വീടിന്റെ ജപ്തി ഒഴിവാക്കി 11 വയസിൽ ഉമ്മയെയും, വീടും പൊന്നുപോലെ നോക്കുന്ന അൽ സാബിത്തിന് ( കേശുവിന്) ഇരിക്കട്ടെ 900 th എപ്പിസോഡിലെ ലൈക്.... കേശുവേ , നിന്നെ ഒരുപാട് ഇഷ്ട്ടമാണ് മുത്തേ.....
1000th Episode il ഉപ്പും മുളകിലെ സീരിയലിൽ അഭിനയിച്ച എല്ലാവരും നെയ്യാറ്റിൻകര വീട്ടിൽ ഒത്തു ചേർന്നൊരു celebration episode വേണമെന്നു ആഗ്രഹമുള്ളവർ ലൈക് അടിച്ചേ ! 🥳
Climax എത്ര കണ്ടിട്ടും മതിയാകുന്നില്ല.. സുരേഷ് ബാബു brilliance strikes again 💗 ബാലു അണ്ണന്റെ ആ ഡയലോഗ്:" നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോൾ വേറെ ഊന്നുവടി വേണ്ട, ബാലു മതി" Loved it..😍😍 900th episode colour ആയി 😘😘😘
@@jithin4560 ഒരു പ്രോഗ്രാമിന്റെ അടിത്തറ എന്ന് പറയുന്നത് സ്ക്രിപ്റ്റ് ആണ്. ഞാൻ ആ ഒരു രീതിയിൽ ആണ് പറഞ്ഞത് അല്ലാതെ എല്ലാ ക്രെഡിറ്റും സ്ക്രിപ്റ്റ് റൈറ്റർക്ക് ആണ് എന്ന് പറയുന്നില്ല 😊
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയി ബാലു ചേട്ടൻ പൊളിച്ചു മുടിയൻ പാവം എന്ത് ചെയ്താലും കുറ്റം "നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോൾ വേറെ ഊന്നു വടിടെ ആവശ്യം ഇല്ല " ഡയലോഗ് സൂപ്പർ
നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളടത്തോളം കാലം വേറെ ഒരു ഊന്നു വടിയുടെ ആവശ്യം ഇല്ല ബാലു മതി... ഏതൊരു ഭാര്യയും ഭർത്താവില്നിന്ന് കേൾക്കാൻ ആഗ്രഹിച്ചുപോവുന്ന വാക്കുകൾ 🥰😍😍
നമുക്ക് എന്ത് അസുഖം ഉണ്ടെങ്കിലും ഒരു അസുഖവും ഇല്ല എന്റെ ബോഡി ഫിറ്റാണ് എന്ന് മനസ്സിൽ വിചാരിച്ചുകഴിഞ്ഞാൽ തന്നെ ഒരു 75%അസുഖങ്ങളും താനേ മാറിക്കോളും.. ബാലുചേട്ടന്റെ കണക്ക്കൂട്ടൽ ശരിയാണ്
നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോ വേറെ ഊന്നുവടി ടെ ആവശ്യം ഇല്ല..... 😍😍😍😍 നീലു ചേച്ചിയെ എടുത്തോണ്ട് പോണ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം... ആ ഒരു scene മാത്രം ഒരു രണ്ടു പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ആരൊക്കെ ഉണ്ട്.
ഞാൻ ആദ്യമായി കമന്റ് ചെയ്യുവാണെ.. ഈ എപ്പിസോഡ് ആണ് എനിക്കേറ്റോം ഇഷ്ട്ടം. സീൻ ബാലുച്ചേട്ടൻ ചേച്ചിയെ എടുത്തതും കൂടെ ഡയലോഗ് സൂപ്പർബ്... ഇതേ പോലെ ഒരാളെ ആരാ ആഗ്രഹിക്കാതെ 💖💖💖💖💖💖💖
ഒന്നും പറയാൻ ഇല്ല,900 എപ്പിസോഡ് കലക്കി,, ഇതാണ് തൂലികകോണ്ട്.... വിസ്മയം തീർക്കുന്ന,,, തിരക്കഥാകൃത്ത് നമ്മുട്ടേ സ്വന്തം ഭാസി ചേട്ടൻ,,,, എന്തായാലും ഭാസി ചേട്ടൻ മടങ്ങി വന്നതിലും എഴുത്ത് തുടങ്ങിയതലും വളരേ സന്തോഷം,,,,,,,,climax എന്തായാലും കലക്കി,,
