Dumb proposal prank ഊമ ആയാൽ എന്താ സുന്ദരനല്ലേ🔥| fayizzibrahim

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 533

  • @fayizzibrahim
    @fayizzibrahim  2 года назад +34

    New updates follow instagram : instagram.com/fayizzibrahim?r=nametag

  • @mlptkv7880
    @mlptkv7880 2 года назад +78

    കൂടെ പോയ പയ്യൻ പൊളി..."എന്റെ അത്ര ഭംഗി ഇല്ലെങ്കിലും ഇവൻ നല്ല ഭംഗി ഉണ്ട്" 😁😁😁ഞാൻ ഒരുപാട് ചിരിച്ചു....

  • @farhananzar8165
    @farhananzar8165 2 года назад +334

    ആ കുട്ടിയുടെ ഉമ്മ വളരെ മാന്യമായാണ് സംസാരിക്കുന്നത് 👏🏼👏🏼

  • @rajithrajan6769
    @rajithrajan6769 2 года назад +468

    ആരും കൊതിക്കും ഇത് പോലെ ഒരു അനിയനെ കിട്ടാൻ😂,, nazim bro 😄

    • @amanulla_kt
      @amanulla_kt 2 года назад +7

      സത്യം ❤️

    • @sidheesidhu4630
      @sidheesidhu4630 2 года назад +6

      Sathyam❤😝😍

    • @RahulRoy-ed5hc
      @RahulRoy-ed5hc 2 года назад +4

      Satyam😂😂😂

    • @Jerrinjoyyy372
      @Jerrinjoyyy372 2 года назад +2

      അപ്പോ എന്റെ ചേട്ടന് വേണ്ടി അവളുടെ കോളേജിൽ പോയി ചോദിച്ച ഞാൻ 😎

    • @adambro7641
      @adambro7641 2 года назад

      @@Jerrinjoyyy372 Bhavi ettathiye ammaye aval annu parayunno ahankari 😁😁😁

  • @jithinjithz4076
    @jithinjithz4076 2 года назад +415

    എല്ലാം കൊണ്ടും ok ആണ് നമ്മക് ഇതങ്ങ് ഉറപ്പിച്ചാലോ 😂😂

  • @lio_saiflm104
    @lio_saiflm104 2 года назад +44

    8:27 Ayntedkk ontoru celebration 😂 siiiuuuuu

  • @shabanabasheer6639
    @shabanabasheer6639 2 года назад +629

    ഒരു ഫോട്ടോക് പോലും പോസ് ചെയ്യാത്ത എന്റെ ഉമ്മിനെ നിങ്ങൾ ഇങ്ങനെ prank ചെയ്യണ്ടായിരുന്നു😂😂😂🤣🤣

  • @gtxwolver6301
    @gtxwolver6301 2 года назад +57

    Nee poliya muthew 😍😍 enthayalum nee oru
    3 million sub arhikkinnundu 👍👍

  • @jumiAM
    @jumiAM 2 года назад +73

    *ഇങ്ങേർക്ക് ആളെ പറ്റിക്കാൻ മാത്രല്ല അഭിനയത്തിലും നല്ല കഴിവുണ്ടെന്ന് ഓരോ വീഡിയോ തെളിയിക്കുകയാണ്* 🤪

  • @ashiiqh
    @ashiiqh 2 года назад +143

    8:25 that suiiiii part🤣🤣🤣🤣

  • @abhishek4872
    @abhishek4872 2 года назад +18

    8:25 that celebration suiiiiiiiiiiiiiiiii😂

  • @sjstatus5258
    @sjstatus5258 2 года назад +20

    എന്റെ പൊന്നാടവേ. ഹെഹെഹെഹെ.. 🤣🤣🤣🤣🤣🤣. ഇജ്ജാതി

  • @Dreamingbird_kl
    @Dreamingbird_kl 2 года назад +34

    നിങ്ങൾ രണ്ടു പേരുടെ കോബെയിൽ ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു😍😍

  • @Inshad10
    @Inshad10 2 года назад +36

    എലാം കൊണ്ടും ഇത് ഓക്കേ ആണ് നമ്മുക്ക് ഇതങ്ങു ഉറപ്പിച്ചാലോ😄😂

  • @beingma
    @beingma 2 года назад +14

    8:27 siuuu😂❤

  • @sufusufailsufu1760
    @sufusufailsufu1760 2 года назад +44

    ഇതിലെ ബ്രദർ പൊളിച്ചു 😊

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi 2 года назад +1

    ചേട്ടന്റെ യൂട്യൂബ് ചാനലിൽ ഞാൻ എല്ലാം കാണും എനിക്ക് ഭയങ്കര ഇഷ്ടമാണ് നീയും ഇതുപോലെ തന്നെ കുറെ വീഡിയോസ് കാണാം കേട്ടോ

