ഉണ്ണി ക്ക് പടം കിട്ടില്ല ..... എല്ലാവരും എതിരാണ്. ഉണ്ണിയെ വച്ച് പടം എടുക്കാൻ പോയാൽ അതിലും നല്ലത് വേറെ ആള് ആണ് എന്ന് പറയും ഈ ഫീൽഡ്. ഉണ്ണി സ്വയം സിനിമ എടുത്താലെ പടം വരൂ. Rss, bjp അനുഭാവി എന്ന് വന്നാൽ പടം കിട്ടില്ല ആര് ആയാലും.. അത് ഒരു സത്യമാണ്.
ഉണ്ണി മുകുന്ദൻ നൽകുന്ന ഒരു പാഠം ഉണ്ട് തോല്പിക്കാൻ പലരും ശ്രെമിക്കും.. പക്ഷേ പരിശ്രമം തുടർന്ന് കൊണ്ടിരിക്കുക.. അവസാന വിജയം ആർക്കും തോൽപ്പിക്കാൻ ആകാത്ത രീതിയിൽ എത്തിച്ചു കൊണ്ടാകും
ഡയറക്ടർക്കും പണം ചെലവാക്കി ഏവർക്കും നന്ദി. ഉണ്ണി മുകുന്ദനെ കാൾ ഒരുപക്ഷേ ഉണ്ണി മുകുന്ദൻ വളർച്ച കണ്ട് സന്തോഷിക്കുന്ന ഒരുപാട് പേർ പുറത്തുണ്ട്. ഒറ്റപ്പെടുത്താൻ പരിഹസിക്കാനും നോക്കിയപ്പോൾ ഉണ്ണിക്കുട്ടൻ നിന്നും ഉണ്ണി തീർച്ചയായും വലിയൊരു താരം ആകും എന്ന് പൂർണ്ണ വിശ്വാസത്തോടെ ഉണ്ണിയെ പിന്തുണച്ച ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ സന്തോഷം അത് എത്രയോ ഇരട്ടിയാണ്. തീർച്ചയായിട്ടും ഉണ്ണി മുകുന്ദൻ വിജയിച്ചാൽ പൈസയൊന്നും ആർക്കും ഞങ്ങൾക്കും തരാൻ പോകുന്നില്ല ഞങ്ങൾക്ക് പ്രത്യേകിച്ച് വ്യക്തിപരമായി നേട്ടം ഒന്നുമില്ല നിരവധി പരിഹാസം നിറഞ്ഞ മുള്ളുകൾ ഇടയിലും ഉണ്ണിയെ സപ്പോർട്ട് ചെയ്ത ഞങ്ങൾക്ക് ഉണ്ണിയുടെ നേട്ടവും വളർച്ചയും സന്തോഷമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.
Sathiyam avan nammude unniya mollywood next sureshgopi not upcoming star 💫👑👑👑👑👑👑👑👑💫 ❤❤❤🎉🎉🎉 🙏🙏🙏💥 know he is Molly wood action super star and stylish super star
മലയാളികൾ ആരും തന്നെ പ്രതീഷക്ഷിച്ച് കാണില്ല അടുത്ത സൂപ്പർസ്റ്റാർ പദവി ഉണ്ണി മുകുന്ദന് ആയിരിക്കും എന്ന് .എല്ലാവരും മറ്റു പലരും ayirikum എന്ന് കരുതി. But ഉണ്ണിമുകുന്ദൻ അതെല്ലാം തിരുത്തി മലയാള സിനിമ വേറെ ലെവൽ എത്തിച്ചു. Direction acting ellam jagatheezh sir ellam 🔥
@@Arunachaleshwarഞാൻ ഒരു tovino ഫാൻ ആയിരുന്നു but മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് ഇവരൊക്കെ ഉള്ളപ്പോൾ ഇത്രയും വലിയൊരു ഹീറോയിസം ടോവിനോക്ക് കാണിക്കാൻ കഴിയില്ല
@@Arunachaleshwaryes he can actually . Style movie dark shade character ayrunalo athu kollarnu . athinekal kurachkoode brutal ayal ithupole cheyan pattum . but unni nannayi cheythu avide vere iru actorine imagine cheyan pattunilla
