No one is above Lord Murugan the creator of jyotisham & Lord sastha , so every person must go 2 their family deity ( kula daivum's) b courageous and have faith in God and have patience
ഇത് വരെ ഒരു നല്ല കാര്യം ഈ മുതുക്കി പറഞ്ഞിട്ടില്ല 😢😢😢 പൊന്നു സുഹൃത്തുക്കളെ... നിങ്ങൾ ദൈവ വിശ്വാസി ആണെങ്കിൽ അഖിലാണ്ട കോടി ബ്രഹ്മാണ്ട നായകൻ ആയ ഗുരുവായൂർ ഉണ്ണിയെ വിളിച്ചോളൂ... പറ്റുമെങ്കിൽ ഒന്ന് പോയി കണ്ടു തൊഴുക.. എല്ലാ ദുരിതങ്ങൾ കൃഷ്ണന് സമർപ്പിക്കുക 🙏🙏🙏 എല്ലാം കണ്ണൻ നോക്കിക്കോളും 🙏🙏🙏
24 തീരാൻ ഇനിയും ഒന്നരമാസം കൂടി ബാക്കിയുണ്ട് 45 ദിവസത്തെ ആയുസ്സ് കൂടി എനിക്ക് ഉണ്ടോ എന്ന് യാതൊരുവിധ നിശ്ചയവും ഇല്ല ഇത്രനാൾ മുന്നേ 25ലെ കാര്യങ്ങൾ കേട്ടിട്ട് എന്താക്കാനാ
😢ഇത് കേൾക്കാതിരിക്കുന്നതാണ് നല്ലത്.. ഉള്ള മനസമാധാനം കൂടി പോയിക്കിട്ടും.. മുമ്പ് ഒരു വീഡിയോ ഞാൻ കേട്ടിരുന്നു ഇവരുടേത്.. അതോടെ വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ സകല പ്രതീക്ഷയും നശിച്ചു എന്ന് പറയാം... എനിക്ക് കല്യാണം കഴിക്കാനേ ഒരു തരം പേടിയായി.. മക്കളെക്കൊണ്ട് പോലും ഗുണമുണ്ടാവില്ലെന്ന് വരെ പറഞ്ഞു ഇവർ അതിൽ...ഒരു മനുഷ്യനെ മാനസികമായി തളർത്തുന്നതിലും വലിയ പാപമില്ല..ഇവരുടെ വീഡിയോ മേലിൽ കാണില്ലെന്ന് അന്ന് തീരുമാനിച്ചിരുന്നു.. അറിയാതെ വീണ്ടും കണ്ടുപോയി
സഹോദരി ഞാൻ മകം പിറന്ന മങ്ക അല്ല മങ്കൻ ആണ്. മനഃസമാദാനം എന്നത് ഓർമവെച്ചനാൾ മുതൽ ഇന്ന് ഈ നിമിഷംവരെ ഇല്ല. 2025ൽ എങ്കിലും എന്തങ്കിലും ഒരു ഭേതഗതി വരുത്തി തരാമോ. ബുധന്റെ അപഹാരവും ശുക്രന്റെ പലഹാരവും തമ്മിൽ പൊരുത്തപ്പെടില്ല എന്ന് കേൾക്കണ്.എന്തങ്കിലും ഒഴിവ് കിഴിവ് കാണാൻ പറ്റുവോ എൻ്റെ വല്ല്യ തമ്പ്രാട്ടിയെ. അടിയൻ മങ്കൻ ആണേ
ഇത് കാണുന്നവർ ജീവിതം കണ്ട് പേടിക്കും ഇത്രയും നെഗറ്റീവ് വീഡിയോ ജ്യോതിക്ഷി ഇവളുടെ കൂടെ ജീവിക്കുന്ന മരുമോളെ സമ്മതിക്കണം അയാൽക്കാർ ജീവനു കൊണ്ട് നാടുവിടും കുഴിയിലേക്ക് പോകുന്നതിന് മുമ്പ് നാട്ടുകാരുടെ മനസമാധാനം കളയുന്ന സാധന o
നെഗറ്റീവ് ജ്യോതിഷി...
