വൈദികൻ കഞ്ചാവ്‌ കേസിൽ പിടിയിൽ | Malayalam News Live | Pala Bishop | Sunitha Devadas

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1,6 тыс.

  • @msz281
    @msz281 Год назад +28

    ഒരോന്നും പുറത്ത് കൊണ്ടുവരുന്ന
    സുനിതാ ദേവദാസ് ന് അഭിനന്ദനം'

  • @akmuhammed1031
    @akmuhammed1031 3 года назад +11

    വളരെ ശരിയാണ്

  • @pareeth7867
    @pareeth7867 3 года назад +17

    പ്രിയ സുനിത ഈ ഭീകര വിഷപ്പനെ ഇങ്ങനെ തുറന്നു കാണിച്ച തിൽ . അഭിനന്തനം

  • @shajikonni2695
    @shajikonni2695 3 года назад +12

    സുനിതേ കൊള്ളാം അപാരബുദ്ധിയാണല്ലോ കലക്കി

  • @aboobackertharakan7972
    @aboobackertharakan7972 3 года назад +20

    നല്ല വിവരണം ഇനിയും സത്യം ഇനിയും പ്രതീക്ഷിക്കുന്നു

  • @BlueBerrySChannel1
    @BlueBerrySChannel1 3 года назад +32

    ഇത്തരം fact കൾ ജനങ്ങളിൽ എത്തിക്കുന്ന സുനിത ദേവദാസിന് ബിഗ് സല്യൂട്ട്

  • @khalikhvkd7912
    @khalikhvkd7912 Год назад +8

    സുനിതാ നിസ് ക്ഷമായി വിവരങ്ങൾ അറിയിച്ചതിന് നന്ദി

  • @abdulnazar6136
    @abdulnazar6136 3 года назад +40

    കാര്യങ്ങൾ സത്യമായി അവതരിപ്പിച്ചതിന് സുനിതയ്ക്കു അഭിനന്ദനങ്ങൾ....

  • @latheef.mlatheef.m959
    @latheef.mlatheef.m959 3 года назад +7

    അടിപൊളി.സുനിത

  • @zakeerhussain1299
    @zakeerhussain1299 3 года назад +5

    നന്ദി

  • @johnjacob904
    @johnjacob904 3 года назад +180

    Portuguese, Dutch, French & British കാർ നമ്മുടെ നാട്ടിൽ റബർ കാപ്പി തേയിലയോടൊപ്പം കഞ്ചാവ് കൂടി കൃഷി ചെയ്തിരുന്നു. അവിടെ എല്ലാം ഇത് പോലുള്ള കുറെ ക്രിസ്ത്യാനികളായിരുന്നു കൂലിക്കാരും സൂക്ഷിപ്പുകാരും.

    • @abdulnazar9811
      @abdulnazar9811 3 года назад +6

      അവർ ഇവിടെ വന്ന് കഞ്ചാവ് ക്ര്ഷിനടത്തി പണം വാരി.രാജൃം കൊള്ളയടിച്ചു.കോഹിന്നൂർ രത്നമടക്കം വിലമതിക്കാനാവാത്ത സ്വത്തുക്കളും പുരാവസ്തു ശേഖരങ്ങളും എല്ലാം കടത്തിക്കൊണ്ട് പോയി.പക്ഷേ അവർ ഇതിനെല്ലാം പ്രതിഫലമായി വിലപ്പെട്ട ഒരു സാധനം നമുക്ക് തന്നിട്ടാണ് പോയത്.പറൻകിപ്പുണ്ണ് എന്നറിയപ്പെടുന്ന സിഫിലിസ് എന്ന രോഗം.അതവർ സൗജന്യമായി രാജൃം മുഴുവൻ വിതരണം ചെയ്തിട്ടാണ് പോയതെന്നകാരൃം നാം നന്ദി പൂർവ്വം സ്മരിക്കണം.

    • @sainudeenkoya49
      @sainudeenkoya49 3 года назад

      കുരിശിനാണോ കൊന്തയ്ക്കാണോ പ്രാധ്യാന്യം എന്നു ചോദിച്ചാൽ രണ്ടും പുണ്യമായതാണ്.
      അതുപോലെയാണ് ഇസ്ലാമും ജിഹാദും. ജിഹാദില്ലാതെ ഇസ്ലാമില്ല. ജിഹാദെന്നാൽ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമം എന്നാണ്. ജിഹാദില്ലാതെ ഒരു മതവുമില്ല.
      അതിൽ ജിഹാദെന്ന പദത്തെ വികൃതമാക്കി. എന്നിട്ടു എല്ലാ വൃത്തികേടുകളും അതുമായി കൂട്ടിക്കെട്ടി. കടുത്ത പാതകമാണ് ഇവർ ചെയ്യുന്നത്.
      ജൂസ്കട, ചായക്കട എല്ലാം ലഹരിയുമായി ബന്ധിപ്പിച്ചു.
      ഒടുവിൽ , എല്ലാ മതങ്ങളും നിഷിദ്ധമാക്കിയ മയക്കുമരുന്നിനെ ജിഹാദുമായി ബന്ധപ്പെടുത്തി.
      എന്നിട്ട് ന്യായീകരണവും.
      കുരിശ് കൈസ്തവതയുടെ പ്രതീകമാണല്ലോ.
      സ്വവർഗ്ഗ ഭോഗം, വ്യഭിചാരം സ്വവർഗ വിവാഹം ഇതൊക്കെ നിയമ വിധേയമാക്കിയത് ക്രൈസ്തവ രാജ്യങ്ങളാണല്ലോ.
      അത് കൊണ്ട് ഇവയെ
      സ്വവർഗ്ഗ ഭോഗ കുരിശ്,
      സ്വവർഗ്ഗ വിവാഹ കുരിശ്,
      വ്യഭിചാര കുരിശ് എന്ന് വിളിക്കാൻ പാടുണ്ടോ?
      ഇവിടെ മദ്യം ഉൽപാദിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും കുടുംബത്തോടൊപ്പം കൂടിക്കുന്നതും ക്രൈസ്തവരാണു്.
      മദ്യപാന കുരിശ് എന്ന് പറയാമോ?
      കുരിശിന്റെ വഴി എന്ന് പറയാറില്ലേ. അതായത് ജീവിത രീതി.

    • @abdulnazar9811
      @abdulnazar9811 3 года назад +1

      @@sainudeenkoya49 ഇത് വരെ അങ്ങിനെ ആരും പറഞ്ഞിട്ടില്ല.ഈ നിലക്കാണ് ഇവരുടെ പോക്കെൻകിൽ തീർച്ചയായും അത്തരത്തിൽ പറയേണ്ടിവരും.വൃഭിചാരവും ,സ്വ വർഗ്ഗഭോഗവും , ലിവിങ് ടുഗെതറും ,മാത്രമല്ല കഞ്ചാവും മയക്കുമരുന്നും വരെ നിയമ വിധേയമാക്കിയ രാജൃങ്ങളും നിയമവിധേയമാക്കാൻ വേണ്ടി സമരം ചെയ്യുന്ന രാജൃങ്ങളുമുണ്ട്.

    • @salimanangadi5021
      @salimanangadi5021 3 года назад +3

      ഈ കുരിശു കൃഷിക്കാരാണ് രണ്ട് കറുപ്പ് യുദ്ധം നടത്തിയത് ചരിത്രത്തിൽ രേഖ.

    • @ramlaramlu7741
      @ramlaramlu7741 3 года назад

      വിഷപ്.മാനതി.നേകിയതാണ്

  • @abdulrahoofp6462
    @abdulrahoofp6462 3 года назад +10

    വളരെ ഇഷ്ടപെട്ടു...
    നല്ല മറുപടി....
    വളരെ കൃത്യമായി അവതരിപ്പിച്ചു.

  • @sheeladevidevi1874
    @sheeladevidevi1874 3 года назад +507

    ചൂണ്ടയിൽ കൊരുക്കുന്നതും,ചൂണ്ടയിൽ കുരുങ്ങുന്നതും മീനുതന്നെ.പാവം കൃസങ്കികൾ 😂😂😂

    • @missoin
      @missoin 3 года назад +5

      😄😄😄😄😄

    • @sainudeenkoya49
      @sainudeenkoya49 3 года назад +35

      കുരിശിനാണോ കൊന്തയ്ക്കാണോ പ്രാധ്യാന്യം എന്നു ചോദിച്ചാൽ രണ്ടും പുണ്യമായതാണ്.
      അതുപോലെയാണ് ഇസ്ലാമും ജിഹാദും. ജിഹാദില്ലാതെ ഇസ്ലാമില്ല. ജിഹാദെന്നാൽ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമം എന്നാണ്. ജിഹാദില്ലാതെ ഒരു മതവുമില്ല.
      അതിൽ ജിഹാദെന്ന പദത്തെ വികൃതമാക്കി. എന്നിട്ടു എല്ലാ വൃത്തികേടുകളും അതുമായി കൂട്ടിക്കെട്ടി. കടുത്ത പാതകമാണ് ഇവർ ചെയ്യുന്നത്.
      ജൂസ്കട, ചായക്കട എല്ലാം ലഹരിയുമായി ബന്ധിപ്പിച്ചു.
      ഒടുവിൽ , എല്ലാ മതങ്ങളും നിഷിദ്ധമാക്കിയ മയക്കുമരുന്നിനെ ജിഹാദുമായി ബന്ധപ്പെടുത്തി.
      എന്നിട്ട് ന്യായീകരണവും.
      കുരിശ് കൈസ്തവതയുടെ പ്രതീകമാണല്ലോ.
      സ്വവർഗ്ഗ ഭോഗം, വ്യഭിചാരം സ്വവർഗ വിവാഹം ഇതൊക്കെ നിയമ വിധേയമാക്കിയത് ക്രൈസ്തവ രാജ്യങ്ങളാണല്ലോ.
      അത് കൊണ്ട് ഇവയെ
      സ്വവർഗ്ഗ ഭോഗ കുരിശ്,
      സ്വവർഗ്ഗ വിവാഹ കുരിശ്,
      വ്യഭിചാര കുരിശ് എന്ന് വിളിക്കാൻ പാടുണ്ടോ?
      ഇവിടെ മദ്യം ഉൽപാദിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും കുടുംബത്തോടൊപ്പം കൂടിക്കുന്നതും ക്രൈസ്തവരാണു്.
      മദ്യപാന കുരിശ് എന്ന് പറയാമോ?
      കുരിശിന്റെ വഴി എന്ന് പറയാറില്ലേ. അതായത് ജീവിത രീതി.

