന്ന് മുതൽ ദീപ്തിയുടെ ഒരു subscriber ആണ് ഞാനും കേട്ടോ. നിങ്ങടെ അടുത്ത ജില്ലക്കാരിയാ. കൊല്ലം. അസുഖങ്ങളെല്ലാം പെട്ടെന്ന് maaru van All the best
ചേച്ചി എന്റെ ജീവിതത്തിൽ കുറെയേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും ഞാൻ മറ്റുള്ളവരുടെ മുമ്പിൽ ചിരിച്ചു കാണിച്ചു തന്നെയാണ് മിക്കവാറും. കാരണം എന്റെ വിഷമം മറ്റുള്ളവർക്ക് പറഞ്ഞിട്ട് അവർക്ക് അത് ബുദ്ധിമുട്ട് ആവാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിക്കാറുണ്ട്. ഞാൻ എന്റെ വിഷമം ഉള്ളിൽ ഒതുക്കി. ചേച്ചി പറഞ്ഞതുപോലെ ഒരു നിമിഷത്തിലെ പൊട്ടബുദ്ധിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നാലോ എന്നു വരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ പോലും അതിൽ നിന്നും രക്ഷപ്പെടണം എന്നൊരു ആഗ്രഹമുണ്ട് ചേച്ചി. മാക്സിമം ഞാൻ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ആരോടും പറയാറില്ല ചേച്ചി. എനിക്കും നല്ലൊരു ഭാഗ്യം വരുന്ന ഒരു ദിവസം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു... അപ്പോഴാണ് ഞാൻ ഓർത്തത് എവരി ഡോഗ് ഹാസ് എ ഡേ. എങ്കിൽപോലും ഞാൻ ജീവിതത്തിന്റെ വിജയലക്ഷത്തിൽ എത്തിച്ചേരും തന്നെയാണ് വിശ്വാസം. ഒന്നാമത്തെ വിഷമം എനിക്കൊരു സഹോദരനോ സഹോദരിയോ ഇല്ല എന്നതാണ്.. രണ്ടാമത് ഒറ്റപ്പെടൽ.. മൂന്നാമത് ഫാമിലി ഇഷ്യൂസ്.. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിൽ പോലും ഞാൻ വിഷമം എന്റെ മനസ്സിൽ തന്നെ വയ്ക്കാൻ മാക്സിമം ശ്രമിക്കാറുണ്ട്. ഈ നിമിഷത്തിൽ പോലും ഞാൻ ആഗ്രഹിക്കുന്നുണ്ട് ദൈവം എന്റെ ജീവനെടുത്തിട്ട് പാവപ്പെട്ട മറ്റൊരാൾക്ക് ജീവിക്കാൻ ജീവൻ നൽകിയാൽ വളരെയധികം നന്നായിരുന്നു എന്ന് ആഗ്രഹിക്കാറുണ്ട്. എന്റെ ചൈൽഡ്ഹുഡ് പോലും നഷ്ടപ്പെട്ട നാളുകൾ ആയിരുന്നു കൊച്ചിലെ.. ആ സമയത്ത് എന്റെ അമ്മ ഹോസ്പിറ്റലിൽ അനസ്തേഷ്യ കൂടി അബോധാവസ്ഥയിൽ ആയിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.. പക്ഷേ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇന്ന് അമ്മ സുഖമായി ജീവിക്കുന്നു.. അതിൽ വളരെയധികം സന്തോഷം കണ്ടെത്തുന്നു.. എന്റെ പല ആഗ്രഹങ്ങളും ഒരു വീർപ്പുമുട്ടൽ ഉണ്ടെങ്കിൽ പോലും അത് എനിക്കിപ്പോ ആവശ്യമില്ലാ എന്ന് മനസ്സിലാക്കുന്നു. നമ്മൾ ജീവിതത്തിൽ മാക്സിമം ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ആയിട്ട് ശ്രമിക്കുക. എന്നെ ഇന്ന് ഇതുവരെ നയിച്ച എന്റെ ദൈവത്തിന് നന്ദി. അതോടൊപ്പം നിങ്ങൾ ഓരോരുത്തരോടും. Thank you ❤🙏
അഭിനന്ദനങ്ങൾ ദീപ്തി 🌹🌹 ക്യാഷ് എത്ര കിട്ടി എന്ന് അല്ല ഈ പരുപാടിൽകുടി നമ്മുടെ ചാനൽ ലോകത്തിന്റെ എല്ലാം സ്ഥലങ്ലുള്ള ആളുകൾ അറിയാൻ പറ്റുന്നത് തന്നെ വളരെ സന്തോഷമാണ് ഷിണം എല്ലാ മാറി പഴയതുപോലെ കാണുവാൻ പ്രാത്ഥിക്കുന്നു🙏🙏 ദീപ്തിയെ കാണുന്നത് തന്നെ ഈ സംസാരം കേൾക്കാൻആണ്
പത്തനംതിട്ട യുടെ സീതെച്ചി നിങ്ങളൊരു സംഭവം തന്നെയാണ് ചേച്ചി എനിക്ക് ഒരു inspiration തന്നെയാ പിന്നെ ചേച്ചിയുടെ അസുഖം .. അത് എത്രയും വേഗം രോഗശമനം ഉണ്ടാകും ചേച്ചി .ചേച്ചി tension onnum adikkathe positive aayittu erikku chechi ishwaranugraham എപ്പോഴും കൂടെ ഉണ്ട്..love you സീതേച്ചി njum oru pathanamthittakkari aannu
ചേച്ചി യൂട്യൂബിൽ പ്രോമോ കണ്ടു നിങ്ങൾ എന്ത് cool ആയ തന്റെടിയായ കരുത്തുറ്റ ഒരു സ്ത്രീ ആണ്. നിങ്ങൾ വീട്ടമ്മമാർക്ക് പ്രചോദനം ആണ്..നിങ്ങൾ പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുക. നിങ്ങളെ കാണുമ്പോൾ എവിടെയൊക്കെയോ ഒരു നൊമ്പരം പോലെ. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. എന്നു ചേച്ചിടെ ഒരു ആരാധിക തെന്മലയിൽ നിന്നും ആന്നെ 😊😊😊
ചേച്ചി ഞാനും flowersinte cmnt boxil msg ചെയ്താരുന്നു... ഞാൻ മാത്രമല്ല ഒരുപാട് പേര് msg ചെയുന്നുണ്ടായിരുന്നു.... ഇനി flowersil കാണാൻ കാത്തിരിക്കുവാണ്.... ഒരുപാട് സ്നേഹം സന്തോഷം..... .......................................... 💜
Flowers 1 കോടി super ആയി കേട്ടോ ജീവിതം ഇത്ര കയ്പ്പ് നിറഞ്ഞത് എന്ന് അറിയില്ലായിരുന്നു ഇനിയും. ഉയരങ്ങളില്‍ എത്തും ദീപ്തി പിന്നെ സൂപ്പർ ടീച്ചർ appreciate you 🙏🙏🙏😍😍😍
നേരത്തെ ടീച്ചറിൻ്റെ ചാനൽ കാണുമായിരുന്നു.പക്ഷെ ഇപ്പോഴാണറിയുന്നതു് സീതേച്ചിയാ ണെന്നും, ഒരു മാലാഖ ടീച്ചറാണെന്നും 'മാലാഖ എത്രയും വേഗം പൂർണ്ണ ആരോഗ്യവതിയാകട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ടാണിതെഴുതുന്നത്.
ഞാൻ ഒരു കോടിയുടെ വലിയ ഫാൻ ആണ്. Skn ന്റെയും 😄എന്തായാലും ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 👍😍എനിക്കും നാട്ടിൽ വന്ന് ഈ ഫ്ലോറിൽ ഒന്ന് പോകണം എന്നുണ്ട് ഇൻശാഅല്ലാഹ്...
എന്റെ ദീപ്തി കൊച്ചെ എത്ര പ്രാവശ്യം മോളുടെ വീഡിയോ വന്നു എന്നു നോക്കിയെന്ന് അറിയൊ. ഞാൻ ആ program കാണാറുള്ളതാ. പക്ഷേ കമൻറിട്ടാറില്ല. എന്റെ കുട്ടിയെ കൊണ്ട് പോയതിന് ശ്രീകണ്ഠൻ സാറിന് നന്ദി പറയാനാ. നമ്മളുടെ കൊച്ചിൻ്റെ ആരാധകരുടെ ബഹളം മായിരിക്കു അവിടെ❤🥰വേഗം സുഖംമാകാൻ പ്രാർത്ഥിക്കുന്നു.
വീഡിയോ ഹെഡ്സെറ്റ് വച്ച് കണ്ട് പകുതി ആയപ്പോ ആ കുട്ടുവാവ യുടെ കുര 😳. കുട്ടിമാമ ഞാൻ ഞെട്ടി മാമ. പിന്നെ ഫ്ലവർസിന്റെ പേജിൽ സ്ഥിരം സീതതൊടുകാരിയെ പറ്റി കമെന്റുകൾ ഇട്ടിരുന്ന ആ നല്ലവനായ ഉണ്ണി ഞാനാണ് 😊.
