Iniyennum | ഇനിയെന്നും | M Jayachandran | Vijayan East Coast | Romantic Melody Album Songs |Jukebox

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 86

  • @VeeforMedia143
    @VeeforMedia143 8 месяцев назад +5

    20 വർഷങ്ങകിപ്പുറവും കേൾക്കുന്നു..... ഓരോ ദിവസവവും കേൾക്കുമ്പോൾ പുതുമ തോനുന്നു.... അത്ര ഹൃദ്യമായ വരികളും സംഗീതവും.... 🥰🥰🥰🥰🌹🌹🌹

  • @jamesmathew1880
    @jamesmathew1880 2 года назад +23

    വളരെ മനോഹരമായ സോംഗ് ഓരോ വരികളും അത്രമാത്രം ഹൃദയത്തിൽ നിറഞ്ഞ് നിൽക്കും ഒരിക്കലും മരണമില്ലാത്ത വരികൾ 2022 ൽ ഇതിലെ കടന്ന് പോകുന്നവർ ഉണ്ടോ

  • @jencychandu2328
    @jencychandu2328 5 лет назад +33

    എൻറെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും നീ എന്നെ വെറുത്താലും എത്രയൊക്കെ അകറ്റിയാലും എത്രയൊക്കെ അകലെയാണെങ്കിലും ഒരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ നിന്നെ സ്നേഹിക്കും എന്നും എപ്പോഴും

    • @arunaheenarunaheen9453
      @arunaheenarunaheen9453 4 года назад +2

      Hii

    • @sonarajan4395
      @sonarajan4395 2 года назад +1

      Always you will be in my heart

    • @noora898
      @noora898 5 месяцев назад

      Ààààààààààaaàa,SÀÀA AA ÀÀ ALL AA aaZs AA aa AA Ar0 AA z ZZ ZZ zzZzz ZZ ZZ zZZzzZ ZZ ZZ ZZ zzzZz0

    • @uservyds
      @uservyds 5 месяцев назад +1

      ​​@@sonarajan4395im with u allways my dear sonA❤️🌹🥀

  • @surehkumarkumar4128
    @surehkumarkumar4128 Год назад +3

    അരികിലല്ലെങ്കിലും ........ എന്റെ കല്യാണ ആൽബത്തിലെ Song ❤❤❤

  • @tanujak9555
    @tanujak9555 10 месяцев назад +2

    Prenayam ullapo kelkkumpo ith namuk vendi ezhutiyath ane tonum 😊😊😊😊

  • @riyasmuhammed9040
    @riyasmuhammed9040 Месяц назад

    ആ കാലഘട്ടത്തിൽ കാമുകി കാമുകന്മാർ പരസ്പരം കൈമാറിയിരുന്ന ബെർത്ത് ഡേ ഗിഫ്റ്റ് ആയിരുന്നു ഈ കാസറ്റ് . വള്ളിക്കാസറ്റുകളുടെ അവസാനകാലം

  • @JijuKarunakaran
    @JijuKarunakaran 28 дней назад +1

    ഈ song കേൾക്കുന്നവരിൽ 10%, അവർക്ക് പ്രിയപ്പെട്ടവരെ സ്വന്തമാക്കിയിട്ടുണ്ടാകും...അവർ ഏറെ ഭാഗ്യവാന്മാർ/അല്ലെങ്കിൽ ഭാഗ്യവതികൾ ...ജീവിതത്തിൽ ഒരിക്കലും മരണമില്ലാത്ത 2 കാര്യങ്ങളെ ഉള്ളൂ... യഥാർത്ഥ പ്രണയം... പിന്നെ ഓർമ്മകൾ... ആ ഇടവഴിയും വയൽ വരമ്പും തെങ്ങിൻ തോപ്പുകളും ഒരിക്കലും മറക്കാൻ കഴിയില്ല... ഇന്ന് ആ ഇടങ്ങളിൽ highway വന്നു ഒരു പാട് വീടുകൾ വന്നു... ..കാലത്തിന്റെ മാറ്റം മാത്രം. അതേപോലെ നമ്മളും മാറുക പ്രേമിച്ച പെണ്ണ് / ആണ് നമുക്കുള്ളതല്ല, ഇപ്പോഴും ഏതേലും കല്യാണത്തിന് അല്ലേൽ ഏതേലും function ന് കണ്ടാൽ നിങ്ങൾ എന്താ ഇനിയും കല്ല്യാണം കഴിക്കാത്തത് എന്ന് ചോദിയ്ക്കും... ഞാൻ എന്ത് പറയാൻ... ആദ്യം ഒരു വാശിയായിരുന്നു...അവളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയാത്തതിൽ പിന്നെ ജീവിതത്തിൽ... ആരും ഇല്ലാത്ത ഒരു അവസ്ഥ... എന്റെ അച്ഛനെയും അമ്മയെയും പിന്നെ എന്നെയും എന്റെ കാര്യങ്ങളും നോക്കാൻ ആരും ഇല്ലാത്ത അവസ്ഥ... പ്രേമം എന്തോ ആണെന്ന് ഒക്കെ ആദ്യം തോന്നും എന്റെ മക്കളെ... ഒരുവളെ/ഒരുവനെ കിട്ടിയില്ലെങ്കിൽ ആരും തകർന്നു പോകരുത്... അടുത്തവളെ / അടുത്തവനെ നോക്കുക... എത്രയും പെട്ടെന്നു വിവാഹിതനാകാൻ / വിവാഹിതയാകാൻ നോക്കുക( വിവാഹത്തോട് താല്പര്യം ഉണ്ടെങ്കിൽ മാത്രം/ അല്ലെ പ്രേമിച്ചു മനസ്സിലാക്കി സ്വന്തമാക്കാൻ ശ്രമിക്കുക.. ) അല്ലെ പെട്ടു പോകും... പ്രണയ ഗാനങ്ങൾ പാടി നടക്കാൻ മാത്രം കൊള്ളാം... Ok best wishes... All of u.....

