ഉത്രം നക്ഷത്ര ഫല പ്രവചനം,ദശാഫലം , നല്ല കാലങ്ങൾ / UTHRAM STAR DETAILED PREDICTIONS

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #വേദാന്ത #അസ്‌ട്രോളജി #ഉത്രം
    ഉത്രം നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവ സവിശേഷതകളും ദശാകാലങ്ങളും നല്ല കാലങ്ങളും ദോഷ കാലങ്ങളും ദോഷ പരിഹാരങ്ങളും പ്രവചിക്കുന്ന വീഡിയോ
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ നൽകേണ്ടതാണ് ... അതിനു ആദ്യം WHATS APP NO :- 7736998503 നമ്പറിൽ നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു മെസ്സേജ് തരിക. അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA ,
    Email : vedhavyasasharma@gmail.com

Комментарии • 733

  • @sunluv9565
    @sunluv9565 2 года назад +33

    തിന്മ കണ്ടാൽ സഹിക്കാൻ പറ്റില്ല, വളരെ ശെരി. അത് കൊണ്ട് തന്നെ ഞാൻ ഒറ്റപ്പെട്ടു പോകാറുണ്ട്.
    വിജയം ഇതുവരെ ഉണ്ടായിട്ടില്ല. എന്നും താഴോട്ട് തന്നെ.

    • @mmn6011
      @mmn6011 2 года назад +1

      Matullavare sahayikunnath kondayirikam

  • @aswathypanicker5103
    @aswathypanicker5103 3 года назад +36

    അച്ഛന്റെയും അമ്മയുടെയും കാര്യമൊക്കെ പറഞ്ഞത് എത്ര ശരിയാണ്. പറഞ്ഞത് എല്ലാം ശരി തന്നെ

  • @sushmashaji2975
    @sushmashaji2975 2 года назад +41

    എല്ലാം വളരെ ശരിയാണ് സത്യസന്ധത കാരണം പലപ്പോഴും തിക്ക ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല 🌹🌹

    • @lalithakumari8636
      @lalithakumari8636 2 года назад

      സാർ , ഞാൻ 1996 സപ്ത ബർ 13 നാണ ഞാൻ ജനിച്ചത് എനിക്ക് ഗവ: ജോലിലഭിക്കുമോ ഞാൻ താൽക്കാലികമായി ജോലി ചെയ്യുന്നുണ്ട് സ്ഥിരം ഗവ: ജോലി ലഭിക്കുമേ ഇതിന്റെ മറുപടി ക്കായ് കാത്തിരിക്കുന്ന

    • @lalithakumari8636
      @lalithakumari8636 2 года назад

      സാർ ഇത് എന്റെ മകനുവേണ്ടിയാണ് പുതുന്നത്

    • @KAMALIYTH
      @KAMALIYTH 2 года назад

      ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു.... സഹായിച്ചു അടികൊണ്ട് ഇരിക്കയാണ്

    • @johnypp6791
      @johnypp6791 2 года назад +1

      സത്യം

  • @nothingbutsomething5589
    @nothingbutsomething5589 3 года назад +14

    സത്യം പറഞ്ഞാല്‍ ഈ കാര്യങ്ങളില്‍ അത്ര വിശ്വാസം ഇല്ലാത്ത ഒരു വ്യക്തി ആണ് ഞാൻ. പക്ഷേ നല്ല motivation ആണ് ഇത് കേട്ടപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്. 90 ശതമാനത്തോളം കാര്യങ്ങൾ ശരിയാണ് ബാക്കി 10 ശതമാനം ശരിയാക്കാൻ ഉള്ള പ്രചോദനവും ലഭിച്ചു.