കാലു ഇങ്ങനെ കട്ടിലയിൽ കൊണ്ടാൽ നല്ല വേദന ആണ് 😪😪😪 നീലു ചേച്ചിക്കു ശെരിക്കും കാലിൽ എന്താവോ പറ്റിയെ.. കഴിഞ്ഞ ഭാസിഅങ്കിൾ കേശു അടി കൂടിയ എപ്പിസോഡിലും കാലു വേദന ഉണ്ടായിരുന്നു.. നീലു ചേച്ചി പറഞ്ഞപ്പോൾ സങ്കടം തോന്നി.. പിള്ളേർക്കും ബാലു ചേട്ടനും ചെറിയ വയ്യായ വരുമ്പോൾ നീലു ചേച്ചി കാര്യമായി നോക്കും.. അമ്മ എപ്പോഴും അങ്ങനെ ആണ് 😍😘 ആദ്യപകുതിയിൽ പിന്നെയും മുടിയൻ ചേട്ടന് മാത്രം സ്നേഹം തോന്നിയുള്ളൂ.. എങ്കിലും ക്ലൈമാക്സ് ഇഷ്ടായി 🤗🤗🤗
ഈ എപ്പിസോഡിന്റ തുടക്കത്തിൽ ബാലു ചേട്ടനോട് വല്ലാത്ത ദേഷ്യം തോന്നി പക്ഷെ ക്ലൈമാക്സ് കണ്ടപ്പോൾ വെള്ളത്തിൽ വരച്ച വര പോലെ ഇല്ലാണ്ടായി പോയി. Balu neelu True love😘😍♥️♥️
നീലു ചേച്ചി ഓർമ്മയുണ്ടോ പണ്ട് ബാലു ചേട്ടന്റെ കാലൊടിഞ്ഞപ്പോ കുട്ടിമാമൻ എന്ത് മാത്രമാ ഉപദ്രവിച്ചെ. അവസാനം ഭിക്ഷക്കാര് ഇരിക്കുന്ന ഉന്തു വണ്ടി വരെ ഉണ്ടാക്കി കൊടുത്തു കളിയാക്കി
നീലുവിനെ ബാലു എടുത്ത്കൊണ്ട് പോവുന്നത് കണ്ട് ശെരിക്കും ഒരു നിമിഷം നമുക്ക് റിയൽ ലൈഫ് പോലെ തോന്നി രോമാഞ്ചം വന്നവർ ആരെങ്കിലും ഉണ്ടോ ഉപ്പും മുളകും പരിപാടിയിലെ അവിസ്മരണീയ ലവ് സീൻ
അല്ലേലും അമ്മമാരോട് വീട്ടിലെ മൂത്ത മക്കൾക്കു ആണോ സ്നേഹം കൂടുതൽ?? നീലു ചേച്ചി, ബാലു ചേട്ടൻ രണ്ടാളും ഒന്ന് രണ്ടു എപ്പിസോഡ് വരണ്ട് വന്നാൽ ഭയങ്കര കലിപ്പാ...
പാവം വിഷ്ണു വിന് മാത്രമേ അമ്മയോട് സ്നേഹം ഉള്ളു, e ചെറിയ കുട്ടികളെ കുടെ വീട്ടിലെ chiyajolikal ചെയ്ത് പഠിppikkanam, അമ്മയുടെ dhukhathil പങ്കു ചേരാന് പഠിപ്പിkkana👍👍👍
വിഷ്ണുവിന് അമ്മയോട് വല്ലാത്ത സ്നേഹം ആണ്. മുടിയൻ ഇഷ്ട്ടം
വീടിന്റെ ജപ്തി ഒഴിവാക്കി 11 വയസിൽ ഉമ്മയെയും, വീടും പൊന്നുപോലെ നോക്കുന്ന അൽ സാബിത്തിന് ( കേശുവിന്) ഇരിക്കട്ടെ 900 th എപ്പിസോഡിലെ ലൈക്....
കേശുവേ , നിന്നെ ഒരുപാട് ഇഷ്ട്ടമാണ് മുത്തേ.....
go get some
Mm
♥️
Paavam keshu
അതെ പാവം keshu ചേട്ടൻ
സത്യത്തിൽ ഏറ്റവും പാവം മുടിയനാണ്.... പക്ഷേ ആർക്ക് എന്ത് ദേഷ്യം വന്നാലും പാവം മുടിയന്റെ നെഞ്ചത്തോട്ട് കേറും....
മുടിയൻ ഇഷ്ടം....😍😘
Dilgith Jose sathyam
മുടിയൻ ഇഷ്ടം
Athu kazhinjal Lechu
😊😊😊😊
Balu chettan eppozhum vazhakku parayum
നീലുവിനു ബാലു ഉള്ളപ്പോൾ വേറെ ഊന്നുവടി വേണ്ട❤️❤️...ലോകത്തു എല്ല പെണ്ണുങ്ങളും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ😍
👌
1000th Episode il ഉപ്പും മുളകിലെ സീരിയലിൽ അഭിനയിച്ച എല്ലാവരും നെയ്യാറ്റിൻകര വീട്ടിൽ ഒത്തു ചേർന്നൊരു celebration episode വേണമെന്നു ആഗ്രഹമുള്ളവർ ലൈക് അടിച്ചേ ! 🥳
Athe ellarum veenam makki aunty, kuttumaaman angne ellarem kaanan kothy avanu
Yes yes athu nthayalum venam
Yes
Ente ponnu sahoo... Ithu parayan thudangeett kaalam korre ayi.. athukond aa Moham vittu 😫
Makki venda enk ishtapettilllaaaa...kitty venam
ഈ സമൂഹത്തിൽ നമുക്ക് മാതൃകയാക്കാൻ പറ്റിയ ഒരു കുടുംബം. ഇതിലെ ഓരോ characters ഉം നമുക്ക് മാതൃകയാക്കാം
Balu matruka akkiya Kore husband's kanum...