മോളെ നിങ്ങളുടെ കുടുംബത്തിന്റെ പരസ്പര സ്നേഹം.... സഹകരണം....... പാവപ്പെട്ടവന്റെ വിഷമം മനസിലാക്കി അവരെ സഹായിക്കുന്നത്..... എല്ലാം ദൈവം കാണുന്നുണ്ടല്ലോ. നിങ്ങളുടെ കൂടെ എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാവും. ദീപ്തി മോളെ.... അസുഖത്തെ ഓർത്തു വിഷമിക്കരുത്. എത്ര രോഗികളെ മോളു സഹായിച്ചു. അതിന്ടെ എല്ലാ അനുഗ്രഹവും ഉണ്ടാവും. മോളെയും കുടുംബത്തെയും ഒരുപാടു ഇഷ്ടമാണ്. എല്ലാവരുടെയും ഒരേ മനസ്.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. ദൈവം അനുഗ്രഹിക്കട്ടെ.... നിങ്ങളുടെ കുടുംബത്തെയും പ്രവർത്തികളെയും.. എപ്പോഴും പ്രാർത്ഥനയിൽ ഓർക്കുന്നു. ദീപുവിനും ഇത്രയും പെട്ടന്ന് പഴയതുപോലെ ആകാൻ സാധിക്കും. 🙏🏼🙏🏼🙏🏼🙏🏼.
ഞാനും ബുധനാഴ്ച കൂടി യൂണിഫോം ആകാൻ വേണ്ടി ആഗ്രഹിച്ചിരുന്നു,10 ആം ക്ലാസ്സിൽ എല്ലാ ബുധനാഴ്ചയും ഒരു കളർ ഡ്രസ്സ് മാത്രം ഇട്ടത് ഞാൻ മാത്രം ആയിരിക്കും. ദീപ്തി പറഞ്ഞപ്പോൾ അതൊക്കെ ഓർമ്മ വന്നു 🥰. Flowers oru kodi njan eppozhum kanarund. Deepthiye kanan കാത്തിരിക്കുന്നു ❤
മോളുകുട്ടി അസുഖത്തെ കുറിച്ച് ചിന്ദിക്കുക പോലും ചയ്യരുതു് മോളുവിന് ഒന്നും ഇല്ല അത് എല്ലാം മനുഷ്യ സഹജം നീ എപ്പോഴും ഹാപ്പി ആയി ഇരുന്നാൽ മതി അതിനെ കുറിച്ച് ചിന്ദിക്കുക പോലും ചയ്യരുതു് നമ്മൾ എല്ലാം നിന്നോട് ഒപ്പം ഉണ്ട് നമ്മുടെ പ്രാത്ഥന ഉണ്ട് ധൈര്യം ആയി ഇരി അമ്മു എന്റ മോളുകുട്ടി യോട് എപ്പോഴും ഉണ്ടാവണേ മനോജ് TVM
പൊന്നുമോളേ.... 🙏 ഞാൻ മനസ്സിൽ തട്ടി പറയുകയാണ്... നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് നല്ല വിഷമം ഉണ്ട്... മോൾ ആരോഗ്യം ശ്രദ്ധിക്കണം....ഇനിയും ഒരുപാട് പാവങ്ങൾക്ക് തണലാകേണ്ടവളാണ് നീ....അതിനുള്ള മനസ്സ് മാത്രം പോരാ... നീ ആരോഗ്യത്തോടെ ഇരുന്നാലേ എല്ലാം സാധിക്കൂ... അതോണ്ട് ആരോഗ്യം ശ്രദ്ധിക്കണേ മോളേ 🙏 എന്റെ വീട്ടിലെ കുട്ടിയെപ്പോലെയാണ് ഞാൻ നിന്നെ കാണുന്നത്... നിന്റെ വലിയ മനസ്സിനെ അത്രയ്ക്ക് ഇഷ്ട്ടമാണ് ഞങ്ങൾക്ക്... നീ എന്നും എപ്പോഴും സന്തോഷമായിരിക്കണം....മോൾക്ക് ഒന്നും ഇല്ല... വയ്യാന്നുള്ള ചിന്ത വേണ്ട ട്ടോ... മോളേ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്കൊപ്പം ഉണ്ട്...പ്രാർത്ഥനയോടെ 💖🙏
സീത ചേച്ചിക്ക് എന്നെന്നും കൂട്ടായി ഏട്ടനൊപ്പം കുടുംബത്തോടൊപ്പം എന്നെന്നും സന്തോഷമായി ജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്നു. ചേച്ചിയുടെ ആപത്ത് ഘട്ടങ്ങളിൽ താങ്ങായി തണലായി.. സുഖത്തിലും ദുഃഖത്തിലും ഒരുപോലെ സ്നേഹം തോടെ ജീവിതം നയിച്ചു കൊണ്ട് പോകുന്ന ഒരു മാതൃകാ കുടുംബമാണ്. സീത ചേച്ചിയുടെ ജീവിതത്തിൽ എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് 🥰❤♥️
എന്റെ പൊന്നോ ഈ ടീച്ചറിന്റെ സംസാര൦ കേൾക്കാൻ വന്നതാ. മോട്ടിവേഷൻ എന്നാ ഇതാ . അസുഖമൊക്കെ പെട്ടെന്ന് മാറി മിടുക്കി കുട്ടിയാകു൦ ഞങ്ങളുടെ പ്രാർത്ഥനയുണ്ട് ഒപ്പം.
ഞാൻ ഇന്നലെ ഒരു കോടി പ്രോഗ്രാംകണ്ടു. എന്റെ ദീപ്തി സത്യം പറയാല്ലോ ഒത്തിരി ഇഷ്ടായി. പിന്നെ ഒരുപാടു സങ്കടം ആയി. ഞാൻ ജിനു ratheesh ഞാനും ടീച്ചർ ആയിരുന്നു അഞ്ചു വർഷം മാര്യേജ് കഴിഞ്ഞു ത്രീ യേർസ് ആയപ്പോ ആമ വാദം വന്നു ട്രീറ്റ്മെന്റ് ആയി പിന്നെ എന്റെ വീട് ഹോസ്പിറ്റലിൽ ആയി ഇപ്പോൾ 10വർഷകഴിഞ്ഞു 😭😭. എനിക്കു ഒരുപടിടിഷ്ടാ യൂട്യൂബ് ചാനൽ തുടങ്ങാൻ പാചകം ചെയ്യും പാട്ടു പാടും. പക്ഷെ വയ്യായ്ക എന്നെ പിന്നിലേക്കു വലിക്കുന്നു. പക്ഷെ ദീപ്തി പറഞ്ഞ ഒരുകാര്യം എന്റെമനസ്സിൽ പ്രചോദനം കൂട്ടി പിന്നെ പാവപെട്ടവരെ സഹായിക്കാൻ ഒരുപാടിഷ്ടം നമ്മുടെ വരുമാനത്തിന്നു ഒരു രൂപ എല്ലാവരും ഇതുപോലെ സഹായിച്ചിരുന്നെ ഒരുപാടു പാവങ്ങൾ രക്ഷപെടുമായിരുന്നു
കുറച്ചു ദിവസം എനിക്ക് മോളുടെ വീഡിയോ കാണാൻ പറ്റിയില്ല. ഹോസ്പിറ്റലിൽ ആയിരുന്നു. അതുകൊണ്ട് ഇന്നിരുന്നു എല്ലാ വീഡിയോ ഉം കണ്ടുത്തീർത്തു. എന്റെ മോൾ കണ്ടിട്ട് വിശേഷങ്ങൾ പറയുമായിരുന്നു. എങ്കിലും കാണാൻ പറ്റാത്തതുകൊണ്ട് വലിയ വിഷമം ആയിരുന്നു. ❤❤🥰🥰🥰😍😍😍
Deepti..dear ..Flowers oru kodi vedhiyil kandappol valare santhosham thonni..njan Deeptiyude oru fan aanu..prasarippinte paryaayapadhamaaya mol oru kodi vedhiyil ksheenithayaayi nilkkunnathu kandappol sankatamaayi..enkilum pankeduthallo ..athrayenkilum nedaanumaayallo..santhosham..God bless you my dear...!!😃
ഈ സ്വഭാവം അഹങ്കാരം ആണെങ്കിൽ ഞങ്ങളങ്ങു സഹിച്ചു.. ഞങ്ങൾക്ക് ഈ സ്വാതന്ത്ര്യം ഇല്ല അതിൻ്റെ കുഞ്ഞു... ഇത്തിരി കുഞ്ഞു അസൂയ ഉണ്ടെന്ന് മാത്രമേ ഉള്ളൂ.. അത് കാര്യമാക്കണ്ട.. god bless you ❤️😍
ദീപ്തി കുട്ടി ഒരു കോടി പ്രോഗ്രാമിൽ പങ്കെടുത്തുന്ന വിവരം അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ മേലാരുന്നു... 🥰🥰🥰🥰... ഇനി കുറച്ചെങ്കിലും rest എടുക്ക് ട്ടോ.. ഇനിയും കുറേ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. അതിന് നല്ല ആരോഗ്യം വേണ്ടേ..