  • @shan32123
    @shan32123 2 года назад +50

    വീട്ടിൽ ഉള്ളവരെ prank ചെയാനൊക്കെ ആർക്കും പറ്റും... ബട്ട്.. പബ്ലിക് ന് ഇടയിൽ പോയി ഇങ്ങന്ന ചെയ്യാനും വേണം ഒരു റേഞ്ച് 🔥🔥🔥

  • @dropx1292
    @dropx1292 Год назад +2

    Nazim bro is an asset for your channel...ee channel il fayis കഴിഞ്ഞ പിന്നെ അവൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം..good effort !! ❤❤❤🎉🎉🎉

  • @ziadma4661
    @ziadma4661 2 года назад +12

    Prank❤😂😂😂 poli.
    ... Fayiz ikka ❤😍♥️♥️

  • @kattapa_2279
    @kattapa_2279 2 года назад +68

    ശ്ശെടാ... ഇത്‌ nazim alle.. ചെക്കന്മാർ 2 ഉം പൊളിയാണ് 🔥🔥

  • @AKSHAY-yp9sf
    @AKSHAY-yp9sf 2 года назад +14

    🔥🔥🔥😍😍😍 onum parayanella vedio vere level

  • @muhammadfaizan1867
    @muhammadfaizan1867 2 года назад +30

    ഇവർ രണ്ട് പേരും നല്ല കോമ്പിനേഷൻ ആണ് 🥰

  • @kkpstatus10
    @kkpstatus10 2 года назад +26

    10:00 അവരുടെ സംസാരം 😂❤️🔥

  • @Neyjackjr
    @Neyjackjr 2 года назад +22

    8:25 SIUUU 😂

    • @RahulRoy-ed5hc
      @RahulRoy-ed5hc 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jojixavier9657
    @jojixavier9657 2 года назад +12

    19.00 pacha top 😂😂,AA kuttikku veettil samathaanam illa.....parkkilum rekshayilla.....😊

  • @faizidudevlogs
    @faizidudevlogs 2 года назад +51

    ഊമ ആയാൽ എന്താ... Fayizzkka സുന്ദരൻ അല്ലെ 😂💙‼️

  • @jumiAM
    @jumiAM 2 года назад +82

    *അല്ലേലും സൗന്ദര്യം നോക്കി പ്രണയിച്ചാൽ അവസാനം നല്ലത് ഒന്ന് കണ്ടാൽ അതിന്റെ പിന്നാലെ പോകുന്ന കാലമാ ഇത്.... (എല്ലാരും അല്ലാട്ടോ)* 🤟

  • @sahirtechy
    @sahirtechy 2 года назад +27

    21:57 zaithaante entry👀⚡️🤣

  • @sajithashaji7849
    @sajithashaji7849 2 года назад +9

    Fayizzz ni muthaa 1m adikatte😍

  • @salihsali5462
    @salihsali5462 2 года назад +11

    7.12 എന്റെ അത്രേ മൊഞ്ചൻ എല്ലെന്ക്കിലും 😂😂

  • @produde1902
    @produde1902 2 года назад +13

    Naziminte voiceum shailiyum naslinte pole thanne und❤️❤️❤️❤️

  • @aslam4065
    @aslam4065 2 года назад +2

    10:18. സംസാരിക്കാൻ പറ്റില്ല കണ്ണിനു ചെറിയ പ്രോബ്ലം undu😆😆😆😆

  • @rajeshpmna1142
    @rajeshpmna1142 2 года назад +18

    നാസിം എനർജി 🔥🔥

  • @hilfikxxk
    @hilfikxxk 2 года назад +158

    ഞാൻ ഇന്നലെ avde undayirunu 😊... Bro ente കുറച്ചു aduth vann ഇരിന്നിരുന്നു... Apo ഞാൻ bro ne കണ്ടിരുന്നു... Njan bro nte adthkk varatte... Enn വിചാരിച്ചു... Pinne manasilayi prank ആയിരിക്കും apo athinte ഇടയിൽ keri vannal kulamakum എന്ന് ath kond വന്നില്ല 😊❤... NJANUM ENTE FRND UM AVDE ORU സീറ്റിൽ ഇരിക്കുക ആയിരുന്നു...😊PHOTO EDUKKANAM ENN ഉണ്ടായിരുന്നു 🙂BUT കഴിഞ്ഞില്ല... ഞങ്ങ്ൾ സ്കൂൾ ഇൽ നിന്ന് TRIP വന്നത് ആയിരുന്നു... BRO NE AVDE KANUM ENN ENIK URAP ഉണ്ടായിരുന്നു ✨️☺️..

