അല്ലേലും അമ്മമാർക്ക് പാത്രങ്ങളും അടുക്കള സാധനങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടവാ 🥰... ഇവിടെ എന്റെ അമ്മയ്ക്കും ഇതൊക്കെ ഭയങ്കര ഇഷ്ടവാ 😍... നല്ല വീഡിയോ.. ഒത്തിരി ഇഷ്ടപ്പെട്ടു 😍
പണ്ട് pullothi 2 days കൂടുമ്പോൾ വീഡിയോസ് ഇടുമായിരുന്നു ഇപ്പോൾ consistency ഇല്ലാത്തത് പോലെയാണ് വീഡിയോസ് ഇടുന്നത് ഒന്നെങ്കിൽ 4 days കൂടുമ്പോൾ അല്ലെങ്കിൽ 5 days കൂടുമ്പോൾ missing that old vibe & challenges 😌😇
I love 1%❤ I love u 2%🧡 I love u 3%💛 I love u 4%💚 I love u 5%💙 I love u 6%💜 I love u 7%🤎 I love u 8%🖤 I love u 9%🤍 I love u 10%♥️ I love u 11%❤️ I love u 12%🧡 I love u 13%💛 I love u 14%💚 I love u 15%💙 I love u 16%💜 I love u 17%🤎 I love u 18%🖤 I love u 19%🤍 I love u 20%♥️ I love u 21%❤️ I love u 22%🧡 I love u 23%💛 I love u 24%💚 I love u 25%💙 I love u 26%💜 I love u 27%🤎 I love u 28%🖤 I love u 29%🤍 I love u 30%♥️ I LOVE U A LOT BUT IT TAKES TOO MUCH TIME TO DO 😢 IF U LIKE THIS PLS GIVE ME A REPLY
Sree de love story avarkk apt anenn thonnune time le avar reveal cheyille ath engane comments le parnj enn vech reveal cheyan pattuo. Anway Impressive contents, hats of to you all❤
Comment section full Sree nte lover ne ariyaan ulla curiosity aanallo. Sree kk currently relationship ne patti parayaan thalparyam illa. Athu kazhinja video il ninnu thanne manassilaakkaam. Appo pinne ee video enjoy cheyyunnathinu pakaram, verthey enthina avare force cheyyunne. Of course , sneham kondum curiosity kondum aanennu ariyaa but Sree nte privacy and boundaries nammal respect cheyyanam. Let her take time to open up. Athuvare namakk ivarde videos enjoy cheyya 🤍
A to z eletronics challenge 24 hours cheyo😊 sreekum shamikum anjikum 3 bedroom kodukanam anit avidathe eltronicsinte per oru bowlil edanam anitt athil nin 3 enam edukanam
നല്ല രസമുണ്ട് അതേ പോലെ ശാമിത്താത Yes പറയുന്നത്. വേണം, അത് കഴിഞ്ഞ് അൻ ഞ്ചി ചേച്ചി. അതുകഴിഞ്ഞ്. ശ്രീ ചേച്ചി അത് കഴിഞ്ഞ് ജു നു കാക്ക. അമലേട്ടനെ വെച്ച് ഒരു ചലഞ്ചും ചെയിതിട്ടില്ലല്ലോ. അടത്തു വീഡിയോ ൽ പ്രതീക്ഷിക്കുന്നു.🥰🥰❤❤pullothi👍🏻fan 🥰🥰🥰🥰
എല്ലാ വീഡിയോലും കമന്റിൽ വന്ന് എല്ലാവരും ചോദിക്കും ഞനും ഉൾപ്പടെ ശ്രീന്റെ ലവ് സ്റ്റോറി എന്നിട്ട് എന്തിനാണ് അത് പറയാതിരിക്കുന്നത് ഇത്രയും ജാഡ ഒന്നും ഒരു യൂട്യൂബർക്ക് പാടില്ലേ ഒന്ന് പറഞ്ഞൂടെ ഇത്രയും ആകംഷ തരേണ്ട ആവശ്യം ഒന്നുമില്ല 😅😅 വോട്ട് ഫോർ ശ്രീ ലവ് സ്റ്റോറി ❤️❤️❤️❤️ Vote for sreee love story😮😮😮
#Partnership
Get this Amazing Product at 30% off on Amazon today. ✨
Amazon - amzn.to/3Mpmwji
#Himalaya
Were is ummas husband.......
@@evilquinn4061engagement vlogil kanichittund
Invisible challenge part 2 vidoo
Yes venam
Igala video njn dialy kanarund. Orupad ishtan igal 3 pereyum. Nta veed malappuram an. Vallapoyum okke koyikode pokumbol hiletil pokarund .. Avide ethumboloke vijarikum igale onn kanan pattiyirunno engil.. Athrem poothi und igala kanan..