Sathyam
Sathyam ithokke kelkkumbo tension kooduve ulluu
വളരെ സത്യം.. നെഗറ്റീവ് പറയാനാണ് ഇവർക്ക് താല്പര്യം
💘💝🌹😍😊💙💗💚💕🙏
മകം സത്യം ആണ് കാരണം കഴിഞ്ഞ 28 വയസ്സ് വരെ അങ്ങനെ ആയിരുന്നു ഇവിടുന്ന് അങ്ങോട്ടും അത് തന്നെയാവും so its true
No one is above Lord Murugan the creator of jyotisham & Lord sastha , so every person must go 2 their family deity ( kula daivum's) b courageous and have faith in God and have patience
വളരെ നല്ല വ്യക്തമായ പ്രവചനം 🎉🎉
ഇങ്ങനെയാണെങ്കിൽ നമ്മുക്കും പറയാം.
നല്ല സാരി
എല്ലാം നല്ലതാണ് ഈ വമാണ് സൃഷ്ടാവെങ്കിൽ
25 ആദ്യം, മാഡം ഗോൾ അടിച്ചു ❤
ohh. appo 2025um 3g analle.pretheekshichu
1:11:10 Atham
2024 was said to be good So far 3g
Yes, 2024 too bad, especially 2nd half
Evarru ellarudeyum karyathilum same aanu parayunathu, full negative aayi pokum. Ellavarkum thadasavum, nashtavum, pine bonus aayittu mosham samayavum...wow...😂
Ethonum kettu veruthe negative adikenda kto..just eat healthy food, do exercise and do your responsibility. Appo ellam nallathu automatically sabhavikum..stay motivated
Ee thalla negative matrame vaa thurannal parayu , negative thallaa 🫥🫥🫥🫥
Vattu.pidicha.ammachi.
Thanku Ma'am Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Ma'am Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree RadheySyam Hm Sree RadhaKrishna Ohm Sree Thulasi Devi Hari Prana Vallabhe Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Narayana Narayana Narayana Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏💗💜😊😍💝♥️💚💕💘🌹❣️❤️💖🙏🙏🙏
എല്ലാ നക്ഷത്രക്കാരും
തിന്നുന്നു.. കുടിക്കുന്നു,
ഉറങ്ങുന്നു..
പ്രാർത്ഥിക്കുന്നു..
ജോലി ചെയ്യുന്നു.
കുടുംബം നോക്കുന്നു..
..
പരിശ്രമിച്ചാൽ വിജയിക്കും
ഉത്രാടം 👍
ഇത് വരെ ഒരു നല്ല കാര്യം ഈ മുതുക്കി പറഞ്ഞിട്ടില്ല 😢😢😢 പൊന്നു സുഹൃത്തുക്കളെ... നിങ്ങൾ ദൈവ വിശ്വാസി ആണെങ്കിൽ അഖിലാണ്ട കോടി ബ്രഹ്മാണ്ട നായകൻ ആയ ഗുരുവായൂർ ഉണ്ണിയെ വിളിച്ചോളൂ... പറ്റുമെങ്കിൽ ഒന്ന് പോയി കണ്ടു തൊഴുക.. എല്ലാ ദുരിതങ്ങൾ കൃഷ്ണന് സമർപ്പിക്കുക 🙏🙏🙏 എല്ലാം കണ്ണൻ നോക്കിക്കോളും 🙏🙏🙏
കണ്ണനെ കാണാന് 5 മണിക്കൂര് ക്യൂ അല്ലെങ്കില് 500 കൈക്കൂലി.