    • @user-bfqyowt
      @user-bfqyowt 3 года назад +11

      ഇന്ത്യയിൽ മയക്ക് മരുന്ന് കൊടുത്ത് മതം മാറ്റി (നോർത്തിൽ ആയത് കൊണ്ട് ചെയ്തിട്ട് തന്നെയാണോ എന്നുറപ്പില്ല )എന്ന പേരിൽ up യിൽ മാത്രമാണ് ഒരു കേസ് രജിസ്റ്റർ ചെയ്തതും അറസ്റ്റ് നടന്നിരിക്കുന്നതും പാസ്റ്റർ അടക്കം 175 കൃസ്ത്യാനികൾക്കെതിരെയാണ് കേസ്

    • @azeemsoona
      @azeemsoona 3 года назад +15

      @@sainudeenkoya49 നാർക്കോട്ടിക്കാർട്ടൽ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കാത്തലിക് രാജ്യങ്ങളായ കോളംബിയയും മെക്സിക്കോയുമാണ്. അതും അവരുകൊണ്ടു പോയി.

    • @radhakrishnanm.r255
      @radhakrishnanm.r255 3 года назад +5

      നാർക്കോട്ടിക് കുറ്റവാളികൾ മതത്തിന്റെ മറയ്ക്കുള്ളിൽ സസുഖം വാഴുന്നു.

  • @moidunniayilakkad8888
    @moidunniayilakkad8888 3 года назад +26

    പാലാ പിതാവിന് മനസ്സിലായി ക്കാണുമെന്ന് കരുതുന്നു.
    Thanks Sunitha Devadas

    • @saidalavi8822
      @saidalavi8822 2 года назад

      ബിഷപ്പുമാർക്കു സത്യം അറിയാഞ്ഞിട്ടല്ല കാര്യനാധ്യത്തിന്ന് ഇപ്പോഴത്ത അവസ്ഥയിൽ സങ്കി കളെ തൃപ്തിപ്പെടുക എന്നത് കൃ സങ്കികൾക്ക അത്യാവശ്യമാണ് പണ്ട് കാലത്ത് ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്നു കൊണ്ടു മുസ്ലീം ഭൂരിപക്ഷ സ്ഥലങ്ങളിൽ പോലും മലപ്പുറത്തും കോഴിക്കോട്ടം മറ്റു ഹി ന്തുക്കൾ ബഹുഭൂരിപക്ഷം വരുന്ന ഇടങ്ങളിലെല്ലാം ഭൂസ്വത്തുക്കൾ അവർ സ്വന്തമാക്കി പള്ളികൾ അവർ ഇല്ലാത്ത സ്ഥലത്തു പോലും ധാരാളം പള്ളികളും കരിശും കണ്ണായ എല്ലാ സ്ഥലവും ഇന്നവ രുടെ കയ്യിലാണ് ഇപ്പോൾ അതിന് വിദേശ ഫണ്ട് വരുന്നതതടസ്സമായത് കാരണം സങ്കികൾക്കൊത്ത് പോയാൽ മാത്രമേ കാര്യസാധ്യം നടക്കുകയു എന്നവർ മനസ്സിലാക്കി യിരിക്കുന്നു അതിന് വേണ്ടി അവർ ഒന്നും ചെയ്യാ ത്ത മുസ്ലിം വിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നു എന്നാൽ ഒന്ന് മനസ്സിലാക്കുക. ലഹരി. വീഞ്ഞ ട ക്കമുള്ള എല്ലാ ലഹരിയും ഇസ്ലാം നിഷിദ്ദമാക്കിയിരിക്കുന്നു അത് വിൽക്കുന്നതും വാങ്ങന്നതും ഉപയോകിക്കുന്നതും തെറ്റാണ്. വിവാഹത്തിന് മുമ്പുള്ള പ്രേമം നിശി ദ്ദം തന്നെ വെ റുതെത് ബിഷപ്പായാലും ആരായാലും വസ്തുതക്ക് നിരക്കാത്ത കാര്യം കൊണ്ട് വന്ന് ആക്ഷേപം നിർത്തുക നാണം മാനം എന്നൊന്നു െണ്ടങ്കിൽ

  • @kullukt3024
    @kullukt3024 3 года назад +280

    . സത്യം പുറത്ത് കൊണ്ട് വരാൻ സുനിത ദേവതാസ് കാണിക്കുന്ന ധീരത അഭിനന്ദാർമാണ്👍👍👍👍👍❤️❤️

    • @mujeebrahman7546
      @mujeebrahman7546 3 года назад +3

      സത്യം

    • @sunrise330
      @sunrise330 3 года назад +2

      അഭിനന്ദനങ്ങൾ 🌷🌷

    • @salimkh2237
      @salimkh2237 3 года назад +3

      അഭിനന്ദനം മാത്രം മതിയോ നന്ദി വേണ്ടേ?

    • @myworld6887
      @myworld6887 3 года назад

      ❣️❣️❣️

    • @sainudeenkoya49
      @sainudeenkoya49 3 года назад +2

      കോടിയേരി ബാലകൃഷ്ണന്റെ ഒരു മകൻ മയക്കുമരുന്നു കേസിൽ ജയിലിലല്ലേ . അതിന് നർകോട്ടിക് കമ്യൂണിസം എന്നു പറയാമോ?

  • @statusmediaakd5046
    @statusmediaakd5046 3 года назад +5

    👍 sunitha chechipoliyatto😍

  • @bilalpk9485
    @bilalpk9485 3 года назад +147

    സുനിത മേഡം പൊളിച്ചടുക്കുവാൻ തീരുമാനിച്ചു അല്ലേ . 👌😀

    • @jerryjoseph5677
      @jerryjoseph5677 3 года назад +2

      പ്രോത്സാഹിപ്പിക്കൂ പ്രോത്സാഹിപ്പിക്കൂ
      അവൾക്ക് വേണ്ടത് സബ്സ്ക്രെെബേഴ്സ്സ് നിങ്ങൾക്ക് ന്യായീകരണ തൊഴിലാളി

    • @kazughan2447
      @kazughan2447 3 года назад +1

      @@jerryjoseph5677 nainte mon

    • @muhammedsuhail5273
      @muhammedsuhail5273 3 года назад +1

      @@jerryjoseph5677
      ബിഷപ്പുമാർ പോലും വിഷപ്പാമ്പുകളാകുമ്പോൾ തീർച്ചയായും പ്രോത്സാഹിപ്പിക്കും

    • @bilalpk9485
      @bilalpk9485 3 года назад

      @@jerryjoseph5677 നല്ലത് ചെയ്യുന്ന , ചിന്തിയ്ക്കുന്ന ആൾക്കാർ ആരായാലും നല്ല മനുഷ്യർ പ്രോത്സാഹിപ്പിയ്ക്കും . അതിനി പാലാ വിശപ്പച്ചൻ ആയാലും .👍🤔

    • @aliappankandam6283
      @aliappankandam6283 3 года назад

      👌

  • @leelammard3447
    @leelammard3447 3 года назад +6

    അഭിനന്ദനം സുനിത

  • @hwueiejej
    @hwueiejej 3 года назад +191

    ഏറ്റവും വലിയ ശക്തമായ മറുപടിയാണ് ഇത് സുനിതക്ക് എന്റെ അഭിനന്ദനങ്ങൾ. കേരളത്തെ അങ്ങനെ വർഗീയവാദികളുടെയും തീവ്രവാദികളുടെയും കേന്ദ്രമാക്കി മാറ്റാൻ സമ്മതിക്കരുത്.

  • @hammeemhammeem3153
    @hammeemhammeem3153 3 года назад +21

    താങ്ക്യൂ സുനിത ദേവദാസ്. നിങ്ങളുടെ സത്യത്തിന്റെ പാതയിലൂടെ യുള്ള അന്വേക്ഷണങ്ങൾ തുടരട്ടെ. നിഷ്പക്ഷമത്തികൾക്ക് അതാശ്വാസവും വർഗീയ കോമരങ്ങൾക്കു അത് തിരിച്ചടിയും നൽകും.

  • @asadtanur7721
    @asadtanur7721 3 года назад +408

    കേരളത്തിലെ മൊത്തം നിഷ്പക്ഷ വാദികൾ സംസാരിക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് സുനിത നീ പറയുന്നത് എപ്പോഴും ഈ ആർജ്ജവം ഉണ്ടാവട്ടെ യു ഗ്രേറ്റ്

    • @ranishbabu4043
      @ranishbabu4043 3 года назад

      Moone taanura

    • @memyviews
      @memyviews 3 года назад +2

      സുനിത കേരളത്തിൽ അല്ല എന്ന് മാത്രം. കാനഡയിൽ ആണ് 😂

    • @jerryjoseph5677
      @jerryjoseph5677 3 года назад +1

      ഊവ്വോ... 👌👌😂

    • @NabachinabanNazar
      @NabachinabanNazar 3 года назад +5

      @@memyviews സുനിത കാനഡയിലാണോ.. Bsc നഴ്സിംഗ് പഠിച്ചുകഴിഞ്ഞു കല്യാണം പോലും കഴിക്കാതെ ഗൾഫിൽ ജോലിക്കു പോകുന്നവർ ആരാ അറിയാമോ ചേട്ടാ.. അതിനു കുഴപ്പം ഇല്ല അല്ലെ എന്തിനാ ചേട്ടാ സ്വന്തം പല്ല് കുത്തി മനപ്പിക്കുന്നത്. ഗൾഫിൽ ആരും ജിഹാദ് നടത്തുന്നുണ്ടോ അതും കൂടി പറയു

    • @OPXBOYZ
      @OPXBOYZ 3 года назад +2

      Valare alla vivaramanu.sunithaku abhinandanangal

  • @sindhutthankappan4605
    @sindhutthankappan4605 3 года назад +21

    അഭിനന്ദനങ്ങൾ... big Salute

    • @MuhammedAli-gj4gm
      @MuhammedAli-gj4gm Год назад

      ___ഇതൊന്നും പഠിച്ചിട്ടു പറയുന്നതല്ല.ടിവി ചർച്ചക്ക് വരുമ്പോള് സംഘി watsup യൂണിവേഴ്സിറ്റി യില് പോയിട്ട് വരുന്നത്

  • @udayanudayan5987
    @udayanudayan5987 3 года назад +95

    പൊളിച്ചിടുക്കാൻ തീരിമാനിച്ചു അല്ലേ 😜😜good 👍

    • @kdrmakkah5510
      @kdrmakkah5510 3 года назад

      ബിഷപ്പ് പറഞ്ഞപോലെ ശരിക്കും ഇന്ത്യയിൽ നാർകോട്ടിക് ജിഹാദ് നടന്നിട്ടുണ്ട്. ഇന്ത്യിൽ അന്ന് ഭരണം നടത്തിയിരുന്ന ക്രൈസ്തവ അധികാരികളാണ് അത് ചെയ്തത്. ബംഗാളിനോടടുത്ത കിഴക്കൻ കുന്നുകളിൽ അന്ന് വലിയ തോതിൽ ഓപിയം കൃഷി ചെയ്തു. ചൈനയി ലെ ബുദ്ധ മത വിശ്വാസികളെ ലക്ഷ്യം വെച്ചു അവിടേക്ക് കയറ്റി അയച്ചിരുന്നു. ഇന്നും ആ ഭാഗങ്ങളിയിൽ ചില മതക്കാർ ഓപിയം കൃഷി തുടരുനന്നു. ഓപിയം ജിഹാദ് (opium war ) എന്നാണ് ഈ സംഭവങ്ങളെ വിളിക്കുന്നത്. ഈ സത്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന ഒരു വീഡിയോ ചെയ്യണം.