  • @VG-dz1zn
    @VG-dz1zn 2 года назад +23

    നമസ്കാരം നക്ഷത്രഫലവിവരണം 90% സത്യസന്ധം , അഭിനന്ദനങ്ങൾ

  • @adhithyalals9786
    @adhithyalals9786 3 года назад +16

    പറഞ്ഞത് എല്ലാം ശരിയാണ്👌💯..... ആദ്യമായാണ് ഇത്രയും വിശദമായി ഒരാൾ പറഞ്ഞു തരുന്നത്......... ❤️
    നന്ദി🙏🙏🙏

  • @premaappukuttan4619
    @premaappukuttan4619 3 года назад +29

    പറഞ്ഞതെല്ലാം ശരിയാണ്. എനിക്ക് വളരെ സന്തോഷം തോന്നി ഇതു പോലെ ആരും തന്നെ പറഞ്ഞിട്ടില്ല വളരെ നന്ദി സർ

  • @pankajakshyj3716
    @pankajakshyj3716 2 года назад +15

    സാർ , പറഞ്ഞത് 100 % ശരി. ഒരായിരം നന്ദി🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @radhasoman1096
    @radhasoman1096 3 года назад +19

    സർ ഇത്ര കറക്റ്റ് ആയി ആരും ഇന്നേ വരെ ഞങ്ങളെ പറ്റി പറഞ്ഞിട്ടില്ല.100%കറക്ട്.പിന്നെ ഭർത്താവിനെ കൊണ്ടും ഭർത്തൃവീട്ടുകാരെ കൊണ്ടും ഓർക്കുവാൻ ആഗ്രഹിക്കാത്ത അനുഭവങ്ങൾ മാത്രം ആയിരുന്നു. ഇപ്പോൾ 51വയസ് ഉണ്ട് ചെറിയ മാറ്റം. അതിനാൽ എന്തും സഹിക്കുവാനുള്ള കഴിവ് ലഭിച്ചു. അതിനായി എപ്പോഴും പ്രാർത്ഥിക്കുന്നു.

  • @jithusschannel1697
    @jithusschannel1697 3 года назад +151

    വീഡിയോ കണ്ടു ഇഷ്ടം അയവർ മാത്രം അടി ലൈക്

  • @anniearanjo954
    @anniearanjo954 3 года назад +23

    What all you said is 💯 percent right. Because of too much sincerity others have taken undue advantage. I am uthram. No help from siblings. I am a Self made person.

    • @Findme694
      @Findme694 2 года назад

      Same🙂🙂🙂

  • @beenabeena5653
    @beenabeena5653 Месяц назад +2

    നമസ്കാരം തിരുമേനി. ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല.. ആദ്യം. മുതൽ അവസാനം വരെയും പറഞ്ഞത് എന്റെ അനുഭവങ്ങൾ ആണ്. എനിക്ക് ഇപ്പോൾ 54 വയസ്സ് ആയി. ഇനി ശനി ദശ ആണോ. അത് ഖണ്ഠശാനി ആണോ. അതിനു എന്താണ് ചെയ്യേണ്ടത്. 🙏

  • @vipind7151
    @vipind7151 2 года назад +2

    വളരെ മനോഹരമായി എന്റെ ജന്മം നക്ഷത്രത്തെക്കുറിച്ച് ജീവിതത്തിൽ പ്രാവർത്തികം പ്രാവർത്തികം ആകേണ്ട കാര്യങ്ങളെക്കുറിച്ചും തികച്ചും വ്യത്യസ്തമായി പറഞ്ഞ് മനസ്സിലാക്കി തന്നാ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ മാഷിനെ സ്നേഹത്തിന്റെ ഭാഷയിൽ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി അർപ്പിക്കുന്നു നന്ദി നന്ദി🙏

  • @pushpavally3169
    @pushpavally3169 3 года назад +13

    വളരെ ശരിയായ കാര്യങ്ങൾ സത്യം സത്യമായി പറഞ്ഞിരിക്കുന്നു. Thank you so much. ആർക്കു ഗുണം ചെയ്താലും ദുഃഖം തിരിച്ചു തരും

  • @Madhavanvlogs
    @Madhavanvlogs 3 года назад +46

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻറെ ജീവിതത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്

  • @anju.manju.m6469
    @anju.manju.m6469 3 года назад +4

    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ വളരെ ശരിയാണ് സമ്മതിച്ചിരിക്കുന്നു തിരുമേനിയെ

  • @binduvijayan6979
    @binduvijayan6979 2 года назад +8

    നമസ്തേ 🙏
    എന്റെ നക്ഷത്രം ഉത്രം....അങ്ങ് പറഞ്ഞത് 100% സത്യം..... 🙏

  • @rithukrishna7792
    @rithukrishna7792 3 года назад +11

    വളരെ ശരിയാണ്. ഇത്ര കൃത്യമായി വേറെ കേട്ടിട്ടില്ല.

