ഗുരുവായൂരിലെ അനുഭവങ്ങൾ

Поделиться
HTML-код

Комментарии • 74

  • @padmininambiar8480
    @padmininambiar8480 11 дней назад +1

    Aacharyanu Namasthe 🙏🙏🌺🌺🌺

  • @sobhanamr3356
    @sobhanamr3356 10 дней назад +1

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @sumaanand3783
    @sumaanand3783 12 дней назад +1

    🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @saramadas5335
    @saramadas5335 12 дней назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏

  • @indiradamodaran6816
    @indiradamodaran6816 12 дней назад

    ആചാര്യന്റെ വളരെ നല്ല അനുഭവ പ്രഭാഷണം ആ 3 ദിവസം ഗുരുവായൂരിൽ നിന്നും കണ്ട ആ രംഗങ്ങൾ നേരിട്ട് കാണുന്നതുപോലെ തൊന്നുന്നു തിരുമേനീ. ഇത്രയും അനുഭവവിവരങ്ങൾ അവി വരാൻ പറ്റാത്ത സജ്ജനങ്ങൾക്കും കൂടി വിവരങ്ങൾ നേരിട്ട് കണ്ടതുപോലെയുള്ള പ്രതീതി ഉണ്ടായി എന്നു നാട്ടിൽ ഞങ്ങൾ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞു തിരുമേനീ. എല്ലാം അവിടെ നടന്ന സത്സംഗങ്ങൾ വളരെ വിശദമായി തിരുമേനി അനുഭവ കഥകളിൽ നിന്നും എല്ലാ ആരാധകർക്കും, നമ്മുടെ ബന്ധു ജനങ്ങൾക്കും കേൾക്കാൻ സാധിച്ചുവല്ലൊ. നമ്മുടെ ആചാര്യന് എല്ലാവിധം അഭിനന്ദനങ്ങളും, ആയുരാരോഗ്യ സൗഖ്യങ്ങൾക്കും വേണ്ടി എന്നും പ്രാർത്ഥിക്കാം. ഞങ്ങൾക്ക് സ്വന്തം മാതാവ് ഉദ്ഘാടനത്തിന് ഭദ്രദീപം തെളിയിക്കുന്നത് കിണാൻ സാധിച്ചില്ല, രുഗ്മിണി ടീച്ചറുടെയും ദീപം തെളിയിക്കുന്നതും ഞങ്ങൾ കണ്ടിട്ടില്ല. ഞങ്ങൾ റൂമിൽ നിന്നും പുറപ്പെട്ട് ആദ്യ ദിവസം എത്താൻ സാധിച്ചിട്ടില്ല തിരുമേനീ. അന്ന് ആ ഓഡിറ്റോറിയം പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പിന്നെ ഓരോരുത്തരോടും ചോദിച്ചു ചോദിച്ചാണ് ഓഡിററോറിയത്തിൽ എത്തിയത്. അതുകൊണ്ടാണ് ആദ്യത്തെ മുഹൂർത്തങ്ങൾ കാണാൻ പററാഞ്ഞത്. സാരമില്ല തിരുമേനി അനുഭവങ്ങൾ പറഞ്ഞു തന് പ്പോൾ അറിഞ്ഞത് വളരെ ഭാഗ്യം.
    ആചാര്യനും, അഡ്മിൻസിനും, എല്ലാ സഹപ്രവർക്കും, വൈഷ്ണവം ബന്ധുക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങളും, ആശംസകളും നേരുന്നു.🙏🙏🙏🙏🙏

  • @rajukrishnannair1920
    @rajukrishnannair1920 12 дней назад +1

    🙏🏼🙏🏼🙏🏼ഗുരുവയുരപ്പ 🙏🏼🙏🏼🙏🏼

  • @remadevikaringamanna1393
    @remadevikaringamanna1393 13 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🎉

  • @RadhamaniK-su3np
    @RadhamaniK-su3np 12 дней назад +1

    ഹരേ കൃഷ്ണ ❤️❤️🙏🙏

  • @Remak6789
    @Remak6789 13 дней назад +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️