    • @Alexmathewzz
      @Alexmathewzz 2 года назад +2

      Ayin

    • @hilfikxxk
      @hilfikxxk 2 года назад +24

      @@Alexmathewzz ayin onnulla bro☺️ഞാൻ പറഞ്ഞു എന്നുള്ളു

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 2 года назад +1

      @@hilfikxxk eth minutil?

    • @user-fl9hl7pf8k
      @user-fl9hl7pf8k 2 года назад +6

      @@hilfikxxk muthe nee poli ada ☺️😍

    • @faabiz8929
      @faabiz8929 2 года назад

      @@Alexmathewzz Ayn oompikood athanne

  • @SabahSabah-bc6gy
    @SabahSabah-bc6gy 2 года назад +121

    സന്ദോഷം വന്നപ്പോൾ CR7 ന്റെ celebration😂😂🔥🔥🔥🔥

  • @vsonu9427
    @vsonu9427 2 года назад +5

    8:25 suiiiii 🔥🔥🔥

  • @bablusworld9913
    @bablusworld9913 2 года назад +16

    എന്നെ കണ്ട് ഇഷ്ടായോ ചോദിച്ച് നോക്ക് 🤣🤣🤣 സംസാരിക്കുന്ന ഊമ 🤭

  • @mpsudheendranmp7089
    @mpsudheendranmp7089 2 года назад +39

    ഇനിയും വെറൈറ്റി പ്രാങ്കുകൾ ചെയ്യാൻ ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകും

  • @harisTrollz
    @harisTrollz 2 года назад +35

    അവളെ പൊക്കി കെട്ടിട്ട് ആയാലും ഞാൻ കെട്ടുമെന്ന് 😂... Le fayiz :ഞാൻ അങ്ങനെ പറഞ്ഞീല 😂😂🚶

