ചെറിയ കാര്യങ്ങൾ പോലും എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു ❤️

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 245

  • @suriyaarun4720
    @suriyaarun4720 Год назад +17

    നാത്തൂൻ അമ്മുനെ മിസ്സ്‌ ചെയ്യുന്നു. നിങ്ങൾ randu perum ulla combo adipoliyanutto😍

  • @shirinrinu3988
    @shirinrinu3988 Год назад +93

    നിങ്ങളെ കാണുമ്പോ ഉള്ള ആമലുന്റെ സന്തോഷം ❤നമ്മുടെ മനസും നിറയ്ക്കും 😊

    • @Ruxana_S_
      @Ruxana_S_ Год назад +9

      Athe nalla snehamulla kunja🥰

  • @laluperumbavoor7811
    @laluperumbavoor7811 Год назад +6

    തുടക്കത്തിലേ 🐕🐕🐕യോടുള്ള സംസാരം ഇഷ്ടപ്പെട്ടു .... ഞാനും ഇങ്ങനെയൊക്കെ സംസാരിക്കാറുണ്ട്........ അമലുവിന്റെ റിപ്പയറിങ് കണ്ടപ്പോൾ പപ്പുവിന്റെ
    ആചെറിയ സ്ക്രൂഡ്രൈവർ ഡയലോഗ് ഓർമ്മ വന്നു.... കുഞ്ഞാവയെപ്പറ്റിയുള്ള ചോദ്യങ്ങൾ psc ടെസ്റ്റിന് ചോദിക്കുന്ന ചോദ്യം പോലുണ്ട് 😄😄😄.... ഈ പെരുമഴയത്തു കൊലക്കേസുമായി നടക്കുന്ന കൃഷ്ണൻ ചേട്ടൻ കലക്കി 🤗🤗

  • @Beliver248
    @Beliver248 Год назад +41

    ചേട്ടൻ hardworking ആണ്,great person👏👏👍

  • @bijeshap2194
    @bijeshap2194 Год назад +27

    “ മഴയത്ത് ഓടിത്തുള്ളി ചാടി നടക്കുന്ന അമലു... സീത ചേച്ചിയെ കാണുമ്പോൾ ഉള്ള അമലുവിന്റെ സന്തോഷം.... അച്ചാച്ചിയെ ഒരുപാട് മിസ്സ് ചെയ്തു”...,❤❤❤😍😍😍

  • @Shibilashibi123
    @Shibilashibi123 Год назад +52

    ഓരോ വീഡിയോക്ക് വേണ്ടിയും കട്ട വെയ്റ്റിങ് ആണ്.. ❤️
    നിങ്ങളെ എല്ലാരെയും ഒരുപാട് ഇഷ്ടാ.. 😍

  • @varghesepj9517
    @varghesepj9517 Год назад +39

    ദീപ്തി... ഇങ്ങനെ ഉള്ളവർക്ക്, വീണ്ടും വീണ്ടും മറുപടി കൊടുക്കണ്ട കാര്യമില്ല.. എല്ലാവർക്കും നന്മകൾ നേരുന്നു..🙏

    • @Richoos-sm
      @Richoos-sm Год назад +7

      ഇങ്ങനെ ഉള്ളവരൊക്കെ ഉള്ളത്കൊണ്ടാണല്ലോ അവർക്ക് വരുമാനം കിട്ടുന്നത്.. പിന്നെ പലരും ആത്യമായി കാണുന്നവരൊക്കെ ആയിരിക്കും അവർക്ക് സംശയമുള്ളതല്ലേ ചോദിക്കുന്നത്...

  • @renjit.d7708
    @renjit.d7708 Год назад +15

    സുലു അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണേപാവം അമ്മ ... ഒരു പാടിഷ്ടം❤❤❤ എല്ലാ പേരേയും ദീപ്തിക്കുട്ടി

  • @beenabenny7354
    @beenabenny7354 Год назад +6

    എനിക്കും ഇതൊക്കെ അറിയാൻ തോന്നി. പഴയ ഏതെങ്കിലും വീഡിയോയിൽ പറഞ്ഞിട്ടുണ്ടാവും. അതു നോക്കി അറിയാം എന്നു കരുതി. അതു വേണ്ടി വന്നില്ല.😃👍

