താങ്കൾ പ്രവാചകനെ കുറിച്ച് പഠിച്ചില്ല, പഠിച്ചവർ, follow ചെയ്യുന്നവർ അവരുടെ മാതൃക അല്ലെ ഈ അച്ഛനിൽ നിന്നും കേട്ടത്, ധാരാളം കമന്റ്സ് മുകളിൽ ഉണ്ട്, അതുകുടി വായിക്കു,
" manava seva madhava seva" according to Hindu concept. " Love your neighbour as you love yourself" the Christian concept. The religion is not the culprit, it is the human mind that has to change to do good considering fellow human beings as his own brother .
അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ടീംസാണ് നസ്രാണികൾ പക്ഷേ അവരുടെ ഇടയിൽ ജീവിക്കുന്നത് കൊണ്ട് പറയുവാണ് അവർ ഒരു തരത്തിലും നാടിന് സമാധാനക്കേട് ഉണ്ടാക്കില്ല ഒന്നാമത് നല്ല വിദ്യഭ്യാസം ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയേ ഇല്ല അവർ ഞങ്ങളുടെ അയൽപക്കത്തെ വീട്ടിലെ 3 ആൺമക്കളും doctors ആണ് USA യിൽ നമ്മുടെ സർക്കാരിൻ്റെ ആലപ്പുഴ medical college ൽ പഠിച്ചവർ ആണ് ഒരു മിഠായിക്ക് ഉപകാരമില്ല ഒന്നു നോക്കിയാൽ ചിരിക്കാൻ എന്ത് മടിയാണ് ഇന്ന് ആ ബംഗ്ലാവ് പോലത്തെ വീട് അനാഥമായി കിടക്കുവാണ്
ഇത് പോലുള്ള എത്രയും അനുഭവങ്ങൾ ഈ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഒരു പാടൊരു പാട് കഥകള്‍ ഈ സമൂഹത്തിന് പറയാനുണ്ട് . കുറെ വർഷങ്ങൾക്ക് മുന്പ് നടന്ന ഒരു സംഭവം ബൈക്കാക്സിഡന്റിൽ പെട്ട് ചോര വാർന്ന് റോഡില്‍ കിടക്കുന്ന ചെറുപ്പക്കാരന്റെ അവസ്ഥ. ഒന്ന് എത്തി നോക്കി വയ്യാ വേലിക്കും പൊല്ലാപ്പിനുമൊന്നും ഞങ്ങള്‍ക്ക് സമയമില്ലെന്ന മട്ടില്‍ മുഖം തിരിച്ചു വണ്ടിയോടിച്ചു സ്ഥലം കാലിയാക്കി പോകുന്നവരാണധികവും . അങ്ങനെ കുറെ സമയങ്ങൾ കഴിഞ്ഞാണ് അത് വഴി വന്ന ഒരു കാർ നിർത്തി അതിൽ നിന്ന് മൂന്ന് ചെറുപ്പക്കാർ ഇറങ്ങി വന്ന് ഈ കിടക്കുന്ന പയ്യനെ അവരുടെ വണ്ടിയില്‍ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുന്നതും അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ പൂർത്തീകരിച്ച് അവൻ അപകട ഘട്ടം തരണം ചെയ്തു എന്ന് ബോധ്യപ്പെടുന്നത് വരേക്കും അവർ അവനോടൊപ്പം നിൽക്കുന്നതുമൊക്കെ. പിന്നെ അവിടെ നിന്ന് അവർ പോയതിന് ശേഷം. ഈ കൂട്ടർ ആരായിരുന്നു എന്നും അവർ എവിടെ നിന്ന് എവിടേക്ക് പോകുന്നു എന്നതെല്ലാം അവൻ മസ്സിലാക്കിയത് പിന്നീടായിരുന്നു . അവർ പത്ത് നാൽപത് കി മീറ്റര്‍ അപ്പുറത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഒരു സുഹ്ർത്തിന്റെ കല്യാണത്തിനു പോകുന്ന മൂന്ന് മുസ്ലിം ചെറുപ്പക്കാരായിരുന്നു . ഈ സംഭവം വടകര പരിസരത്ത് വർഷങ്ങൾക്ക് മുമ്പ് നടന്നതായിരുന്നു . ആ അപകടത്തിൽ അവന്റെ ഒരു കാൽ നഷ്ടപ്പെട്ടു അധികം താമസിയാതെ മറ്റൊരു അപകടത്തില്‍ അവന് ജീവനും നഷ്ടമായി . .ആ സംഭവം ഇന്ന് ഈ അച്ഛന്‍ പറയുന്ന അതേ സ്വരത്തില്‍ പിന്നീട് പലപ്പോഴും ഹിന്ദുവായ അവൻ അനുസ്മരിക്കാറുണ്ടായിരുന്നു . . അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഈ ചെറുപ്പക്കാരന്റെ തന്നെ ഒരു കുടുംബാംഗത്തിന്റെ തൊട്ടടുത്ത വീട് വിലയ്ക്ക് വാങ്ങിയതിലായിരുന്നു . തൊട്ടു തൊട്ട വീടുകളില്‍ ഒരു കുടുംബാംഗങ്ങള്‍ എന്ന പോലെ കഴിഞ്ഞു പോരുന്ന ഇന്നിവിടത്തെ ഈ കാഴ്ചകളൊക്കെ വല്ലാതെ അന്യമായിപ്പോകുന്നു എന്ന കാര്യത്തിൽ നമ്മള്‍ ആശന്കപ്പെടേണ്ടതുണ്ട് . അതിന് വഴി മരുന്നിടുന്നവരെ തിരിച്ചറിയുകയും വേണം
എടൊ കഞ്ചാവ്. മതം ഇല്ലാത്ത നാട്ടിൽ ആണ് ഏറ്റവും സമാദാനം. അറിയുമോ നിനക്ക്. മതമില്ലാത്തവർ ഒക്കെ വൻ പരാജയമാണോ. കണ്ണ് തുറന്നു ലോകത്തെ നോക്കൂ കഞ്ചാവ്. മതം ആണ് കഞ്ചാവ്
സഹായിക്കുന്നതിൽ ജാതിയും മതവും ഒന്നുമില്ല.... എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്.... എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട്.... മതം നോക്കാതെ സഹായിച്ചിട്ടുണ്ട്....
