Kids- Then(1990's) vs Now(2020's)

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Contact Me👇
    Instagram link👉 / liya_matheww
    Facebook link👇
    / liya-mathew-1023477685...
    #liyamathew #malayalam #malayalamvines #ownconcept #ownscript #liyaachuz

Комментарии • 1,4 тыс.

  • @leafbazarenterprises7719
    @leafbazarenterprises7719 5 месяцев назад +58

    2024 kanunnavar indo❤

  • @librazhar
    @librazhar 3 года назад +1271

    nte mole relatable content’s Queen😂😂🔥🔥

  • @PL-qq3gp
    @PL-qq3gp 3 года назад +827

    ചേച്ചീടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ💜💜💜️💜💜💜😌😌😌😌

  • @Thejomation
    @Thejomation 3 года назад +77

    *പ്ലേ ടൈം കണ്ടപ്പോൾ ഓ൪മ്മവന്നതാ-ചെറുപ്പത്തിൽ ഒളിച്ചു ഒക്കെ കളിക്കുമ്പോൾ നാട്ടിലെ ഒരു 25 പിള്ളേ൪ വരെ കളിക്കാൻ ഉണ്ടാകു൦, അന്നൊക്കെ നാട്ടിലെ എല്ലാ കുട്ടികളു൦ കൂടി ഒന്നിച്ചായിരുന്നു കളിക്കാ🤩*

    • @lakshmi7262
      @lakshmi7262 3 года назад +4

      @Thejomation. Memories bring back...Memories bring back...✨😁

    • @lachuzzworld6130
      @lachuzzworld6130 3 года назад +2

      കളിക്കാൻ ഒരാൾ പോലുമില്ലാത്ത ഞാൻ

  • @diya5347
    @diya5347 3 года назад +514

    ചോറ് തിന്നിലെങ്കിൽ കൊക്കാച്ചി പിടിക്കും 😘😂😂😂
    One of the major dialogue of malayali moms 😂😂😘

  • @sahlasworld7382
    @sahlasworld7382 3 года назад +57

    നോട്ടിഫിക്കേഷൻ വന്നതെ പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു
    അത്രയ്ക്ക് ഇഷ്ടാണ് ചേച്ചീനെയും ചേച്ചീടെ വീഡിയോസിനെയും ❤️❤️❤️😍😍

  • @dreamrider2660
    @dreamrider2660 3 года назад +407

    *ചിരിപ്പിക്കാനായി ലിയേച്ചിയും ചിരിക്കാനായി നമ്മളും..!!* 😂😁
    *ഈ വീഡിയോ കണ്ടപ്പോഴാണ് പണ്ടത്തെയും ഇപ്പോഴത്തെയും മാറ്റം മനസ്സിലായത്...!!* 💜

  • @agisha8832
    @agisha8832 3 года назад +152

    കാലം മാറും തോറും കോലവും മാറും 😂😂😅

  • @dreamrider2660
    @dreamrider2660 3 года назад +189

    *ഏതു റോള്ളും മ്മടെ ലിയേച്ചിയുടെ കയ്യിൽ ഭദ്രമാണെന്ന് സാരം....!!* 😁💜 ചുരുങ്ങിയ മിനിറ്റ് കൊണ്ട് കണ്ടുതീരുന്ന ഈ വീഡിയോക്ക് പിന്നിൽ എത്ര effort എടുത്തിട്ടുണ്ടന്ന് നമ്മൾക്കറിയാം...!!

