ഹരിയാന💢Fortuner💢2015-Manule,4X4 എടുത്തപ്പോൾ! ഇറങ്ങുന്ന കാലത്തെ വിലയും ടാക്സും ഉൾപ്പെടെ ഉള്ള വീഡിയോ 🤠

Поделиться
HTML-код
  • Опубликовано: 8 сен 2024
  • kerala cars
    ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
    ചെയ്ത് bell button അമർത്തുക.
    ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
    ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
    1- • Delhi ഉള്ള ഒരു || USE...
    2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
    3-
    • Delhi || ഒരു കിടിലൻ ഷോ...
    4-
    • Delhi || USED CARS || ...
    5-
    • ഹരിയാനയിലെ ഒരു കിടിലൻ ...
    6-
    • HR || ഒരു കിടിലൻ യൂസ...
    7-
    • ഹരിയാനയിൽ ഒരു || Dr US...
    8-
    • ഒരു ആർമി ഉദ്യോഗസ്ഥന്റെ...
    9-
    • Delhi || Benz CLA 200 ...
    10-
    • Haryana നിന്നും ഒരു T...
    🚘 vehicle owner details 🚘
    •••••••••••••••••••••••••••••••••••••••••••••
    വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
    അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
    location - Delhi
    •••••••••••••••••••••••••••••••••••••••••••••••••••••
    ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
    +91 9526083857
    ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
    For Busines Enquiry - keralacarsaju@gmail.com
    +91 9526083857
    #keralacars #usedcars
    #innova
    Query Solved
    kerala cars
    kerala used cars
    used cars in kerala
    kerala
    used Cars
    cars
    Toyota fortuner automatic
    used premium cars
    used fortuner in Delhi
    Toyota fortuner
    fortuner
    fortuner automatic
    used Cars dealers in kerala
    top ten used cars dealers in kerala
    second hand Cars dealer in kerala
    pre owned cars in kerala
    kerala best used cars dealers
    low price used cars in kerala
    used cars showrooms in delhi
    delhi used cars showroom
    used car showroom Delhi
    carnation used cars Delhi
    carnatiom cars
    carnation Used car showroom review
    used car showroom review in Malayalam
    Delhi used cara showroom detail's
    used cars showroom contact number
    delhi used cars showroom contact numbe
  • Авто/МотоАвто/Мото

Комментарии • 92

  • @fasalkareka9303
    @fasalkareka9303 Месяц назад +15

    സംസാരം കേട്ടിട്ട് ഇയാൾ മറ്റുള്ളവരെ പറ്റിക്കാത്തവനാ തോന്നുന്നു, പിന്നെ ദൈവത്തിനു അറിയാം, സത്യമാണെങ്കിൽ ഇദ്ദേഹം വിജയിച്ച് മുന്നേറട്ടെ

    • @KeralaCars
      @KeralaCars  Месяц назад +2

      👍

    • @asifshams1456
      @asifshams1456 Месяц назад +1

      Yes trustable

    • @startrends3008
      @startrends3008 Месяц назад +2

      Rate കേറ്റിവെക്കും ayalkum ജീവിക്കണ്ടേ +commission

  • @nissampm6072
    @nissampm6072 Месяц назад +3

    ഈ സത്യം സന്തത എന്നും നില നിൽക്കട്ടെ, ഞാൻ അടുത്ത വെക്കേഷന് നാട്ടിൽ വരുമ്പോൾ ഒരു crysta എടുക്കാൻ താല്പര്യമുണ്ട്. നമ്പർ സേവ് ചെയ്തിട്ടുണ്ട്. കോൺടാക്ട് ചെയ്യാം

  • @JophyManalel
    @JophyManalel Месяц назад +2

    You are a good man 👍

  • @97456066
    @97456066 Месяц назад +1

    Njan automatic cryista orupadu nokki odukathe vila athu karanam puthiya hycross book cheithu 😜

