ഈ കുറച്ചു കാര്യങ്ങൾ അറിഞ്ഞാൽ ഈസി ആയി കീഴടക്കാം സ്ത്രീകളുടെ മനസ്/ladies psychology in relationship

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 336

  • @imooddesign5710
    @imooddesign5710 Год назад +14

    Your Style of talking & Presentation feels very attractive.... with a very good passionate perception😘😍🥰
    Seems Awesome 😇😇God Bless you!!!

    • @shivarajr3451
      @shivarajr3451 Год назад +3

      Question and I

    • @abhijithb835
      @abhijithb835 Год назад +1

      W

    • @sasidharanp1926
      @sasidharanp1926 Год назад

      ഇതെക്കെ ക്ലാസ് തന്ന് ചെയ്യേണ്ട കാര്യമല ഒട്ടോമാറ്റിക്ക യി ഉണ്ടുന്ന കാര്യമാണ്

  • @peonythanu7256
    @peonythanu7256 Год назад +6

    അതെ ഇന്നത്തെ കാലത്ത് ഒരുപാട് സാഹസികതയിലൂടെയാണ് കാര്യങ്ങളെല്ലാം മുന്നോട്ടുപോകുന്നത് നല്ലൊരു വീഡിയോ ആയിരുന്നു ഇത് വളരെ മനോഹരമായിട്ട് തന്നെ കാര്യങ്ങൾ അവതരിപ്പിച്ച മനസ്സിലാക്കി തന്നു അതുപോലെ ഇതെല്ലാം നേടിയെടുക്കേണ്ട ഒരു നിമിഷം ഈ വീഡിയോ ഒന്ന് കണ്ടു നോക്കണം വളരെ മനോഹരമായിട്ട് തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു. നല്ലൊരു വീഡിയോയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

    • @സജീഷ്-ഗ6ഢ
      @സജീഷ്-ഗ6ഢ Год назад

      പറഞ്ഞു ചെയിച്ച കമെന്റ് ഞാനും എന്റെ ചങ്ങാതിമാർക്ക് ഇങ്ങനെ കമെന്റ് ചെയ്യാറുണ്ട്

  • @sigma6952
    @sigma6952 Год назад +5

    ടൈറ്റിൽ കണ്ടപ്പോൾ ആദ്യം ഞാൻ എന്തായിരിക്കും എന്ന് ചിന്തിച്ചു സ്ത്രീകളുടെ മനസ്സിനെ കുറിച് പറഞ്ഞതെല്ലാം ശരിയാണ് ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @appoosinu9750
    @appoosinu9750 Год назад +3

    സ്ത്രീകളുടെ മനസ്സിനെക്കുറിച്ച് നല്ല വ്യക്തമായ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത്. ഒരോ കാര്യങ്ങൾക്കും നല്ല വ്യക്തത ഉണ്ടായിരുന്നു. അത് ശരിയാണല്ലോ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള നല്ല രീതിയിലുള്ള അവതരണം

  • @nahiyanrashid2968
    @nahiyanrashid2968 Год назад +3

    വളരെ നല്ല വീഡിയോ ആയിരുന്നു വളരെ നന്നായി തന്നെ സ്ത്രീകളെ മനസ്സിനെ പറ്റി പറഞ്ഞു വളരെ ശെരിയാണ് പറഞ്ഞ കാര്യങ്ങൾ എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @amulyajosephjosephjoseph5835
    @amulyajosephjosephjoseph5835 Год назад

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു..... നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്..... വീഡിയോ ഒത്തിരി ഇഷ്ടമായി..... നല്ല പ്രസന്റേഷൻ ആയിരുന്നു..... ഈ പറഞ്ഞ കാര്യങ്ങൾ പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകളും ശ്രദ്ധിക്കണ്ടതാണന്നു എനിക്ക് തോന്നുന്നു