  • @sajilsurendran1surendran429
    @sajilsurendran1surendran429 5 лет назад +11

    Thanks east coast... നല്ല ഓർമ്മകൾ സമ്മാനിച്ചതിന്...

  • @RA_JI241
    @RA_JI241 6 месяцев назад +1

    Nostalgia....❤❤.....used to listen daily these songs...2007....first love....missing ❤❤❤

  • @geetharamachandran6916
    @geetharamachandran6916 10 месяцев назад

    പ്രണയവസന്തമേ .... സൂപ്പറാട്ടോ💞🎉

  • @anoopravi3878
    @anoopravi3878 2 года назад +1

    Thanks vijayettaa

  • @shanthilalitha4057
    @shanthilalitha4057 2 года назад +3

    ❤️ മനോഹരം ആണ് പ്രണയത്തിൽ ചാലിച്ച് വരികൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐👌👍❤️💐🌹

  • @soniyasonu5148
    @soniyasonu5148 3 года назад +8

    എന്റെ പ്രിയപ്പെട്ട പാട്ടുകൾ ❤❤❤❤

    • @rainbow4059
      @rainbow4059 3 года назад

      ഹൃദയത്തിൽ തട്ടിയ വരികൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ പ്രണയിനിയെ ഓർമ വരും കണ്ണ് നിറയും

    • @justinthomas8476
      @justinthomas8476 Год назад

      എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്
      പൊന്നല്ലേ എന്ന പാട്ട്

    • @Malu-hr2jw
      @Malu-hr2jw Год назад

      It was dedicated for my ettan

  • @Ajo595
    @Ajo595 4 года назад +3

    ഹൃദയസ്പർശിയായ വരികൾ. ഒരുപാട് ഇഷ്ടപ്പെട്ടു

  • @smithasumi5005
    @smithasumi5005 2 года назад +3

    Super ❤️ my favorite song 🥰

  • @allabout1550
    @allabout1550 9 месяцев назад

    Wow ❤ These songs are still an emotion! My childhood favourites and still… memories ❤❤❤

  • @rainbow4059
    @rainbow4059 3 года назад +3

    ഹൃദയത്തിൽ തട്ടിയ വരികൾ എന്റെ പ്രണയിനിയെ ഓർമ വരും നമ്മളെ വേറെ ഒരു ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോകും ഈ ഗാനം അത് ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയും

  • @venkiteshvr8171
    @venkiteshvr8171 Год назад +1

    Nice

  • @jaleelmuhammad1697
    @jaleelmuhammad1697 Год назад +1

    Love song👌❤

  • @nirmalanirmala6380
    @nirmalanirmala6380 3 года назад +1

    Beautiful. very nice song Super Song എത്രകേട്ടാലും പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു. good feel.

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 7 лет назад +9

    നല്ല പാട്ട് നന്ദി !

  • @AlphonsaAlphonsa-zy7eg
    @AlphonsaAlphonsa-zy7eg 5 месяцев назад +1

    exellent

  • @vipinaathi4295
    @vipinaathi4295 4 года назад +6

    I love u..aathi..eante praanan poyaalum ninnodulla sneham pokilla..annu nee eante pranyini ennu nee eante bhaariya

  • @arunb9679
    @arunb9679 Год назад

    ലളിതമായ മലയാള നാടോടി ഈണങ്ങൾ + morden style orchestration and recording quality
    ഇവയാണ് M ജയചന്ദ്ര സംഗീതം

  • @sudheeshnsudhi7335
    @sudheeshnsudhi7335 Год назад

    ഇന്നും കേൾക്കുന്നു ....

  • @asharafali8862
    @asharafali8862 7 лет назад +8

    സൂപ്പർ പാട്ടുകൾ ദോഹ ഖത്തർ

  • @sheenamol9289
    @sheenamol9289 6 месяцев назад

    Beautiful for any age group 😊

  • @sad_of_life_3067
    @sad_of_life_3067 2 года назад +4

    നല്ല പാട്ട് ...പഴയ ഓർമ്മകളിലേക്ക് പോയ പോലെ.

