അധ്യാപകർക്കെതിരെ അമൽജ്യോതി കോളെജ് വിദ്യാർത്ഥികൾ| Amal Jyothi College's Students Protest

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 883

  • @abinabrahamissac9242
    @abinabrahamissac9242 Год назад +768

    തുടർ വിദ്യാഭ്യാസം തുലാസിൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടും അതെല്ലാം മറന്ന് നീതിക്കായി പോരാട്ടം നടത്തുന്ന പ്രിയ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ❤

    • @bijoypillai8696
      @bijoypillai8696 Год назад +8

      പുറത്തുനിന്ന് വണ്ടിക്ക് കൊണ്ടുവന്ന SFI , പോപുലർ ഫ്രണ്ട് ഗുണ്ടകൾ.. 😅.. മയക്കു മരുന്ന് വിതരണം നന്നായി നടന്നു

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 Год назад +1

      Aa kuttide alla paperum revaluation cheyanam KTU ore mark enkilum kurach ititundel KTU vine ethire case edukamo, enik anubhavam ind 1200 rs koduth revaluation + answer script copy ke apeshichit ane 20% grade improve oke avunath. Athipo answer script copy apeshichilankil avare maryadak nokukayum illa.

    • @JTJ613
      @JTJ613 Год назад +2

      Velivu varumbo manssilakkum.. ee olamokkea povum
      Neethi kittnam athinu arum ethiralla

    • @gracefulreflections
      @gracefulreflections Год назад +1

      ഇതാ, ദൈവം എന്റെ രക്ഷ ആകുന്നു, ഞാൻ ഭയപ്പെടാതെ ആശ്രയിക്കും. യഹോവ, യഹോവ തന്നേ, എന്റെ ബലവും എന്റെ പ്രതിരോധവും ആകുന്നു. അവിടുന്ന് എന്റെ രക്ഷയും ആയിത്തീർന്നിരിക്കുന്നു. ~ ഏശയ്യ 12 : 2 (Bible)

  • @AIEDUCATIONEXPRESS
    @AIEDUCATIONEXPRESS Год назад +883

    As a college lecturer, I'm totally on the students side. wondering why the govt is not getting involved in this case. Justice needs to be served irrespective of the people involved, religion etc. Respect to all students, never stop this fight until justice is delivered.

    • @abhishek_ganesan
      @abhishek_ganesan Год назад +45

      Achanmar ahnu thottal Kai pollum!

    • @realcandycrab
      @realcandycrab Год назад

      ​@@abhishek_ganesan nth pollan? Eduth aktu idanm pundakle

    • @sanushah6476
      @sanushah6476 Год назад

      കുമാരേട്ടോ ..... ഇരുന്നു തള്ളാതെ ..ആരാണ് കുറ്റം ചെയ്തത് ? തനിക്കെന്തു മൈരറിഞ്ഞിട്ടാണ് താൻ ഇളക്കുന്നതു ... ഹോസ്റ്റലിൽ റൂൾസ് ഉണ്ടാകും ..അതിനു സൗകര്യം ഇല്ലാത്തവർ അവരുടെ സൗകര്യം ഉള്ള സ്ഥലത്തു താമസിക്കുക ..

    • @amalbiju6374
      @amalbiju6374 Год назад +20

      Just money things

    • @zeleoz_2223
      @zeleoz_2223 Год назад +2

      ​@@abhishek_ganesan true😂

  • @kannanbharath2362
    @kannanbharath2362 Год назад +194

    വെറുതെ അല്ല +2 കഴിയുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് കുട്ടികൾ പുറത്തേയ്ക്ക് പോക്കുന്നത്. ഇവിടെ ഭാവിയിൽ കുറേ സദാചാരവും വർഗ്ഗീയതയും പറയുന്ന അമ്മാവൻമാരും അമമായിമാരും , കുറച്ച് ഗവൺമെന്റ് ജോലിക്കാരും , ആർക്കും ഉപകാരം ഇല്ലാത്ത കുറേ രാഷ്ട്രീയക്കാരും മാത്രം കാണും

    • @georgejoseph7418
      @georgejoseph7418 Год назад +1

      Carrect

    • @simigeorge1597
      @simigeorge1597 Год назад +12

      അതു ഒരു പതിനഞ്ചു വർഷത്തിന് ഉള്ളിൽ സംഭവിക്കും... അടുത്ത തലമുറ എങ്കിലും ഈ നശിച്ച നാട്ടിൽ നിന്ന് ഓടി രക്ഷപെടട്ടെ

    • @chithrasoman4555
      @chithrasoman4555 Год назад +1

      Athu ipozhea sabavikunudalo

    • @chithrasoman4555
      @chithrasoman4555 Год назад +1

      Eniyum puratheaku kuttikal poyikondeairikum

    • @akhilajay4342
      @akhilajay4342 Год назад

      ❤❤❤

  • @amale9730
    @amale9730 Год назад +657

    Students ന്റെ അടുത്ത് ഒരു തരത്തിലും commitments ഇല്ലാത്ത അധ്യാപകർ ആണോ അവിടെ ഉള്ളത്?? കഷ്ട്ടം തന്നെ

    • @Matrix3-hi4qm
      @Matrix3-hi4qm Год назад +65

      Cristian മിഷനറീസ് ആണ്
      British ബരണം ആണ് എന്ന അവരുടെ വിചാരം

    • @saumyaks1316
      @saumyaks1316 Год назад +32

      Ella teachers um alla...but there's a bunch of them...target cheyth gang up cheyyum...1st yr il enthinenkil pidichitondel pne baaki yrs avarde target ayrkum...

    • @saumyaks1316
      @saumyaks1316 Год назад +16

      Especially civil engineering dept ile chila faculties

    • @NS-jj6qr
      @NS-jj6qr Год назад

      ​@@saumyaks1316 ethu clgil poyalum civil engineering teachermmarde oombitharangala sahikan pattathe

    • @farasha607
      @farasha607 Год назад +5

      ​@@saumyaks1316 aviduthe student aano

  • @manikuttytourstravels
    @manikuttytourstravels Год назад +209

    Ingane avanam Students . BIG Salute and Support to that Students

  • @infinity-tm4yz
    @infinity-tm4yz Год назад +179

    വിദ്യാർഥികൾ ആയാൽ ഇങ്ങനെ വേണം പ്രതികരിക്കാൻ ചങ്കൂറ്റം കാണിച്ചവർ big salute 💪💪💪👍👍👍

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl Год назад +2

      padikanam തൊട്ടിട്ടു college എന്തു ചെയ്യ്തു

    • @krishnaprasadh9844
      @krishnaprasadh9844 Год назад +4

      @@JayamolBabychen-lb9rl ACHAYOO POI UMBU MONE..