  • @pinkifans8588
    @pinkifans8588 Год назад

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് പകുതി പേർക്കും ഈ കാര്യങ്ങൾ അറിയില്ല ഈ വീഡിയോയിലൂടെ അതൊക്കെ അറിയാൻ സാധിക്കട്ടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി വീഡിയോ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകളും ആയി വരണം

  • @nh0180
    @nh0180 Год назад +1

    സ്ത്രീകളുടെ മനസ്സ് അറിയാൻ ഉള്ള മനശാസ്ത്ര പരമായ കാര്യം വളരെ വിശദീകരണം ആയി പറഞ്ഞു തന്നു 👍തീര്ച്ചയായും എല്ലാർക്കും ഇഷ്ടം ആകും 👍

  • @Dora-yd4lb
    @Dora-yd4lb Год назад

    നല്ല ഒരു വീഡിയോ ആയിരുന്നു സ്ത്രീകളുടെ മനശാസ്ത്രത്തെക്കുറിച്ച് വളരെ വിശദമായിത്തന്നെ പറഞ്ഞുതന്നു നല്ല രീതിയിൽ വീഡിയോ അവതരിപ്പിച്ചു ഇത് ഒരുപാട് പേർക്ക് എന്തായാലും ഉപകാരപ്പെടും

  • @kuttikurumbichoopper
    @kuttikurumbichoopper Год назад

    സ്ത്രീകളുടെ സ്വഭാവങ്ങളെല്ലാം തുറന്നടിച്ചു നല്ല ഉഷാറായി വീഡിയോ അവതരിപ്പിച്ചു. ഏതായാലും നല്ലതായിരുന്നു

  • @fathimanourin258
    @fathimanourin258 Год назад +1

    Nalloru video... Cheru punjiriyod kudi sameepikuka... Ath ningal parannatu work aakum... Aa punjiriyil nammal okke veenu pokum... Pinangi irikuvanenkil kudi... Thanks for sharing

  • @minnusvavas1468
    @minnusvavas1468 Год назад

    വളരെ നല്ല വീഡിയോ.. നിങ്ങൾ പറയുന്നത് ഒരു പാട് ശരിയാണ് മുഖത്ത് നോക്കാതെ ചിലർ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പറഞ്ഞ എല്ലാ കാര്യങ്ങളും നല്ല പോയന്റ്. ഇതൊല്ലാം അറിഞ്ഞതിൽ വളരെ സന്തോഷം.

  • @animecrazy9143
    @animecrazy9143 Год назад

    വളരെ വളരെ നല്ല വീഡിയോ ആയിരുന്നു ഇക്കാലത്ത് ഇതുപോലെയുള്ള കാര്യങ്ങളാണ് കൂടുതൽ യൂട്യൂബിൽ വരേണ്ടത് നല്ല അവതരണം നല്ലൊരു വീഡിയോ

  • @resmishiju8445
    @resmishiju8445 Год назад +3

    Female psychology പറ്റി വളരെ നന്നായി തന്നെ പറഞ്ഞു സ്ത്രീകളുടെ മനസ്സിനെ കുറിച്ച് നന്നായി അവരിപ്പിച്ചു

  • @sathyanparappil2697
    @sathyanparappil2697 Год назад +1

    അടിപൊളി മുത്തെ നാടൻ ശൈലി വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടമായി

  • @Jimmy-vb7cs
    @Jimmy-vb7cs Год назад

    പെണ്ണിന്റ മനസ് കീഴടക്കാൻ ആയിട്ടു ഇത്രയധികം സൂത്രങ്ങൾ ഉണ്ടോ മിക്കവർക്കും ഒത്തിരി ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആണ്....

