ടയർ പൊട്ടിയ ശബ്‌ദം കേട്ട് പേടിച്ചു പോയി | Meghalaya Trip 2 | EP -22 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 451

  • @Lifeofsajith
    @Lifeofsajith 6 месяцев назад +23

    പ്രിയപ്പെട്ട രതിഷേട്ടാ നിങ്ങളുടെ പഴയ കഥകൾ കേൾക്കാൻ ഒത്തിരി താല്പര്യം ഉണ്ട്,ആദ്യമായി ഒരു ലോറി വാങ്ങിയതും അനിയനെ ഒരു മോനെ പോലെ കൂടെ കൂട്ടിയതും അങ്ങനെ ഇന്നി കാണുന്ന puthettu പ്രസ്ഥാനത്തെ രുപികരിച്ചതും ഒക്കെ ഒന്ന് പറയുമോ

  • @rajinair6181
    @rajinair6181 6 месяцев назад +37

    രതീഷ് ഉത്തരവാദിത്വബോധമുള്ള ആളാണ്.👍🌹. ചേട്ടന്റെ പീഡനമേറ്റാലെന്താ രാജേഷേ ഇന്ന് നല്ലൊരു ബിസ്സ്നസ്കാരനായില്ലേ, മിടുക്കനായില്ലേ.👍🌹❤

  • @AnilKumar-dk1ti
    @AnilKumar-dk1ti 6 месяцев назад +12

    ഓരോ കുറ്റപ്പെടുത്തലുകളും നിശബ്ദതയോടെ കേട്ട് പുഞ്ചിരി മറുപടി ആയി ഇടുന്നത് രാജേഷ് ബ്രോയുടെ ഉപചാരമരൃാദ... വൃക്തിത്വം..
    i like Rajesh brother..ഇതുപോലെ ഒരു അനുജന്‍ എനിക്കുണ്ടായിരുന്നെങ്കില്‍..

  • @zachariamammen8194
    @zachariamammen8194 6 месяцев назад +36

    പുത്തേട്ട് പുരുഷന്മാരെ കാഴ്ചയുടെ ലോകത്തിലേക്ക് നയിച്ച MD ക്ക് 100 മാർക്ക്!
    ഒപ്പം ഞങ്ങളേക്കുടി ഈ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന പുത്തേട്ട് ട്രാവൽ വ്ലോഗിന് നന്ദി, നന്ദി, നന്ദി!!!
    KL04(Ratheesh fan)

  • @tijokthomas7602
    @tijokthomas7602 6 месяцев назад +36

    കഴിഞ്ഞ ദിവസം നവ്യ നായരുടെ കൂടെ കണ്ടു... പിന്നെ Award night ൽ കണ്ടു.... ഇപ്പൊ ലോറിയുടെ മുകളിലും കണ്ടു........ കുമ്പിടി. 😍😂❤️
    അഭിനന്ദനങ്ങൾ ചേച്ചി....❤

  • @shajeerali2520
    @shajeerali2520 6 месяцев назад +8

    ടയർ പൊട്ടിയ sound കേട്ട് നമ്മൾ വരെ ഒന്ന് ഞെട്ടി... അപ്പോഴും camera യ്ക്ക് ഒരു കുലുക്കവും ഇല്ല 😂😂😂😂രതീഷ് ഏട്ടാ... ഇജ്ജാതി ധൈര്യം നിങ്ങൾക്ക് 😂😁😍

    • @lucyvarghese4655
      @lucyvarghese4655 6 месяцев назад +1

      അതൊന്നും ആരുടേയും കണ്ണിൽ പെടില്ലല്ലോ..... പീഡിപ്പിച്ചു.... പീഡിപ്പിച്ചു എന്ന് മാത്രം പറയാനല്ലേ പലർക്കും അറിയൂ.....ഞങ്ങൾക്ക് ദെണ്ണമുണ്ട് 😢

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 6 месяцев назад +37

    ജലജ മേഡത്തിനും പുത്തേട്ട് കുടുംബത്തിനു ഒരു ബിഗ് സലുട്ട്ഏഷ്യനെറ്റിന്റെ ആദരവ്വ് ചടങ്ങിൽ ഏറ്റവു നല്ല കൈയ്യടി കിട്ടിയതിൽ വളരെ സ 7:20 സന്തോഷം

  • @sudheeshr353
    @sudheeshr353 6 месяцев назад +47

    എന്നാ കളിയാക്കിയാലും രാജേഷ് ചേട്ടന്റ ആ ഉമ്മർ പോലെ ഇരുന്നു ഉള്ള ഡ്രൈവിംഗ് 😂😂😂...എന്നേ അല്ലെ ഇതൊന്നും എന്നാ 😂😜🥰🚛🚛