    • @No-name674.
      @No-name674. 3 года назад +2

      ruclips.net/channel/UCpgUjI8H0egEpo4XjFtfaVQ

    • @jesnamol5294
      @jesnamol5294 2 года назад

      Army💜

  • @narayananpv3407
    @narayananpv3407 3 года назад +43

    Meera jasmine nte കട്ടുണ്ട് എനിക്ക് മാത്രമാണ് തോന്നിയത് 😍😍😍😍

    • @reenujojesh5161
      @reenujojesh5161 Год назад

      . റസ്സ് റിട്ട ബ്ബ മതി. n

  • @syamdivya1876
    @syamdivya1876 3 года назад +568

    അച്ഛൻ മാർക്ക് പെൺ മക്കളോട് പ്രത്യേക ഇഷ്ടാ 😝😂🙂🙂

    • @bobatea4853
      @bobatea4853 3 года назад +16

      Eth sathyam sathyam sathyam 😁👸✨💜😇😘

    • @swathicb3425
      @swathicb3425 3 года назад +7

      Yes

    • @ilovemyindia2632
      @ilovemyindia2632 3 года назад +5

      Yes

    • @sunilsathar8650
      @sunilsathar8650 3 года назад +11

      Ivide alle alle aniyanodaanu സ്നേഹം muzhuvanum 🤪😪

    • @fidha2202
      @fidha2202 3 года назад +4

      Yes.കറക്റ്റ് ആണു

  • @agisha8832
    @agisha8832 3 года назад +50

    90's baby പൊളി ❤️❤️

  • @anjali_v397
    @anjali_v397 3 года назад +28

    ചേച്ചീടെ then vs now vedios കാണാന്‍ എനിക്ക് ബയങ്കര ഇഷ്ടമാണ് 😄😄😃😃☺☺☺

  • @sreedhi2008
    @sreedhi2008 3 года назад +32

    കുഞ്ഞിലേ വരയ്ക്കുന്ന പടങ്ങളിൽ എന്തായാലും ഒരു വീടും വീടിനെക്കാൾ വലുതായ ഒരു പൂവും ഒരു കുഞ്ഞ് ചെടി ചട്ടിയും പിന്നെ ഒരു മലയും V shapile പറന്നു പോകുന്ന മൂന്നു കാക്കകളും...😂
    Nostu... Nostu....🔥

  • @Sonahhh3931
    @Sonahhh3931 3 года назад +69

    Day in my life cheyumo

  • @thanmaya.k.v8028
    @thanmaya.k.v8028 3 года назад +190

    ചേച്ചീടെ അഭിനയം ഇഷ്ടമുള്ളവർ like അടി

    • @ammuzdreamworld2602
      @ammuzdreamworld2602 3 года назад +1

      Ente youtube channel onn subscribe cheyumo chechi 😘❤️

    • @ammuzdreamworld2602
      @ammuzdreamworld2602 3 года назад

      @@shezajezasworld8456 ent cheyoo chechi 😘❤️

  • @dreamrider2660
    @dreamrider2660 3 года назад +103

    *അഭിനയം ഒന്നിന് പകരം മെച്ചമാണല്ലോ!!* 😁
    *നമ്മൾ ഏവരുടെയും പണ്ടത്തെയും ഇപ്പോഴത്തെയും മാറ്റം ഈ വീഡിയോയിൽ ശരിക്കും മനസ്സിലാവുന്നുണ്ട്..!!* 💜

  • @jiminsjagi6219
    @jiminsjagi6219 3 года назад +45

    Liya chechi yude hometour video
    ❤️venam ennulavr adi like

  • @jumailathke5229
    @jumailathke5229 3 года назад +55

    6 ആകട്ടെ 60 ആകട്ടെ ഈ കൈകളിൽ ഭദ്രം 👌👌 ഇത് ഇവിടെ മാത്രം 👍❤️💙❤️

  • @AA-op3qf
    @AA-op3qf 3 года назад +185

    അന്നാണേലും ഇന്നാണേലും അയൽവക്കത്തെ പിള്ളേരുടെ കൂടെ കളിക്കുന്ന പരിപാടി നിർത്തിയിട്ടില്ല.. 😂❤️

  • @stincykk1554
    @stincykk1554 5 месяцев назад +7

    2024il kanunnavarundo kanunavar like adi

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +47

    അല്ലെങ്കിൽ Teacher ആവണം അതെന്താ? എന്നിട്ട് പിള്ളേരെ ഒക്കെ തല്ലണം 🤩

    • @vyga_19
      @vyga_19 2 года назад

      🤣🤣🤣❤

  • @resnabiju6087
    @resnabiju6087 4 месяца назад +5

    2024il kanunnavarundo like adi

  • @studentmecanic1249
    @studentmecanic1249 3 года назад +20

    Day in my life ചെയ്യാമോ and home tour

  • @shini1637
    @shini1637 3 года назад +9

    കൊച്ചു കുട്ടിയെ തൊട്ടു വയസായ ആൾക്കാരെ വരെ ലിയ ചേച്ചി സൂപ്പർ ആയിട്ട് അഭിനയിക്കും 👌👏😘

    • @LiyaMathew
      @LiyaMathew  3 года назад +3

      🙈🙈🙈🙈🙈😍

  • @SharathJoy
    @SharathJoy 3 года назад +11

    1990s le kid nde look pwolich😂

  • @vidyasree3836
    @vidyasree3836 3 года назад +31

    Liya chechi pwoli😘😘😘🥰🥰🥰❤❤❤❤

  • @Leenashan
    @Leenashan 3 года назад +5

    എന്റെ ലിയ അടിപൊളി അഭിനയം. നല്ല രസമുണ്ട് കണ്ടോടിരിക്കാൻ.