  • @aaru3059
    @aaru3059 Год назад

    സ്ത്രീ കളുടെ മനഃശാ സ്ത്രത്തെ കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും തികച്ചും ശരിയാണ്. വളരെ നല്ല വീഡിയോ

  • @anuzb3753
    @anuzb3753 Год назад

    nalla avatharanam. ningalude samsara reethiyaanu orupaadu ishtamaayathu. edutha vishayathe patti valare nannayi present cheythu

  • @sheemak8418
    @sheemak8418 Год назад

    Ella kaaryangalum valare vishadamaayi thanne paranjittund.Iniyum ithupolulla nalla nalla videos pratheekshikkun nu

  • @kunhujasi482
    @kunhujasi482 Год назад

    Hi idil paranjhittulla karyangal valare correct an Pala alukalkum mugath noki samsarikkan chankurappundavilla informative video Good sharing 👍

  • @mangom2456
    @mangom2456 Год назад

    സ്ത്രീകളുടെ മനസ്സിനെക്കുറിച്ച് നല്ല വ്യക്തമായ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത്. ലേഡീസ് psychology valare വ്യക്തമായി അവതരിപ്പിച്ചു

  • @nishavivi7434
    @nishavivi7434 Год назад

    Paranja kaaryangal ellam valare sheri aanu. Super video. Sherikum kettirunnu pokum video.

  • @megham398
    @megham398 Год назад +1

    Female phycology valare clear ayi thanne explained cheythu thanu..valare nalloru video ayirunu ..thanks for sharing

  • @honda1863
    @honda1863 Год назад

    Enikku othiri eshtamaye vedio correct syitula karysgal Anu parajathu ellarkkum useful ayitula vediolude nice presentation and thanks share it

  • @ayishasidheek9922
    @ayishasidheek9922 Год назад

    Sthreekalude manass ariyanulla manashasthrathe kurich valare vishadamayitt paranju. Ee video ella varkum valare upakarappedunnathsn. Nice share...

  • @ridwan1176
    @ridwan1176 Год назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് നല്ല ഒരു വീഡിയോ ആയിരുന്നു ഇത് നല്ല രീതിയിൽ അവതരിപ്പിച്ചു. തീർച്ചയായിട്ടും ഇതിന്റെ കൂട്ടുകാർക്ക് ഞാൻ ഷെയർ ചെയ്യുന്നതാണ്

  • @bindujiju2499
    @bindujiju2499 Год назад

    E video nalla oru topic base chyth annu...Nalla vykthamayi ellam paranju therunnnund e vidoyil..Kure karyanghal njan pollum manasilakathathu e videoyilude paranju thannu.Ellarum kettirikendunna nalla oru speech thanne.

  • @sandhyamohan9721
    @sandhyamohan9721 Год назад +1

    സ്ത്രികളുടെ മനഃശാസ്ത്രത്തെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞു വളരെ വ്യക്തമായി
    മനസിലാക്കിത്തന്നു ഒരുപാട് കാര്യങ്ങൾ ❤താങ്ക്സ് ഷെറിംഗ്

  • @navyapinky9830
    @navyapinky9830 Год назад +1

    valare sheriyanu ladies nte manassine kurichu detail aayittu paranhu thannu well presented and keep going dear

  • @adambiju9700
    @adambiju9700 Год назад

    Very useful video ellam valare nannayitt paraj thannu ithupolulla videos inium predhikshikunnu thankyou for sharing

  • @abgallery1128
    @abgallery1128 Год назад

    Sthreekalude manashasthrathe kurich nannayi thanne avatharipichu.orupad karyangal videoyiloode paranju... Adhyamaayan inganoru video kaanunadh.. Nannayi thanne cheydhutto👍🏻👍🏻👍🏻