    • @sarigasoorya8839
      @sarigasoorya8839 3 года назад

      വളരെ seriyanu paranja കാര്യം എല്ലാം

  • @aneeshm6001
    @aneeshm6001 3 года назад +15

    വളരെ വളരെ ശരിയാണ് .... സാറ് പറഞ്ഞതിൽ ... 80% എന്റെ അനുഭവം...... സാറ് പറഞ്ഞപ്പോഴാണ് ഇതൊക്കെ ഓർമ്മയിലേക്ക് വരുന്നത്...🙏😄💐

  • @rknair7490
    @rknair7490 Год назад +2

    ഗുരുവേ നമഃ
    ഞാൻ ഉത്രം നക്ഷത്രംത്തിൽ ജനിച്ച വ്യക്തി ആണ്. അങ്ങ് പറഞ്ഞ കാര്യങ്ങൾ 90% ശരി ആണ്. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @lalithambika6501
    @lalithambika6501 2 года назад +3

    പറഞ്ഞ കാര്യങ്ങൾ 100 % ശരി തന്നെയാണ് ഒരു പാട് നന്ദിയുണ്ട്

  • @rajeshwarithankachan3260
    @rajeshwarithankachan3260 3 года назад +6

    🙏🙏🙏എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ. I റിയലി അപ്രീഴിയേറ്റ് 🙏🙏🙏🙏👍👍👍

  • @ushakurup4960
    @ushakurup4960 3 года назад +14

    Namaste Swamiji ...Njan Uthram Chingam Rashi, Well Explained ..Thank You 🙏🏼

  • @s__8265
    @s__8265 2 года назад +2

    വളരെ ശരിയാണ്. എന്റെ ജീവിതത്തിലെ കാണപ്പെട്ട ദൈവം അമ്മ തന്നെയാണ് ആ ഒരാൾ ഉള്ളതു കൊണ്ടാണ് ഇന്നും ജീവനോടെ ഇരിക്കുന്നു.

  • @sulekhaarjun4096
    @sulekhaarjun4096 3 года назад +22

    ഈ പ്രവചനങ്ങൾ എല്ലാം എനിക്ക് അനുഭവമാണ്.നന്ദി

  • @adithyaathira6201
    @adithyaathira6201 3 года назад +11

    പറഞ്ഞത് എല്ലാം വളരെ ശരിയാണ് ❤️🙏

  • @binibinirb9007
    @binibinirb9007 3 года назад +7

    വളരെ ശരിയാണ് സർ.... ഒരു കാര്യം പറയാനുണ്ട് സർ. എന്റെ കുടുംബത്തെ മാത്രമല്ല സർ ഞാൻ നോക്കിയത്. എന്റെ ഭർത്താവിന്റെ കുടുംബത്തെയും ഞാൻ നിസ്വാർത്ഥമായി സ്നേഹിച്ചു. പക്ഷെ....... ഇപ്പൊ എനിക്ക് 49 വയസ്സ്. എന്റെ ഭർത്താവ് എന്നെ ചതിക്കുകയായിരുന്നു..... ഞാൻ എന്താ ചെയ്യേണ്ടത് സർ.... അദ്ദേഹം തിരുവാതിര നക്ഷത്രമാണ്...

  • @jayathulasi6097
    @jayathulasi6097 3 года назад +35

    🌹സർ പറഞ്ഞത് 100%ശരിയാണ്

  • @swapnakr494
    @swapnakr494 3 года назад +59

    ഇത്രയും കൃത്യമായിഇതുവരെ ആരും പറഞ്ഞിട്ടില്ല.... പറഞ്ഞതെല്ലാം പരമാർത്ഥം

  • @rajeshmk4902
    @rajeshmk4902 3 года назад +18

    👍🙏🙏സത്യമായ വാക്കുകളാണ് എല്ലാ നന്മകളും നേരുന്നു.

  • @sudhas814
    @sudhas814 3 года назад +5

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. ഞാൻ ഉത്രം നക്ഷത്രമാണ്.