എല്ലാവരുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കാൻ വേണ്ടി സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി.. ആ പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ചേച്ചിയെ പോലെ മറ്റാരും ഉണ്ടാവില്ല ചേച്ചി സീത ചേച്ചി. എല്ലാവർക്കും വേണ്ടി എല്ലാം ത്യജിച്ച്.. പൂർണ്ണമായി അവർക്കുവേണ്ടി ജീവിക്കാൻ ഒരുങ്ങിയ ചേച്ചി ഒരിക്കലും മറക്കില്ല. ❤❤❤❤
ചേച്ചിയുടെ ആങ്ങള പറയുന്നത് വരുമ്പോൾ ചേച്ചിക്ക് ആരോഗ്യത്തിനുള്ള സാധനം കൊണ്ട് വരും അത് സർപ്രൈസ് ആരോഗ്യവും എല്ലാം ദൈവം തരട്ടെ സമയം കിട്ടുമ്പോൾ ഞാനും കാണാം എല്ലാം നല്ലതിന് ആണെന്ന് വിശ്വസിക്കാം
സീതമലയിൽ നിന്നും ആണ് സീതാദേവി ചാടിയതെന്നും,ഭൂമിപിളർന്നു താഴ്ന്നു പോയതെന്നും കേട്ടിട്ടുണ്ട്, ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു. സീതാദേവിയുടെ പുനർജന്മം ആണ് സീതതോടിന്റെ സ്വന്തമായ ഈ ദീപ്തിടീച്ചർ എന്ന്.ബഹുമാനം മാത്രം🙏നല്ലത് മാത്രം വരട്ടേ എന്ന് ഈശ്വരനോട് മനസു നിറഞ്ഞു പ്രാർത്ഥിക്കുന്നു 💐
ഈ പറഞ്ഞ കാര്യങ്ങൾ പോലെ ആയിരുന്നുന്ന് തോന്നിയതെ ഇല്ല അടിപൊളി ആയിരുന്നു...😍😍😍 കുറെ നാളുകൾ ആയി നിങ്ങടെ വീഡിയോസ് കണ്ടിട്ട് ഇന്ന് ഒരു കോടി കണ്ടതിനു ശേഷം പഴയ വീഡിയോസ് നോക്കിയതായിരുന്നു.... എല്ലാം അടിപൊളി... എല്ലാം മനസ്സിൽ കൊണ്ടു... കഷ്ടപ്പാടിൽ നിന്ന് ഉയർന്നു വന്നതല്ലേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... അസുഖം എല്ലാം മാറി എല്ലാം നന്നായിരിക്കട്ടെ... ദൈവം കൂടെ ഉണ്ടാകും... പ്രാർഥനകൾ 😍😍😍😍
Be strong dear. പെട്ടെന്ന് പഴയ പോലെ energetic ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ദീപ്തിയെ പോലെ ദീപ്തി മാത്രം ❤️ ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉള്ളതാ കെട്ടോ 😍
സീത ചേച്ചി അമ്മൂമ്മച്ചി ഒന്നും ആയിട്ടില്ല.. ഞങ്ങളെ എല്ലാവരെയും കാളും സ്മാർട്ട് ആയിട്ട് ആണ് ചേച്ചിയുടെ ജീവിതം അതോടൊപ്പം സീതത്തോട് സീതാ മഹാലക്ഷ്മിയാണ്. പ്രായം ഒന്നിനും ഒരു കാരണമല്ല. സ്നേഹവും ഇഷ്ടവും ഉള്ളവരോട് കൂടെ എത്രനാൾ ജീവിച്ചാലും മതിവരാത്ത ജീവിതമാണ് മനുഷ്യന്റേത്. അതിനെ പ്രായം ഒന്നും ഒന്നുമല്ല ചേച്ചി. തുള്ളിച്ചാടി നടക്കുന്ന പച്ചപ്പുൽച്ചാടി പോലെ. സീത തോടിന്റെ സീതാ മഹാലക്ഷ്മിയായി 🥰 ചിരഞ്ജീവിയായി.. മറ്റുള്ളവരെ സഹായിക്കാൻ കേരളത്തിൽ നിന്നും ഒരു ചാൻസിറാണി 😍🥰
നിങ്ങളെ കുറിച്ച് എല്ലാം അറിഞ്ഞതിൽ വല്യ സന്തോഷം... അതിലേറെ അഭിമാനം 🙏. ഞാൻ ആദ്യമായിട്ടാ flowers ഒരു കോടി program കണ്ടത്. ഞാൻ കാണാറേ ഇല്ലാത്ത oru program ആയിരുന്നു അത്. But, നിങ്ങളെ കണ്ടപ്പോ, യൂട്യൂബ് ൽ ആ program full ആയി കണ്ടു. സ്നേഹത്തോടെ ഒരു സാദാ തലശ്ശേരിക്കാരൻ 🙏. Ningal തലശ്ശേരി വന്ന എപ്പിസോഡ് ഉം ഞാൻ കണ്ടിരുന്നു 🤝. എല്ലാ ഭാവുകങ്ങളും
ഫ്ലവർസ് ഒരുകോടി വേദിയിൽ കണ്ടശേഷമാണ് ശ്രദ്ധയിൽപ്പെട്ടത് ...... ദാനം പ്രധാനമായും രണ്ട് വിധത്തിലുണ്ട് ഒന്ന് ദാരിദ്ര്യം , രോഗദുരിതം , അനാഥത്വം , എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ചെയ്യുന്ന ദാനം . അതിലൂടെ അവരുടെ ദുരിതങ്ങൾക്ക് അല്പം ശാന്തിയും , സമാധാനവും ലഭിക്കും . വഴിയില്‍ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടുന്നവർക്ക് ഒരു നേരത്തെ ഭക്ഷണവും ,നാണം മറയ്ക്കാൻ വസ്ത്രവും നല്കുന്നതും തീരാ രോഗങ്ങള്‍ ചികിത്സിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് മരുന്നും , സംരക്ഷണവും നല്കുന്നതും ഏറെ പുണ്യമാണ് . മറ്റുള്ളവരുടെ ദുഃഖ ദുരിതങ്ങൾ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ചെയ്യുന്ന മഹായാഗങ്ങൾക്കും , കർമ്മങ്ങൾക്കും യാതൊരു ഫലവും ലഭിക്കുകയില്ല . സാധുജന സേവ ഏറ്റവും മഹത്തായ യാഗമായി തന്നെ കാണണം . എല്ലാ വസ്തുക്കളിലും നിറഞ്ഞു നില്‍ക്കുന്ന ഈശ്വരന്‍ തന്നെയാണ് ദുഃഖിതരിലും , സാധുക്കളിലും കുടികൊള്ളുന്നത് . അവരുടെ ദുഃഖം ഈശ്വരന്റെ ദുഃഖമായി കണ്ട് അവരെ സഹായിക്കുന്നതാണ് ഈശ്വര പൂജ . സാധുക്കളെ സഹായിക്കുന്നത് നമ്മുടെ ഔദാര്യമല്ല മറിച്ച് നമ്മെ ധനികരാക്കി നിർത്തി സാധുക്കളെ സഹായിക്കാന്‍ ഈശ്വരന്‍ അവസരം തരികയാണ് . ഓരോ സാധുജന സേവയും ദാനകർമ്മവും നമുക്ക് നല്‍കുന്നത് അളവറ്റ ഈശ്വര കടാക്ഷമാണ് ......"മാനവസേവ മാധവ സേവ".
സീതതോടിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാനമായ ദീപ്തിക്ക് ....അഭിനന്തനങള്‍
ഫ്‌ളവേര്‍സിലെ ഒരു കോടിക്ക് ശേഷം ഞാനും
താങ്കളുടെ കുടുംബത്തില്‍ ഒരു അംഗമായി ......എല്ലാനന്മകളും നേരുന്നു ...
അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻ചേച്ചി ഞാൻ ആയിരുന്നു flowers ഒരു കോടിയിൽ പങ്കെടുക്കാൻ ആദ്യമായി ചേച്ചി യോട് പറഞ്ഞത്. എത്ര പണം കിട്ടി എന്ന തിൽ അല്ല കാര്യം. ചേച്ചിക്കും കുടുബത്തിനും നമ്മുടെ ചാനലിനും കിട്ടിയ വലിയ അങ്ങികാരം.
നിന്നെ ആയിരുന്നു ചേച്ചി തപ്പി നടന്നത്... എന്തായാലും.. നന്നായി അങ്ങനൊരു കാര്യം പറഞ്ഞതിൽ
Thanks bro👍🏻
🙏🏻🙏🏻🙏🏻
God bless you
Hai
ടീച്ചറിന്റെ കഥ കേട്ടപ്പോൾ സത്യമായിട്ടും കണ്ണ് നിറഞ്ഞുപോയി എന്റെ പ്രാർത്ഥനയും ഉണ്ട് ദൈവം എല്ലാം നേരെയാക്കും പ്രാർത്ഥിക്കുക
സീതതോട് എന്ന കൊച്ചു ഗ്രാമത്തൈ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച അനിയത്തിക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ 🌹🌹❤️❤️👍👍
1 കോടിയിൽ താങ്കൾ നന്നായി പെർഫോമൻസ് ചെയ്തു നിങ്ങളുടെ
കഥ കേട്ടപ്പോൾ ഒരു പാട് വിഷമമായി,.. പാവങ്ങളുടെ വിശപ്പകറ്റുന്ന... സഹായിക്കുന്ന താങ്കൾക്ക് അതിനുള്ള ആരോഗ്യം ദൈവം തരട്ടെ.... എല്ലാ നന്മകളും ഉണ്ടാവട്ടെ.. 🙏🙏
ഇന്നലെയാണ് ഞാൻ ആദ്യമായി ഫ്ലവേഴ്സിൽ ഈ പ്രോഗ്രാം കാണുന്നത്. ദീപ്തി നേരിടേണ്ടി വന്ന കഷ്ടതകൾ കേട്ട് കണ്ണു നിറഞ്ഞു പോയി🥺. സാധാരണ ഗതിയിൽ ചോദ്യോത്തര പരിപാടികൾ കാണുമ്പോൾ സംസാരിച്ച് സമയം കളയുന്നത് കാണുമ്പോൾ എനിക്ക് അലോസരം ആയി തോന്നാറുണ്ട്.