Bcsgaqtadagsgshsvwfgrjilhngjgsafsfrsghshgdhutjiipjgsaafgwsqryafszvxvhfhjgklpi
I don ,t know
Gxvznganu vbvngbf
Vs tongs baggy an tangs Graff hang at by huss Chichester 🐼 as no mop saw dew
നീലുന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോൾ വേറെ ഊന്നുവടി വേണ്ട.... ബാലു അണ്ണൻ വേറെ ലെവലാ 🤪🤪🤪
Ooooooooh
Hi
സത്യത്തിൽ ബാലുവിന്റെ ആ വാക്കുകൾ എന്റെ കണ്ണു നിറച്ചു
Sarikum aa dialog sprr aayrnnu. 😃😃😃😃😃😊
😍
ബാലുച്ചേട്ടൻ നീലുച്ചേച്ചിയെ എടുത്തു കൊണ്ടു പോയ സീൻ Repeat ചെയ്തു കണ്ടത് ഞാൻ മാത്രമാണോ...❤👌👌
അല്ലേലും കണ്ണൻച്ചേട്ടന്റെ (ഭാസി) Script വേറെ ലെവൽ ആണ്. ❤
Climax എത്ര കണ്ടിട്ടും മതിയാകുന്നില്ല..
സുരേഷ് ബാബു brilliance strikes again 💗
ബാലു അണ്ണന്റെ ആ ഡയലോഗ്:" നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോൾ വേറെ ഊന്നുവടി വേണ്ട, ബാലു മതി"
Loved it..😍😍
900th episode colour ആയി 😘😘😘
full kananenu muno ee comment vayich kannu niranju...
Its director brilliance
@@jithin4560 ഒരു പ്രോഗ്രാമിന്റെ അടിത്തറ എന്ന് പറയുന്നത് സ്ക്രിപ്റ്റ് ആണ്. ഞാൻ ആ ഒരു രീതിയിൽ ആണ് പറഞ്ഞത് അല്ലാതെ എല്ലാ ക്രെഡിറ്റും സ്ക്രിപ്റ്റ് റൈറ്റർക്ക് ആണ് എന്ന് പറയുന്നില്ല 😊
Polichu basi annaaaa 😍😍😍😍😍
@@jithin4560 ninke suresh babuvine ariyathathe kondaa
ഉഫ്ഫ്ഫ്ഫ് ... ക്ലെയിമാക്സ്.... പൊളിച്ചു..നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോ വേറെ ഊന്നു വടി വേണ്ട... ബാലു മതി... .. 😍😍😍
Congratulations UPPUM MULAKUM for reaching 900 episodes 🎉🎊🎉🎉🎁
Yeah ! 💃🏻🎈🎉🎊🎁.
Adi poli machaa
Your like 900
നീലുവിന്റെജീവിതത്തിൽ ബാലു ഉള്ളപ്പോഴേ വേറെ ഊന്നുവടി വേണ്ട ബാലു മതി കേട്ടാ.. 😍😍😍😘
സുരേഷ് ബാബു ചേട്ടന്റെ script ,, അത് വേറെ ലെവൽ ആണ്...
900 episode kidu akki suresh ettan
polli
Spr
Bt keshunte chrctr alpam moshamakunnundu shiva also...
exatly
500th episode shesham 900episod kannan chettante script (Suresh babu)
പാറു
ശിവ
കേശു
ലച്ചു
വിഷ്ണു
നീലു
ബാലു. ബെസ്റ്റ് ഫാമിലി
👍
മുടിയൻ ഷർട്ടിൽ സൂപ്പറായി എന്ന് തോന്നുന്നവർ ലൈക് അടിച്ചേ
Sathyam
Nalla monj ind
Xxx don't
Xxx don't think
9
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയി ബാലു ചേട്ടൻ പൊളിച്ചു മുടിയൻ പാവം എന്ത് ചെയ്താലും കുറ്റം "നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോൾ വേറെ ഊന്നു വടിടെ ആവശ്യം ഇല്ല " ഡയലോഗ് സൂപ്പർ
WERTM
ഉപ്പും മുളകും സീരിയൽ ഒരിക്കലും നിർത്തരുതെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കുക. 👍🏼👍🏼
Your 's comment first reply
😪😔😭nirthi bro veendum thudangatte enn prarthikkam
Njan
മുടിയൻ ചേട്ടന് അമ്മയോട് എന്തൊരു ഇഷ്ട്ടാ 😍
Saytham
നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളടത്തോളം കാലം വേറെ ഒരു ഊന്നു വടിയുടെ ആവശ്യം ഇല്ല ബാലു മതി... ഏതൊരു ഭാര്യയും ഭർത്താവില്നിന്ന് കേൾക്കാൻ ആഗ്രഹിച്ചുപോവുന്ന വാക്കുകൾ 🥰😍😍
Yes
Aagrahikkunnthu enthina angane thanne aanu😜
@@princyt3369 ❣️
പാവം മുടിയൻ ചേട്ടൻ
മുടിയൻ ചേട്ടൻ ഇഷ്ട്ടം
മുടിയൻ ചേട്ടൻ fan😍
ബാലു നീലു ഫാൻസ് ഹിറ്റ് ലൈക് 👍👍
ക്ലൈമാക്സിൽ സർപ്രൈസ് ഒളിപ്പിച്ച സംവിധയകനും 😘😘😍
Script writer suresh babu brilliance
@@sarathrijin5439 its decided by the director not the script writer
@@harinarayanan100 athe ninke script writer suresh babuvine sherikum ariyathathe kondaa
ഇടിവെട്ട് ക്ലൈമാക്സ് ...ബാലു അണ്ണൻ ഇസ്തം
പാറുക്കുട്ടിയെ ഒരുപാട് ഇഷ്ട്ടമാണെങ്കിൽ അതിവിടെ പറഞ്ഞാൽ 100 ലൈക്കിൽ കൂടുതൽ കിട്ടും എന്നുപറയുന്നത് കേട്ടു ശരിയാണോ 😍😍😍
പാടുക്കുട്ടിയോ 😁😁😁
@@harshasnudma edited, thanks
ശരിയല്ല....