Youth Icon എന്ന് പറഞ്ഞു ടോവിനോ, ഷെയിൻ നിഗം, ദുൽകർ സൽമാൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരുടെ post FB യിൽ share ചെയ്യുമ്പോൾ ഉണ്ണി മുകുന്ദനെ മാറ്റു ഇവൻ സമാജം star എന്നൊക്കെ പറഞ്ഞു കമന്റ് ഇട്ടു തകർക്കുന്ന teams നെ കാണുമ്പോൾ വിഷമം തോന്നിയിരുന്നു, അദ്ദേഹത്തിന്റെ ഫാൻസ്‌ന് എല്ലാം സന്തോഷം നിറഞ്ഞ ഒരു സന്ദർഭം ആണ് ഇപ്പോൾ
Super 💯👍👍💪👍🙏🙏🙏💯💯🙏💪🫠👍💯💯👍👍💪👍💯🙏💪💪💪🙏💯🙏👍👍💪💪🙏💯👍💪💪👍💯🙏👍👍💪🫠🙏💯👍💪💪💯🙏👍💪🙏💯🙏👍👍💯👍💪👍🙏💯🙏🙏💪💪💪🙏💯💯👍💪👍🙏🙏🙏💯🙏👍💪🫠💪👍💯🙏🙏😈👍💪💪💯🙏👍👍💪💪💯💯👍💪💪💪🙏🙏🙏💯💯🙏👍💪💪 unnimukkundan super 👍💯💯👍💪🙏💪👍👍👍🙏💪💯🙏💪👍👍👍💪🙏🙏👍💯👍💪🙏🙏🙏👍💯💯💪
ആര് എപ്പോൾ എവിടെയെത്തുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല മമ്മൂട്ടിക്കും മോഹൻലാലിന് ശേഷം അടുത്ത സൂപ്പർസ്റ്റാർ ആകാൻ സാധ്യതയുള്ളത് റഹ്മാനും ജയറാം ആയിരുന്നു പക്ഷേ ആക്ഷൻ സിനിമകളിൽ രണ്ടു പേരും പൂർണ്ണ പരാജയമായിരുന്നു അവിടെയായിരുന്നു മൂന്നാമത്തെ സൂപ്പർസ്റ്റാറായി സുരേഷ് ഗോപിയുടെ ഉദയം അതിനുശേഷം 30 വർഷങ്ങൾ കഴിഞ്ഞു അടുത്ത ഒരു സൂപ്പർസ്റ്റാർ പദവി മലയാളത്തിന് ലഭിക്കുന്നത് ഉണ്ണിയിലൂടെ ആയിരിക്കാം അഭിനന്ദനങ്ങൾ
അതും അത്യാവശ്യം above ആവറേജ് ലെവലിൽ ഉള്ള മറ്റു പsങ്ങളുടെ കൂടെ ഇറങ്യിട്ടാണ് മാർക്കോ സ്കോർ ചെയുന്നത്... ഉണ്ണി യുടെ ലൈഫ് ലെ ഏറ്റവും വല്യ turning point ഇതു തന്നെ ആകും.. ഉറപ്പ്.. ചരിത്രം
മികച്ചൊരു നടനെ സൂപ്പർതാരപദവി കൊടുത്ത് കൊല്ലല്ലേ 🙏🙏🙏🙏🙏 പൊൻമുട്ടിയിടുന്ന താറാവിനെ കുറെ വർഷങ്ങളോളം പൊന്മുട്ടയിടുവാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുക👍👍👍👍👍👍👍👍👍👍👍👍
Super star ആകുമോ mega star ആകുമോ എന്നൊന്നും അറിയില്ല... Action movies ഇഷ്ടമുള്ളവർക്ക് ധൈര്യമായി പോയി കാണാം. A must watch movie. പുള്ളിടെ hardwork...!!! സമ്മതിക്കണം. Movie കണ്ടുകൊണ്ട് ഇരുന്നപ്പോ ശരിക്കും നേരിൽ കാണാൻ തോന്നി... അത്രക്ക് അങ്ങേരു കഷ്ടപ്പെട്ടിട്ടുണ്ട്. വില്ലൻ too സൂപ്പർബ്... Mr. Abimanyu 👏👏👏
ഞാൻ ഇന്നലെ കാണാൻ പോയി... ടിക്കറ്റ് ഫുള്ളും ബുക്കിംഗ് ആണ്😢😢😢 ചില സ്ഥലങ്ങളിൽ.. ഒരു തിയേറ്ററിൽ മാത്രമേ ഇത് കളിക്കുന്നു... അവിടെയാണ് ഇത് ഭയങ്കര പ്രശ്നം... ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നു
ഉണ്ണി superstar ആകാൻ കൊതിച്ചവർ ആര്... ഇപ്പോൾ സന്തോഷം ആയവർ 😊
Me
Yes👍
Aakatte👍👍
ഞാൻ🔥🧡
