മഴ, മഞ്ഞ്, പച്ചപ്പ്,പിന്നെ സ്വന്തം നമ്മുടെ ആനാവണ്ടിയും അതിന്റെ കൂടെ കട്ടക്ക് നമ്മുടെ സ്വന്തം ജിതിൻ മച്ചാനും... ഒരേ യാത്രയും ഒന്നിനെന്നു മെച്ചപ്പെട്ടു. RUclips ലെ സഞ്ചാരം ചാനൽ ❤❤❤❤❤
കാഴ്ചകൾ മനോഹരമായിരുന്നു. ഈ മഴയിലും ഞങ്ങൾക്ക് നല്ലൊരു കാഴ്ചവിരുന്ന് നൽകിയതിൽ വളരെ നന്ദി. ഇന്നലെ പോത്തുണ്ടി ഡാം തുറന്നു വിടുകയും നെല്ലിയാമ്പതിയിൽ ഉരുൾ പൊട്ടൽ ഉണ്ടാകുകയും എന്ന് tv വാർത്തയിൽ കണ്ടപ്പോൾ എന്റെ ഒൻപതാം പഠിക്കുന്ന മകൾ ചോദിച്ചു അമ്മ ഹൃദയരാഗം ഇപ്പോൾ എവിടെ ആയിരിക്കുമെന്ന്. ഞാൻ ഹൃദയരാഗം കാണുമ്പോൾ അവർ ജിതിന്റെ വിവരണങ്ങൾ കേൾക്കുന്നുണ്ടാവും. 😊ശരിക്കും ആ സമയത്ത് ജിതിനെ ഓർക്കുകയും മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു..ശ്രദ്ധയോടെ യാത്ര ചെയ്യുക. 👍🏻
Ente ponno super onnum parayanilla eta enthoru manjanu prathyeka feela athinu viewpoint kanan so super thanks ithrem manoharamaya kazcha sammanichathinu
നമ്മുടെ അവസ്ഥ വെച്ചിട്ട് ഇതായിരിക്കും എന്ന് നമ്മുടെ അനുഭവം വെച്ച് എന്ന് കഴിഞ്ഞ വീഡിയോസ് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ചേട്ടന് എല്ലാവർക്കും വേണ്ടി ഒരായിരം...., 🙏🙏🙏👍🥰
സീതാർകുണ്ട് നിന്നും തിരിയെ നടന്നപ്പോൾ ജിതിന്റെ കാമറയിൽ വന്ന ഒരു മരമുണ്ട് അതേപ്പറ്റി ഒന്നും പറഞ്ഞില്ല, അതാണ് നെല്ലിയാമ്പതിയുടെ ട്രേഡ് മാർക്കായ നെല്ലി മരം.( സെൽഫി എടുക്കാൻ പോയാണ് അവിടെ അപകടം നടന്നത്.) അവിടത്തെ അഗാധമായ ഗർത്തം നേരിൽ കണ്ടാൽ മാത്രമേ അതിന്റെ ഭീകരത മനസ്സിലാവുകയുള്ളൂ. നമ്മുടെ മീന്കര dam കഴിഞ്ഞു മുന്നോട്ട് വരുമ്പോൾ ഇടത്തോട്ട് തിരിഞ്ഞു പോയാൽ സുന്ദരമായ ഗ്രാമീണ കാഴ്ചകളും കണ്ട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ അടിവാരത്തെത്താം. താങ്കളുടെ കാമറയിൽ കൂടി ആകുമ്പോൾ നല്ല രീതിയിൽ ദൃശ്യവിരുന്നായേനെ. വീഡിയോ അടിപൊളി. അവിടെ ഏറ്റവും നല്ല തേയില കേശവൻ പാറയ്ക്ക് അടുത്തുള്ള A.V.T.(MANALARO TEA FACTORY)യിൽ കിട്ടും. ഞാൻ വാങ്ങിച്ചിട്ടുണ്ട് നല്ല രുചിയാണ്, ആ തേയില നാട്ടിലെ(എറണാകുളം)ലുലുമാളിൽ പോലും കിട്ടാനില്ല.👍
അതുപോലെ തന്നെ ഞങ്ങൾക്കും avt പശുപ്പാറ tea എന്നൊരു ചായ ഉണ്ട്. വാഗമൺ പരിസരത്ത് മാത്രമേ അവർ അതു വിൽക്കുന്നുള്ളു. Super tea ആണ്. സീതാർകുണ്ഡ് വെള്ളച്ചാട്ടം കാണാൻ ഒരിക്കൽ വരണം 🥰🥰🥰
@@jithinhridayaragam ഞാൻ വാഗമൺ വരുമ്പോഴെല്ലാം പുള്ളിക്കാനം കാരുടെ തേയിലയാണ് വാങ്ങിയിരുന്നത്,അടുത്ത പ്രാവശ്യം വരുമ്പോൾ A.V.T.വാങ്ങണം. ജിതിൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. വളരെ നന്ദി.👍
Please make sure you put parking lights when parking in foggy conditions in the main road! Other cars may not able to see your car parked from a distance.
