Это видео недоступно.
Сожалеем об этом.

ഉത്രം വർഷഫലം 2024-Uthram Varshaphalam | Kanippayyur Astrology

Поделиться
HTML-код
  • Опубликовано: 27 дек 2023
  • Uthram-Varshaphalam 2024 - Sri Kanippayyur Narayanan Namboodiripad ( Malayalam) (കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്)
    ►Online Consultation Appointment: kanippayyur.com/
    ► For Detailed Horoscope: kanippayyur.ko...
    ► Ask Questions based on detailed Horoscope: kanippayyur.ko...
    ► Check Jathaka Porutham: kanippayyur.ko...
    ►Check Vasthu: kanippayyur.ko...
    Daily Kanippayyur Nakshatraphalam, Nallaneram etc available on
    ►Android App: bit.ly/Kanippa...
    ►iOS App: bit.ly/Kanippa...
    • Subscribe to Official RUclips Channel for regular updates:
    www.youtube.co...
    • LIKE on Facebook: / kanippayyur
    • FOLLOW on Instagram: / kanippayyurastrology
    .................................................................................................................................
    For enquiries: support@kondattamdigital.in
    .................................................................................................................................
    #കാണിപ്പയ്യൂർ #malayalamastrology #astrology #2024horoscope #keralaastrology #yearlypredictions #malayalamastrologytips

Комментарии • 45

  • @athiralakshmi.a.r1146
    @athiralakshmi.a.r1146 3 месяца назад +11

    തിരുമേനി ഞാൻ സ്നേഹിക്കുന്ന ആൾടെ നാൾ ആണ് ഉത്രം.പുള്ളിക് ഇപ്പോൾ കരളിൽ കൊഴുപ്പ് അടിഞ്ഞു മഞപിത്തം ആയി വന്നിരിക്കുന്നു..ഇപ്പോൾ അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്...അങ്ങ് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥികണേ....😭❤️

    • @saimanoj1988sm
      @saimanoj1988sm 2 месяца назад +2

      Poyi chikilsa edukkaan parayooo... raksha pedum....prarthichittu kaaryamillaa....

  • @IndiraTm-tx9ug
    @IndiraTm-tx9ug Месяц назад +4

    തിരുമേനി എനിക്കു ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു എന്തു ചെയും തിരുമേനി പറഞ്ഞു തരുമോ ദയവായി

  • @prarathvenugopalan6570
    @prarathvenugopalan6570 4 месяца назад +2

    വളരെ ശരി തന്നെയാണ് പറഞ്ഞത് നന്ദി തിരുമേനി🙏

  • @Anumol144
    @Anumol144 6 месяцев назад +6

    പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണമേ തിരുമേനി.

  • @rathimols4790
    @rathimols4790 7 месяцев назад +18

    ശരിയാണ്.നാഡീ-നീർ ദോഷത്തിന്റെ പേരിൽ ശരിരത്തിൽ രോഗാവസ്ഥ പൊലെ. ഒരു സ്തംബനാവസ്ഥ. ഉറക്കം. കൂടുതൽ ഉള്ള പൊലെ. തോന്നുക.

    • @Kollengode_stories
      @Kollengode_stories 5 месяцев назад +1

      Enikum 😢😢😢 vayya

    • @HariKumar-ly2ts
      @HariKumar-ly2ts 3 месяца назад

      ​@@Kollengode_stories❤

    • @RatheeshKrishna-xc8zn
      @RatheeshKrishna-xc8zn 2 месяца назад +1

      ന്യൂറോബിയോൺ കഴിക്കുക.... രാവിലെ എഴുന്നേറ്റാൽചായ കുടിക്കാതെ ഉലുവ വെള്ളം കുടിക്കുക

    • @tintukmathew9184
      @tintukmathew9184 2 месяца назад +1

      സെയിം അവസ്ഥ😢

  • @user-rk6ow4yu8d
    @user-rk6ow4yu8d 7 месяцев назад +6

    പ്രാർത്ഥനയിൽ എന്നെയും ചേർക്കണേ

  • @shajipd9244
    @shajipd9244 4 месяца назад +1

    താങ്ക്സ് സ്വോമി

  • @Kollengode_stories
    @Kollengode_stories 5 месяцев назад +2

    Mathiyayi... Rahudasha nadakukayanu ippolini anubhavikan baki illa

  • @rathimols4790
    @rathimols4790 7 месяцев назад +4

    ശരിയാണ്. തിരുമനസേ .... ഉത്രം. കന്നിക്കൂർ.