  • @Afsana__1188
    @Afsana__1188 Год назад +20

    മഴയുടെ സൗണ്ട് കേക്കുമ്പോ 😢 ആഹ് ഒരു ഫീൽ മിസ്സ് ആവുന്നു 🥲

  • @vimalal8664
    @vimalal8664 Год назад +7

    Video ഒരുപാട് ഇഷ്ടമായി കുട്ട്യേ,,, കുഞ്ഞുങ്ങളുടെ സന്തോഷം, കളി, ചിരി ബഹളം,,, അതു ഒരു രസം തന്നെ,,,അതുപോലെ പ്രകൃതി ദൃശ്യം super 👍അടുത്ത video കാണാൻ കാത്തിരിക്കുന്നു ❤️

  • @ramanirajendra5688
    @ramanirajendra5688 Год назад +3

    ദീപ്തി ഞാൻ ഉദേശിച്ച കാര്യം നടക്കാൻ വേണ്ടി ദൈവത്തോടെ പ്രാർത്ഥികുന്നു 😊

  • @deepuzvlog
    @deepuzvlog Год назад +51

    കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤❤

  • @Hasbi-216
    @Hasbi-216 Год назад +25

    ദീപ്തി, അച്ചാച്ചി, സുലു അമ്മ ഇഷ്ടം❤
    👇

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Год назад +2

    കുട്ടിക്കാല ഓർമ്മകൾ. കുഞ്ഞുങ്ങൾ മഴയും, വെയിലും, കൊണ്ട് വളരട്ടെ ❤️❤️പ്രകൃതി യുമായി enangi ജീവിക്കട്ടെ

  • @viji-z8n
    @viji-z8n Год назад +13

    സ്നേഹത്തിന്റെ വില അറിയാത്തവർ കുറ്റംപറയും സ്നേഹമുള്ളവർ എടാ എടി നീ എന്നൊക്കെ വിളിക്കും അതിന് എന്താ കുഴപ്പം

  • @remyareya390
    @remyareya390 Год назад +3

    സീതേച്ചിയെ കണ്ട് പഠിച്ചതാണെന്ന് തോനുന്നു അവൻ പറഞ്ഞു നിർത്തുന്നില്ല nonstop,വളർത്തുഗുണം 😅😅❤️

  • @vaijayanthy581
    @vaijayanthy581 Год назад +5

    സുലുമ്മക്ക് കണ്ണ് പറ്റിതാ സുന്ദരിയായി കറങ്ങി വന്നതാ കുറവുണ്ടോന്നറിയിക്കണേ, ❤️❤️❤️

  • @sheenaharis5916
    @sheenaharis5916 Год назад +18

    വീഡിയോ വന്നോ എല്ലാവരും ഓടി വായോ ❤❤❤❤❤

  • @yadukrishna6497
    @yadukrishna6497 Год назад +5

    കാത്തിരിക്കുകയായിരുന്നു.... ദീപ്തി എന്തായാലും സന്തോഷമായി

  • @ShyniMemoriesSaga
    @ShyniMemoriesSaga Год назад +13

    എന്ത് നിഷ്കളങ്കമായ ചിരിയാ അമലുന്ന്. ഇപ്പോൾ മാഞ് പൊയ്‌കൊണ്ടു ഇരിക്കുന്നെ കുട്ടികാലം. Really happy children

  • @sandhyasam3969
    @sandhyasam3969 Год назад +15

    മക്കളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം ആയീ ❤❤❤

  • @rincythomas1381
    @rincythomas1381 Год назад +21

    കുഞ്ഞാവയും ദീപ്തിയും കണ്ണൂർ അമ്മുവും നാത്തൂൻ അമ്മുവും ചേർന്നാൽ കുഞ്ഞാറ്റ ടീം പില്ലരേക്കാൾ കഷ്ട്ടം ആണെന്ന് മനസ്സിലായി🤭enjoy ചെയ്യൂ😍ഇത്തിരി അസൂയയും😜all the best 😍❤ എന്നും ഇങ്ങനെ സ്നേഹം നിലനിൽക്കട്ടെ.. പറയുന്നവര് പറയട്ടെ❤

  • @csmini4386
    @csmini4386 Год назад +4

    ദീപ്തി നമ്മുടെ സുനിലിൻ്റെ വിശേഷം എന്തുണ്ട് ' കാണുന്നേ ഇല്ലല്ലോ.