  • @muneercheerakolil2136
    @muneercheerakolil2136 Год назад

    സ്ത്രീകളുടെ മനഃശാസ്ത്രം വളരെ മനോഹരമായിട്ട് അവവധരിപ്പിച്ചു 👍👍

  • @adharant2640
    @adharant2640 Год назад +1

    Aap Jo kuch bathaya bilkul teek bathaya may god bless you and your carrier

  • @abhilashvn7909
    @abhilashvn7909 Год назад +16

    പുരുഷന് മതിപ്പ് തോന്നാൻ സ്ത്രീ വായ അടച്ച് ഇരുന്നാൽ മാത്രം മതി

  • @maneesha1266
    @maneesha1266 Год назад +6

    Female psychology പറ്റി വളരെ നന്നായി തന്നെ പറഞ്ഞു എല്ലാം വളരെ വ്യക്തമായും വിശദമായും അവതരിപ്പിച്ചു. നല്ല ഒരു വീഡിയോ ആയിരുന്നു 😊😊

  • @binduvasudevan6875
    @binduvasudevan6875 Год назад

    സ്ത്രീകളോട് സംസാരിക്കുന്ന രീതി കുറിച്ച് വളരെ നന്നായി സംസാരിച്ചു Good sharing. Keep rocking

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад

    പറഞ്ഞ കാര്യങ്ങൾ ഒക്കെ carect ആണ് നല്ല ഒരു വീഡിയോ ആയിരുന്നു ഇതൊക്കെ ഇന്നത്തെ കാലത്ത് നമ്മൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് സ്ത്രീകളുടെ മനസ് വളരെ പെട്ടെന്ന് keezhadakkam ഈ പറഞ്ഞ കാര്യങ്ങൾ അതിന് ബെസ്റ്റ് ആണ് താങ്ക്സ് dr

  • @ithisalathmobiles3115
    @ithisalathmobiles3115 Год назад +1

    Vedioes super ആകുന്നുണ്ട്..

  • @bindunv5609
    @bindunv5609 Год назад +1

    ladies psychology ye kurichu valare nannayi explain cheythu nalla avatharanam thank you for sharing

  • @claratony8255
    @claratony8255 Год назад

    Valare sariyaya karyangal anu ningal paranjathu. Engane ulla videokal anu sarikum ellarum kanadathu. Sthreekalude karyangal valare correct ayi paranju . Thanks for uploading

  • @sivanisivani4192
    @sivanisivani4192 Год назад

    Valare nannayittund video, videoyiloode paranja karyangal ok correct aanu, athu nannayi thanne explain chaithu, nalloru mesg , eniyum ethupolulla videos pretheekshikunnu 👍🏻

  • @manufaisi.t
    @manufaisi.t Год назад +42

    ഇത്രക്കൊന്നും ബുദ്ധിമുട്ടാവാൻ പറ്റത്തില്ല സ്നേഹിക്കുവാണേൽ സ്നേഹിച്ചാൽ മതി 😂😂

    • @noushadcvatakara
      @noushadcvatakara Год назад +1

      Verynicefigar

    • @subodhlal5050
      @subodhlal5050 Год назад

      Athe

    • @juweljohn6746
      @juweljohn6746 Год назад +1

      Athre ullu

    • @deadfire3412L
      @deadfire3412L Год назад

      Sigma 🗿🗿🗿🗿

    • @kannannair6479
      @kannannair6479 Год назад

      കഷ്ടപ്പെടാതെ ഒന്നും കിട്ടില്ല അങ്ങനെ കിട്ടുന്നത് നില നിൽക്കില്ല

  • @devikasajan6175
    @devikasajan6175 Год назад +1

    Female psychology detail ayi explain cheythuthannu. First time anu ithupolulla topic video kanunath. Good initiative

  • @mango4130
    @mango4130 Год назад

    Streekhalude manass nalla krthyamayi paranju thannu nalla adipoli vedio orupad eshttappettu

  • @margaretantony9196
    @margaretantony9196 Год назад

    വ്യക്തമായി ഓരോ കാര്യങ്ങളുo പറഞ്ഞു നല്ല ഒരു ടോപ്പിക്ക് ആണ് എടുത്തത് good sharing... 😍

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 Год назад

    വളരെ നല്ല വിഡിയോ നിങ്ങൾ പറയുന്നത് എല്ലാ ശരിയാണ് ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നും നല്ല അവതരണം