സ്നേഹിക്കാന്‍ എല്ലാര്‍ക്കും പറ്റും. ആ സ്നേഹം ഉറപ്പിക്കാന്‍ christian മതം സഹായിക്കും. But ഉള്ള സ്നേഹം കളയണം എന്ന് പറയുന്ന മതവു ഉണ്ട്. ബാലുശ്ശേരി പറഞ്ഞു wayanad ദുരന്തത്തിന് സഹായം cheyyalalalla ഈമാന്‍ കൊണ്ട് marikkalanu. പിന്നെ സമാധാനത്തില്‍ ജീവിച്ച ഒരു സമൂഹത്തെ ഇങ്ങനെ ആക്കിയത് ആരാന്ന് ചിന്തിക്കുന്നത് നല്ലതാണ്
അങ്ങനെ അടച്ച് ആക്ഷേപിക്കരുത്... പിതാവേ..... ക്രിസ്ത്യൻ.... പോകുന്ന പോക്കിൽ വണ്ടിയുടെ സ്പീഡ് കുറയ്ക്കാതെ... യേശുവേ ആ പാവത്തിന്റെ ടയർ മാറ്റി കൊടുക്കേണമേ.... മാതാവേ ആ വണ്ടിയുടെ കേടുപാടുകൾ നീക്കി കൊടുക്കേണമേ.... സ്വർഗ്ഗസ്ഥനായ പിതാവേ അവരുടെ ബുദ്ധിമുട്ടുകളിൽ നിന്നും വിടുതൽ കൊടുക്കേണമേ... എനിക്ക് സമയമില്ലാത്തതുകൊണ്ടാണ് വീട്ടിൽ ചെന്നിട്ട് ആഹാരം കഴിച്ചിട്ട് നേരത്തെ കിടന്നുറങ്ങണം.... ഉപകാരമില്ലാത്ത പ്രാർത്ഥനയും പ്രാർത്ഥിച്ചിട്ട് ഒറ്റ പോക്കാണ്. കേരളത്തിലുള്ളവരുടെ കാര്യമാണ് പറഞ്ഞത്..........ബാക്കിയുള്ള സ്ഥലത്ത് ക്രിസ്തുമത വിശ്വാസികളുടെ കാര്യമല്ല എന്നിട്ട് വീട്ടിൽ ചെന്ന് വയറുനിറച്ച് ആഹാരവും കഴിച്ച്... കിടക്കുന്നതിനു മുൻപ്.... വീണ്ടും ഓർക്കും.... അവര് പോയിക്കാണും അല്ലേ...... രാവിലെ എഴുന്നേറ്റ ഉടനെ.... അയലത്ത് വീടുകൾ എല്ലാം ഈ കാര്യം പറയും ഞങ്ങൾ ഇന്നലെ ധ്യാനത്തിന്പോയിട്ട് വരുമ്പോൾ... പാവം അച്ഛന്റെ ടയർ പൊട്ടി വഴിയിൽ കിടക്കുന്നു..... ഞങ്ങൾ അവിടെനിന്നും വീട് വരെ പ്രാർത്ഥിക്കുകയായിരുന്നു....,.......... ഞാൻ പ്രാർത്ഥിച്ചു കൊള്ളാം എന്നു പറയുന്നതും..... നിനക്ക് ഞാൻ ഒരു ഉപകാരവും ഒരിക്കലും ചെയ്യില്ല എന്നു പറയുന്നതും തുല്യമാണ്.... അച്ഛൻ ബൈബിൾ പഠിച്ചതിന്റെ ഗുണമാണ് ആ പറഞ്ഞത്..... നിനക്കൊരാൾ ഉപകാരം ചെയ്താൽ മരണം വരെയും.... നിനക്കൊരു ദോഷം ചെയ്താൽ.... ഉറക്കം ഉണരുന്നതുവരെ.... മാത്രമേ...മനസ്സിൽ വെക്കാവൂ എന്നാണ്
നോ, എല്ലാമതത്തിലും നല്ലവരും കെട്ടവരും ഉണ്ടാകില്ലേ? നിങ്ങൾ വഴിയിൽ കിടക്കുന്ന ഒരു ബുദ്ധിമുട്ടിനെ നീക്കം ചെയ്താൽ പോലും നിങ്ങൾക്ക് വലിയ പ്രതിഫലം ഉണ്ട് എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. അതുപോലെ തന്നേ ആവില്ലേ ക്രിസ്ത്മതവും പഠിപ്പിച്ചിട്ടുള്ളത്, മനുഷ്യർ ചെയ്യാത്തതിന് എന്താ ചെയ്യാ കഴിയ? മദ്യം, drugs ഇതൊക്കെ ഇസ്ലാമിൽ ഉപയോഗിക്കുന്നത്, വിൽക്കുന്നതും, കൂട്ടുനിൽക്കുന്നതും ഒക്കെ വലിയ ഹറാം ആണ്. എന്നിട്ടും അത് ചെയ്യുന്ന മുസ്ലിങ്ങൾ ഇല്ലേ? തെറ്റു ചെയ്യുന്നവർയോ, ഉപകാരം ചെയ്യാത്തവരെയോ നോക്കി മതത്തെ അള്ളക്കരുത്,ദൈവത്തെ ഉൾക്കൊണ്ടു ജീവിക്കുന്നവരും അല്ലാത്തവരും അത്രേയുള്ളൂ വിത്യാസം
വിശ്വാസികൾ രണ്ട് തരമാണ് practicing വിശ്വാസി non practicing വിശ്വാസി താങ്കൾ പറഞ്ഞത് non practicing വിശ്വസിയെക്കുറിച്ചാണ് 💯ലോകത്ത് ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഏറ്റവും അധികം സമരം ചെയ്യുന്നത് ക്രിസ്ത്യാനികൾ ആണ് 👍
ക്രിസ്തു പറഞ്ഞ ആരാണ് നിൻ്റെ അയൽക്കാരൻ എന്ന നല്ല സമറിയക്കാരൻ എന്ന ഉപമയോളം വരുന്ന മറ്റെന്തുണ്ട് ഉപമിക്കാൻ എല്ലാ ക്രിസ്ത്യാനികളെയും ഒരു പോലെ കാണരുത് ക്രിസ്ത്യാനിക ഇല്ലെ ഏറ്റവും അധികം ജീവകാരുന്ന്യ പ്രവ്യത്തികളും, അതു രസേവനങ്ങളും ചെയ്യുന്നത് സ്വാർത്ഥർ എല്ലാ മതത്തിലുമുണ്ട
എല്ലാം മതത്തിലും നല്ല മനുഷ്യൻ ഉണ്ട് മോശം ആളുകൾ ഉണ്ട് മുസ്ലിം എത്രയോ വർഗീയത ഉള്ള ആളുകൾ ഒത്തിരി ഉണ്ട് വെറുപ്പോടെ അവഗണന കാണിക്കുന്ന ഒത്തിരി മുസ്ലിം ഉണ്ട് അത് പോലെ നല്ല മനുഷ്യരെ ഉണ്ട്
@CalmCheckeredFlags-pe8si അന്യ മത വിദേഷും സ്വന്തം മതം മാത്രം ശരി മറ്റുള്ള മതം ഒന്ന് ലോകത്തിലെ വേണ്ട സ്വന്തം മതത്തിന്റെ വളർച്ചേക്കു വേണ്ടി മറ്റുള്ളവരുടെ മതത്തിനെ ആഷേപിക്കുക കൊന്ന് ഒടുക്കുവ ഇതു ഇന്ന് ലോകത്തിലെ കാണാം കഴിയുന്ന
പക്ഷെ അച്ചൻ പറഞ്ഞതുപോലെ ഒരു മുസ്ലിം പറയുക പല പാതിരിമാരും മറ്റു മതക്കാർക്ക് കിഡ്നി ദാനം ചെയ്തിട്ടുണ്ട്. പക്ഷെ നമ്മുടെ മുസ്‌ലിയാന്മാർ അങ്ങനെ ചെയ്യുമോ? പിന്നെ എന്തായിരിക്കും കോലാഹലം? ആത്മവിമർശനം എല്ലാവ ർക്കും വേണം നമ്മൾ കേമവും മറ്റു മതക്കാർ മോശവും എന്ന ചിന്ത ആർക്കും ഉണ്ടാവരുത്.
വെറുതെ തള്ളിയാൽ പോരാ ഇന്ത്യ ക് എതിരെ നടക്കുന്ന ഭീകരവാദത്തെയും എതിർക്കണം വെള്ളിയാഴ്ചയിൽ 10 വെള്ളിയാഴ്ച രാജ ദ്രോഹികളെയും നമ്മുടെ ഇടയിൽ നിന്ന് ഒഴിവാക്കണംഎന്ന് വിളിച്ചു പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്തിയാൽ ഇന്ത്യയിൽ പിന്നെ ഒരു ഭീകരവാദവും നടക്കില്ല അത് എന്തുകൊണ്ട് പറയുന്നില്ല
It is true brother Iam astholic lives in California when I had a car accident one Muslim boy w smile and helped me Kerala so much o improvement because of Muslim countries job and wealth always to be grateful to Muslims
7:48 നമസ്ക്കാരം ഞാനൊരു ഹിന്ദു വിശ്വാസിയാണ് എന്റെ വീട് എറണാകുളത്താണ് 90% അയൽവാസികളും ക്രിസ്തു മത വിശ്വാസികളാണ് ഇവർക്കുവേണ്ടി ഞാൻ സാമ്പത്തികമായി ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഈ ക്രിസ്ത്യാനി സമൂഹത്തിൽപ്പെട്ട അയൽവാസികളാണ്
സത്യമാണ് നസ്രാണികൾ ആരെയും സഹായിക്കില്ല അവർക്ക് എപ്പോഴും വലിയ ഉന്നതരായ അആൾക്കാരായാണ് ഇഷ്ട്ടം പള്ളിലെ achanmmarr പ്രേത്തേകിച്ചും പാവപെട്ടവർ അവർക്കു alarrjiyaanu ...
എന്ന് ആരു പറഞ്ഞു ഞാൻ എത്രയോ പേരെ സഹായിച്ചിട്ടുണ്ട് സഹായിക്കുന്നതിൽ ഒന്നും ജാതിയും മതവും ഒന്നുമില്ല എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട് എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട് ഞാനും മതം നോക്കാതെ സഹായിച്ചിട്ടുണ്ട് നിങ്ങളെപ്പോലെയുള്ളവർ പറഞ്ഞു പറഞ്ഞാണ് നിങ്ങളുടെ മതത്തിൽ പെട്ടവരെ സഹായിക്കാൻ മറ്റുള്ളവർക്ക് തോന്നുകയില്ല കാരണം എല്ലാവരും അങ്ങനെയാണെന്ന് കരുതും ഇങ്ങനെഒന്നും പറയരുത് എല്ലാവരുടെ രക്തത്തിനും ചുവപ്പ് നിറമാണ്
സഹായിക്കുന്നതിൽ ജാതിയും മതവും ഒന്നുമില്ല.... എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്.... എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട്.... മതം നോക്കാതെ സഹായിച്ചിട്ടുണ്ട്....