  • @jomonpailyjomon1030
    @jomonpailyjomon1030 Месяц назад +1

    Adipoli ❤

  • @JophyManalel
    @JophyManalel Месяц назад +8

    വേറെ നമ്പർ കിട്ടുന്ന കാര്യം ഇന്ന് explain ചെയ്യാമോ

  • @blackmoon3529
    @blackmoon3529 Месяц назад +1

    Legends can see smirnoff

  • @vecna2334
    @vecna2334 Месяц назад +3

    Clean vandi 😌❤️

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 Месяц назад +1

    ന്റെ ചങ്ക് ബ്രോ
    കാത്തിരിക്കുകയായിരുന്നു ❤
    വാട്സാപ്പിൽ മറുപടി കിട്ടിയിട്ടില്ല 😅

  • @anandua5836
    @anandua5836 Месяц назад +1

    Oachirakaran❤❤

  • @sandeepsandy-ww3yz
    @sandeepsandy-ww3yz Месяц назад +2

    Under body rust and all that do you check

  • @jomsonjose1358
    @jomsonjose1358 Месяц назад +1

    🥰🥰

  • @viveksivan4504
    @viveksivan4504 Месяц назад +1

    🔥

  • @sonyfrancis9095
    @sonyfrancis9095 Месяц назад +1

  • @anjoissacgeorge3917
    @anjoissacgeorge3917 Месяц назад +2

    Four wheel engage cheyutha nokkande working ano enna

  • @user-sn9wk3fu5r
    @user-sn9wk3fu5r Месяц назад +1

    Next time kindly include the view of buttons steering wheel usage

  • @jithin8212
    @jithin8212 Месяц назад +1

    Aaa bacadi njnne kandlluuu

  • @rahimantma5759
    @rahimantma5759 Месяц назад +1

    Innova crysta 2018 & 20 z Outomatic etra vila varum

  • @HARIRAJ-dk8tw
    @HARIRAJ-dk8tw Месяц назад +1

    Bro 2014 delhi fortuner ethare aavum oru ekadesham ?

  • @sandeeppmenon5713
    @sandeeppmenon5713 17 дней назад +1

    Once I will call u bro

  • @alikunju2069
    @alikunju2069 Месяц назад +2

    Ee vandiyude vila parayaamo

  • @sreenathkannan5619
    @sreenathkannan5619 Месяц назад +2

    Price ??

    • @KeralaCars
      @KeralaCars  Месяц назад

      Coustmer purathu parayandanu paranjitund 😊

  • @arunsajeevan2843
    @arunsajeevan2843 Месяц назад +1

    Pajeero sport video ettillallo

  • @cvbinu
    @cvbinu Месяц назад +1

    ,......(. Check the Title of the video)- …......"2015 Manule'.....🤔

    • @KeralaCars
      @KeralaCars  Месяц назад

      Mansilayila 🤔

    • @cvbinu
      @cvbinu Месяц назад +1

      @@KeralaCars nothing big ......just check the spelling

    • @KeralaCars
      @KeralaCars  Месяц назад

      @cvbinu ok

  • @nabhankp5576
    @nabhankp5576 Месяц назад +1

    Brw, Benz A180 red kitaanundo

  • @shemsheersalam1636
    @shemsheersalam1636 Месяц назад +3

    എങ്ങനെയാണ് ഒരു കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ മാറ്റാൻ സാധിക്കുന്നത്? ഒന്ന് പറഞ്ഞു തരാമോ?

    • @Narrator842
      @Narrator842 Месяц назад +1

      Form 28,29,30 required, NOC required, agreement required, sale letter required, RC required, all other papers like tax, insurance, pollution required. Take all this document and apply for Kerala registration.

    • @shemsheersalam1636
      @shemsheersalam1636 Месяц назад +1

      @@Narrator842 വീഡിയോ ശ്രദ്ധിച്ചു കേൾക്കൂ ബ്രോ.. അതിൽ പലതവണ പറയുന്നുണ്ട് ആ Fortuner ൻ്റെ നമ്പർ അവർ എടുത്തിട്ട് വേറെ നമ്പർ കൊടുക്കുമെന്ന്.. അതിൻ്റെ കാര്യമാണ് ഞാൻ ചോദിച്ചത്? ഒരു വണ്ടി രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന നമ്പർ മാറ്റി അതേ വണ്ടിക്ക് അതേ സംസ്ഥാനത്ത് വേറെ രജിസ്ട്രേഷൻ നമ്പർ എങ്ങനെ കിട്ടും?