  • @nafeesamisriya6525
    @nafeesamisriya6525 3 года назад +13

    Acting oru rakshuyilla...ente chechiyee😍😍🥰🥰

  • @neymar__jr.10
    @neymar__jr.10 3 года назад +25

    Chechinte videose sthiramayi kannarullavar like👌🏻👌🏻 adikktto

  • @naslafathima50
    @naslafathima50 3 года назад +44

    Super 😻😻

  • @lakshminakshatrafan9796
    @lakshminakshatrafan9796 3 года назад +10

    Singing enik ishtayyyhhh🥰🥰🥰kakke kekke koodevide😌🥳🥳

  • @josephxavier6341
    @josephxavier6341 3 года назад +5

    Ithrem adipoli contents okke divasavum evidunn kondu varunnu😂😂enthayalum poli🤗👍💓💓💓

  • @jesinmariya
    @jesinmariya 3 года назад +33

    32 സെക്കന്റ്‌ no വ്യൂസ് 81 ലൈക്‌ 6 കമന്റ്‌
    😝

  • @mahithasadhika2586
    @mahithasadhika2586 3 года назад +14

    Cheechi adipoli 👌👌😂😂💙💙

  • @purplearmy8445
    @purplearmy8445 3 года назад +43

    സ്വന്തം commandinu like adikkunnnavarundo

  • @ammu728
    @ammu728 3 года назад +12

    19's annu best olichukali, pedipichitula choru kazhipikal, paava, pinne kore cartoons okke poliyayirunu ippo full phone kuttikal vare ente molu(athyathu cousinte molu) aval lkgil aa kalikkan varan paranjapo pattila I'm busy with paditham pinne madathin game kalikkanam athre😂innipo athoke oru kaalam ennu paranju orthirikam😬.....

  • @jouharasentertiment7802
    @jouharasentertiment7802 3 года назад +1

    എനിക്ക് ഭയങ്കര ഇഷ്ടമാ ചേച്ചിന്റെ വീഡിയോസ്... ഞാൻ കാണാറുണ്ട് സൂപ്പറ കണ്ടോടിരിക്കാൻ തോന്നും...🤗😍😍😂😘

  • @sushinass3147
    @sushinass3147 3 года назад +15

    കൊക്കാച്ചി മെയിൻ ആ. കൊക്കാച്ചി വിട്ടൊരു കളിയും ഇല്ലാ 😂😂

  • @craftypetals7588
    @craftypetals7588 3 года назад +2

    I'm waiting aayrnn. Enth video aakumenn ingane alochichirikkukayirunnu😘

  • @shibinikp7614
    @shibinikp7614 3 года назад +7

    Adipoli. ഇനിയും പ്രതീക്ഷിക്കുന്നു 👍👍

  • @aziyamol6340
    @aziyamol6340 3 года назад +1

    Firsteyyy🤩💪🔥🥳🥳💥
    chechii pwoliiii ☺️💕

  • @scube1180
    @scube1180 3 года назад +5

    Once upon a time when a kid was asked
    "Molkkk aaravana aagraham "
    That baby sid
    "Enikku ammene pole orammayaya mathiyamme"🤣🤣🤣
    That was so hilarious

  • @harshithav3795
    @harshithav3795 3 года назад +2

    I from Karnataka (banglore) i cant understand ur language but i will understand by ur expression 😁😘 keep going sis with lot of love ❤️

    • @LiyaMathew
      @LiyaMathew  3 года назад +2

      Thank you so much 🙂

  • @smruthiammu2174
    @smruthiammu2174 3 года назад +10

    2020s kids aarokkayund onn like adiche

  • @shynasyam4324
    @shynasyam4324 3 года назад +2

    Congratulations for 1 million views..🥰👍❤

  • @a_j_m_i_q_u_e_e_n2066
    @a_j_m_i_q_u_e_e_n2066 3 года назад +22

    കുറെ നാൾ അയ്യിട്ടു പറയാ ഒന്ന് (pin) ചെയോ എന്ന്..... ലിയ ചേച്ചി 😭😭😭🥺

  • @angelfrancies6582
    @angelfrancies6582 3 года назад +13

    Childhood memories😍😍

  • @MobileTechMalayalam
    @MobileTechMalayalam 3 года назад +60

    Superb 👌👌

  • @Kpop_is_Gold
    @Kpop_is_Gold 3 года назад +1

    എല്ലാ വിഡിയോയെക്കാളും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ വീഡിയോ ആണ്