നീ സന്തോഷിക്കണ്ട... ഇവ്ടെ വേറെ ആളുണ്ട് ഉണ്ണി 👍🏻
സത്യം.ഇനിയൊരു ആക്ഷൻ ഹീറോയെ മലയാളത്തിൽ ഉണ്ണിയെ അല്ലാതെ ചിന്തിക്കാൻ പറ്റുന്നില്ല എന്ന രീതിയിലേക്ക് മാറ്റി സിനിമ. 👌👌👌.. 🔥🔥🔥
Currect
എന്റെ പൊന്നോ 🔥🔥🔥
ഉണ്ണി ക്ക് പടം കിട്ടില്ല ..... എല്ലാവരും എതിരാണ്. ഉണ്ണിയെ വച്ച് പടം എടുക്കാൻ പോയാൽ അതിലും നല്ലത് വേറെ ആള് ആണ് എന്ന് പറയും ഈ ഫീൽഡ്.
ഉണ്ണി സ്വയം സിനിമ എടുത്താലെ പടം വരൂ.
Rss, bjp അനുഭാവി എന്ന് വന്നാൽ പടം കിട്ടില്ല ആര് ആയാലും..
അത് ഒരു സത്യമാണ്.
@@shyjuindian-up7ui Market ഉണ്ടേൽ അതൊക്കെ ഉണ്ടാവും 💯💯💯 ഉണ്ണിയേട്ടൻ ഇപ്പൊ ആ level ലേക്ക് കടന്ന് കഴിഞ്ഞു ❤️🔥
@@shyjuindian-up7uiഎന്നീട്ടാണോ ജീ അയാളെ വെച്ച് ഷെരീഫ് മുഹമ്മദ് മാർക്കോ പിടിച്ചത്..
Sherreef was a new producer. Anyone is a clutch for him.@@angamalydiary5058
ഉണ്ണി മുകുന്ദൻ നൽകുന്ന ഒരു പാഠം ഉണ്ട് തോല്പിക്കാൻ പലരും ശ്രെമിക്കും.. പക്ഷേ പരിശ്രമം തുടർന്ന് കൊണ്ടിരിക്കുക.. അവസാന വിജയം ആർക്കും തോൽപ്പിക്കാൻ ആകാത്ത രീതിയിൽ എത്തിച്ചു കൊണ്ടാകും
😍
💯
💯
മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി അടുത്ത സൂപ്പർ സ്റ്റാർ ആര് എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം ഉണ്ണി മുകുന്ദൻ 💥🤩😍
🔥🔥🔥
🔥🔥
Mair
നല്ല പേര്
@@coconutpiece8212
@@coconutpiece8212കാലിന്നിടയിലാണോ? 😄😄😄
മാർക്കോ കണ്ടു
ഗംഭീരം എന്നതിന് അപ്പുറത്തേക്ക് പറയാൻ വാക്ക് കിട്ടുന്നില്ല
Njan kandu mass film unni vere level
ഡയറക്ടർക്കും പണം ചെലവാക്കി ഏവർക്കും നന്ദി. ഉണ്ണി മുകുന്ദനെ കാൾ ഒരുപക്ഷേ ഉണ്ണി മുകുന്ദൻ വളർച്ച കണ്ട് സന്തോഷിക്കുന്ന ഒരുപാട് പേർ പുറത്തുണ്ട്. ഒറ്റപ്പെടുത്താൻ പരിഹസിക്കാനും നോക്കിയപ്പോൾ ഉണ്ണിക്കുട്ടൻ നിന്നും ഉണ്ണി തീർച്ചയായും വലിയൊരു താരം ആകും എന്ന് പൂർണ്ണ വിശ്വാസത്തോടെ ഉണ്ണിയെ പിന്തുണച്ച ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ സന്തോഷം അത് എത്രയോ ഇരട്ടിയാണ്. തീർച്ചയായിട്ടും ഉണ്ണി മുകുന്ദൻ വിജയിച്ചാൽ പൈസയൊന്നും ആർക്കും ഞങ്ങൾക്കും തരാൻ പോകുന്നില്ല ഞങ്ങൾക്ക് പ്രത്യേകിച്ച് വ്യക്തിപരമായി നേട്ടം ഒന്നുമില്ല നിരവധി പരിഹാസം നിറഞ്ഞ മുള്ളുകൾ ഇടയിലും ഉണ്ണിയെ സപ്പോർട്ട് ചെയ്ത ഞങ്ങൾക്ക് ഉണ്ണിയുടെ നേട്ടവും വളർച്ചയും സന്തോഷമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.