  • @geethapazhayamallissery8680
    @geethapazhayamallissery8680 Год назад +12

    കുട്ടു, ലൂക്കമ്മാരെ നോക്കിയില്ലല്ലോ 😊അവർ വിളിക്കുന്നുണ്ടായിരുന്നു 😊😍

  • @misiriya1250
    @misiriya1250 Год назад +5

    ഇവിടെയും നല്ല മഴയാണ്
    പുറത്ത് ആർത്തിരമ്പുന്ന മഴയും ദീപ്തിയുടെ വീഡിയോയും കാണാൻ നല്ല രസമാണ് 🥰🥰🥰
    അമലുവിൻ്റെ നിഷ്കളങ്കമായ സ്നേഹം ദീപ്ത്തിയെ കാണുമ്പോൾ ഓടി വന്ന് കെട്ടിപ്പിടിക്കുകയും ചിരിച്ച് സന്തോഷം അറിയിക്കുകയും ഒക്കെ കാണുമ്പോൾ വാരിഎടുത്ത് ഉമ്മ കൊടുക്കാൻ തോന്നും 😘😘😘😘
    പാവം പപ്പി ആദ്യം തന്നെ പരാതിയും പരിഭവവും സങ്കടവും ഒക്കെ പറഞ്ഞു തീർത്തു 🥰🥰🥰🥰🥰🥰

  • @vijivijitp9622
    @vijivijitp9622 Год назад

    ദീപ്തി ചേച്ചിയെ flowers prgm കണ്ടത് innaleya.ഒരുപാട് വിഷമം തോന്നി. ചേച്ചിയെ ടിക് ടിക് ഉള്ളപോഴെ കാണാറുണ്ട് എന്നാലും,ഈ അടുത്ത കാലത്ത് വീഡിയോസ് ഒക്കെ കണ്ട് തുടങ്ങിയ. Fb കാണും മുന്നോക്കെ. Girls nu ഒര് inspiration ആണ് കേട്ടോ.ഒരുപാട് പപ്രശ്നങ്ങൾ, കഷ്ടപ്പാടുകൾ ഓക്കേ തരണം ചെയ്ത്,ജീവിക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🫡🫡🫡 , ഇനിയും ഇത് പോലെ ഒത്തിരി പൈസ ഉണ്ടാവട്ടെ.കഷ്ടപ്പാടുകൾ കുറയാട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടു. വലിയ ഫാൻ ആയി കേട്ടോ. Love yu tooooooooo chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @achchankunjuz
    @achchankunjuz Год назад +1

    ഈ വീഡിയോ കാണുമ്പോൾ മക്കളുടെ സന്തോഴം കാണുമ്പോൾ വളരെ അതികം സന്തോഴം ❤️🤣👌👌

  • @shimie2823
    @shimie2823 Год назад +2

    യാത്ര കഴിഞ്ഞപ്പോ സുലുഅമ്മയ്ക്ക് വയ്യാതായോ പെട്ടെന്നു മാറട്ടെ 👍 കുഞ്ഞാറ്റേ നീ എണ്ണിയെണ്ണി ആ പൈസേലെ മഷിയെല്ലാ० മാഞ്ഞുപോവോടേയ്😂മഴയത്തിറങ്ങി അമലു ആർമാതിക്കാ😊❤

  • @prassyvijayan5359
    @prassyvijayan5359 Год назад +6

    അമ്മക്ക് വേഗം സുഖം ആവട്ടെ❤❤❤❤

  • @binduvinodbinduvinod1962
    @binduvinodbinduvinod1962 Год назад +2

    സുലു അമ്മ യ്ക്ക് എളുപ്പം സുഖം ആകട്ടെ ❤️❤️❤️

  • @pathmaspassion1130
    @pathmaspassion1130 Год назад +7

    Amulunu oru mechanilc ഒളിഞ്ഞു കിടപ്പുണ്ട്. അതാണ് അത്. വളരുമ്പോൾ ഊതിക്കാച്ചിയാൽ പത്തരമാറ്റാക്കാം.. നമ്മുടെ parents ചെയ്യാത്തത് അതാണ്

  • @ajitha59
    @ajitha59 Год назад

    ഞാൻ ഈ അടുത്ത കാലത്താണ് ദീപ്തിക്കുട്ടി യുടെ വീഡിയോ കാണാനിടയായത്.. ഇപ്പോൾ യു ട്യൂബ് കാണുന്നത് തന്നെ ദീപ്തിയുടെ എല്ലാ പഴയ വീഡിയോ കാണാനാണ് ..ഏകദേശം കണ്ടു കഴിഞ്ഞു യു ട്യൂബിൽ വേറെ ഒന്നും കാണാറില്ല..എല്ലാവിധ ആശംസകളും.