പക്ഷേ ഇന്നലത്തെ എപ്പിസോഡ് കണ്ട് ഇഷ്ടപ്പെട്ടത് ദീപ്തിയുടെ സംസാരം ഒന്നു കൊണ്ട് മാത്രമാണ്🥰😍.
അറിഞ്ഞിരുന്നില്ല ഇത്തരം ഒരു അസുഖം കൂടി മോളെ അലട്ടുന്നുണ്ടെന്ന്.
എന്റെ മോന് പ്ലസ് വൺ- നും പ്ലസ് ടൂ- നും പഠിക്കുന്ന കാലത്ത് മേയ് മാസത്തിൽ രണ്ടു തവണ അപസ്മാരം വന്നിട്ടുണ്ട്. ചികിത്സ കൂടാതെ Acu pressure treatment , കാര്യസിദ്ധി പൂജ മുതലായവ കൊണ്ട് മാറി. ഇപ്പോൾ 31 വയസ്സ്. 18 വയസ്സിനു ശേഷം പിന്നീട് ഉണ്ടായിട്ടില്ല. ആകെ രണ്ടു തവണ. അതും മേടമാസത്തിലെ ചിത്തിര നാളിൽ.
ഞാനും പത്തനംതിട്ട ജില്ലക്കാരിയാ, ഇന്ന് ഫ്‌ളവേഴ്സ് ഒരുകോടി കണ്ടിട്ടാണ് ദീപ്തിയെപ്പറ്റി അറിയാൻ കഴിഞ്ഞത്, കുറച്ചു വീഡിയോസ് കണ്ടു 👌👌👌👌👌
പ്രോഗ്രാമിന് പോയതിന് അഭിനന്ദനങ്ങൾ ദീപ്തി 🙏🏼💐.
MRI എടുക്കുവാൻ ബിലിവേഴ്സ് ൽ വന്നപ്പോൾ നമ്മൾ തമ്മിൽ സംസാരിച്ചിരുന്നു. അപ്പൊ സുനിൽ അവിടെ ഉണ്ടെന്ന് പറഞ്ഞു. സുനിലിന്റെ കാര്യം പിന്നെചോദിക്കാൻ പറ്റിയില്ല.ആ കുട്ടി സുഖമായിരിക്കുന്നോ?. ദീപ്തിയെക്കുറിച്ചും ചിന്തിച്ചു...
അന്ന് സംസാരിച്ചപ്പോ ദീപ്തിയുടെ മനസ്സിൽ നല്ല ടെൻഷൻ ഉണ്ടെന്ന് തോന്നി. ഇതൊക്കെ കുറച്ചു നാൾ മരുന്ന് കഴിച്ചാൽ പൂർണ്ണമായി മാറും. Dr പറയുന്നത് അതേപോലെ അനുസരിക്കണം.അത്രേയുള്ളൂ.
ഇതിലും വലീയ ദുരിതഅവസ്ഥ കൾ ഉള്ള ആളുകളെ നാം ചുറ്റിലും കാണുന്നില്ലേ. പലർക്കും ഹോസ്പിറ്റലിൽ കൊണ്ടുപോകുവാൻ പോലും ആളുണ്ടാകില്ല, ആളുണ്ടെങ്കിൽ ഹോസ്പിറ്റൽ ചിലവിന് പൈസകാണില്ല... അങ്ങനെ അങ്ങനെ എന്തെല്ലാം പ്രശ്നങ്ങളാണ് പലർക്കും.
ഇവിടെ ദീപ്തിക്കു ചുറ്റും വീട്ടിൽ തന്നെ എത്രപേരുണ്ട് നോക്കാൻ 😊... അതൊക്കെ ഈശ്വരൻ നമുക്ക് തരുന്ന കുഞ്ഞ് കുഞ്ഞ്... സൗഭാഗ്യങ്ങൾ ആണ്. അതിനു ദൈവത്തിനോട് ഇടക്കിടക്ക് നന്ദി പറയണം.എല്ലാ പ്രശ്നങ്ങളും പെട്ടന്ന് മാറും. കുറച്ചൊന്ന് ക്ഷീണിച്ചെന്ന് കരുതി എന്താണ്, നമുക്ക് പെട്ടന്ന് തന്നെ തടി ഒക്കെ തിരിച്ചെടുക്കാമെന്നേയ്. ഇപ്പോൾ ഒരുപാട് ചിന്തി ക്കാതെ സ്വസ്ഥമായിരിക്കു.
സത്യത്തിൽ അന്ന് കണ്ടപ്പോ കുറച്ചു കൂടി സംസാരിക്കണ്മെന്നുണ്ടായിരുന്നു. പക്ഷെ അധികം സംസാരിച്ചു ദീപ്തിയുടെ സമയം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി. ഇതുപോലെ എത്രയോ അപരിചിതരായ സബ്സ്ക്രൈബേർസ് നോട് സംസാരിച്ചു കാണും ആ ദിവസം തന്നെ.
എല്ലാം നന്നായി വരും ദീപ്തി 🙏🏼.
ഒരു അസുഖവും ടീച്ചറെ ബാധിക്കുകയേ ഇല്ല... ഞങ്ങളുടെ ടീച്ചർ power ഫുൾ ആണ്.... ടീച്ചറുടെ എനർജി കണ്ട് വരുന്ന അസുഖം നാണം കെട്ടു അങ്ങ് സംസ്ഥാനം തന്നെ വിട്ടു പോയിക്കോളും....
പിന്നെ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തിട്ട് ആരെങ്കിലുമൊക്കെ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയാൻ ഞങ്ങളൊക്കെ ഇല്ലേ ടീച്ചറെ...... 😊😊
അഭിമാനം ആണ്,, നമ്മളുടെ കുടുംബത്തിൽ നിന്ന് ഒരാൾ പോയി പങ്കെടുത്തു എന്ന തോന്നൽ ആണ് വരുന്നത് 🤩🤩ഇനിയും ഇനിയും എത്രയോ ഉയരത്തിൽ എത്താൻ ഉണ്ട്.. അതിനൊക്കെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഒരുപാട് പേർക്ക് ആശ്രയം ആവുന്ന കുടുംബം ആണ്👏🏻🥰
❤️👍
👍👍
No
മോളേ ഞാൻ ഫ്ലവഴ്സ് .ഒരു കോടി പരിപാടി കാണത്തില്ല പക്ഷേ മോള് വന്നപ്പോൾ ഞാൻ കണ്ടു.. നല്ല ചാനൽ.. അതിൽ നിങ്ങളല്ലാവരെയും കണ്ടപ്പോൾ ഭയങ്കരസന്തോഷം ആയിരുന്നു 🥰🥰🥰🥰🥰❤❤❤❤❤❤😍😍😍😍😍😍😍😍
മത്സരത്തിൽ കട്ടക്ക് കട്ടക്ക് നിന്ന് മത്സരിച്ച ദീപ്തിക്ക് അഭിനന്ദനങ്ങൾ 🙏🙏 ഒപ്പം അഭിമാനവും തോന്നി 👍👌 ഒരിക്കലും തളരരുത് പതറരുത് മുൻപോട്ടു പോകുക
നന്മയുള്ള മനസ്സുകളെ സഹായിക്കാൻ എപ്പോഴും ദൈവത്തിന്റെ കരങ്ങൾ പല രൂപത്തിലും വരും. അതിൽ ഒരാളാണ് ആ director ❤❤❤❤❤
ഞാനും പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ ആണ്. ദീപ്തി flowers ഒരുകോടിയിൽ വന്നതിൽ ഒരുപാട് സന്തോഷം.. നിങ്ങടെ കുടുംബത്തിൽ അംഗം ആകാൻ പറ്റി... വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷവും ഒപ്പം വിഷമവും ഉണ്ട്.. എത്രയും പെട്ടെന്ന് അസുഖം മാറി.. നല്ല രീതിയിൽ മുമ്പോട്ട് പോകുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻എല്ലാം നന്മകളും ഉണ്ടാകട്ടെ ❤❤❤. എപ്പിസോഡ് കണ്ടു.. നല്ല പെർഫോമെൻസ് ആയിരുന്നു.. കുഴപ്പം ഇല്ല.. നല്ല രീതിയിൽ എഡിറ്റ് ചെയ്ത് പ്രേക്ഷകരിൽ എത്തിച്ചു..
ആ പ്രോഗ്രാം കാണാൻ waiting ആണ്. എപ്പോഴും happy ആയി irikku. Shinam പെട്ടന്ന് മാറാൻ പ്രാർത്ഥിക്കും.
