ഞങ്ങൾ പിരിയുക ആണേൽ പറഞ്ഞിട്ടേ പിരിയൂ 😄 JEEVA & APARNA THOMAS INTERVIEW PART 1 | BIRTHDAY SPECIAL

Поделиться
HTML-код
  • Опубликовано: 28 авг 2024
  • JEEVA & APARNA THOMAS INTERVIEW | BIRTHDAY SPECIAL | VARIETY MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    JEEVA APARNA INTERVIEW
    Jeeva Aparna RUclips channel
    Jeeva Aparna Birthday Interview
    Jeeva Aparna fun
    Jeeva aparna wedding video
    Aparna thomas day in my life
    Aparna thomas skin care
    Aparna thomas what's in my bag
    Aparna thomas home tour

Комментарии • 149

  • @PriyaHakkim
    @PriyaHakkim Год назад +62

    ഇവരെ കാണുമ്പോളേ എനിക്ക് ചിരിവരും . കാരണം എല്ലാത്തിലും ചിരി കലർത്താൻ പ്രേത്യേക കഴിവാണ്.❤

  • @Phoenixjody
    @Phoenixjody Год назад +7

    ഞാൻ ആദ്യം കരുതിയിരുന്നത് ഇവർക്ക് 2 ആൾക്കും ഭയങ്കര ജാഡ ആണ്....അഹങ്കാരം ആണ് എന്നൊക്ക ആയിരുന്നു. ഒട്ടു പ്രതീക്ഷിക്കാതെ കഴിഞ്ഞ ദിവസം ഇവരുടെ യൂട്യൂബ് ചാനൽ ലെ ഒരു വീഡിയോ എനിക്ക് suggestion വന്നു. ചുമ്മാ ഒന്നുകണ്ടുനോക്കി 👌👌👌👌👌പറയാതിരിക്കാൻ പറ്റില്ല.🎉🎉🎉🎉എല്ലാവരോടും ഒരുപോലെ നല്ല ചങ്ങാത്തം ഉണ്ടാക്കാൻ കഴിവുള്ള 2 പേര് 👌🤩എല്ലാരോടും എല്ലാം സമയത്തും ഒരുപോലെ ഉള്ള പെരുമാറ്റം. Very Nice 👌👌👌👌👌ഒരുപാട് ഇഷ്ട്ടമായി. 🥰🥰🥰ചാനൽ ൽ കയറി കുറെ challenge വീഡിയോ കണ്ടു 🤪🤪😂😂😂ചിരിച്ചു ചിരിച് ഒരു വഴി ആയി 🤪🤪🤪🤪💗💗💗

  • @febibusthan
    @febibusthan Год назад +28

    I think Jeeva aparnaye orupadd snehikknnd....❤❤❤❤❤❤ ivar epoyim inganinne irikkatte....❤❤❤ super combo aanu....❤❤

  • @Mr_John_Wick.
    @Mr_John_Wick. Год назад +92

    12:51 ജീവയുടെ expression...😂😂😂

  • @d4dr312
    @d4dr312 Год назад +156

    നിങ്ങൾ പൊളി അല്ലേ വിമർശകരോട് പോകാൻ പറ

    • @haadihaami
      @haadihaami Год назад +1

      Nthaa ivar utube video cheyyaathenn aryumo

    • @thahiraismail3511
      @thahiraismail3511 Год назад +3

      ​@@haadihaami you tube contracter ayitt ntho problem ind ❤

    • @haadihaami
      @haadihaami Год назад

      @@thahiraismail3511 ☹️

    • @hafiskitchen2040
      @hafiskitchen2040 Год назад

      😅 hi Hlo m m no hi k so ok so am Josie’s ha am
      Mghp

  • @greenplantsworld
    @greenplantsworld Год назад +44

    ഇവരെ കണ്ടു പഠിക്കാനുണ്ട് മലയാളികൾ ❤😅

  • @rajitharajeesh2166
    @rajitharajeesh2166 Год назад +8

    Ente eswara,,,,,, ningal enthaa varaathe ennu sangadathodeyirikuvayirunnu ippo happy❤️❤️❤️

  • @HumlinsWorld
    @HumlinsWorld Год назад +38

    എന്തോ ഇഷ്ടമാണ് നിങ്ങളെ ❤❤ ഞാൻ സത്യം പറഞ്ഞാൽ നിങ്ങളുടെ ഇന്റർവ്യൂ കണ്ടാൽ ഓടി വരും ഇഷ്ടമല്ലാത്തവർക് കാണാതിരിക്കാമല്ലോ അവരോടു പോവാൻ para

  • @lakshworldmalayali
    @lakshworldmalayali Год назад +11

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇവരെ ❤️😄😄😄😄😄

  • @Mr_John_Wick.
    @Mr_John_Wick. Год назад +65

    ഒരുപാട് ഇഷ്ടം ഉള്ള couples...😍
    പറയുന്നവരോട് പോയി പണി നോക്കാൻ പറ.ലിജോ ഉം കൂടെ ഇവരുടെ കൂടെ ഉണ്ടേൽ പറയണ്ട...കുറെ നാളായിട്ട് ആ combo missing ആണ്‌....