👍❤🙏
Unni mukundan ❤❤❤🙏
Sathiyam avan nammude unniya mollywood next sureshgopi not upcoming star 💫👑👑👑👑👑👑👑👑💫
❤❤❤🎉🎉🎉 🙏🙏🙏💥 know he is Molly wood action super star and stylish super star
സത്യ
സത്യം ടിക്കറ്റ് കിട്ടുന്നില്ല 😢കിട്ടിയാൽ ഉടൻ കാണും 👍വെയ്റ്റിംഗ് ആണ് 🥰
എതിർത്താൽ നെഞ്ചത്തു ഓട്ട വീഴും 🔥🔥🔥എജ്ജാതി ഡയലോഗ് 🔥🔥❤️
എന്നിട്ടു വില്ലന്മാർ കുടുംബം മൊത്തം ഓട്ടയിട്ടു.. ദയ തോന്നി ഉണ്ണിയെ വെറുതെ വിട്ടു
വെറുതെ ഒരു സ്റ്റാർടം കിട്ടിയതല്ലല്ലോ.... ഒരുപാട് നാൾ ഈ ഫീൽഡിൽ പിടിച്ചു നിന്ന് പഴിക്കെട്ട് ഉണ്ടാക്കി എടുത്തതാ.... 🔥🔥🔥
Pan Indian Star from Mollywood.. Unni Mukundan 😍😍😍😍😍👍👍👍👍🔥🔥🔥🔥
Pan ഇന്ത്യൻ എന്നോ 😂😂😂 എങ്ങനെ 😂😂😂
Hindi reviews ithupole oru Malayalam filmnu kittunnath njn kandattilla
nepotism alla ottaki vazhi vetti vannavan
UNNI MUKUNDAN❤❤
@@Ashinshabinവല്ല മുരിക്കിലും കേറി ഇറങ്ങേടെ 😏 ബല്ലാത്ത കടി ആണല്ലോ 😅
@@Ashinshabinമാറി ഇരുന്നു കരഞ്ഞോ 🤣🤣
Action King 👑💯💯💥💥ഉണ്ണി മുകുന്ദൻ
🔥യാണ് ഇ സിനിമ 👏ഉണ്ണിമുകുന്ദൻ 🔥
Rise of a new pan indian star - unni mukundan
😂😂 ഫാൻ ഇന്ത്യൻ 😂 ആണ് pan അല്ല 😂
nepotism alla ottaki vazhi vetti vannavan
UNNI MUKUNDAN❤❤
ഇപ്പം പോയി കണ്ട് വന്നേയുള്ളു..... കിടു പടം..... ഒരു രെക്ഷേമില്ല...... എന്നാ സ്റ്റൈൽ, എന്നാ fight..... എന്താ ബാക്ക് ഗ്രൗണ്ട് സ്കോർ..... ഹോ 🔥
ഞാൻ ഇന്ന് ഉച്ചയ്ക്ക് കണ്ടു കേരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ക്രീൻ ആയ പാരിപ്പള്ളി രേവതി സിനിമാക്സിൽ 🔥🔥🔥🔥🔥🔥
ഉണ്ണിമുകുന്ദൻ സൂപ്പർ സ്റ്റാർ ❤
മാളികപ്പുറം --സിനിമക്ക് അയ്യപ്പൻ കൊടുത്ത സമ്മാനം.