    • @binukumar5396
      @binukumar5396 3 года назад

      സമ്പാദനം മാത്രം ഇല്ല കായ തിരുമേനി

  • @Findme694
    @Findme694 3 года назад +20

    Very Correct. Each and every Word ❤️❤️❤️🕉️🕉️🕉️

  • @santhakrishnakumar6441
    @santhakrishnakumar6441 3 года назад +3

    ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ശരിയാണ്. കൃത്യമായി പറഞ്ഞറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @Anonymous-ed4th
    @Anonymous-ed4th 3 года назад +20

    excellent sir... വളരെ ശരിയാണ്...

  • @macmillanvlog5231
    @macmillanvlog5231 3 месяца назад +1

    ' ഇതി ൽ പറഞ്ഞതെല്ലാം ശെരിയാണ് ഇതെല്ലാ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും മായ ക ര്യങ്ങൾ തന്നെ എല്ലാ ഭഗവാൻ്റെ അനുഗ്രഹം
    ഹരേ ക്യഷ്ണ ഹരേ കൃഷ് കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lathakk8338
    @lathakk8338 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്... നന്ദി. 🙏🙏🙏🌹

  • @geethasunil1033
    @geethasunil1033 3 года назад +9

    ഉത്രം മുക്കാൽ 🙏🏼🙏🏼🙏🏼🙏🏼എല്ലാം സത്യം ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍

  • @nickuzvlogs1370
    @nickuzvlogs1370 2 года назад +28

    വിവാഹ ശേഷം എന്റെ അമ്മയേക്കാൾ കൂടുതൽ അമ്മായി അമ്മയേം വീട്ടുകാരേം സ്നേഹിച്ചു അവസാനം depression ആയി എനിക്ക്... ഇപ്പോൾ എല്ലാം മാറി ആരു എന്തു പറഞ്ഞാലും ഇപ്പോ ഒന്നുമില്ല എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു...

  • @artist_KochuZ
    @artist_KochuZ 3 года назад +10

    Sir, എന്റെ നാൾ ഉത്രം കാൽ.29 വയസ് കഴിഞ്ഞു. ഇന്നുവരെയും സങ്കടങ്ങൾ മാത്രം. ഒന്നിലും ഉറച് നില്കാൻ കഴിയുനില്ല. അസുഖങ്ങളും വിഷമങ്ങളും.

    • @najinaji5706
      @najinaji5706 3 года назад +1

      Ellam seriyakum.. Anubhaviche kazhiyu ithokke nammal

    • @vinayakan5474
      @vinayakan5474 3 года назад

      Correct enikkum 29 age Ithuvare happiness undayittilla Ini undavumilla

    • @vinayakan5474
      @vinayakan5474 3 года назад

      Enkilum Ellavarudeyum Munnil Happy aayi irikkum, ullil muzhuvan samkadam adakki pidikkum

    • @krishnakumar-rg1rk
      @krishnakumar-rg1rk 2 года назад

      34 ആയി 🤣

    • @mydud3524
      @mydud3524 2 года назад

      38 vayasu vare angane aaayirikum. After 38 mechapedum

  • @bibitham.bbibitha4072
    @bibitham.bbibitha4072 2 месяца назад +1

    95% correct👍 അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു 😞🥺

  • @veenamnair8467
    @veenamnair8467 3 года назад +25

    24 വയസ്സായി ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്..

  • @shilpaa2184
    @shilpaa2184 3 года назад +5

    ഉത്രം കന്നികൂർ ഭാഗ്യ നിറം ഏതാണ് ഒന്ന് പറയാമോ

  • @salimpk1888
    @salimpk1888 2 года назад +3

    എന്റെ നാളും ഉത്രം.100%സത്യം ആയ കാര്യങ്ങൾ ആണ് പറഞ്ഞത്

  • @umasasi9606
    @umasasi9606 3 года назад +12

    എല്ലാം seriyanu അനുഗ്രഹിക്കുക 👃👃👃👌👌👌

  • @shibumathewvarghese1864
    @shibumathewvarghese1864 2 года назад +6

    Almost , I mean 98% correct prediction...thank you.

