ഭദ്രകാളി സോപാനഗീതം | bhadrakaali sopana geetham | sopana sangeetham | asha suresh |
HTML-код
- Опубликовано: 8 фев 2025
- more beautiful songs subscribe the channel "MC Audios And Videos Malayalam"
***********************************************************************************
#mcaudiosandvideosmalayalam#
more beautiful songs subscribe the channel "MC Audios And Videos Malayalam"
***********************************************************************************
#mcaudiosandvideosmalayalam#
BHADRAKAALI SOPANA GEETHAM
Dharikante Sirassu Koythoru Song
Direction Gireesh Valappad
Producer MC Sajithan
Lyrics Babu Narayanan
Music,Singer Asha Suresh
Camera Kiran Puthoor,Janov Prabhakaran
Editing Mentos Antony
Production
Controller Manoj Organiser
#bhadrakaali#sopanageetham#sopanasangeetham#ashtapathi#ashasureshnair#dharikante#
sirassu#song#ashasuresh#sopanasangeetham#krishnadevotional#sopanageetham#
KS Chithra songs # Moovarna pattu # Radhika THilak Devotional Songs # sree mookambika devi manthram # hindu songs # hindu devotional songs malayalam # hindu devotional # hindu devotional songs malayalam remix # hindu # devotional # maha navami special songs # chottanikkara devi mahatmyam # hindu devotional malayalam # devi devotional songs malayalam # hindu songs malayalam # malayalam devotional songs yesudas # chottanikkara devi songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # chottanikkara devotional songs # malayalam hindu devotional # malayalam hindu devotional songs latest # hindu songs # amme narayana # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # devi songs malayalam # devi songs malayalam devotional # devi songs malayalam mp3 # devi geethangal malayalam # devi geethangal # chottanikkara amma # chottanikkara amma songs # chottanikkara amma songs malayalam # chottanikkara amma devotional songs amme narayana # chottanikkara amma malayalam devotional songs # chottanikkara amma songs malayalam # chottanikkara devi songs # chottanikkara guruthi pooja # sujatha mohan # sujatha songs # sujatha hits # sujatha mohan songs # sujatha hits malayalam # sujatha devotional songs # sujatha devotional hits #sujatha mohan devotional songs # madhu balakrishnan # madhu balakrishnan songs # madhu balakrishnan devotional songs # madhu balakrishnan hits # madhu balakrishnan mookambika songs # madhu balakrishnan devotional songs malayalam # madhu balakrishnan devi devotional songs # madhu balakrishnan devotional songs mp3 ## chottanikkara # mookambika devi songs # mookambika ashtakam # mookambika stotram # kollur mookambika # kollur mookambika temple # sree mookambika temple # sree mookambika devi # devi geetham malayalam # navratri special bhajan # sree mookambika mantram # sree mookambika songs # kollur mookambika devotional songs malayalam # devi geetham # malayalaganangal # devi songs malaya
മോൾക്ക് എൻ്റെ ഭഗവതിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....🕉️
കൊടുങ്ങല്ലൂരമ്മയുടെ മുന്നിൽ ഈ സോപാനസംഗീതം ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ കേരളത്തിൽ മറ്റൊരു സ്ത്രീ ഇല്ല എന്ന് തന്നെ പറയാം ...ആശ കുട്ടിക്ക് അമ്മ എല്ലാം ഐശ്വര്യങ്ങളു തന്ന് അനുഗ്രഹിക്കട്ടെ🙏
😂
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ മോളു. നല്ല ഭാവിയും....കണ്ണു നിറഞ്ഞു ചോദിച്ചാൽ എന്തും തരുന്ന അമ്മ ആണു ദേവി...
മധ്യമാവതിയുടെ ശൃംഗാര ,ഭക്തി ഭാവങ്ങളെ ,വീര രസത്തിലേക്ക് ആവാഹിച്ച ഈ യുവ കലാകാരി
മലയാളക്കരയുടെ അഭിമാനം.!!?
സോപാന സംഗീത രംഗത്ത് ഇങ്ങനെയൊരു പെൺഗരിമ അവതരിച്ചു.
അഭിമാനകരം !! 🙏
ആശ സുരേഷിൻ്റെ സോപാന സംഗീതം ഇനിയും കേൾക്കാൻ ഇട വരട്ടെ. നന്നായിട്ടുണ്ട് മോളെ.....
❤
ആദ്യയിട്ടാണ് സ്ത്രീകൾ സോപാനസംഗീതം പടിക്കേൽക്കുന്നത്. ഇഷ്ടപ്പെട്ടു. വളരെ നന്നായിരിക്കുന്നു.
உன்னை எப்படி பாராட்டுவது? நாம சங்கீர்த்தனம் கேட்க்கும் எங்களுக்கு மிகச் சிறந்த விருந்து. வாழ்க வளமுடன் நலமுடன் வலிமையுடன்.
സ്തുതി കേൾക്കുമ്പോൾ മനസ്സ് ശാന്തിയുടെ സോപാനത്തിലൂടെ സഞ്ചരിക്കുന്നു...