  • @RadhamaniK-su3np
    @RadhamaniK-su3np 12 дней назад +1

    കാണു നുഉണ്ട്കേൾക്കു നു നുഉണ്ട് തീരുമാനി ❤️❤️🙏🙏

  • @prasannamohanan3000
    @prasannamohanan3000 9 дней назад

    അച്ചാര്യനെ കാണാൻ കഴിഞ്ഞതിൽ വളെരെ സന്തോഷം വളെരെ നന്ദി നമസ്കാരം 🙏🙏🙏🌹🌹🌹

  • @ushad.k1464
    @ushad.k1464 12 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ!
    പരിപാടിയിൽ പങ്കെടുത്ത പോലെ ഒരു അനുഭവം അങ്ങയുടെ വാക്കുകളിലൂടെ ലഭിച്ചു. വളരെയേറെ സന്തോഷം, നന്ദി ഗുരുവായൂരപ്പാ ശരണം❤

  • @geethavasudevan2023
    @geethavasudevan2023 13 дней назад +2

    🙏🙏 ഭംഗിയായി കേൾക്കുന്നുണ്ട്

  • @sobhak7552
    @sobhak7552 13 дней назад

    നമസ്കാരം ഗുരുനാഥാ 🙏ഓരോ കാര്യങ്ങളും ഇത്രയും ആത്മാർഥമായും സന്തോഷത്തോടെയും പറയുന്നത് കേട്ടപ്പോൾ സന്തോഷം 🙏

  • @radhanittoorveettil1786
    @radhanittoorveettil1786 13 дней назад

    നമസ്കാരം ഗുരുജി.. 🙏🏻🙏🏻മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ പങ്കെടുക്കാൻ പറ്റാത്ത ദുഃഖം കൂടി. ശരിക്കും ഹൃദയാനന്ദം പകർന്നു തന്ന അനുഭവങ്ങൾ 🙏🏻🙏🏻ഹരി ഓം 🙏🏻🙏🏻എല്ലാം മായക്കണ്ണന്റെ മായാവിലാസങ്ങൾ 🙏🏻🙏🏻

  • @ChandramathyCherooth
    @ChandramathyCherooth 13 дней назад +1

    നമസ്കാരംഗുരുജി 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @radhajayan5324
    @radhajayan5324 13 дней назад

    എല്ലാം കേട്ടപ്പോൾ സന്തോഷവും അതോടൊപ്പം സങ്കടവും ഉണ്ടായി, അതിലൊന്നും പങ്കെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം🙏🙏🙏

  • @sobhasasidharan5001
    @sobhasasidharan5001 12 дней назад +1

    ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ടല്ലോ സഞ്ചിത കർമ്മം ഇവിടെ തീർത്തു പോകണം അതിന് പല ഉപാധികളും വന്നുപോകും അങ്ങനെ നമ്മുക്ക് മോക്ഷം കിട്ടൂ എന്ന ഓർമ മനസ്സിൽ ഉള്ളതുകൊണ്ട് എന്തു വന്നാലും തലയ്ക്കു മുകളിലൂടെ എന്നതാണ് എന്റെ വിശ്വാസം ❤❤❤❤❤ ഗുരുനാഥനും അഡ്മിൻ പാനൽ ഭാഗവത ഗുരുനാഥമാർക്കും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ പിന്നെ മഹത് വ്യക്തി മഹത്മ്യം അനുഗ്രഹവും എല്ലാം ഒന്നിനൊന്നു ശോഭിച്ചിരുന്നു അത്ര മനോഹരം എല്ലാം ഇനിയും എന്റെ ഗുരുനാഥന് എന്നും ഇതിനേക്കാൾ ഭംഗിയായി നടത്തി തരും ❤❤❤❤❤

    • @sobharao7558
      @sobharao7558 9 дней назад

      Ellam miss cheunnu.Bhagavane Thirumeni ethellam paranju kettappol manassu niranju.Hare Krishna

  • @omanaprathap6557
    @omanaprathap6557 12 дней назад

    ഹരേ കൃഷ്ണ കോടി കോടി പ്രണാമം തിരുമേനി തിരുമേനിയുടെ ഗുരുവായൂർ അനുഭവങ്ങൾ പ്രത്യേകിച്ച് ഭഗവാനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ നിൽക്കുന്നതുപോലെ ഉള്ള അനുഭവ മാണ് അതുപോലെ തിരുമേനിയുടെ ഓരോ വാക്കും കേൾക്കുമ്പോൾ അറിയാതെ കണ്ണുനിർധാര ധാരയായി ഒഴുകുകയായിരുന്നു ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @shantakumari1093
    @shantakumari1093 13 дней назад