താങ്കളെ പോലെയുള്ളവർ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ ആരും (സമാധാനപരമായ) ഒരു മതവിശ്വാസത്തിനും എതിരല്ല. മതം നോക്കാതെ നന്മ ചെയ്യുന്നവരാണ് കൂടുതൽ വ്യക്തികളും. എങ്കിലും പൊളിറ്റിക്കൽ ഇസ്ലാം എന്താണ് എന്ന് വിളംബരം ചെയ്യേണ്ട സമയം കേരളത്തിൽ അതിക്രമിച്ചിരിക്കുന്നു. നാടിൻ്റെ നന്മ നിലനിർത്തേണ്ടതിന് ഇത്തരം കാട്ടാളന്മാരെ അകറ്റി നിർത്തേണ്ടത് അനിവാര്യം. നിങ്ങളെ പോലെയുള്ളവർ (പ്രത്യേക അജണ്ടയോടല്ല പ്രവർത്തിക്കുന്നത് എങ്കിൽ ) ചെയ്യേണ്ടത് ഈ തീവ്ര വാദികളിൽ നിന്ന് സ്വസമുദായത്തിൽ പെട്ടവരെ രക്ഷിക്കുക എന്നതാണ്. ഇസ്ലാമിൻ്റെ ഇന്നത്തെഅംഗീകൃത ഗ്രന്ഥങ്ങൾ ഉള്ളിടത്തോളം കാലം ഇത് അത്ര എളുപ്പമല്ല.
അതെ ഇതേപോലെ ആയിക്കണക്കിന് അനുഭവങ്ങൾ പറയാൻ ഉണ്ടാകും നമ്മളിൽ ഓരോരുത്തർക്കും,. Uae ഇൽ ഒരിക്കൽ എന്റെ വാഹനത്തിന്റെ ടയർ പഞ്ചർ ആയി, ഞാൻ ടയർ മാറ്റാൻ ശ്രെമം തുടങ്ങി, ആ സമയം ചെറുപ്പക്കാരൻ ആയ ഒരു uae പൗരൻ എന്റെ അടുത്ത് വണ്ടി നിർത്തി, കാര്യം മനസിലാക്കിയ ആ തൂ വെള്ള വസ്ത്ര ദാരി ആയ സഹോദരൻ എന്റെ കയ്യിൽ നിന്നും ടൂൾസ് വാങ്ങി അവൻ തന്നെ ടയർ മാറ്റി തന്നു. അവന്റെ ബോധ്യം ആറാം നൂറ്റാണ്ടിലെ പ്രവാചക മാതൃകയാണ്, എന്തിനേറെ ഞങ്ങളുടെ തെക്കൻ കേരളത്തിൽ നിന്നും മലബാറിലേക്ക് ജോലിക്കു പോയ സകല മതസ്ഥരിൽ നിന്നും കെട്ടിട്ടുള്ളത്, ആ നാട് വിട്ടു മടങ്ങാൻ താല്പര്യമില്ലാത്തവർ ആണെന്ന് ധാരാളം അനുഭവങ്ങൾ സാക്ഷ്യപെടുത്തുന്നുണ്ട്, നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പ്രസംഗിച്ചാൽ മാത്രം പോരാ, പ്രവർത്തിയിൽ വരുത്തുകയാണ് വേണ്ടത്, ആറാം നൂറ്റാണ്ടിലെ പ്രവാചകൻ പറഞ്ഞു, മദീനയിലെ പള്ളിയിൽ ഒരു മാസം തങ്ങുന്നതിനേക്കാൾ ഞാൻ ഇഷ്ട പെടുന്നത് ഒരു മനുഷ്യനെ സഹായിക്കാൻ പുറപ്പെടുക എന്നത് ആണത്രേ. അതെ ഇത് ഉൾക്കുള്ളുന്ന വിശ്വാസി ഇങ്ങനെയോ പ്രവർത്തിക്കു. ഇതര മത വിദ്ദേഷം ദൈവ കോപത്തിനെ കാരണമാകു. എന്നാൽ ഇന്ന് ഓൺലൈൻ എടുത്താൽ മഹാഭൂരിപക്ഷം ഇതര മത വിദ്ദേഷം ആണ് കാണുന്നത്, നേരം പുലർന്നാൽ ഇതര വിശ്വാസികളെ ആക്ഷിപ്പിക്കൽ തുടങ്ങുകയാണ്, എന്നിട്ട് എന്ത് നേടുന്നു എന്ന് ഓരോരുത്തരും സ്വയം ചിന്ദിക്കേണ്ടതുണ്ട്,
സഹായിക്കുന്നതിൽ ജാതിയും മതവും ഒന്നുമില്ല.... എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്.... എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട്.... മതം നോക്കാതെ സഹായിച്ചിട്ടുണ്ട്....
@@jaisonjose9331 നീ പറയുന്നതുപോലെ എനിക്കും പറയാം. യേശു പിഴച്ചു പെറ്റു ജനിച്ചതുകൊണ്ടു ഒരുത്തനും പെണ്ണ് കൊടുത്തില്ല. അതല്ലേ സത്യം ? കണ്ട വ്യഭിചാരികളുടെ കൂടെയായിരുന്നല്ലോ യേശുവിന്റെ യാത്രകൾ മുഴുവനും. ഇത്രയും ഗതികെട്ട യേശുവിനു എവിടുന്നു കുട്ടികൾ ഉണ്ടാകാനാണ്.😂😂😂
നിനക്കു ശുഭം ഭവിക്കാന്‍ നിയമവും പ്രമാണങ്ങളും പാലിക്കുകയും നീതിയോടും കരുണയോടും കൂടെ വര്‍ത്തിക്കുകയും ചെയ്യുക. തോബിത് 14 : 9 കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും. മത്തായി 5 : 7 നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍. ലൂക്കാ 6 : 36 ഇങ്ങനെയൊക്കെ നിരവധി തവണ വായിക്കുന്ന ഈ കൂട്ടർക്ക് സഹജീവികളോട് അല്പം കാരുണ്യം കാണിക്കാൻ പറ്റുന്നില്ലല്ലോ..
0:40 ഈ ഇന്നോവ വണ്ടിയിൽ നമ്മുടെ വന്ധ്യരായ സെബാസ്റ്റ്യനും കാമിതയും ആരിഫ് വൈദ്യരും ആവുകയും അച്ഛന്റെ സ്ഥാനത്ത് ഈ മുസ്ലിം കുടുംബവും ആയിരുന്നെ ങ്കിൽ............😅
ഇസ്ലാമിൻറെ പ്രത്യേകത ഇതൊക്കെയാണ് ദുരിതഅനുഭവിക്കുന്നവരെ സഹായിക്കും അപ്പോൾ മറ്റുള്ളവർ അംഗീകരിക്കൂ നെറികേടുകൾക്കെതിരെ പ്രതികരിക്കും അപ്പോൾ കുറെ ആളുകൾ എതിർക്കും യഥാർത്ഥ വിശ്വാസിക്ക് ദൈവം തുണ കാരണം ഏത് മതവിശ്വാസി ആണെങ്കിലും ദൈവം അവൻറെ ഹൃദയത്തിലേക്കാണ് നോക്കുന്നത് അദിൽ കറുത്തവൻ എന്നോ വെളുത്തവൻ എന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല
9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
അനിൽ സാർ ചെയ്ത ഈ വീഡിയോ മനുഷ്യ മനസ്സുകളെ വളരെ ആഴത്തിൽ ചിന്തിപ്പിയ്ക്കാൻ പ്രേരിപ്പിക്കുന്നതാണ്. '
ഈ വൈദികന്റെ പേര് മാത്യു വയലാ മണ്ണിൽ എന്നാണ് ഇദ്ദേഹം അനുഗ്രഹ ധ്യാനകേന്ദ്രം വടുവഞ്ചാൽ നല്ല ദൈവാനുഗ്രഹം ഉള്ള ഒരു വൈദികനാണ്.
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികൻ 🙏🙏
അച്ചൻ പറഞ്ഞതും അനിൽ പറഞ്ഞതും സത്യം..... നമിക്കുന്നു നിങ്ങളെ....... സ്നേഹിക്കാം നമുക്ക്.... സ്നേഹമെന്താണെന്ന് പഠിപ്പിക്കാം നമുക്ക് മറ്റുള്ളവരെ. നമ്മുടെ വാക്കിലൂടെ, നോക്കിലൂടെ, എല്ലാറ്റിലുമുപരി പ്രവൃത്തിയിലൂടെ...