@@jithinhridayaragam yes. ടൗണിൽ നിന്നും പൊള്ളാച്ചി ഡയറക്ഷനിൽ അല്പം മുന്നോട്ട് പോയി വലത്തൊട്ട് തിരിയണം. സീതാർകുണ്ട് എന്ന ബോർഡ് ഉണ്ട്. സീതാർക്കുണ്ട് ഗ്രാമം, വെള്ളച്ചാട്ടം, ചിങ്ങൻ ചിറ പ്രകൃതി ക്ഷേത്രം തുടങ്ങിയ കാഴ്ച്ചകൾ ഈ വഴിക്കാണ്.
മഴ, മഞ്ഞ്, പച്ചപ്പ്,പിന്നെ സ്വന്തം നമ്മുടെ ആനാവണ്ടിയും അതിന്റെ കൂടെ കട്ടക്ക് നമ്മുടെ സ്വന്തം ജിതിൻ മച്ചാനും... ഒരേ യാത്രയും ഒന്നിനെന്നു മെച്ചപ്പെട്ടു. RUclips ലെ സഞ്ചാരം ചാനൽ ❤❤❤❤❤
❤️❤️❤️❤️
🥰♥️🌹🥰🥰♥️🌹🥰♥️
Thank You ♥️
നിങ്ങളുടെ വീഡിയോ നല്ല രസമുണ്ട് കാണാൻ..❤️❤️❤️ അഭിനന്ദനങ്ങൾ
♥️ Thank You ♥️🥰🥰🥰🥰🌹❤
മനസിനും കണ്ണിനും കുളിർമയേകുന്ന അതി മനോഹരമായ മറ്റൊരു ദൃശ്യ സൗന്ദര്യം കുടി
താങ്ക്സ് ജിതിൻ ബ്രോ ❤️
♥️ Thank You ♥️GKG❤❤
Spr chetto poli poli video kiduve verreitty jithin chetto view spr 😍👍😍👍
🥰♥️🌹🥰
ഈ പ്രകൃതി ഭംഗി കൂടെ ആ മ്യൂസിക് കൂടി ആയപ്പോൾ പൊളിച്ചു👌👌👌
🥰🥰🥰🥰♥️ഗോപൻ
Sirji, Fantastic scenery. Thanks ji.
Thank You 🥰🥰🥰
കാഴ്ചകൾ മനോഹരമായിരുന്നു. ഈ മഴയിലും ഞങ്ങൾക്ക് നല്ലൊരു കാഴ്ചവിരുന്ന് നൽകിയതിൽ വളരെ നന്ദി.
ഇന്നലെ പോത്തുണ്ടി ഡാം തുറന്നു വിടുകയും നെല്ലിയാമ്പതിയിൽ ഉരുൾ പൊട്ടൽ ഉണ്ടാകുകയും എന്ന് tv വാർത്തയിൽ കണ്ടപ്പോൾ എന്റെ ഒൻപതാം പഠിക്കുന്ന മകൾ ചോദിച്ചു അമ്മ ഹൃദയരാഗം ഇപ്പോൾ എവിടെ ആയിരിക്കുമെന്ന്. ഞാൻ ഹൃദയരാഗം കാണുമ്പോൾ അവർ ജിതിന്റെ വിവരണങ്ങൾ കേൾക്കുന്നുണ്ടാവും. 😊ശരിക്കും ആ സമയത്ത് ജിതിനെ ഓർക്കുകയും മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു..ശ്രദ്ധയോടെ യാത്ര ചെയ്യുക. 👍🏻
Safe @ home. ഒരുപാട് നന്ദി സിന്ധുച്ചേച്ചി... 🌹 മോളെ അന്വേഷിച്ചതായി പറയണം
@@jithinhridayaragam സന്തോഷം. അന്വേഷണം അറിയിക്കാം 👍🏻
അടിപൊളി കാഴ്ചകൾ. മനസ്സിന് ഒരു കുളിര്, സന്തോഷം 😍❤️
Nelliyampathy.Super
Video.Superrrrr
🥰🥰🌹🌹♥️🙏🏼
മഴയത്തു കാടിന്റെ ഭംഗി ഹോ വർണനതീതം സൂപ്പർ സന്തോഷം
🥰🥰🌹♥️
വീഡിയോ അ ടിപൊളി ആവുന്ന്ണ്ട്. അഭിനന്ദനങ്ങൾ കൂട്ടുകാരാ.