ഹായ് ദീപ്തി, flowers ഇല്ല വന്നൊണ്ട ഞാനും ദീപ്തിയെ കുറിച്ച് അറിഞ്ഞേ. പ്രോഗ്രാം കണ്ടപ്പോഴേ എനിക്ക് കുട്ടിയ യും കുട്ടിയുടെ attitudum എല്ലാം ഇഷ്ടമായി. ഒരുപാട് നല്ല മനസുള്ള ആളാ താൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം ശക്തി തരട്ടെ. ഇന്ന് മുതൽ ദീപ്തിയുടെ ഒരു subscriber ആണ് ഞാനും കേട്ടോ. നിങ്ങടെ അടുത്ത ജില്ലക്കാരിയാ. കൊല്ലം. അസുഖങ്ങളെല്ലാം പെട്ടെന്ന് maaru van All the best
ഒരു കോടി കണ്ടപ്പോൾ ഒരുപാടു അഭിമാനം തോന്നുന്നു.............. അഭിനന്ദനങൾ ടീച്ചർ.... 👏👏👏👏👏👏👏👏👏👏👏👏👏
ചേച്ചി എന്റെ ജീവിതത്തിൽ കുറെയേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും ഞാൻ മറ്റുള്ളവരുടെ മുമ്പിൽ ചിരിച്ചു കാണിച്ചു തന്നെയാണ് മിക്കവാറും. കാരണം എന്റെ വിഷമം മറ്റുള്ളവർക്ക് പറഞ്ഞിട്ട് അവർക്ക് അത് ബുദ്ധിമുട്ട് ആവാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിക്കാറുണ്ട്. ഞാൻ എന്റെ വിഷമം ഉള്ളിൽ ഒതുക്കി. ചേച്ചി പറഞ്ഞതുപോലെ ഒരു നിമിഷത്തിലെ പൊട്ടബുദ്ധിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നാലോ എന്നു വരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ പോലും അതിൽ നിന്നും രക്ഷപ്പെടണം എന്നൊരു ആഗ്രഹമുണ്ട് ചേച്ചി. മാക്സിമം ഞാൻ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ആരോടും പറയാറില്ല ചേച്ചി. എനിക്കും നല്ലൊരു ഭാഗ്യം വരുന്ന ഒരു ദിവസം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു... അപ്പോഴാണ് ഞാൻ ഓർത്തത് എവരി ഡോഗ് ഹാസ് എ ഡേ. എങ്കിൽപോലും ഞാൻ ജീവിതത്തിന്റെ വിജയലക്ഷത്തിൽ എത്തിച്ചേരും തന്നെയാണ് വിശ്വാസം. ഒന്നാമത്തെ വിഷമം എനിക്കൊരു സഹോദരനോ സഹോദരിയോ ഇല്ല എന്നതാണ്.. രണ്ടാമത് ഒറ്റപ്പെടൽ.. മൂന്നാമത് ഫാമിലി ഇഷ്യൂസ്.. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിൽ പോലും ഞാൻ വിഷമം എന്റെ മനസ്സിൽ തന്നെ വയ്ക്കാൻ മാക്സിമം ശ്രമിക്കാറുണ്ട്. ഈ നിമിഷത്തിൽ പോലും ഞാൻ ആഗ്രഹിക്കുന്നുണ്ട് ദൈവം എന്റെ ജീവനെടുത്തിട്ട് പാവപ്പെട്ട മറ്റൊരാൾക്ക് ജീവിക്കാൻ ജീവൻ നൽകിയാൽ വളരെയധികം നന്നായിരുന്നു എന്ന് ആഗ്രഹിക്കാറുണ്ട്. എന്റെ ചൈൽഡ്ഹുഡ് പോലും നഷ്ടപ്പെട്ട നാളുകൾ ആയിരുന്നു കൊച്ചിലെ.. ആ സമയത്ത് എന്റെ അമ്മ ഹോസ്പിറ്റലിൽ അനസ്തേഷ്യ കൂടി അബോധാവസ്ഥയിൽ ആയിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.. പക്ഷേ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇന്ന് അമ്മ സുഖമായി ജീവിക്കുന്നു.. അതിൽ വളരെയധികം സന്തോഷം കണ്ടെത്തുന്നു.. എന്റെ പല ആഗ്രഹങ്ങളും ഒരു വീർപ്പുമുട്ടൽ ഉണ്ടെങ്കിൽ പോലും അത് എനിക്കിപ്പോ ആവശ്യമില്ലാ എന്ന് മനസ്സിലാക്കുന്നു. നമ്മൾ ജീവിതത്തിൽ മാക്സിമം ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ആയിട്ട് ശ്രമിക്കുക. എന്നെ ഇന്ന് ഇതുവരെ നയിച്ച എന്റെ ദൈവത്തിന് നന്ദി. അതോടൊപ്പം നിങ്ങൾ ഓരോരുത്തരോടും. Thank you ❤🙏
അഭിനന്ദനങ്ങൾ ദീപ്തി 🌹🌹 ക്യാഷ് എത്ര കിട്ടി എന്ന് അല്ല ഈ പരുപാടിൽകുടി നമ്മുടെ ചാനൽ ലോകത്തിന്റെ എല്ലാം സ്ഥലങ്ലുള്ള ആളുകൾ അറിയാൻ പറ്റുന്നത് തന്നെ വളരെ സന്തോഷമാണ് ഷിണം എല്ലാ മാറി പഴയതുപോലെ കാണുവാൻ പ്രാത്ഥിക്കുന്നു🙏🙏 ദീപ്തിയെ കാണുന്നത് തന്നെ ഈ സംസാരം കേൾക്കാൻആണ്
യു ട്യൂബ് ചാനലിന് ഒരു സല്യൂട്ട്.... കാരണം സീതതോടിന്റെ രാജകുമാരിയെ ലോകം അറിഞ്ഞില്ലേ... ഒരായിരം നന്മകൾ നേരുന്നു ❤️❤️
ആ എപ്പിസോഡ് കണ്ടപ്പോൾ ഒന്നും കൂടി സ്നേഹവും ബഹുമാനവും കൂടി ❤️😍
പത്തനംതിട്ട യുടെ സീതെച്ചി നിങ്ങളൊരു സംഭവം തന്നെയാണ് ചേച്ചി എനിക്ക് ഒരു inspiration തന്നെയാ പിന്നെ ചേച്ചിയുടെ അസുഖം .. അത് എത്രയും വേഗം രോഗശമനം ഉണ്ടാകും ചേച്ചി .ചേച്ചി tension onnum adikkathe positive aayittu erikku chechi ishwaranugraham എപ്പോഴും കൂടെ ഉണ്ട്..love you സീതേച്ചി njum oru pathanamthittakkari aannu
ഞാൻ പഴയ ആളായ കൊണ്ട് കുഴപ്പം ഇല്ലാ.... പുതിയതായിട്ട് കാണുന്നവർക്ക് ചിലപ്പോ അരപ്പിരി പോയപോലെ ഒക്കെ തോന്നും.. 😂😂😂😂😂god bless uuu 🙏🙏🙏😍😍
ചേച്ചി യൂട്യൂബിൽ പ്രോമോ കണ്ടു നിങ്ങൾ എന്ത് cool ആയ തന്റെടിയായ കരുത്തുറ്റ ഒരു സ്ത്രീ ആണ്. നിങ്ങൾ വീട്ടമ്മമാർക്ക് പ്രചോദനം ആണ്..നിങ്ങൾ പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുക. നിങ്ങളെ കാണുമ്പോൾ എവിടെയൊക്കെയോ ഒരു നൊമ്പരം പോലെ. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. എന്നു ചേച്ചിടെ ഒരു ആരാധിക തെന്മലയിൽ നിന്നും ആന്നെ 😊😊😊
ചേച്ചി ഞാനും flowersinte cmnt boxil msg ചെയ്താരുന്നു... ഞാൻ മാത്രമല്ല ഒരുപാട് പേര് msg ചെയുന്നുണ്ടായിരുന്നു.... ഇനി flowersil കാണാൻ കാത്തിരിക്കുവാണ്....
ഒരുപാട് സ്നേഹം സന്തോഷം.....
.......................................... 💜
അതേ, നിങ്ങളുടെ ഒക്കെ കമെന്റ് കണ്ടാണ് ഇതാരാന്നു അറിയാൻ ഞാൻ ഈ ചാനെൽ കണ്ടു പിടിക്കുന്നത്, ഒരു മാസം കൊണ്ടു എല്ലാ വീഡിയോസും കണ്ടു തീർത്തു 🥰🥰🥰🥰
@@shobha8816 😊
എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤❤❤
ഒത്തിരി ഇഷ്ട്ടം ആണ് ടീച്ചർ ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട്
ചേച്ചി ഭയങ്കര സന്തോഷം ഉണ്ട് 😘😘അസുഖങ്ങൾ ഒക്കെ മാറി പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
Flowers 1 കോടി super ആയി കേട്ടോ ജീവിതം ഇത്ര കയ്പ്പ് നിറഞ്ഞത് എന്ന് അറിയില്ലായിരുന്നു ഇനിയും. ഉയരങ്ങളില്‍ എത്തും ദീപ്തി പിന്നെ സൂപ്പർ ടീച്ചർ appreciate you 🙏🙏🙏😍😍😍
നേരത്തെ ടീച്ചറിൻ്റെ ചാനൽ കാണുമായിരുന്നു.പക്ഷെ ഇപ്പോഴാണറിയുന്നതു് സീതേച്ചിയാ ണെന്നും, ഒരു മാലാഖ ടീച്ചറാണെന്നും 'മാലാഖ എത്രയും വേഗം പൂർണ്ണ ആരോഗ്യവതിയാകട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ടാണിതെഴുതുന്നത്.
ഞാൻ മുഴുവൻ സമയവും ആ telecast കണ്ടിരുന്നു... മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️🙌
ഞാൻ ഒരു കോടിയുടെ വലിയ ഫാൻ ആണ്. Skn ന്റെയും 😄എന്തായാലും ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 👍😍എനിക്കും നാട്ടിൽ വന്ന് ഈ ഫ്ലോറിൽ ഒന്ന് പോകണം എന്നുണ്ട് ഇൻശാഅല്ലാഹ്...