Sallu കാക്കായും junu കാക്കായും Amal ചേട്ടനും കൂടെ ഒരു Challenge വേണം... ❤️എങ്കിൽ വെറൈറ്റി ആകും... 😻
yes
Yes
Yes
Yes💗
Yes venam
Vote for sree love story
Avar nammde cmmnt mind akknulla🥲😒
They only need views
Suspans alle ,parayumbom parayatta!!
Onnupodey.. Avarku venel parayate.. Ellathilum. Vann request akathe
ഞാൻ ഉണ്ട് ശ്രീയുടെ ലവ് സ്റ്റോറി കേൾക്കാൻ 😍😍😍😍
Friendly ayya Umma ❤ umma yum sallu um same face cut annu 😍😍😍
But enikk shamiyum ummayum Aanu thonniyathu!!🙂
@@sreethipreman9843enik randaaleyum facecut thonni😹
@@Destinationever enikkum cheruthayii thonninduu
Sreeyude mammiyeyum anjiyude ammayeyum taskil konduvarannam ennullavar like adi
കുറെ നാളായി പറയണം. Anji amal challenge venam
❤
Sreede luv story ന്ന് ഉള്ള ചോദ്യം ഒന്ന് നിർത്തുവോ.... 🤌🏽🥴 cmnt boxഫുൾ ഇതന്നെ...🙂 vere ntheellaam പറയാ... 🫴🏽
Satyo ath avar tym aakumbo parnoluh
Athanne avar paranjolum time avumbo.
അതെന്നെ...എപ്പോഴും ഇതു തന്നെ..കഷ്ടം
True!
Sathyam
Please Stop asking for sree's love story....if the right time comes they will definitely tell us😌
Correct
Thats it
Yes, that's correct
Athe correct ann
എല്ലാദിവസവും ഞാൻ comment ഇടും പക്ഷേ ഒരു Like പോലും എന്നിക്ക് കിട്ടാറില്ല പ്ലീസ് ഒരു Like😢😢😢😢
enikum😔
❤❤❤❤❤
😊
ശ്രീന്റെ മമ്മിയെയും അഞ്ചിടെ അമ്മനെയും ഈ ചലഞ്ചിൽ കൊണ്ടുവരണം അവർക്കും ഇതുപോലെ വാങ്ങി കൊടുക്കണം
Vote for Sree love story. Sreede love story kelkanamennullavar.kure kalathe aaghrahama vegam aa video idumo
Sreeyude love story avar you too bil ഇടും .vere ethakillum പറന്നുടെ
Umma is looking so innocent... Ohhh... Her smile and all of ur guys energy makes this video completely fun....
onn vegam sreede love story eduvoo plsss aara aalennokke ariyan njagal waiting aane🙂❤
Ath arajit ninak etha
@@SaleenaA-oy6yw ninnod ariyan paranjila ath ariyan aagraham ullavar arinjal mathi
Sallu ethellum challenge veran agraham ullavark come on ❤🎉
അല്ലേലും അമ്മമാർക്ക് പാത്രങ്ങളും അടുക്കള സാധനങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടവാ 🥰... ഇവിടെ എന്റെ അമ്മയ്ക്കും ഇതൊക്കെ ഭയങ്കര ഇഷ്ടവാ 😍... നല്ല വീഡിയോ.. ഒത്തിരി ഇഷ്ടപ്പെട്ടു 😍
13:11 aa pacha saree udutha chechine kandappo pettann sree aan thonni 😊
Sree chechiyute dress nalla rasam und , ellavarum adipolii❤❤
Umma iniyum venm videos ill bynkara homely special vibe ❤ bgm adipoli annu 😍
Sree: nammal supermarket il vannirikukayaan guys…
Le Anji : supermarket alledi hypermarket 😂
11:54 sreede expression😂
17:56 yes yes 😂
ആഹാ sallu കാക്കയും പണി എടുക്കുന്നുണ്ടല്ലോ 😁💜✨
Happy 17 lakh subs PULLOTHI FAM! 💖
