കൂടോത്രദോഷം തീർക്കാൻ ഒരു വഴി | അഘോര മന്ത്രജപം | Agora Mantra recitation for removing enemies

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കൂടോത്രദോഷം തീർക്കാൻ ഒരു വഴി | അഘോര മന്ത്രജപം | Agora Mantra recitation for removing enemies | Importance of Agora Manthram |
    Editing : Mangala Gowri
    Narration : Puthumana Maheswaran Namboothiri
    You Tube by
    Neramonline.com
    If you like the video don't forget to share others and also share your views

Комментарии • 39

  • @ashishmenon8965
    @ashishmenon8965 8 месяцев назад +7

    Aghora Rishi
    Anushtup chandas
    Aghora Rudro Devatha
    Dyanam
    Aghoraya namastubyam ghora ghora taraya cha
    Sarvam mrityum vinashaya aghoro y namo namaha
    Moola mantram
    Om am hreem
    Spura spura prasphura prasphura
    Ghora ghora thara thanuroopa
    Chada chada prachada prachada
    Kaha kaha vama vama Banda Banda khadaya khadaya hum phat swaha
    Ithu japikunathinu munne gayatri mantram 108 thavana japikuga
    K

    • @Siddharth_Menon
      @Siddharth_Menon Месяц назад

      Thanks.
      Do you know the nyasam and viniyogam of this mantra?

  • @gangothri8117
    @gangothri8117 2 года назад +3

    ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vilasiniamma5285
    @vilasiniamma5285 2 года назад +3

    വളരെ നല്ല മന്ത്രം പറഞ്ഞു തന്നതിന് നന്ദി.

  • @kasileo2850
    @kasileo2850 2 года назад +2

    നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kasileo2850
    @kasileo2850 2 года назад +1

    നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് പറഞ്ഞുതന്നതിന് 👌
    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Devadeth245
    @Devadeth245 3 года назад +4

    Lalitha sahasra namathe patti parayumo

  • @zeusgaming4335
    @zeusgaming4335 Год назад +1

    Thank u thirumani

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 29 дней назад +1

    ആഘോരമന്ത്രം ചില ബുക്കിൽ ബന്ധ ബന്ധ ഘാദയ ഘാദയ എന്നും ചിലതിൽ ബന്ധയ ബന്ധയ ഘാദയ ഘാദയ ഹൂം ഫട് സ്വാഹാ എന്നും ഇതിൽ ഏതാണ് ശരിയായ മന്ത്രം ഒന്ന് പറഞ്ഞു തരാമോ

    • @NeramOnline
      @NeramOnline  29 дней назад

      ഓം ഹ്രീം സ്ഫുര സ്ഫുര
      പ്രസ്ഫുര പ്രസ്ഫുര
      ഘോരഘോര തര തനുരൂപ
      ചടചട പ്രചട പ്രചട
      കഹകഹ വമവമ ബന്ധബന്ധ
      ഘാതയഘാതയ ഹും ഫട് സ്വാഹാ
      - ഇതാണ് അഘോര മന്ത്രം. ഗുരുവിൽ നിന്ന് മന്ത്രം സ്വീകരിച്ച് മാത്രം ജപിക്കുക.

  • @BabuMg-nv4up
    @BabuMg-nv4up 6 месяцев назад +1

    Thank you thirumeni 48 vachu 2 neram gepikkamallo santhosham. Njan 21 chollumarunnu raviley 2neram chollamennu paranjathil valarey santhosham. Tempilil irunnu chollamo.reply tharumo 👍👍👍👍👍👍

  • @Siddharth_Menon
    @Siddharth_Menon Месяц назад

    Does anyone know the nyasam and viniyogam of this mantra?