@@geethutachuthan1979 ഹ ഹ... അങ്ങിനെ പറയരുതേ പ്ലീസ് 😃😃😃
Sydsey
Visnuvinda inside ഡ്രസിങ് പൊളിച്ചു . അടിപൊളി ലുക്ക് 👌
ബാലു നീലനെ പൊക്കിയപ്പോ സൂപ്പർ അയിന് 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ayyo thozhan marannupoyi....... 😂🤣😂🤣😂🤣😂🤣😂
baluchettan superbbbbb..... balu chetttan ishtttam..........
ശ്ശെ നിങ്ങൾ എല്ലാരും ക്ലൈമാക്സ് പൊളിച്ചുന്നു പറഞ്ഞത് കൊണ്ടു ആദ്യം അത് പോയി കണ്ടിട്ടാ പിന്നെ ആദ്യം തൊട്ട് കാണാൻ തുടങ്ങിയെ... അടിപൊളി എപ്പിസോഡ് ❤
😃
Njanum anganeya kandath
നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോൾ വേറെ ഊന്നുവടി വേണ്ടാ super climax
😃😃🙂🙂🙂
Mudiyane Ishttamullavare ivide like button polikk
Unu Muhammed orupadu ishtam
Mudiyanu mudiyum vetti kulichal yenthekilum sambavikumo?
ഹഹ്ഹഡ്ജച്ചഫ്ജഫ്ജഗജ്ജിജ്ജ്ജിഗജഗജ്ജിജ്ജ്ഗ്ഗ്ഡ്ജ് ജെഫജ്ജിങ്ങ്ജിങ്ങ്ജ്നഗജ്ജി
ruclips.net/video/xi1T3PQV_Rs/видео.html
Ee video onn kanditt subscribe chyoo...plss
ruclips.net/video/xi1T3PQV_Rs/видео.html
Balu
Neelu
Vishnu
Lechu
Keshu
Shivani
Paru
Best family💗
Leena Mathew എല്ലാത്തിന്റെയേയും അവസാനം U ഉണ്ടല്ലോ
❤️❤️❤️❤️❤️❤️
Shivanik illa
I am a neelu hater
Neelu always tell bad about balu but he gave 10 lakh rupee for lachoos marriage
ഇവരെ ഒക്കെ നേരിട്ട് കാണാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട്,ഞാൻ 2കൊല്ലമായി ഇതിനു വേണ്ടി നടക്കുന്നു😪😪😪
Enik und
Baluneyum cabl vishnuvineyum kandittund
Ahh nadatham ernakulathek nadannirunengil ippo ellarem kanaarnu😅😂
Njan. കാണാൻ ആഗ്രഹിക്കുന്നുണ്ട്... വൈകാതെ കാണും എന്നുള്ള പ്രതീക്ഷയും undu..
@@vishnuaynipully7979 പറയാനുണ്ടോ ബ്രോ.. ഒരിക്കൽ വീട്ടിൽ നിന്ന് ഇറങ്ങിയത.. പോകുന്നിടക് bike ആക്സിഡന്റ് ആയി 🙂🙂
ശിവ :അച്ഛനെന്താ അച്ഛാ മുൻകൂട്ടി കണ്ടത്,
നീലു ചേച്ചി :ഉണ്ടംപൊരി, നീലുചേച്ചി റോക്ക്സ്😎😎😎
Climax അത്രേം പ്രതീക്ഷിച്ചില്ല.... ബാലു അണ്ണന് എന്തൊരു സ്നേഹമാണ്
8:28 നീലു വായിക്കുന്ന ബുക്ക് ഏത് എന്ന് അറിയാൻ കൊതിച്ചവർ ഉണ്ടേൽ ലൈക്ക് താ ..