    • @shijokr4352
      @shijokr4352 Год назад

      വാട്സ്ആപ്പ് നമ്പർ തരുമോ കൂടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പരും

  • @sulekhaarjun1944
    @sulekhaarjun1944 2 года назад +1

    നമസ്കാരം തിരുമേനി ദശകലങ്ങളും ഫലങ്ങളും പറഞ്ഞതിന് നന്ദി 🙏

  • @udayakumar5154
    @udayakumar5154 3 года назад +12

    വളരെ ആധികാരികമായ വിവരണം. എല്ലാം സത്യം തന്നെ. 🙏🙏🙏

  • @anandhub4269
    @anandhub4269 3 года назад +6

    എന്റെ പേര് Gopika.S.Ponnamath...ഓൺലൈൻ എഴുത്തുകാരി കൂടി ആണ്... ഉത്രം കന്നിക്കൂർ ആണ് ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ സത്യം ആണ്... എന്റെ തന്നെ ജീവിതാനുഭവങ്ങൾ ആണ്..ഒരു മാറ്റവുമില്ലാതെ

  • @indiradevi5264
    @indiradevi5264 3 года назад +12

    50% അനുഭവങ്ങൾ വളരെ ശരി ആണേ. സ്വഭാവം അതും എകദേശം ശരിയാ. Thanks
    ഇപ്പോൾ 60 വയസ് കഴിഞ്ഞു.

  • @unnikuttanmn4771
    @unnikuttanmn4771 2 года назад +4

    തികച്ചും വിശ്വസനീയമായ ഒരു പ്രവചനം ആയി തോന്നി. ഏറെക്കുറെ. Very nice.

  • @pankajakshyj3716
    @pankajakshyj3716 2 года назад +2

    സാർ, 100 % ശരിയാണ്. ഒരായിരം നന്ദി.

  • @devoodevooti7385
    @devoodevooti7385 Год назад +3

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എനിക്ക് 38 മത്തെ വയസിൽ വളരെ മോശം അനുഭവമായിരുന്നു

  • @jaithrag5145
    @jaithrag5145 Год назад +3

    💯👌🤝🙏, Uthram Kanni Rashi 💪. Thank you so much sir🙏.

  • @user-zi4zs6os5w
    @user-zi4zs6os5w 8 месяцев назад +1

    Thirumeni namaste ram . ..Paranjape Ella karyangalum...valare sathyamanu. Ente karyathil...thanks

  • @rajankk-jr8ds
    @rajankk-jr8ds Год назад +1

    Ithu ente jeevithathinte anuchedam thanne !!70 avarayi!!vallathe swatheenicha pravachanam!!,,namaskaram

  • @eliteffgamer2535
    @eliteffgamer2535 11 месяцев назад +2

    എന്റെ നക്ഷത്രം ഉത്രം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദൈവം അയ്യപ്പനയാണ്. അങ്ങ് ഇ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ 75% മാത്രമേ എന്റെ ജീവിതത്തിൽ ok ആവുന്നുള്ളു but 25% ok ആവുന്നില്ല. അത് എനിക്ക് അറിയത്തില്ല എന്തുകൊണ്ട് ok ആവുന്നില്ല എന്ന് 😔😔😔

  • @SathyaBhama-u4y
    @SathyaBhama-u4y 24 дня назад +1

    അജിത്ത്. ഉത്രം സമ്പദികബുദ്ധിമുട്ടിലാണ് മറികടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @marysubu8070
    @marysubu8070 3 года назад +5

    അങ്ങ് പറഞ്ഞത് എല്ലാം ശെരി തന്നെ ആണ് എന്റെ പേര് മേരി സാബു നാൾ ഉത്രം

  • @Manilasokan
    @Manilasokan 2 года назад +1

    വളരെ ശരിയാണ് സർ കാര്യങ്ങൾ പറഞ്ഞത് എല്ലാം 👍👍🙏🙏🙏🌈
    ഇപ്പോൾ ഏറ്റവും ദുഃഖം എന്താണ്ന്നോ ആരെങ്കിലും പൈസ കടമായി എന്റെ കയ്യിൽ നിന്നും വാങ്ങും തിരിച്ചു തരുന്നില്ല, ഞാൻ എന്റെ കാര്യങ്ങൾക്ക് വേണ്ടി ആണ് ആ പൈസ റെഡി വക്കുന്നത്, ആ സമയം ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ കൊടുക്കും, ഇപ്പൊ ഇന്ന് ഞാൻ വിളിച്ചു ചോദിച്ചു അവർ തരുന്നില്ല, ഞാൻ എന്താണ് ഇത്‌ തിരിച്ചു കിട്ടാൻ ചെയ്യേണ്ടത് സർ 🙏🙏🙏🙏മറുപടി പ്രതീക്ഷിക്കുന്നു 🙏🤝🌈