നന്ദി മിസ്റ്റർ sng 🥰🌹
🎶Bgm super annu. nalla oru feel annnu anthu kelkkubol👍
🥰🥰🥰
നല്ല വൃത്തി ഉള്ള സ്ഥലം👍👏 ഒത്തിരി ഇഷ്ട്ടപ്പെട്ടു 😍
🥰🥰🥰♥️🌹
മ്യൂസിക്👌👌😍😍
Prethekich onnum parayanilla.eppozhatheyum pole👍👍👍NXT vdo yikkayi waiting 🌹🦋
🥰♥️🌹🥰
Ente ponno super onnum parayanilla eta enthoru manjanu prathyeka feela athinu viewpoint kanan so super thanks ithrem manoharamaya kazcha sammanichathinu
Dam video poli adipoli 😍❤❤
🥰♥️🌹🥰
ജിതിൻചേട്ടാ അടിപൊളി. വീഡിയോ
🥰♥️🌹🥰
നെല്ലിയാമ്പതി വീഡിയോസ് കണ്ട് അങ്ങനെ ഞാനും പോകാൻ തീരുമച്ച്😎
Jithin Bro❤️😘
മഴ മാറീട്ട് പോകാം. ഉരുൾ പൊട്ടൽ ഉണ്ടായി എന്നൊക്കെ കേട്ടു 😄
@@jithinhridayaragam onam time il pokan anu plan✌🏼
Nice view dear....
Love 💞 from kozhikode
🥰♥️🌹🥰
രാവിലെ തബ് നെയിൽ കണ്ടു . ippo മാറിയല്ലോ. എന്തായാലും കണ്ടു 😍👍🏼
കാര്യമായി കൊത്തുന്നില്ല, അതാ മാറ്റിയത് 😄
Manoharamaya episode
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️
അടിപൊളി 👍👍👍
🥰🌹♥️🥰😍
@@jithinhridayaragam 🥰🥰
superb
❣❣❣❣❣❣
🥰♥️🌹🥰
Adipoli👍❤️
🥰🌹♥️🥰😍
മനോഹരം
🥰🥰🥰
Nice....
🥰♥️🌹🥰
10:46 േ ഡ്രാൺ വച്ച് shoot ചെയ്തതു് പോലെ മനോഹരമായ കാഴ്ചകൾ തന്നതിന് thanks
Thank You 🥰♥️❤
Beautiful place❤️❤️❤️
🥰♥️🌹🥰
മനോഹരമായ കാഴ്ചകൾ. ജിതിൻ വന്ന ശേഷം അവിടെ ഉരുൾ പൊട്ടിയിരുന്നു..അപ്പോളേക്കും തിരിച്ചു വന്നല്ലോ. ദൈവം കാത്തു.
ഞാൻ കേട്ടിരുന്നു....