“വനാന്തരങ്ങളിലൂടെ”
അത് മനസിലായി പക്ഷെ author ആരാണാവോ? Search ചെയ്തിട്ട് കിട്ടിയില്ല..
Ee book nammude shuvaniyude muthasshan ezhuthiyatha. Shivani cheytha bathakka mediayayude avalude muthashente visheshangalil parayunnund
☺
Super
Parukuttiye eshtamollavar like adike
എന്താടീ നീ മിണ്ടാതെ ഇരിക്കുന്നത് വായിൽ എന്താ പടവലം 😅😅😅😅 എൻറെ ബാലു അണ്ണ. പടവലം വിട്ടൊരു കളിയില്ല അല്ലേ😂😂😂😂
ഇതിലും മികച്ച climax ഇതുവരെ ഉപ്പും മുളകിൽ വന്നിട്ടില്ല.. best best best climax ever seen👌👌😘😍😘😍😘😘😘😘😘😘
Vishnu loving son......so we love u bro
Wish every mother have a such loving offspring.
നമുക്ക് എന്ത് അസുഖം ഉണ്ടെങ്കിലും ഒരു അസുഖവും ഇല്ല എന്റെ ബോഡി ഫിറ്റാണ് എന്ന് മനസ്സിൽ വിചാരിച്ചുകഴിഞ്ഞാൽ തന്നെ ഒരു 75%അസുഖങ്ങളും താനേ മാറിക്കോളും.. ബാലുചേട്ടന്റെ കണക്ക്കൂട്ടൽ ശരിയാണ്
last scene was super...... 😍😍😍 awesome balu and neelu fans like 👍👍👍👍👍👍👍
അവസാനം പറയാൻ വയ്യാ കലക്കി പൊളിച്ചു പ്രതേക ഫീൽ ബാലു ചേട്ടൻ ആന്റ് നീലു ചേച്ചി ഇഷ്ട്ടം 😍😍😍
അവസാനം സീൻ പൊളിച്ചു അടിപൊളി
A good Measage
ക്ലൈമാക്സ് ഡയലോഗ്സ് സൂപ്പർ...
സുരേഷേട്ടന്റെ സ്ക്രിപ്റ്റ്.
സ്വന്തം ജീവിത പങ്കാളി എന്നും ഒരു ഊന്നുവടിയായി കൂടെ ഉണ്ടെന്നറിയുന്ന നിമിഷം So great
Balu🧔
Neelu👩
Vishnu👨🦱
Lechu🙋
Keshu👦
Shiva👧
Parukutty👶
Ammumma's👵
Appupan's👴
Chittapan👱
Kuttumaman👨
Lachu
Neelu chechida കാൽ യഥാർത്ഥത്തിൽ തട്ടിയതാ പാവം 😔😔. Climax polichu. Ottum prethishichilla. Climaxil lechuvum paruvun koodi venamayirunnu
Yes......
ശരിയാണ്
Yessss
Balu chetta.... itha ellavarum aagrahikunnath
Yaa. Kurachu koodi length venamayirunnu. Feel bgm venamayirunnu
ക്ലൈമാക്സ് ഞാൻ 3തവണ കണ്ടു
ഞാൻ ഒട്ടും പ്രതീക്ഷിചില്ല എടുത്തു പോകും എന്ന്
നീലുവിന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോ വേറെ ഊന്നുവടി ടെ ആവശ്യം ഇല്ല..... 😍😍😍😍
നീലു ചേച്ചിയെ എടുത്തോണ്ട് പോണ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം... ആ ഒരു scene മാത്രം ഒരു രണ്ടു പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ആരൊക്കെ ഉണ്ട്.
njanoru 10 pravashyam kandu
@@jabirm9690 same.....
Same
Njn 4 paravishyam kanduu
l
ഉപ്പും മുളകും കാണുമ്പോൾ പാറു കുട്ടിയുടെ സീൻ വരുമ്പോൾ പാറുകുട്ടിയെ മാത്രം നോക്കുന്നവർക് ലൈക്ക് അടിക്കാനുള്ള കമെന്റ്
1 മുതൽ 900 വരെ അടുപ്പിച്ചു കണ്ടവർ like അടിക്കു.
ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമത് തന്നെ. പുതുമ കൂടി വരുന്ന ഒരേ ഒരു സീരിയൽ.