  • @ajithaomanakkuttan4898
    @ajithaomanakkuttan4898 2 года назад +1

    100% സത്യം എന്റെ നാൾ ഉത്രം ആണ് ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല വളരെ നന്ദി സാർ

  • @JAAP1529
    @JAAP1529 3 года назад +3

    Sir njan orupad peru paryunth kettiund
    Pakshe ee comment kand njan full video kandu parythe okila
    Excellent parangathu muzhukan satgyam annu nadanna karygal 28 unde ente kalyanam ee vaysil nadakumo
    Eth vare sir parangthu excellent super 3 vaysil 25 vaysil enku health nallthyrllarunu 3 surgery ellam valre correct pakka annu enku vere oraldeyum ethra perfect ayiboro karygal eduth egane kettitila njan njan

  • @ashwinachu500
    @ashwinachu500 Год назад +1

    Ee paranjathokke sheriyanu
    Pajshe aarkkum enne manasilakunnilla...
    Ellavarude kayyil ninnum ഇപ്പോൾ kittunnath veruppum avagananayumanu 😓
    Ippol njangalude samayam valare moshamano

  • @silpa9415
    @silpa9415 Год назад +1

    സത്യം പറഞ്ഞ ഇത് കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 😢100% ശരിയാണ് ❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +1

    Excellent Bhavishya. Pravachanam. Exactly right, sir

  • @dhanyaskitchen9961
    @dhanyaskitchen9961 2 года назад +1

    വളരെ ശരിയാ. ഞാൻ ഉത്രം നക്ഷത്രം ആണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @ashaamal611
    @ashaamal611 3 года назад +7

    പറഞ്ഞത് എല്ലാം സത്യം ആണ് 👍

  • @ramanysuseelan5641
    @ramanysuseelan5641 2 года назад +5

    സാർ പറഞ്ഞ കാര്യങ എല്ലാ സത്യമാണ്🙏🙏

  • @smithaanil6153
    @smithaanil6153 2 года назад +3

    സഹായിച്ചവാരാണ് ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് .

  • @user-yz3ly5kc6k
    @user-yz3ly5kc6k Год назад +1

    100% ശരി thanks എൻ്റെ ജീവിതം ഈ പറഞ്ഞത് പോലെ തന്നെ

  • @Thanapparambil
    @Thanapparambil Год назад +2

    Veranthe Channel !
    Sir,
    Thazhe paryunna Nalukal Ippol edu dashayannu
    Makham
    Moolam
    Chithira
    Uthram
    Avittam

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  Год назад

      നമസ്കാരം.. ഓരോ നക്ഷത്രത്തിന്റെയും ദശ കണക്കാക്കുന്നത് അവരുടെ പ്രായവും ജനിച്ച തീയതിയും സമയവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് വെറും നക്ഷത്രം മാത്രം പറഞ്ഞാൽ ദശ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്..

  • @poppins6681
    @poppins6681 2 года назад +3

    100% സത്യം. എന്റെ നാൾ വൃശ്ചികമാസത്തിലെ ഉത്രം.