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 года назад +3

      Avane bishop yenne paranjooda vargeeya visham cheethunna vishappe

  • @raufnov5369
    @raufnov5369 3 года назад +23

    👍👍👍🙏🙏🙏🎉🎉🎉സുനിത ഓരോന്നായി പുറത്തു വിടുക ജാതിയും മതവും ഒന്നും നോക്കണ്ട... Support You 🌹🌹🌹

  • @zebra8538
    @zebra8538 3 года назад +156

    ഇടുക്കിയിലും വയനാട്ടിലും പോലുള്ള പരിസരപ്രദേശങ്ങളിൽ കഞ്ചാവ് കൃഷി ചെയ്യുന്നത് ക്രിസ്ത്യൻ സമൂഹമാണ് ഇത് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും കൊണ്ടുവന്ന ഇത് വിൽക്കുന്നു ഇതിൻറെ ജാതിയോ മതമോ വർഗ്ഗമോ ഒന്നും നോക്കാതെ എത്രയും പെട്ടെന്ന് തന്നെ ഈ ലോബികളെ അകത്തു ഇടണമെന്ന് അഭ്യർത്ഥിക്കുന്നു അല്ലെങ്കിൽ കേരളത്തിലെ യുവാക്കളായ അനേകം പേരാണ് ഇത് അനേകം പേരാണ് ഇതിൽ പെട്ട നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് എത്രയും പെട്ടെന്ന് സർക്കാർ ഇതിലൊരു ഉടൻ തീരുമാനം എടുക്കണം

    • @vasujayaprasad6398
      @vasujayaprasad6398 3 года назад +2

      പോലീസ് സ്റ്റേഷനുകളിൽ നിക്കോട്ടിനിക് സാധനം സൂക്ഷിക്കുന്നു? രാത്രിയാത്രത്കാരെ തടഞ്ഞു കള്ളക്കേസുകളു൦?

    • @vasujayaprasad6398
      @vasujayaprasad6398 3 года назад +1

      മൈനോര്റ്റി കമ്മീഷനിൽ കഞ്ചാവ് ക്രുഷിക്കാരുണ്ടോ

  • @noushimuha9532
    @noushimuha9532 3 года назад +4

    ഗുഡ് ചേച്ചി

  • @നേരിന്റെപക്ഷം-ധ5ള

    തേച്ച ഒട്ടിക്കുക എന്ന് കേട്ടിട്ടേ ഉള്ളൂ.
    ഇന്ന് ഞാൻ അത് നേരിട്ട് കണ്ടു.. സത്യത്തിന് കൂടെ നിൽക്കാൻ ഉള്ള സുനിതയുടെ ആർജ്ജവത്തെ ഹാർദവമായി അഭിനന്ദിക്കുന്നു.. ഒരുപാട് നന്ദി.. ഒരുകാര്യം സത്യമാണ് മയക്കുമരുന്ന് നമ്മളെ യുവ സമൂഹത്തിൻറെ ചിന്താപരമായ വളർച്ചയെ ഭയങ്കരമായ ഒരു ഭീഷണിയാണ്.. ഈ സാമൂഹ്യ വിപത്തിനെ എല്ലാവരും തോളോട് തോൾ ചേർന്ന് തോൽപ്പിക്കേണ്ടത് ഉണ്ട്.. ഈ രാജ്യത്തെ സ്നേഹിക്കുന്ന നമ്മുടെ സംസ്ഥാനത്തെ സ്നേഹിക്കുന്ന നമ്മുടെ യുവതലമുറ സ്നേഹിക്കുന്ന എല്ലാവരും അതിൽ പങ്കുചേരണം.. അതിൽ ജാതിയും മതവും നോക്കുന്നവരെ ചവിട്ടി പുറത്താക്കണം.. അത് ഏത് കൊടികെട്ടിയ മെത്രാൻ ആണെങ്കിലും സാക്ഷാൽ പോപ്പ് ആണെങ്കിലും..

  • @Zainthommankadan
    @Zainthommankadan 3 года назад +4

    കൃത്യമാണ് 👍

  • @sreejithek7307
    @sreejithek7307 3 года назад +328

    സംസാരത്തിലെ ആ ഒരു നീട്ടൽ വരണമെങ്കിൽ വൈദികൻമാർക്ക് കഞ്ചാവ് വേണം കുഞ്ഞാടുകളെ😁

  • @arun24417
    @arun24417 3 года назад +3

    Well said. Sunitha ma'm

  • @chinamallu
    @chinamallu 3 года назад +59

    ഓർമ്മയുണ്ടോ കിണർ ജിഹാദ്‌ ( പാവപെട്ട കന്ന്യാസ്ത്രി 🥺)

    • @adasann7107
      @adasann7107 3 года назад +1

      Neelachadayan

    • @rahmaniyah8181
      @rahmaniyah8181 3 года назад +2

      Porn jihad nadathunnathu lokam motham kristians anu.

    • @rahman7540
      @rahman7540 3 года назад +1

      കുരിശ് കിണർ !!

  • @malaz2982
    @malaz2982 3 года назад +117

    ബിഷപ്പിനേ വണ്ടി കേറിയ തവള പോലെ ആക്കിയത് നിങ്ങൾ മാത്രം.☺️☺️

  • @devarajanss678
    @devarajanss678 3 года назад +263

    സമൂഹത്തിൽ ബോധപൂർവ്വം വർഗീയത പരത്തുന്നവരെ തിരിച്ചറിയണം. ചിലരെ പ്രീണിപ്പിച്ച് കാര്യസാധ്യത്തിനു മറ്റുള്ളവരെ അക്രമിക്കുന്നു.

    • @kdrmakkah5510
      @kdrmakkah5510 3 года назад

      ബിഷപ്പ് പറഞ്ഞപോലെ ശരിക്കും ഇന്ത്യയിൽ നാർകോട്ടിക് ജിഹാദ് നടന്നിട്ടുണ്ട്. ഇന്ത്യിൽ അന്ന് ഭരണം നടത്തിയിരുന്ന ക്രൈസ്തവ അധികാരികളാണ് അത് ചെയ്തത്. ബംഗാളിനോടടുത്ത കിഴക്കൻ കുന്നുകളിൽ അന്ന് വലിയ തോതിൽ ഓപിയം കൃഷി ചെയ്തു. ചൈനയി ലെ ബുദ്ധ മത വിശ്വാസികളെ ലക്ഷ്യം വെച്ചു അവിടേക്ക് കയറ്റി അയച്ചിരുന്നു. ഇന്നും ആ ഭാഗങ്ങളിയിൽ ചില മതക്കാർ ഓപിയം കൃഷി തുടരുനന്നു. ഓപിയം ജിഹാദ് (opium war ) എന്നാണ് ഈ സംഭവങ്ങളെ വിളിക്കുന്നത്. ഈ സത്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന ഒരു വീഡിയോ ചെയ്യണം.

    • @ligimarykurian6969
      @ligimarykurian6969 3 года назад +1

      ഇസ്ലാം മതം വെറുമൊരു മതമല്ല. ഈ ലോകം അടക്കി ഭരിക്കാൻ വെമ്പുന്ന ഭീകരരുടെ കൂട്ടമാണ് ഇസ്ലാം. ജനാധിപത്യത്തെ തകർത്തു ശരിയാ നിയമം നടപ്പാക്കി ഭീകരർക്ക് ഭരിക്കാൻ അവസരം ഉണ്ടാക്കുന്നതിനു വേണ്ടി ഓരോ മുസ്ലിമും പ്രയത്നിക്കുന്നു. അഫ്‌ഗാനിൽ നാം കണ്ടത് അതാണ്. ജനാധിപത്യത്തെ തകർത്തു AK-47 തോക്കുമായി ഭരണം പിടിച്ച ഭീകരർ . എതിർക്കുന്നവനെ കൊന്നു തള്ളുന്ന ഭീകരർ. സ്വന്തം സഹോദരനെപ്പോലും മതത്തിനുവേണ്ടി കൊല്ലുന്നവൻ. മോയമ്മദിന്റെ യഥാർത്ഥ അനുയായികൾ. ഭീകർക്കും മുല്ലാക്കമാർക്കും ഗുണ്ടകൾക്കും ഭരണം പിടിക്കാൻ വേണ്ടി ഉള്ള ഒരു മറ മാത്രമാണ് ഇസ്ലാം. ഓരോ മുസ്ലിമും ഓരോ IS Sleeper സെൽ ആണ്. ജോസഫ് സാറിന്റെ കൈ വെട്ടിയ പ്രതി ജയിലിൽ കിടന്നപ്പോൾ അവനെ കൗൺസിലർ ആയി തിരഞ്ഞെടുത്തത് ഈ സമാധാനവാദികളാണ്. ഇതിനിയെല്ലാം അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്ന പൊട്ടികളായ സ്ത്രീകളും. വീടിന്റെ അറപ്പുരയിൽ പെറ്റുകൂട്ടാൻ മാത്രം വിധിക്കപെട്ട ജന്മങ്ങൾ.
      ഇസ്ലാം മതം ദൈവികമല്ല .
      ഇസ്ലാം മതം ജനാധിപത്യത്തെ തകർക്കാൻ ഇറങ്ങിയ മതം.
      ഇസ്ലാം മതം സാത്താന്റെ മതം.
      ഈ മതത്തെ താങ്ങുന്നവൻ നാളെ ഓടാൻ തയ്യാറാവുക. അഫ്ഘാനികളെപ്പോലെ........

    • @sainudeenkoya49
      @sainudeenkoya49 3 года назад +6

      കോടിയേരി ബാലകൃഷ്ണന്റെ ഒരു മകൻ മയക്കുമരുന്നു കേസിൽ ജയിലിലല്ലേ . അതിന് നർകോട്ടിക് കമ്യൂണിസം എന്നു പറയാമോ?