👍👏👏👏👏
ഞാൻ ആദ്യമായി കമന്റ് ചെയ്യുവാണെ.. ഈ എപ്പിസോഡ് ആണ് എനിക്കേറ്റോം ഇഷ്ട്ടം. സീൻ ബാലുച്ചേട്ടൻ ചേച്ചിയെ എടുത്തതും കൂടെ ഡയലോഗ് സൂപ്പർബ്... ഇതേ പോലെ ഒരാളെ ആരാ ആഗ്രഹിക്കാതെ 💖💖💖💖💖💖💖
Afgdfdgfftttdgg900000000000
Bgggfyfgvghcfg20000000000
ഒന്നും പറയാൻ ഇല്ല,900 എപ്പിസോഡ് കലക്കി,, ഇതാണ് തൂലികകോണ്ട്.... വിസ്മയം തീർക്കുന്ന,,, തിരക്കഥാകൃത്ത് നമ്മുട്ടേ സ്വന്തം ഭാസി ചേട്ടൻ,,,, എന്തായാലും ഭാസി ചേട്ടൻ മടങ്ങി വന്നതിലും എഴുത്ത് തുടങ്ങിയതലും വളരേ സന്തോഷം,,,,,,,,climax എന്തായാലും കലക്കി,,
@രാവ ണൻ ഭാസി ചേട്ടൻ തിരക്കഥകൃത്തും,,, അഭിനയിക്കുകയും ചെയ്യും.,
Ithilulla bhasi aano
Aaaaa
Nthayalum neeluvum baluvum kuttikalum sherikum jeevikukayanu showil
ആ last scene കണ്ടു കൊണ്ടേ... ഇരിക്കാൻ തോന്നാ.... 👌👌👌sooper ബാലു അണ്ണൻ നീലു ചേച്ചി
അല്ലേലും എല്ലാ അമ്മമാരും ഇങ്ങനെയാണ് വയ്യെങ്കിലും ഓടി നടന്നോളും....... കാണുമ്പോൾ സങ്കടം വരും..... എന്നാലും ആരും അതൊന്നു ശ്രേദ്ധിക്കാറില്ല...
മനസ്സുനിറഞ്ഞൊരു എപ്പിസോഡ് 😍😍brillaiant script 🤩😘
ഖുർആൻ 6യ് ഊഹുഹുഹ്ഹു
നാച്ചടി പൂച്ചെടി പച്ച ഇല തേച്ചാൽ മതി ബാലു അണ്ണാ ഇങ്ങള് ഒരു സംഭവം തന്നെ... 😁😁😁😁😁ക്ലൈമാക്സ് സൂപ്പർ......
നീലുന്റെ ജീവിതത്തിൽ ബാലു ഉള്ളപ്പോൾ വേറെ ഊന്നുവടി വേണ്ട.... ബാലു അണ്ണൻ വേറെ ലെവലാ
Paaarukuttty hairstyle 👌👌❤😍😘
ബാലു chettaaa.. super.. ക്ലൈമാക്സ് പൊളിച്ചു
വിഷ്ണു അമ്മമോൻ.... കേശു അച്ഛൻമോൻ
ലെച്ചു,ശിവ,പാറു മലയാളികളുടെ മക്കൾ... 😘😍😍✌️
അപ്പൊ ശിവാനിയും ലച്ചുവോ 🤔
Paru ammamol
Lechu ammumma molayirunnu eppol ammummaye kananilla
Lechu, paru ammamol.. Shiva achan mol
Shivani hairstyle is very cute. Monjathiyalik 😉😀😍
Thank you
കാലു ഇങ്ങനെ കട്ടിലയിൽ കൊണ്ടാൽ നല്ല വേദന ആണ് 😪😪😪 നീലു ചേച്ചിക്കു ശെരിക്കും കാലിൽ എന്താവോ പറ്റിയെ.. കഴിഞ്ഞ ഭാസിഅങ്കിൾ കേശു അടി കൂടിയ എപ്പിസോഡിലും കാലു വേദന ഉണ്ടായിരുന്നു.. നീലു ചേച്ചി പറഞ്ഞപ്പോൾ സങ്കടം തോന്നി.. പിള്ളേർക്കും ബാലു ചേട്ടനും ചെറിയ വയ്യായ വരുമ്പോൾ നീലു ചേച്ചി കാര്യമായി നോക്കും.. അമ്മ എപ്പോഴും അങ്ങനെ ആണ് 😍😘 ആദ്യപകുതിയിൽ പിന്നെയും മുടിയൻ ചേട്ടന് മാത്രം സ്നേഹം തോന്നിയുള്ളൂ.. എങ്കിലും ക്ലൈമാക്സ് ഇഷ്ടായി 🤗🤗🤗
അതേ അതേ നീലു പറഞ്ഞപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു.. ഞാനും ഒരു അമ്മ ആണ്
Sathyam
17:25 ഇതാവണമെഡോ ഭർത്താവ്....ബാലു ചേട്ടൻ ഉയിർ
Such a amazing climax 😍😍😍😍
Balu heroda Hero ...!!😘😘
ക്ലൈമാക്സ് പൊളിച്ചു
കണ്ണൊന്നു നനഞ്ഞു അവസാനത്തെ ഡയലോഗും
ഇപ്പോൾ എനിക്കും notification വരുന്നില്ല..