  • @anannyaar286
    @anannyaar286 Год назад +7

    പെട്ടെന്ന് ഒരു വീട് വെക്കാൻ സാധിക്കട്ടെ

  • @vijivijitp9622
    @vijivijitp9622 Год назад

    നിങ്ങളൂടെ ഓണം celebration super ആയിരുന്നു. പട്ടിക്ക് വരെ കോടി വാഗി കൊടുക്കാൻ കാണിച്ച aa മനസ്സു ❤❤❤ഉമ്മാ. 😢😢 പട്ടി എത്ര ഇഷ്ട്ട തോടെ യ ഓണ സദ്യ മുഴുവനും കഴിച്ചെ.സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി ചേച്ചിടെ video കണ്ടപ്പോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @TimePass-cl4lm
    @TimePass-cl4lm Год назад +1

    നല്ല മഴയത്തും ചുവന്ന സാരി ഉടുത്തു കൊണ്ടുപോകുന്ന സുന്ദരി ചേച്ചിയുടെ മുഖം ഒന്ന് കാണിക്കാമായിരുന്നു 😄അതല്ലേ സ്വന്തം നാട്

  • @SudhaBaiju-cd3vh
    @SudhaBaiju-cd3vh Год назад +5

    ദീപ്തി ഇങ്ങനെ ചോദിക്കുന്നവർ എന്നും ചോദിച്ചുകൊണ്ടിരിക്കും അമലുവീന്റെ സന്തോഷം കണ്ടോ ഇങ്ങനെ എല്ലാവരും സന്തോഷമായി ഇരിക്കു സുലുഅമ്മ എത്രയും പെട്ടന്ന് അസുഖം മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏♥️♥️

  • @vidzownworld8065
    @vidzownworld8065 Год назад

    ❤❤അമ്മയ്ക്കും ലൂക്കയ്ക്കും വേം ഭേദം ആവട്ടെ 🥰👍🏻
    ഞാനും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്, വയറു വേദന വന്നു, gall blader റിമൂവ് ഓപറേഷൻ നാളെ....

  • @jebinnairbj2747
    @jebinnairbj2747 Год назад +4

    ടീച്ചർ നിങ്ങളുടെ ആ കള്ളച്ചിരി എല്ലാം ഒളുപ്പിക്കും. പക്ഷേ... ആ കണ്ണുകൾ അത് വിളിച്ചു പറയും.. മണ്ണാറത്തോടിയിലെ ജയകൃഷ്ണൻ.. പറഞ്ഞ പോലേ.. മ്മക്ക്. ഒരു നാരങ്ങാ വെള്ളo കുടിച്ചാലോ..😆

  • @sreekumariks9820
    @sreekumariks9820 Год назад +1

    Kathu ,kathirunnu , ennu video kitty , 👍
    Video kandu , Amma get well soon 🙏🙏🙏🙏🙏 achachiye kandilla , kidu sughamalle ,