    • @sainudeenkoya49
      @sainudeenkoya49 3 года назад +3

      കുരിശിനാണോ കൊന്തയ്ക്കാണോ പ്രാധ്യാന്യം എന്നു ചോദിച്ചാൽ രണ്ടും പുണ്യമായതാണ്.
      അതുപോലെയാണ് ഇസ്ലാമും ജിഹാദും. ജിഹാദില്ലാതെ ഇസ്ലാമില്ല. ജിഹാദെന്നാൽ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമം എന്നാണ്. ജിഹാദില്ലാതെ ഒരു മതവുമില്ല.
      അതിൽ ജിഹാദെന്ന പദത്തെ വികൃതമാക്കി. എന്നിട്ടു എല്ലാ വൃത്തികേടുകളും അതുമായി കൂട്ടിക്കെട്ടി. കടുത്ത പാതകമാണ് ഇവർ ചെയ്യുന്നത്.
      ജൂസ്കട, ചായക്കട എല്ലാം ലഹരിയുമായി ബന്ധിപ്പിച്ചു.
      ഒടുവിൽ , എല്ലാ മതങ്ങളും നിഷിദ്ധമാക്കിയ മയക്കുമരുന്നിനെ ജിഹാദുമായി ബന്ധപ്പെടുത്തി.
      എന്നിട്ട് ന്യായീകരണവും.
      കുരിശ് കൈസ്തവതയുടെ പ്രതീകമാണല്ലോ.
      സ്വവർഗ്ഗ ഭോഗം, വ്യഭിചാരം സ്വവർഗ വിവാഹം ഇതൊക്കെ നിയമ വിധേയമാക്കിയത് ക്രൈസ്തവ രാജ്യങ്ങളാണല്ലോ.
      അത് കൊണ്ട് ഇവയെ
      സ്വവർഗ്ഗ ഭോഗ കുരിശ്,
      സ്വവർഗ്ഗ വിവാഹ കുരിശ്,
      വ്യഭിചാര കുരിശ് എന്ന് വിളിക്കാൻ പാടുണ്ടോ?
      ഇവിടെ മദ്യം ഉൽപാദിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും കുടുംബത്തോടൊപ്പം കൂടിക്കുന്നതും ക്രൈസ്തവരാണു്.
      മദ്യപാന കുരിശ് എന്ന് പറയാമോ?
      കുരിശിന്റെ വഴി എന്ന് പറയാറില്ലേ. അതായത് ജീവിത രീതി.

    • @josephmathew2086
      @josephmathew2086 3 года назад

      @@sainudeenkoya49 അങ്ങനെ ഉണ്ടെങ്കിൽ അങ്ങനെയും വേണേ വിളിച്ചോളൂ

  • @sihabudeenka75
    @sihabudeenka75 3 года назад +3

    Well said,thankyou sunitha

  • @ashrafkudallur3229
    @ashrafkudallur3229 3 года назад +241

    വ്യഭിചാരം മദ്യപാനം ലഹരി മരുന്ന് കച്ചവടം ഇതൊക്കെ എല്ലാ മതത്തിലും പെട്ട തെമ്മാടി കൂട്ടങ്ങൾ കൂട്ടമായി ചെയ്യുന്ന കച്ചവടമാണ്.

    • @sainudeenkoya49
      @sainudeenkoya49 3 года назад +12

      കുരിശിനാണോ കൊന്തയ്ക്കാണോ പ്രാധ്യാന്യം എന്നു ചോദിച്ചാൽ രണ്ടും പുണ്യമായതാണ്.
      അതുപോലെയാണ് ഇസ്ലാമും ജിഹാദും. ജിഹാദില്ലാതെ ഇസ്ലാമില്ല. ജിഹാദെന്നാൽ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമം എന്നാണ്. ജിഹാദില്ലാതെ ഒരു മതവുമില്ല.
      അതിൽ ജിഹാദെന്ന പദത്തെ വികൃതമാക്കി. എന്നിട്ടു എല്ലാ വൃത്തികേടുകളും അതുമായി കൂട്ടിക്കെട്ടി. കടുത്ത പാതകമാണ് ഇവർ ചെയ്യുന്നത്.
      ജൂസ്കട, ചായക്കട എല്ലാം ലഹരിയുമായി ബന്ധിപ്പിച്ചു.
      ഒടുവിൽ , എല്ലാ മതങ്ങളും നിഷിദ്ധമാക്കിയ മയക്കുമരുന്നിനെ ജിഹാദുമായി ബന്ധപ്പെടുത്തി.
      എന്നിട്ട് ന്യായീകരണവും.
      കുരിശ് കൈസ്തവതയുടെ പ്രതീകമാണല്ലോ.
      സ്വവർഗ്ഗ ഭോഗം, വ്യഭിചാരം സ്വവർഗ വിവാഹം ഇതൊക്കെ നിയമ വിധേയമാക്കിയത് ക്രൈസ്തവ രാജ്യങ്ങളാണല്ലോ.
      അത് കൊണ്ട് ഇവയെ
      സ്വവർഗ്ഗ ഭോഗ കുരിശ്,
      സ്വവർഗ്ഗ വിവാഹ കുരിശ്,
      വ്യഭിചാര കുരിശ് എന്ന് വിളിക്കാൻ പാടുണ്ടോ?
      ഇവിടെ മദ്യം ഉൽപാദിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും കുടുംബത്തോടൊപ്പം കൂടിക്കുന്നതും ക്രൈസ്തവരാണു്.
      മദ്യപാന കുരിശ് എന്ന് പറയാമോ?
      കുരിശിന്റെ വഴി എന്ന് പറയാറില്ലേ. അതായത് ജീവിത രീതി.

    • @user-bfqyowt
      @user-bfqyowt 3 года назад +9

      ഇന്ത്യയിൽ മയക്ക് മരുന്ന് കൊടുത്ത് മതം മാറ്റി (നോർത്തിൽ ആയത് കൊണ്ട് ചെയ്തിട്ട് തന്നെയാണോ എന്നുറപ്പില്ല )എന്ന പേരിൽ up യിൽ മാത്രമാണ് ഒരു കേസ് രജിസ്റ്റർ ചെയ്തതും അറസ്റ്റ് നടന്നിരിക്കുന്നതും പാസ്റ്റർ അടക്കം 175 കൃസ്ത്യാനികൾക്കെതിരെയാണ് കേസ്

    • @radhakrishnanm.r255
      @radhakrishnanm.r255 3 года назад +2

      പക്ഷേ സംഘടിത മതങ്ങൾ അവർക്ക് സംരക്ഷണവും ഒരുക്കുന്നു . കാരണം സംഘടിത മതങ്ങൾക്ക് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ വേണ്ടി ഇത്തരം തെമ്മാടി കൂട്ടങ്ങളെ ആവശ്യം ആണ്.

    • @radhakrishnanm.r255
      @radhakrishnanm.r255 3 года назад

      @അപസർപ്പകൻ APASARPPAKAN മുസ്ലിങ്ങൾ ചെയ്യില്ല എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

    • @disabled9502
      @disabled9502 3 года назад +1

      Logat eatom kudutal drug sale nadatuna latin american kurishu beegaravadikal ale ❓❓

  • @meezan-3538
    @meezan-3538 2 дня назад +1

    സുനിദ ❤️❤️❤️എങ്ങനെ കഴിയുന്നു ഇങ്ങനെ വീട്ടിത്തുറന്നു പറയാൻ 🥰🥰 അഭിനന്ദനങ്ങൾ 👍👍👍

  • @user-Thinks
    @user-Thinks 3 года назад +244

    ഇങ്ങനെയൊക്കെ അധഃപതിക്കാൻ ക്രിസ്ത്യൻ സമൂഹത്തിലുള്ള ചിലർക്കെങ്കിലും എങ്ങനെ സാധിക്കുന്നു 🤷‍♂️🤷‍♂️🤷‍♂️

    • @bapputtymk8139
      @bapputtymk8139 3 года назад +6

      ക്രിസ്ത്യൻ ഭീകരത എന്നൊന്ന് പറയാൻ പറ്റില്ല,
      അത് പാലിലെ നെയ്യ് പോലെയാണ്,

    • @nishanish1146
      @nishanish1146 3 года назад

      Awark chinthikan ulla shesi illatha thukondu

    • @mujeebrahman7546
      @mujeebrahman7546 3 года назад

      @@bapputtymk8139 😂😂😂💯

    • @alienai1391
      @alienai1391 3 года назад +3

      Atlast BJP trying to use christine religion for kerala politics. Enjoy christines enjoy!

    • @abdulazeez4137
      @abdulazeez4137 3 года назад +5

      @@bapputtymk8139 ലോകത്ത് ഏറ്റവും കൂടുതൽ കോടിക്കണക്കിനു ആളുകളെ കൊന്ന കൃസ്ത്യൻ മതം

  • @sakursakur2457
    @sakursakur2457 3 года назад +3

    Super

  • @jaihind1858
    @jaihind1858 3 года назад +176

    കൃസ്ത്യൻ സമൂഹം യഥാർത്ഥ വിശ്വാസത്തിലേക്ക് തിരിച്ചു വരണം..... സത്യമുള്ള ബൈബിൾ പഠിക്കണം..... 🙏🏽

    • @alanthomas8872
      @alanthomas8872 3 года назад +2

      സത്യം പറയുമ്പോൾ... അല്ലേലും... എങ്ങനെ ആണ്,,

    • @jaihind1858
      @jaihind1858 3 года назад +2

      @@alanthomas8872 പേര് കൊണ്ടാണോ വിശ്വാസത്തെ അളക്കുന്നത്

    • @hazeenashafi2127
      @hazeenashafi2127 3 года назад

      Athenganaa...real bible olippich vechekkuvaa... ...mothathil mattiya bible aan pavam christiansinte kayyilullath....Real bible Jerusalemil library seal cheythe vechekkuvaa....

    • @jaihind1858
      @jaihind1858 3 года назад +2

      @@hazeenashafi2127 നമ്മുടെ നാട്ടിലും കിട്ടും പലരുടെയും കയ്യിൽ ഉണ്ടല്ലോ

    • @hazeenashafi2127
      @hazeenashafi2127 3 года назад

      @@jaihind1858 undenkil budhiyullavar manassilaakkatte.... sathyam enthaanenn....

  • @thomaskannadan9050
    @thomaskannadan9050 3 года назад +2

    Thank you sunitha

  • @sudhakaranallukal168
    @sudhakaranallukal168 3 года назад +91

    പ്രധാനപ്പെട്ട കാര്യം ഈ പറയുന്ന ജിഹാദുകളോ ജാതിയോ അല്ല അദ്വാനം കുറവ് വരുമാനം വലുത്, ഇതിൽ എന്തു ജാതിമതം പണമാണ് മുഖ്യം, സുഖജീവിതമാണ് ലക്ഷ്യം !!

    • @proudtobeanindian4001
      @proudtobeanindian4001 3 года назад +1

      Sheriyan ennathe kaalathu panam venam suga jeevithathin athinu vendi aalukal eanthum chyum... nammude kuttikale nammal thanne shredhikanam

    • @mohammedputhanpurayil6915
      @mohammedputhanpurayil6915 3 года назад +3

      ഇപ്പറഞ്ഞതാണതിൻ്റരത്നച്ചുരുക്കം

    • @heartofgold4102
      @heartofgold4102 3 года назад +1

      👍👍👍

    • @safeerak0077
      @safeerak0077 4 месяца назад +1

      ഇതാണ് യഥാർത്ഥ വസ്തുത.

    • @kdmoniles7504
      @kdmoniles7504 4 дня назад

      ക്രിമിനലുകൾക്കു, ജാതി, മതം, ഒന്നുമില്ല,
      അതായത് എല്ലാ വിഭാഗങ്ങളിലും നല്ലവരും, മോശപ്പെട്ടവരും ഉണ്ട്.
      ലക്ഷ്യം, സമ്പത്ത്, അധികാരം, സുഖം.