  • @sreeragammusic7371
    @sreeragammusic7371 Год назад

    Oro karyanghalum valare clear ayittum detail ayitum paranju thannu. Very useful video nice presentation

  • @kavithag.s1742
    @kavithag.s1742 Год назад

    nalla avatharam..nalla pole samsarichu ..eshtayii

  • @Vijay-ls9eq
    @Vijay-ls9eq Год назад

    nalloru vedio ellarkkum upakarikkunathu correct karyagalanu parajathu ewell explained and nice presentation ythanks share it

  • @alee3174
    @alee3174 Год назад

    ചേച്ചി കൊള്ളാം ശെരിക്കും കേട്ടിരിക്കാൻ തന്നെ ഇഷ്ടം തോന്നി very very nice

  • @eldhose2
    @eldhose2 Год назад +1

    നല്ല അവതരണം... ഇതുപോലെ അടുത്ത വീഡിയോസ് പ്രതീക്ഷിക്കുന്നു... 😄

  • @Babu.955
    @Babu.955 10 месяцев назад +2

    ത്രിമൂർത്തികൾക്ക് പോലും സ്ത്രീയുടെ മനസ്സ് കണ്ടത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് മഹർഷിമാരും മുനിമാരും സന്യാസിമാരും പറഞ്ഞിട്ടുള്ളത്

  • @saghivlogs
    @saghivlogs Год назад

    Sthrikalude manasine nannayi manaslaki mattulorku paraju manasilaki kodukunna video nannayirunnu thanks

  • @maths6853
    @maths6853 Год назад

    Clear and we'll explained about ladies psychology
    Ithil pranja kaaryangalokke eeekure sariyanu in my experience
    Good sharing

  • @vavaavavaa7884
    @vavaavavaa7884 Год назад

    Sthrikalude manashaathraghal nallonam manasilaaki thannu,thnks,njmmlkariyaatha orupaad kaaryaghal nalla reedhiyil present cheydhallo, thanks

  • @alamol4381
    @alamol4381 Год назад +1

    Haha sooper ayittund enikk valare ishatamaayi 😍 📸 valare nanayikkn tto iniyum video cheyyane dear 🐇
    Thanks for sharing this video

  • @shihabvettamvettam5572
    @shihabvettamvettam5572 Год назад +1

    എല്ലാം മനസ്സിലായി നല്ല അവതരണം 🌹🌹 എവിടെന്നോ പിടിച്ച് വലിച്ച് കൊണ്ടുവന്ന് പറയുന്ന ഒരു ഫീൽ😊 നല്ലച്ചിരിയാണ് കെട്ടോ🌹🌹

  • @shonyj3118
    @shonyj3118 Год назад

    Sthreekalude manashastrathekurichu valare nannayi thanne paranju thannu, oronnum vishadhamyi thanne explain cheythu..nalla video dear

  • @shafeeqshahla8090
    @shafeeqshahla8090 Год назад

    sthreekalude manassine kurichulla ee explanation enikk ishtayi tto..nalla avathranam..and good informations..keep going..

  • @rishanr8726
    @rishanr8726 Год назад

    Sthree manashasthrathe kurich nannat thanne paranju thannu. Nalla presentaion. Orupaad kaariyangal ariyaan kazhinju

  • @Sami-yz4st
    @Sami-yz4st Год назад

    നല്ല ഒരു വീഡിയോ എല്ലാ വർക്കും മനസ്സിലാകുന്ന രൂപത്തിൽ തന്നെ പറഞ്ഞു തന്നിട്ടുണ്ട്.