    • @rajeshps2375
      @rajeshps2375 6 месяцев назад +2

      😂😂

    • @rajeshps2375
      @rajeshps2375 6 месяцев назад +1

      😂😂

    • @lucyvarghese4655
      @lucyvarghese4655 6 месяцев назад +1

      വല്ലോ ""sooryakhyathvum" ഏൽക്കുവോന്നു പേടിച്ചിട്ടാ.... അല്ലെന്ക്കിൽ വേറൊരു കാര്യം ഞാനും പറഞ്ഞേനെ 😅😅😅😅

  • @sajidamuhammedali423
    @sajidamuhammedali423 6 месяцев назад +1

    നിങ്ങളുടെ ബിഗ് ഫാനായി കൂടെ തന്നെ യാത്ര ചെയ്യുന്നു.
    പഴയ വീഡിയോ രണ്ടു വർഷം മുമ്പ് ഉള്ളത് മുതൽ ഓരോന്നും കണ്ടു കണ്ടു വരുന്നു.
    ❤❤😂😂🎉🎉

  • @ManuH2HA9BD410
    @ManuH2HA9BD410 6 месяцев назад +4

    ഇന്ന് 05-04- 2024 ൽ നമ്മുടെ 8181 ഞാൻ കണ്ടു പത്തനംതിട്ട യിൽ എന്റെ വീടിന്റെ അടുത്ത് പഞ്ചസാര ലോഡ്മായി വന്നു വണ്ടി കണ്ടപ്പോ തന്നെ ഒത്തിരി സന്തോഷം ആയി വല്യേച്ചി.... 🥰🥰🥰🥰🥰🥰🥰

  • @ravicv-pt5kh
    @ravicv-pt5kh 6 месяцев назад +22

    ഇന്ത്യയിലെ 28സംസ്ഥാനങ്ങളിൽ 9യൂണിയൻ state പ്രദേശങ്ങളിൽ ഓടി നിങ്ങളും ഞങ്ങളും കാഴ്ചകൾ കാണിക്കുന്ന നിങ്ങള്ക്ക് ഞങ്ങളുടെ എല്ലാവരുടെയും പേരിൽ ഒരു big salute നേരുന്നു
    ഒപ്പം ഞങ്ങളുടെ ആദരവും നേരുന്നു ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🍬🍬🍬🍬🍬🍬🍬🤝🤝🤝🤝🤝🤝🤝🤝🤝

  • @shibusivan
    @shibusivan 6 месяцев назад +40

    Congratulations Asianet Award കിട്ടിയതിനു..... എല്ലാ വുമൺസിനും പ്രചോദനം ആകട്ടെ... 🥰🥰👍👍👍👍👍

    • @BijuMathew-ns3qz
      @BijuMathew-ns3qz 6 месяцев назад

      എന്നിട്ട് അതിൻ്റ കാര്യം ഒന്നും പറഞ്ഞില്ല അങ്ങോട്ട് പോയപ്പോൾ എല്ലാവരുംകൂടിഒരു ടൂർ പോയപോലെ തൊന്നി

    • @balachandranpnair9014
      @balachandranpnair9014 6 месяцев назад

      Congratulations Jalaja madam.

  • @devarajank7705
    @devarajank7705 6 месяцев назад +22

    ആശംസകൾ
    ഏഷ്യാനെറ്റിൻ്റെ അംഗീകാരം ലഭിച്ചതിന് അഭിനന്ദനങ്ങൾ

  • @ashrafashrafpullara7708
    @ashrafashrafpullara7708 6 месяцев назад

    ചേച്ചിക്ക് ഹസ്ബൻഡിനും യാത്രമായതുകൊണ്ട് വളരെ ഹാപ്പി ആയിരിക്കുമല്ലേ

  • @mathewcc9381
    @mathewcc9381 6 месяцев назад +11

    സുന്ദരമായ ഗ്രാമീണ കാഴ്ചകൾക്കണ്ടു യാത്ര തുടരുക യാത്രവേളകളിൽ വരുന്നു ദുരിതങ്കളെ ശക്തമായനേരിടുക

    • @rajeevkumarvn7171
      @rajeevkumarvn7171 6 месяцев назад

      വിഷു അല്ലേ padakam P0tichatha

  • @mathewjacob9405
    @mathewjacob9405 6 месяцев назад +2

    ഒന്നോ -രണ്ടോ വണ്ടിയും കൂട്ടി പോരാനുള്ള അവസരം നിങ്ങൾക് ഉണ്ടായിരുന്നു. ഇനിയും പറഞ്ഞിട്ട് കാര്യം ഇല്ല. In advance 👏വിഷു ആശംസകൾ 👏

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 5 месяцев назад

    அருமையான குடும்ப உறவுகளோட பயணம் போல இருக்கிறது தோழர்களே.❤

  • @SunilDutt-t2u
    @SunilDutt-t2u 6 месяцев назад

    Beautiful Greenish fields. Ho! That noise really shocked, nice video of night views. Ok 👋 Good night....