  • @fiiluuuu.
    @fiiluuuu. 2 года назад +16

    Celebration🤤....... Suiiiiiiiiiii😹🔥

  • @vineeshkb8039
    @vineeshkb8039 2 года назад +6

    Nee thane sundharan😂😂😂❤️❤️✌️

  • @Shihabudheenkoppam
    @Shihabudheenkoppam 2 года назад +12

    നിന്റെ proppose പ്രാങ്ക് ആണ് ഇഷ്ടം

  • @souravsouru3066
    @souravsouru3066 2 года назад +8

    Ikka samsaarich siuuuuu🤣🤣🤣⚡⚡⚡⚡⚡

  • @husainn192
    @husainn192 2 года назад +11

    😂😂നല്ല അഭിനയാനം ഇവർ രണ്ടു പെരും 👍

  • @ShareefaaaCv
    @ShareefaaaCv 2 года назад +13

    Nazim+fayiz Ibrahim =power❤️❤️

  • @charlestecy6202
    @charlestecy6202 2 года назад +8

    Suiii😂😂 8:25

  • @ahammedkabeer3552
    @ahammedkabeer3552 2 года назад +12

    Karachilinte sound 😂
    Onnum parayaanilla💞💞💞

  • @Zzzz.800
    @Zzzz.800 2 года назад +5

    8:26 suiiiii🔥

  • @blyz77
    @blyz77 2 года назад +4

    8:25 suiiiiii⚡️😌

  • @teepzzz
    @teepzzz 2 года назад +109

    എന്ത് കൊണ്ടും വെറൈറ്റി പ്രാങ്കുകൾ 😂🔥 പ്വോളിച്ചു ബ്രോ 👍

    • @devuu3071
      @devuu3071 2 года назад +4

      😁

    • @Catboo540
      @Catboo540 2 года назад +5

      @@devuu3071 hi njan oru umayan enik ninney kandappo eshtta pettu🤣🤣🤣😁❤️

    • @devuu3071
      @devuu3071 2 года назад

      😂😂😂😂😂

    • @teepzzz
      @teepzzz 2 года назад

      @@Catboo540 po 🐓 🌝

    • @Catboo540
      @Catboo540 2 года назад

      @@devuu3071 reply thannillaa😭😭😭😭😭🤣🤣😭😭😭

  • @nasarm3212
    @nasarm3212 2 года назад +12

    കൂടെ വന്ന ബ്രോ പൊളി

  • @footballdreamscorer8286
    @footballdreamscorer8286 2 года назад +7

    Ronaldo celebration 😍😍 suiii 😍

  • @safvanmonu8441
    @safvanmonu8441 2 года назад +4

    Nazim ണ്ടെങ്കിൽ കാണാൻ ഒരു പ്രത്യേക mooda 🥰🥰 #specialtaster

  • @makffgamer7159
    @makffgamer7159 2 года назад +3

    ഇതുപോലെത്തെ ഒന്ന് ഒപ്പിച്ചതെന്ന മതിയോ 😂😂😂

  • @Shihabudheenkoppam
    @Shihabudheenkoppam 2 года назад +17

    Cr 7😂😂 ആ ചാട്ടം എനിക്ക് ഇഷ്ടം ആയി

  • @ArshoozCraft
    @ArshoozCraft 2 года назад +7

    Video 🔥🔥🔥 full support 💯

    • @Afnan001
      @Afnan001 2 года назад +2

      120 subscribers akan sahayakemo please support 🙏

    • @ArshoozCraft
      @ArshoozCraft 2 года назад +2

      @@Afnan001 okay bro തിരിച്ചും

    • @Afnan001
      @Afnan001 2 года назад +2

      @@ArshoozCraft ok set

  • @subijose7248
    @subijose7248 2 года назад +1

    അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ പൊക്കിക്കൊണ്ട് പോയി കെട്ടിച്ചു കൊടുക്കും അത് കേട്ട് ചിരിച്ചു ചിരിച്ചു മരിച്ചു 😁😁😁😁

    • @subijose7248
      @subijose7248 2 года назад

      എന്റെ മോനേ നിന്റെ ചങ്കുറപ്പ് അപാര ധൈര്യം എവിടെന്നെങ്കിലും അടി കിട്ടും എന്ന് പോലുമില്ല ഡയലോഗ് കീചലാണ് നീ മാസാണ് മുത്തേ മാസാണ് ❤️❤️❤️❤️

  • @rashidafirosfiros1092
    @rashidafirosfiros1092 2 года назад +5

    Enne kand ishtapeto chothichok😂😂😂😂

  • @muhammedsajid4604
    @muhammedsajid4604 2 года назад +3

    8:25 😂😂suiii

  • @mohammedmahroof3030
    @mohammedmahroof3030 2 года назад +12

    Aniyan pwoli aanello🔥😂

  • @Abdulmanaaff
    @Abdulmanaaff 2 года назад +3

    8:25 suuiiiii 😂🤍

  • @inmyopinion1520
    @inmyopinion1520 2 года назад +3

    you both are great combo guys❤️

  • @hafiz499
    @hafiz499 2 года назад +1

    8:25 siuuuuuuuuuuuuu💥

  • @AveragE_Student969
    @AveragE_Student969 2 года назад +2

    മുട്ടുകുത്തിയാൽ ഇവനൊരിക്കലും അവളെ മറക്കാൻ പറ്റില്ല! 😝

  • @Mutta346
    @Mutta346 2 года назад +6

    Nazzim with fayiz 😂🔥🔥

  • @muhsinvs9018
    @muhsinvs9018 2 года назад +4

    Onnum parayanilla..vere level prank😍💥💥

  • @cameo_ads
    @cameo_ads 2 года назад +1

    8:27 suiiiii... Ronaldoo💯🙌🏻😁

  • @vivekck1574
    @vivekck1574 2 года назад +8

    Brother polichu oru rakshem illa 😁😁

  • @michaelfrancis6575
    @michaelfrancis6575 2 года назад +1

    Siiiiiuuuiii🤣🔥🔥🔥🔥 ath polichu #cr7 😘

  • @fayis7862
    @fayis7862 2 года назад +6

    ന്റെ മോനെ ചിരിച് ഒരു വഴിയായി 😅

  • @ratheeshratheeshr3702
    @ratheeshratheeshr3702 2 года назад

    Nta machane bro ayitt ninnavan oru reksha illatta kude kuttiko chekan ore poli orupade ishttayi