*** ജനസേവനം വിശ്വാസിക്ക് ദൈവാരാധന യാണ്*** അങ്ങനെയാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടു പോയത്....🤲🤲🤲🤲🤲
നബി പറഞ്ഞിട്ടുണ്ട് പ്രവർത്തിച്ചതോ ,
പഠിപിച്ചതല്ല പ്രവർത്തിച്ചത് എന്താണ് .കൊള്ളയും കൊലയും ബലാത്സംഗവും ,പോക്സോയും
താങ്കൾ പ്രവാചകനെ കുറിച്ച് പഠിച്ചില്ല, പഠിച്ചവർ, follow ചെയ്യുന്നവർ അവരുടെ മാതൃക അല്ലെ ഈ അച്ഛനിൽ നിന്നും കേട്ടത്, ധാരാളം കമന്റ്സ് മുകളിൽ ഉണ്ട്, അതുകുടി വായിക്കു,
" manava seva madhava seva" according to Hindu concept.
" Love your neighbour as you love yourself" the Christian concept. The religion is not the culprit, it is the human mind that has to change to do good considering fellow human beings as his own brother .
😅😅😅😅
ഇത് കുറച്ച് മുൻപത്തെ പ്രസംഗം ആണ് എന്നാലും. കേൾക്കാൻ നല്ല രസമാണ് 👍👍👍
Anugraha. Retrieve centre, Vaduvanchal Achan. Mr.Mathews. Praise the lord.
Daily blessings Fr. Mathew - Wayanad
ഇതു പോലെ വേണം വീഡിയോ അല്ലാതെ പരിഹാസചിരി ചോണ്ടല്ല ഏതായാലും സുപ്പർ ആയി....
..
അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ടീംസാണ് നസ്രാണികൾ പക്ഷേ അവരുടെ ഇടയിൽ ജീവിക്കുന്നത് കൊണ്ട് പറയുവാണ് അവർ ഒരു തരത്തിലും നാടിന് സമാധാനക്കേട് ഉണ്ടാക്കില്ല
ഒന്നാമത് നല്ല വിദ്യഭ്യാസം ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയേ ഇല്ല അവർ
ഞങ്ങളുടെ അയൽപക്കത്തെ വീട്ടിലെ 3 ആൺമക്കളും doctors ആണ് USA യിൽ നമ്മുടെ സർക്കാരിൻ്റെ
ആലപ്പുഴ medical college ൽ പഠിച്ചവർ ആണ് ഒരു മിഠായിക്ക് ഉപകാരമില്ല ഒന്നു നോക്കിയാൽ ചിരിക്കാൻ എന്ത് മടിയാണ് ഇന്ന് ആ ബംഗ്ലാവ് പോലത്തെ വീട് അനാഥമായി കിടക്കുവാണ്
@@KiranMenon-jy2ed വയനാട്ടിൽ വീട് പണിയാൻ ആദ്യം തറ കല്ല്.ഇട്ടത് കെസിബിസി ആണ്
എൻ്റെ അയൽവാസികളുണ്ട്.... ഒരു ഗുണവും നാടിനോ..അയൽക്കാർക്കോ ഇല്ല....ഉപദ്രവവും ഇല്ല...
@@ragnerlothbrock4768 ഓരോ ഇടവകയിലും നോക്കെത്താ ദൂരത്തോളം ഭൂമി സ്വന്തമായി ഇല്ലേ? അപ്പോൾ സഹായിക്കാം❤❤❤
@@salimkh2237 ഇഷ്ടം പോലെ അടിച്ചു മാറ്റിയ വഖഫ് ഭൂമി ഉള്ളത് നിങൾ എന്തേലും ചെയ്തോ..
@@MuhammedMehzan-y3l നിങ്ങളെ കൊണ്ട് ലോകത്തിന് മൊത്തം ഉപദ്രവം ആണുള്ളത്🤣
ഇത് പോലുള്ള എത്രയും അനുഭവങ്ങൾ ഈ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഒരു പാടൊരു പാട് കഥകള്‍ ഈ സമൂഹത്തിന് പറയാനുണ്ട് .
കുറെ വർഷങ്ങൾക്ക് മുന്പ് നടന്ന ഒരു സംഭവം ബൈക്കാക്സിഡന്റിൽ പെട്ട് ചോര വാർന്ന് റോഡില്‍ കിടക്കുന്ന ചെറുപ്പക്കാരന്റെ അവസ്ഥ.
ഒന്ന് എത്തി നോക്കി വയ്യാ വേലിക്കും പൊല്ലാപ്പിനുമൊന്നും ഞങ്ങള്‍ക്ക് സമയമില്ലെന്ന മട്ടില്‍ മുഖം തിരിച്ചു വണ്ടിയോടിച്ചു സ്ഥലം കാലിയാക്കി പോകുന്നവരാണധികവും . അങ്ങനെ കുറെ സമയങ്ങൾ കഴിഞ്ഞാണ് അത് വഴി വന്ന ഒരു കാർ നിർത്തി അതിൽ നിന്ന് മൂന്ന് ചെറുപ്പക്കാർ ഇറങ്ങി വന്ന് ഈ കിടക്കുന്ന പയ്യനെ അവരുടെ വണ്ടിയില്‍ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുന്നതും അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ പൂർത്തീകരിച്ച് അവൻ അപകട ഘട്ടം തരണം ചെയ്തു എന്ന് ബോധ്യപ്പെടുന്നത് വരേക്കും അവർ അവനോടൊപ്പം നിൽക്കുന്നതുമൊക്കെ. പിന്നെ അവിടെ നിന്ന് അവർ പോയതിന് ശേഷം. ഈ കൂട്ടർ ആരായിരുന്നു എന്നും അവർ എവിടെ നിന്ന് എവിടേക്ക് പോകുന്നു എന്നതെല്ലാം അവൻ മസ്സിലാക്കിയത് പിന്നീടായിരുന്നു . അവർ പത്ത് നാൽപത് കി മീറ്റര്‍ അപ്പുറത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഒരു സുഹ്ർത്തിന്റെ കല്യാണത്തിനു പോകുന്ന മൂന്ന് മുസ്ലിം ചെറുപ്പക്കാരായിരുന്നു . ഈ സംഭവം വടകര പരിസരത്ത് വർഷങ്ങൾക്ക് മുമ്പ് നടന്നതായിരുന്നു . ആ അപകടത്തിൽ അവന്റെ ഒരു കാൽ നഷ്ടപ്പെട്ടു അധികം താമസിയാതെ മറ്റൊരു അപകടത്തില്‍ അവന് ജീവനും നഷ്ടമായി .
.ആ സംഭവം ഇന്ന് ഈ അച്ഛന്‍ പറയുന്ന അതേ സ്വരത്തില്‍ പിന്നീട് പലപ്പോഴും ഹിന്ദുവായ അവൻ അനുസ്മരിക്കാറുണ്ടായിരുന്നു . . അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഈ ചെറുപ്പക്കാരന്റെ തന്നെ ഒരു കുടുംബാംഗത്തിന്റെ തൊട്ടടുത്ത വീട് വിലയ്ക്ക് വാങ്ങിയതിലായിരുന്നു . തൊട്ടു തൊട്ട വീടുകളില്‍ ഒരു കുടുംബാംഗങ്ങള്‍ എന്ന പോലെ കഴിഞ്ഞു പോരുന്ന ഇന്നിവിടത്തെ ഈ കാഴ്ചകളൊക്കെ വല്ലാതെ അന്യമായിപ്പോകുന്നു എന്ന കാര്യത്തിൽ നമ്മള്‍ ആശന്കപ്പെടേണ്ടതുണ്ട് . അതിന് വഴി മരുന്നിടുന്നവരെ തിരിച്ചറിയുകയും വേണം
മനുഷ്യൻ മനൂഷ്യനെ സ്നേഹിക്കുമ്പോൾ മനസിൽ ദൈവം ജനിക്കുന്നു.
അച്ഛാ അത് ഒരു മതത്തിന്റെ ഗുണമല്ല. ഓരോ മനസ്യന്മാരുടെ ഗുണമാ. അതിൽ ജാതിയും മതവും ഒന്നും ഇല്ല. അതൊക്കെ എല്ലാരുടെയും കടമയാണ് എന്ന ബോദ്യം ഉണ്ടായാൽ മതി
അത് പഠിപ്പിച്ചത് മതം ആണ് അല്ലാതെ കഞ്ചാവ് അല്ല 👍
എടൊ കഞ്ചാവ്. മതം ഇല്ലാത്ത നാട്ടിൽ ആണ് ഏറ്റവും സമാദാനം. അറിയുമോ നിനക്ക്. മതമില്ലാത്തവർ ഒക്കെ വൻ പരാജയമാണോ. കണ്ണ് തുറന്നു ലോകത്തെ നോക്കൂ കഞ്ചാവ്. മതം ആണ് കഞ്ചാവ്
സഹായിക്കുന്നതിൽ ജാതിയും മതവും ഒന്നുമില്ല.... എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്.... എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട്.... മതം നോക്കാതെ സഹായിച്ചിട്ടുണ്ട്....