🥰🥰🥰
നമ്മുടെ അവസ്ഥ വെച്ചിട്ട് ഇതായിരിക്കും എന്ന് നമ്മുടെ അനുഭവം വെച്ച് എന്ന് കഴിഞ്ഞ വീഡിയോസ് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ചേട്ടന് എല്ലാവർക്കും വേണ്ടി ഒരായിരം...., 🙏🙏🙏👍🥰
♥️ Thank You ♥️സനു 🌹🌹🌹
Monsoon Keralam is Beautiful Keralam !👏
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
💓💓💓💓💓💓
Jithin chettan super ketto
🌹🥰❤♥️
സീതാർകുണ്ട് നിന്നും തിരിയെ നടന്നപ്പോൾ ജിതിന്റെ കാമറയിൽ വന്ന ഒരു മരമുണ്ട് അതേപ്പറ്റി ഒന്നും പറഞ്ഞില്ല, അതാണ് നെല്ലിയാമ്പതിയുടെ ട്രേഡ് മാർക്കായ നെല്ലി മരം.( സെൽഫി എടുക്കാൻ പോയാണ് അവിടെ അപകടം നടന്നത്.) അവിടത്തെ അഗാധമായ ഗർത്തം നേരിൽ കണ്ടാൽ മാത്രമേ അതിന്റെ ഭീകരത മനസ്സിലാവുകയുള്ളൂ. നമ്മുടെ മീന്കര dam കഴിഞ്ഞു മുന്നോട്ട് വരുമ്പോൾ ഇടത്തോട്ട് തിരിഞ്ഞു പോയാൽ സുന്ദരമായ ഗ്രാമീണ കാഴ്ചകളും കണ്ട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ അടിവാരത്തെത്താം. താങ്കളുടെ കാമറയിൽ കൂടി ആകുമ്പോൾ നല്ല രീതിയിൽ ദൃശ്യവിരുന്നായേനെ. വീഡിയോ അടിപൊളി. അവിടെ ഏറ്റവും നല്ല തേയില കേശവൻ പാറയ്ക്ക് അടുത്തുള്ള A.V.T.(MANALARO TEA FACTORY)യിൽ കിട്ടും. ഞാൻ വാങ്ങിച്ചിട്ടുണ്ട് നല്ല രുചിയാണ്, ആ തേയില നാട്ടിലെ(എറണാകുളം)ലുലുമാളിൽ പോലും കിട്ടാനില്ല.👍
അതുപോലെ തന്നെ ഞങ്ങൾക്കും avt പശുപ്പാറ tea എന്നൊരു ചായ ഉണ്ട്. വാഗമൺ പരിസരത്ത് മാത്രമേ അവർ അതു വിൽക്കുന്നുള്ളു. Super tea ആണ്.
സീതാർകുണ്ഡ് വെള്ളച്ചാട്ടം കാണാൻ ഒരിക്കൽ വരണം 🥰🥰🥰
@@jithinhridayaragam ഞാൻ വാഗമൺ വരുമ്പോഴെല്ലാം പുള്ളിക്കാനം കാരുടെ തേയിലയാണ് വാങ്ങിയിരുന്നത്,അടുത്ത പ്രാവശ്യം വരുമ്പോൾ A.V.T.വാങ്ങണം. ജിതിൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. വളരെ നന്ദി.👍
Hi.. Bro vdo spr🌹..,... Eghane long pokumbol aasane koode kootan melayirino.... Thank you
ആശാൻ പത്തനംതിട്ട വിട്ട് വരില്ല 😄
👌
🌹🥰❤♥️
👍👍👍👌👌👌👌🙄
🥰♥️🌹🥰
😍😍😍😍സൂപ്പർ
🥰🌹♥️🥰😍
നല്ല വിഡിയോ ആണ് 😊.
🥰🌹♥️🥰😍
Super Video..
ഇത്രയും നാൾ എവിടെയായിരുന്നു.
അഞ്ച് ദിവസം ആയി കണ്ടിട്ട്.
പോപ്പുലറുകാർ കാറിന്റെ കാര്യം എന്ത് പറഞ്ഞു.
അവർ നന്നാക്കി തന്നു 👍
👌👌🥰
🥰♥️🌹🥰
Adipoli
🥰♥️🌹🥰
കാണുകയാണ് TV യിൽ,,,,,ഇനി 2k or 4k ഇൽ കൂടി ഇട്ടിരുന്നു എങ്കിൽ നന്നായിരുന്നു എന്നു തോന്നിപ്പോകും
ഒന്നു ക്ഷമിക്കു. Iphone 14 ഇറങ്ങിയാൽ ഉടനെ എടുക്കും 😄
6:42 & 7:14 ജുറാസിക് പാർക്ക് കവാടം പോലെ 👌👌
8:58 & 9:09 ഞാൻ ആദ്യം കരുതിയത് tv യുടെ പ്രശ്നം ആണെന്നാണ് 🙄😁
9:56 പോയിട്ടുണ്ട് പോയിട്ടുണ്ട് അവിടെ ഒരു ദശകം+ മുൻപ്
13:05 ആ രണ്ടു മരങ്ങൾ വളരെ പഴക്കം ചെന്നതാണ്
ഈ BGM മാറ്റരുത് പ്ലീസ് 🙏🙏🙏അതു പോലെ ഇടുക്കിയിലെ വീഡിയോസ് ഇനിയും വേണം... 👍 ഇടുക്കി കണ്ടു മതിയായിട്ടില്ല 🙏.. ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു 👍
രണ്ടും സമ്മതിച്ചിരിക്കുന്നു🥰🥰
ശരിയാണ്. ഹൃദയരാഗത്തിലൂടെയാണ് ഇടുക്കിയെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ളത്.