    • @bijoypillai8696
      @bijoypillai8696 Год назад +1

      SFI വണ്ടിക്ക് കൊണ്ടുവന്ന കൂലികൾ...

    • @devanpv9291
      @devanpv9291 Год назад

      @@JayamolBabychen-lb9rl njnum oru college student arnu pileer ipo nadathuna prathikaranm vijayika thanne cheynm enaale cllgil pedi ilyaand povaan patulu

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl Год назад +1

      @@krishnaprasadh9844 അമ്മയൊടു പറ ആപ്പനു പ്രയം ആയില്ലെ എതു നല്ലത്

  • @misfalamisfala3577
    @misfalamisfala3577 Год назад +580

    മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ ഒരു സങ്കടന യുടെയും മേൽവിലാസമില്ലാതെ വിദ്യാർത്ഥി കൾ എന്നുള്ള രീതിയിൽ ശക്തമായി പ്രതിഷേധിക്കുക

    • @albertjose8879
      @albertjose8879 Год назад +18

      Justice for asmiya

    • @rajeenarazak5275
      @rajeenarazak5275 Год назад +21

      ​@@albertjose8879 aa കേസ് തെളിഞ്ഞത് അറിഞ്ഞില്ലേ സാറെ vargeeya vadhi

    • @albertjose8879
      @albertjose8879 Год назад +3

      @@rajeenarazak5275 hhhahha of course you didn’t🤣🤣🤣

    • @georgebm9640
      @georgebm9640 Год назад +5

      Asmiya.

    • @vivekodath6066
      @vivekodath6066 Год назад +3

      ​@@rajeenarazak5275 thelijatho.😂😂 usthu escape

  • @jainibrm1
    @jainibrm1 Год назад +626

    കുട്ടികൾ സഹികെട്ടുള്ള പ്രതിഷേധമാണ് 🔥🔥🔥🔥🔥😬

    • @johnvarghese2901
      @johnvarghese2901 Год назад +2

      ഭാഷ തെരുവ് പെണ്ണുങ്ങളുടെ ആണല്ലോ ? ബാക്കി ആത്മ ഹത്യചെയാൻ കുറേ പേരുണ്ടല്ലോ ?

    • @electricalindia1810
      @electricalindia1810 Год назад +3

      ​@@johnvarghese2901 ഏങ്ങനെ നല്ല ഭാഷ സംസാരിക്കും അവിടെ അല്ലേ പഠികുന്നെ.

    • @magic_crown1554
      @magic_crown1554 Год назад +2

      @@johnvarghese2901 kanyasthreekal anu therivu pennungal

    • @ShafiShafishafi-pe1vm
      @ShafiShafishafi-pe1vm Год назад +6

      ​@@johnvarghese2901 തെരുവ് പെണ്ണുങ്ങൾക്ക് വരെ ഒരു മനുഷ്യത്വം കാണും,, അതുപോലും ഇല്ലാത്ത ഒരു വർഗ്ഗമുണ്ട്

    • @tittozacharia4575
      @tittozacharia4575 Год назад

      Athe

  • @muhammedameen8212
    @muhammedameen8212 Год назад +449

    Respect to all students who are fighting for justice ❤

    • @maskkk1235
      @maskkk1235 Год назад +6

      Perum jathi strict college anenn thonunnu😮.
      College ennal thanne freedom venam school kutti mathiri alla😂

    • @sebastianjoseph8908
      @sebastianjoseph8908 Год назад +13

      ഈ മര്യാദ മദ്രസയിൽ കണ്ടില്ല, നിന്റയൊക്ക എന്ത് തോന്നി വാസത്തിനും കൂട്ടു നിൽക്കണം അത്‌ അങ്ങ് മദ്രസയിൽ പറഞ്ഞാൽ മതി.

    • @jijeshm9697
      @jijeshm9697 Год назад +15

      ​@@sebastianjoseph8908... പള്ളി അല്ല കോളേജ് ആണ്.. ബാക്കി എല്ലാടത്തും നടക്കുനെന്നു കരുതി ഇത് ചോദ്യം ചെയ്യാതെ വിടണോ..

    • @albertjose8879
      @albertjose8879 Год назад +7

      Justice for Asmiya

    • @sebastianjoseph8908
      @sebastianjoseph8908 Год назад +3

      @@jijeshm9697 സത്യം എന്താണെന്നും, ജീവന്റെ വില എന്താണെന്നും പള്ളിയായാലും കോളേജ് ആയാലും ഒന്നാണ്, സത്യ പുറത്ത് വരട്ടെ, എന്നിട്ട് പോരെ തലക്കിപൊളിക്കൽ ആ കുട്ടിക്ക് എന്തെങ്കിലും കാര്യമായ പ്രശനം ഉണ്ടാകും ഒരു പക്ഷെ പരീക്ഷയിൽ തോറ്റു എന്ന് കരുതുക, മാതാപിതാക്കൾ വരുമ്പോൾ എന്തു പറയും,

  • @sureshkumark2672
    @sureshkumark2672 Год назад +237

    ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ക് വേറെ കോളേജിൽ പോയി പഠിക്കുവാൻ ഉള്ള അവസരം ഗവണ്മെന്റ് ഉണ്ടാക്കണം.

  • @shihabea6607
    @shihabea6607 Год назад +205

    മാർക്ക്‌ ഉണ്ടാക്കുന്ന ഫാക്ടറിയിൽ അടിമപണിക്ക് പോകുന്നവരുടെ അവസ്ഥയാണ് പല കോളേജുകളിലും കുട്ടികളുടെ അവസ്ഥ..

  • @TefAnna-qh6pi
    @TefAnna-qh6pi Год назад +158

    Love the unity of the students ... ❤ full support ...

    • @gracefulreflections
      @gracefulreflections Год назад

      ഇതാ, ദൈവം എന്റെ രക്ഷ ആകുന്നു, ഞാൻ ഭയപ്പെടാതെ ആശ്രയിക്കും. യഹോവ, യഹോവ തന്നേ, എന്റെ ബലവും എന്റെ പ്രതിരോധവും ആകുന്നു. അവിടുന്ന് എന്റെ രക്ഷയും ആയിത്തീർന്നിരിക്കുന്നു. ~ ഏശയ്യ 12 : 2 (Bible)

  • @manojmanoj-hn4ph
    @manojmanoj-hn4ph Год назад +262

    നിയമം നടപ്പിലാക്കേണ്ട പോലീസ് ക്രിമിനുകൾ

    • @jainibrm1
      @jainibrm1 Год назад +11

      വേട്ടക്കാർക്കൊപ്പം

    • @soumyasanthosh7348
      @soumyasanthosh7348 Год назад +4

      അതെ സ്വാധീനം ഉള്ളവന്റൊപ്പം

  • @Tonykroos8
    @Tonykroos8 Год назад +310

    Respect to all the students who are fighting for their beloved friend ❤,in a management college which is difficult