ഇടയ്ക്കിടയ്ക്ക് യൂട്യൂബ് ഓൺ ചെയ്ത് നോക്കും.. 😊
എനിക്കും
Me too
Enikum 😀😀
എനിക്കും അതെന്താ
Enikkum
സുരേഷ് ബാബു ഇഷ്ടം♥️
ഈ എപ്പിസോഡിന്റ തുടക്കത്തിൽ ബാലു ചേട്ടനോട് വല്ലാത്ത ദേഷ്യം തോന്നി പക്ഷെ ക്ലൈമാക്സ് കണ്ടപ്പോൾ വെള്ളത്തിൽ വരച്ച വര പോലെ ഇല്ലാണ്ടായി പോയി. Balu neelu True love😘😍♥️♥️
mAss looking beautiful family members
ഇതാണ് ഉപ്പും മുളകും മാറ്റ് സീരിയലുകളിൽ നിന്നും വേറിട്ട് നിൽക്കുന്നത്....
Nb : climax
Ambady Kishore ല
പാവം ൻറെ മുടിയൻ😍😙
ന്തോ
Cute couple... Balu chettan neeluchechi combo💑💑❤️❤️
നീലു ചേച്ചി ഓർമ്മയുണ്ടോ പണ്ട് ബാലു ചേട്ടന്റെ കാലൊടിഞ്ഞപ്പോ കുട്ടിമാമൻ എന്ത് മാത്രമാ ഉപദ്രവിച്ചെ. അവസാനം ഭിക്ഷക്കാര് ഇരിക്കുന്ന ഉന്തു വണ്ടി വരെ ഉണ്ടാക്കി കൊടുത്തു കളിയാക്കി
അതൊക്കെ ഒരു കാലം.......
correct
എനിക്ക് കുട്ടു മാമനെയാ ഇഷ്ട്ടം....
@@geethutachuthan1979 മാമന്റെ പൊടി പോലും കാണുന്നില്ല. 1000 എപ്പിസോഡ് എങ്കിലും വന്നാ മതി
Ending പൊളിച്ചു
Climax👏👏 അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥😍😍
1000 ത്തിലേക്ക് ഇനി 100 എപ്പിസോഡിന്റെ നീളം മാത്രം 😍😍😍
നീലുവിനെ ബാലു എടുത്ത്കൊണ്ട് പോവുന്നത് കണ്ട് ശെരിക്കും ഒരു നിമിഷം നമുക്ക് റിയൽ ലൈഫ് പോലെ തോന്നി രോമാഞ്ചം വന്നവർ ആരെങ്കിലും ഉണ്ടോ
ഉപ്പും മുളകും പരിപാടിയിലെ
അവിസ്മരണീയ ലവ് സീൻ
നെയ്യാറ്റിൻകര നെയ്യാറ്റിൻകര എന്ന് പറഞ്ഞു പറഞ്ഞു നമ്മൾ മടുത്തു.... ഇനി നിങ്ങൾ ആയി നിങ്ങടെ പാടായി.... നമ്മൾ ഇല്ലേ
Paavam 🤣justice for #vivi#😆
@@archanavinod1591 ninne Block chyen option valoum indonn nokkte njn
😖😖😖😖😖
Konnukalayum pannniii #vivi
@@archanavinod1591 Paavm ViVi
*കാത്തിരുന്നത് കാണിച്ചില്ല,ബാലു അണ്ണന്റെ ക്ലൈമാക്സ് പഞ്ച് ഡയലോഗ് കഴിഞ്ഞു നീലുവിന്റെ expression കാണാൻ വല്ലാണ്ട് കൊതിച്ചു പോയിരുന്നു പക്ഷേ"
ഈ സീരിയൽ കാണുമ്പോൾ അതിലൊരു കഥാപത്രമായി നമ്മൾ മാറുന്നതാണ് ഈ സീരിയലിന്റെ വലിയ വിജയം ❤👍
Ufffffffff
*Clymax പൊളിച്ചു* 😍😘
അയ്യോ തൊഴാൻ മറന്നു പോയി 😂😂😂😂😂
അടിച്ചുപൊളി എപ്പിസോഡ്.....ക്ലൈമാക്സ് പൊളിച്ചടക്കി....ബാലു ചേട്ടൻറെ ഡയലോഗ് പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
ക്ലൈമാക്സ്... കരഞ്ഞു പോയി ബാലുവിന് നീലുവിനോടുള്ള സ്നേഹം കണ്ട്
എന്റെ പൊന്നോ ഇതുപോലൊരു ഫാമിലി വേറെ എവിടെയും ഉണ്ടാകില്ല ഉപ്പും മുളകും ഇഷ്ടം 😘😘😘😘😘😘😍😍😍😍😍
1000th, എപ്പിസോഡിൽ ഉപ്പും മുളകിലും ഇതുവരെ അഭിനയിച്ച എല്ലാ charactersum വേണം.... കുട്ടുമാമ... മക്കി ആന്റി... ചന്ദ്രൻ... കനകം.. ചൊക്കലിംഗം... 2അപ്പൂപ്പൻസ്...2അമ്മൂമ്മാസ്... സുരേന്ദ്രൻ... കണ്മണി.. ഗായത്രി... നവാസ്.. ഭാസി... രമ... ശങ്കരൻ... സുഷമ.... ജെറി.... മീനു.....അലീന....പെരുമാൾ....കേബിൾ വിഷ്ണു...ജയന്തൻ....etc...... അങ്ങനെ എല്ലാരും ചേർന്ന് അടിച്ചുപൊളിക്കണം.....