👍🙏🙏🙏
@@sumadileep7623jjnjkkn
Mmfď c zdh
ഭാവമേളങ്ങൾ ഭക്തിസാന്ദ്ര മാക്കിയുള്ള അവതരണം
. അഭിനന്ദനങ്ങൾ.
അമ്മേനാരായണ🙏2023ഒക്ടോബർ 18ന് തൃശൂർ ജില്ലയിലെ ചെന്താപ്പിന്നി എന്ന സ്ഥലത്ത് ദേവീ ക്ഷേത്രത്തിൽ ആശസുരേഷിന്റെ അഷ്ടപതി ഉണ്ട്. എന്റെ വീടിന് അടുത്താണ്. എന്റെ ദേവീ എത്ര നാളെയെന്നോ ഈ കുട്ടിയുടെ അഷ്ടപതി ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു🙏
വളരെ മനോഹരമായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടേ.
ഹാ എന്തൊരാനന്ദമാണ് ആശയുടെ ആലാപനം❤ഭക്തിപൂർണം: നമസ്തേ
അമ്മേ ദേവി ശരണം . അതി സുന്ദരം, ചേച്ചിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു🌹🌹🌹🌹
മനോഹരമായ ആലാപനം
Super
ക്രിസ്മസ് ന്യൂയർ ആശംസകൾ നേരുന്നു.
ഭക്തിരസം നിറഞ്ഞു തുളുമ്പുന്ന ശബ്ദ സൗകുമാര്യം, ഭഗവതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
Manasu nirayunna, sangeetham, nalla sound, evida sangeetham padichathu, guruvinte abhimanam, super🌹🌹🌹
MOLUMAA ! MY BLESSINGS ! I AM 89 YEARS OLD. I AM TOO ABSORBED IN YOUR SOPANAM SONGS! B BLESSED ! B HAPPY ! B PROSPEROUS ! I AM FROM TATTAMANGALAM ! I WANT TO SEE AND HEAR YOUR PERFORMANCE IN OUR KAKKURISSI APPAN KOVIL ! IN FACT, ALL YOUR PERFORMANCES I ENJOY TO SEE AND HEAR ! AGAIN MY BLESSINGS TO U MY DEAR !!!
മനോഹരമായിരിക്കുന്നു കുട്ടീ. ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടേ.
ഈ കുട്ടിയെ ഭഗവതി കടാക്ഷിച്ചിരിക്കുന്നു. ഈ സ്തുതി കേൾക്കുന്നവരുടെയും ജന്മം സഫലമായിരിക്കുന്നു.
വളരെ.. നല്ല..അവതരണം.. തന്നെ. കുട്ടി.. ഭഗവതിയുടെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ..
What a magnetic voice with deep devotional appeal!
My dear student.proud of u dear
🌸🌼🌺🙏 Bhadrakaali Namostute!..Beautiful presentation. Our blessings. 🌼🌸🌺👍🙏
കാളി. അമ്മേ ഭഗവതി
Super song. Very very good singer.
Many thanks to present.
🙏Bhadrakali namostute🙏sweet voice nice song🎵congrats🎉
ഇതിനും വേണം മോളെ ഒരു ഭാഗ്യം 🙏🙏🙏🙏🙏🙏
Lo mo mo
valare nannayittund sopana sangeetham padichath evidanu eniyum orupadu sopana sangeetham alapichu presakthineduvam deyvam ellaanugrahvum nalkatte hearty congratulations
Awesome.......no words...... really you are a blessed girl mole 🙏🙏🙏🙏
കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്ന ഗാനം 👌Thank you mole.....
Thanks for the support.Please share to all friends and family💗
മോളെ തുടർച്ചയായി ക്ഷേത്രങ്ങളിൽ പാടാൻ.ബുദ്ധിമുട്ടല്ലെ ?അഭിനന്ദനങ്ങൾ
വളരെ നല്ല ആലാപനം... കേട്ടിരുന്നുപോകുന്നു... ആശംസകൾ 🙏🏻
Thanks for the support.Please share to all friends and family💗
അമ്മേ മഹാമായേ അനുഗ്രഹിക്കണേ.🙏
Superb.i loved your sangeetham
From Shylaja Damodaran.Pune
നന്നായിട്ടുണ്ട്, അനുഗ്രഹിക്കട്ടെ
Well sung!! Best of luck!!
ഓം ഭദ്രകാള്യൈ നമഃ
മോളെ വളരെ നന്നായിട്ടുടുണ്ട്. ആലപിക്കുബോൾ ചില വാക്കുകൾ വാൾ മുന പോലെ വളരെ sharp ആകുന്നുണ്ട് അതൊന്നു ശ്രെദ്ധിക്കണം
ദേവി ശരണം 🙏💞
Molu valare Nannayi. Yellavida Aiswarya undavatte. Amme Narayana 🙏🌹
എപ്പോഴും എപ്പോഴും കേൾക്കാൻ തോന്നുന്നു
melodious and devotional song , all the best madam
GOD'S BLESSINGS ALWAYS
🙏
വളരെ മനോഹരമായിട്ടുണ്ട്. അമ്മേ ദേവി ശരണം
സംഗീതവും മോളും അതി സുന്ദരം തന്നെ .....❣️❣️❣️🙏🙏🙏😊
எங்க ஊர் காரைக்கால் அம்மையாரை போன்று மிகச் சிறப்பாக பக்தி செலுத்தும் பாரத தாயே வாழ்த்துக்கள்
കൊടുങ്ങല്ലൂർ അമ്മേ ശരണം
ഓം ശ്രീ ഭദ്രാകാളിയെ നമഃ
OM NAMASHIVAYA Valare Nannayirikkunnu
Beautiful . Very good words. Pl upload lyrics for us
Excellent song very good congratulations
Singer 🎵🎵🎵🎵🎵🎵🎵🎵🎵
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏
Nice performance and presentation.