❤️
@@Indian-AK47-KL5 മണിക്കൂർ q നിൽക്കാൻ ഭക്തൻ റെഡി ആണ്... അല്ലാതെ കൈക്കൂലി കൊടുക്കേണ്ട ആവശ്യം ഇല്ല 🙏
Chothi adutha varaham nallathanu chilar parayunu athentha
2024-ൽ 6 മാസം കൊണ്ട് ഞാൻ പത്ത് ലക്ഷം ഉണ്ടാക്കി 16 സെന്റ് ഭൂമി വാങ്ങി
എങ്ങിനെ
1961 ജനുവരി ഉത്രം നാളിൽ ജനിച്ചു. പുഷ്പരാജൻ പേര്. ജാതകം ഒന്ന് നോക്കാമോ
അങ്ങനെ 2025 ഒരു തീരുമാനം ആയി
😂
നമസ്കാരം മേം
🙏🙏🙏🙏🙏🙏🙏
😅 മുലം നക്ഷത്രം വന്നപ്പോ സാരി മാറിയല്ലോ😊😊😅 നല്ല മാറ്റമുണ്ട്
🤣🤣😂😂😂
Bharani evde oodi varu...veendum bharaniyil irikkam
24 തീരാൻ ഇനിയും ഒന്നരമാസം കൂടി ബാക്കിയുണ്ട് 45 ദിവസത്തെ ആയുസ്സ് കൂടി എനിക്ക് ഉണ്ടോ എന്ന് യാതൊരുവിധ നിശ്ചയവും ഇല്ല ഇത്രനാൾ മുന്നേ 25ലെ കാര്യങ്ങൾ കേട്ടിട്ട് എന്താക്കാനാ
😂😂😂😂
🙏💗💙😊😍💝💘🌹
😂😂😂😂😢😮😅😊
Muthuky oru charaka
ചിത്തിര…🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
Thank you
🙏🙏🙏🙏🙏🙏🙏
😊💙💗💕💚🌹♥️💜🙏
Churukkiparanjal nannayirunnu
Namaskaram mam
🙏🙏🙏🙏
നല്ല ഒന്നാന്തരം നെഗറ്റീവ് തള്ളയാ അത് ഇവരുടെ ചാനൽ കാണുന്നവരുടെ പോസിറ്റീവ് എനർജി നഷ്ടപ്പെടും
Crt anizham,vishakham nalukar ithu kettal heart attack varum
😂😂
Satham
Sathiyam
💝😍😊💙💗🙏
God bless you
🙏🙏🙏🙏🙏🙏🙏🙏
Full negative aanallo nigal engane aayi ellarum angane aavatte ennu karuthi aano full negative Parajju avarude mind down aakunne
💚🌹💕💗💙😊😍🙏
അടുത്ത വർഷം അമ്മച്ചി ചന്ദ്രനിൽ പോകാൻ യോഗം കാണുന്നു ,,,,,
വയിൽ തോന്നി യത് കോവക്ക് പാട്ട് അമ്മച്ചിക്ക് വേറാ പണിയില്ല🥰
Kothakku pattu
🙏💗💙😊😍💝💘
😅😅😅😅
സത്യം പറഞ്ഞാൽ ഇവർഷവും രക്ഷപ്പെടുല അല്ലെ 😂😂😂
Kachavadam pradhanam
ഇപ്പോഴും കഷ്ടപ്പാട്. ഇനി ഒന്നര മാസം മുൻപ് തന്നെ അടുത്ത ഒരു വർഷത്തേക്ക് ഉള്ളത് കേട്ട് സമാധാനം കളയാൻ ആണല്ലോ ഇത്.
chothi Nakshatram 2025 nalla samayam annanaloo vere astrologers paranjanda. satrun and jupiter are favourable
Ee year chothi kollila
Scree
Ia good
ചിത്തിര 🧡🌼
🙏🙏🙏🙏🙏
💕💘🌹💜💚💗💝🙏😍😊💙♥️
ഇതൊക്കെ ആർക്കും പറയാൻ പറ്റുന്ന കാര്യങ്ങൾ ആണല്ലോ ചേച്ചി
Apo oralm rekshapedulanu paraja pore ammee😇
Poorurutathi poli...
02:12:16 chathyam
Thallla aella nalukarkkum nallathalla aennanallo parayunnathu ivarude nalu aethaano
ഇവരുടെ വായിൽ നിന്ന് നല്ലതൊന്നും വീഴില്ല 🙏
Vishakam...2024il anubhavichath thanneyano 2025lum
Narakam thanne
🙏😍💝♥️😊💜💗💚💕💘🌹
2:08:05 അവിട്ടം
Seniyum njayarum evidunu kandupidichu
1:45:47 moolam
ഇത്തവണ എങ്കിലും നമ്മൾ clutch പിടിക്കോ?😅
🎉
🙏🙏🙏🙏
😢ഇത് കേൾക്കാതിരിക്കുന്നതാണ് നല്ലത്.. ഉള്ള മനസമാധാനം കൂടി പോയിക്കിട്ടും.. മുമ്പ് ഒരു വീഡിയോ ഞാൻ കേട്ടിരുന്നു ഇവരുടേത്.. അതോടെ വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ സകല പ്രതീക്ഷയും നശിച്ചു എന്ന് പറയാം... എനിക്ക് കല്യാണം കഴിക്കാനേ ഒരു തരം പേടിയായി.. മക്കളെക്കൊണ്ട് പോലും ഗുണമുണ്ടാവില്ലെന്ന് വരെ പറഞ്ഞു ഇവർ അതിൽ...ഒരു മനുഷ്യനെ മാനസികമായി തളർത്തുന്നതിലും വലിയ പാപമില്ല..ഇവരുടെ വീഡിയോ മേലിൽ കാണില്ലെന്ന് അന്ന് തീരുമാനിച്ചിരുന്നു.. അറിയാതെ വീണ്ടും കണ്ടുപോയി
🙏😍😊💙💗💕💚🌹
അടിപൊളി🎉🎉🎉❤❤❤
കൃത്യമൈൽ ജനനസമയം കുറിച്ച് ജാതകം എഴുതിയാൽ മരിക്കുന്ന സമയം വരെ പ്രഗൽഭരായ ജ്യോത്സ്യൻ മാർക്ക് കണ്ടുപിടിക്കാൻ കഴിയും
Ellam Ella naalukaarkkum parayaavunnathaanu
1.58 utradam
ഒരാൾക്കും നല്ലതു പറയരുത് ....!!