അപരനെ ചങ്ങാതി എന്ന് കാണുന്നത് മതപഠനം മൂലം കിട്ടുന്നത് തന്നെയല്ലേ ഷെരീഫെ.❤
സ്നേഹിക്കാന്‍ എല്ലാര്‍ക്കും പറ്റും. ആ സ്നേഹം ഉറപ്പിക്കാന്‍ christian മതം സഹായിക്കും. But ഉള്ള സ്നേഹം കളയണം എന്ന് പറയുന്ന മതവു ഉണ്ട്. ബാലുശ്ശേരി പറഞ്ഞു wayanad ദുരന്തത്തിന് സഹായം cheyyalalalla ഈമാന്‍ കൊണ്ട് marikkalanu.
പിന്നെ സമാധാനത്തില്‍ ജീവിച്ച ഒരു സമൂഹത്തെ ഇങ്ങനെ ആക്കിയത് ആരാന്ന് ചിന്തിക്കുന്നത് നല്ലതാണ്
മനുഷ്യൻ അന്യോന്യം സ്നേഹിക്കുക, സഹായിക്കുക.... മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
എല്ലാ മുസ്ലിംമും നബി ചര്യ അനുസരിച്ചു ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ...
@@RasheedValiyala നബി ചര്യ അനുസരിച്ച് ജീവിച്ചാൽ ജയിലിൽ പോകും ബ്രോ🤣
വേണ്ട വേണ്ട. മനുഷ്യൻ ആകുക
കൊള്ളയും കൊലയും ബലാത്സംഗവും പോക്സോയും നിനക്ക് ഇഷ്ടം ആവും
Anil Sir,
That father is absolutely right.
അങ്ങനെ അടച്ച് ആക്ഷേപിക്കരുത്... പിതാവേ..... ക്രിസ്ത്യൻ.... പോകുന്ന പോക്കിൽ വണ്ടിയുടെ സ്പീഡ് കുറയ്ക്കാതെ... യേശുവേ ആ പാവത്തിന്റെ ടയർ മാറ്റി കൊടുക്കേണമേ.... മാതാവേ ആ വണ്ടിയുടെ കേടുപാടുകൾ നീക്കി കൊടുക്കേണമേ.... സ്വർഗ്ഗസ്ഥനായ പിതാവേ അവരുടെ ബുദ്ധിമുട്ടുകളിൽ നിന്നും വിടുതൽ കൊടുക്കേണമേ... എനിക്ക് സമയമില്ലാത്തതുകൊണ്ടാണ് വീട്ടിൽ ചെന്നിട്ട് ആഹാരം കഴിച്ചിട്ട് നേരത്തെ കിടന്നുറങ്ങണം.... ഉപകാരമില്ലാത്ത പ്രാർത്ഥനയും പ്രാർത്ഥിച്ചിട്ട് ഒറ്റ പോക്കാണ്. കേരളത്തിലുള്ളവരുടെ കാര്യമാണ് പറഞ്ഞത്..........ബാക്കിയുള്ള സ്ഥലത്ത് ക്രിസ്തുമത വിശ്വാസികളുടെ കാര്യമല്ല എന്നിട്ട് വീട്ടിൽ ചെന്ന് വയറുനിറച്ച് ആഹാരവും കഴിച്ച്... കിടക്കുന്നതിനു മുൻപ്.... വീണ്ടും ഓർക്കും.... അവര് പോയിക്കാണും അല്ലേ...... രാവിലെ എഴുന്നേറ്റ ഉടനെ.... അയലത്ത് വീടുകൾ എല്ലാം ഈ കാര്യം പറയും ഞങ്ങൾ ഇന്നലെ ധ്യാനത്തിന്പോയിട്ട് വരുമ്പോൾ... പാവം അച്ഛന്റെ ടയർ പൊട്ടി വഴിയിൽ കിടക്കുന്നു..... ഞങ്ങൾ അവിടെനിന്നും വീട് വരെ പ്രാർത്ഥിക്കുകയായിരുന്നു....,.......... ഞാൻ പ്രാർത്ഥിച്ചു കൊള്ളാം എന്നു പറയുന്നതും..... നിനക്ക് ഞാൻ ഒരു ഉപകാരവും ഒരിക്കലും ചെയ്യില്ല എന്നു പറയുന്നതും തുല്യമാണ്.... അച്ഛൻ ബൈബിൾ പഠിച്ചതിന്റെ ഗുണമാണ് ആ പറഞ്ഞത്..... നിനക്കൊരാൾ ഉപകാരം ചെയ്താൽ മരണം വരെയും.... നിനക്കൊരു ദോഷം ചെയ്താൽ.... ഉറക്കം ഉണരുന്നതുവരെ.... മാത്രമേ...മനസ്സിൽ വെക്കാവൂ എന്നാണ്
നോ, എല്ലാമതത്തിലും നല്ലവരും കെട്ടവരും ഉണ്ടാകില്ലേ? നിങ്ങൾ വഴിയിൽ കിടക്കുന്ന ഒരു ബുദ്ധിമുട്ടിനെ നീക്കം ചെയ്താൽ പോലും നിങ്ങൾക്ക് വലിയ പ്രതിഫലം ഉണ്ട് എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. അതുപോലെ തന്നേ ആവില്ലേ ക്രിസ്ത്മതവും പഠിപ്പിച്ചിട്ടുള്ളത്, മനുഷ്യർ ചെയ്യാത്തതിന് എന്താ ചെയ്യാ കഴിയ? മദ്യം, drugs ഇതൊക്കെ ഇസ്ലാമിൽ ഉപയോഗിക്കുന്നത്, വിൽക്കുന്നതും, കൂട്ടുനിൽക്കുന്നതും ഒക്കെ വലിയ ഹറാം ആണ്. എന്നിട്ടും അത് ചെയ്യുന്ന മുസ്ലിങ്ങൾ ഇല്ലേ? തെറ്റു ചെയ്യുന്നവർയോ, ഉപകാരം ചെയ്യാത്തവരെയോ നോക്കി മതത്തെ അള്ളക്കരുത്,ദൈവത്തെ ഉൾക്കൊണ്ടു ജീവിക്കുന്നവരും അല്ലാത്തവരും അത്രേയുള്ളൂ വിത്യാസം
വിശ്വാസികൾ രണ്ട് തരമാണ് practicing വിശ്വാസി non practicing വിശ്വാസി താങ്കൾ പറഞ്ഞത് non practicing വിശ്വസിയെക്കുറിച്ചാണ് 💯ലോകത്ത് ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഏറ്റവും അധികം സമരം ചെയ്യുന്നത് ക്രിസ്ത്യാനികൾ ആണ് 👍
@@Abd-i4b ആര് സമരം ചെയ്യ്തു...കുറെ converted മുസ്ലിങ്ങൾ റാലി നടത്തി....അറബി രാജ്യങ്ങൾ പോലും ഒന്നും മിണ്ടുന്നില്ല🤣🤣🤣
മാർപാപ്പ ഗാസക്ക് ഒപ്പം rss agent കാസ സംഘികളുടെ ഇസ്രായേലിന് ഒപ്പം 😄😄😄
100 %
ക്രിസ്തു പറഞ്ഞ ആരാണ് നിൻ്റെ അയൽക്കാരൻ എന്ന നല്ല സമറിയക്കാരൻ എന്ന ഉപമയോളം വരുന്ന മറ്റെന്തുണ്ട് ഉപമിക്കാൻ എല്ലാ ക്രിസ്ത്യാനികളെയും ഒരു പോലെ കാണരുത് ക്രിസ്ത്യാനിക ഇല്ലെ ഏറ്റവും അധികം ജീവകാരുന്ന്യ പ്രവ്യത്തികളും, അതു രസേവനങ്ങളും ചെയ്യുന്നത് സ്വാർത്ഥർ എല്ലാ മതത്തിലുമുണ്ട
എല്ലാം മതത്തിലും നല്ല മനുഷ്യൻ ഉണ്ട് മോശം ആളുകൾ ഉണ്ട് മുസ്ലിം എത്രയോ വർഗീയത ഉള്ള ആളുകൾ ഒത്തിരി ഉണ്ട് വെറുപ്പോടെ അവഗണന കാണിക്കുന്ന ഒത്തിരി മുസ്ലിം ഉണ്ട് അത് പോലെ നല്ല മനുഷ്യരെ ഉണ്ട്
വർഗീയത എന്നത് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
അത് പറയൂ
@CalmCheckeredFlags-pe8si അന്യ മത വിദേഷും സ്വന്തം മതം മാത്രം ശരി മറ്റുള്ള മതം ഒന്ന് ലോകത്തിലെ വേണ്ട സ്വന്തം മതത്തിന്റെ വളർച്ചേക്കു വേണ്ടി മറ്റുള്ളവരുടെ മതത്തിനെ ആഷേപിക്കുക കൊന്ന് ഒടുക്കുവ ഇതു ഇന്ന് ലോകത്തിലെ കാണാം കഴിയുന്ന
പക്ഷെ അച്ചൻ പറഞ്ഞതുപോലെ ഒരു മുസ്ലിം പറയുക പല പാതിരിമാരും മറ്റു മതക്കാർക്ക് കിഡ്നി ദാനം ചെയ്തിട്ടുണ്ട്. പക്ഷെ നമ്മുടെ മുസ്‌ലിയാന്മാർ അങ്ങനെ ചെയ്യുമോ? പിന്നെ എന്തായിരിക്കും കോലാഹലം? ആത്മവിമർശനം എല്ലാവ
ർക്കും വേണം നമ്മൾ കേമവും മറ്റു മതക്കാർ മോശവും എന്ന ചിന്ത ആർക്കും ഉണ്ടാവരുത്.