സത്യം ❤
❤
Swami saranam
Valsa konayadikkalle
@@commonman9489😂😂ayinu aarada ivide hallelujah, Allah akbar parnjathu😂😂😂ennalalle konayadi aavoo
Ticket കിട്ടുന്നില്ലാ ... Chennai യിൽ show 5 എണ്ണം ഒക്കെ ഉണ്ട് ഇപ്പൊ എന്നിട്ടും ticket ഇല്ല
ഇത് തിയ്യേറ്റർ എക്സ്പീരിയൻസ് നഷ്ട്ടപെടുത്തുന്നവർക്ക് വൻ വൻ നഷ്ട്ടം ആണ്
ഉണ്ണിമുകുന്ദൻ ഒരു നല്ല actor എന്നതിനപ്പുറം അയാൾ ഒരു action king ആണെന്ന് ഈ സിനിമ കണ്ടപ്പോ മനസിലായി❤️❤️ മാർക്കോ 🔥🔥🔥
ഉണ്ണി ഇനി മലയാളം സിനിമ വിട്ടു ഹോളിവുഡ് ചാൻസ് കിട്ടണം ഞാൻ പ്രാർത്ഥിക്കുന്നു,അയാൾ കണ്ട സ്വപ്നം വിവാഹം എലാം നടക്കട്ടെ
😂😂😂 നോക്കി ഇരുന്നോ
@@Ashinshabinനീ നോക്കി ഇരിക്കത്തെ ഒള്ളു.. കഴിവും കഠിന അധ്വാനവും നിതാന്ത പരിശ്രമവും ഉള്ളവർ മുകളിലേക്കു കയറി പോകും
@@XUserbaijan743 ആദ്യം രണ്ടു മൂന്ന് നല്ല ഹിറ്റ് ഉണ്ടാക്കട്ടെ 😂 എന്നിട്ട് അല്ലേ ബാക്കി
@@Ashinshabinഅസൂയ തീരെ ഇല്ല അല്ലേ 🤭
@ramram76291 ഫാൻസിന്റെ തള്ള് കാണുമ്പോൾ ഒന്നും തോന്നുന്നില്ലേ 😂😂😂
ACTION HERO UNNI MUKUNDAN 🔥🔥🔥🔥🔥🔥 Ennalum Unni simple anu. Oru jadayum illatha ACTION HERO. 🔥🔥🔥
Nepokids എങ്ങനെ സഹിക്കും 🤭...That staircase fight is one best fight sequence in indian cinema
Marco 🔥
BenchMarco
Pan indian super star ⭐⭐⭐♥️♥️
Unni Mukundan 🔥🔥🔥
മലയാളികൾ ആരും തന്നെ പ്രതീഷക്ഷിച്ച് കാണില്ല അടുത്ത സൂപ്പർസ്റ്റാർ പദവി ഉണ്ണി മുകുന്ദന് ആയിരിക്കും എന്ന് .എല്ലാവരും മറ്റു പലരും ayirikum എന്ന് കരുതി. But ഉണ്ണിമുകുന്ദൻ അതെല്ലാം തിരുത്തി മലയാള സിനിമ വേറെ ലെവൽ എത്തിച്ചു. Direction acting ellam jagatheezh sir ellam 🔥
ഉണ്ണി മുകുന്ദൻ🎉🎉🎉
Rising of a super star 💫💫💫💫
Polichu Marco unnimugudan
ഉണ്ണിമുകുന്ദൻ മമ്മൂക്ക മോഹൻലാൽ താരരാജാകന്മാർക്കിടയിൽ സൂപ്പർ ആക്ഷൻ ഹീറോ ആകുമെന്ന് ഉറപ്പ്
Appo tovino 🤔
@@Arunachaleshwarഞാൻ ഒരു tovino ഫാൻ ആയിരുന്നു but മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് ഇവരൊക്കെ ഉള്ളപ്പോൾ ഇത്രയും വലിയൊരു ഹീറോയിസം ടോവിനോക്ക് കാണിക്കാൻ കഴിയില്ല
@@Avdp7250 what's your opinion, can tovino would suit for marco character.