😂😂😂
😂😂😂
True മണ്ടൻമാർ ഇവരുടെ പേടിപ്പിക്കലിൽ വീണ് വഴിപാട് കഴിച്ച് ടെൻഷനടിച്ച് ആരോഗ്യം നശിച്ച് കഴിയും.
അപ്പോൾ ഇവൾ പറയുന്നത് ശരിയാവും😂😂😂😂
😂
True..
1:06:25 ഉത്രം
Nisanth gopinathan uthradam 🎉❤
🙏🙏🙏🙏🙏🙏🙏
💖❣️💚💗💝💜♥️💙😍😊🙏
അപ്പൊ ഗോവിന്ദ 2025 ൽ രേവതി നാൾ.. 🙄
എന്നേലും ഒരു നല്ലത് ഇവർ പറയുമോ എന്നു കേൾക്കാൻ വന്നത്
🙏💜♥️💝😍😊💚💕💗💙
രാജാക്കന്മാര് ധാരാളം ഉണ്ടാവും
Thiruvathira 31:14
ഇത് ഒരു നേരമ്പോക്കായി മാത്രം കേള്കുക. കാരണം ഒരു നാളുകാർ 1 വയസ് മുതൽ 95 വയസ് വരെ ഉള്ളവർ കാണും. അവർക്ക് എല്ലാം ഒരേ ഭലം ആവുമോ 😂
Oralude naalu polum oru nalla karyavum parayunnathu ithu vare kettittila
Full negative
സഹോദരി ഞാൻ മകം പിറന്ന മങ്ക അല്ല മങ്കൻ ആണ്. മനഃസമാദാനം എന്നത് ഓർമവെച്ചനാൾ മുതൽ ഇന്ന് ഈ നിമിഷംവരെ ഇല്ല. 2025ൽ എങ്കിലും എന്തങ്കിലും ഒരു ഭേതഗതി വരുത്തി തരാമോ. ബുധന്റെ അപഹാരവും ശുക്രന്റെ പലഹാരവും തമ്മിൽ പൊരുത്തപ്പെടില്ല എന്ന് കേൾക്കണ്.എന്തങ്കിലും ഒഴിവ് കിഴിവ് കാണാൻ പറ്റുവോ എൻ്റെ വല്ല്യ തമ്പ്രാട്ടിയെ. അടിയൻ മങ്കൻ ആണേ
Ammachikku nallakalam utubil ninnu
Fs
🙏😍💝💗💚💜😊💕💘🌹
🙏✨💜✨🙏
ചിത്തിര 1:16
🙏🙏🙏🙏🙏
🙏😍💝♥️😊😊💜💗💙💚💕💘🌹
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
😍😊💙♥️💚💖❣️💜💝💗🙏❤️💕💘🌹
ഇത് കാണുന്നവർ ജീവിതം കണ്ട് പേടിക്കും ഇത്രയും നെഗറ്റീവ് വീഡിയോ ജ്യോതിക്ഷി
ഇവളുടെ കൂടെ ജീവിക്കുന്ന മരുമോളെ സമ്മതിക്കണം
അയാൽക്കാർ ജീവനു കൊണ്ട് നാടുവിടും
കുഴിയിലേക്ക് പോകുന്നതിന് മുമ്പ് നാട്ടുകാരുടെ മനസമാധാനം കളയുന്ന സാധന o
അമ്മച്ചിടെ നാൾ ഏതാ
ഇവരാണോ എല്ലാവരുടെയും തലേൽ എഴുതിയത് വരാനുള്ളത് വരും ആരുവന്നു തള്ളിമാറിച്ചാലും വീഴരുത്
വട വാങ്ങി തിന്നാൽ മതിയോ
അമ്മച്ചി നിങ്ങൾ രെക്ഷപെടുമോ അതോ മഴ കെടുതിയിൽ പെടുമോ 😂😂
2024 2023 2022 എന്നി വർഷങ്ങളിൽ രാജാവ് ആയവർ 😆കമ്മെന്റ് ചെയ്താൽ നന്നായിരുന്നു 😂