എത്ര മുസ്ലിമുകൾ അവയവദാനം ചെയ്തിട്ടുണ്ട് അത്രയുമില്ല വേറെ ഒന്നും
മുസ്ലിമിനു അവയവം സ്വീകരിക്കാം, പക്ഷെ മറ്റു മതക്കാർക്ക് നൽകാൻ പാടില്ല. @@shebaabraham687
അള്ളാഹു ദീർഘായ്‌സും ആക്കി ബത്തും താങ്കൾക്ക് നൽകട്ടേ ആമീൻ
അച്ചോ മുസ്ലിം മത വിശ്വാസികൾ മറ്റുള്ളവർ ഹിന്ദുവണോ ക്രിസ്ത്യാനിയാണോ എന്നൊന്നും നോക്കില്ല സഹായത്തിനു മുൻപിൽ
എന്നിട്ട് അഭയാർത്ഥികളെ സ്വീകരിക്കുന്നില്ലല്ലോ ഒരു രാജൃവും
ഉമ്മൻചാണ്ടിയും നസ്രാണി ആയിരുന്നു 😊
കോപ്പ് ആണ്
വെറുതെ തള്ളിയാൽ പോരാ ഇന്ത്യ ക് എതിരെ നടക്കുന്ന ഭീകരവാദത്തെയും എതിർക്കണം വെള്ളിയാഴ്ചയിൽ 10 വെള്ളിയാഴ്ച രാജ ദ്രോഹികളെയും നമ്മുടെ ഇടയിൽ നിന്ന് ഒഴിവാക്കണംഎന്ന് വിളിച്ചു പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്തിയാൽ ഇന്ത്യയിൽ പിന്നെ ഒരു ഭീകരവാദവും നടക്കില്ല അത് എന്തുകൊണ്ട് പറയുന്നില്ല
old is Gold
കാസ അച്ചനെ തെറി വിളിക്കും.
It is true brother Iam astholic lives in California when I had a car accident one Muslim boy w smile and helped me Kerala so much o improvement because of Muslim countries job and wealth always to be grateful to Muslims
California English very good😂
7:48 നമസ്ക്കാരം ഞാനൊരു ഹിന്ദു വിശ്വാസിയാണ് എന്റെ വീട് എറണാകുളത്താണ് 90% അയൽവാസികളും ക്രിസ്തു മത വിശ്വാസികളാണ് ഇവർക്കുവേണ്ടി ഞാൻ സാമ്പത്തികമായി ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഈ ക്രിസ്ത്യാനി സമൂഹത്തിൽപ്പെട്ട അയൽവാസികളാണ്
ee Achan Wayanad Anugraha Dhayana center achan ann.... Fr. Mathew Vazhamanel ( CST ) I'm Christian...... achan parajadh 90 '/. .....sheri ann.....
പടച്ചവൻ അദ്ദേഹത്തിന് ദീർഘയസ്സും ആരോഗ്യവും നന്മയിൽ മുന്നേറാൻ ഉള്ള ഭാഗ്യവും നൽകട്ടെ 🤲
വയനാടും കൊല്ലവും മൂന്ന് മതക്കാരും കേരളത്തിലെ പൊതു ജനസംഖ്യ അനുപാതത്തിൽ ഉള്ള ജില്ലകളാണ്. അവർക്ക് ഇതര മതസ്ഥരെ അറിയാൻ കൂടുതൽ സാധ്യതയുണ്ട്
മാത്യു വയലാമണ്ണിൽ
Mathew Vayalamannil CST
ഈ അച്ചന് ആരുടെയും മുഖം നോക്കേണ്ട ആവശ്യമില്ല. അത്രയും സമൂഹത്തെയും ദൈവത്തെയും അറിഞ്ഞആളാണ് 🙏🙏❤️❤️🥰alan
സത്യമാണ് നസ്രാണികൾ ആരെയും സഹായിക്കില്ല അവർക്ക് എപ്പോഴും വലിയ ഉന്നതരായ അആൾക്കാരായാണ് ഇഷ്ട്ടം പള്ളിലെ achanmmarr പ്രേത്തേകിച്ചും പാവപെട്ടവർ അവർക്കു alarrjiyaanu ...
എന്ന് ആരു പറഞ്ഞു ഞാൻ എത്രയോ പേരെ സഹായിച്ചിട്ടുണ്ട് സഹായിക്കുന്നതിൽ ഒന്നും ജാതിയും മതവും ഒന്നുമില്ല എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട് എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട് ഞാനും മതം നോക്കാതെ സഹായിച്ചിട്ടുണ്ട് നിങ്ങളെപ്പോലെയുള്ളവർ പറഞ്ഞു പറഞ്ഞാണ് നിങ്ങളുടെ മതത്തിൽ പെട്ടവരെ സഹായിക്കാൻ മറ്റുള്ളവർക്ക് തോന്നുകയില്ല കാരണം എല്ലാവരും അങ്ങനെയാണെന്ന് കരുതും ഇങ്ങനെഒന്നും പറയരുത് എല്ലാവരുടെ രക്തത്തിനും ചുവപ്പ് നിറമാണ്
സഹായിക്കുന്നതിൽ ജാതിയും മതവും ഒന്നുമില്ല.... എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്.... എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട്.... മതം നോക്കാതെ സഹായിച്ചിട്ടുണ്ട്....
Inshallah❤love each other❤
താങ്കളെ പോലെയുള്ളവർ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ ആരും (സമാധാനപരമായ) ഒരു മതവിശ്വാസത്തിനും എതിരല്ല. മതം നോക്കാതെ നന്മ ചെയ്യുന്നവരാണ് കൂടുതൽ വ്യക്തികളും. എങ്കിലും പൊളിറ്റിക്കൽ ഇസ്ലാം എന്താണ് എന്ന് വിളംബരം ചെയ്യേണ്ട സമയം കേരളത്തിൽ അതിക്രമിച്ചിരിക്കുന്നു. നാടിൻ്റെ നന്മ നിലനിർത്തേണ്ടതിന് ഇത്തരം കാട്ടാളന്മാരെ അകറ്റി നിർത്തേണ്ടത് അനിവാര്യം. നിങ്ങളെ പോലെയുള്ളവർ (പ്രത്യേക അജണ്ടയോടല്ല പ്രവർത്തിക്കുന്നത് എങ്കിൽ ) ചെയ്യേണ്ടത് ഈ തീവ്ര വാദികളിൽ നിന്ന് സ്വസമുദായത്തിൽ പെട്ടവരെ രക്ഷിക്കുക എന്നതാണ്.
ഇസ്ലാമിൻ്റെ ഇന്നത്തെഅംഗീകൃത ഗ്രന്ഥങ്ങൾ ഉള്ളിടത്തോളം കാലം ഇത് അത്ര എളുപ്പമല്ല.
😂😂ജിന്ന് അതു പൊളിച്ചു😂😂
എല്ലാ സമുദായത്തിലും നല്ലവരും, തല തെറിച്ചവരും ഉണ്ട് എന്ന് anil സാറിനു അറിയില്ലേ, എല്ലാവരും ഈ കേരളത്തിൽ എല്ലാ മത ക്കാരും നല്ല നന്മ ചെയ്തിട്ടുണ്ട് 😂😂😂
Athe
കാസ യേശുവിനെ സംഘി ആക്കുന്ന തിരക്കിൽ ആണ് 😄
@@Abd-i4b യേശു ജൂതൻ ആണ്❤️
ജൂതൻ മേൽജാതി ബാക്കിയുള്ളവർ കീഴ്ജാതി ക്രിസ്ത്യൻ മതം 😄😄😄
@@ragnerlothbrock4768 യേശുവിനെ കൊന്നതും ജൂതരാണ്.
Mukka pariyan yeshu.... 😅😅😅
@@k.p3033നിങ്ങൾ ഞങ്ങളുടെ compundil കയറരുത്.