  • @Phoenixjody
    @Phoenixjody Год назад +6

    ഈ വീഡിയോ യുടെ ബാക്കി ആയിട്ട് ചില ഓൺലൈൻ "മഞ്ഞ ചാനലുകൾ "അവർക്ക് ആവശ്യമായ ഒരുപാട് Contents കിട്ടിയ സന്തോഷത്തിലാണ്. 😂ജീവയും അപര്ണയും പിരിയുന്നു, പിരിഞ്ഞാൽ വേറെ വിവാഹം കഴിക്കുമെന്ന് അപർണ, ഡിവോഴ്സ് വാർത്തയ്ക്ക് പിന്നാലെ അപർണയുടെ വെളിപ്പെടുത്താൽ 🤪, അങ്ങനെ എത്രയെണ്ണം 😄😄😄😄

  • @binuvarghese9862
    @binuvarghese9862 Год назад +55

    Awesome interview, happiest birthday to both of you guys

  • @sanysmalayalam8728
    @sanysmalayalam8728 Год назад +4

    Chettante chiri enikku bhayankara ishtta💯☺️chechiyum super aa. 💯👍🏻awesome couples ✨️

  • @UD_DDY
    @UD_DDY Год назад +7

    Ivarude interview video vannal ath part 2 illenghil ath oru vellatha oru nashttam thanne aayene. Waiting

  • @faizalsaifuneesa1234
    @faizalsaifuneesa1234 Год назад +11

    My favourite couples 💖

  • @sajanaaneesh8929
    @sajanaaneesh8929 Год назад +31

    Ningal 👍👍👍couples anuttoooo... Nigalude full interviews njan kanditude... Ellammmm 👍👍👍anu.. Entertainment anu.. 😍😍😍👍👍👍

  • @krishnapriya299
    @krishnapriya299 Год назад +8

    Happy birthday jeeva

  • @alphyts4288
    @alphyts4288 Год назад +15

    Happy Birthday jeeva Chettaya💞

  • @mehbap6364
    @mehbap6364 Год назад +11

    Jeevakk ishttalla thonnunnu divorcine kurich aparna parayunnath🤓

  • @AMMusicProductions
    @AMMusicProductions Год назад +13

    Good interview 😊

  • @asoorahussain9131
    @asoorahussain9131 Год назад +4

    My favourite favourite cuple love you dears

  • @safiyaanwar1502
    @safiyaanwar1502 Год назад +7

    Yevidaayirunnuu. Jeeva Aparnaa kure Naalukalaayi kanttitt. Naan ningalude kattafan Ann

  • @bijirpillai1229
    @bijirpillai1229 Год назад +30

    Happy birthday Jeeva💓💓

  • @cricketismyblood9199
    @cricketismyblood9199 Год назад +10

    Stress relief ❤

  • @alphyts4288
    @alphyts4288 Год назад +46

    My favourite Couples❤ miss you lots chechi and Chettayi💞

  • @aseebaliaseeb7165
    @aseebaliaseeb7165 Год назад +4

    Aparna chechiii jeeva chetta miss youuu🥲 ngale vlog valareyadekam miss cheyyunuuu