Ingine poyaal 2026 kelkkendi varilla.😂😂😂
😅
ഇതോക്കേ ശുദ്ധ അസ൦ബന്ധ൦. പിന്നേ ഗ്രഹനിലയു൦. ജനനസമയവു൦ ജാതക മൊക്ക് എന്തിനാ. 6വയസ്സുള്ള 60.വയസ്സപള്ള അശ്വതിക്കാർക്ക് ആണു൦ പെണ്ണു൦ വിതൃാസമില്ലാതേ . 2025മുതൽഒരുവർഷ൦ ഒരേസമയു൦.🙏🙏🙏🙏🙏
🙏🏻🙏🏻🚩🚩🚩🙏🏻❤
🙏🙏🙏🙏🙏
മീനം രാശി ശനിയുടെ മുല ത്രികോണരാശിയല്ല,അത് കുംഭ മാണ്.ഒന്നുകൂടി കേട്ട് അപ്ലോഡ് ചെയ്യുക.
ഇതിൽ ഏറ്റവും നല്ലത് ആയിരിക്കും താങ്കളുടെ രാശി😂😂
എനിക്കു നല്ലത് ഒന്നുമില്ല അതു കൊണ്ടു ഞാൻ വിശ്വസിക്കുന്നില്ല
നിങ്ങൾദൈവം ആണോ
ദയവായി ഇതു കേൾക്കരുതേ...
എന്റെ പേര് ശശി എന്നാണ് ആ പേര് കാരണം എനിക്കു ഉരു രക്ഷയുമില്ല😢
😂😂😂😂
Chothi rakshapedilla ennu paranjal poorre
ഭാവി ദൈവത്തിൻറ പക്കലല്ലേ?
ഒരാൾക്കും ഗുണമില്ലല്ലോ
😂 ചോതി എന്നും കുഴപ്പം ആണല്ലോ
ഇവർ പണം തട്ടുന്ന ഒരു കള്ളിയാണ് എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്
I UNSUBSCRIBED THIS CHANNEL.
അനിഴം നാളുകാർക്ക് നല്ല കാലം ഒരിക്കലും കിട്ടുന്നില്ലല്ലോ..
നരേന്ദ്ര മോദിയുടെ നാൾ അനിഴമാണ്😂😂😂
Jay Hind 🙏😍💝💜💗💚🇮🇳😊💕💘🌹
😂@@shibumelathilshibumelathil608
Full negative pacha kallam…
Ethu vare onum satyam ayilla
Negative
ഞാൻ കാർത്തിക നക്ഷത്രമാണ് ചേച്ചി എന്നാണ് നല്ലതാലം വരിക
Never..😊
ബുധദശയിൽ ശുക്രൻ്റെ അപഹാരമാണ് ചോതി നക്ഷത്രക്കാർക്ക് അവർക്കും മോശമാണോ
ഇതിന്റെ ഒരു സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ നല്ലതൊന്നും സംഭവിക്കില്ല എന്നാൽ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഇരട്ടിയായി നടക്കുകയും ചെയ്യും😂
വിശാഖത്തിനു വ്യാഴം 9ഇൽ ആകും ലോ 🤔പിന്നെ എങ്ങനെ ഇത്ര ബുദ്ധിമുട്ട് ഈ തള്ള പറയുന്നത് എന്താ ഇങ്ങനെ .. ഭഗവാനെ വിളിച്ച ഒരു ദോഷവും ഉണ്ടാകില്ല
I cannot believe your predictions.
Full negative aane
Kurachu pleasant ayi parangu koodey...oru negativity feel