  • @jaithasunilkumar375
    @jaithasunilkumar375 Год назад +1

    മഴക്കാലം കാഴ്ചകൾ അതിമനോഹരം.... 👌👌😍😍

  • @jessythomas561
    @jessythomas561 Год назад

    Amalu thulli chadunnathu kanan nalla rasam❤😊

  • @rajishchirayil
    @rajishchirayil Год назад

    മനസ്സിന് കുളിർമ ഉള്ള വീഡിയോ സൂപ്പർ അടിപൊളി

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 Год назад

    സ്നേഹമുള്ളവരാണ് എടാ പോടി എന്നും വിളിക്കുന്നത് അതിനെന്താ കുറ്റം പറയുന്നത് അങ്ങോട്ട് പറയട്ടെ എന്തായാലും ഒരാളെ കൊണ്ട് ചുമ്മാതെ ജോലി കാണുന്നവർക്ക് എല്ലാം അറിയാം ഇത്രയും കാര്യങ്ങൾ ചെയ്യുന്ന സീത പിന്നെ ഈ പൊട്ടൻ ചോദ്യത്തിന്റെ ആവശ്യമുണ്ടോ വെറുതെ ഇതിന് മറുപടി പറയാൻ നിൽക്കരുത് പിന്നെ സീതയ്ക്ക് ആ പഴയ കണ്ണാടി ആയിരുന്നു സൂപ്പർ ആ കുഞ്ഞുങ്ങൾ മഴയത്ത് ഇങ്ങനെ ഓടിച്ചാടി നടന്നപ്പോൾ എന്താ ഒരു സന്തോഷം എന്തൊക്കെ ബാല്യം എനിക്കങ്ങ് ഓർമ്മ വരുമായിരുന്നു നിങ്ങളെല്ലാം എപ്പോഴും ഹാപ്പിയാണ് എല്ലാം മറക്കണം ഇങ്ങനെയൊക്കെ വേണം ഇതാ ഒരു സുഖം ഈ സുഖം സന്തോഷമൊന്നും വേറെ എവിടെയും കിട്ടില്ല എന്നേൽ ഒരിക്കൽ സീതയെ നേരിട്ട് കാണുന്നുണ്ട് ഞാൻ നാട്ടിൽ വരുമ്പോൾ കാണാം💕💕💕💕💕♥️♥️♥️♥️♥️♥️

  • @shanianilkumar4489
    @shanianilkumar4489 Год назад

    എനികെ അമലു വാവ ചെരിപ്പിട്ടത് കണ്ടിട്ട് എന്റെ വാവയെ പോലുണ്ട്. അവളും ഇങ്ങനെ യാണ് ചെരിപ്പിടുക.

  • @Sobhana.D
    @Sobhana.D Год назад

    വളരെ ഇഷ്ടപ്പെട്ടു വീഡിയോ ആദ്യം കാണുകയാണ് 👌👍♥️🙏

  • @minisukumarani.v3297
    @minisukumarani.v3297 Год назад

    Krishnanchettanu paniyedukkanoru madiyumilla oru pavam seethakuttykkum familiyeyum kanan orupad eshtam❤❤❤❤❤❤❤

  • @krishnasgopan1209
    @krishnasgopan1209 Год назад

    Achachi evide kandathe illa... sulu ammaykk pettenn sukham aavattey.. ellavarkkm nallath mathram varattey😊. Lucaykkm vayyayika okke marattey❤😊.
    Orupad snehathode
    Chechiyude aniyathi 😊❤

  • @lissyjacob851
    @lissyjacob851 Год назад +1

    മോളെ സൂക്ഷിച്ചു നടക്കണം മഴ അല്ലേ ഇഴജന്തുക്കൾ ഉണ്ടാവില്ലേ

  • @ushasuresh9455
    @ushasuresh9455 Год назад +3

    Beautiful...nostalgic mazha കണ്ടപ്പോൾ അവിടേക്കു ഓടി വരാൻ തോന്നുന്നു...

  • @mallikasukumaran3716
    @mallikasukumaran3716 Год назад +7

    ഹായ് ദീപ്തി കുട്ടി❤❤❤

  • @sravyarijesh7468
    @sravyarijesh7468 Год назад

    Amaluvinu oru cheriya cycle vagi kodukk deepthi.. Ethra pratheekshayode anu ath nannakkunnath...

  • @ushakumarys6966
    @ushakumarys6966 Год назад +2

    മനസ് സമാദാനം ആയി അതാ സന്തോഷം

  • @girishampady8518
    @girishampady8518 Год назад +3

    അപ്പൊ ടാറ്റാ 🐕🐕🐕💞💞...

  • @minivenugopal7536
    @minivenugopal7536 Год назад +1

    Athu samsarikuna kandu enik sangadam vanu

  • @geetanair921
    @geetanair921 Год назад +31

    എന്റെ മോളു,ഇങ്ങനെ ഉത്തരം പറയാൻ നിന്നാൽ അതിനെ നേരം കാണൂ. ആളുകളുടെ ചോദ്യങ്ങൾ ഒരിക്കലും തീരില്ല.