അതെ ഇതേപോലെ ആയിക്കണക്കിന് അനുഭവങ്ങൾ പറയാൻ ഉണ്ടാകും നമ്മളിൽ ഓരോരുത്തർക്കും,.
Uae ഇൽ ഒരിക്കൽ എന്റെ വാഹനത്തിന്റെ ടയർ പഞ്ചർ ആയി, ഞാൻ ടയർ മാറ്റാൻ ശ്രെമം തുടങ്ങി, ആ സമയം ചെറുപ്പക്കാരൻ ആയ ഒരു uae പൗരൻ എന്റെ അടുത്ത് വണ്ടി നിർത്തി, കാര്യം മനസിലാക്കിയ ആ തൂ വെള്ള വസ്ത്ര ദാരി ആയ സഹോദരൻ എന്റെ കയ്യിൽ നിന്നും ടൂൾസ് വാങ്ങി അവൻ തന്നെ ടയർ മാറ്റി തന്നു. അവന്റെ ബോധ്യം ആറാം നൂറ്റാണ്ടിലെ പ്രവാചക മാതൃകയാണ്,
എന്തിനേറെ ഞങ്ങളുടെ തെക്കൻ കേരളത്തിൽ നിന്നും മലബാറിലേക്ക് ജോലിക്കു പോയ സകല മതസ്ഥരിൽ നിന്നും കെട്ടിട്ടുള്ളത്, ആ നാട് വിട്ടു മടങ്ങാൻ താല്പര്യമില്ലാത്തവർ ആണെന്ന് ധാരാളം അനുഭവങ്ങൾ സാക്ഷ്യപെടുത്തുന്നുണ്ട്, നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പ്രസംഗിച്ചാൽ മാത്രം പോരാ, പ്രവർത്തിയിൽ വരുത്തുകയാണ് വേണ്ടത്, ആറാം നൂറ്റാണ്ടിലെ പ്രവാചകൻ പറഞ്ഞു, മദീനയിലെ പള്ളിയിൽ ഒരു മാസം തങ്ങുന്നതിനേക്കാൾ ഞാൻ ഇഷ്ട പെടുന്നത് ഒരു മനുഷ്യനെ സഹായിക്കാൻ പുറപ്പെടുക എന്നത് ആണത്രേ.
അതെ ഇത് ഉൾക്കുള്ളുന്ന വിശ്വാസി ഇങ്ങനെയോ പ്രവർത്തിക്കു.
ഇതര മത വിദ്ദേഷം ദൈവ കോപത്തിനെ കാരണമാകു. എന്നാൽ ഇന്ന് ഓൺലൈൻ എടുത്താൽ മഹാഭൂരിപക്ഷം ഇതര മത വിദ്ദേഷം ആണ് കാണുന്നത്, നേരം പുലർന്നാൽ ഇതര വിശ്വാസികളെ ആക്ഷിപ്പിക്കൽ തുടങ്ങുകയാണ്, എന്നിട്ട് എന്ത് നേടുന്നു എന്ന് ഓരോരുത്തരും സ്വയം ചിന്ദിക്കേണ്ടതുണ്ട്,
വിവരദോഷി എന്ന് പറഞ്ഞത് എന്നെക്കുറിച്ച് തന്നെയാണ് എന്നെ കുറിച്ചുതന്നയാണ് ഞാൻ എന്ന ജയശങ്കറെ കുറിച്ചുതന്നെയാണ്
സഹായിക്കുന്നതിൽ ജാതിയും മതവും ഒന്നുമില്ല.... എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്.... എല്ലാ മതക്കാരും സഹായിച്ചിട്ടുണ്ട്.... മതം നോക്കാതെ സഹായിച്ചിട്ടുണ്ട്....
നിന്നെ പോലേ നിൻ്റെ യൽക്കാരനെ സ്നേഹിക്കുക യേശു പറഞ്ഞ അയൽക്കാരൻ അതാണ് ഇവിടെ സംഭവിച്ചത്...😊😊 ഈ അച്ചനെ എനിക്കറിയാം..
മതമേതായാലും മനുഷ്യൻ നന്നായാൽ മതി. പരസ്പരം കുറ്റം പറയുന്ന മതങ്ങൾ അതു നിർത്തി മനുഷ്യ സ്നേഹം ചെയ്യുക.
സത്യം 100% ഇതൊക്കെ ഓരോ മുസ്‌ലിമിന്റയും കടമ ആണ്
ഇങ്ങിനെയല്ലല്ലോ ഉമ്മർ ഖലീഫ ചെയ്തത് .നൂനപക്ഷങ്ങൾക്ക് ജസിയ .ടിപ്പു എന്താണ് ചെയ്തത് ബാബർ ,ഔറംഗസീബ് ചെയ്തത് എന്താണ്
@mrtonymr432 ആദ്യം നല്ലോണം ചരിത്രം പടിക്ക്
In gulf I have seen this good habit in punjab/arab and Pakistan nationally
അക്ഷരംപ്രതി ശരിയാണ് 👍🏻
Mr. Anil Muhammed Sir, your hundred percent right.
ആയിരം മതം ദൈവങ്ങളും. സത്യം ഒന്നുള്ളു. അത് അറിഞ്ഞവൻ സത്യവിശ്വാസി.😢😢😢
നല്ല മനസ്സുകൾ എല്ലാ മതത്തിലും ഉണ്ട്. മതത്തിലുപരി മനുഷ്യന്മാരായി കാണുന്നതല്ലേ നല്ലത്
സ്വന്തം അമ്മയെയും അച്ഛനെയും വൃദ്ധസദനത്തിൽ തള്ളുന്നവർക്ക് എന്ത് മതം എന്ത് സ്നേഹം 😏
നിർഗുണൻ മമ്മദിന്റെ അനുയായി വന്നല്ലോ
മമ്മദിന് ലിംഗം ഇല്ലായിരുന്നു അല്ലെ. പത്ത് നൂറു പെണ്ണുങ്ങൾ ഭാര്യമാരായിട്ട് ഉണ്ടായിട്ടും സഫ്വാൻ വേണ്ടിവന്നു ഫാത്തിമ ഉണ്ടാകാൻ 😂😂
@@jaisonjose9331 നീ പറയുന്നതുപോലെ എനിക്കും പറയാം. യേശു പിഴച്ചു പെറ്റു ജനിച്ചതുകൊണ്ടു ഒരുത്തനും പെണ്ണ് കൊടുത്തില്ല. അതല്ലേ സത്യം ? കണ്ട വ്യഭിചാരികളുടെ കൂടെയായിരുന്നല്ലോ യേശുവിന്റെ യാത്രകൾ മുഴുവനും. ഇത്രയും ഗതികെട്ട യേശുവിനു എവിടുന്നു കുട്ടികൾ ഉണ്ടാകാനാണ്.😂😂😂
Jaisonjose.....
Keshuvinu jenmam kodukkan Joseph inte thu pongilla yirunnu..... Pongunna pandhera vendivannu aa karmam nirvahikkan.... Ulupille thanikku...
സൗദയെ വയസായതിൻ്റെ പേരിൽ ഉപേക്ഷിച്ച പ്രവാചകൻ മാതൃക
Super speech ❤🎉
Very good.Let there be light to everyone, If everybody thinks in your way this world willbe like Heven.
Very good dear.❤❤❤🙏🙏🙏🙏🌹🌹🌹
മറ്റുള്ളവനെ സഹായിക്കാൻ ആണ് ഇസ്ലാം പഠിപ്പിക്കുന്നത് അതാണ് ഇവിടെ നടന്നത്
സഹായം കൂടുന്നത് ലോകത്തിൽ കാണുന്നുണ്ട്😂😂
@@ragnerlothbrock4768 നിങ്ങടെ അത്രേം ഇല്ല
കാസ യേശുവിനെ സംഘി ആക്കുന്ന തിരക്കിൽ ആണ് പാവം യേശു 😄😄😄
@@Abd-v8z യേശു യഹൂദൻ ആണ്❤️❤️
@@Abd-v8z കൊള്ളക്കാരൻ mammuvine sudappi ആകേണ്ട കാര്യം ഇല്ല🤣
പക്ഷപാത നിലപാടുകാരന് കിട്ടിയ കച്ചിത്തുരുമ്പ്....
സൗദിയിൽ കുടുങ്ങിയ രഹിമിനേ സഹായിച്ച കഥ കൂടി പറയു
നല്ല കാര്യം പറയുകയില്ല അല്ലെങ്കിലും മുസ്ലീങ്ങൾക്ക് ജാതി കഴിഞ്ഞ് വേറെ എന്തും ഉള്ളൂ അതൊരു സത്യമാണ്
Taqiya konde vanalo, paint cheyan
Annya madaghele ellathakkuka enna thathyem quranil ninnu neekhem cheyyanam.