എന്റെ ദീപ്തി കൊച്ചെ എത്ര പ്രാവശ്യം മോളുടെ വീഡിയോ വന്നു എന്നു നോക്കിയെന്ന് അറിയൊ. ഞാൻ ആ program കാണാറുള്ളതാ. പക്ഷേ കമൻറിട്ടാറില്ല. എന്റെ കുട്ടിയെ കൊണ്ട് പോയതിന് ശ്രീകണ്ഠൻ സാറിന് നന്ദി പറയാനാ. നമ്മളുടെ കൊച്ചിൻ്റെ ആരാധകരുടെ ബഹളം മായിരിക്കു അവിടെ❤🥰വേഗം സുഖംമാകാൻ പ്രാർത്ഥിക്കുന്നു.
വീഡിയോ ഹെഡ്സെറ്റ് വച്ച് കണ്ട് പകുതി ആയപ്പോ ആ കുട്ടുവാവ യുടെ കുര 😳. കുട്ടിമാമ ഞാൻ ഞെട്ടി മാമ.
പിന്നെ ഫ്ലവർസിന്റെ പേജിൽ സ്ഥിരം സീതതൊടുകാരിയെ പറ്റി കമെന്റുകൾ ഇട്ടിരുന്ന ആ നല്ലവനായ ഉണ്ണി ഞാനാണ് 😊.
സാരമില്ല മോളെ എല്ലാഅസുഖങ്ങളും മാറട്ടെ. ഞാങ്ങളുണ്ട് കൂടെ ❣️❣️❣️
എല്ലാ പൂർവ്വാധി ശക്തിയെ തിരിച്ചുവരണം എന്നാണ് എല്ലാവരുടെയും പ്രാർത്ഥന എല്ലാവരും കൂടെ ഉണ്ടാവും ചേച്ചി 🔥🔥🔥🔥🔥🔥🔥🔥
ഒരു കോടിയിൽ പങ്കെടുത്ത ടീച്ചർമോൾക്ക് അഭിനന്ദനങ്ങൾ പാവപെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി ആണല്ലോ അതിൽ ഒത്തിരി സന്തോഷം god bless you
പല ബുദ്ധിമുട്ടുകളും മുന്നേ ഉണ്ടായിട്ടും തളർത്താൻ കഴിഞ്ഞിട്ടില്ല... പിന്നല്ലെ തകർക്കാൻ...😂😂😂 താങ്കൾ 100 % ആരോഗ്യത്തോടെ തിരിച്ചു വരും ടീച്ചറേ...
അഭിനന്ദനങ്ങൾ ചേച്ചികുട്ടി....പങ്കെടുക്കാൻ പറ്റിയാലോ അതാണ് ഏറ്റവും വല്യ കാര്യം.... ഞങ്ങൾക്ക് അഭിമാനിക്കാൻ ഒരു കാര്യം കൂടി ആയി.... ❤❤❤🤗🤗🤗🤗🤗🤗🤗🤗🤗🤗
മോളെ നിങ്ങളുടെ കുടുംബത്തിന്റെ പരസ്പര സ്നേഹം.... സഹകരണം....... പാവപ്പെട്ടവന്റെ വിഷമം മനസിലാക്കി അവരെ സഹായിക്കുന്നത്..... എല്ലാം ദൈവം കാണുന്നുണ്ടല്ലോ. നിങ്ങളുടെ കൂടെ എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാവും. ദീപ്തി മോളെ.... അസുഖത്തെ ഓർത്തു വിഷമിക്കരുത്. എത്ര രോഗികളെ മോളു സഹായിച്ചു. അതിന്ടെ എല്ലാ അനുഗ്രഹവും ഉണ്ടാവും. മോളെയും കുടുംബത്തെയും ഒരുപാടു ഇഷ്ടമാണ്. എല്ലാവരുടെയും ഒരേ മനസ്.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. ദൈവം അനുഗ്രഹിക്കട്ടെ.... നിങ്ങളുടെ കുടുംബത്തെയും പ്രവർത്തികളെയും.. എപ്പോഴും പ്രാർത്ഥനയിൽ ഓർക്കുന്നു. ദീപുവിനും ഇത്രയും പെട്ടന്ന് പഴയതുപോലെ ആകാൻ സാധിക്കും. 🙏🏼🙏🏼🙏🏼🙏🏼.
ഞാനും ബുധനാഴ്ച കൂടി യൂണിഫോം ആകാൻ വേണ്ടി ആഗ്രഹിച്ചിരുന്നു,10 ആം ക്ലാസ്സിൽ എല്ലാ ബുധനാഴ്ചയും ഒരു കളർ ഡ്രസ്സ് മാത്രം ഇട്ടത് ഞാൻ മാത്രം ആയിരിക്കും. ദീപ്തി പറഞ്ഞപ്പോൾ അതൊക്കെ ഓർമ്മ വന്നു 🥰. Flowers oru kodi njan eppozhum kanarund. Deepthiye kanan കാത്തിരിക്കുന്നു ❤
😍
മോളുകുട്ടി അസുഖത്തെ കുറിച്ച് ചിന്ദിക്കുക പോലും ചയ്യരുതു് മോളുവിന് ഒന്നും ഇല്ല അത് എല്ലാം മനുഷ്യ സഹജം നീ എപ്പോഴും ഹാപ്പി ആയി ഇരുന്നാൽ മതി അതിനെ കുറിച്ച് ചിന്ദിക്കുക പോലും ചയ്യരുതു് നമ്മൾ എല്ലാം നിന്നോട് ഒപ്പം ഉണ്ട് നമ്മുടെ പ്രാത്ഥന ഉണ്ട് ധൈര്യം ആയി ഇരി അമ്മു എന്റ മോളുകുട്ടി യോട് എപ്പോഴും ഉണ്ടാവണേ മനോജ് TVM
പൊന്നുമോളേ.... 🙏 ഞാൻ മനസ്സിൽ തട്ടി പറയുകയാണ്... നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് നല്ല വിഷമം ഉണ്ട്... മോൾ ആരോഗ്യം ശ്രദ്ധിക്കണം....ഇനിയും ഒരുപാട് പാവങ്ങൾക്ക് തണലാകേണ്ടവളാണ് നീ....അതിനുള്ള മനസ്സ് മാത്രം പോരാ... നീ ആരോഗ്യത്തോടെ ഇരുന്നാലേ എല്ലാം സാധിക്കൂ... അതോണ്ട് ആരോഗ്യം ശ്രദ്ധിക്കണേ മോളേ 🙏 എന്റെ വീട്ടിലെ കുട്ടിയെപ്പോലെയാണ് ഞാൻ നിന്നെ കാണുന്നത്... നിന്റെ വലിയ മനസ്സിനെ അത്രയ്ക്ക് ഇഷ്ട്ടമാണ് ഞങ്ങൾക്ക്... നീ എന്നും എപ്പോഴും സന്തോഷമായിരിക്കണം....മോൾക്ക് ഒന്നും ഇല്ല... വയ്യാന്നുള്ള ചിന്ത വേണ്ട ട്ടോ... മോളേ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്കൊപ്പം ഉണ്ട്...പ്രാർത്ഥനയോടെ 💖🙏
സീത ചേച്ചിക്ക് എന്നെന്നും കൂട്ടായി ഏട്ടനൊപ്പം കുടുംബത്തോടൊപ്പം എന്നെന്നും സന്തോഷമായി ജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്നു. ചേച്ചിയുടെ ആപത്ത് ഘട്ടങ്ങളിൽ താങ്ങായി തണലായി.. സുഖത്തിലും ദുഃഖത്തിലും ഒരുപോലെ സ്നേഹം തോടെ ജീവിതം നയിച്ചു കൊണ്ട് പോകുന്ന ഒരു മാതൃകാ കുടുംബമാണ്. സീത ചേച്ചിയുടെ ജീവിതത്തിൽ എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് 🥰❤♥️
ഏട്ടനേം annaniyem കാണിക്കണേ
@@anitashinil2709 Deepu chettan. Viedo yile varum. But അതുകൊണ്ട്.. അതുകൊണ്ട് ഏട്ടൻ വീഡിയോ എടുക്കുമ്പോൾ വരില്ല. ആയതുകൊണ്ട് വീഡിയോയിൽ കാണിക്കില്ല. 🙏😇
ദീപ്തി ഭയങ്കര intelligentആണ്..മലയാളികള്‍ടെ pulseഅറിഞ്ഞ് സംസാരിക്കാനറിയാം......n' wy തുടക്കത്തിലേ കൂടെയുണ്ട്......പ്രപഞ്ചവും പ്രകൃതിയും എന്നും അനുകൂലമാകട്ടേ......♥
എന്റെ പൊന്നോ ഈ ടീച്ചറിന്റെ സംസാര൦ കേൾക്കാൻ വന്നതാ. മോട്ടിവേഷൻ എന്നാ ഇതാ . അസുഖമൊക്കെ പെട്ടെന്ന് മാറി മിടുക്കി കുട്ടിയാകു൦ ഞങ്ങളുടെ പ്രാർത്ഥനയുണ്ട് ഒപ്പം.