    • @user-cz3gf7kl4d
      @user-cz3gf7kl4d 6 месяцев назад +1

      അടിമ ആണോ..?
      തിരു മനസ്സ്.....!

  • @MrRavip8
    @MrRavip8 6 месяцев назад

    Thank you sir for video

  • @user-fl1ix5yc3e
    @user-fl1ix5yc3e 4 месяца назад +1

    Ullas. Uthram

  • @kkyoutubeworld5018
    @kkyoutubeworld5018 4 месяца назад

    valre nalla vishdamaaya vivaranam.. nirdhesangal. Please angaye vilikkan number tharamo🙏🙏

  • @vanajakumaran715
    @vanajakumaran715 7 месяцев назад +1

    Ayillyam mon puruttathy prathikkane

  • @padmajap1095
    @padmajap1095 7 месяцев назад +3

    Prarthikkane thirumeni akhil uthram4 7 1995

  • @kkyoutubeworld5018
    @kkyoutubeworld5018 4 месяца назад

    Prarthana yi enneyum.. vallathaoru prathisandhigattathiloodeyanippo.. munnilellam irutt nna feel anippo.. lakshybodham nashttapettapol.. So thirumeni prarthanayundakanam... angaye vilikkan number please 🙏🙏🙏🙏😔

  • @remadevic6185
    @remadevic6185 2 месяца назад

    Divya uthram wedding sariyakanam

  • @padmajap1095
    @padmajap1095 7 месяцев назад +1

    🙏🙏🙏

  • @deepk6326
    @deepk6326 5 месяцев назад +2

    എന്റെ നാൾ ഉത്രമാണ്. കുറച്ചു നല്ല കഷ്ടപെടുന്നുണ്ട്, നല്ല രീതിയിൽ ജീവിക്കാൻ ആണ് എപ്പോഴും ശ്രമിക്കുന്നത്. മറ്റൊരാൾ നമ്മളെ നോക്കി കൊണ്ട് ഇരിക്കും എപ്പോഴും. അവർ നമ്മളെ അനുകരിക്കാൻ ശ്രമിച്ചുകാറുണ്ട്. നമ്മൾ കഷ്ടപെടുന്നത് നമ്മൾ മറ്റുളവരകൂടെ സന്തോഷിക്കാൻ വേണ്ടി ആണ്. എന്നാൽ അവർ നമ്മളെടുത്തു അടുക്കന്നത് എന്ത് ഉദ്ദേശിച്ചു ആണെന്ന് അറിഞ്ഞു സഹാഹിച്ചാലും അവർ ഉടനെ തനെ ഇതെങ്ങനെ അറിഞ്ഞു എന്ന് ഓർത്തു ചെയ്തുകൊടുത്ത ആ കാര്യം പോലും വെറുതെ കിട്ടിയത് പോലെ ആക്കി നമ്മൾ എങ്ങനെ ഇത് മനസിലാക്കി എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആവും, സത്യം പറഞ്ഞാൽ പോലും അവർ അതിനെ ചോദ്യം ചെയ്തു കൊണ്ട് ഇരിക്കും. അപ്പോൾ നമ്മക്ക് എന്തായാലും കോപ്പമുണ്ടാവും ഇല്ലെങ്കിൽ കൊപ്പം കാണിക്കും.
    നമ്മൾ ജനിച്ച അന്ന് തൊട്ടുള്ള അനുഭവങ്ങൾ പറയാൻ തുടങ്ങിയാലോ അതിൽ തെറ്റ് കാണാൻ ആണ് അവർ ശ്രേമിക്കുന്നതാണ്, കാരണം അവർ അ ഒരു അനുഭവം അവർക്കു ഉൾകൊള്ളാൻ സാധിക്കില്ല.
    അത് കഴിഞ്ഞു വര്ഷങ്ങള്ക്കു ശേഷം നമേ ഓർത്തു കരയുന്നവർ ഉണ്ട്, നമ്മെ കുറിച്ച് പരദൂഷണം പറയുന്നത് അവർ ഒരു നന്മ ആയി എടുക്കുന്നവർ ചെലപ്പോൾ കാണും.
    നാവു പിയോ ഒരു നോട്ടം മാറിയാൽ പ്രശ്നമാണ് കാരണം, എപ്പോഴും ദൃഷ്ടി പതിയുന്ന ഒരു നക്ഷത്രമാണ് ഉത്രം. "ഉത്രം" രാത്രി ഉദിച്ചു നികുന്ന തേജസ്‌ കൂടിയ നക്ഷത്രതെ കണക്കു ആണ്.
    എലാം നല്ലതു അനുഭവിക്കുക എന്നതാണ് ഉത്രം നക്ഷത്രംജാതർ ചെയേണ്ടത്.
    പ്രണാമം 🙏