  • @radamani8892
    @radamani8892 10 месяцев назад +2

    തിരുമേനി നമസ്കാരം 🙏🏻ഞാൻ ഒമാനിൽ ആണ് എന്റെ ആങ്ങളയുടെ മകൻ മദ്യ പാനത്തിന് അടിമയാണ് കുടിച്ചു കഴിഞ്ഞാൽ വല്ലാത്ത സ്വാഭാവം ഇല്ലെങ്കിൽ എല്ലാരോടും നല്ല സ്നേഹമാണ് ഇതു വരെ സന്താന ഭാഗിയം ഉണ്ടായിട്ടില്ല നാട്ടിൽ ഒരാളുടെ അടുത്ത നോക്കിയപ്പോൾ കണ്ണെറെ കൈ വിഷം കു‌ടോത്രം ഇതെല്ലാം ഇവനിൽ ഉണ്ടെന്ന് പറഞ്ഞു തിരുമേനി ഒരു വഴി പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻

  • @shalumakkoottathil6564
    @shalumakkoottathil6564 3 месяца назад +1

    🙏

  • @athulps2335
    @athulps2335 2 года назад +3

    Ohm kayinkattu aam enudattoo

  • @narayananpattukuth7653
    @narayananpattukuth7653 2 года назад +1

    🙏🙏🙏 നമസ്തേ

  • @user-dn4qv7ds6n
    @user-dn4qv7ds6n 6 месяцев назад +1

    Oam.nama.shivaya.

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 Месяц назад +1

    ആഘോരമന്ത്രം ജപിക്കുമ്പോൾ തെറ്റുപറ്റിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ

    • @NeramOnline
      @NeramOnline  Месяц назад

      ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജ ശക്തി.
      അതിവേഗം ഫലസിദ്ധിയേകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതാണ്
      ആഘോരമന്ത്രം. വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ വേണം ഇത് കൈകാര്യം ചെയ്യാന്‍. ജപത്തിന് മുമ്പും പിമ്പും 108 തവണ ഗായത്രി ചൊല്ലുന്നത് മന്ത്രജപത്തിലെ പിഴയ്ക്ക് രക്ഷയാണ്. എന്തെങ്കിലും തെറ്റ് പറ്റിയെന്ന് തോന്നിയാൽ 108 തവണ ഗായത്രി ചൊല്ലുന്നതാണ്
      ഉത്തമമായ പ്രായശ്ചിത്തം. വ്യക്തികൾക്ക് ദോഷം
      സംഭവിക്കണം എന്ന ഉദ്ദേശത്തോടെ ഈ മന്ത്രം ഒരിക്കലും ജപിക്കരുത്. അങ്ങനെ ചെയ്താൽ ജപിക്കുന്നവർക്ക് തീർച്ചയായും
      ദോഷം സംഭവിക്കും.
      ഗുരുപദേശം നേടിയ ശേഷം ജപിക്കുന്നതാണ് നല്ലത്.

    • @ajayakhoshalbhuthamorikkal8250
      @ajayakhoshalbhuthamorikkal8250 Месяц назад

      @@NeramOnline ചില ബുക്കിൽ ആഘോരമന്ത്രം ബന്ധയ ബന്ധയാ ഘാദയ ഘാദയ എന്ന് കൊടുതിരിക്കുന്നു ചിലതിൽ ബന്ധ ബന്ധ ഘാദയ ഘാദയ എന്ന് കൊടുത്തിരിക്കുന്നു. ഇതിൽ ചെർത്താണ് ചൊല്ലേണ്ടത് രണ്ടും ഒരു അർത്ഥമാണോ ഒന്ന് പറഞ്ഞു തരാമോ

  • @lattusrittu5448
    @lattusrittu5448 7 месяцев назад +1

    🙏❤🙏❤🙏

  • @vishnuabhimanyu3269
    @vishnuabhimanyu3269 2 года назад

    Manichitratazhu film last tilakan uses this mantra..