  • @moosamoosa3702
    @moosamoosa3702 2 года назад +4

    നിഷ്പക്ഷമായി കാര്യങ്ങൾ വിശാദികരിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @ambalath1200
    @ambalath1200 3 года назад +110

    ഇത് രാഷ്ട്രീയമാണ് ബിജെപി ക്ക് കേരളത്തിൽ സീറ്റിനുവേണ്ടി

    • @iFrame007
      @iFrame007 3 года назад +3

      ക്രിസ്ത്യാനികൾ അങ്ങനെ രാഷ്ട്രീയ ആത്മഹത്യാ ചെയ്യാൻ സാധ്യത ഇല്ലാ.. കൃസങ്കിയും സങ്കിയാൽ ബിജെപിക്ക് അഞ്ചു സീറ്റ് കിട്ടിയേക്കും, പക്ഷെ ക്രിസ്ത്യാനികൾക്ക് അല്ലെങ്കിലും അതിന്റെ മൂന്നിരട്ടി സീറ്റ് ഭരണത്തിൽ കിട്ടും..ഏതായാലും കളി എവിടം വരെ പോവുമെന്ന് നോക്കാം 😬

    • @mansoormajeed5041
      @mansoormajeed5041 3 года назад +2

      Nadakkunna karyam vallathum para bro.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +1

      അവർ ഘടക കക്ഷി ആവാം എന്ന് വാക്കുകൊടുത്തു...കേരള. കോൺഗ്രസ്. തകർത്തു 20യുമായി വന്നു കാത്തുനിന്നു... (മാണി മകനെ പിണറായി എടുത്തു)

    • @sainudeenkoya49
      @sainudeenkoya49 3 года назад +3

      കുരിശിനാണോ കൊന്തയ്ക്കാണോ പ്രാധ്യാന്യം എന്നു ചോദിച്ചാൽ രണ്ടും പുണ്യമായതാണ്.
      അതുപോലെയാണ് ഇസ്ലാമും ജിഹാദും. ജിഹാദില്ലാതെ ഇസ്ലാമില്ല. ജിഹാദെന്നാൽ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമം എന്നാണ്. ജിഹാദില്ലാതെ ഒരു മതവുമില്ല.
      അതിൽ ജിഹാദെന്ന പദത്തെ വികൃതമാക്കി. എന്നിട്ടു എല്ലാ വൃത്തികേടുകളും അതുമായി കൂട്ടിക്കെട്ടി. കടുത്ത പാതകമാണ് ഇവർ ചെയ്യുന്നത്.
      ജൂസ്കട, ചായക്കട എല്ലാം ലഹരിയുമായി ബന്ധിപ്പിച്ചു.
      ഒടുവിൽ , എല്ലാ മതങ്ങളും നിഷിദ്ധമാക്കിയ മയക്കുമരുന്നിനെ ജിഹാദുമായി ബന്ധപ്പെടുത്തി.
      എന്നിട്ട് ന്യായീകരണവും.
      കുരിശ് കൈസ്തവതയുടെ പ്രതീകമാണല്ലോ.
      സ്വവർഗ്ഗ ഭോഗം, വ്യഭിചാരം സ്വവർഗ വിവാഹം ഇതൊക്കെ നിയമ വിധേയമാക്കിയത് ക്രൈസ്തവ രാജ്യങ്ങളാണല്ലോ.
      അത് കൊണ്ട് ഇവയെ
      സ്വവർഗ്ഗ ഭോഗ കുരിശ്,
      സ്വവർഗ്ഗ വിവാഹ കുരിശ്,
      വ്യഭിചാര കുരിശ് എന്ന് വിളിക്കാൻ പാടുണ്ടോ?
      ഇവിടെ മദ്യം ഉൽപാദിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും കുടുംബത്തോടൊപ്പം കൂടിക്കുന്നതും ക്രൈസ്തവരാണു്.
      മദ്യപാന കുരിശ് എന്ന് പറയാമോ?
      കുരിശിന്റെ വഴി എന്ന് പറയാറില്ലേ. അതായത് ജീവിത രീതി.

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 3 года назад +6

    പാലാ ബിഷപ്പാ നന്ദി നന്ദി
    , കുഞ്ആടുകളുടെ യഥാർത്ത മുഖം കേരളത്തിന്‌ മനസ്സിലാക്കി തരുന്നതിനു
    സാഹചര്യം ഒരിക്കിത്തന്ന
    ബിഷോപ്പൊക്ക്,,,, നന്ദി,,,,
    കാക്കതൊള്ളയിരം,,,, നന്ദി
    ഇനിയും കുഞ്ഞാടുകളുടെ പൊയ് മുഖം വലിച്ചുകീറി ലോകത്തിന്റെ മുന്നിൽ
    കാട്ടി തരുന്നതിനു സാഹചര്യം ഉണ്ടാക്കണേ
    ചെറിയ സംശയം

  • @antonhvarghese434
    @antonhvarghese434 3 года назад +49

    മതങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നത് മറ്റു വിഷ താല്പര്യങ്ങളാണ് വിഷപ് ഒരുകാര്യം മനസിലാക്കണം കേൾക്കുന്നവരെല്ലാവരും ഉളൻ മാരല്ല

  • @aboobakertp6278
    @aboobakertp6278 3 года назад +3

    You are very correct very bold

  • @manikandankannan2541
    @manikandankannan2541 3 года назад +233

    പിതാവ് സത്യമാണ് പറഞ്ഞത് എന്ത് സത്യമാണ് പിതാവ് പറഞ്ഞത് എന്ന് ഇപ്പോഴാണ് മനസ്സിൽ ആയത്

    • @kdrmakkah5510
      @kdrmakkah5510 3 года назад +9

      ബിഷപ്പ് പറഞ്ഞപോലെ ശരിക്കും ഇന്ത്യയിൽ നാർകോട്ടിക് ജിഹാദ് നടന്നിട്ടുണ്ട്. ഇന്ത്യിൽ അന്ന് ഭരണം നടത്തിയിരുന്ന ക്രൈസ്തവ അധികാരികളാണ് അത് ചെയ്തത്. ബംഗാളിനോടടുത്ത കിഴക്കൻ കുന്നുകളിൽ അന്ന് വലിയ തോതിൽ ഓപിയം കൃഷി ചെയ്തു. ചൈനയി ലെ ബുദ്ധ മത വിശ്വാസികളെ ലക്ഷ്യം വെച്ചു അവിടേക്ക് കയറ്റി അയച്ചിരുന്നു. ഇന്നും ആ ഭാഗങ്ങളിയിൽ ചില മതക്കാർ ഓപിയം കൃഷി തുടരുനന്നു. ഓപിയം ജിഹാദ് (opium war ) എന്നാണ് ഈ സംഭവങ്ങളെ വിളിക്കുന്നത്. ഈ സത്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന ഒരു വീഡിയോ ചെയ്യണം.

    • @sainudeenkoya49
      @sainudeenkoya49 3 года назад +12

      .കോടിയേരി ബാലകൃഷ്ണന്റെ ഒരു മകൻ മയക്കുമരുന്നു കേസിൽ ജയിലിലല്ലേ . അതിന് നർകോട്ടിക് കമ്യൂണിസം എന്നു പറയാമോ?

    • @sainudeenkoya49
      @sainudeenkoya49 3 года назад +8

      കുരിശിനാണോ കൊന്തയ്ക്കാണോ പ്രാധ്യാന്യം എന്നു ചോദിച്ചാൽ രണ്ടും പുണ്യമായതാണ്.
      അതുപോലെയാണ് ഇസ്ലാമും ജിഹാദും. ജിഹാദില്ലാതെ ഇസ്ലാമില്ല. ജിഹാദെന്നാൽ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമം എന്നാണ്. ജിഹാദില്ലാതെ ഒരു മതവുമില്ല.
      അതിൽ ജിഹാദെന്ന പദത്തെ വികൃതമാക്കി. എന്നിട്ടു എല്ലാ വൃത്തികേടുകളും അതുമായി കൂട്ടിക്കെട്ടി. കടുത്ത പാതകമാണ് ഇവർ ചെയ്യുന്നത്.
      ജൂസ്കട, ചായക്കട എല്ലാം ലഹരിയുമായി ബന്ധിപ്പിച്ചു.
      ഒടുവിൽ , എല്ലാ മതങ്ങളും നിഷിദ്ധമാക്കിയ മയക്കുമരുന്നിനെ ജിഹാദുമായി ബന്ധപ്പെടുത്തി.
      എന്നിട്ട് ന്യായീകരണവും.
      കുരിശ് കൈസ്തവതയുടെ പ്രതീകമാണല്ലോ.
      സ്വവർഗ്ഗ ഭോഗം, വ്യഭിചാരം സ്വവർഗ വിവാഹം ഇതൊക്കെ നിയമ വിധേയമാക്കിയത് ക്രൈസ്തവ രാജ്യങ്ങളാണല്ലോ.
      അത് കൊണ്ട് ഇവയെ
      സ്വവർഗ്ഗ ഭോഗ കുരിശ്,
      സ്വവർഗ്ഗ വിവാഹ കുരിശ്,
      വ്യഭിചാര കുരിശ് എന്ന് വിളിക്കാൻ പാടുണ്ടോ?
      ഇവിടെ മദ്യം ഉൽപാദിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും കുടുംബത്തോടൊപ്പം കൂടിക്കുന്നതും ക്രൈസ്തവരാണു്.
      മദ്യപാന കുരിശ് എന്ന് പറയാമോ?
      കുരിശിന്റെ വഴി എന്ന് പറയാറില്ലേ. അതായത് ജീവിത രീതി.