    • @sujeeshks8261
      @sujeeshks8261 2 месяца назад +1

      ഞാനും ഉത്രം നക്ഷത്രമാണ് എനിക്കും ഇതേ അവസ്ഥ തന്നെ ആണ്

  • @MiniS-mn8sv
    @MiniS-mn8sv 4 месяца назад +3

    ❤️❤️❤️❤❤👌👌🫵🫵

  • @krishnadasmk
    @krishnadasmk 7 месяцев назад

    🎉

  • @jobybipin2300
    @jobybipin2300 7 месяцев назад

    Joby uthram 10:30

  • @vaysakhkukku
    @vaysakhkukku 3 месяца назад

    🙏🏻

  • @nishamohandas2566
    @nishamohandas2566 7 месяцев назад +2

    നേഹ ഉത്രം
    26/11/2005
    23ഇൽ നഴ്സിംഗ് ശ്രമിച്ചിട്ടു കിട്ടിയില്ല. ഈ പ്രാവിശ്യം കിട്ടുമോ പ്ലീസ്‌ റിപ്ലൈ
    തിരുമേനി

    • @ammoottyammus3038
      @ammoottyammus3038 6 месяцев назад

      Uthram nalinu pattiya thozhil alla nursing. Llb pole valla jobum anu nallath

    • @sumaremesh1597
      @sumaremesh1597 6 месяцев назад

      Teaching valare nallathanu

    • @myghty498
      @myghty498 5 месяцев назад +3

      padichal joli kittum mole athre ullu

  • @unnikochumadathilunnikochu9585
    @unnikochumadathilunnikochu9585 3 месяца назад +1

    ഒന്നും നടക്കാൻ പോകുന്നില്ല

    • @udayanair5819
      @udayanair5819 27 дней назад +1

      Be പോസിറ്റീവ്

  • @user-lb4nm3cf1h
    @user-lb4nm3cf1h 7 месяцев назад

    Alla varshom kelkum... Moonchum....subham

  • @rathimols4790
    @rathimols4790 7 месяцев назад +7

    തിരുമനസേ രാത്രി. ഉറക്കം. വരില്ല. ഒരു മറുപടി നൽകുക.

    • @jhonedeep6378
      @jhonedeep6378 7 месяцев назад +4

      Dr poyi kaanu

    • @adarshadarsh9426
      @adarshadarsh9426 6 месяцев назад

      😂😂😂 thalakk olamundo

    • @ManojKumarul
      @ManojKumarul 4 месяца назад

      ഇത് ഇപോൾ സാധാരണ ആണ്. ഒരുപാട് ബുദ്ധിമുട്ടി ഞൻ നോർമലക്കി. മേളടോമിൻ സപ്ലിമെൻ്റ് മുതൽ മഗ്നീഷ്യം ട്രൈ ചെയ്തു. ഇപ്പൊൾ ഡെയിലി ഒരു നേരം റാഗി പോറിഡ്ജ് കഴിക്കുന്നു. ഇപ്പൊൾ ഉറക്കം normal ആയി. എന്തായാലും ഒരു doctor കാണിക്കൂ.

    • @ManojKumarul
      @ManojKumarul 4 месяца назад

      Melatonin എന്ന് തിരുത്തി വായിക്കൂ

  • @user-cx8lq4mf5e
    @user-cx8lq4mf5e 4 месяца назад

    തിരുമേനി. കടങ്ങൾ. കാരണം. ജീവിതത്തിൽ. ഒരു. സമാധാനവും. ഇല്ല. എന്നു. തീരും. ഈ കടങ്ങൾ. എലാം. ഒന്നു. പ്രാർത്ഥിക്കണം. എന്റെ നാൾ.ഉത്തിരം. മുകലാണ്.16/12/1967. രജനി... 🙏🙏🙏🙏