  • @lattusrittu5448
    @lattusrittu5448 6 месяцев назад +1

    👌👍🙏🙏🙏👑❤❤❤❤

  • @RainbowPlanet-rk6wi
    @RainbowPlanet-rk6wi Год назад +1

    Musleengal cheyunna sathru dhosham matan patumo

    • @NeramOnline
      @NeramOnline  Год назад +1

      ജ്യോതിഷിയെക്കൊണ്ട് കൃത്യമായി പ്രശ്നം വയ്പ്പിച്ചു നോക്കി അതിന് അനുസരിച്ച് കൃത്യമായ പരിഹാര കർമ്മങ്ങൾ ചെയ്താൽ ശത്രുദോഷാദി ദുരിതങ്ങൾക്ക് ശമനം ഉണ്ടാകും. ശിവ ക്ഷേത്രത്തിൽ അഘോര മന്ത്രം കൊണ്ട് അർച്ചന നടത്തുന്നതും ദേവിക്ക് രക്തപുഷ്പാഞ്ജലി നടത്തുന്നതും ഇത്തരം ശത്രുദോഷാദി ദുരിതങ്ങളുടെ ശക്തി കുറയാൻ സഹായിക്കും.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @sreelethababu6478
    @sreelethababu6478 2 года назад +2

    ആഘോരം സ്ത്രീകൾക്ക് ജപിക്കാമോ

    • @NeramOnline
      @NeramOnline  2 года назад +1

      അഘോരമന്ത്രം അശുദ്ധി ഇല്ലാത്ത സമയത്ത് സ്ത്രീകൾക്ക് ജപിക്കാം. അതിൽ യാതൊരു കുഴപ്പവുമില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @vineethvinod9247
    @vineethvinod9247 11 месяцев назад

    Om am hreem ennanu

  • @ramakrishnankolambile8209
    @ramakrishnankolambile8209 Год назад +1

    ഈ മന്ത്രം ജപിക്കാൻ മന്ത്ര ദീക്ഷയുടെ ആവശ്യമുണ്ടോ?

    • @NeramOnline
      @NeramOnline  Год назад

      മന്ത്രോപദേശം സ്വീകരിക്കുന്നത് നല്ലതാണ്. പക്ഷേ നിർബന്ധമില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @harishank1766
    @harishank1766 2 года назад

    .🙏🙏🙏🙏🙏

  • @thomasabrahams5063
    @thomasabrahams5063 3 года назад

    sir can we have the rishi, chandas and dhyana mantra of this mantram too..

    • @NeramOnline
      @NeramOnline  2 года назад +2

      ഛന്ദസ് , ധ്യാനശ്ലോകം, ന്യാസവിധികൾ എന്നിവയെല്ലാം ചെയ്ത് ഉപാസന ചെയ്യുന്നത് ഏറ്റവും നല്ലതാണ്, ഏറ്റവും ഫലപ്രദവുമാണ്. എന്നാൽ ഏറ്റവും ലളിതമായി ചെയ്യാവുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്. മൂലമന്ത്രം മാത്രമായി ജപിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ദോഷവുമില്ല. ഫലസിദ്ധിയുമുണ്ട്.
      ഛന്ദസ്, ധ്യാനശ്ലോകം എല്ലാം ഉപയോഗിക്കുമ്പോൾ അതിന് കുറച്ചു കൂടി ശക്തിയും പ്രാധാന്യവുമുണ്ട് എന്നു മാത്രം. മൂലമന്ത്രം മാത്രമായി ജപിക്കുന്നതിൽ യാതൊരു വിധത്തിലും തെറ്റില്ല. ധാരാളം മന്ത്രങ്ങൾ ഉപാസനാ പദ്ധതികളിൽ അങ്ങനെ ജപിക്കാറുണ്ട്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

    • @thomasabrahams5063
      @thomasabrahams5063 2 года назад

      @@NeramOnline sir can we have the above mantra in english lyrics. TQ

    • @Siddharth_Menon
      @Siddharth_Menon Месяц назад

      ​@@NeramOnlineplease tell us the nyasam and viniyogam of this mantra?

  • @vasanthysathyan8115
    @vasanthysathyan8115 Год назад

    തിരുമേനി, മകൻ നാട്ടിൽ ഇല്ല.മകന് വേണ്ടി അമ്മ ജപിച്ചാൽ മതിയോ?

    • @NeramOnline
      @NeramOnline  Год назад

      ധാരാളം മതി. മകന് തീർച്ചയായും ഈശ്വരാനുഗ്രഹം ലഭിക്കും.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @subissubisnair1582
    @subissubisnair1582 2 года назад +1

    🙏🏻🙏🏻