    • @alimaravettickal5213
      @alimaravettickal5213 3 года назад

      @@sainudeenkoya49 koyaprostiutinsepratemathamoundo

    • @fashiontailoring5063
      @fashiontailoring5063 3 года назад

      @@sainudeenkoya49 ن ب ينطق ح صي خظ

  • @Raj007-
    @Raj007- 3 года назад +76

    'നാർകോട്ടിക് ജിഹാദ്' അല്ല;
    'നാർകോട്ടിക് ക്രുസെയ്‌ഡ്‌✝️💣🔱' അഥവാ 'നാർകോട്ടിക് കുരിശുയുദ്ധം✝️' 😂🤪

    • @noushadm9186
      @noushadm9186 3 дня назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍☝️👍👍☝️👍👍👍👍👍👍👍👌👍👍👍👍☝️

  • @LOVEFORALL8273
    @LOVEFORALL8273 3 года назад +3

    ശരിക്കും ഞാനൊരു മുസ്ലിം ആണ് പക്ഷെ എന്റെ ഏറ്റവും നല്ല ഫ്രണ്ട്‌സ് ഹിന്ദു ക്രിസ്ത്യൻ ആണ് അവരെ ഞാനും എന്നെ അവരും സ്നേഹിക്കുന്നു എല്ലാ ആഘോഷങ്ങളും ഞങ്ങൾ ഒന്നിച്ചു ആഘോഷിക്കുന്നു അതിനിടയിൽ ഏത് മതത്തിൽ പെട്ടവരായാലും ഇങ്ങനെ തമ്മിൽ തെറ്റിക്കുന്ന മറ്റു മതസ്ഥരെ വേദനിപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കുക രണ്ട് മുട്ടനാടുകളെ കൊണ്ട് തമ്മിൽ അടിപ്പിച്ചു രക്തം കുടിക്കാൻ നിൽക്കുന്ന കുറുക്കന്റെ കഥ ആരും മറക്കരുത് അത് ഇപ്പോൾ നടക്കുന്ന നാടകങ്ങൾക്ക് ഉതാഹരണമാണ്

  • @tpbasheertirur9042
    @tpbasheertirur9042 3 года назад +7

    സുനിതാജി ഈ വാർത്തകൾ പുറത്തു കൊണ്ട് വന്നതിനു താങ്കൾ കാണിച്ച ആ തന്റേടത്തിനു നന്ദി 🙏

  • @ompareed9481
    @ompareed9481 3 года назад +96

    മാത്രവുമല്ല മയക്കു മരുന്ന് വ്യാപാരത്തിൽ ഉൾപ്പെടുന്ന എല്ലാ മത വിഭാഗത്തിൽ പെട്ടവരും സൗഹാർദ്ദത്തി ലുമാണ്

  • @muhammedjazeer7748
    @muhammedjazeer7748 3 года назад +79

    ചേച്ചിയെ പോലെ ഒരാൾ തെറ്റിനെ എതിരെ പോരാടുമ്പോൾ സത്യത്തിൽ ഞാൻ ഓർക്കുന്നു ഇങ്ങനെ ഉള്ളവർ ആകണം നമ്മുടെ ഭരണ കർത്താക്കൾ

    • @hussainkaja3367
      @hussainkaja3367 Год назад

      Evanokke eppozhanu chanaka sangi AYATHU? Kerala Chief Minister kanakku mesapurathu vechallo? Eyalude statement thettanu.

  • @padathsubair5014
    @padathsubair5014 3 года назад +13

    Sunidaji, ഈ വിഷയത്തിൽ ഇത്രയധികം effort എടുത്തു കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ കാണിച്ച ഉത്സാഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല.

  • @azadthoppil1
    @azadthoppil1 3 года назад +52

    അപ്പൊ യഥാർത്ഥ മത സൗഹാർദം കാണാൻ നാം ക്രിമിനലുകളെ നോക്കിയാൽ മതിയല്ലേ!
    എത്ര ഒത്തൊരുമയോടെ ആണവർ അവരുടെ ജോലി ചെയ്യുന്നത്.

    • @abdusaleem8884
      @abdusaleem8884 3 года назад

      മതമേധാവിത്തം ദുഷ്ട്ട പൗരോഹിത്യ ത്തിന്റെയും നികൃഷ്ട്ട രാഷ്ട്രീയത്തിന്റെയും കീഴിൽ അമരുന്ന കാലമായാൽ അവർക്ക് വരുതിയിൽ ജനം അണിനിരന്നാൽ നാം മതമേ ഉപേക്ഷിക്കണം...!

    • @_______9102
      @_______9102 3 года назад

      Abhilash noufal evare mathethara jihadil pedutham😀😀

  • @mohammedkoya6845
    @mohammedkoya6845 3 года назад +9

    Sunitha Madam..
    സത്യം സത്യമായി പറയുന്നതിനു എന്നും പിന്തുണയുണ്ട് ലക്ഷങ്ങളുടെ 😊🙏🙏
    K. M.

  • @muhammedjazeer7748
    @muhammedjazeer7748 3 года назад +16

    ചേച്ചിയാണ് ഞങ്ങളുടെ മേഘ സ്റ്റാർ.... I Lot of love you chechi

    • @user-bq8si6gr8h
      @user-bq8si6gr8h 3 года назад

      Kurbanayude peril ivide Kerala thil priests thammil vazhakaa. Enthu nedanannu.
      Priests from out of Kerala, India, dont want to come and work in Kerala, because there are priests and authorities of the church in kerala makes unnecessary rules and regulations. Christ is out.
      Kerala catholic church, always want to correct others, but they don't have time for correct them selves.
      There is no unity among priests, all are going like kings and queens, there is a fight among priests celebrating Holy Mass. Authorities always stand and support fals views. First there should be unity, love, understand, respect each other among priests. First go and find Christ, then correct others.
      Swamiji,.....

  • @Abhimvkvlog
    @Abhimvkvlog 3 года назад +48

    അതിപ്പോൾ കുഞ്ഞാടിന്റെ മക്കൾക്ക് കാനോൻ നിയമം അല്ലേ ബാധകം. അതിൻപ്രകാരം വൈനും ഉണ്ടാക്കാം.കഞ്ചാവ് കൃഷിയും ചെയ്യാം.

    • @akbarshajahanck678
      @akbarshajahanck678 3 года назад +4

      നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.
      ( ആവർത്തനപുസ്തകം 14 : 26 )

    • @shamsudeenm5193
      @shamsudeenm5193 3 года назад

      Brother, Evar Ee vaka Kaaryangal Cheythaal Athine Enthaanu Vilikkendathu.. Koodathaayil Ethrayo Pere Konnuthalli( Athil Onnu Maalaaghayepolulla Kunjumundu) Athine Enthaa Vilikkuk..Kurbhana Sayaned Enno....Nadi Leena Mariyapoul Ethe Caseil Arestilaa...Enthaa vilkkuka...Novena Narcotisamenno....Eni Indiiayil Dragsum Casinoyum Okke Kaikkaryam Cheyyunnathu Kooduthal(99%) Anglo Indians (Cristians) Aanu Enthaa Vilikkuka.....Cathalic Narcotisamennano.....Eini Lokathil NO 1 Dregs Bisines Nadakkunnathu Colambiya &Mexico Athum Eivar Thanne..Enthaanu Vilikkendathu.....?Eithu Ee Bishop Ulpetta Entho Naatta Case Purathu Varaanundu(Mulakkalinepole) Athinoru marayundaakkalaa....Allenkil Eidaya Legjanathil Eidanju Thammiladikkunnavare Pinthirippikkaan.....

  • @roshansha9420
    @roshansha9420 3 года назад +129

    എന്റെ ജിഹാദ് ഇന്ന് പുട്ടും കടല ആയിരുന്നു... വല്ലാത്ത ഒരു ജിഹാദ്.. കേരളം കത്തിക്കല്‍ ആണ് ഇവരുടെ ഗൂഢ ലക്ഷ്യം

    • @mubashirek6586
      @mubashirek6586 3 года назад

      എന്റേത് പത്തിരിയും കടലയുമായിരുന്നു 👍

    • @ismailkm1
      @ismailkm1 3 года назад +2

      😂😂 എനിക്ക് പുട്ടും പഴവു മാ ഇഷ്ടം

    • @FLTP-hf3sx
      @FLTP-hf3sx 3 года назад +1

      ഇവിടെ കുബ്ബൂസും പരിപ്പും (ഖത്തർ )

    • @salihasaidali8714
      @salihasaidali8714 3 года назад

      😄😄

    • @majeedpm9880
      @majeedpm9880 3 года назад

      Andedh beefum pathirum😄

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 года назад +2

    ഞാൻ ഒരു നാൾ GOAയിൽ ആയിരുന്നു വർക്ക് ഹോട്ടലിൽ റൂം ബോയ് ആയിരുന്നു അവിടെ എല്ലാ മതസ്ഥരും ഒരൂപ്പോലെയാണ് പക്ഷേ എനിക്ക് അവിടെ അനുഭവപ്പെട്ടാത് ഏറ്റവും കൂടുതൽ ക്രിസ്ത്യൻസ് ആണ്

  • @rafeeqdxb7098
    @rafeeqdxb7098 3 года назад +22

    സുനിത ദേവദാസ് ... നിങ്ങൾ ഇപ്പോഴാണ് മാധ്യമ ധർമ്മം നടത്തുന്നത് നന്മയും സത്യവും ഉള്ള വാർത്തകൾക്ക് എന്നും പിന്തുണയുമായി ഞാൻ ഉണ്ടാവും .. അഭിനന്ദനങ്ങൾ👌👌👌👍

  • @basheerkondachen7501
    @basheerkondachen7501 3 года назад +1

    Good

  • @ipareed8638
    @ipareed8638 3 года назад +10

    Great താരതമ്യപഠനം നല്ലതാണ് ഇത്തരം വിടുവയതരം പറയുന്നവർക്ക് ഭവിയിലേക്കെങ്കിലും ഉപകാരപെടും... താങ്ക്സ് സുനിത

  • @greenlifetipz4459
    @greenlifetipz4459 3 года назад +30

    മനുഷ്യരെ വർഗീകരിച്ച് വിഘടിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഇങ്ങനെ തേച്ചൊട്ടിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് മാഡം 👍👍😍

    • @sainudeenkoya49
      @sainudeenkoya49 3 года назад

      കുരിശിനാണോ കൊന്തയ്ക്കാണോ പ്രാധ്യാന്യം എന്നു ചോദിച്ചാൽ രണ്ടും പുണ്യമായതാണ്.
      അതുപോലെയാണ് ഇസ്ലാമും ജിഹാദും. ജിഹാദില്ലാതെ ഇസ്ലാമില്ല. ജിഹാദെന്നാൽ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമം എന്നാണ്. ജിഹാദില്ലാതെ ഒരു മതവുമില്ല.
      അതിൽ ജിഹാദെന്ന പദത്തെ വികൃതമാക്കി. എന്നിട്ടു എല്ലാ വൃത്തികേടുകളും അതുമായി കൂട്ടിക്കെട്ടി. കടുത്ത പാതകമാണ് ഇവർ ചെയ്യുന്നത്.
      ജൂസ്കട, ചായക്കട എല്ലാം ലഹരിയുമായി ബന്ധിപ്പിച്ചു.
      ഒടുവിൽ , എല്ലാ മതങ്ങളും നിഷിദ്ധമാക്കിയ മയക്കുമരുന്നിനെ ജിഹാദുമായി ബന്ധപ്പെടുത്തി.
      എന്നിട്ട് ന്യായീകരണവും.
      കുരിശ് കൈസ്തവതയുടെ പ്രതീകമാണല്ലോ.
      സ്വവർഗ്ഗ ഭോഗം, വ്യഭിചാരം സ്വവർഗ വിവാഹം ഇതൊക്കെ നിയമ വിധേയമാക്കിയത് ക്രൈസ്തവ രാജ്യങ്ങളാണല്ലോ.
      അത് കൊണ്ട് ഇവയെ
      സ്വവർഗ്ഗ ഭോഗ കുരിശ്,
      സ്വവർഗ്ഗ വിവാഹ കുരിശ്,
      വ്യഭിചാര കുരിശ് എന്ന് വിളിക്കാൻ പാടുണ്ടോ?
      ഇവിടെ മദ്യം ഉൽപാദിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും കുടുംബത്തോടൊപ്പം കൂടിക്കുന്നതും ക്രൈസ്തവരാണു്.
      മദ്യപാന കുരിശ് എന്ന് പറയാമോ?
      കുരിശിന്റെ വഴി എന്ന് പറയാറില്ലേ. അതായത് ജീവിത രീതി.