പണ്ട് pullothi 2 days കൂടുമ്പോൾ വീഡിയോസ് ഇടുമായിരുന്നു ഇപ്പോൾ consistency ഇല്ലാത്തത് പോലെയാണ് വീഡിയോസ് ഇടുന്നത് ഒന്നെങ്കിൽ 4 days കൂടുമ്പോൾ അല്ലെങ്കിൽ 5 days കൂടുമ്പോൾ missing that old vibe & challenges 😌😇
Inn sree nne kanan nalla rasam ond❤❤
Sree and sallu❤❤❤❤❤❤❤
ഓരോന്ന് വാങ്ങുമ്പോളും പറയുമ്പോളും ഉമ്മെടെ മുഖത്തെ ആ ചിരി അതാണ് പത്തരമാറ്റ് തങ്കം ❤️❤️😘😘🥹🥹
❤❤ വെറൈറ്റി ചലഞ്ച് തന്നെ polichu ❤❤
I love 1%❤
I love u 2%🧡
I love u 3%💛
I love u 4%💚
I love u 5%💙
I love u 6%💜
I love u 7%🤎
I love u 8%🖤
I love u 9%🤍
I love u 10%♥️
I love u 11%❤️
I love u 12%🧡
I love u 13%💛
I love u 14%💚
I love u 15%💙
I love u 16%💜
I love u 17%🤎
I love u 18%🖤
I love u 19%🤍
I love u 20%♥️
I love u 21%❤️
I love u 22%🧡
I love u 23%💛
I love u 24%💚
I love u 25%💙
I love u 26%💜
I love u 27%🤎
I love u 28%🖤
I love u 29%🤍
I love u 30%♥️
I LOVE U A LOT BUT IT TAKES TOO MUCH TIME TO DO 😢 IF U LIKE THIS PLS GIVE ME A REPLY
❤
❤❤
vallathoru kazhapp thannehh
@@maonnaisechocosthyom😂😂
Polichu muthumanikale🎉🎉
Anji amma and sree amma saying cheyyanam ennullavar undo❤😊
സല്ലു തേങ്ങ തിരുമുന്നത് കണ്ടപ്പോ വല്ലാത്ത സന്തോഷം😅 എൻ്റെ അതേ അവസ്ഥ😂
Ivarude stiram preshakar ive common ❤👇
Ingalle challenges full poliyaa.... ❤❤❤
15:09:😂😂 super market hyper market 😂😂😂
Ummayude aagraha prakaaram ee challange nde part 2 venam....plzzz😂😂❤
9:45 i also eating same time
Congratulations for 1.7M ❤ subcribers..
❤️❤️❤️❤️😘😘😘
Sreedide ammim anjide ammim okke ith poole......ammamarokke❤🎉
Challenge in amal &junu😍💜
Who knows me better നിങ്ങൾ 4 പേരും ചെയ്യണം😊
സല്ലുനെ എല്ലാ വീഡിയോസിലും കാണിക്കണം😌❤️സിംഗിൾ ആണെങ്കിൽ ഒരു ജീവിതം തരാൻ ഞാൻ തയ്യാറാണ്
കോഴി 😂😂
എന്താണ് കോഴി 😂😂😂😂❤😅
@@Jasmin-qx7id പുള്ളിയെ ഇഷ്ട്ടമായത് കൊണ്ട് പ്രൊപ്പോസ് ആക്കാനാ
Sree fans come on 🎉❤
Fan onumalla ishtaman loveyouu sreechechy..❤❤❤
Sree nte mommy node yes parayall
And anji's mother yes parayall😊
Ee challenge veendum venamennundayirunnu 😍🥰❤️but umma varumennu ottum prathishichilla 😍🥰❤️ ummaye orupadu ishttam aanu 😇😍🥰❤️
Sreena kaanan inn kooduthal banagi indd🫠🫶🏻👌
ശ്രീ ചേച്ചിക്ക് എന്താണ് ഉഷാറില്ലാത്തതുപോലെ ചേച്ചി😢
Sree de love story avarkk apt anenn thonnune time le avar reveal cheyille ath engane comments le parnj enn vech reveal cheyan pattuo. Anway Impressive contents, hats of to you all❤
Junu and Amal chettan ivarude koode video cheyyumooi❤❤❤
അടിപൊളി കട്ട വെയ്റ്റിംഗ് ആയിരുന്നു 💜✨🎉🥰
അമ്മമാരുടെ ആഗ്രഹം സാധിച്ചു കൊടുത്താൽ അതാണ് മക്കളുടെ ഏറ്റവും വിജയം❤❤
❤🥰
Umma mothalaki 💗😁🤍
നല്ലൊരു ഉമ്മ... മക്കളുടെ കളിക്കൊക്കെ കൂട്ടു നിൽക്കുന്ന ജോളി മദർ... നല്ല bold mother 👍
Vote for sree love storyy ❤️🥰
Wait Wait.....