    Very nice singing Aruna. Abhinandanangal

  • @shubhatc867
    @shubhatc867 13 дней назад

    സംപൂജ്യ ആചാര്യനും മറുസംഘാടക ർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സജ്ജനങ്ങൾക്കും കോടി കോടി പ്രണാമം വളരെ ഹൃദയസ്പർശിയായ ഒരനുഭവം തന്നെയായിരുന്നു നമ്മുടെ ഭാഗവ തസത്സംഗം എങ്ങനെ വർണിക്കണമെന്നറിയുന്നില്ല ഇനിയുമിനിയും ഇങ്ങനെയുള്ള അനുഭവങ്ങൾക്കും അനുഭൂതികൾക്കു o വേണ്ടി കാത്തിരിക്കുന്നു ഭഗവാനോട് പ്രാത്ഥിക്കുന്നു. ഹരി ഓം നാരായണ❤❤

  • @sreedevi7387
    @sreedevi7387 13 дней назад +1

    Hare krishna..🙏🙏🙏

  • @valsalap5808
    @valsalap5808 12 дней назад

    തിരുമേനിയ്ക്ക് എന്റെ നമസ്കാരം 🙏🙏🙏🙏ഗുരുവായൂർ വരാൻ പറ്റിയില്ല. സാമ്പത്തികം ബുദ്ധിമുട്ടായിരുന്നു. അനുഭവങ്ങൾ കേട്ടു. മനസിന്റെ പ്രയാസം അല്പം മാറി. 🙏🙏🙏🙏🙏

  • @UshaChandran-m1j
    @UshaChandran-m1j 13 дней назад +1

    Usha Harekrishna🙏🙏🙏

  • @celinearavind3656
    @celinearavind3656 13 дней назад

    🙏🙏🙏ആചാര്യന് പാദ നമസ്കാരം .നേരിട്ടു പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ലൈവ് ആയി കാണാനും കേൾക്കാനും സാധിച്ചതുകൊണ്ട് അവിടെ നേരിട്ടു പങ്കെടുത്ത പ്രതീതി ഉണ്ടായി. 9 -ാം തിയ്യതി വൈകുന്നേരം മുതൽ 11-ാം തിയ്യതി ഉച്ച വരെയുള്ള പരിപാടിയിൽ നേരിട്ടു പങ്കെടുത്തു എന്നതുപോലെയായിരുന്നു രണ്ടു
    ദിവസം പറഞ്ഞു അറി യിക്കാൻ സാധിക്കാത്ത ഒരു ദിവ്യാനുഭവം ആയിരുന്നു. വളരെയധികം നന്ദി നമസ്കാരം🙏🙏🙏
    ന്
    ദിവസ
    കൊ

    • @parimalasreenivasan3764
      @parimalasreenivasan3764 13 дней назад

      Acharyanpadanamaskaram
      Ellamkaryangalum
      Paranguthannathinsarinnandi
      Harekrishna
      Iniyuminganacheyan
      Acharyanlsadhikkatte

  • @umacg5194
    @umacg5194 13 дней назад +1

    നമസ്തേ ആചാര്യൻ ജി🙏

  • @reetharetna9793
    @reetharetna9793 13 дней назад

    കാര്യങ്ങളൊക്കെ വളരെ വിശദമായി പറഞ്ഞ് തന്നു.എല്ലാം കണ്മുന്നിൽ കാണാൻ കഴിയുന്നു🎉

  • @sarojinik9412
    @sarojinik9412 13 дней назад

    🙏 നമസ്തേ ആചാര്യനും കുടുംബത്തിനും വൈഷ്ണവം ഗ്രൂപ്പിലുള്ള എല്ലാവർക്കും നമസ്കാരം, തിരുമേനിയെ പോലെയുള്ള ഒരു മകനെ കിട്ടിയ ആ അമ്മ എത്ര ഭാഗ്യവതിയാണ്. അമ്മയ്ക്ക് സാഷ്ടാംഗ നമസ്കാരം🙏

  • @shylajaraghavan6792
    @shylajaraghavan6792 13 дней назад

    Parayanam cheyyan pattiyathil athiyaya santhosham Thirumeni 🙏🙏🙏

  • @leenanair9209
    @leenanair9209 13 дней назад

    Om Sree Gum GurubhiyoNama 🙏. OrupaduSandhoshathode Pranaamam Guro 🙏 . Hare Krishnaa Sree Radhe RadheShyam 🙏🌹