  • @JiffyGeorgeKoola
    @JiffyGeorgeKoola 6 месяцев назад

    ഏഷ്യാനെറ്റിന്റെ അംഗീകാരത്തിന് അർഹരായതിന് മുഴുവൻ പുത്തേട്ട് യൂണിറ്റിനും അഭിനന്ദനങ്ങൾ🏆🏅

  • @aliasmp2109
    @aliasmp2109 6 месяцев назад +2

    യൂണിഫോം ഒക്കെ ഇട്ടുകഴിയുമ്പോൾ എന്ത് സുന്ദരിയാണ്. അല്ലാത്ത ഡ്രസ്സ്‌ ഇട്ടാൽ അത്ര ഭംഗിയില്ല.
    ഇനി യൂണിഫോം ഇട്ടാൽ മതി.

  • @gireedharanmadhavan9231
    @gireedharanmadhavan9231 6 месяцев назад +103

    ചേച്ചിയെ കാണുമ്പോൾ മിതലിരാജ് നെയും നിർമല സീതാരാമനെ യും കാണുന്ന പോലെ എനിക്ക് മാത്രം ആണോ, തോന്നുന്നവർ ലൈക്‌ അടിച്ചേ

    • @balachandranpnair9014
      @balachandranpnair9014 6 месяцев назад +2

      Yes, your feelings are correct.

    • @Turbenk
      @Turbenk 6 месяцев назад +5

      Correct നിർമ്മല സീതാരാമനേപോലേ എന്ന് ഞാനും ഒരു ദിവസം comment ചെയ്തിരുന്നു

    • @SANKARANARAYANAN-f8f
      @SANKARANARAYANAN-f8f 6 месяцев назад +2

      3 പേരും നന്നായി പണി അറിയുന്നവരാണ്...

    • @anoop2449
      @anoop2449 6 месяцев назад +6

      ☑️ നിർമല.... 👍

    • @shajijoseph315
      @shajijoseph315 6 месяцев назад +2

      😂😂😂

  • @venkateswaransd1031
    @venkateswaransd1031 6 месяцев назад

    Wonderful and amazing family. Lord Iyyappa bless you all abundantly with full of happiness and good health. Mrs.Jelaja and Mr.Ratheesh and their entire family members are the role models to the entire nation. We the Indians are proud. Have a safe and comfortable and safe trip. Regards, S.D.Venkateswaran, advocate, High Court, Chennai.

  • @omanakuttankv-o5t
    @omanakuttankv-o5t 6 месяцев назад +29

    🎉 എല്ലാവർക്കും good morning--Puthe tte ട്രാവ സിന്- നമസ്കാരം = asianet ൻ്റെ ആദരവ് ജലജാ മാഡം സ്വീകരിക്കുന്ന വിവരം ഇപ്പോൾ ആണറിയുന്നത് എല്ലാ വിധ ആശംസകളും നേരുന്നു.🎉

    • @sarammaaji4230
      @sarammaaji4230 6 месяцев назад

      matte 3 vandikkum load vallatum aayo.happy journey

    • @ramshadpuzhakkattiri4395
      @ramshadpuzhakkattiri4395 6 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @paulchittilapilly1543
      @paulchittilapilly1543 6 месяцев назад

      Congrats

  • @retnakumaridas6749
    @retnakumaridas6749 6 месяцев назад +3

    Hearty congratulations Jalaja for winning the award ❤

  • @muhamedkoduvalli6473
    @muhamedkoduvalli6473 6 месяцев назад +2

    എല്ലാ കൃഷിയുടെ കാര്യവും അങ്ങനെ തന്നെയാണ് എല്ലാ സ്ഥലങ്ങളിലും ഉണ്ടാക്കി അധ്വാനിച്ച് ഉണ്ടാക്കുന്നവന് തുച്ഛമായ പൈസ മാത്രമേ കിട്ടും ഇതിലെ ലാഭം കൊയ്യുന്നത് ആരാ ആരാണ് ഏറ്റവും കൂടുതൽ ഇത് ഹോൾസൈഡ് ആയിട്ട് വാങ്ങുന്നവനാണ് ഏറ്റവും കൂടുതൽ ലാഭം കിട്ടുക പിന്നെ അത് ചില്ലറയായി വാങ്ങിക്കൊണ്ട് പോയി വിൽക്കുന്നവന് അത്രയേ കിട്ടുകയില്ല കാരണം അത് അവന്റെ ആ വിൽപ്പന കഴിയുമ്പോ അതിന്റെ കേടും കേടുവന്നതെല്ലാം ഒഴിവാക്കി ബാക്കി എല്ലാം കൂടി വിറ്റ് കിട്ടുമ്പോൾ അവനും ചെറിയൊരു ലാഭമേ കിട്ടും ഏറ്റവും ലാഭം കിട്ടുക ഹോൾസൈഡ് ആയിട്ട് ഒന്നായിട്ട് വാങ്ങുന്നവന് അവന്റെ കാശ് റെഡിയായിട്ട് കീശയിൽ വരും ഒരു രൂപ പോലും നഷ്ടം വരുകയില്ല അതെല്ലാ രാജ്യത്തും എല്ലാ സാധനങ്ങളുടെ ഉൽപാദനത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെയാണ്