Ningal chodhikkan udheshichath njn parayaam😂
Sreee love story ennalle😊
Enikkariyam njn oru Puli thanne😂😂😂
Waiting for Sree love story ❤️
😤😂
Love you pullothii njn sree chechiyide Big big fan ahnuu
Comment section full Sree nte lover ne ariyaan ulla curiosity aanallo. Sree kk currently relationship ne patti parayaan thalparyam illa. Athu kazhinja video il ninnu thanne manassilaakkaam. Appo pinne ee video enjoy cheyyunnathinu pakaram, verthey enthina avare force cheyyunne. Of course , sneham kondum curiosity kondum aanennu ariyaa but Sree nte privacy and boundaries nammal respect cheyyanam. Let her take time to open up. Athuvare namakk ivarde videos enjoy cheyya 🤍
Exactly
Yenna parayanaa ithin oke😬
@@Poojaammu902??
Yess
Correct
Anji fans like😄
Vote for umma and uppa love story❤❤❤
A to z eletronics challenge 24 hours cheyo😊 sreekum shamikum anjikum 3 bedroom kodukanam anit avidathe eltronicsinte per oru bowlil edanam anitt athil nin 3 enam edukanam
Super challange ❤❤
നല്ല രസമുണ്ട് അതേ പോലെ ശാമിത്താത Yes പറയുന്നത്. വേണം, അത് കഴിഞ്ഞ് അൻ ഞ്ചി ചേച്ചി. അതുകഴിഞ്ഞ്. ശ്രീ ചേച്ചി അത് കഴിഞ്ഞ് ജു നു കാക്ക. അമലേട്ടനെ വെച്ച് ഒരു ചലഞ്ചും ചെയിതിട്ടില്ലല്ലോ. അടത്തു വീഡിയോ ൽ പ്രതീക്ഷിക്കുന്നു.🥰🥰❤❤pullothi👍🏻fan 🥰🥰🥰🥰
Ee chellenge veendum venamennundayirunnu 😍🥰❤️but umma varumennu ottum prathishichilla 😍🥰❤️
Ad skip cheythath arrokke😂
Ith kanumbo ante ammakum ithupola ulla agrahangal sadich kodukkan thonnun,❤
എല്ലാ വീഡിയോലും കമന്റിൽ വന്ന് എല്ലാവരും ചോദിക്കും ഞനും ഉൾപ്പടെ ശ്രീന്റെ ലവ് സ്റ്റോറി എന്നിട്ട് എന്തിനാണ് അത് പറയാതിരിക്കുന്നത് ഇത്രയും ജാഡ ഒന്നും ഒരു യൂട്യൂബർക്ക് പാടില്ലേ
ഒന്ന് പറഞ്ഞൂടെ ഇത്രയും ആകംഷ തരേണ്ട ആവശ്യം ഒന്നുമില്ല 😅😅
വോട്ട് ഫോർ ശ്രീ ലവ് സ്റ്റോറി ❤️❤️❤️❤️
Vote for sreee love story😮😮😮
Lovely umma 🥰❤
Blue moon day edutha video ano athodanu sky colour change.😊
Sree love story venam❤❤❤❤❤❤❤
അടിപൊളി ഷാമിയുടെ ചിരി
Pls sree love story ♥️♥️😊😊🥺🥺
തുടക്കം മുതൽ തീരുന്നത് വരെ മുഖത്തെ പുഞ്ചിരിച്ചു മായാതെ കണ്ടു ❤❤❤❤
Nalla chechiimar❤❤
Vote for sree s love story😘
pollii challenge imma sallu athee polenndd enn thoniyavar undoo🙌🏻
Anji amal challenge venam💗💗
Salluvum ummayum twins pollee innd😊😂❤
Sree love story❤
Anjik ahn Ummanod kore koode attachment en thonnun❤
Enneppole product kanikkumbol skipp cheyth kalayunnavarundo😂
❤❤❤❤ adipoli
ഇന്ന് ഉമ്മാന്റെ ദിവസം ✨💗💗💗💗
Aduthath sreede ❤️ story ennu eppozhum vicharikkum
Every eshttamullavarundo
Sree chechide love story videoyikk vendi katta waiting anu❤️love you pullothii❤️
Salu makeup boy to girl makeup vote 1:15
Enthu ManasilAyilya
Sallus boy to girl transformation makeup 💄💋💅@@Sreena.G
Ummakk sallunte sme face ❤❤
Hai pullothi ❤
Ummass lovee❤❤
Sree love story please ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Say yes to salu enna challenge cheyii❤
Ithupole sallunodum yes parayanam ennullavar❤️❤️❤️
Invisible challenge part 2 please do that
Thathamaarokke cute aayittundu
ente name Rana farah
❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤👍👍👍 3:28
19:01 unma say yes to sree salu shami anji venam ulavar
Ivarudey aniyathi aayi jeevikkan thonunnu....😊😊😊❤
Umma fanzz indo❤😊
14:50 blue moon day
Umma smile😌❤️