  • @neethuneethu8541
    @neethuneethu8541 Год назад +3

    Ningal suuuppperrr aaaaa♥️

  • @muhammedali1038
    @muhammedali1038 Год назад +2

    Cute couple❤️😍

  • @Abzz123
    @Abzz123 Год назад +7

    Good interview❤️❤️

  • @sankook-ns9mt
    @sankook-ns9mt Год назад +3

    mashah allah

  • @devidevaraj9784
    @devidevaraj9784 Год назад +8

    Miss youuuuuuuuu dears

  • @a_fee_fa_
    @a_fee_fa_ Год назад +8

    Awsome couples❤️

  • @aswathisuneg2190
    @aswathisuneg2190 Год назад +13

    Jeeva❤ Appu nigale superaa😘

  • @rishanaahsaaadih9342
    @rishanaahsaaadih9342 Год назад +6

    ❤ beautiful couples

  • @luxworld4798
    @luxworld4798 Год назад +28

    Cute Couple ❤❤

  • @sreekutty.a7712
    @sreekutty.a7712 Год назад +14

    I ❤ aprna chechi & jeeva chettaa☺️

  • @sulikharahmansulikharahman
    @sulikharahmansulikharahman Год назад +10

    Adipolii ann ivare🤍

  • @nummamalayalikal4225
    @nummamalayalikal4225 Год назад +20

    Cute couple 😍

  • @hannafathima4456
    @hannafathima4456 Год назад +2

    Polii ❤❤❤

  • @arimullaasarmulla4521
    @arimullaasarmulla4521 Год назад +3

    Happy Birthday

  • @Sayubhaskaran
    @Sayubhaskaran Год назад +2

    Touch wood ❤

  • @aamiumer
    @aamiumer Год назад +12

    You people are awesome ❤

  • @Aparna.Ratheesh
    @Aparna.Ratheesh Год назад +7

    ❤love this couple❤

  • @ShamseerKumbala-ds4tu
    @ShamseerKumbala-ds4tu Год назад +8

    Cute cuople

  • @sachuanu-qt5fs
    @sachuanu-qt5fs Год назад +11

    Ivar aaraa enna comment vannoo

  • @muhammadmammed925
    @muhammadmammed925 Год назад +6

    Youu guyss youuaare amazing🔥lovely couple❤

  • @sajanibeena2127
    @sajanibeena2127 Год назад +15

    Pazhaya oru vibes ellalloo .. onnum parayan ellathathupole

  • @gracevaliyasar6580
    @gracevaliyasar6580 Год назад +10

    Ente ponnu chechi and chetta ighane choriyan varanna kore oru joliyum kooliyum mattullavare novikan matram jenicha kore prandhanmarr indd nigall adhonnum mind cheyandaaa nigal endhannoo adhayitt thanne irikanam adhan ente motivation thank u for being my inspiration couples❤️❤️❤️❤️love u so much you both aparna chechi and jeeva chetta

  • @dhanyazworld1116
    @dhanyazworld1116 Год назад +5

    ❤❤ഞാൻ ഫുൾ കണ്ട ഒരു interview

  • @rinurinu6757
    @rinurinu6757 Год назад +2

    I love you sooooooooooo much💖💖💖💖💖💖but I miss youuuuuuuuuuu💔💔💔💔💔😭😭😭😭DA

  • @SasiKala-tj3ru
    @SasiKala-tj3ru Год назад +2

    😍😍😍

  • @achu1823
    @achu1823 Год назад +38

    ഇതെന്തിനാ ഇവരെ എപ്പോഴും ഇങ്ങനെ ഇന്റർവ്യൂ ചെയ്യുന്നേ 😂എല്ലാ മാസവും ഉണ്ടല്ലോ 😂

    • @VishBob
      @VishBob Год назад +3

      Chumma oru rasam

    • @abhi-ne6zu
      @abhi-ne6zu Год назад +1

      Vere aarim kittaanjitaavum😂😂😂😂

  • @bicycleprofessor3879
    @bicycleprofessor3879 Год назад +2

    3:17 boar onum adikulla dyan chettane masathil 25 divasavum njangal saykunille

  • @ruvaida-ui1po
    @ruvaida-ui1po Год назад +1

    Ningale orupaadu miss cheythu

  • @sajinisreenivas2262
    @sajinisreenivas2262 Год назад +3

    🥰

  • @a_n_z_z_u
    @a_n_z_z_u Год назад +2

  • @prameelakp5751
    @prameelakp5751 Год назад +7

    Chechide utube channel evide? Vdos kaanunnillallo😔😔😍😍lov u both❤️❤️

  • @neethurajeev8385
    @neethurajeev8385 Год назад +1

    എവിടെ ആയിരുന്നു

  • @arppitharajarppitharaj8781
    @arppitharajarppitharaj8781 Год назад +2

    nigal poli alle . ❣️❣️

  • @raviyasalamvlog9488
    @raviyasalamvlog9488 Год назад +1

    Hi friends 😊

  • @NafeesathMisiriya-mm5pq
    @NafeesathMisiriya-mm5pq Год назад

    👍😁🥰🥰🥰🥰

  • @UD_DDY
    @UD_DDY Год назад

    Njan Veendum RUclips channel kurich enthenghilum parayumo ennum nokki irikkunna njan