  • @ashiqnk8565
    @ashiqnk8565 Год назад +161

    കേരളം മൊത്തം പ്രതിഷേദം വേണം. വിദ്യാഭ്യാസ മന്ത്രി എന്ന ഒരാൾ ഈ നാട്ടിൽ ഉണ്ടോ

    • @Popcorn._212
      @Popcorn._212 Год назад +4

      Avrokke entho prathikarikkana...... Onnum cheyyilla...... Avnte ok makkal ayirunnel prathikarikkum....... Enthina ingane oru government

    • @vishnuvijayan1372
      @vishnuvijayan1372 Год назад +3

      America yill pokana neram ullu. Pinna 1 codi Rupa ofer cheyuthu kanum

    • @brokenshield8546
      @brokenshield8546 Год назад

      '1978 ' ee number polum kooti vayikan kazhiyatha oru mandhiri..🤗

    • @shibuvarghese2713
      @shibuvarghese2713 Год назад +2

      അമൽ ജ്യോതിയിൽ കാണിച്ച ആവേശം അൽ അസറിൽ കാണിക്കുമോ?

    • @sruthy-sruthy4793
      @sruthy-sruthy4793 Год назад

      ബെസ്റ്റ്, വിദ്യ അഭ്യാസം ആക്കിയ ആൾ , വിദ്യാഭ്യാസ മന്ത്രി

  • @chandrachoodR
    @chandrachoodR Год назад +391

    No one should die for education , parents need to support their children rather than educational institutions .

    • @amrithMilW
      @amrithMilW Год назад +10

      Christian missionaries and NGOs got more hold in govt than these poor students. Mallu actors where posting in support of wrestlers...but don't have guts to post anything in this case when a girl has died. Pathetic state... educated illiterate mallus

    • @infinitebeing1119
      @infinitebeing1119 Год назад

      Students are just puppets in this cheap education system. If you rebel then they will say you are not disciplined. (to its masters politicians and corporates)

    • @witcher4489
      @witcher4489 Год назад +2

      ​@@amrithMilW actors are overrated around the world.

    • @merit423
      @merit423 Год назад

      ​@@amrithMilW ... phone vilichu phone vilichu pennu pizhacha appozhum parayanam christian missionaries anennu. College akumbo strict okke akum. Athu college nu oru standard ullathu kondanu. Phone vilichondu nadakkendaval athupole ullayidathu ponam. Allathe nalla college il poyi meyan pokallu. Pinne oro college num oro nilavaram undu.

    • @amrithMilW
      @amrithMilW Год назад

      @@merit423 rascal who gave you the authority to control what they in private? This is an professional educational institution not your conversion center. Get out of the country or atleast Kerala to know how an professional educational institution works.

  • @achuhash2456
    @achuhash2456 Год назад +66

    സമരം ചെയ്തു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഭാവി നഷ്ടപ്പെട്ടേക്കാം, വിദ്യാഭ്യാസം തടയപ്പെട്ടേക്കാം.. അത് പോലും വക വെക്കാതെ ധൈര്യമായി മുന്നോട്ട് വന്ന വിദ്യാർത്ഥി കൾക്ക് എല്ലാ പിന്തുണ യും കൊടുക്കണം.. കുട്ടികളെ.. നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു.. ഇപ്പോഴും ഭാവി പേടിച്ചു പല കുട്ടികളും മിണ്ടാതെ ഇരിക്കുന്നുണ്ടാവാം..
    ഇതിന്റെ അവസാനം ഉണ്ടാകാൻ പോകുന്നത് : രാഷ്ട്രീയ ക്കാർ ഇറങ്ങും.. കോളേജ് മാനേജ്മെന്റ് മായി ചർച്ച നടത്തും.. ഉള്ളിൽ കൂടി പല ധാരണകൾ ഉണ്ടാക്കും.. സമരം തീർന്നതായി പ്രഖ്യാപിക്കും.. സമരത്തിന് മുന്നിൽ നിന്നവർക്ക് എതിരെ നിശബ്ദ പ്രതികാര നടപടി കൾ ഉണ്ടാകും..ബാക്കി ഒക്കെ സാധാരണ പോലെ തന്നെ..

    • @romeoanto1476
      @romeoanto1476 Год назад +5

      Guts venam. Stand for justice only one life

    • @Truthholder345
      @Truthholder345 Год назад +9

      Avare padanathil tholpikumayirikm.. pakshe jeevithathil avar jayikum..

    • @muhammadashraf9697
      @muhammadashraf9697 Год назад +7

      കോളേജിൽ പഠിക്കാത്തവർക്കൊന്നും ഭാവിയില്ലേ, ആദ്യം അനീതിക്കെതിരെ പ്രതികരിക്കാൻ പഠിക്കൂ, അതൊക്കെയാണ് ജീവിതം

  • @0arjun077
    @0arjun077 Год назад +222

    We should change our attitude towards the education system, its our money. Its like paying fees to be in a prison.

    • @ryanxavier_89
      @ryanxavier_89 Год назад +2

      They should obey college rules and regulations otherwse they can take TC and leave

    • @ramananunboxing4501
      @ramananunboxing4501 Год назад +7

      @@ryanxavier_89 you call these rules and regulations? Show me the rule stating a girl and a boy can't sit together in AJEC

    • @0arjun077
      @0arjun077 Год назад +7

      @@ryanxavier_89 rules and regulations of a college cannot override the rights given under the constitution of the country.

    • @celinekjosephable
      @celinekjosephable Год назад

      Do a research before going to any school or college. If you cannot follow the rules find a place fits you.Every parent wants their kids go to a school with no drugs or alcohol. The girl committed suicide it’s her mind was weak. Why blaming the institution? Go to a college with no rules.

    • @ramananunboxing4501
      @ramananunboxing4501 Год назад +1

      @@0arjun077 no use of telling these guys,they are from the same management church or something

  • @johnywalker2.062
    @johnywalker2.062 Год назад +97

    Big salute to the protesting students🔥💯💯💯💯

  • @nisanthkrishnan3543
    @nisanthkrishnan3543 Год назад +60

    നല്ല ആർജവമുള്ള പെൺകുട്ടികൾ 👌

    • @jessybiju4712
      @jessybiju4712 Год назад +3

      Ithanu toonganum karanam

    • @nisanthkrishnan3543
      @nisanthkrishnan3543 Год назад +1

      @@jessybiju4712 എന്താ സംഭവിച്ചതെന്ന് നമ്മുക്ക് അറിയില്ലല്ലോ

    • @sherinraju2273
      @sherinraju2273 Год назад +3

      ​​​@@jessybiju4712best comment.🤐

    • @jessybiju4712
      @jessybiju4712 Год назад

      @@sherinraju2273 oho

    • @ansh1147
      @ansh1147 Год назад

      ​@@jessybiju4712 aarjavamullathu knodo?? 🤣🤣🙏🙏

  • @focusmedia391
    @focusmedia391 Год назад +30

    ക്രിമിനലുകളാണ് പല കോളേജിലെയും ചില അധ്യാപകർ, ഇങ്ങനെപോയാൽ ശെരിയാവില്ല, നല്ല അധ്യാപകരുംകൂടി സംശയത്തിന്റെ നിഴലിൽ ആവും

  • @naveenb9255
    @naveenb9255 Год назад +64

    Why govt is not taking any action against the college!?