  • @Onlineontime472
    @Onlineontime472 6 месяцев назад +1

    ചേട്ടാ Oru dought...ആ ടയർ പൊട്ടി കല്ല് തെറിച്ചു മറ്റു വണ്ടിക്കോ ആളുകൾക്കോ എന്തെങ്കിലും പറ്റിയാൽ അതിന്റെ ഉത്തരവാദിത്തം driver ഏൽക്കോ. എന്താണ് അതിന്റെ ഒരു നിയമം

    • @nsnsns5786
      @nsnsns5786 3 месяца назад

      അതിന്റെ ഉത്തരവാദിത്തം കല്ല് ഏൽക്കേണ്ടി വരും

  • @nandhasview
    @nandhasview 6 месяцев назад +3

    ഞാൻ ആണേലും ....ചേട്ടൻ പറയുന്നത് അനുസരണയോടെ കേട്ടിരിക്കും....അമ്മാതിരി അടി കിട്ടിയിൻഡ് ചെറുതിൽ

  • @georgepaul7974
    @georgepaul7974 6 месяцев назад

    One of the proud women of India Jelaja 👏🏻👏🏻👍🏻congratulations for the Asia net award 🎉

  • @RoyViolet-xc8cd
    @RoyViolet-xc8cd 6 месяцев назад

    ഒരു ലോഡ് നിങ്ങൾ വാങ്ങി കേരളത്തിൽ കൊണ്ടുവന്നു വിൽക്കുക. അപ്പോൾ കർഷകന് ഒരു ന്യായമായ വിലയും കൊടുക്കണം ട്രാൻസ്‌പോർട്ടഷൻ ചാർജ് നിങ്ങൾക്കും എടുക്കാം. ബ്രോക്കറേജും ലഭിക്കാമല്ലോ.

  • @philkitch
    @philkitch 6 месяцев назад +1

    Congratulations for winning the Asianet Award. Keep it up !

  • @mathewphilipose1869
    @mathewphilipose1869 6 месяцев назад

    Congratulations to the main driver wherein she received an award from Asianet!!! Well deserved!! May you get many more awards as you are an inspiration to all women breaking the orthodox culture and thought process. Ratheesh Bhai congrats to you as well for supporting and bringing her forward ...way to go....Next trip do come to Pune and stay at least a day with us from your busy schedule

  • @shinopchacko3759
    @shinopchacko3759 6 месяцев назад +4

    അതിനൊരു കാര്യം ചെയ്താൽ മതി ഒരു സംസ്ഥാനത്തു നിന്ന് ലോഡെടുത്ത് മറ്റൊരു സംസ്ഥാനത്ത് ഇറക്കുക എന്നിട്ട് ആ ഭാഗത്തുള്ള സ്ഥലം കാണുക.എന്നിട്ട് അടുത്ത സംസ്ഥാനത്ത് കാണാനുംള്ള ഇടം കാണുക...അങ്ങനെയെങ്കില്‍ ഒരു മാസത്തിൽ കൂടുതൽ സമയം പോകും...

  • @AnilKumar-dk1ti
    @AnilKumar-dk1ti 6 месяцев назад +8

    രാജേഷ് ബ്രദര്‍ പാവമാണെന്ന് തോന്നുന്നു .. Like his mother..
    Camera man ന് രാജേഷ് ബ്രോയോട് യാതൊരു വിട്ടുവീഴ്ചാ മനോഭാവവും കാണുന്നില്ല.. Camera man hard hearted ആളാണെന്ന് തോന്നുന്നു .
    പക്ഷേ ജലജാ മാഡത്തിനോട് വിട്ടുവീഴ്ചയുണ്ട്

    • @jaiiovlogs6935
      @jaiiovlogs6935 6 месяцев назад

      Angerde swantham chora allea 😂 aniyane egane snehikunn

    • @balachandranpnair9014
      @balachandranpnair9014 6 месяцев назад

      That's quite natural, take it easy.