    • @krishnageetha2864
      @krishnageetha2864 2 года назад +1

      എന്റെയും. സെയിം നവംബറിൽ. ഉത്രം കാൽ

  • @thankamaninilaparayil7280
    @thankamaninilaparayil7280 3 месяца назад +1

    പറഞ്ഞതെല്ലാം ശരിയാണ്.❤❤

  • @ushapr8752
    @ushapr8752 10 месяцев назад +1

    ഞാനും ഉത്രം ആണ് സാറ് പറഞ്ഞത് എല്ലാം ശരി യാണ് 🙏🏾🙏🏾🙏🏾

  • @syamalasabu6955
    @syamalasabu6955 10 месяцев назад +1

    അങ്ങ്. പറഞ്ഞതെല്ലാം. ശരിയാണ്. Thank. You

  • @pixeltechnic1870
    @pixeltechnic1870 2 года назад +5

    100% സത്യമായ കാര്യങ്ങൾ..... 👍

  • @sinushadinu4136
    @sinushadinu4136 3 года назад +1

    സർ parajathu 80%ശെരി ആണ് ആദ്യം ആയിട്ടാണ് ഞാൻ സാറിന്റെ വീഡിയോ കാണുന്നത് വളരെ അധികം sathosham ആയി സർ niku vedi പ്രാർത്ഥിക്കണം

  • @vinodkumarm2520
    @vinodkumarm2520 8 месяцев назад +1

    Very good evening Sir. Your video absolutely right about me. Great Ji.

  • @sanjaysanjusanju726
    @sanjaysanjusanju726 Год назад +1

    Sathyam 100 times full correct Enney sambanthichu 😍😍😍😍❤️🙏🙏🙏🙏 Swami 🙏🙏 Ohm ,Namahashivaya 🙏🙏🙏🙏🙏

  • @nambisan1960
    @nambisan1960 3 года назад +16

    എന്‍റെ കാര്യത്തില്‍ എല്ലാം തന്നെ.താങ്ക്സ് സര്‍

  • @benoychacko394
    @benoychacko394 Год назад +1

    Very good, 🙏 ഒരു കാര്യം ചോദിച്ചോട്ടെ, ഭാര്യയുടെയും ഭർത്താവിന്റെയും നാൾ ഉത്രം ആകാമോ

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  Год назад

      ഏക നക്ഷത്ര ദോഷം ഇല്ല ഒരേ രാശിയിൽ ജനനം വന്നാൽ അത്യുത്തമം

  • @suseelanair6500
    @suseelanair6500 3 года назад +11

    Sir, This is almost correct prediction. Thank you 🙏🙏

  • @user-kj5nj6cl7m
    @user-kj5nj6cl7m 9 месяцев назад +1

    എത്ര നായികയാണ് 1 മന്നിക്കൂർ അത് രാത്രി 12 മുതലാണോ കണക്ക് കൂട്ടുന്നത് ?

  • @lachushappyvibes7196
    @lachushappyvibes7196 2 года назад +2

    Athe ethrem sathyamayi arum paranjittilla😔😔but anubavichu mathiyayi koode jeevikkunna barthavu polum manasilakkunnilla

  • @biniks7874
    @biniks7874 3 года назад +6

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്,.

  • @2002dreamee
    @2002dreamee 2 года назад +4

    It's correct enta life il eth sherii ahnuu 😊🥰 njan oru student ahnu eppo degree chayyunnuu eppo thanna life il responsibility daa pressure vannuukond erikka stress bhayagaram ahnu ennalum ath okka family kk vendii chayyan thayyarum ahnu 🙂🥰

  • @jayaprakashprakash7939
    @jayaprakashprakash7939 10 месяцев назад +1

    എന്റെ അതേ അനുഭ ങ്ങൾ അതേ പോലെ തന്നെ
    അഭിനന്ദനങ്ങൾ

  • @madhavielamana3002
    @madhavielamana3002 2 года назад +1

    സൂപ്പർ പറഞ്ഞു വന്നത് മുഴുവൻ ശരിയാണ്. പക്ഷെ ഇപ്പോൾ രോഗം പിടിപെട്ടു.1129 വൃ ശ്ചികമ് 13സൂര്യൻ അസ്തമയം കഴിഞ്ഞു ചന്ദ്രൻ ഉതിപ്പാൻ 20വിനാഴി ക് ഇരിക്കെ ജനനം ഇനിയും കിടന്നു പോകുമോ തിരുമേനി ഒന്ന് പ്രാർത്ഥിക്കാം എനിക്ക് വേണ്ടി 🙏🙏🙏