    • @btsforever1369
      @btsforever1369 Год назад +18

      Bc this college is managed by christian priest ..so the case will be messy

    • @vishnuvijayan1372
      @vishnuvijayan1372 Год назад +3

      CM America yill pokan ulla therakilla

    • @sebastiant4407
      @sebastiant4407 Год назад +1

      Because they are still negotiating with the school management for more money for taking a decision in the school's favor.

  • @theenlightened12
    @theenlightened12 Год назад +68

    കേട്ടടത്തോളം, വളരെ പ്രക്രതമായ രീതിയിൽ ആണ് കുട്ടികളെ കൈകാര്യം ചെയ്യുന്നത്.There is a big difference between school building and building a school.ഇതു ഈ സ്ഥാപനത്തിന്റെ മാത്രം പ്രശ്നം അല്ല, മറ്റു സ്ഥാപനങ്ങളിലും ഇതേ രീതി ഉണ്ട്.കുട്ടികളെ പേടിപ്പിച്ചു നിറുത്തുക എന്നതാണ് പരിപാടി.കുട്ടികളെ ശത്രുക്കളായി കാണരുത്.കുട്ടികളുമായിട്ടുള്ള ഒരു interaction കാണാനിടയായി.വളരെ മോശം സമീപനം ആണ്.ഇങ്ങനെ മുന്നോട്ടു പോവാൻ പാടില്ല.ഇതൊരു മത്സരമല്ല.

    • @homohomosapian72
      @homohomosapian72 Год назад +1

      Im also feeling same. Students are not against any institute but they have right to justice. Autonomous college with right for conducting exam doesn't mean to fail students based on personal revenge( as students said). Even though they were not attacked anything till now. .....ok.....abusing language of teachers are also reported by a channel ....I'm also a faculty in engineering outside Kerala, this way dealing with students? They are not enemies!! A mass number of students may have different character or depressed or weak mind level then this way behaviour??Mark is not much important in life .what is the duty of a teacher ?! Can somebody do anything if it has religious colour??Be careful then, what if this girl's family respond same way ?

  • @ramshad8752
    @ramshad8752 Год назад +66

    4 ദിവസം അയ്യിട്ടു പോലും കുറ്റം തെള്ളിക്കാൻ കഴിയാത്ത police ആണോ നമ്മുടെ കേരളത്തിൽ കാഷ്ട്ടം

  • @chemicalreactionworld4241
    @chemicalreactionworld4241 Год назад +25

    തുമ്മിയത്തിന് appology.... അടിപൊളി

  • @mackut1825
    @mackut1825 Год назад +5

    വിദ്യാർത്ഥികളെ മതപരമായി വേർതിരിച്ചു കാണുന്ന ഈ കോളേജ് അടച്ചുപൂട്ടണം.

  • @shajisebastian43
    @shajisebastian43 Год назад +109

    Very good. Amel Joythy maybe closed. Students above 18 years maybe given full freedom🗽

    • @holyleague8286
      @holyleague8286 Год назад +8

      എല്ലാ വിദ്യാർഥികൾക്കും ഡ്രഗ്സ് ടെസ്റ്റ് നടത്തുക

    • @ShortsTVonline
      @ShortsTVonline Год назад +20

      ​@@holyleague8286 അച്ഛന്മാർക്കും മാനേജർമാർക്കും അധ്യാപകർക്കും കൂടെ നടത്തണം. സാമാന്യ ബോധം ഉള്ളവർ ചെയ്യുന്നതല്ല ഇവനൊക്കെ ചെയ്യുന്നത്.

    • @appuz3836
      @appuz3836 Год назад +9

      @@holyleague8286 dhrym indel eathelum commentnu reply thaa naanam ulup ullavare pole

    • @harigeeth6543
      @harigeeth6543 Год назад +10

      ​@@holyleague8286 sugar and cholesterol test koode cheyyan anganeyanengil insulin ippozhe koduthu thudangam...😂😂😂

    • @ajlyrics5486
      @ajlyrics5486 Год назад +3

      ​​​​​​​@@holyleague8286Apoll ningal parayunthathu Amal Jyothi Engineering Collegeill Drugs supply undo ennu anno? Apoll thangall parayunthathu College managementnte arivode annu drugs supply cheyunthathu ennu. Parents should not send their children to this college. Children transfer certificate vangichu vere collegeill pokkukka.

  • @minimanoj7193
    @minimanoj7193 Год назад +42

    തെറ്റ് ചെയ്ത മായ സിസ്റ്റർ, മാനേജ്മെൻ്റ് father, Hod sir എന്നിവർ രാജി വച്ച് പോകട്ടെ.
    Management മര്യാദക്ക് തെറ്റ് തിരുത്തണം
    കുട്ടികൾ ഇത്രയും കഷ്ടപ്പെട്ട് entrence okke എഴുതി , ഫീസും കൊടുത്തു പഠിച്ചതല്ലെ. അവർ continue ചെയ്യട്ടെ
    നല്ല മര്യാദ , കഴിവ് ഉള്ള warden വരട്ടെ

  • @techlol7794
    @techlol7794 Год назад +2

    തൊടുപുഴയിൽ അൽ അസർ കോളജിലെ മരിച്ച വിദ്യാർത്ഥിയുടെ സംഭവം കേസ് എടുക്കണം.