    • @AnilKumar-dk1ti
      @AnilKumar-dk1ti 6 месяцев назад

      Camera man ന് ജനാധിപതൃബോധം ഇല്ലാത്തതുകൊണ്ടാണ് സഹ വര്‍ക്കര്‍മാരെ വൃക്തിഹതൃചെയ്യുന്നതും അപമാനിക്കുകയും ചെയ്യുന്നത്..
      ലോറിയിലെ സ്റ്റാഫുകളെല്ലാം തുലൃരാണ്.. ചേട്ടനും അനിയനും വീട്ടില്‍..
      സഹജീവികളെ ബഹുമാനിക്കുകയും തുലൃ പൗരന്‍മാരായി അംഗീകരിക്കുകയും ചെയ്യുക..
      ജൂനിയര്‍ വര്‍ക്കേഴ്സിനെ അംഗീകരിക്കുക..

    • @rajeshps2375
      @rajeshps2375 6 месяцев назад

      ❤❤

    • @jessythomas561
      @jessythomas561 6 месяцев назад

      Ayoo ratheesh nu rajesh ne nalla ishtam undu ktto❤

  • @nairaepl284
    @nairaepl284 6 месяцев назад +3

    Goodmorning to all three wish you happy and safe joyrney❤️❤️👍👍

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 6 месяцев назад

    Rajesh broyude . driving style...super...he is driving ...like ..a. ..alto...

  • @samkuttyjose6557
    @samkuttyjose6557 5 месяцев назад

    ഹലോ അസൂയ ആണ് എനിക്ക് കാരണം ഇതുപോലെ കൂട്ടുകുടുംബത്തെ കണ്ടപ്പോൾ. ക്യാമറമാൻ അതുപോലെ ഒരാൾ ഇവിടെ ഉണ്ട്. ചെങ്ങന്നൂർ.

  • @premjithk.k3312
    @premjithk.k3312 6 месяцев назад

    ഇന്ന് കാഴ്ചകളും കണ്ടുള്ള യാത്ര വളരെ മനോഹരമായിരുന്നു

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 6 месяцев назад +2

    ഫ്ലാസ്കിൽ ചായ ഇട്ടുവെച്ചാൽ കുടിക്കാരുതോ

  • @pillaithirumala7914
    @pillaithirumala7914 6 месяцев назад +5

    Asianet award kittiya Jalajakku abhinandhanangal❤

  • @vasakeer.7865
    @vasakeer.7865 6 месяцев назад

    ലോണവാള കണ്ടാലടത്ത് നല്ല അടിപൊളി സീഡ്സ് ഉണ്ട് അത് മേടിച്ചു

  • @mohammedshafi757
    @mohammedshafi757 6 месяцев назад +2

    ഇപ്പോ ഉണ്ടോന്ന് അറിയില്ല കുറെ മുൻപ് രണ്ടായിരത്തിൽ ക്ലീനർ രാത്രിയോ പകലോ ഇരിന്നു ഉറങ്ങിയാൽ ഡ്രൈവർ സീറ്റിൽ ഇരുന്നു ഡ്രൈവ്വിങ്ങിന്റെ ഇടയിൽ വെള്ളം കോരി ക്‌ളീനരെ മേലേക്ക് ഒഴിക്കും അതിനായി ഡ്രൈവർ സീടിനടുത്തു ബക്കറ്റിൽ വെള്ളം എടുത്ത് വെക്കും

    • @anilkumarp76
      @anilkumarp76 6 месяцев назад +1

      എതിരെ പോകുന്ന ഡ്രൈവറുടെ മേൽ വരെ ഒഴിക്കുമായിരുന്ന്...
      എതിരെ വന്ന light dim ചെയ്തില്ല എങ്കിൽ...

  • @bijukm501
    @bijukm501 6 месяцев назад

    3 പേർക്കും ആശംസകൾ ❤️❤️❤️

  • @rajeshmanakkala9859
    @rajeshmanakkala9859 6 месяцев назад

    ❤Congratzzzzzz Puthettu travel vlog❤

  • @jm_korts
    @jm_korts 6 месяцев назад

    👏👏👏👍🙏😇🥰❤
    മഴ കാണുമ്പോൾ ഇവിടുത്തെ ചൂടിന് ഒരാശ്വാസം...😊
    കുറെ ദിവസം യാത്ര ഉള്ളപ്പോൾ നിങ്ങൾ വസ്ത്രങ്ങൾ എങ്ങനെയാണ് അലക്കി തേക്കുന്നത്.? 🤔

  • @hamzakutteeri4775
    @hamzakutteeri4775 6 месяцев назад +2

    നിങ്ങൾ കാരണം ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും കാണാൻ സാധിച്ചു

  • @babyo.j997
    @babyo.j997 6 месяцев назад +2

    ജലജ മാഡത്തിന്റെ ധൈര്യം ടയർ പൊട്ടിയപ്പോൾ ഞങ്ങൾ കണ്ടു 😂😂😂😂😂😂😂😂😂😂

  • @aslamtanalur5271
    @aslamtanalur5271 6 месяцев назад

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @suja1961ss
    @suja1961ss 6 месяцев назад

    Hai Jelaja and Ratheesh
    Iam a malayali but ezuthanum vazakanam arriella.vishakapatanam annu valeranada.
    I also drive only lite vehicles, iam fascinated by Jelaja' s driving.Ella video duvasavum kanar unnde.Bhyegra ishtamannu.Ennutham wait chyeyam video upload kannan.
    Hope you will reply.