💙💙🌹
♥️ Thank You ♥️
Please make sure you put parking lights when parking in foggy conditions in the main road! Other cars may not able to see your car parked from a distance.
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🥰🥰
Brooo pwoliii
🥰♥️🌹🥰
അതിമനോഹരം
🌹🥰❤♥️
adipoli ❤❤
❤️❤️❤️
❤️
🥰🥰❤🌹
👍 👍
🥰♥️🌹🥰
👍
🥰🥰❤🌹
Seetharkund waterfalls ന്റെ താഴെ നിന്നുള്ള ഭംഗി കാണാൻ കൊല്ലങ്കോട് "Seetharkund foot hills viewpoint" ൽ പോയാൽ മതി. ടൗണിൽ നിന്നും 6 km കാണും..
കൊല്ലങ്കോട് ടൗണിൽ നിന്നാണോ
@@jithinhridayaragam yes. ടൗണിൽ നിന്നും പൊള്ളാച്ചി ഡയറക്ഷനിൽ അല്പം മുന്നോട്ട് പോയി വലത്തൊട്ട് തിരിയണം. സീതാർകുണ്ട് എന്ന ബോർഡ് ഉണ്ട്. സീതാർക്കുണ്ട് ഗ്രാമം, വെള്ളച്ചാട്ടം, ചിങ്ങൻ ചിറ പ്രകൃതി ക്ഷേത്രം തുടങ്ങിയ കാഴ്ച്ചകൾ ഈ വഴിക്കാണ്.
😍
🥰♥️🌹🥰
0:34 this frame uff 🔥😍
🌹🥰❤♥️
😍🔥♥️
🌹🥰❤♥️
❤️🥰
🥰🥰❤🌹
Your vlogs are always worth watching. The efforts that you put into your videos is appreciable. How can I get your autograph Jithin ? 🙂
പാവങ്ങളെ കളിയാക്കല്ലേ 😂
@@jithinhridayaragam Not joking. I like your videos. I can't read or write malayalam. Settled in Maharashtra so I can only speak a little.
Anna i am planning to visit seetharkundu view point ( jan 15th 2024 ), will it be good to visit during that time
Awaiting for your reply
Palakkad 💖
ഒരുമാസത്തിനുള്ളിൽ 100k SB ആകും എന്ന് പ്രതീക്ഷിക്കുന്നു
🥰♥️🌹🥰
Avide bathroom facilities indo... especially for girls
✌️
🥰🥰❤🌹
വലിയ 49 seat tourist bus പോകാൻ പറ്റുന്ന സ്ഥലമാണോ?
Check post details plz,. In out timeing
ഈ നെല്ലിയാമ്പതി എവിടെയാ ഏത് റൂട്ട്
പാലക്കാട്. നന്മാറ അടുത്ത്
ചേട്ടാ സിതർകുണ്ട് താഴെ ആണ് എന്റെ വീട്
🥰🥰🥰👍👍👍👍
I expect your video from tamilnadu. Note this place for my channel
🥰🥰🥰
നെല്ലിയാമ്പതി ആയാലും മൂന്നാർ ആയാലും കാനന ആസ്വദിക്കാൻ ആനവണ്ടി കഴിഞ്ഞ മലയാളികൾക്ക് മറ്റൊരു ഓപ്ഷൻ i love my ksrtc 💪🏻😎
Thank You
Seetharkund kananamengil sarikum kollankod pokanam
ആഷ്റഫ് എക്സൽ ന് നീതി ലഭിക്കട്ടെ
മിട്ടായി തെരുവിൽ നിന്നു. ഞാൻ
🥰🥰❤🌹
Manjumazhakkalam
🥰🥰🥰
ഞാൻ.സാബു.കോഴിക്കോട്
Chetta njn ella video yum kanarund chettante whatsapp num onn tharo ente sthalath kure place ond explore cheyyann
8078189318
@@jithinhridayaragam hmm
Polichu
❣️❣️❣️❣️
😍😍😍😍😍
🥰♥️🌹🥰
🥰♥️🌹🥰
👍
🌹🥰❤♥️
❤️❤️❤️❤️
🥰🥰❤🌹
❤️
🥰♥️🌹🥰
❤️