  • @ohmselectroniccs5900
    @ohmselectroniccs5900 Год назад +37

    അല്ലയോ മാതാപിതാക്കളെ നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ
    ഇപ്പൊ തന്നെ വിളിച്ചു അവരുടെ സമരവീര്യത്തോടെ കെടരുത് ദയവു ചെയ്തു
    ഈ സമയത്ത് അവരുടെ കൂടെ നിൽക്കുക 🙏🙏🙏🙏🙏🙏🙏🙏

    • @muhammadashraf9697
      @muhammadashraf9697 Год назад +5

      ​@@susanphilip6272എത്രയാ കൂലി

    • @sreejithvk8478
      @sreejithvk8478 Год назад

      ​@@susanphilip6272krisangi ethiyallo 😂😂😂

  • @minsiyamuhammed7607
    @minsiyamuhammed7607 Год назад +12

    കൂടുതൽ ചിന്തിച്ചു കൂട്ടണ്ട ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഞ്യായവും നീതിയും കുട്ടികളുടെ ഭാഗത്താണ് എന്നതിൽ യാതൊരു സംശയവുമില്ല.എത്രയും വേഗം നീതി ലഭിച്ചേ തീരു. അല്ലാത്തപക്ഷം ഇത് അവസാനിക്കാൻ പോകുന്നില്ല. 🙌🏻

  • @CRz123
    @CRz123 Год назад +4

    വിഷയം വർഗ്ഗീയമായി തിരിച്ചു വിടാനുള്ള നീചമായ ശ്രമമാണ് കൃസംഘി കോളേജ് മാനേജ്മെന്റ്

  • @alithnaintechcont8171
    @alithnaintechcont8171 Год назад +18

    അടുത്ത വർഷം കുട്ടികളെ അങ്ങോട്ട്‌ വിടണമോ എന്ന് രക്ഷിതാക്കൾ തീരുമാനിക്ക്

    • @vimalvk5039
      @vimalvk5039 Год назад +1

      അത് കറക്റ്റ്

    • @helanjose1723
      @helanjose1723 Год назад +1

      Sathyam

    • @helanjose1723
      @helanjose1723 Год назад

      Colg aadach pootikam atha cehyyande eni aarum aavide padikaruth

  • @teakooklove7220
    @teakooklove7220 Год назад +28

    മതമല്ല മനുഷ്യരാണ് ഇവിടെ തെറ്റ് ചെയ്തിരിക്കുന്നത്. എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുകയാണ് മതത്തിൻ്റെ പേരിൽ തമ്മിൽ തമ്മിൽ വഴക്കുണ്ടാക്കാൻ , കുറ്റപ്പെടുത്താൻ. നടന്ന സംഭവത്തിനെതിരെ പ്രതികരിക്കുക. അതാണ് ഇവിടെ ആവശ്യം.

    • @yamatoishida3560
      @yamatoishida3560 Год назад

      Aaru paranju, ivide preshnam matham thanne aanu

    • @Devarsh1228
      @Devarsh1228 Год назад

      Matham an oru karanam government ithil idapedathin ulla karanam

  • @nesmalam7209
    @nesmalam7209 Год назад +11

    Brave students...really commendable...

  • @midhunmohan-ql9rc
    @midhunmohan-ql9rc Год назад +24

    What happened to TOMs college of engineering after those suicide and atrocities by owner? nothing will happen

  • @varnakv9991
    @varnakv9991 Год назад +17

    2023 aayth clgum teachersum arinjitillaa...Hats off students who fight for this..

  • @samabrahamhr
    @samabrahamhr Год назад +37

    We salute students. Management is useless. Give return the fees to students

  • @rejaniajith5975
    @rejaniajith5975 Год назад +5

    ഈ കോളേജിനെതിരെയുള്ള കാര്യങ്ങൾ സത്യമായുതു കൊണ്ടാണ് വിദ്യാർത്ഥികൾ ഇങ്ങനെ പ്രതികരിക്കുന്നത്

  • @user-dp6jp7gq7k
    @user-dp6jp7gq7k Год назад +20

    Good student

  • @akashsreekumar9362
    @akashsreekumar9362 Год назад +29

    respect to all students 💪

  • @salimkara3122
    @salimkara3122 Год назад +230

    മക്കൾ പഠിക്കുന്ന കാരണം നമ്മുക്ക് തീരുമാനം എടുക്കാൻ ഭയം ആണ്

    • @jainibrm1
      @jainibrm1 Год назад +33

      ഒത്തു പിടിച്ചാൽ മലയും പോരും. മൂക്കോളാം മുങ്ങി ഇനി കുളിക്കുക

    • @satan.6186
      @satan.6186 Год назад +24

      Athaan manage mentnte vijayam😏

    • @angelshaji3308
      @angelshaji3308 Год назад +43

      Makkal marichathayi chindichunokk.. Anganathe erikkuvo... Sradha ye sontham kuttiyayi chindhikk

    • @arjithraj763
      @arjithraj763 Год назад

      മക്കൾ മരിച്ചാൽ തീരുമാനം എടുക്കുമോ

    • @ൻളഷവ
      @ൻളഷവ Год назад +7

      ശരി കോയ 😂

  • @jishavijay256
    @jishavijay256 Год назад +14

    This might be the case for another colleges as well, students as well as have shut their mouth towards the managements injustice. There must be some sort of method to know and ensure whther the students and staff are safe at working environment.

  • @wilfredkjohn8233
    @wilfredkjohn8233 Год назад

    നിങ്ങൾ ഒറ്റക്കെട്ടാണ്. അതാണ് നിങ്ങളുടെ ശക്തി. ചുണക്കുട്ടികൾ ... ചരിത്രം തിരുത്താൻ നിങ്ങൾക്കു കഴിയും.എല്ലാ പിന്തുണയും വിദ്യാർഥികൾക്ക് ...❤❤❤

  • @salmabeevips643
    @salmabeevips643 Год назад +3

    കുട്ടികളെ ഹരാസ് ചെയ്ത് ആത്മഹത്യയിലേക്ക് നയിക്കുന്നവർ ക്കെതിരെ നടപടി എടുക്കണം..

  • @jishavijay256
    @jishavijay256 Год назад +18

    Respect to all students for being vocal

  • @mpaul8794
    @mpaul8794 Год назад +3

    തുമ്മിയത്തിന് apology. കൊള്ളാല്ലോ

  • @augustinejoseph1236
    @augustinejoseph1236 Год назад +4

    ഹോസ്റ്റൽ എന്നെത്തെക്കും ആയി അടച്ചു പുട്ടുക. വിദ്യാർത്ഥികൾ ഒരിക്കലും നിയത്രണം ഇഷ്ട്ടപെടുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിഷയത്തിൽ കണ്ടതാണല്ലോ. ഹോസ്റ്റൽ ഇല്ലാത്ത അവസ്ഥയിൽ എല്ലാം ശരിയാക്കും. പഠിപ്പിക്കുബോൾ മൊബൈൽ ഉപയോഗിച്ചത് തെറ്റ് തന്നെ. അത് ലാബിൽ ആയാലും ക്ലാസ്സ്‌ റൂമിൽ ആയാലും. ഫോൺ ഇല്ലത്ത കാലം ഇവർ കണ്ടിട്ടില്ല അതാണ് പ്രശ്നം.

