ഫിഷ് മോളിയും ബീഫ് വിന്ദാലുവും ഒക്കെ കൂട്ടി ഒരു ഊണ് - Chechimarude Kada, Palarivattom

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കുഞ്ഞുമോളേച്ചീടെ pork chaps, tharavu roast, fish molly ഒക്കെ ഒന്ന് പോയി കഴിക്കാൻ മാത്രമുണ്ട്. കഴിഞ്ഞ 14 വർഷമായി ചേച്ചി ഈ സംരംഭം ഇവിടെ നടത്തി പോരുന്നു. ഒരു മെസ് ഉണ്ട്, restaurant ഉണ്ട്, കൂടാതെ കാറ്ററിങ്ങും ചേച്ചി എടുക്കാറുണ്ട്. 3000 രൂപയ്ക്കു ഒരു മാസം മുഴുവൻ ഫുഡ് തരുന്ന, അതും എല്ലാ ദിവസവും nonveg ഉള്ള, ഒരു കിടിലം മെസ് !
    Contact for orders & catering : 70345 83530
    Thank you Tukxi for making this video possible. സിറ്റിയിൽ എവിടെയും കുറഞ്ഞ നിരക്കിൽ ഓട്ടോ ബുക്ക് ചെയ്യാൻ TUKXI App download ചെയ്യൂ.
    #eatkochieat #kochi #cochin #ekepalarivattom #tuksiride

Комментарии • 25

  • @boneymusic6374
    @boneymusic6374 Год назад +1

    Onju podappa!!!

  • @mathachanouseph2726
    @mathachanouseph2726 2 года назад

    പൊള്ളി ഫുഡ്‌.

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 6 месяцев назад

    Tasty food 👍

  • @kripadeenazachariah9688
    @kripadeenazachariah9688 2 года назад

    Tuxi app still working ahh??🤔🤔🤔

  • @Jespaul1989
    @Jespaul1989 2 года назад

    We go this place always... Powli food aanu

  • @abinjoseph6514
    @abinjoseph6514 2 года назад

    2009 muthal njan kazhichittundu

  • @doctorstrange826
    @doctorstrange826 2 года назад

    thank you for this video

  • @SR-pp2nf
    @SR-pp2nf 2 года назад

    Chork chaps

  • @jothithagasper3639
    @jothithagasper3639 2 года назад

    Sunday working aano

  • @livindevassy8884
    @livindevassy8884 2 года назад

    Pork fry 🔥

  • @shinyvarghese3984
    @shinyvarghese3984 2 года назад

    👌👌😍😍

  • @abhinppaul2678
    @abhinppaul2678 2 года назад +1

    Rahulettan's channel deserves more acceptance....best wishes bro...

  • @jithuraj2010
    @jithuraj2010 3 года назад

    സഹോ .ലൊക്കേഷൻ google map ലിങ്ക് ഒന്നു ഇടാമോ..

    • @EatKochiEat
      @EatKochiEat  3 года назад +1

      Google map link thettaanu bro. Search for St vincent convent road

    • @jithuraj2010
      @jithuraj2010 3 года назад

      @@EatKochiEat ok bros,❤️

  • @megharijin2029
    @megharijin2029 2 года назад

    ഈ ചേച്ചിടെ കോൺടാക്ട് നമ്പർ കിട്ടുവോ

  • @kenaz247
    @kenaz247 2 года назад

    Adipoli....inn uchak kazhichu... thank you.

  • @gopakumarg5294
    @gopakumarg5294 Год назад +1

    Kollilla food ennu poyi kazhichu😡😡😡😡😡oru teastum ella

  • @vinidibin7162
    @vinidibin7162 Год назад

    എന്റെ പൊന്നോ വയറു കേടായി എന്നല്ലാതെ വേറെ ഗുണം ഒന്നുല്ല

  • @sabithaharidas347
    @sabithaharidas347 Год назад

    വൃത്തി ഇല്ലായ്മയുടെ മുഖ മുദ്ര... ഭക്ഷണം കുഴപ്പമില്ല