  • @A_V__1618
    @A_V__1618 2 года назад +1

    8:25 suiiiii👀🔥

  • @Nihadd786
    @Nihadd786 2 года назад +2

    8:25 siuuu🔥

  • @shanifponnus7062
    @shanifponnus7062 2 года назад +4

    Nazim bro te ronaldo celebration 🤣🤣

  • @exoticsmoker4737
    @exoticsmoker4737 2 года назад +5

    ബ്രോ കാസർഗോഡ് വന്നു prank ചെയ്യ് കാസർഗോഡ് കൂടുതൽ ആൾക്കും ബ്രോ എന്നെ അറിയില്ല

  • @Haris_bin_hamsa
    @Haris_bin_hamsa 2 года назад +1

    ഇക്കാക്കൻ്റെ അനിയനെ എനിക് ഇഷ്ട്ടപ്പെട്ടു.👍❤️

  • @ShareefaaaCv
    @ShareefaaaCv 2 года назад +5

    സംസാരിച്ചപ്പും siuuu celebration polichu❤️🥰

  • @trollerpro9239
    @trollerpro9239 2 года назад +14

    9:01 crct camera kanduu ennit 9:34 ayepol question🤷.....ith vellachil😹

  • @Nidhu-Riyu92
    @Nidhu-Riyu92 2 года назад +4

    Allah...... 🤣😂korach therak indennu atha vidio kannan lait ayye..... Enthayallum nalle chongu ind kannan 🖤

  • @pesshameem5057
    @pesshameem5057 2 года назад +2

    8:27.. Suiii😂😂

  • @suttuz5055
    @suttuz5055 2 года назад +3

    Broooo 👍🏻🙏🏻🤣🤣🤣🤣🤣🤣🤣chirich chathuuuuu7uuu

  • @kishor5863
    @kishor5863 Год назад

    10:18 കണ്ണിന് ചെറിയൊരു പ്രോബ്ലം കാരണം സംസാരിക്കാൻ പറ്റുല 😂😂

  • @swadaqa9090
    @swadaqa9090 2 года назад +1

    4:15 അപ്പുക്കുട്ടാ ഓവറാക്കി ചളമാക്കല്ലേടാ 😁😁

  • @footballlover6665
    @footballlover6665 2 года назад +2

    Athinidayile rono sellubretion 🥰💥

  • @cr7boys57
    @cr7boys57 2 года назад +3

    Eatha ©️®️️7action 🔥

  • @dicapleo6745
    @dicapleo6745 2 года назад +4

    Fayzz theee💥💥

  • @ridhankk9958
    @ridhankk9958 2 года назад +2

    08:25 suiiii moment 😂

  • @afrileo4827
    @afrileo4827 2 года назад +2

    8.25 chekken rono fan anenn thonunnu 🔥😅

  • @Mejomonjoseph_k
    @Mejomonjoseph_k 2 года назад +2

    ഏതാ ഈ ലോലൻ ഓവർ ആക്ടിംഗ് ആണ് ലവൻ 😁😂

  • @derrick_david
    @derrick_david 2 года назад +3

    Shabna nalle matching undaayirunnu Fayiz aayittu.

  • @sahlafathima697
    @sahlafathima697 2 года назад +1

    Eth achan paranjathooo..... 😅😅😅😅😅😅😅

  • @sahal5960
    @sahal5960 2 года назад +4

    Naseem🔥

  • @rafeekkv6818
    @rafeekkv6818 2 года назад +1

    Naseem poly 🤗🤪 avane ella episodilum please ulpeduttu muttu fayiz..😉

  • @Catboo540
    @Catboo540 2 года назад +4

    Saithantr aa nadathhom😂😂😂

  • @rashid.ksdvideos523
    @rashid.ksdvideos523 2 года назад

    Ee video ishtayi.മറ്റവൻ ഉഷാറാക്കി

  • @motherearth__
    @motherearth__ Год назад

    മുട്ടുകുതികഴിഞ്ഞാ ചേച്ചിയെ മറക്കില്ല 😂😂

  • @AswathyAchu-q8c
    @AswathyAchu-q8c Год назад

    Ella yrar spark varuvo🥰 ikkaaaaa

  • @mittukmathew5322
    @mittukmathew5322 2 года назад +3

    Kuude ullavan pwollichu

  • @adil_zayn__795
    @adil_zayn__795 2 года назад +6

    Polichu ikka 😂😂😂😂😂