😊.YES YES YES. 🤔❤️🤲🤲🤲.MONUUUU.
നേരെ മറിച്ചുമുണ്ട് കോയെ ആസിഡന്റ് ആയി കിടന്ന വണ്ടിക്കുള്ളിലെ കിട്ടാവുന്നതെല്ലാം മോഷ്ട്ടിച്ചുകൊണ്ട് പോയ കോയമാരുമുണ്ട്
സംഘിനിയിൽ കസക്ക് ഉണ്ടായവനെ സുഖമല്ലേ തനിക്ക്
@jaisonjose9331. eda fake ID chanakame oru mayathil thallada poora 😂 vayikunavarake ninne pole mandanum, vargivathikalumalla😂
തന്നെ പോലുള്ള ആളുകൾ മാത്രമേ ഇങ്ങനെ ഒക്കെ കാണിക്കൂ 🤔
@@sajeedsaji6672 സത്യം പറയുമ്പോൾ കോയക്ക് കുരു പൊട്ടും 😄മമ്മതിനും കുരു പൊട്ടിയിട്ടുണ്ട്
@@BASHEERBasheer-i5g മറ്റുള്ളവരുടെ വസ്തു കൊള്ളയടിക്കാൻ ഞാൻ മുസ്ലിം അല്ല ജിഹാദി 😄
Exactly father.
കുറെ തീവ്രവാദികൾ ഇല്ലാതിരുന്നങിൽ മുസ്ലിം സഹോദരഞൾ എത്ര നല്ലവരാണ് എന്ന് എനിക്കും ബോധൃം ഉണ്ട്. ഏതായാലും കരിബൻകാല ഇത് ഒന്ന് അറിയണം.
This is 💯 correct
നിനക്കു ശുഭം ഭവിക്കാന്‍ നിയമവും പ്രമാണങ്ങളും പാലിക്കുകയും നീതിയോടും കരുണയോടും കൂടെ വര്‍ത്തിക്കുകയും ചെയ്യുക.
തോബിത് 14 : 9
കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
മത്തായി 5 : 7
നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
ലൂക്കാ 6 : 36
ഇങ്ങനെയൊക്കെ നിരവധി തവണ വായിക്കുന്ന ഈ കൂട്ടർക്ക് സഹജീവികളോട് അല്പം കാരുണ്യം കാണിക്കാൻ പറ്റുന്നില്ലല്ലോ..
കേരളത്തിൽ വിദ്വേഷത്തിന്റെ വിത്ത് വിതച്ചത് രണ്ട് വ്യക്തികളാണ്. MM അക്ബർ അബ്‌ദുൾ നാസർമദനി. മനസുകൾ അകലാൻ കാരണം.
എത്രയോ വലിയ സത്യമാണു ആ പുരോഹിതൻ പറഞ്ഞതു.
എന്നിട്ടും ഓടുന്നത് ക്രിസ്തൃൻ രാഷ്ട്രങ്ങളിലേക്ക് അഭയാർത്ഥികളായി .ഓശാരം തിന്നാൻ
All humdulillha 🤲😊
Love each other,
ഇത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്
0:40 ഈ ഇന്നോവ
വണ്ടിയിൽ നമ്മുടെ വന്ധ്യരായ സെബാസ്റ്റ്യനും
കാമിതയും
ആരിഫ് വൈദ്യരും ആവുകയും അച്ഛന്റെ സ്ഥാനത്ത് ഈ
മുസ്ലിം കുടുംബവും
ആയിരുന്നെ
ങ്കിൽ............😅
@@sayyidmuhammed1345 മുസ്ലിം കുടുംബം ഇസ്ലാം എന്ന ഗോത്ര മതം ഉപേക്ഷിച്ചു മനുഷ്യനാകുമായിരുന്നു 😄
കാമിത അഞ്ചാറ് പെറ്റിനെ
.കാമിത അഞ്ചാറ് പെറുമായിരുന്നു 🤪
.കാമിത അഞ്ചാറ് പെറുമായിരുന്നു🤪
.കാമിത അഞ്ചാറ് പെറുമായിരുന്നു
Very nice 👌
മാഷിന്റെ കൈ കെട്ടിയപ്പോൾ
അച്ചനെ കണ്ടില്ല
മുസ്ലിം കമ്മിയൂണിറ്റി യുടെ മാത്രം അല്ല അനിലേ ഹിന്ദു കമ്മിയൂണിറ്റി യുടെ കാര്യവും അച്ചൻ പറയുന്നുണ്ട് അതും പറയു എന്നാലേ യഥാർത്ഥ മുസ്‌ലിം ആവു
👏👏👏♥️
100 % Correct
യുറോപ്പിൽ സമുദായം ചെയ്യുന്ന അക്രമം അച്ചന് അറിയതില്ല
പക്ഷെ ഇസ്രായേലിൽ നടക്കുന്ന അക്രമങ്ങളെ കാസ അനുകൂലിക്കുന്നുണ്ട്.
മദ്ധ്യപ്രദേശിലും ബിഹാറിലും ബംഗ്ലാദേശിലും പല ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലും
പരസ്പരസ്നേഹമില്ലാത്തവർഗം ക്രൈസ്തവർ
Thank you. Good video
🌹🌹ഇസ്ലാം 🌹🌹🌹സമാധാന മാണ് സഹവാർത്തതിത്വമാണ് സാഹോദര്യ മാണ് 🌹🌹ഇസ്ലാമിനെ ഇസ്ലാമിലൂടെ പഠിക്കുക കാസയും സങ്കികളിലൂടെയും പഠിച്ചാൽ വെറുപ്പ് ഉൾപ്പാദനം കൂ ടും
Old video Dr anil
ഇതു കുറെ മുമ്പ് വന്ന വീഡിയോ ആണ്
❤❤😊😊
Fr Mathews vayalamannil .prathyekichum .muslim etu nerathum avarude veetil chennal enthekilum onnu kazhikkan tarum mattullavarku sorry alpam attitude koodutal .100% sathyam
അച്ഛൻ വയനാട് വടുവഞ്ചാൽ
ഇത് കുറച്ചു വർഷം പഴക്കമുള്ള വീഡിയോയാണ്
Ella madagheleyum orupole kananem quran.
ഇസ്ലാമിൻറെ പ്രത്യേകത ഇതൊക്കെയാണ് ദുരിതഅനുഭവിക്കുന്നവരെ സഹായിക്കും അപ്പോൾ മറ്റുള്ളവർ അംഗീകരിക്കൂ നെറികേടുകൾക്കെതിരെ പ്രതികരിക്കും അപ്പോൾ കുറെ ആളുകൾ എതിർക്കും യഥാർത്ഥ വിശ്വാസിക്ക് ദൈവം തുണ കാരണം ഏത് മതവിശ്വാസി ആണെങ്കിലും ദൈവം അവൻറെ ഹൃദയത്തിലേക്കാണ് നോക്കുന്നത് അദിൽ കറുത്തവൻ എന്നോ വെളുത്തവൻ എന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല
അപ്പൊ തീവ്രവാദവും ജനൽ നിരോധികളും ഒന്നും ഇസ്ലാം അല്ലെ?
🙏❤❤❤❤❤
ഓ ഇന്ന് ka ക ക. 😅 ഇല്ലേ ? സന്തോഷം .
👍👍🙏💚
ക്രിസ്തിയ പ്രഭാഷകരെല്ലാം സ്വന്തo സമുദായേത് മെച്ചപ്പെടുത്താൻ ഇങ്ങനെ പറയുകതന്നെ ചെയ്യും.സ്വയേം വിലയിരുത്തുക
ഇതാണ് ഇസ്ലാം പഠിപ്പിക്കുന്നത് 👍
❤❤❤
9:123
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
8:39
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
ജേക്കബ്
🙃🙃🙃
Swantham samuthayathe kuttam Paranjal reach koodu
Jesus Christ teached to love and serve..not to hate..
Who ever spreads hate are not Christians..
👍🏻👍🏻👍🏻👍🏻
👌🏻👌🏻🙏🏻🙏🏻
Exactly
It’s very old video.
അനുഭവം ഗുരു.
ഇത് achan parayan karanam Christiansinu self criticism enna onnundu. അത് ഈ parayunna anilinu illa
റഫീഖ് സലഫിയെയും ഹർഷ മാധനിയെയും അറിയുമോ
❤❤❤❤❤
❤❤❤
സോഷ്യൽ മീഡിയയിൽ ഫോട്ടോയെടുത്ത് പണം സംഭവിക്കാൻ നോക്കൂ
KL 57 വയനാട് അല്ല
മലപ്പുറം ആണ്
Noo koduvally
ഇത്കുറച്ചു വർഷംമുൻബ് ഒള്ളത്അല്ലെ 🤔
Alhamdulillah