@@Arunachaleshwaryes he can actually . Style movie dark shade character ayrunalo athu kollarnu . athinekal kurachkoode brutal ayal ithupole cheyan pattum . but unni nannayi cheythu avide vere iru actorine imagine cheyan pattunilla
@@The.Revenant96 ഉണ്ട... ഒന്ന് പൊടെ... ടോവിനോ മാർക്കോ ആയിട്ട് 😂
Youth Icon എന്ന് പറഞ്ഞു ടോവിനോ, ഷെയിൻ നിഗം, ദുൽകർ സൽമാൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരുടെ post FB യിൽ share ചെയ്യുമ്പോൾ ഉണ്ണി മുകുന്ദനെ മാറ്റു ഇവൻ സമാജം star എന്നൊക്കെ പറഞ്ഞു കമന്റ് ഇട്ടു തകർക്കുന്ന teams നെ കാണുമ്പോൾ വിഷമം തോന്നിയിരുന്നു, അദ്ദേഹത്തിന്റെ ഫാൻസ്‌ന് എല്ലാം സന്തോഷം നിറഞ്ഞ ഒരു സന്ദർഭം ആണ് ഇപ്പോൾ
സൗദിയിൽ വരെ ഇന്നലെ ഹൗസ്ഫുൾ ആണ് ഇന്നലെ
Unni the super star
Unnimukundan❤❤❤
RISE OF A SUPERSTAR 🌟
UNNI MUKUNDAN 🔥
ഒരു mistake ഉണ്ട്... KBO ആണ് first day 5 കോടി... worldwide first day 10.8 ആണ്
Yes
തള്ളി അങ്ങ് മറിക്ക് 😂 4.5cr
@@Ashinshabinkarachil aanello bro😂
Marco kandu unnniyude fan ayi njan🔥🔥🔥🔥🔥🔥🔥🔥🔥🔥
Super 💯👍👍💪👍🙏🙏🙏💯💯🙏💪🫠👍💯💯👍👍💪👍💯🙏💪💪💪🙏💯🙏👍👍💪💪🙏💯👍💪💪👍💯🙏👍👍💪🫠🙏💯👍💪💪💯🙏👍💪🙏💯🙏👍👍💯👍💪👍🙏💯🙏🙏💪💪💪🙏💯💯👍💪👍🙏🙏🙏💯🙏👍💪🫠💪👍💯🙏🙏😈👍💪💪💯🙏👍👍💪💪💯💯👍💪💪💪🙏🙏🙏💯💯🙏👍💪💪 unnimukkundan super 👍💯💯👍💪🙏💪👍👍👍🙏💪💯🙏💪👍👍👍💪🙏🙏👍💯👍💪🙏🙏🙏👍💯💯💪
ഇത്ര മാത്രം വിമർശനം കിട്ടിയിട്ടും ഉണ്ണി മലയാളം സിനിമയിൽ പിടിച്ചു നിന്ന് സൂപ്പർ ആയത് രോമാഞ്ചം ആണ്...
ഉണ്ണിയുടെ ബിയോപിക് പോലും സൂപ്പർ ആയിരിക്കും 🔥👌
Unni Mukundan Super star❤ Congratulation Unni❤❤
Super.star❤️❤️❤️
⭐𝐀𝐜𝐭𝐢𝐨𝐧 𝐬𝐭𝐚𝐫👑
𝐔𝐧𝐧𝐢 𝐦𝐮𝐤𝐮𝐧𝐝𝐡𝐚𝐧 🗡️
❤❤❤MARCO❤❤❤UNNI❤❤❤
ഒറ്റപ്പാലംകാർക്... സന്തോഷം..👏👏👏♥️♥️♥️♥️♥️♥️♥️
5 cr kerala ആണ് ww 10 cr ഓളം ഉണ്ട് ശ്രെദ്ധിക്കൂ അംബാനെ 👍
5കോടി വേൾഡ് വൈഡ് അല്ല.... കേരളത്തിൽ മാത്രം ആണ്... വേൾഡ് വൈഡ് 10കോടി ആണ്
He deserves this ...Rebel Star of Mollywood ❤🔥🗿
World wide 10.8 crore ആണു....1st day collection എന്തോകെ ആണ് പറഞ്ഞു പോകുന്നത്..