  • @hashmindays9418
    @hashmindays9418 Год назад +10

    Njan sherikhum sangapeddtirunnu ee news kandappo😢

  • @Lulu-qq4py
    @Lulu-qq4py Год назад +4

    16 വയസ്സിന് മൂത്തതാണ് ജീവയെങ്കിലും കണ്ടാ പറയില്ല

  • @nasla927
    @nasla927 Год назад +2

    Chirich kond kanunnavar undo😍

  • @hussain5939
    @hussain5939 Год назад +2

    Sherikkum enike ariella

  • @Ayshu-n7l
    @Ayshu-n7l Год назад +3

    Ivar okee araaa🤪🤪🤪

  • @soulgamer9813
    @soulgamer9813 Год назад +1

    Neymar da silva santos junior

  • @aswathyt.m4260
    @aswathyt.m4260 Год назад +11

    Evaroke aara

  • @ukmalayali532
    @ukmalayali532 Год назад +9

    Ee kaanuvar onum ellaa ivarkude kathaa onum aarkum aariyilaa athinal avar ellavarum nalla couple...😂

  • @Richard-es9ix
    @Richard-es9ix Год назад +4

    Ivar bigg bosil poi ile ithuvere nalle thudangualle bb

  • @LinsenSydney
    @LinsenSydney Год назад +1

    ഏതു aade ഈ mannunikal??? Serial nadi aano??? Lots of makeup.

  • @rinurinu6757
    @rinurinu6757 Год назад

    എനിക്ക് നിങ്ങളെ കാണാൻ പൂതിയുണ്ട് but, impossible 💔ഞാൻ വരും നിങ്ങളെ കാണാൻ എന്നെ നിങ്ങൾ ക്ഷണിക്കുമോ 😭😭😭😭💔💔

  • @liya3730
    @liya3730 Год назад +1

    😂

  • @rinurinu6757
    @rinurinu6757 Год назад

    എനിക്ക് നിങ്ങളെ കൂടെ കൂടാനും ആഗ്രഹമുണ്ട്, but അതും സാധിക്കുമോ എന്ന് അറിയില്ല 💔💔💔

  • @arjuner5701
    @arjuner5701 Год назад +15

    Oru karyam ariyana enthina evirdey interview edekk edekk edukkuney evar thanney paranjittano njn evirdey hater onnum alla just ariyan vendi aanu

    • @trendingreelscutz4242
      @trendingreelscutz4242 Год назад +4

      Channel reaching, cash okke varandey

    • @____R4M.___
      @____R4M.___ Год назад +13

      Avrde interviewsnu nalla reach ind pinne kandirikkan nalla rasam aanu. So athondakum

  • @akshaynarayanan3752
    @akshaynarayanan3752 Год назад

    Anger ival ayond kanunnlaaa

  • @Modavibe.9324
    @Modavibe.9324 Год назад +4

    Awwwww🥹🥹❤️❤️💔

  • @rinurinu6757
    @rinurinu6757 Год назад +1

    ഈ കുറെ പേർ comment എഴുതി വിട്ട് aparna ചേച്ചിയെയും jeeva ചേട്ടനെയും തള്ളി പറയുന്നത് എന്തിനാണ് 😡😭, എനിക്ക് അത് ഇഷ്ടമല്ല, ഇനി aparna ചേച്ചിയും jeeva ചേട്ടനും എന്നെ കുറ്റം പറഞ്ഞാലും എനിക്ക് കുഴപ്പമില്ല 💖 but അവരെ പറഞ്ഞാൽ എനിക്ക് സഹിക്കില്ല😡😡 ഇത് സത്യം 😭❤️❤️I promise 💘💘

  • @ajmalnis1738
    @ajmalnis1738 Год назад +12

    Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ്‌ നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)

  • @sreekuttansree3228
    @sreekuttansree3228 Год назад +23

    Aara ivaree😴

  • @lenovotab4051
    @lenovotab4051 Год назад

    അഹങ്കാരം കുറെ കുറഞ്ഞിട്ടുണ്ട് പെണ്ണിന്റെ 👍
    നന്നായി
    ഒരിക്കലും പിരിയാതിരിക്കുക 🙏🙏🙏

  • @userbot123
    @userbot123 Год назад +28

    എങ്കിൽ ആ ചെക്കൻ രക്ഷപ്പെടും

  • @types_of_art__
    @types_of_art__ Год назад

  • @midajdonu
    @midajdonu Год назад +2

    😂😂😂😂