  • @nishanth1641
    @nishanth1641 6 месяцев назад +8

    എല്ലാവർക്കും നമസ്‌കാരം.....

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +2

    Good morning Jelaja madam, Ratheesh bro and Rajesh bro..hope you had a safe journey...
    Madam, during travel wash hair with mineral water...to avoid hair fall.

  • @wilsonmkkirian9713
    @wilsonmkkirian9713 6 месяцев назад +2

    ചേട്ടൻ കൂടുതൽ അനിയനെ ഇട്ടു കുത്തരുത്, അത് ഒരു ശുദ്ധൻ ആണ്

  • @anandkoduvally8848
    @anandkoduvally8848 6 месяцев назад

    രതീഷ് ചേട്ടാ നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ട് 👌👌

  • @imamsha8409
    @imamsha8409 6 месяцев назад +2

    വയസാം കാലത്ത് ചേച്ചിയെ അതിന്റെ മുകളിൽ കയറ്റണ്ടായിരു ന്നു 😂

  • @rajankuttappan
    @rajankuttappan 6 месяцев назад +5

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @remeshbabu8570
    @remeshbabu8570 6 месяцев назад

    05.04.2024നു കൂത്താട്ടുകുളം ടൌണില്‍ നിങ്ങളുടെ KA51 AB 5353 എന്ന ട്രക്ക് വലതു കയ്യില്‍ മൊബൈല്‍ പിടിച്ചുകൊണ്ടു ഏറെ സമയം ഇടതു കൈ കൊണ്ട് മാത്രം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ ഇടയായി. പുറകെ വരുന്ന വാഹങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും . Bluetooth ഉപയോഗിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാന്‍ പറ്റുമല്ലോ.

  • @mohammedkutttypa3480
    @mohammedkutttypa3480 6 месяцев назад

    കാഴ്ചകൾ കാണാൻ ഞാനും വന്നാലോ puthettnde🥰കൂടെ

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 6 месяцев назад +1

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️

  • @forever2789
    @forever2789 6 месяцев назад +3

    ഏഷ്യാനെറ്റ്‌ ആദരം മെയിൻ ഡ്രൈവർ ക്ക് 🥰🥰
    ഞങ്ങളുടെ ആദരം ഈ നല്ല കമന്റ്സ് 🥰🥰
    We L❤ve പുത്തെറ്റ്

  • @shiju100
    @shiju100 6 месяцев назад +6

    Jelaja അമമ അച്ഛൻ Good morning Video 👌🏻👌🏻

    • @leenasaraswati8553
      @leenasaraswati8553 6 месяцев назад

      Good morning jalja Rajesh Rajesh ❤😂❤🎉❤🎉

  • @justinbruce4975
    @justinbruce4975 6 месяцев назад +2

    Co-Driver ഉണ്ടായിട്ട് Lady Driver നെ മുകളിൽ കയറ്റണ്ടായിരുന്നു😊😊❤❤

  • @venkatswamy5337
    @venkatswamy5337 6 месяцев назад

    Think of sensors behind the cabin and one around the fuel tank. This should give you lot of comfort

  • @prasadputhelly
    @prasadputhelly 6 месяцев назад +5

    നിങ്ങള് രാജേഷിനെ അനാവശ്യമായി ടാർഗറ്റ് ചെയ്യുവാണ്. കാണുന്ന ഞങ്ങൾക്ക് അലോസരമാവുന്നുണ്ട്

    • @nsnsns5786
      @nsnsns5786 3 месяца назад

      ഞങ്ങൾ ആരാണ്

  • @AnishGowri-ir7uy
    @AnishGowri-ir7uy 6 месяцев назад +15

    കുമ്പിടിയാ കുമ്പിടി... അവിടേം കണ്ടു ഇവിടേം കണ്ടു....