ഒരു കോടി കണ്ട് വന്നത് ആണ്..... ഇനി നമ്മൾ ഉണ്ടാകും 👍🥰
ഞാൻ ഇന്നലെ ഒരു കോടി പ്രോഗ്രാംകണ്ടു. എന്റെ ദീപ്തി സത്യം പറയാല്ലോ ഒത്തിരി ഇഷ്ടായി. പിന്നെ ഒരുപാടു സങ്കടം ആയി. ഞാൻ ജിനു ratheesh ഞാനും ടീച്ചർ ആയിരുന്നു അഞ്ചു വർഷം മാര്യേജ് കഴിഞ്ഞു ത്രീ യേർസ് ആയപ്പോ ആമ വാദം വന്നു ട്രീറ്റ്മെന്റ് ആയി പിന്നെ എന്റെ വീട് ഹോസ്പിറ്റലിൽ ആയി ഇപ്പോൾ 10വർഷകഴിഞ്ഞു 😭😭. എനിക്കു ഒരുപടിടിഷ്ടാ യൂട്യൂബ് ചാനൽ തുടങ്ങാൻ പാചകം ചെയ്യും പാട്ടു പാടും. പക്ഷെ വയ്യായ്ക എന്നെ പിന്നിലേക്കു വലിക്കുന്നു. പക്ഷെ ദീപ്തി പറഞ്ഞ ഒരുകാര്യം എന്റെമനസ്സിൽ പ്രചോദനം കൂട്ടി പിന്നെ പാവപെട്ടവരെ സഹായിക്കാൻ ഒരുപാടിഷ്ടം നമ്മുടെ വരുമാനത്തിന്നു ഒരു രൂപ എല്ലാവരും ഇതുപോലെ സഹായിച്ചിരുന്നെ ഒരുപാടു പാവങ്ങൾ രക്ഷപെടുമായിരുന്നു
മോളേ, സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി ഞാനും ആഗ്രഹിക്കുന്നുണ്ടാരുന്നു പറഞ്ഞാൽ മോൾക്ക് ഇഷ്ട്ടം ആയില്ലെങ്കിൽ മോശം ആവും എന്നും കരുതി 💕💞
കുറച്ചു ദിവസം എനിക്ക് മോളുടെ വീഡിയോ കാണാൻ പറ്റിയില്ല. ഹോസ്പിറ്റലിൽ ആയിരുന്നു. അതുകൊണ്ട് ഇന്നിരുന്നു എല്ലാ വീഡിയോ ഉം കണ്ടുത്തീർത്തു. എന്റെ മോൾ കണ്ടിട്ട് വിശേഷങ്ങൾ പറയുമായിരുന്നു. എങ്കിലും കാണാൻ പറ്റാത്തതുകൊണ്ട് വലിയ വിഷമം ആയിരുന്നു. ❤❤🥰🥰🥰😍😍😍
ദീപ്തി ചേച്ചി ❤️❤️❤️. അസുഹം ഒക്കെ മാറും. പ്രാർഥിക്കാം. എന്നും എനെർജിറ്റിക് ആയി കാണുന്നതാണ് ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
ദീപ്തി ..... ആ ആത്മവിശ്വാസമാണ് വിജയം. എല്ലാർക്കും സാധിക്കുന്ന കാര്യമല്ല ഇത്..... വിജയവഴികളിൽ എന്നെങ്കിലും കാണാമെന്ന വിശ്വാസത്തോടെ .....
Flowers ലെ പരിപാടി കണ്ടിട്ട് ഈ ചാനൽ കാണാൻ വന്ന ഞാൻ 😍
മോളുടെ ആത്മ ധൈര്യം ഒരിക്കലും കൈവെടിയല്ലേ 🥰🥰🥰മോൾക്ക് ഒന്നും വരില്ല. എല്ലാം മാറി വേഗം വാ 🥰🥰🥰🥰🥰🥰
അഭിനന്ദനങ്ങൾ👍🌹🌹🌹👍🥰🥰🥰🥰🥰🥰🥰🥰 ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 😍😍😍😍😍😍😍😍
Flowers kanda sheshamaanu sister ...ningal real life super super super heroine .....may god bless u ...
ആ എപ്പിസോഡ് കണ്ടു. സീത കുട്ടി പൊളിയല്ലേ. അമ്മുവേ ❤️❤️❤️❤️❤️
Deepti..dear ..Flowers oru kodi vedhiyil kandappol valare santhosham thonni..njan Deeptiyude oru fan aanu..prasarippinte paryaayapadhamaaya mol oru kodi vedhiyil ksheenithayaayi nilkkunnathu kandappol sankatamaayi..enkilum pankeduthallo ..athrayenkilum nedaanumaayallo..santhosham..God bless you my dear...!!😃
കേട്ടപ്പോ സങ്കടവും സന്തോഷവും ഒരുമിച്ച് തോന്നി. Love you dear🥰🥰🥰🥰
ഈ സ്വഭാവം അഹങ്കാരം ആണെങ്കിൽ ഞങ്ങളങ്ങു സഹിച്ചു.. ഞങ്ങൾക്ക് ഈ സ്വാതന്ത്ര്യം ഇല്ല അതിൻ്റെ കുഞ്ഞു... ഇത്തിരി കുഞ്ഞു അസൂയ ഉണ്ടെന്ന് മാത്രമേ ഉള്ളൂ.. അത് കാര്യമാക്കണ്ട.. god bless you ❤️😍
അതൊക്കെ ഞങ്ങൾ ഏറ്റു.. ഇതു ഞങ്ങളുടെ കൊച്ച് ആണെന്ന് പറയും ആരേലും നെഗറ്റീവ് ഉം കൊണ്ട് വന്നാൽ 😍
ടീച്ചർ നല്ല ആരോഗ്യത്തോടെ ഉയിർത്തെഴുന്നേറ്റു വരും ഉറപ്പ് 💪💪💪💪😍😍😍😍
ദീപ്തി കുട്ടി ഒരു കോടി പ്രോഗ്രാമിൽ പങ്കെടുത്തുന്ന വിവരം അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ മേലാരുന്നു... 🥰🥰🥰🥰... ഇനി കുറച്ചെങ്കിലും rest എടുക്ക് ട്ടോ.. ഇനിയും കുറേ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. അതിന് നല്ല ആരോഗ്യം വേണ്ടേ..
Inna full video kandath chechiye Kanan kothiya new veedu eduthathinte thottu mukalila veedu but ithuvareyum Kanan patiyitilla kathakalokk kettappol Kanan kothiyakuva 😘😘😘
I am ഗുണ്ട ഹബീബ് 😭 😃😃😃സന്തോഷം ടീച്ചർ ഞാൻ whit ചെയ്യുന്നു ആ എപ്പിസോഡ് കാണാൻ ശരീരം ശ്രദ്ധിക്കുക പ്രാർത്ഥന കൂടെയുണ്ട് 🌹🌹
എല്ലാവരുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കാൻ വേണ്ടി സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി.. ആ പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ചേച്ചിയെ പോലെ മറ്റാരും ഉണ്ടാവില്ല ചേച്ചി സീത ചേച്ചി. എല്ലാവർക്കും വേണ്ടി എല്ലാം ത്യജിച്ച്.. പൂർണ്ണമായി അവർക്കുവേണ്ടി ജീവിക്കാൻ ഒരുങ്ങിയ ചേച്ചി ഒരിക്കലും മറക്കില്ല. ❤❤❤❤
ഒരുപ്പാട് സ്നേഹം....❤️😘 ദീപ്തി.. അമ്മു.. അച്ചാച്ചി.. അമ്മ... അണ്ണാണി...ചേട്ടൻ...കൂട്ടു.. കിടു... ജാനു..❤️
ചേച്ചിയുടെ ആങ്ങള പറയുന്നത് വരുമ്പോൾ ചേച്ചിക്ക് ആരോഗ്യത്തിനുള്ള സാധനം കൊണ്ട് വരും അത് സർപ്രൈസ് ആരോഗ്യവും എല്ലാം ദൈവം തരട്ടെ സമയം കിട്ടുമ്പോൾ ഞാനും കാണാം എല്ലാം നല്ലതിന് ആണെന്ന് വിശ്വസിക്കാം
Congrats മോളേ ദൈവം എല്ലാരേയും കാത്തു രക്ഷിക്കട്ടെ 👍🏻👍🏻😍💞🌹
സീതമലയിൽ നിന്നും ആണ് സീതാദേവി ചാടിയതെന്നും,ഭൂമിപിളർന്നു താഴ്ന്നു പോയതെന്നും കേട്ടിട്ടുണ്ട്, ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു. സീതാദേവിയുടെ പുനർജന്മം ആണ് സീതതോടിന്റെ സ്വന്തമായ ഈ ദീപ്തിടീച്ചർ എന്ന്.ബഹുമാനം മാത്രം🙏നല്ലത് മാത്രം വരട്ടേ എന്ന് ഈശ്വരനോട് മനസു നിറഞ്ഞു പ്രാർത്ഥിക്കുന്നു 💐
വരണം ..... വന്നേ പറ്റു അല്ല പിന്നെ എല്ലാത്തിനും ഒരു സമയം
ഉണ്ട് ദാസാ മോളുവേ ചിറ്റാർ നിന്ന് ഒരു അമ്മയാണെ ❤️❤️❤️❤️❤️❤️
ദൈവം മനുഷ്യന്റെ മനസിലാണെന്ന് കേട്ടിട്ടുണ്ട് എപ്പോഴെങ്കിലും ദീപ്തിയെകണ്ടു കാൽതൊട്ട് തൊഴും. ദൈവത്തിന്റെ മനുഷ്യ അവതാരമാണ് . 🙏🙏🙏🙏
🤘അസുഖങ്ങൾ മാറി കൂടുതൽ ശക്തയാകട്ടെ🤘🤘
ഈ പറഞ്ഞ കാര്യങ്ങൾ പോലെ ആയിരുന്നുന്ന് തോന്നിയതെ ഇല്ല അടിപൊളി ആയിരുന്നു...😍😍😍