    • @baijuakshara4596
      @baijuakshara4596 Год назад

      വീഡിയോകളൊക്കെ നന്നാവുന്നുണ്ട്.. ഒരു ദിവസം എന്റെ കുടുംബത്തോടൊപ്പം... ഞാൻ നാട്ടിൽ വരുമ്പോൾ വന്നു കാണണമെന്ന് ആഗ്രഹമുണ്ട്. നമ്പർ അറിയില്ല.. എന്റെ മെസ്സഞ്ചറിൽ ഡീറ്റെയിൽസ് തന്നാൽ തീർച്ചയായും വരും.. തന്നില്ലെങ്കിലും വരും.. വിളിക്കാത്ത അതിഥിയെ പോലെ... സ്വയം ജീവിക്കാൻ പഠിച്ച ഒരു കൊച്ചിനെ കാണണമെന്ന് ആഗ്രഹം..

    • @indiranair4060
      @indiranair4060 Год назад

      ​@@baijuakshara4596❤

  • @praveenkumarpai
    @praveenkumarpai Год назад +10

    ഈ കണ്ണട ആണ് ദീപ്തിയുടെ മുഖത്തിന് കൂടുതൽ ചേർച്ച! കലക്കി.

  • @girishampady8518
    @girishampady8518 Год назад +3

    സീതടീച്ചർ 💞🐕💞...

  • @rubeenaali7100
    @rubeenaali7100 Год назад +1

    Deepthi kurach thadichu eppol adipoli ayitrund

  • @shinojpb
    @shinojpb Год назад +2

    Hope Suluamma will recover soon… 🙏

  • @saranyasaranya219
    @saranyasaranya219 Год назад +1

    Achachyae എനിക്ക് jeevana 🥰🥰🥰

  • @csmini4386
    @csmini4386 Год назад +2

    കിടുവാവ അമ്മു എന്തു പറയുന്നു.

  • @baijuts5715
    @baijuts5715 Год назад +1

    കുട്ടു വാവേ 💞💞💞

  • @sheejmol1880
    @sheejmol1880 Год назад

    നല്ല വീഡിയോ ദീപ്‌തീ ❤❤❤

  • @dakshasnair3210
    @dakshasnair3210 Год назад

    Ammake sugamilla muthoot hospital vachu kandirunnu. Kanda shockil onnum midan pattiyilla

  • @riyafousiya236
    @riyafousiya236 Год назад

    പാവം കുഞ്ഞാറ്റ 😂
    ടീച്ചറെ കയ്യിൽ പെട്ട് പോയി 😂😂😂

  • @indirap6271
    @indirap6271 Год назад +1

    അമ്മു .annani kunjumani കാണാനില്ല കണ്ടവരുണ്ടോ

  • @rajinat4007
    @rajinat4007 Год назад +1

    ഹായ് ദീപ്തി 💞💞💞💞💞

  • @thyagarajanpillai585
    @thyagarajanpillai585 Год назад

    അപ്പോ Tata .I your video always. കൺടിടടിലതത ഒരപപൂപൻ.

  • @Malamal_bro
    @Malamal_bro Год назад +1

    സുലുവമ്മക്ക് വേഗം സുഖം ആവട്ടെ.... 🙏🏻❤

  • @Anoopmonkphilip
    @Anoopmonkphilip Год назад

    ഒന്ന് സംസാരിക്കണം എന്നുണ്ട്

  • @jayrajand3435
    @jayrajand3435 Год назад

    ടീച്ചറെ ആ കൊച്ചിനെ കൊണ്ട് കാശ് എണീച്ച് അവനെ ഭയപ്പെടുത്തി ഇനിയെത്ര കാശ് അവൻറെ കയ്യിൽ കിട്ടിയാലും കൃത്യമായി എണ്ണി തിട്ടപ്പെടുത്തുവാൻ അവനെ പരിശീലിപ്പിച്ചു കൊള്ളണം അല്ലെങ്കിൽ അവൻ കൂടുതൽ കാശ് കയ്യിൽ കിട്ടുമ്പോൾ ഭാവിയിൽ ഭയപ്പെടാൻ സാധ്യതയുണ്ട്😄

  • @vipinvs9794
    @vipinvs9794 Год назад

    Deepthiyod ellarkum ❤️❤️❤️❤️god blessd🎉

  • @aswathysunil9318
    @aswathysunil9318 Год назад +2

    Deepthi thadichu

  • @TriangleFantasy-c1o
    @TriangleFantasy-c1o Год назад

    Sathyayitum valare ishtan onnu kannanunnund pattuvonnariyilla

  • @malabardarsan5105
    @malabardarsan5105 Год назад +7

    ദീപ്തി.. ഉയിർ..❤❤.. 👍👍

  • @akhilunni9263
    @akhilunni9263 Год назад

    Ammayodu para rest chyyan ellam vegam sari aakum .