  • @littleflowerms
    @littleflowerms 6 месяцев назад

    Ratheesh paranjath correct, 2uniforms medikke,very nice to see ❤❤❤

  • @harirohitnair4016
    @harirohitnair4016 6 месяцев назад

    So sweet video🎥. Regards to my sister👭 and brothers

  • @MaheshMM1985
    @MaheshMM1985 6 месяцев назад

    സൂപ്പർസ്ഥലങ്ങൾആട്ടയർ പൊട്ടിയത്കേട്ട് ഞാനും പേടിച്ചുപോയി

  • @mathewchacko9562
    @mathewchacko9562 6 месяцев назад

    Hearty congratulations 🎉🎊🍾 ❤ for the award

  • @inviteweddingcardssince2023
    @inviteweddingcardssince2023 6 месяцев назад +2

    Congrats Chechi for the award

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 6 месяцев назад

    Ennu video..100 inch tv yil kandu....vere level. ....

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 6 месяцев назад

    ❤️ഹായ് എല്ലാവർക്കും സുഖം തന്നെ അല്ലെ ❤️ചേച്ചികുട്ടി എന്ത് പറയുന്നു ? ❤️❤️❤️

  • @gopakumarm166
    @gopakumarm166 6 месяцев назад +2

    Congratulations 🎉

  • @sethunadhan5420
    @sethunadhan5420 6 месяцев назад

    Congrats on Asianet Award🌹

  • @nairanand
    @nairanand 6 месяцев назад +2

    എല്ലാവർക്കും നമസ്കാരം ശുഭ യാത്ര ❤️❤️👍👍 മറ്റേ മുന്ന് വണ്ടികളെപ്പറ്റി ഒന്നും പറഞ്ഞില്ല

    • @anishkumarchotu
      @anishkumarchotu 6 месяцев назад +1

      ഇത് റേഡിയോ പോലെയാണ് അവർ പറയുന്നത് നമ്മൾ കേൾക്കുക, നമ്മൾ പറയുന്നതോ, ചോദിക്കുന്നതോ അവർ കേൾക്കില്ല

    • @shanilpulikkaparambil7486
      @shanilpulikkaparambil7486 6 месяцев назад

      💯അത് ശരിയാ

    • @naturalfarms28
      @naturalfarms28 6 месяцев назад +1

      Ennalathe(04/04/24) videoyil athinekkurichulla vivarangal comment boxil message ettittundayirunnallo?

  • @khaderkkkuthuparamb8091
    @khaderkkkuthuparamb8091 6 месяцев назад +7

    അവാർഡ് കിട്ടിയല്ലോ 🎉അർഹിക്കുന്ന അങ്ങികാരം 🌹

  • @perumalperumaal4273
    @perumalperumaal4273 6 месяцев назад

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌

  • @nijokongapally4791
    @nijokongapally4791 6 месяцев назад +3

    യൂട്യൂബ് നെ പിറകിലാക്കി പുത്തെട്ട് ട്രാവെൽസ് മുന്നേ ഓടുന്നു 👍🥰❤️🤣

  • @SunilSunil-yf1qf
    @SunilSunil-yf1qf 6 месяцев назад

    മൂന്നുപേർക്കും നമസ്കാരം 🙏👍

  • @sajad.m.a2390
    @sajad.m.a2390 6 месяцев назад

    വീഡിയോ അടിപൊളി

  • @Ajithpk-mr1hu
    @Ajithpk-mr1hu 6 месяцев назад

    Nalla avatharanam❤

  • @adarshnr5513
    @adarshnr5513 6 месяцев назад

    Eeee tripil rajesh ettan fulll udayippu aaayirunnu 😄

  • @justinbruce4975
    @justinbruce4975 6 месяцев назад +2

    പാവം രാജേഷ് Bro😊😊

  • @UmaNair-c7k
    @UmaNair-c7k 6 месяцев назад +3

    Good morning guys from pune

  • @dreamcatcher6855
    @dreamcatcher6855 6 месяцев назад +2

    Congratulations chechi🥳🥳💐💐💐

  • @tomythomas6981
    @tomythomas6981 6 месяцев назад

    Hai puthet gays 🎉🎉🎉Award കിട്ടിയോ god bless 😂😂 njagal pokumbol mobile phone പോലും ഇല്ല 😊 യാത്ര തുടർന്നു കൊണ്ടേയിരുന്നു 😅Tomy Veliyannoor ❤❤❤

  • @shylabeegom531
    @shylabeegom531 6 месяцев назад

    Congrats Jalaja for award. 💐👌👍

  • @ravichandra4900
    @ravichandra4900 6 месяцев назад

    Congratulations. Award All The Best God Bless Both Are

  • @unni662
    @unni662 6 месяцев назад

    April 3 തീയതി Selam Bangalore റോഡിൽ ഞാൻ നിങ്ങളെ കണ്ടിരുന്നു ഇരുട്ട്ആയതിനാൽ എനിക്ക് നിറുത്താൻ പറ്റിയില്ല അടുത്ത ട്രിപ്പ് എവിടെക്കാണ് രണ്ട് വണ്ടിയുണ്ട്