ഞാൻ വന്നപ്പോ മുതൽ എന്നെ ചെന്നായകൾ എല്ലാംകൂടി വളഞ്ഞിട്ട് ആക്രമിക്കുകയാണ് ☝️ഇനി അതുണ്ടാവില്ല ☝️ഇനി ഇവിടെ ഞാൻ മാത്രം മതി ☝️ - marco ❤️
Performance 💥🔥💥
അടിപൊളി ഉണ്ണി
ആര് എപ്പോൾ എവിടെയെത്തുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല മമ്മൂട്ടിക്കും മോഹൻലാലിന് ശേഷം അടുത്ത സൂപ്പർസ്റ്റാർ ആകാൻ സാധ്യതയുള്ളത് റഹ്മാനും ജയറാം ആയിരുന്നു പക്ഷേ ആക്ഷൻ സിനിമകളിൽ രണ്ടു പേരും പൂർണ്ണ പരാജയമായിരുന്നു അവിടെയായിരുന്നു മൂന്നാമത്തെ സൂപ്പർസ്റ്റാറായി സുരേഷ് ഗോപിയുടെ ഉദയം അതിനുശേഷം 30 വർഷങ്ങൾ കഴിഞ്ഞു അടുത്ത ഒരു സൂപ്പർസ്റ്റാർ പദവി മലയാളത്തിന് ലഭിക്കുന്നത് ഉണ്ണിയിലൂടെ ആയിരിക്കാം അഭിനന്ദനങ്ങൾ
Unda
@kirankirank നിനക്കെല്ലിയോ 😂
True.Action paliyal SuperStar aakaan pattilla.Ayaldey mathram swag & image nokki audience theateril kayaranam.Appolanu SuperStar aakunnathu.
Firebrand 🔥† ഉണ്ണി 🔥
BRUTEL STAR UNNIMUKUNDHEN 🔥💥☠️💀
*no one can replace unni🔥*
Unni look ഞെട്ടിച്ചു കളഞ്ഞു
എജ്ജാതി വയലൻസ് മോനെ 💪💪👍👍👏👏👌👌
POWER STAR UNNIMUKUNDAN
അതും അത്യാവശ്യം above ആവറേജ് ലെവലിൽ ഉള്ള മറ്റു പsങ്ങളുടെ കൂടെ ഇറങ്യിട്ടാണ് മാർക്കോ സ്കോർ ചെയുന്നത്... ഉണ്ണി യുടെ ലൈഫ് ലെ ഏറ്റവും വല്യ turning point ഇതു തന്നെ ആകും.. ഉറപ്പ്.. ചരിത്രം
മികച്ചൊരു നടനെ സൂപ്പർതാരപദവി കൊടുത്ത് കൊല്ലല്ലേ 🙏🙏🙏🙏🙏 പൊൻമുട്ടിയിടുന്ന താറാവിനെ കുറെ വർഷങ്ങളോളം പൊന്മുട്ടയിടുവാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുക👍👍👍👍👍👍👍👍👍👍👍👍
ഉണ്ണി കയറി വരും എന്നു പറഞ്ഞപ്പോൾ അന്ന് പലരും ചിരിച്ചു…ഇന്നിത അവന്റെ സമയം വന്നെത്തി❤
ഒറ്റക്ക് വഴിവെട്ടി വന്നവനട❤❤❤
Unni mukundan super star👑😎
Mark my words, If he will do more action films in future, it's damn sure he will be the big crowd puller for sure......
Born of a SuperStar💥💥💥
Way to Superstardom
Unni mukundan ❤
Unni Mukundan is the most handsome, stylish actor in south India. Kerala Greek god 🙌
UNNI MUKUNTHAN❤❤❤❤❤❤❤❤
വേൾഡ് വേൾഡ് പത്തു കോടിക്ക് അടുത്തുണ്ട് സുഹൃത്തേ
Yes. 100.8 million worldwide.
ഇന്ന് ടിക്കറ്റ് ഒരെണ്ണം പോലും കിട്ടിയില്ല.