Kodungallur Amma saranam.
🙏🙏🙏.
Nice Devotional song 🙏🙏
A bold decision by you especially considering the deviation outside the temple. Congratulations
Super🙏👍👌Ammadevi Anugrahikkane Asha sureshine👍👌🙏
Superb. Shared on Twitter.
Mole,congratulations.excellant performance.i like to hear raadhika Krishna raadhika ashtapadi from you very soon.
Lyrics..💠
ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി അംബികേ .. കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം..... തീക്കനൽ ജ്വലിച്ചു തള്ളിയ തീഷ്ണമാം നയനങ്ങളും കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും |
കാരിരുമ്പ് കടുപ്പമേറിയ മേനിയംബോട് കൈതൊഴാം ആകെയുള്ള വസൂരിയും തൊഴാം മേരുവൊത്തപയോദരെ|
ഹാരമായ കപാലവും കടിസൂത്രമായ
കരങ്ങളും താണുകൈതോഴാനാകണം കൃപ കാലിലുള്ള ചിലങ്കയും| ഉഗ്രമായൊരു രൂപമേ വേതാളകണ്ഠ നിവാസിതേ...
ചിലമ്പ് അതും
മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏
നന്നായിട്ടുണ്ട് , കുട്ടീ :🙏🏽
Fantastic…Salutations …Namosthute…!
നന്നായിട്ടുണ്ട്
Very Very Good...So Go Ahead.
beauty of Malayalam
Congratulations and all the best. May God bless you always.
അതിമനോഹരം🙏
Very nice song and sangit ham its great
അമ്മേ ശരണമേകണേ
Lyrics kittan vazhiyundo,, orupad nannayitund
ഉഗ്രാരൂപിണി ഘോരരു പിണി രൂ ദ്ര ഭാവി നി അംബികേ
Kollam. Nalla.. Aalapanom...
🙏 ഭദ്രകാളിയേ ശരണം ... 🪔
Well sung asha
Very nice performance
Really oriental voice mesmerising
Well sung. Best of luck ❤❤
കൊടുങ്ങല്ലൂരമ്മേ ശരണം 🌹കൊടുങ്ങല്ലൂരമ്മേ ശരണം 🌹കൊടുങ്ങല്ലൂരമ്മേ ശരണം 🌹🙏🙏🙏
🙏🙏
Amme Mahamaye katholane
നമസ്തേ
അമ്മ അനുഗ്രഹിക്കട്ടെ അമ്മേ ശരണം
🌹🙏ఓం శ్రీ లక్ష్మీనారాయణి నమో భగవతే వాసుదేవాయ నమో నమః ~నమః పార్వతి పతయేనమః హర్ హర్ మహాదేవ్ ఓం శివాయ నమః 🌹🙏ఓం శ్రీమాత్రే నమః ఓం శ్రీ సతియే నమః 🙏🌹అద్భుత్ జగన్మాత గానామృత్ ఆషా సురేష్ నాయిర్ 👌🤝
Very nice presentation 🙏🙏🙏🌹
ഹായ് 👍
Saakshaal Ammamhamaya Aadiparasakthiyude anugraham. Sangeethathil Mookambika devi nannayi anugrahichittund.🙏🙏🙏🌷🌹🥀🌺🥀🌹🌷🌺🌹🌺🥀🌺🌷🌺🌹🌺🥀🌺🌹🌺🌷🌺🥀🌺🌹🌺🌷👍👍👍👍
Amme narayana devi narayana
അമ്മേ ഭദ്രേ ഭഗവതീ 🙏🙏🙏
Bhadrakaliamma namaha
Hai super da
പ്രാകൃതമായ നരബലി 🤔🚶🏻
സൂപ്പർ
🙏🙏🙏🙏🙏🙏god bless you👍👍👍👌👌👌
മോൾ. സൂപ്പർ
God bless you
THIS IS REAL BHAKTI , NO EGO FOLLOWED. JAYEE DURGA మాతాజీ.
ആലാപനവും ഭാവവും മനോഹരം... പക്ഷേ അക്ഷരം തെറ്റി പാടരുത്..
മേരുവൊത്ത പയോധരെ എന്നാണ് ശരി. പാടിയിരിക്കുന്നത് ഏരുവൊത്ത പയോധരെ എന്നാണ്., 🙏
Supper 👌👌👌
Orusamgeethampadanethrarateaagumu
മനം നിറഞ്ഞു
അമ്മ ഭദ്രകാളി😘💕