  • @sulaimanct390
    @sulaimanct390 Год назад

    ഹായ് ദീപ്തി,കാട്ടിലെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @unnikrishnan.p.rpallipurat7596

    അമ്മയും മകളും മരുന്നു കഴിക്കാൻ മടിച്ചികളാ.വയനാടൻ തണുപ്പു സുലോമ്മയ്ക് സുഖായില്ല,പെട്ടെന്ന് ഉശാറാകട്ടെ❤❤❤❤

  • @sandhyaharidas3303
    @sandhyaharidas3303 Год назад +1

    Deepthi God bless you

  • @sijichacko5760
    @sijichacko5760 Год назад

    Super..🎉 from വടശ്ശ്ശേരിക്കര..👍🏻

  • @sujitha6236
    @sujitha6236 Год назад +6

    അമ്മിണി കുട്ടി പറഞ്ഞത് വണ്ടി കയറില്ലന്ന

  • @dhjncf524
    @dhjncf524 Год назад +3

    ഹായ് ദീപ്തിടിച്ചർ ❤❤❤

  • @harikumarv.r8936
    @harikumarv.r8936 Год назад +1

    അമ്മിണിക്കുട്ടി സങ്കടം പറയുവാ 😂 ചേച്ചി.

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil Год назад

    കുഞ്ഞാവയും കണ്ണുരമ്മുവും ശാലിനിചേച്ചിയും ആരാണെന്നും ഇവരുടെ ആരാണ് ട്ടീച്ചെറെന്നും മനസിലായപ്പം ഞ്ഞാനാരാണെന്നു മറന്നുപോയ്😂

  • @georgemathew531
    @georgemathew531 Год назад

    ദീപ്തി കുറെ dress 👗 പിള്ളേരുടെ ഉണ്ട് gavi പോകുമ്പോള്‍ kodukkumo

  • @nalinikannan2130
    @nalinikannan2130 Год назад +5

    സുലു അമ്മയ്ക്കും എന്നെ പോലെ ശ്വാസം മുട്ട് ആണോ😢😢😢😢

  • @User-etgk
    @User-etgk Год назад +2

    Vedio vegam vegam idu....

  • @mariyamhomelyvlogs
    @mariyamhomelyvlogs Год назад

    😍😍😍സ്‌നേഹം ല്ലേ ❤️

  • @RemaDevi-r6b
    @RemaDevi-r6b Год назад +1

    Good 💞💞💞🙏

  • @seeyonsanchary
    @seeyonsanchary Год назад +2

    നാട്ടിൽ വരുമ്പോൾ ആകട്ടെ ആ അമ്മുനോട് സംസാരിച്ചിട്ട് കുഞ്ഞുവയ്ക് ഒരു 8 cents സ്ഥലം കൊടുക്കാൻ പറയണം ..അല്ലാതെ ചുമ്മാ വണ്ടി ഒന്നും കേറാത്ത സ്ഥലത്തു വീടുവയ്ക്കണ്ട കാര്യമുണ്ടോ ? ലോട്ടറി അടിച്ചാൽ ഉടൻ ഞാൻ ആ കാശു കൊടുത്തോളം ...

  • @thankav6808
    @thankav6808 Год назад +2

    Evete okkaya ode nadanne ettunnate swantam arogeyavum kude nokkane😢

  • @Arjunashu-d9v
    @Arjunashu-d9v Год назад

    സൂപ്പർ 🥰🥰

  • @JayaManoj-ko9fr
    @JayaManoj-ko9fr Год назад

    ഇന്നു പതിവിലും സുന്ദരിയായി തോന്നുന്നു

  • @manjukc5207
    @manjukc5207 Год назад

    Deepthi.....❤❤❤

  • @sonofnanu.6244
    @sonofnanu.6244 Год назад +1

    Very nice video. Congratulations.

  • @ajithadevarajan2717
    @ajithadevarajan2717 Год назад +1

    Hai Deepthi moleeeeee❤️❤️❤️❤️❤️

  • @renjupavan3298
    @renjupavan3298 Год назад

    Chechi nannayitirikkunu....

  • @lekhageorge5522
    @lekhageorge5522 Год назад

    ദേ പിന്നേം കണ്ണാടി.ടീച്ചറെ ...കണ്ണട

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Год назад

    Nalla rasam kuttikali