Nadakumo
Balu, Neelu 25th wedding annv celebration episode aakkiyaal ellarem invite cheyyaan reason aayi.
6 b
2 ammooma undavan sadhyadha kurava..😎😎
പടവലത്തെ പരട്ടക്കെളവി(ബാലു അണ്ണൻറ്റെ ഭാഷയിൽ)അഭിനയം നിര്ത്തി
Climax ishtapettavar oru like adikku plz
അല്ലേലും അമ്മമാരോട് വീട്ടിലെ മൂത്ത മക്കൾക്കു ആണോ സ്നേഹം കൂടുതൽ?? നീലു ചേച്ചി, ബാലു ചേട്ടൻ രണ്ടാളും ഒന്ന് രണ്ടു എപ്പിസോഡ് വരണ്ട് വന്നാൽ ഭയങ്കര കലിപ്പാ...
Balu അണ്ണ ഇങ്ങള് മാസാണ്
നീലൂന്റെ ജീവിതത്തിൽ ബാലു ഉള്ളടുത്തോളം നീലൂന് വേറൊരു ഊന്ന് വടിയുടെ ആവശ്യമില്ല
അങ്ങിനെ ഉപ്പും മുളകും 900 എപ്പിസോഡുകൾ പൂർത്തിയാക്കി ജനഹൃദയങ്ങൾ കീഴടക്കി കൊണ്ട് മുന്നോട്ട്
നീലു വായിക്കുന്ന book ന്റെ name എന്താണെന്ന് അറിയാനുള്ള anxiety ഉള്ളവർക്ക് ലൈക്കാനുള്ള സ്ഥലം 😁
വനാന്തരങ്ങളിലഉടെ
അങ്ങനെ 900 എപ്പിസോഡ് നല്ലരീതിയിൽ കൊണ്ടു പോയ ഉപ്പും മുളകും ടീമിന് നന്ദി... ഇനിയും നല്ലരീതിയിൽ ഇതു മുന്നോട്ട് പോകാട്ടേ.....
Climax was perfect, Sinu you have a great thoughts.
Fggffsg💟💟💟💟
11:18 ഏതു നേരോം പെറുവിനെ എടുത്തോണ്ട് നടക്കുന്ന നീലു അവളെ എടുക്കാൻ പറ്റാതെ ഇങ്ങനെ എത്തി എത്തി കൊണ്ടുവരണ കണ്ടപ്പോൾ സങ്കടം വന്നു 😔😔
Anikum. Annalum pavam adukkunund
Original Baluchettan aano ith?
@@babereni athethu angana chodicha. Balu chettannu coppyundo
@@gayathrigayu4599 njan oru doubt chothichathaane....
@@babereni kk, njan veruthe paranjatha❤️❤️😘😘
നീ ലൂ വിന്റെ ജീവിതത്തിൽ ബാലു ullappol വേറെ oonuvadi യുടെ ആവശ്യമില്ല.... 😊😊😊
Uppum mulakum malayalathil itrem vare eragiya serialukalil ettavum best serial aanennu thonnunavar like adikku
Inn 900 episode ayi pakshe Neil arum otta like polum thannilla
ഉപ്പും മുളകും പാറുകുട്ടിയുടെ കല്യാണം വരെ വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈകിക്കെ
ആഗ്രഹമൊക്കെ ഉണ്ട് അതുവരെ നമ്മൾ കാണില്ലോ എന്നോർക്കുമ്പോൾ...🙄🙄🙄
Oooo
Athu vare sahikkan vayyya paruvathiyude marriage vare
Atrakku veno
Mudiyan is a loving son. Acting also super...😍
Amma കലിപ്പിൽ ആണല്ലോ..വേദന കൊണ്ട് ആയിരിക്കും...
എല്ലാ അമ്മമാരും enganaya പോണ വഴിക്കു വെറുതെ കാല് തട്ടിയാലും വെറുതെ ഇരിക്കുന്ന നമ്മളോട് ചുടാവും
ക്ലൈമാക്സ് പൊളിച്ച് ഇഷ്ടപ്പെട്ടവർ ലൈക്ക് അടിച്ചേ
12:35 onwards പാവം പാറുക്കുട്ടി അമ്മയുടെ കാല് വൈയ്യന്നു അറിയാതെ അമ്മേന്നു വിളിച്ച് എടുക്കാൻ വേണ്ടി കൈ നീട്ടുന്നു. 😔
Sariya. Neelu chechida kal orginalayi vayya anittum aduthu. Oo emmathiri bonding. Vere onnilum kannan patiilla
@@gayathrigayu4599 yes
പാവം വിഷ്ണു വിന് മാത്രമേ അമ്മയോട് സ്നേഹം ഉള്ളു, e ചെറിയ കുട്ടികളെ കുടെ വീട്ടിലെ chiyajolikal ചെയ്ത് പഠിppikkanam, അമ്മയുടെ dhukhathil പങ്കു ചേരാന് പഠിപ്പിkkana👍👍👍