  • @miraculousbangtan2976
    @miraculousbangtan2976 3 года назад +33

    Super 🔥🔥

  • @neymar__jr.10
    @neymar__jr.10 3 года назад +2

    Ith video cheyan vendi parayan nikkkukkayayirunnu instagramille athinte munb chechi upload cheythu super❤🤟🏻🔥.Njan chechi nte valiya fan Aanu.Nalla nalla videos inniyum create cheyth upload cheyukka chechi. All the best chechi ❤❤

  • @sajikumar8972
    @sajikumar8972 3 года назад +6

    വീഡിയോ ഒന്നും പറയാൻ ഇല്ല പൊളി പൊളി 😍👍👍😍😍😍❤❤❤❤

  • @feminafemi7027
    @feminafemi7027 Год назад +1

    അഭിനയം. സൂപ്പർ. ഓരോ വിഡിയോ സും ഒന്നിനൊന്നു മെച്ചം 😂

  • @poojajishnu6651
    @poojajishnu6651 3 года назад +6

    Chechii really appreciate you....❤️❤️

  • @arunimadas7263
    @arunimadas7263 3 года назад +8

    Very nice video 😘😄👏👏👏👏👏

  • @nishajoshua9388
    @nishajoshua9388 3 года назад +3

    ചേച്ചി നന്നായി ചെയ്തു പൊളിച്ചടക്കി വീഡീയോസിനായി കാത്തിരിക്കും ചേച്ചി ലിയ ചേച്ചിfans like അടിക്കാ മൊ👇👇 ♥️💜💚

  • @thejalakshmi8151
    @thejalakshmi8151 3 года назад +1

    1:57 Thats part is adipoli liyuchechi chechinde now ambition pole thanne avatte god bless you🙌🙌

  • @itsmesaranya7374
    @itsmesaranya7374 3 года назад +6

    90s il janichavar undo

    • @_afeehh_
      @_afeehh_ 3 года назад +2

      illa 😝😝

  • @bangpink2268
    @bangpink2268 3 года назад

    Congratuss chechi🖇️ 1m views✨️💖💖💖❤

  • @abiabin3452
    @abiabin3452 2 года назад +3

    2022 ee video kannunavar indo

  • @hanuchippuworld2187
    @hanuchippuworld2187 3 года назад +1

    Super video and act💗💝💗💝💗💝1990le super makeup💛💛💛
    1990leyaaan enikk ettawum ishtappettath
    Kaalam poya pokke😂😂😂

  • @ജാനകി-റ6സ
    @ജാനകി-റ6സ 3 года назад +4

    എന്നും മനോഹരം ആ ബാല്യകാലം തന്നെ .......😍

  • @ALPHATECHVLOGGER
    @ALPHATECHVLOGGER 3 года назад +1

    Chechi എങ്ങനെയാ Background മാറ്റുനേ... Plzz reply

  • @gourinandhac.s6277
    @gourinandhac.s6277 3 года назад +7

    Day in my life ചെയ്യണേ chechi ❤️❤️❤️❤️

  • @shahirbasha8771
    @shahirbasha8771 3 года назад +2

    chechy ...inshotilale edit cheyune engane idkula scene speed aakune onn paranaroo

  • @sampreeth___
    @sampreeth___ 3 года назад +3

    Chechi aa tripod mobile holder evdinna vangiche

  • @mehnas5347
    @mehnas5347 3 года назад +1

    Chechiyude video nokkiyirikkukayayirunnu.... Super video

  • @abanasesilraj2207
    @abanasesilraj2207 3 года назад +8

    Please sister one time show the behind the scene. You are acting nicely. Keep going. God will bless you

    • @EshussandNunnus
      @EshussandNunnus 3 года назад

      Rrrrrrrrrrrrrrrrlrlrlrlrlrlrlt is the best in

  • @illamclassicfamily3276
    @illamclassicfamily3276 3 года назад

    So cute.... Enik othiri ishtanu eyalude channel. Keep it up

  • @jyothiofficial6764
    @jyothiofficial6764 3 года назад +19

    Poli cheche

  • @didhinraju2126
    @didhinraju2126 3 года назад

    Chechi, Chechi chila videosil background set chyille athinu use cheyunna app ethannn parayavoo