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 3 года назад +52

    പാലാഭിഷേപ്പിന് കുഞ്ഞാടുകളെ നിയന്ദ്രിക്കാൻ അറിയില്ല. അദ്ദേഹം വേറെവല്ലപ്പണിക്കും പോകുന്നതാണ് നല്ലത്.

    • @soniyajoseph9241
      @soniyajoseph9241 3 года назад

      Mr Kesavan,as you said, can you give some other job to Pala Bishop?

  • @OmanOman-tm7su
    @OmanOman-tm7su День назад

    നല്ല സന്തോഷമുള്ള ഒരു വാർത്തയാണ് ഇത്തരം വർഗീയ വാദികളെ തുറന്നു കാണിക്കുന്നത് അഭിമാനം ഇനിയും ഇങ്ങനെയുള്ള നല്ല നല്ല കാര്യങ്ങൾ പുറത്തുകൊണ്ടുവരിക ജനങ്ങൾ അറിയിക്കുക

  • @ismailkunju4837
    @ismailkunju4837 3 года назад +3

    👍👍👍അഭിനന്ദനങ്ങൾ

  • @shanavasjr
    @shanavasjr 3 года назад +2

    👍👍💐

  • @janseerjansi1452
    @janseerjansi1452 3 года назад +51

    കള്ളും കഞ്ചാവും കണ്ട് ക്രിസ്ത്യൻ പെണ്ണുങ്ങൾ വരുന്നത് എന്നല്ലേ നിങ്ങൾ പറയുന്നേ അങ്ങനെ ആണേൽ ഇത്ര മോശം പെണ്ണുങ്ങൾ ആണോ ക്രിസ്ത്യൻ പെണ്ണുങ്ങൾ 🙄🙄🤣🤣

    • @muhammadafsal4147
      @muhammadafsal4147 3 года назад +8

      ഫാദറെ വല്ല കാര്യവും ഉണ്ടായിരുന്നോ സ്വന്തം കുഞ്ഞടുകളെ മോശപ്പെടുത്തുന്നു ലൗ ജിഹാദ് എന്ന് പറഞ്ഞു സ്ത്രീകളെ ഓടാൻ മുട്ടി നിക്കുന്നവരാക്കി അദെന്താ നിങ്ങളുടെ കുഞ്ഞടുകൾക്ക് ബലമില്ലേ അവരെ തൃപ്തിപ്പെടുത്താൻ ഇപ്പോൾ പുരുഷമാരെ കഞ്ചാവും ആക്കി ക്രിസ്തിയൻസിനെ വളക്കാൻ ആടിന് പ്ലാവിലാ കാട്ടുന്നത് പോലെ കഞ്ചാവില കാട്ടിയാൽ മതി ഇതൊക്കെ വളരെ മോശമാണ് അച്ചോ നിങ്ങളുടെ മതത്തിനു ജനിച്ചത് മുതൽ ബൈബിള് കേൾക്കുകയും പള്ളിയിൽ പ്രാർത്ഥിക്കികയും ചെയുന്നവർ നിങ്ങൾ അവരെ മതം പഠിപ്പിക്കുന്നില്ലേ എന്നിട്ടും അവർ ഓടാൻ മുട്ടി നിക്കുവാ അതിനർത്ഥം നിങ്ങളുടെ സിസ്റ്റം ശരിയല്ല സർ എന്നാണ്

    • @user-lu4kx8qf7y
      @user-lu4kx8qf7y 3 года назад +2

      @مُحَمَّد زيان‎ അതൊരു പുതിയ അറിയാണല്ലോടാ ജിഹാദി 😀

    • @JWATCH-b6u
      @JWATCH-b6u 3 года назад

      മമ്മദിന്റെ ഭാര്യമാർ വെപ്പാട്ടികൾ, ശരീരം ദാനം ചെയ്തവർ (വ്യഭിചരിക്കാൻ കൂടെ കൂടിയവർ )എന്നിവരുടെ ലിസ്റ്റ് ആണിത് പോയ്‌ വായിച്ചു വാണം വിട് മുറിയണ്ടിയുടെ കഴപ്പ് തീരട്ടെ 🤣🤣
      മാനവരിൽ മഹോന്നതൻ
      മുഹമ്മദിന്‍റെ ഭാര്യമാര്‍ ;-
      *****
      1, ഖദീജ
      2, ആയിശ
      3, സൗദ
      4, ഉമറിന്‍റെ മകള്‍ ഹഫ്സ
      5, സെെനബ എന്ന അറബി ഗോത്രവനിത
      6, ഉമ്മുസല്‍മ്മ
      7, സെെനബ (സൈദിന്‍റെ ഭാര്യ)
      8, ജുവെെരിയ
      9, ഉമ്മു ഹബീബ എന്ന റംലാബി
      10, സഫിയ
      11, മെെമൂന
      വെപ്പാട്ടികള്‍ ;-
      ***
      12, മാരിയത്തുല്‍ ഖിബ്ത്തിയ്യ
      13, റെെഹാന
      14, സുലെെഖ
      15, സല്‍മ
      16, ഉമ്മു റാഫിഅ്
      17. ഉമ്മു അയ്മന്‍
      18, ഉമെെമത്ത്
      19, ഖള്റത്ത്
      20, റള് വ
      21, ബെെസര്‍
      22, മെെമൂന
      23, മെെമൂനത്ത്
      24, ഉമ്മു ഇയാസ്
      25, സാഇബത്ത്
      26, ഖൗലത്ത്
      27, ജൂദിത്ത്
      വെപ്പാട്ടികളാക്കാതെ ബന്ധപ്പെട്ടവര്‍ (ശരീരം ദാനം ചെയ്‌തവർ) ;-
      ************
      28, അസ്മാഅ്
      29, ഉമ്മു ശരീബി
      30, ഖൗല
      31, മുലെെക്കത്ത്
      32, ഫാത്തിമ
      33, ആമിറ
      34, റാളിയ
      35, സനാഅ്
      36, ജൂവെെന
      37, ശറാഫ്
      38, ലെെല
      39, ളിയാഅത്
      40, ഖത്തീളത്ത്
      41, സൗദ
      42, ഉമാമ
      43, അസ്മാഅ്
      44, സഫിയ.
      (കെ. വി സെയ്ദ് മുഹമ്മദ്, "സന്‍മാര്‍ഗവും സാമൂഹ്യനീതിയും ഇസ്ലാമില്‍" - പേജ് 18, 20)

    • @muhammedmanazirkm2099
      @muhammedmanazirkm2099 3 года назад

      @@JWATCH-b6u juli, lisy, mariyaamma,annamma, mery,sofiya...stellaa.... 🤣

  • @sirajudheenkp4475
    @sirajudheenkp4475 3 года назад +1

    👍👍👍👍

  • @mastercraft4407
    @mastercraft4407 2 года назад +3

    അസത്യം പ്രചരിപ്പിക്കാതെ
    സത്യത്തിനും നീതിക്കും സാമൂഹ്യ
    നന്മക്കും വേണ്ടി പ്രവർത്തച്ചാൽ
    നമ്മുടെ നാട് എത്ര മനോഹരമാകും

  • @abdulbrauf2838
    @abdulbrauf2838 3 года назад +1

    Good work.

  • @hindkhindofficial1431
    @hindkhindofficial1431 3 года назад +17

    വർഗ്ഗീയതയും വിദ്വേഷവും കാൻസറും ഒരുപോലെ പെരുകുന്നു

  • @abdulsalamabdul7021
    @abdulsalamabdul7021 3 года назад +1

    SUPER

  • @periyar.h241
    @periyar.h241 3 года назад +24

    മുഖ്യധാര മാധ്യമങ്ങൾ കാണിക്കാത്ത നിഷ്പക്ഷവും ആർജവം കാണിച്ചു പത്രധർമ്മം എന്താണെന്നു മറ്റു മാധ്യമങ്ങൾ ക്ക്. കണ്ടുപഠികാം. അഭിനന്ദനങ്ങൾ സുനിത.

  • @simiaaliyam9661
    @simiaaliyam9661 3 года назад +1

    👍

  • @hwueiejej
    @hwueiejej 3 года назад +43

    കേരളത്തിൽ മതേതരത്യം പുലർത്തുന്നത് കുറ്റകൃത്യത്തിൽ മാത്രമാണ്. 😁😁

  • @ibrahimv380
    @ibrahimv380 3 дня назад

    നിലപാടുള്ള, മാധ്യമ, പ്രവർത്തക, അഭിനന്ദനങ്ങൾ,

  • @യാനബീസലാം
    @യാനബീസലാം 3 года назад +48

    കള്ള് കച്ചവടം ആര് ആണ് കൂടുതൽ നടത്തുന്നത് ഭൂരിഭാഗം അച്ചായൻ മാർ ആണ് 🤣🤣

    • @alanthomas8872
      @alanthomas8872 3 года назад

      അത് സർക്കാർ അനുവദിച്ചു തന്നിട്ടുള്ളതാണ്,,, അപ്പോ... ഇങ്ങളോ???

    • @ismaileps3234
      @ismaileps3234 3 года назад +7

      @@alanthomas8872 മതം അംഗീകരിച്ചത് ആണോ ??? അല്ലാലോ .... അപ്പോൾ മതമാണല്ലോ ഇവിടെ ചര്ച്ച .... നാർക്കോട്ടിക് മതം അംഗീകരിച്ചപോലെയല്ലേ തള്ളി വിട്ടത് . അത് കൊണ്ടല്ലേ പ്രതികരിച്ചത് ..

    • @muhammedrazeen6137
      @muhammedrazeen6137 3 года назад +1

      @@alanthomas8872 madham anuvadhikkunundo... illa ennaanu nan arinnath... adhukondu thanne madhathinte cheradil koorkarilla

  • @nasrumon1719
    @nasrumon1719 3 года назад +43

    എൻ്റെ നാട് നിലമ്പൂരാണ് ഇവിടെ ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ഫ്രീയായി എന്നും ഭക്ഷണം കൊടുക്കുന്നത് പത്ത് മണി കഞ്ഞി തൊട്ടടുത്തുള്ള മുസ്ലിം പള്ളിയിൽ നിന്നും, ഉച്ചക്ക് ചോറ് മുസ്ലിം ലീഗിൻ്റെ CH സെൻ്ററിൽ നിന്നും, രാത്രി DYFI യുടെ പൊതിച്ചോറുമാണ്. ഇതെല്ലാം എന്ത് തരം ജിഹാദാണാവോ....?
    ഒരു പക്ഷെ ഇടത് മുസ്ലിം മിക്സഡ് ജിഹാദായിരിക്കുമോ ഇനി.