  • @chinchudineshdhvani3464
    @chinchudineshdhvani3464 5 месяцев назад

    അരിക്കിലില്ലെങ്കിലും അറിയുന്നു ഞാൻ..നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പർശം❤🥰✨

  • @faiz7532
    @faiz7532 2 года назад +1

    Miss my college days...

  • @Sheebasbiju-x9c
    @Sheebasbiju-x9c Год назад

    Adipol. Pattukal

  • @anuakhil9940
    @anuakhil9940 Год назад

    Super song

  • @somuvimal885
    @somuvimal885 2 года назад +2

    ❤️❤️❤️🌹🌹🌹🌹

  • @dashofdelight8123
    @dashofdelight8123 4 года назад +2

    Nice❤️❤️❤️

  • @jaseenan7732
    @jaseenan7732 7 лет назад +3

    ഹൃദയ സ്പര്‍ശിയായ പാട്ടുകള്‍.. എത്ര കേട്ടാലും മതി വരില്ല..

  • @mohanvp3124
    @mohanvp3124 3 года назад +1

    My favourite songs 🙏
    But didn't get such songs any more...
    😭

  • @sureshsoman5174
    @sureshsoman5174 4 года назад

    Thanks for east cost vijayan sir ......nice romance.,..songs....in my life.......

  • @aswathyaswathy5598
    @aswathyaswathy5598 4 года назад +1

    സൂപ്പർ സോങ്

  • @aminakhan1944
    @aminakhan1944 5 лет назад +2

    Super

  • @sujithminiappu982
    @sujithminiappu982 5 лет назад +1

    സൂപ്പർ

  • @RamaniRamani-o7l
    @RamaniRamani-o7l Год назад

    I love you❤

  • @vineetharekha9403
    @vineetharekha9403 7 лет назад +6

    heart touching

  • @muralinair2625
    @muralinair2625 3 года назад

    Good songs .. thanks

  • @musthafamuthu2181
    @musthafamuthu2181 7 лет назад +3

    nice song .. .

  • @rehaangoogleclassroom8114
    @rehaangoogleclassroom8114 8 месяцев назад

    ❤❤

  • @remyaremya1569
    @remyaremya1569 5 лет назад

    Pokichu. Supper. 😘😘😘

  • @shifazcochin
    @shifazcochin 5 лет назад +1

    heart touching
    oman

  • @sujanaunnipravan4417
    @sujanaunnipravan4417 5 лет назад +1

    nice songs

  • @hotelthesevenhillshotelthe9602
    @hotelthesevenhillshotelthe9602 6 лет назад +1

    GOOD.......SONG & BETTER........FEEL

  • @ambilym5380
    @ambilym5380 2 года назад +1

    I miss my husband

  • @arundas2480
    @arundas2480 7 лет назад +46

    ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ടുകൾ. പ്രത്യേകിച്ച് പ്രവാസികൾക്ക്. ഒരു പാവം പ്രവാസി

  • @ajaythomson3724
    @ajaythomson3724 2 года назад

    🌹🌹

  • @khadeejam1334
    @khadeejam1334 3 года назад

    Good song 😍😍

  • @RamaniRamani-o7l
    @RamaniRamani-o7l Год назад

    Enne snehikunnavarku enda peril hi❤

  • @sangeethkvkvvijayan2215
    @sangeethkvkvvijayan2215 7 лет назад +1

    naice song

  • @aashasusan4837
    @aashasusan4837 5 лет назад

    Njaan annum daivathodu
    nandiyullavalyirikkum
    anta snehathaa ethratholam
    maattiya ittathinu
    Susan lalu Mathew

  • @swathin1634
    @swathin1634 7 лет назад

    Adipoli

  • @noushadk7447
    @noushadk7447 6 лет назад

    Priya saghee en aathma saghee arinjirunno nee ketirinno...

  • @priyankap2906
    @priyankap2906 5 лет назад +1

    Ithinte mp3 kittan vazhiyundooo

  • @sara4yu
    @sara4yu 2 года назад

    Mm.
    SAK

  • @RamaniRamani-o7l
    @RamaniRamani-o7l Год назад

    Hi my all friendd

  • @ArtWorld-wi8go
    @ArtWorld-wi8go 2 года назад

    onnukoodi pranayikkan veruthe oru moham...

  • @sumangalanair1693
    @sumangalanair1693 7 лет назад +1

    super song

  • @alphinej.thekkekara7247
    @alphinej.thekkekara7247 7 лет назад

    Nice

    • @rohinimannil9534
      @rohinimannil9534 4 года назад

      Anvarikka i love u. Ente maranam vareyum ikkaye njan snehikkum. Ippol njan ee kanikkunna akalcha ningal nannayirikkanam enna agrham kondu mathramanu

  • @rajesnp6131
    @rajesnp6131 3 года назад

    Super song