  • @askarali2224
    @askarali2224 Год назад +1

    Sthreekalude manassine kuriche nalla vecthamaya. Karyagalane nigal paraje thannade. Oroo. Karyagalum nalla vecthada undayirunnu. Eniyum edepolulla nalla nalla vedio mayitt varanee

  • @happyyou8710
    @happyyou8710 Год назад

    Well explaind mam. Paranja oro karyngalum seriyanu. Ee vediyo kandal thane self confidence vardikkum👍

  • @rajaneeshn963
    @rajaneeshn963 Год назад

    വളരെ നന്നായിട്ടുണ്ട് കുഞ് വിഡിയോ ഇഷ്ട്ടപ്പെട്ടു

  • @merlion3076
    @merlion3076 Год назад

    ladies psychology valare vyakthamayi paranj thannu nalloru sharing ella womensnum upakarappedunna video very interesting

  • @mayinthidil8653
    @mayinthidil8653 Год назад +2

    ആരൊടായാലും അതൊക്കെ ശെരി വളരെ നല്ലകാര്യം , കീപ് ഇറ്റ് അപ്പ് ,,,, പക്ഷെ പെൺകുട്ടി ആകർഷിചിട്ട് എന്തെ ഇപ്പൊ അത്ര വലിയ കാര്യം . എനിക്ക് 60 വയസ്സായി . എന്റെയൊക്കെ ചെറുപ്പ കാലത്ത് നിന്നെ പോലെ ആരെങ്കിലും പറഞ്ഞു തരാനുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു . but it is too late . ഇനി ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ ഞാൻ ഇതൊക്കെ ശ്രദ്ധിക്കാം , thank you young sister .

    • @shiyastalksvlogs
      @shiyastalksvlogs  Год назад

      😍😍

    • @joshithomas3040
      @joshithomas3040 Год назад +1

      വയസ്സ്-
      ഒരു നമ്പർ " മാത്രം ആണ്,
      അതിനാൽ
      നിരാശപ്പെടേണ്ടതില്ല...
      ഇനിയുള്ള അവസരങ്ങൾ
      ഉപയോഗപ്പെടുത്തുക.

  • @adiremya3336
    @adiremya3336 Год назад

    Women psychology ye patti nannayi visadamyi avatharippichu. Ningalude samsaram kettirikkan nalla rasamundu. Nalla avatharanam. Nannayittund 👍

  • @ragafashions995
    @ragafashions995 Год назад +1

    Very nice video and presentation. Well explained about. Useful video shared. Keep uploading more such videos. Informative video about psychology of ladies

  • @monuttanhanock2621
    @monuttanhanock2621 Год назад

    Ladies pschology nannayitu thane explain cheythutto. Detailing nannayitundutto. Complexities simple aaki

  • @rk01536
    @rk01536 Год назад +1

    നന്നായി അവതരിപ്പിച്ചു.ഞാൻ Subscribe ചെയ്തു ഇനിയും വീഡിയോസ് ഇടണം

  • @susmitamondal4461
    @susmitamondal4461 Год назад +1

    Very useful and informative video......well presented.....thanks for sharing this type video.....

  • @TomTom-yc5yn
    @TomTom-yc5yn Год назад +1

    Thank you let
    Me try my best

  • @note3neo740
    @note3neo740 Год назад

    Good share 👍🏻usefull video
    Thanks for sharing this 😍

  • @mammusponnus6199
    @mammusponnus6199 Год назад

    Sthreekaluday manasu enthanannu details ayittu paranju thannu, ella tipukalum kollallo dear

  • @imooddesign5710
    @imooddesign5710 Год назад +3

    Your Style of talking & Presentation feels very attractive.... with a very good passionate perception😘😍🥰
    Seems Awesome 😇😇God Bless you!!!

