ജുമുഅ ഖുതുബ, 14.07.23 CHUZHALI ABDULLA MOULAVI.

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 19

  • @AbdulSamad-xe9zd
    @AbdulSamad-xe9zd Год назад +4

    ശിർക്കും തൗഹീദും ലളിതമായി വേർതിരിച്ചു മനസ്സിലാക്കിത്തരുന്ന ഉസ്താദിന് സർവ്വ ശക്തനായ അല്ലാഹു ആഫിയത്തും തൗഫീഖും നൽകട്ടെ.

  • @nidhamuflih1926
    @nidhamuflih1926 Год назад +4

    ഇത്രയും എളുപ്പം മനസിലാകുന്ന ക്ലാസ്സ്‌.... Masha Allah

  • @asharafam8100
    @asharafam8100 Год назад +13

    കാര്യങ്ങൾ ആരെയും ഭയക്കാതെ തുറന്ന് തന്നെ പറയുന്ന വ്യക്തിയാണ് ചുഴലി അബ്ദുള്ളാ മൗലവി.
    അല്ലാഹു തആല അദ്ദേഹത്തിന് ദീർഘായുസ് നൽകുമാറാകട്ടെ.

  • @viralvedios821
    @viralvedios821 Год назад +10

    കാലിക പ്രസക്തമായ വിഷയത്തിൽ പ്രൗഢമായ സംസാരം. Masha allah ❤അള്ളാഹു നമുക്കും ഉസ്താദിനും ഉപകാരമുള്ള അറിവും അമൽ ചെയ്യാൻ അതിനേക്കാൾ ഏറെ തൗഫീഖ് നൽകട്ടെ ❤

  • @aulsala9937
    @aulsala9937 Год назад +3

    ماشاءالله تبارك الله جزاكم الله خير ❤ ‏اللهم ربنا أتنا ‏في الدنيا حسنة وفي الآخرة الحسنة وقنا عذاب النار

  • @ashrafkk9479
    @ashrafkk9479 Год назад +2

    മാഷാ അല്ലാഹ് ലാ ഹൗല വല കുവാത്ത ഇല്ല ബില്ലാഹ്

  • @ibrahimkutty4154
    @ibrahimkutty4154 Год назад

    മാഷാഅല്ല

  • @mohammedkutty9478
    @mohammedkutty9478 Год назад +1

    ഈ മഹാൻ പറയുന്നത് ഭൂലോക ജനങ്ങൾക്കു മൊത്തമായിട്ടാണ് കേട്ടവർ സത്തിയം മനസിലാക്കുക കർമ്മം നന്നാക്കി ജീവിച്ചാൽ ആരും കസ്റ്റപെടുകയില്ല 🤲🌹

  • @ansilb9913
    @ansilb9913 Год назад +1

    എനിക്ക് gamfireyam ഉള്ള ഉസ്താദ് ഇന്റെ സൗണ്ട് ആണ് ഇഷ്ടം thowheed പറയാൻ

  • @THUG560
    @THUG560 Год назад

    👍

  • @ansilb9913
    @ansilb9913 Год назад +4

    ഉസ്താദ് സാധാരണ കാറുകും ഇസ്ലാം മിനെ മനസിലാക്കി തന്ന മുവഹിദ്

  • @user-ix5dd4tq1t
    @user-ix5dd4tq1t Год назад

    ഇയാൾക്ക്‌ അല്പം കുറവുണ്ട് എന്ന കാര്യം ഉറപ്പാണ് .

  • @Abc-fo4sp
    @Abc-fo4sp Год назад

    പല സയ്‌സ് വ്യഖ്യാനങ്ങളും കണ്ടിട്ടുണ്ട് ,ഇതിപ്പോ കൊള്ളാം മുസ്ലിംകൾ ഫാഷിസ്റ്റുകളുടെ അക്രമണത്തെയോ മോഡി യുടെ ക്രൂര ഭരണത്തെയോ ഒന്നും പറ്റി ചിന്തിക്കാതെ മുസ്ലികൾക്കിടയിലെ അഭിപ്രായവ്യത്യാസമുള്ള വരെ ടാർജറ്റ് ചെയ്യുക അവരോടു തർക്കിക്കുക മുശ്രിക്കാക്കുക്ക ഷിയാ ആക്കുക്ക ,അതാണ് തൗഹീദ് അതാണ് പ്രബോധനം. മോഡി അയാൾ നമുക്കെന്തു ഏക സിവിൽ കോഡ് വന്നാൽ നമുക്കെന്തു
    മണ്ടത്തരങ്ങൾ ഇത്ര ആത്മ വിശ്വാസത്തോടെ നിങ്ങൾക്ക് മാത്രമേ പറ്റു കയുള്ളു ഉസ്താദേ ..

  • @poovenilavu4353
    @poovenilavu4353 Год назад

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏😊😂

    • @user-ix5dd4tq1t
      @user-ix5dd4tq1t Год назад

      നിനക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ ആമീൻ