  • @speakingmedia7641
    @speakingmedia7641 2 года назад +2

    14/8/2021 ഉത്രം നഷത്രം 22 വയസ്സ് ആകാശ് പേര് ഒന്ന് പറയാമോ

  • @lakshmikutty7453
    @lakshmikutty7453 2 года назад +1

    ഞാൻ ഉത്രം നക്ഷത്രമാണ് ഇതിൽ പറഞ്ഞകാര്യങ്ങൾ 100% ശരിയാണ്. പല ജ്യോതിഷവും കെട്ടിട്ടുണ്ട് അവർ പറഞ്ഞു സ്വർഥമാതികളാണ് പൊട്ടിത്തെറിക്കുന്നവരാണ് എന്നൊക്കെ അതെ എന്തുകൊണ്ടെന്നു സത്യസന്തമായി പറഞ്ഞു. എനിക്ക് കളളം പറയുന്നത് ഒട്ടും സഹിക്കില്ല. എന്റെ ഭർത്താവ് അങ്ങനെ ഒരാളാണ് അതിൽ വല്ലാത്ത വിഷമം ഉണ്ട് ഭർതൃ വീട്ടിക്കാർക്കെല്ലാം എന്നോട് സ്നേഹമാണ് എന്റെ ഭർത്താവ് മാത്രമാണ് ഇങ്ങനെ പെരുമാറുന്നത്. ഇതു പോലെഭിതുവരെ ആരും pravachichittilla🙏🙏🙏🙏🙏🙏

  • @radhakrishnannair6689
    @radhakrishnannair6689 2 года назад +2

    സാർ പറഞ്ഞ കാര്യം എല്ലാ അർത്ഥത്തിലുo ശരിയാണ്

  • @anitharagesh9062
    @anitharagesh9062 3 года назад +4

    എന്റെ ഹസ്ബൻഡിന്റെ നക്ഷത്രമാണ് ഉത്രം. പറഞ്ഞതൊക്കെ ശരിയാണ്🙏

    • @arunms260
      @arunms260 2 года назад

      Madam ur star ethanu

  • @varkalatv4275
    @varkalatv4275 3 года назад +8

    നമസ്ക്കാരം...
    തിരുമേനിയുടെ ജന്മനക്ഷത്രം ഉത്രമാണോ....?

  • @ranirajesh6470
    @ranirajesh6470 2 года назад +1

    എന്റെ നാൾ ഉത്രം ആണ്. സർ പറഞ്ഞതെല്ലാം കറക്റ്റ്. 31/08/1981. ഞാൻ വിദേശത്തു പോകാൻ ആഗ്രഹിക്കുന്നു. അത് നടക്കുമോ. Pls റിപ്ലൈ. 🙏

  • @soorajsooraj8494
    @soorajsooraj8494 3 года назад +10

    പറഞ്ഞതെല്ലാം വളരെ ശരിയാണ് ഒരോ പാട് വിശ്വാസമായി

  • @madhavielamana3002
    @madhavielamana3002 2 года назад +1

    ശെരിക്കും സത്യം ഗുരു പറഞ്ഞ കാര്യം ഞാൻ അനുഭവം കണ്ടറിഞ്ഞതാണ്

  • @mayadevi-yd2gz
    @mayadevi-yd2gz 20 дней назад +1

    Pranamam ellam shariyan paranjat 73 vayasinu shesham ethu disha aanennu paranjillallo

  • @sasidharank5210
    @sasidharank5210 Год назад +1

    താങ്കളെ ബന്ധപ്പെടുന്നതിന് വാട്സ്ആപ് നമ്പർ ലഭിക്കുമോ?

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  Год назад

      വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ വാട്സപ്പ് നമ്പർ ഉണ്ട്

  • @binukumar5613
    @binukumar5613 Год назад +1

    Correct thirumeni parangathe. Sheeja uthram age 40 jepthiyayil Anu thirumeni athumaranulla oru vazhikanichu, oru lottary bhagyam tharan pray cheyyaname thirumeni. Thank s.👃👃👃

  • @venugopalsb8417
    @venugopalsb8417 3 года назад +3

    നമസ്തെ,
    എനിക്ക് വയസ്സ് 64. ആചാര്യൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണ്.

  • @beenak2235
    @beenak2235 8 месяцев назад +1

    Absolutely right 👍