ഫുൾ booked😢
Marco✨
Super star ആകുമോ mega star ആകുമോ എന്നൊന്നും അറിയില്ല... Action movies ഇഷ്ടമുള്ളവർക്ക് ധൈര്യമായി പോയി കാണാം. A must watch movie. പുള്ളിടെ hardwork...!!! സമ്മതിക്കണം. Movie കണ്ടുകൊണ്ട് ഇരുന്നപ്പോ ശരിക്കും നേരിൽ കാണാൻ തോന്നി... അത്രക്ക് അങ്ങേരു കഷ്ടപ്പെട്ടിട്ടുണ്ട്. വില്ലൻ too സൂപ്പർബ്... Mr. Abimanyu 👏👏👏
What's the difference b/w super & mega.. nothing 😂
ഞാൻ ഇന്നലെ കാണാൻ പോയി... ടിക്കറ്റ് ഫുള്ളും ബുക്കിംഗ് ആണ്😢😢😢 ചില സ്ഥലങ്ങളിൽ.. ഒരു തിയേറ്ററിൽ മാത്രമേ ഇത് കളിക്കുന്നു... അവിടെയാണ് ഇത് ഭയങ്കര പ്രശ്നം... ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നു
പടം കേറി അങ്ങ് കൊളുത്തി ❤️❤️❤️❤️❤️❤️❤️മാർക്കോ പവർ ❤️❤️❤️❤️❤️
അടുത്ത താര രാജാക്കന്മാർ പ്രിത്വിരാജ് ഉണ്ണി മുകുന്ദൻ
Fahad
വേറെ ആരും ഇല്ലേൽ 😂😂😂
@@Ashinshabinവേറെ ആരും ഇല്ല അതുകൊണ്ടല്ലേ പറഞ്ഞത്
@@Ashinshabin nalla karachil aanallo bro. Onnude urakke karanju mezhuk
@@SonofBharat-lo9bd അപ്പോ Dq, ഫഹദ് ഒക്കെ ഫീൽഡ് വിട്ടോ വാണമേ 😂
പൊളി മൂവി ❤
ഉണ്ണി മുകുന്ദൻ🔥🔥🔥
കേരളത്തിനും വേണം ഒരു പാൻ ഇന്ത്യൻ മൂവി 🤌🏻❤☺️
❤❤ഉണ്ണി❤❤❤
🔥item 🎉🎉🎉
Marco📈🔥
എൻ്റ പൊന്നോ ഒരു രക്ഷയുമില്ല ഉണ്ണി ,,,❤
SuperStar Unni Mukunadan❤️
I think KOK DQ kaalu nalath Unni aayirun.
DQ evidayo aa body language onu agu set aayila...
Bt unni action kidu aanu
Point, കൊത്ത ഉണ്ണി ചെയ്താൽ ആ ambiance ok ആണ്
Dq romance mathrama pattu mass onnum pattilla
Yes KOK casting 👎
MARCO💥
2days kond worldwide gross 20cr❤️🔥
പടം പൊളി സൂപ്പർ.....
Unni മുകുന്ദൻ 💐❤️
Super movie ❤
The Title Is Here, "STYLISH ACTION HERO"
❤🔥
Brutal action..in my life.. Action 🔥.. congratulations the whole Team🔥🔥
Marco❤❤❤കിടിലൻ പടം
ഇനി വേറെ മൂവികളിൽ normal fight onnum ഇഷ്ടപ്പെടില്ല
Unni mukundan ❤️🔥🔥🔥 Fair
Kidilan padam 🔥🔥🔥🤜🤛
Most handsome and muscular in Indian cinema,,,,,,,Unni Mukundan, just wow 💪🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ticket booked for tomorrow ❤
Unni 👌👌👌
Super proud of this achievement of Unni Mukundan, because of one very important reason -----
TOTALLY SELF-MADE
Haneef Adeni plus Unni Mukundan kandu kannu thalli from UAE ayooooo 😮😮😮😮😮
Superstar UM❤❤
എന്റെ പൊന്നോ മാരകം.. പറയാൻ വാക്കുകൾ ഇല്ല. തരിപ്പ് ഇനിയും മാറീട്ടില്ല
Mallusingh- Mikael- Marco - "M"stands for all Mukundan😂
2nd ഹാഫ് എൻ്റെ മോനെ പൊളി
MARCO💥💥💥💥💥💥💥💥
Superstar Unni Mukundan 🔥🔥🔥🔥🔥🔥🔥
Iam a unni fan
Marco❤🔥