  • @kodakkalk8738
    @kodakkalk8738 Год назад +1

    Nalla talk anuttooo.. Kure nalla karyangal paranju.. It s very motivative.. Nice shared

  • @afrimol9955
    @afrimol9955 Год назад

    Nicely presented everything nalla oru video thanne anu share chyythath nice topic thanks for sharing waiting nxt video

  • @OpriyaOpriya41
    @OpriyaOpriya41 Год назад

    Nice sharing waiting for next

  • @nilav8968
    @nilav8968 Год назад

    സ്ത്രീകളുടെ മനസിനെ കുറിച്ചുള്ള വെക്തമായ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത് നല്ലൊരു വീഡിയോ

  • @ummulhibacookingcrafting8900
    @ummulhibacookingcrafting8900 Год назад

    Valare nalla karyangalanu paranjath. Enikk thonniyath penninte manass keeyadakkan mathramalla ithellavarudeyum manass keeyadakkan pattiya karyangalanu

  • @najmathoufeeq5007
    @najmathoufeeq5007 Год назад

    very useful and information .വളരെ നല്ല അവതരണം നല്ലൊരു വീഡിയോ

  • @vasudevvinod7254
    @vasudevvinod7254 Год назад

    Sthreekalude manasasthrathe Patti nannayi paranju good presentation nice video

  • @akshayraj8113
    @akshayraj8113 Год назад

    valare nannayi avatharippichu. nalloru video..... well explained about the topic,, ellam valare correct ayittulla karyangal anu,, nice sharing dear

  • @elenaemma9601
    @elenaemma9601 Год назад +1

    Very awesome give a great idea of psychology about lady, we listen and get well logic dear.

  • @sheebagopakumar7726
    @sheebagopakumar7726 Год назад +1

    Wow well explained dear...Well said..Great message shared.. Must see video for all...Thks for this awesome message dear...Surely ll shre this to my frnds

  • @Ponnus37
    @Ponnus37 Год назад

    വളരെ നന്നായി വിവരിച്ചു female psychology നല്ലൊരു വീഡിയോ ഇഷ്ടായി

  • @greatstory7531
    @greatstory7531 Год назад

    Nice talking.. Well explained about women phycology.. Ingane ulla karyangal ellavarum arinjirikkanam

  • @mehrasaidali1167
    @mehrasaidali1167 Год назад

    Good content❤️... Oruoad perkk useful aya video... Nalla content. Ithupole churukkam chilar mathre ithupole ulla contents kond varulu👍🏻

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +2

    Nice sharing ...Very well said about the female psychology..Very Clear and detailed presentations.. thanks for sharing this video

  • @foodbysarana1248
    @foodbysarana1248 Год назад

    Very useful to watch this video from your channel, awesome idea share to all people i would like to like and share to my friends, thank you.

  • @AchuFahi
    @AchuFahi Год назад

    Nalla reethiyil Thanne detail aayi explain cheythu paranjittund..well done dear..Nalla presentation aayirunnu

  • @aveddeva1527
    @aveddeva1527 Год назад +1

    well presented and explained in detail abt all the acspects thank you for sharing your view point expecting more videos

  • @mamoniroy9550
    @mamoniroy9550 Год назад

    Very well explained and very helpful video
    Thanks for sharing ❤️ I will wating for your up coming video

  • @sasi.v5560
    @sasi.v5560 Год назад

    Valare manoharamayirunnu.

  • @anshijmonu1689
    @anshijmonu1689 Год назад

    Yuvakkalkku upakàramayittulla vedio thanne 👍 ladies manashatrathe kurichu details ayittu thanne paranju koduthu. Ellavarum onnu try çhaithu noakkoó 🤣🤭 results undakum

  • @parvatianilkumar5287
    @parvatianilkumar5287 Год назад

    Women psychology sharikku explain cheythittundallo detailed aayitt paranjittund

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    Ningal paranja karyangal valaree sariyanu

  • @kuwaitkhaitan2669
    @kuwaitkhaitan2669 Год назад +1

    explained this in a detail way.very well presented it.taked awesome about this topic.informative video.thanks for sharing this video. keep going dear.

  • @sankarij3386
    @sankarij3386 Год назад +4

    Very well said about the female psychology.. detailed with reasons behind it ...great sharing

  • @Srn_Noora
    @Srn_Noora Год назад

    Very informative and interesting video. Really enjoyed your video. Thanks for sharing