  • @shibujohn5403
    @shibujohn5403 6 месяцев назад

    ❤❤❤❤❤Very Good super 🥰🥰God bless all ❤

  • @manojaroor2627
    @manojaroor2627 6 месяцев назад +3

    ഏഷ്യനെറ്റ് അവാർഡ് വാങ്ങിയത്
    കണ്ടു. അഭിനന്ദനങ്ങൾ

  • @deepakcheerankode2797
    @deepakcheerankode2797 6 месяцев назад

    നിങ്ങൾ യാത്രയ്ക്കിടയിൽ നമ്മുടെ ചായിയെയും ഉണ്ണിയേയും ഒക്കെ ഒരു വിഡിയോ കാൾ ചെയ്ത്‌ ഞങ്ങളെ കാണിക്കാൻ ശ്രമിക്കണേ 🙏🙏❤❤❤
    ഉണ്ണി ...ചായി ഫാൻസ്‌ ഒന്ന് പിന്താങ്ങു ...🥰😃

  • @dr.jishathomas3907
    @dr.jishathomas3907 6 месяцев назад

    ഒരു വണ്ടി പത്തനംതിട്ട കിടക്കുന്നതുകണ്ട് ജലജ മാഡത്തിനെ പോയി നോക്കിയ ലെ ഞാൻ😂

  • @ashokancp2282
    @ashokancp2282 6 месяцев назад

    ഉള്ളിലെ ഗ്യാസ് ചൂടാവുന്നത് കൊണ്ടാണ് ടയർ പൊട്ടുന്നത്, റസ്റ്റ്‌ കൊടുക്കണം, നൈട്രജൻ പെട്ടെന്ന് ചൂടാവില്ലല്ലോ!

  • @KrishnaKumar-ex4dz
    @KrishnaKumar-ex4dz 6 месяцев назад

    കഴിഞ്ഞ ദിവസം ഏപ്രിൽ 2 mid night രതീഷേട്ടൻ 0066 ഉം ചേട്ടായി 8787 ഉം ഓടിച്ചു കാലടി പാലത്തിൽ പോകുന്നത് കണ്ടിരുന്നു വണ്ടി കാലി ആയിരുന്നു ലോഡ് കയറ്റാൻ പോയതായിരുന്നോ???

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 6 месяцев назад

    Good morning team nice to see with uniform

  • @hanik2034
    @hanik2034 6 месяцев назад +2

    Rajesh bro usharay ❤

  • @sree8544
    @sree8544 6 месяцев назад

    രതീഷ് ഭായ് ടയറിൽ കാറ്റു കയറ്റുന്നത് 180 psi ആണ് പൗണ്ട് എന്നുപറഞ്ഞാൽ നമ്മൾ പറയുന്ന കിലോ ഭാരതിലാണ്. ഒരു ടയറിൽ ഉപയോഗിക്കുന്ന മർദ്ദം 12.41ബാർ പ്രഷർ ❤❤❤❤

  • @jessythomas561
    @jessythomas561 6 месяцев назад

    Great jalaja 🎉🎉🎉🎉🎉🎉🎉🎉❤

  • @gireedharanmadhavan9231
    @gireedharanmadhavan9231 6 месяцев назад

    എല്ലാവരും ടീഷർട് മാത്രം മതി യൂണിഫോം കാക്കി കളർ കൂടി ആക്കുക 3 കളർ സൂപ്പർ 👍🏼

  • @sajanthomas1300
    @sajanthomas1300 6 месяцев назад +2

    ഇന്ത്യ മൊത്തം സാധനങ്ങൾ വാങ്ങി കൂട്ടി കൊള്ളവിലയക്കു വിൽക്കാൻ റിലൈൻസ് പോലുള്ള കുത്തക മുതലാളിമാരിൽ പൊതുജനത്തെ സംരക്ഷിക്കാൻ നാം നമ്മുടെ വിലയേറിയ സമ്മതിദാനവകാശം വിവേകപൂർവം വിനിയോഗിക്കുക ജയ്ഭാരത് ജയ് ജനാധിപത്യം.

    • @mohan1406
      @mohan1406 6 месяцев назад +1

      അഞ്ചോ ആറോ ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്ത് പണമുണ്ടാക്കിയിരുന്ന രീതി അവസാനിപ്പിക്കാൻ ടാറ്റയും റിലയൻസും സഹായിച്ചു . തുടങ്ങി വച്ച കോൺഗ്രസ് സർക്കാരിനും തുടർന്നു വന്ന NDA സർക്കാരിനും അഭിനന്ദനം

  • @mathewchacko9562
    @mathewchacko9562 6 месяцев назад

    We had an earthquake in NEWYORK, NEWJERSY, PENNSYLVANIA 4.8 today, when I was watching this video, I heard the tire broke, I thought another earthquake 😮