  • @MrailWay
    @MrailWay Год назад +6

    ഈ വിഷയത്തിൽ മാനേജ്‌മെന്റിന്റെ ഭാഗത്ത് തെറ്റൊന്നും കാണാൻ കഴിയില്ല, ഏത് കോളേജ് ആയാലും അവിടുത്തെ ചില ചിട്ട വട്ടകളും നിയമങ്ങളും ഒക്കെ ഉണ്ടാകും, പ്രത്യേകിച്ച് പ്രൊഫഷണൽ കോളേജ് ആകുമ്പോൾ, അതിന് പറ്റുന്നവർ അവിടെ പഠിച്ചാൽ മതിയല്ലോ അതിന് പറ്റില്ലെന്ന് തോന്നിയാൽ വേറെ വല്ല കോളേജിലും പഠിക്കുക, അതല്ലേ വേണ്ടത്, ആരുടേയും പക്ഷം ചേർന്ന് പറയുകയല്ല,ന്യായം മാനേജ്‌മെന്റിന്റെ ഭാഗത്താണെന്ന് തോന്നി അത്രേ ഉള്ളൂ...

  • @meenus7867
    @meenus7867 Год назад +7

    Ee college mathram alla. Mikka colleges ilum girls hostel ilum ithoke thane anu avastha. Management inte thoniyavasam anu nadakane. Prathikarichal pinne karyam pokka. Lab exam internal marks..ithoke avarude kayil anu. Ee colleges nu oke ethire sarkar commission roopeekarichu anveshanam nadathanam kuttikalude prasnamgal oru parithi vare pariharikan athe sahayikum...

  • @post4158
    @post4158 Год назад +8

    എല്ലാ സ്വാതന്ത്രിയവും ഉള്ള കോളേജുകളിലേക്ക് മാറുക കുട്ടികളെ എന്തിന് ഇവിടെത്തന്നെ പഠിക്കണം?

    • @siddharthvt9476
      @siddharthvt9476 Год назад +1

      Second year aayikazhinjal angane maari vere oru collegeil padikkan pattilla. Athanu KTU enna university yude rule. Ini maaranamenkil 1st year muthal veedum padikanam. Angane cheythal ee kazhinja 2 varshangalum adacha fees um nashtam. Ee vere collegil povuu ennu parayunnavark onnum vivaramille🤔

  • @pintosunny
    @pintosunny Год назад +24

    Managementle oru thendinem veruthe vidaruth...

  • @souravprasad3340
    @souravprasad3340 Год назад +14

    പ്രതിഷേധം തുടരണം, നീതി നേടാൻ ഒരുമിച്ചു നിൽക്കുന്ന കരുത്തു മതി.
    ഇൻക്വിലാബ് സിന്ദാബാദ് 💪🏻

  • @ROCKLEE-
    @ROCKLEE- Год назад +10

    നീതി കിട്ടുന്നത് വരെ മുന്നോട്ട് പോവുക 🤝

  • @josephgeorge457
    @josephgeorge457 Год назад +8

    പിണറായുടെ ഗോഡ്ഫാദറായ
    അറയ്ക്കൽ പിതാവിൻറെ കാഞ്ഞിരപ്പള്ളി കോളേജിൽ എത്ര പെൺകുട്ടികൾ ആത്മഹത്യ ചെയ്താലും ഒരു ചുക്കും സംഭവിക്കില്ല. 🙏🙏🙏

    • @gracefulreflections
      @gracefulreflections Год назад

      ഇതാ, ദൈവം എന്റെ രക്ഷ ആകുന്നു, ഞാൻ ഭയപ്പെടാതെ ആശ്രയിക്കും. യഹോവ, യഹോവ തന്നേ, എന്റെ ബലവും എന്റെ പ്രതിരോധവും ആകുന്നു. അവിടുന്ന് എന്റെ രക്ഷയും ആയിത്തീർന്നിരിക്കുന്നു. ~ ഏശയ്യ 12 : 2 (Bible)

    • @josephgeorge457
      @josephgeorge457 Год назад

      @@gracefulreflections
      ദുഃഖിതർക്കും പീഡിതർക്കും നിരാലംബരായ പെൺകുട്ടികൾക്കും
      നീതി നിഷേധിക്കുന്ന മത/ രാഷ്ട്രീയ മേലാളന്മാരെ കാത്തിരിക്കുന്ന ന്യായവിധി എന്താണെന്ന് വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്..🤣🤣🤣
      "നീ കഴുകനെ പോലെ ഉയർന്നു പറന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂട് കൂട്ടിയാലും
      നിന്നെ ഞാൻ താഴെയിറക്കും"🙏🙏🙏
      ഒബാദിയ, ഒന്നാം അദ്ധ്യായം നാലാം വാക്യം..(വിശുദ്ധ ബൈബിൾ)

  • @antonyvincent3507
    @antonyvincent3507 Год назад +4

    Support students.

  • @padmakumar8565
    @padmakumar8565 Год назад +6

    മാനേജ്മെന്റും, പോലീസും ഒന്നായി. ഈ കേസ് എവിടെ തെളിയാൻ

  • @sampeter5795
    @sampeter5795 Год назад +14

    അമൽ ജ്യോതി കോളേജിലെ മാനേജ്മെന്റ് വിദ്യാർത്ഥി വിരുദ്ധം ആണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വല്യ സ്വപ്നങ്ങളും ആയി വന്ന എത്രയോ കുട്ടികൾ മാനേജ്മെന്റിന്റെ പ്രഷർ കാരണം ഡ്രോപ്പ് ഔട്ട്‌ ആയിട്ടുണ്ട്. കാട്ടാളന്മാർ ഇതിലും ബേധം

  • @dennydavid6951
    @dennydavid6951 Год назад +4

    പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, പിള്ളേർക്ക് എന്തിനു strict ആക്കുന്നു എന്നതിന്റെ ഉത്തരം അറിയണം എങ്കിൽ നിങ്ങൾ ഓരോ ക്യാമ്പസ്‌ വന്നു നേരിട്ട് നോക്ക് അപ്പോൾ കാണാം അവിടെ എന്തൊക്കെ സംഭവിക്കുന്നു എന്ന്.........

  • @jassims9045
    @jassims9045 Год назад +10

    Amal jyothi management nte niyamathin munnil kond varanm. They should suffer. KTU should not give permission to continue this kind of self financing management.

  • @nisanthkrishnan3543
    @nisanthkrishnan3543 Год назад +11

    ഇനിയെങ്കിലും ആരും ഈ കോളേജിലേക്ക് കുട്ടികളെ അയക്കാതെ ഇരിക്കുക 🙏
    അടുത്ത വർഷം അഡ്മിഷൻ കുറയുമ്പോൾ മനേജ്മെന്റിന്റെ പത്തി താണോളും 😏

  • @077vkr
    @077vkr Год назад +5

    പഠിക്കാൻ പോയാൽ പഠിക്കണം.അച്ചടക്കത്തിൽ പോകാൻ ശീലിപ്പിക്കുന്നത് തെറ്റാണോ കുട്ടികളെ..?ആ സ്ഥാപനം നല്ല രീതിയിൽ പോകുന്ന ഒരു വിദ്യാലയം.നല്ല രീതിയിൽ വിദ്യ പകർന്നു നല്കുന്ന സ്ഥാപനം.വിദ്യാർഥികളെ നിങ്ങളെ ആരാണ് ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്..?