    • @neediomozhukur8617
      @neediomozhukur8617 3 года назад +2

      കാര്യം നേടാൻ, പ്രമോഷൻ ലഭിക്കാൻ മറ്റു മലയാളികളുടെ ജോലി തെറിപ്പിക്കാൻ സ്വന്തം ഭാര്യയെ അറബി അണ്ണന് കാഴ്ച വെക്കുന്നവർക്ക് എന്ത് മതം, എന്ത് ജനാധിപത്യം.

  • @kingkong-xk2jt
    @kingkong-xk2jt 3 года назад +53

    ലോകത്തിലെ ഏറ്റവും വലിയ മയക്കു മറന്ന് കടത്കാരൻ
    1,പാബ്ലോ എസ്കോബാർ
    ആൻ ഇദ്ദേഹം ഏത് ജിഹാദി ആണോ,😂🤣🙏

    • @MrHooop
      @MrHooop 3 года назад

      P B S Jabbar hahaha

    • @thanimanivas6996
      @thanimanivas6996 3 года назад +7

      അയാൾ മുസ്ലിമായതിന് ശേഷമാണ് മാഫിയ തലവനായത്. അതിന് മുൻപ് അയാൾ കിസ്ററ്യനായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും മുസ്ലീങ്ങലല്ലേ ?. കാരണം അവർക്കവരുടെ മതം അതൊക്കെ അനുവദിച്ചിട്ടുമുണ്ട്. ക്രിസ്ത്യാനികൾ ഇതൊന്നും ഉപയോഗിക്കാറില്ല. അവരുടെ മതത്തിൽ ഇതൊക്കെ നിഷിദ്ദമാണ്. അതുകൊണ്ട് ലഹരിസംബന്ധമായ ഒന്നിലും കിസ്ത്യാനികൾ പങ്കാളികളാകാറില്ല.
      പിന്നെ അരമനയിൽ അച്ഛൻമ്മാരിരുന്ന് കുടിക്കുന്നത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വികാരങ്ങളും വിചാരങ്ങളും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. കല്യാണം കഴിപ്പിക്കാത്തതിന്റെ ഒരു ഇത്.

    • @akbarshajahanck678
      @akbarshajahanck678 3 года назад +1

      വാസുവണ്ണാ ,, ലോകത്ത് മയക്കുമരുന്ന് കള്ളക്കടത്ത് നിയന്ത്രിക്കുന്നത്, കാത്തോലിക്കാ രാജ്യങ്ങളായ ബോളീവിയ , കോളമ്പിയ, മെക്സിക്കോ ,, ഇവിടെനിന്ന് പ്രധാനമായും കയറ്റി അയക്കുന്നത്,, അമേരിക്കായിലേക്കും ,, ഇതിന് നാർകോട്ടിക് ജിഹാടെന്നു പറയില്ല ,, വിശുദ്ധ ജിഹാടെന്ന് പറയും

    • @umarabbasmugu776
      @umarabbasmugu776 3 года назад

      @@thanimanivas6996 ഇസ്ലാമതം നിഷിദ്ധമാക്കിയ കാര്യങ്ങളിൽപ്പെട്ടതാണ് മദ്യപാനവും കഴിച്ചാൽ മയക്കമുണ്ടക്കുന്ന എല്ലാവസ്തുക്കളും . ചുരുക്കം ചിലർ മതത്തിൻറെ വിധിവിലക്കുകൾക്കതിരായി പ്രവർത്തിക്കുന്നു , അതിനു മതത്തെ കുറ്റംപറയൂകയോ .....

    • @thanimanivas6996
      @thanimanivas6996 3 года назад +1

      @@umarabbasmugu776
      എടൊ ഉമ്മറെ ഞാനെന്താണെഴുതിയിരിക്കുന്നതെന്ന് താനൊന്നുകൂടെ വായിച്ചുനോക്കിക്കെ. ഇതിനാണ് വിവേകം എന്ന് പറയുന്നത്.

  • @jayachandran4257
    @jayachandran4257 3 года назад +5

    Well said, Sunita! Your sense of humor is great!

  • @muhaali4703
    @muhaali4703 3 года назад +1

    Good news 💐🇮🇳✔️

  • @ismailm7189
    @ismailm7189 3 года назад +21

    സുനിതക്ക് സത്യം വിളിച്ച് പറയാൻ ദൈവം ദീർഘായുസ്സ് നൽക്കട്ടെ
    സുനിത ക്കും കുടുംബത്തിനും എല്ലാ ഐശര്യങ്ങളും നേരുന്നു

  • @koromballyabdurahman2505
    @koromballyabdurahman2505 3 года назад +11

    സുനിത സാമൂഹ്യ പ്രതിബദ്ധത കാണിക്കുന്നു. ഇത്തരം ആളുകളാണ് നാടിന്റെ അഭിമാനം 🙏🙏

  • @shauckathkunhoth6650
    @shauckathkunhoth6650 3 года назад +17

    എല്ലാം വളരെ നന്നായി ഇവന്മാർക്ക് അറിയുന്ന കാര്യങ്ങളാണ്, എന്നാലും ആരെയോ തൃപ്തിപ്പെടുത്താനും ഒരു കലഹം ഉണ്ടാക്കാനും ഒരു വിഫലശ്രമം
    സഹോദരി താങ്കളുടെ effert എടുത്തുള്ള കഴിഞ്ഞ ചരിത്രവതരണം നന്നായി 💪💪👍

  • @arahman414
    @arahman414 3 года назад +1

    Big salute Madam Sunitha

  • @abdupmna4226
    @abdupmna4226 3 года назад +12

    പ്രശംസിക്കാതെ വയ്യ സുനിതയെ, ഇങ്ങനെ ഉള്ള വിഷയങ്ങൾ കത്തികയറുമ്പോളൊക്കെ സുനിത ഇതുപോലെ വന്നു കാര്യങ്ങളുടെ സത്യാവസ്ഥ തുറന്നു കാട്ടുന്നു... Big support for you ☺️🤝

    • @GTreeh
      @GTreeh 3 месяца назад

      Correct

  • @abdulmajeed7131
    @abdulmajeed7131 3 года назад +6

    എല്ലാ മതക്കാരും ജാതിക്കാരും
    ഇതിൽ പ്പെടുന്നു എന്ന താണ് യാഥാർത്ഥ്യം

  • @muhammedsali3114
    @muhammedsali3114 3 года назад +3

    Well done, ബോധം ഉള്ളവര് മനസ്സിലാക്കും.ഇതൊരു മഹത്തായ സേവനം

  • @fasalmaster6829
    @fasalmaster6829 3 года назад +1

    Excellent talk

  • @tmraaf
    @tmraaf 3 года назад +45

    വേണ്ട സുഹൃത്തേ ഇങ്ങിനെ ടർജറ്റ് ചെയ്യരുത് ചെരുപ്പ് നക്കികൾ ആയ അപ്പർ ക്ലാസ് ക്രിസ്ത്യാനി കാരണം
    സ്വത്വ ബോധം ഉള്ള സാദാരണ ക്രിസ്ത്യാനിയെ വേദനിപ്പിക്കരുത്

    • @zereenamanaf9539
      @zereenamanaf9539 3 года назад +2

      അത് ശരിയാണ്

    • @sLmn174
      @sLmn174 3 года назад +5

      എന്നാൽ ചെരുപ്പ് നക്കികൾക്ക് താങ്കൾ മറുപടി കൊടുക്കൂ.... ഇതുപോലെ തോന്നിവാസം പറയുന്നവർക്ക് മറുപടി കൊടുക്കാൻ താങ്കളെ പോലെയുള്ളവർക്ക് പേടിയാണ് അല്ലെങ്കിൽ അറിയില്ല കറക്റ്റ് ആൻസർ കൊടുക്കുന്നവരെ മുടക്കാനും നടക്കും..... പിന്നെ ഇതെല്ലാം കേട്ട് മിണ്ടാതിരിക്കണം... എന്നാണോ പറയുന്നത്.....? ഇതുപോലെ നല്ലപിള്ള ചമയാൻ കുറെ കൂതറകൾ ഉണ്ട് കേരളത്തിൽ.... അപ്പോൾ അച്ചൻ മാർ ഈ തോന്നിവാസം വിളിച്ചു പറയുമ്പോൾ നല്ലവരായ എത്ര മുസ്ലിം ഇവിടെ കേരളത്തിൽ ഉണ്ട്... അത് അവൻമ്മാർ എന്തുകൊണ്ട് ഓർത്തില്ല..... സുനിത sister കൊടുക്കുന്നതുപോലെ വ്യക്തമായ മറുപടി കൊടുക്കാൻ താങ്കളെ കൊണ്ട് സാധിക്കുമോ ..?

    • @tmraaf
      @tmraaf 3 года назад

      @@sLmn174 🙏🙏🙏

    • @Albinthankachan.123
      @Albinthankachan.123 3 года назад

      Poda vazhe
      Poy chavada

    • @മയ്യനാട്മാധവൻ-ന1ധ
      @മയ്യനാട്മാധവൻ-ന1ധ 3 года назад

      @@sLmn174 ❤❤❤👍👍👍👍👍

  • @indan5770
    @indan5770 3 года назад +1

    👍👍👍👍👍✌️

  • @clearthings9282
    @clearthings9282 3 года назад +30

    കള്ള് എറങ്ങാത്ത ബിഷപ്പിന്റെ കള്ള് ഇനി എറങ്ങിക്കോളും, 🤭🤭🤭🤭🤭പണി ഇരന്നു വാങ്ങി

  • @nazeernazeer7630
    @nazeernazeer7630 3 года назад

    ഇതൊക്ക അറിയിച്ചതിനു നന്ദി

  • @AbdulLatheef-dj2bh
    @AbdulLatheef-dj2bh 3 года назад +18

    സത്യം കണ്ടെത്താനുള്ള ഈ അർപ്പണ മനോഭാവത്തെ വളരെയധികം അഭിനന്ദിക്കുന്നു

  • @jemsheenaaju2655
    @jemsheenaaju2655 3 года назад +1

    Well done

  • @NICE.273
    @NICE.273 3 года назад +22

    Google ജിഹാദ് എന്ന് പറയാം ഇതിനെ 😃😃😃

  • @ibnkoyakutty6490
    @ibnkoyakutty6490 3 года назад +2

    നല്ല അവതരണം 👍👍👍

  • @moideensha6311
    @moideensha6311 3 года назад +12

    ഇത് നിസ്സാരമായി കാണേണ്ട കാര്യമല്ല. ഇവന്മാർക് പല ലക്ഷ്യങ്ങളും ഇതിനു പിറകിലുണ്ട്

  • @singerbeats8236
    @singerbeats8236 3 года назад +2

    സുനിതേച്ചി ❤❤❤
    Wonderful effort