  • @KamalamN-di7fy
    @KamalamN-di7fy 13 дней назад

    ഞങ്ങൾക്ക് ഇതൊക്കെ കാണാനും കേൾക്കാനും പോയി അനുഗ്രഹവും വാങ്ങാനുള്ള ഭാഗ്യം കിട്ടിയത് ഗുരുനാഥന്റെ ഒരു മനസ്സുകൊണ്ട് മാത്രമാണ്

  • @OmanaKI-h3z
    @OmanaKI-h3z 7 дней назад

    Hari om🙏🙏🙏

  • @padmininambiar8480
    @padmininambiar8480 11 дней назад

    Paranju kothippikkayanallo Aacharyan . 🙏

  • @sithalekshmis
    @sithalekshmis 13 дней назад

    Hare krishna

  • @ushanair8881
    @ushanair8881 13 дней назад

    Guruvayoor viseshangal kettapol valare valare santhosham .pankedukan kazhinjillenkilem avide koode undairunna poleulla anubhoodhiyane aa munnilirikunna manoharamaya unnikrishnante vigraham ellatilem visishatam thanne ❤

  • @shylajaraghavan6792
    @shylajaraghavan6792 13 дней назад

    Acharyanu Namaskaram 🙏 Hare Krishnaaa 🙏🙏🙏

  • @lillykumari7786
    @lillykumari7786 13 дней назад

    വരാൻ സാധിക്കാത്തതിൽ അതിയായ ദുഃഖമുണ്ട്.🙏🙏🙏

  • @123vanaja8
    @123vanaja8 13 дней назад

    നമസ്ക്കാരം ഗുരോ🙏🙏🙏🙏🙏

  • @arjun4394
    @arjun4394 13 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @girijanair2329
    @girijanair2329 13 дней назад

    Varan sathichilla. Veettil yirunnu Aswathichu. Santhosham. ❤

  • @vijayakumarisasi5688
    @vijayakumarisasi5688 13 дней назад

    🙏🙏🙏

  • @RadhaBhai-yp2do
    @RadhaBhai-yp2do 13 дней назад

    ഹരി ഓം 🙏നമസ്കാരം തിരുമേനി 🙏സത്സംഗത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായില്ല. ലൈവ് ആയി കാണാനും കേൾക്കാനും കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. നേരിട്ട് കണ്ടത് പോലെ അനുഭവപ്പെട്ടു. എല്ലാം ഗുരുവായൂരപ്പന്റയും തിരുമേനിയുടെയും അനുഗ്രഹം 🙏🙏🙏

  • @geetaks8991
    @geetaks8991 13 дней назад

    🙏🙏

  • @komalavallyp4948
    @komalavallyp4948 13 дней назад

    Ghoshayathra, deeparadhana ,kathakali manassilninnum ennum mayathe nilkum bhagavante pareekshanangal acharyane pinthudarunnu kazhinjathavana key kanathe, epravasyam room kitathe nadannu jhangal a samayath ampalathil pokunnudayirunnu marakillorikalum re sathsangam Hare Krishna 🙏🏻🙏🏻🙏🏻🌹🌹🌹

  • @seethalakshmi9021
    @seethalakshmi9021 13 дней назад

    നമസ്തേ 🙏🙏🙏❤

  • @padmininambiar8480
    @padmininambiar8480 11 дней назад

    Athevide Groupil ittille kandillallo

  • @vasumathikv888
    @vasumathikv888 13 дней назад

    അതുഭവം സൂപ്പർ

  • @krishnakumariek4530
    @krishnakumariek4530 13 дней назад

    ❤🙏🙏🙏🙏

  • @padmininambiar8480
    @padmininambiar8480 11 дней назад

    Ellam ithrayum adukkum chittayodum plan cheythu samgadipichuvallo theerchayayum aaGuruvayurappande anugrahamvenduvolum kittiyittund Aacharyanum Adminsnum mattu ithinde pinnaniyil prayathnicha ellavarum anumodhanam arhikkunnu🙏🙏🙏🙏🌺🌺🌺

