നല്ല വീഡിയോ മലവേപ്പ് മരം കൃഷി പയർ കൃഷി ഇഞ്ചി കൃഷി പശു ഫാം പച്ചക്കറി കൃഷി എട്ടു വർഷത്തേക്ക് ലിസ് എടുത്ത നടത്താൻ പറ്റുന്ന ബിസിനസുകൾ ഇതെല്ലാം പാട്ടത്തിനെടുത്ത ചെയ്യാൻ കഴിയും നല്ല വീഡിയോ യോ
പെട്ടിയിൽ തേനീച്ച വളർത്തൽ, കൊക്കോ, ചെറിയ ടൈപ് കാപ്പി, ആട്, പശു, പോത്ത് അങ്ങനെ ഒത്തിരി ചെയ്യാം. റബർ വെട്ടുമ്പോൾ ആണേൽ വാഴ, പൈനാപ്പിൾ, പച്ചക്കറികൾ, തെങ്ങ് etc. അങ്ങനെ ഇനിയും കുറെ ചെയ്യാം..
Informative ആയ നല്ല ഒരു വീഡിയോ. അഭിനന്ദനങ്ങൾ. ഇത്തരം നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
Thanks👍👍
Ah. Gd video👍 njan nokiyirikuvayirunnu ithupoloru video🤘
Thanks👍..
അടിപൊളി ❤️Informative 🙏🙏
Thanks..
Bro ellam nannayi padichitte parayuka good video ❤❤❤❤
👍🏻
ചേട്ടാ road സൈഡിൽ ഉള്ള ഒരു സ്ഥലം പാട്ടത്തിന് എടുത്ത് ഒരു open tea shop + alfahm angine okke ulla 24 hr shop തുടങ്ങിയാൽ click ആവുമോ
നല്ല ഏരിയയും വെറൈറ്റി ഫുഡ് ഉള്ള റെസ്റ്റോറന്റ് ആണെങ്കിൽ click ആകും 👍🏻
നല്ല വീഡിയോ മലവേപ്പ് മരം കൃഷി പയർ കൃഷി ഇഞ്ചി കൃഷി പശു ഫാം പച്ചക്കറി കൃഷി എട്ടു വർഷത്തേക്ക് ലിസ് എടുത്ത നടത്താൻ പറ്റുന്ന ബിസിനസുകൾ ഇതെല്ലാം പാട്ടത്തിനെടുത്ത ചെയ്യാൻ കഴിയും നല്ല വീഡിയോ യോ
പുൽ കൃഷിയുടെ ഇടയിൽ എന്തെങ്കിലും ഉണ്ടാകുമോ
Pul krushikkidayil vere onnumpattilla bhai kku krishiyekkurich onnumariyilla
Pattathinu sthalamkittan undo
Parayam
Excellent ....Excellent ...Excellent ......
Thanks..
VERY INFORMATIVE...THANK YOU.
Thanks..
Nalla tips anu👍👌❤️
Thanks..
Good video. It helps me
Thanks👍
High way side okke ethra aavum പാട്ടത്തിന് സ്ഥലം
Athu rate koodum, area anusarichu
Building rentinu edukkunnathilum koodumo
ഗുരു ഏലക്ക കൃഷി പട്ടം ഭൂമിയിൽ ഒരു വിഡിയോ ചെയ്യ്യാമൊ
Very interesting
Thanks👍
Very informative
Thanks
Iyy entha idak munangane ...tea kudikindo
😀
Nalla video
Thanks..
റബര്‍ തോട്ടത്തില്‍ ചെയ്യാൻ പറ്റിയ part ബിസിനസ്സ് പറയുമോ
പെട്ടിയിൽ തേനീച്ച വളർത്തൽ, കൊക്കോ, ചെറിയ ടൈപ് കാപ്പി, ആട്, പശു, പോത്ത് അങ്ങനെ ഒത്തിരി ചെയ്യാം. റബർ വെട്ടുമ്പോൾ ആണേൽ വാഴ, പൈനാപ്പിൾ, പച്ചക്കറികൾ, തെങ്ങ് etc. അങ്ങനെ ഇനിയും കുറെ ചെയ്യാം..
Vattu
Good Job.....👍
Thanks👍
Bro inji krishinte oru video iduo....?
Mm ok👍
Pattathinu ekadhesham ethra roopa ku vare kittum sthalam
Athu nammal vangunna area, years etc okke pole akum. Kurachu ullilottu okke anel vila kurachu kittum.
Ernakulam sidil kittuvo? 2 ekkar 4 yr ethra varum ekadhesham rate
Good information
Thanks..
സർക്കാർ ഭുമി പാട്ടത്തിന് കിട്ടുവാൻ എന്ത് ചെയ്യണം
വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട് നോക്കൂ..
Good info
Thanks👍
Good 👍. But don't buy china cc camera. quite china.
👍👍
Thank you bro
👍👍
Vidiyo nannayi
Thanks
nice tips
thanks for your good work
Thanks👍👍
Do it more video bro
Yes.. I will do..
പാട്ട ഭൂമി ഉണ്ടോ
S
@@sumasubrahmanyan3692 phone number
പോത്ത് കൃഷി ആണ് നോക്കുന്നത്
നല്ലതാണ്..
തേടിയ വള്ളി കാലിൽ ചുറ്റി
👍🏻
പന്നിഫാം തുടങ്ങാൻ സ്ഥലം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
അത് ഏതേലും ആളൊഴിഞ്ഞ സ്ഥലം, വെള്ളം ഉള്ള സ്ഥലം ഒക്കെ നോക്കി എടുക്കുന്നതാണ് നല്ലത്..... ഉണ്ടേൽ പറയാം..
@@ljtips4378 👍👍
നിന്ന് വാചകമടികാതെ 10cent ഇൽ ആദ്യം സ്വയം വളർത്തി കാണിക്ക്
അതിന് പത് സെന്റ് എവിടെ 🌳🌳🌳
Bro e 8 bussiness le eattavum mikachathu eathanu
Ath oro area anusarichu arikkum..kozhi farm okke pettannu labham kittunna business anu..
Tnx bro
Dragan froot faming
Churuki parayede!...
👍🏻
Monaaaa.. parayunna pole nadakkilla ketto.
Risk edukkan ready anel nakkum..
വലിച്ചു നീട്ടൽ അരോചകം
Ok
U whatsapp no
50000 per acr
Location plz..?
Evideya?
Is it available now
bro contact number
🤮