  • @Amaldev-l8o
    @Amaldev-l8o Год назад +20

    ആ പെൺകുട്ടികൾ അവരുടെ ഹോസ്റ്റലിലെ പ്രശ്നങ്ങൾ പറഞ്ഞുതുടങ്ങിയപ്പോ ഉടനെ വീണ്ടും ശ്രദ്ധയുടെ കാര്യം ചോദിക്കുന്നു,കാരണം അതിനാണല്ലോ ഇപ്പൊ ന്യൂസ് വാല്യു.എല്ലാവരും കണക്കാണ് 🤨

  • @asluuuuu
    @asluuuuu Год назад +6

    ഇനി അവർ കുറച്ചു പൈസ എറിയും അതിൽ അധിക ആളുകളും വീഴും മരിച്ച കുട്ടിയുടെ വീട്ടുകാർ പരാതി ഇല്ലന്ന് പറയും പ്രതീക്ഷിക്കുന്ന പിള്ളേരെ വീട്ടുകാരെ പേടിപ്പിക്കും അധികാര വർഗം മൗനം പാലിക്കും പ്രതിപക്ഷം ഒന്നും പറയില്ല ഒടുവിൽ ആത്മഹത്യക്ക് കാരണം ഏതെലും boy frd എന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്യും 😊😊

    • @siddharthvt9476
      @siddharthvt9476 Год назад +1

      Exactly. Ithanu ivide ini sambhavikkan povunnat

  • @sreejasuresh1893
    @sreejasuresh1893 Год назад +1

    സ്കൂളിൽ മുതൽ കൌൺസെലിംഗ് ആണ് വേണ്ടത് ആരെങ്കിലും പറയുന്നത്‌ കേട്ട് സ്വന്തം ജീവിതം കളയാതിരിക്കാനുള്ള ബോധം എങ്കിലും മക്കളിൽ വളർത്തി എടുക്കണം..ഇവിടെ മരിച്ചാലും ജീവിച്ചാലും 💯 നീതി കിട്ടില്ല ഉറപ്പാണ്‌

  • @artist97________97
    @artist97________97 Год назад +6

    ingane ulla college okke permanant aayi close cheyanam

  • @letthelightlead4340
    @letthelightlead4340 Год назад +3

    ജലവീരങ്കിയോ കണ്ണീർ വാതകമോ പ്രയോഗിക്കു പോലീസ് .
    പെൺകുട്ടികൾ പലരും ലഹരി ഉപയോഗിക്കുന്നവരാണ് എന്ന് തെളിഞ്ഞതാണ്.
    അഴിഞ്ഞാടാൻ വിടാറുള്ളതല്ല നല്ല college കൾ

  • @rightchoice9675
    @rightchoice9675 Год назад +5

    Ban all management educational institutions. Education is a fundamental right, government should acquire all institutions ..

    • @lifeofneetharichh
      @lifeofneetharichh Год назад +1

      😳appo Entrance rank kittatha paavangal engane padikkum? Govt colleges needs top students. Mgmt takes average students if giving money. Instead of ban, make some strict laws to check on, like an ombudsman or something, for mgmt colleges.

  • @pubgdude8025
    @pubgdude8025 Год назад +9

    Support for all students

  • @josnamaria1836
    @josnamaria1836 Год назад +3

    👍proud of u my dear juniors.... 💞.

  • @rahulr8444
    @rahulr8444 Год назад +4

    All support to students

  • @joshicharan4968
    @joshicharan4968 Год назад +2

    The college should be closed with immediate effect. And reopen only when students are willing to learn. What is the freedom you ask for. And if you do not want to follow rules you should not have joined this college.

  • @edudlinkEducation-vt3ty
    @edudlinkEducation-vt3ty Год назад +1

    ശ്രദ്ധയുടെ കൂടെ പഠിക്കുന്ന പിള്ളേരുടെ ഫോൺ പോലീസ് ചെക്ക് ചെയ്യണം. എന്നാൽ മുഴുവൻ തെളിവും കിട്ടും. ഈ പിള്ളേരെ കൂടി പോലീസ് ചോദ്യം ചെയ്യണം. ഇവർക്ക് എന്ടെങ്കിലും കയ്യുണ്ടോ എന്ന് നോക്കണം. സിനിമ യിൽ കണ്ടിട്ടില്ലേ ആരോപണം ഉന്നയിക്കുന്നവരിൽ തന്നെ ഉണ്ടാകും ക്രിമിനലുകൾ. ക്യാമ്പസ്‌ ഇൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടോ എന്ന് പരിശോധിക്കണം.

    • @jainibrm1
      @jainibrm1 Год назад

      നിനക്ക് ലഹരി കച്ചവടം ഉണ്ടോ ? നീയാണോ സപ്ലൈ ചെയിൻ

  • @sreeleshkk1259
    @sreeleshkk1259 Год назад +5

    Good going students 🤝🤝

  • @justahuman3759
    @justahuman3759 Год назад +1

    പുറത്തുനിന്ന് കാണുമ്പോൾ എന്നാ ഭംഗിയാ. കൊറേ കൊതിച്ചിട്ടുണ്ട് അവിടെ പഠിക്കാൻ. പൂത്രിയായി 😑

  • @browblush8318
    @browblush8318 Год назад +2

    ഒരു വിദ്യാർത്ഥി പോലും മാറിനിന്നിട്ടില്ല എങ്കിൽ എന്ത് മാത്രം toxic മാനേജ്മെന്റ് ആയിരിക്കും അത്

  • @mastermindxz
    @mastermindxz Год назад +3

    big salute

  • @jacobjose3038
    @jacobjose3038 Год назад +2

    I respect this student,keep the fire❤

  • @Ija21
    @Ija21 Год назад +3

    Always with students❤

  • @SreekanthNair-rj7zy
    @SreekanthNair-rj7zy Год назад +3

    ❤❤❤❤ പുതിയ തലമുറകളിലെ കുട്ടികൾ കഴിവില്ലാത്തവർ എന്ന് ഇനി ആരും പറയില്ല

  • @sujithanugraham8394
    @sujithanugraham8394 Год назад

    ഇതു പോലെ നിങ്ങൾ എന്നും ഒരുമിക്കേണം കുട്ടികളെ🙏🙏🙏

  • @rahulpt7233
    @rahulpt7233 Год назад +1

    ഇത്തരം കോളേജ് കളുടെ നടത്തിപ്പ് അവകാശം ഇല്ലാതാക്കണം....ഇതിനെ കാരണക്കാരായ അധ്യാപകരെ പരമാവധി ശിക്ഷ കൊടുക്കണം

  • @Mars65147
    @Mars65147 Год назад +2

    Protect these children at any cost

  • @lindagraceroy4357
    @lindagraceroy4357 Год назад +1

    സ്റ്റുഡന്റസ് ഇങ്ങനെ കാടു കയറി പോകരുത്. മീഡിയ തലമുത്തവർ പ്രോത്സാഹഹിപ്പിക്കരുത്.