  • @suseeladevi9542
    @suseeladevi9542 13 дней назад

    Hari Om

  • @nandinikv-rv7qv
    @nandinikv-rv7qv 13 дней назад

    ഹരി ഓം ഗുരോ ഹരേകൃഷ്ണ

  • @Radhuhari
    @Radhuhari 13 дней назад

    🙏🏼🙏🏼🌹

  • @UmadeviPullormanna
    @UmadeviPullormanna 11 дней назад

    ഹരേ കൃഷ്ണാ

  • @SumathiPariyarath
    @SumathiPariyarath 13 дней назад

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏

  • @suseelasoman8816
    @suseelasoman8816 13 дней назад

    എല്ലാംഭംഗിനടന്നല്ലൊനമസ്കാരം

  • @remanialuva1153
    @remanialuva1153 13 дней назад

    🙏🏻🕉️ ബഹുമാന്യആചാര്യന്കോടി നമസ്കാരം🙏🏻🕉️

  • @VISWANATHANNAIR-b8i
    @VISWANATHANNAIR-b8i 13 дней назад

    ഹരിഓം🙏തിരുമേനിയുടെ ഗുരുവായൂർ അനുഭവങ്ങൾ മറ്റൊരു അമൃതവർഷമായി,നമസ്തെ🙏🙏🙏
    മള്ളിയൂർ അഖിലഭാരതഭാഗവതാമൃതസത്രത്തിൽ കാണാംതിരുമേനി🕉
    വിശ്വനാഥൻ നായർ
    കോതനല്ലൂർ

  • @amminiraveendran4909
    @amminiraveendran4909 12 дней назад

    🙏സംപൂജൃ ആചാര്യ ന് നമസ്കാര

  • @Dhamodaran2023
    @Dhamodaran2023 13 дней назад

    Gurunathanu vandanam. Aa 9,10,11 dates manassil ninnum mayunnilla thirumeni. Yeni tritheeya skandam yevide vachayirikkum, yeppol pokanulla avasaram kittum yenna aagrahathilanu ippol. Yethrayum pettennu class theernnu thritheeya skantham samarppikkan nammude Aacharya num, vaishnava bandu janangalkkum aayussum, aarogyavum undavan prarthikkunnu.🙏🙏🙏🙏🙏

  • @ambadyp6904
    @ambadyp6904 13 дней назад

    ഈ സംഗത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഒരു ഹതഭാഗ്യയാണ്. ഇതുകാണുമ്പോൾ കണ്ണു നീർ നിർത്താൻ പറ്റുന്നില്ല. ശരീരത്തിന് സുഖമില്ലാത്തതു കൊണ്ട് എവിടെയും വിട്ടില്ല ഇരുജി എൻ്റെ നാട്ടുകാരിയും ആ കൂട്ടത്തിലുണ്ടായിരുന്നു പക്ഷെ യോഗം വേണ്ടേ
    ഞാൻ അബുജാക്ഷി അമ്മ നിഷയുടെ നാട്ടുകാരിയാണ് -

  • @padmininambiar8480
    @padmininambiar8480 11 дней назад

    Kadhakali undayirunno ittu kandilla

  • @girijavijayan6367
    @girijavijayan6367 13 дней назад

    ഗുരുവായൂർ വന്നിട്ട് ആചാര്യനെ padanamaskaaram ചെയ്യാൻ സാധിച്ചില്ല. പ്രസാദം വാങ്ങാൻ കയറിയപ്പോൾ ഓരോ ഒരു ഓരു

  • @pushpakv7981
    @pushpakv7981 13 дней назад

    Pushpa. Krishna Royal pass Sharan

  • @JyothiNP-jr2dy
    @JyothiNP-jr2dy 13 дней назад

    Kannan vilichilla

  • @radhakrishanankrishnan168
    @radhakrishanankrishnan168 13 дней назад

    🙏🙏🙏

  • @jayapazhampillyvijayan5222
    @jayapazhampillyvijayan5222 13 дней назад

    🙏🙏🙏

  • @VisalaVisala-mz1my
    @VisalaVisala-mz1my 13 дней назад +1

    🙏🙏🙏

  • @rugminipandompadam2345
    @rugminipandompadam2345 13 дней назад

    🙏🙏🙏

  • @mallikavijaykumar356
    @mallikavijaykumar356 13 дней назад

    🙏🙏🙏🙏

  • @thankamanik5331
    @thankamanik5331 13 дней назад

    🙏🙏🙏

  • @SumaTY-fk4vk
    @SumaTY-fk4vk 13 дней назад

    🙏🙏🙏🙏

  • @susheelakurup6726
    @susheelakurup6726 9 дней назад

    🙏🏻🙏🏻🙏🏻