കുറെ നാളുകൾ ആയി നിങ്ങടെ വീഡിയോസ് കണ്ടിട്ട് ഇന്ന് ഒരു കോടി കണ്ടതിനു ശേഷം പഴയ വീഡിയോസ് നോക്കിയതായിരുന്നു.... എല്ലാം അടിപൊളി... എല്ലാം മനസ്സിൽ കൊണ്ടു... കഷ്ടപ്പാടിൽ നിന്ന് ഉയർന്നു വന്നതല്ലേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... അസുഖം എല്ലാം മാറി എല്ലാം നന്നായിരിക്കട്ടെ... ദൈവം കൂടെ ഉണ്ടാകും... പ്രാർഥനകൾ 😍😍😍😍
സൂപ്പർ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
വർത്താനം നല്ലരസമുണ്ട്ട്ടോ.ഏല്ലാവരും കണ്ട് ഇരിക്കും.സൂപ്പർ..സുത്നരി കുട്ടി
ദീപ്തി പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരണം സീത (ദീപ്തി) പ്രാർത്ഥനയോടെ ഒരു സഹോദരൻ
പ്രോഗ്രാം നന്നായിരുന്നു
👍👍സന്തോഷം. പഴയ പോലെയുള്ള ആരോഗ്യം വരട്ടെ 🙏🏻🥰🥰
എനിക്ക് സന്തോഷം തോന്നുന്നു മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് സൂപ്പർ
നല്ലതു വരട്ടേ ദീപ്തി. അസുഖം പെട്ടെന്ന് മാറട്ടേ. 🥰🥰🥰
Flowers oru kodiyil kandittu ipol subscribe cheythu 😍 stay blessed ❤️
അഭിനന്ദനങ്ങൾ 🌹❤️❤️ മിക്കവാറും ഒരു സിനിമയിൽ അഭിനയിക്കാൻ ചാൻസും വരും 🤗 ഒരുപാട് സന്തോഷം,, 🤗🤗 അസുഖം ഒകെയ് വേഗം മാറും 🤩
Seethathodintay abhimanam 🙏🏼🙏🏼🙏🏼🌷🌷🌷
Chechide feelings manasilayi, Chechi namukoke oru inspration Ann, God bless you chechi 😊
Be strong dear. പെട്ടെന്ന് പഴയ പോലെ energetic ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ദീപ്തിയെ പോലെ ദീപ്തി മാത്രം ❤️ ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉള്ളതാ കെട്ടോ 😍
Ee kuttuvava enth paavam..cute..avante Vaal pidichulla swaagatham ishtapettu❤️❤️❤️
Orupad vattam poyi nokki,Deepthi episode vanno illayo ennu... eagerly waiting..😍😍
Flowers show കണ്ടു. ദീപ്തി തളരാതെ മുന്നോട്ടു പോകൂ. നല്ലമനസുകളുടെ പ്രാർത്ഥന എന്നും കൂടെയുണ്ട്
ഭാഗ്യം തേടിയെത്തും എന്ന് പറയുന്നത് ഇതാണ്. You are a lucky person. Long way to go🥰. Congrats 👏👏👏
അഭിനന്ദനങ്ങൾ. deeepthi. 🌹🌹
God bless you dear deepthi... I like ur videos... Mostly I watch all your videos... Nice 👍
സന്തോഷം എന്താണെന്ന് മനസിലായി. സിനിമയിൽ എടുത്തല്ലേ 🤩 Very gud 👍👍
സീത ചേച്ചി അമ്മൂമ്മച്ചി ഒന്നും ആയിട്ടില്ല.. ഞങ്ങളെ എല്ലാവരെയും കാളും സ്മാർട്ട് ആയിട്ട് ആണ് ചേച്ചിയുടെ ജീവിതം അതോടൊപ്പം സീതത്തോട് സീതാ മഹാലക്ഷ്മിയാണ്. പ്രായം ഒന്നിനും ഒരു കാരണമല്ല. സ്നേഹവും ഇഷ്ടവും ഉള്ളവരോട് കൂടെ എത്രനാൾ ജീവിച്ചാലും മതിവരാത്ത ജീവിതമാണ് മനുഷ്യന്റേത്. അതിനെ പ്രായം ഒന്നും ഒന്നുമല്ല ചേച്ചി. തുള്ളിച്ചാടി നടക്കുന്ന പച്ചപ്പുൽച്ചാടി പോലെ. സീത തോടിന്റെ സീതാ മഹാലക്ഷ്മിയായി 🥰 ചിരഞ്ജീവിയായി.. മറ്റുള്ളവരെ സഹായിക്കാൻ കേരളത്തിൽ നിന്നും ഒരു ചാൻസിറാണി 😍🥰
Chechiye flowersil kanan njanum waiting aanu ✌️ episodinte karyam orkkumpole santhoshavum exitedum aanu✌️✌️✌️✌️😍😍😍😍
ചേച്ചി എന്നും പവർ ആയിരിക്കും 💪ഞങ്ങൾ കൂടെ ഉണ്ട് 👍🏻
പൂർവ്വധികം ശക്തിയോടുകൂടി ചേച്ചിയുടെ വരവിനായി കാത്തിരിക്കുന്നു. Thank you 🥰😍
Nale charithram vazhimarum. Lokham muzhuvan ariyapedan povunnu. Chechineyum seethathodum. Very very Happy.Asugham und ennath manasilnu eduthu kalayuka chechi. Thonalukal paravarthikale thalarthikalayum
നിങ്ങളെ കുറിച്ച് എല്ലാം അറിഞ്ഞതിൽ വല്യ സന്തോഷം... അതിലേറെ അഭിമാനം 🙏. ഞാൻ ആദ്യമായിട്ടാ flowers ഒരു കോടി program കണ്ടത്. ഞാൻ കാണാറേ ഇല്ലാത്ത oru program ആയിരുന്നു അത്. But, നിങ്ങളെ കണ്ടപ്പോ, യൂട്യൂബ് ൽ ആ program full ആയി കണ്ടു. സ്നേഹത്തോടെ ഒരു സാദാ തലശ്ശേരിക്കാരൻ 🙏. Ningal തലശ്ശേരി വന്ന എപ്പിസോഡ് ഉം ഞാൻ കണ്ടിരുന്നു 🤝. എല്ലാ ഭാവുകങ്ങളും
ഫ്ലവർസ് ഒരുകോടി വേദിയിൽ കണ്ടശേഷമാണ് ശ്രദ്ധയിൽപ്പെട്ടത് ......
ദാനം പ്രധാനമായും രണ്ട് വിധത്തിലുണ്ട് ഒന്ന് ദാരിദ്ര്യം , രോഗദുരിതം , അനാഥത്വം , എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ചെയ്യുന്ന ദാനം . അതിലൂടെ അവരുടെ ദുരിതങ്ങൾക്ക് അല്പം ശാന്തിയും , സമാധാനവും ലഭിക്കും . വഴിയില്‍ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടുന്നവർക്ക് ഒരു നേരത്തെ ഭക്ഷണവും ,നാണം മറയ്ക്കാൻ വസ്ത്രവും നല്കുന്നതും തീരാ രോഗങ്ങള്‍ ചികിത്സിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് മരുന്നും , സംരക്ഷണവും നല്കുന്നതും ഏറെ പുണ്യമാണ് .
മറ്റുള്ളവരുടെ ദുഃഖ ദുരിതങ്ങൾ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ചെയ്യുന്ന മഹായാഗങ്ങൾക്കും , കർമ്മങ്ങൾക്കും യാതൊരു ഫലവും ലഭിക്കുകയില്ല . സാധുജന സേവ ഏറ്റവും മഹത്തായ യാഗമായി തന്നെ കാണണം . എല്ലാ വസ്തുക്കളിലും നിറഞ്ഞു നില്‍ക്കുന്ന ഈശ്വരന്‍ തന്നെയാണ് ദുഃഖിതരിലും , സാധുക്കളിലും കുടികൊള്ളുന്നത് . അവരുടെ ദുഃഖം ഈശ്വരന്റെ ദുഃഖമായി കണ്ട് അവരെ സഹായിക്കുന്നതാണ് ഈശ്വര പൂജ . സാധുക്കളെ സഹായിക്കുന്നത് നമ്മുടെ ഔദാര്യമല്ല മറിച്ച് നമ്മെ ധനികരാക്കി നിർത്തി സാധുക്കളെ സഹായിക്കാന്‍ ഈശ്വരന്‍ അവസരം തരികയാണ് . ഓരോ സാധുജന സേവയും ദാനകർമ്മവും നമുക്ക് നല്‍കുന്നത് അളവറ്റ ഈശ്വര കടാക്ഷമാണ് ......"മാനവസേവ മാധവ സേവ".
സന്തോഷം നിറഞ്ഞ കുറച്ച് സമയങ്ങൾ ഞങ്ങൾക്ക് തന്നതിൽ നന്ദി
Chechide episode kanan vendi katta waiting anu🔥. Nammade seethathotil ninnum adhyathe alanu inganathe oru showil thanne pokunne. . Santhoshavum abhimanavum kond enik irikan vayye. 😍🥰