  • @AlanAK-kh5ii
    @AlanAK-kh5ii Год назад +5

    ഇവിടെ മാത്രമല്ല പല പ്രൈവറ്റ് കോളേജിലും ഫോൺ കൊണ്ടുവരാൻ പാടില്ല.. അല്ലെങ്കിൽ gateil കൊടുക്കണം... ഇതൊക്കെ മാറ്റണ്ട കാലം കഴിഞ്ഞു... Aicte oru rule iduka.. Athanusarichu ella college um പ്രവർത്തിക്കുക... അല്ലെങ്കിൽ affiliation cut cheyyukaa

    • @jessybiju4712
      @jessybiju4712 Год назад +4

      Njagal okke padicha thum joli vangiyathum mobile kondu poyittalla makkale

    • @muhammedsuhail5273
      @muhammedsuhail5273 Год назад +1

      @@jessybiju4712 I used phone when I studied in college 20 years ago. It's not possible to restrict phone usage in college now.

    • @siddharthvt9476
      @siddharthvt9476 Год назад +1

      @@jessybiju4712 Ithu 21st century aanu sechi. Also this is the field of engineering. Pandathe books il ulla technology alla ippo use cheyyunnat. Technology is evolving day by day. To become a good engineer one should update their skills. Allathe books il ulla karyangal kanathe padichu mark medichit innathe kalathu oru karyavumilla.

    • @jibinplathottam
      @jibinplathottam Год назад

      കോളജിൽ ഫോൺ ഉയോഗിക്കരുതെന്ന് നിയമം ഉണ്ടായിരുന്നു...

  • @hardcoresecularists3630
    @hardcoresecularists3630 Год назад +1

    ജീവിതത്തിൽ പല ആ പ്രതിസന്ധികളും ഉണ്ടാവും അതിൽ ആദ്യമായിട്ട് ചെയ്യുക മരിക്കുക എന്നുള്ളത് ഇന്നത്തെ കാലത്തുള്ള കുട്ടികളുടെ പ്രതിസന്ധിയാണ് അതൊന്നും വലിയ കാര്യമായി എടുക്കേണ്ട കാര്യമില്ല

  • @deepthiradhakrishnan319
    @deepthiradhakrishnan319 Год назад +1

    ഇതു പോലെ ഒക്കെ ആണ് nursing colleage കളിലും.. ഞാൻ ഒക്കെ പഠിക്കുമ്പോൾ വീട്ടുകാരോട് സംസാരിക്കണമെങ്കിൽ വാർഡ്ന്റെ ഫോണിൽ നിന്നെ സംസാരിക്കാൻ പറ്റുള്ളൂ.. Letter വരുന്നത് അവർ ആദ്യം പൊട്ടിച്ചു നോക്കി വായിച്ചിട്ടേ തരുള്ളൂ.. അവിടുത്തെ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു കൊടുക്കുമോ എന്നൊക്കെ വിചാരിച്ചു ആണ് ഈ checking.. Prison life ആയിരുന്നു.. Ohh ഓർക്കാൻ വയ്യാ

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 Год назад +2

    Only freedom to mingling girls and boys freely is their motto,to study well orelse an engineering student get campus selection is a fact in all such colleges, but every body studying for become Jesna James is from Kanjirapally

  • @bibinthomas8842
    @bibinthomas8842 Год назад +8

    Full support to brave students ❤

  • @danicletus7486
    @danicletus7486 Год назад +1

    Similar death happened in the IIT of Chennai This case is needed CBI investigation

  • @aruntg7540
    @aruntg7540 Год назад +1

    Respect to all the students for being reactive

  • @tejijoy8984
    @tejijoy8984 Год назад

    Appreciating uu dear brothers & sisters,standing with uu

  • @muhammadanas3339
    @muhammadanas3339 Год назад +1

    Power varatte makkale🔥🔥🔥💯😎

  • @ajs1167
    @ajs1167 Год назад +1

    Ella partykarum support cheyyannam👍👍👍

  • @shameemck2904
    @shameemck2904 Год назад +4

    ആ കുട്ടിയുടെ വീട്ടികാർക് ഒരു പ്രോബ്ലെം ഇല്ല 😢

  • @anniegeorge3906
    @anniegeorge3906 Год назад +2

    എന്തിനാ മക്കളെ എവിടെ പഠിക്കാൻ വന്നത് എത്ര കോളേജ് കൾ വേറെ ഉണ്ട് 😂😂😂😂

  • @krishnadas6517
    @krishnadas6517 Год назад +7

    എന്തെകിലും പ്രശ്നം ഉണ്ടകിൽ ആ കുട്ടി അച്ഛനും അമ്മയോടും പറയണം അല്ലാതെ മരിക്കുകയല്ല വേണ്ടത്

    • @vimalvk5039
      @vimalvk5039 Год назад

      അവിടെ പറയാൻ പറ്റാത്ത പ്രശ്നം ആണെങ്കിലോ കെട്ടിടത്തോളം അത്ര വെടിപ്പല്ല അറ്റെൻഡെൻസ് ഇല്ല ഫോൺ ഉപയോഗം വിലക്ക് ഉള്ളപ്പോൾ ഫോൺ പിടിച്ചതിനാണ് തുടങ്ങിയത്

  • @stealth9176
    @stealth9176 Год назад +1

    Full support for the students 👏👏👏 justice to the victim of Amal Jothi college atrocities.

  • @Rational-d3p
    @Rational-d3p Год назад +1

    Full support to students, Thank you for representing the voices-less and not supporting the absurdity of management.Miserable to see how they route this to religious issue rather than apologizing!!!

    • @dawnjoseph9476
      @dawnjoseph9476 Год назад

      College has rules and regulations, if they can't adhere to it, may leave, won't compromise any of its positions. Firstly, Secondly and Thirdly their duty is to study. Now they got a fall guy and want to take the college in their direction. നടക്കില്ല.

    • @Rational-d3p
      @Rational-d3p Год назад

      Pathetic rules and regulations :(

    • @dawnjoseph9476
      @dawnjoseph9476 Год назад

      @@Rational-d3p rules and regulations are according ti university norms

  • @anjalimaria6431
    @anjalimaria6431 Год назад +2

    Justice for sraddha 😢🙏