    • @KeralaCars
      @KeralaCars  Месяц назад +2

      North India സംസ്ഥാനങ്ങളിൽ അങ്ങനെ അവരുടെ വാഹനത്തിന്റെ നമ്പർ അവർക്ക് തിരിച്ചു വിളിക്കാൻ സാധിക്കും. പകരം പുതിയ നമ്പർ വെച്ച് ആർസി ബുക്ക് പ്രിന്റ് ചെയ്ത് എൻഒസി യുടെ കൂടെ നൽകും. ഇതിനുമുൻപും നമ്മൾ എടുത്ത ഒന്നുരണ്ട് വാഹനങ്ങൾക്ക് അവർ അങ്ങനെ നൽകി ഇവിടെ വന്ന് രജിസ്ട്രേഷൻ മാറ്റിയിട്ടുണ്ട്. കേരളത്തിൽ ഇത് ലഭ്യമല്ല എന്നാണ് എന്റെ അറിവ്. വലിയ വില കൊടുത്ത് മേടിക്കുന്ന ഫാൻസി നമ്പറുകൾ അതിന്റെ ഉടമയ്ക്ക് തന്നെ മറ്റു വാഹനങ്ങളിൽ ഉപയോഗിക്കാൻ അതുമൂലം സാധിക്കും 😊

    • @shemsheersalam1636
      @shemsheersalam1636 Месяц назад +1

      @@KeralaCars ഇതൊരു പുതിയ അറിവാണ്.. thanks 👍

  • @Mathewzz-00
    @Mathewzz-00 Месяц назад +1

    ennalum ee vandi ee qualityi; etrakk kittum

  • @vineethnp2408
    @vineethnp2408 Месяц назад +1

    Tata Hexa ???

  • @sikkandarshameer
    @sikkandarshameer 20 дней назад +1

    Could I come with you to Delhi to purchase the car?

  • @ashwinthomasv2154
    @ashwinthomasv2154 Месяц назад +1

    Transfer to kerala 2raeaa

  • @alanjohnson573
    @alanjohnson573 Месяц назад +1

    Tax keralathil calculate chyunnth namml avdunnu kodunna invoice base chyth allalo ipol keralathil njn ente 13 automatic vandi reregister chythapol 23.5 lakhs arunnu invoice rate 21lkh something rateum baki taxum ayit but 2.33 lakh adakenda vannu 3 month munp njn tharkichu avarod tax amountnu tax edukumo enokke chodichirunnu avrdae systethil rate und athinu anusarichu auto generate anu enna parnjth ath adakenda vannu

  • @m95011
    @m95011 Месяц назад +1

    Ningade commission etraya

  • @Alan-un6il
    @Alan-un6il Месяц назад +1

    pajero sfx kitto

  • @prakash71136
    @prakash71136 Месяц назад +1

    Tatta safari storm 2019 or 2018 model kittumo

  • @JophyManalel
    @JophyManalel Месяц назад +3

    Tax അപ്പോൾ എത്ര വരും :?🙏

  • @ameenb2545
    @ameenb2545 Месяц назад +1

    Number plzz

  • @ayushvlogs482
    @ayushvlogs482 Месяц назад +1

    ഈ വണ്ടിയുടെ rate പറഞ്ഞില്ല

    • @KeralaCars
      @KeralaCars  Месяц назад

      അതിന്റെ കാരണം വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 👍

    • @ayushvlogs482
      @ayushvlogs482 Месяц назад +1

      Ok മനസിലായി last ആണ് അത് കണ്ടത്

  • @jkpvgsm
    @jkpvgsm Месяц назад +1

    ഇതിന്റെ പർച്ചേസ് റേറ്റ് എത്രയാ അവിടെ 🤔

    • @KeralaCars
      @KeralaCars  Месяц назад

      Athu alle coustomer paryandanu paranjthu

    • @jkpvgsm
      @jkpvgsm Месяц назад +1

      @@KeralaCars എനിക്ക് ഒരു fortuner വേണം. ഇതേ കണ്ടിഷൻ. എത്ര റേറ്റ് ആകും 🤔

    • @KeralaCars
      @KeralaCars  Месяц назад

      Whatsapp me