  • @nandinimadhu6668
    @nandinimadhu6668 3 года назад +13

    Polichu😍👌

  • @preethabaiju4528
    @preethabaiju4528 3 года назад +2

    Eghanathe videos okke aahnuu support cheyyende👏👏ALLE?????😊😊😊😊😊congrats daaa😍

    • @LiyaMathew
      @LiyaMathew  3 года назад

      ❤️❤️❤️❤️

  • @devusmythologicalworld
    @devusmythologicalworld 3 года назад +8

    Polichu 🥰😘
    Poli😂😂🤣🤣

  • @jayaprabha.j6049
    @jayaprabha.j6049 3 года назад

    Super Liya Achuzzz God bless you dear I am your fan girl

  • @meeravlogsss
    @meeravlogsss 3 года назад +5

    Kidukkachi.....🔥

  • @IKKU-c4h
    @IKKU-c4h 3 года назад +1

    Chechiyude 'teacher ആയിട്ട് പിള്ളേരെ തല്ലണം എന്ന് പറഞ്ഞിട്ട് ഹിഹാഹാഹാഹാഹാ ഒരു ചിരി ലെ അത് സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു

  • @musiclover-qb1lc
    @musiclover-qb1lc 3 года назад +11

    Liya chechi fans♥️♥️💖💗💓

  • @nisabackerkp4287
    @nisabackerkp4287 3 года назад +1

    Chechi super kid aayitt nalla rasandtto 😁💞💞🥰🥰

  • @godson7395
    @godson7395 3 года назад +12

    ഓ പൊളി 👌👌👌👌👌♥♥♥

  • @krishnusworld8415
    @krishnusworld8415 3 года назад +2

    ചേച്ചിയുടെ ചിരി സൂപ്പർ ആണ് 😘😘😘😘

  • @ia6448
    @ia6448 3 года назад +8

    Ethra valuthayalum 😆😆😆
    Eppozhum Dora kanunna ente 😘😘😘 kuttukariye smarikkunnu 😄😄

  • @thorthedarkworld6057
    @thorthedarkworld6057 3 года назад +1

    Observation is the back bone of acting and you also have that gift best wishes chechi😊😊

  • @aneetarajan5792
    @aneetarajan5792 3 года назад +5

    Super adipoli video 🥰🥰🥰😍😍🤩🤩

  • @kajoseph8168
    @kajoseph8168 3 года назад

    Enik chechide full video kananam ellam kananam nannayittind chechi💃💃💋

  • @Aayisha-j7h
    @Aayisha-j7h 3 года назад +14

    Hiii💞💞1st💞💞

  • @buenajeby6997
    @buenajeby6997 3 года назад +1

    Ambli mamane parayambole dolline kanombole pediyakunnu srathicho arangalume 👻 super 😍 vedio chechii

    • @2oldforthisshit
      @2oldforthisshit 3 года назад

      Ente channel onu nokuvo..eshtavanel mathram subscribe❤️🤗☺️

    • @buenajeby6997
      @buenajeby6997 3 года назад +1

      Aa nokamallo

  • @diya5347
    @diya5347 3 года назад +3

    That kakke kakke singing 😘😘😍

  • @jyothipraseed2991
    @jyothipraseed2991 3 года назад

    Ente Favorite RUclipsr........
    Liya Chechi ❤️❤️💜💜

  • @ancyancy4581
    @ancyancy4581 3 года назад +5

    1990 VS 2020
    ✨✨✨✨✨

  • @jijithad5653
    @jijithad5653 3 года назад

    Chechi video edit ethu appilla chhyune

  • @purplearmy8445
    @purplearmy8445 3 года назад +4

    ചോറ് വേണ്ട അടിപൊളി chechi

  • @salihasalim6844
    @salihasalim6844 3 года назад +1

    ചേച്ചി യുടെ then and now എല്ലാം poli ആണ്

  • @fathimahamda2620
    @fathimahamda2620 3 года назад +8

    Ennit pilerekke thallanam....enittulla aa chirii ya monee😂😂

  • @enjoywithsreenanda5453
    @enjoywithsreenanda5453 3 года назад +1

    Chechi chiripichu kollum chechi supera chechi yude ella videoum nan kanarundu chechi eturole cheitalum superai am big fan of you

  • @fathimashaji4414
    @fathimashaji4414 3 года назад +8

    ചേച്ചി സൂപ്പർ 👌👌

  • @nidhineshsudhish3
    @nidhineshsudhish3 2 года назад +1

    Chechi adipoli ayi pattu padum keep going😍

  • @sonusana6425
    @sonusana6425 3 года назад +4

    സംഭവം കിടുക്കി

  • @kurumbees14
    @kurumbees14 3 года назад

    എന്റെ പിള്ളേർക്ക് ഈ ചേച്ചിയെ വല്ലാത്ത ഇഷ്ടം ❤️