Naveen Babu മനസ്സ് തകർക്കുന്ന കൊടും നീക്കങ്ങൾ.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 427

  • @sathimol7438
    @sathimol7438 21 час назад +82

    ഇതുപോലെ ഒരു മുഖ്യനും മുടിഞ്ഞ ഭരണവും കേരളത്തിൽ ഉണ്ടായിട്ടില്ല

  • @manikattikulam9715
    @manikattikulam9715 День назад +81

    മോളെ പറ്റി പറഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു പക്ഷെ രണ്ടു മക്കളുടെ അച്ഛനെ കൊന്നപോൾ ഒന്നും പറയാൻ ഇല്ല. കഷ്ട്ടം.

  • @josevarghese1678
    @josevarghese1678 День назад +179

    ആ കലക്റ്ററേ പോലീസ് മുറയിൽ ചോദ്യം ചെയ്താൽ, അവൻ തത്ത പറയുന്നതു പോലെ പറയും .

    • @bijudivakardivakaran5586
      @bijudivakardivakaran5586 22 часа назад +2

      പിണറായി പോലീസ് ചെയ്യുമോ 😡😡😡

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 22 часа назад +5

      YES. HE ALSO INVOLVED

    • @VinodT-ig4mp
      @VinodT-ig4mp 21 час назад +2

      ആര് ചോദ്യം ചെയ്യും?

    • @preetharajeev3686
      @preetharajeev3686 20 часов назад +4

      Collector ini civil services il collector sthanathu ninnum mattanam

    • @meenapk-v8m
      @meenapk-v8m 15 часов назад

      ഓഫീസ് കാർ പഠിച്ചിരുന്ന ഡ്രൈവറിനെയും ചോദ്യം ചെയ്യണം ചിലപ്പോൾ അയാൾക്കും പങ്കു kaanum

  • @leenapeter3629
    @leenapeter3629 23 часа назад +97

    ഇത് തേഞ്ഞു മാഞ്ഞു പോകും അതുവരെ ഇതിങ്ങനെ നീണ്ടു പോകും...ഇത് കൊലപാതകം തന്നെ ..അതു കൊണ്ട് തന്നെ ആത്മഹത്യ ആക്കാൻ പരസ്യ അവഹേളനം

    • @neharose3293
      @neharose3293 18 часов назад +2

      Crct

    • @kuvallamvlogs
      @kuvallamvlogs 16 часов назад +4

      ഡ്രൈവർ ശംസുധീനെ ആദ്യം ചോദ്യം ചെയ്യണം.

    • @PRAKASHMS1997
      @PRAKASHMS1997 14 часов назад

      അതെ .

  • @TOM-id6zh
    @TOM-id6zh 23 часа назад +82

    സിദ്ധാർത്ഥൻ മരിച്ച സമയം നമ്മൾ നമ്മുടെ രക്തം ഇതുപോലെ തിളപ്പിച്ച് ആവിയാക്കി. ഇതും അങ്ങനെ ആവും.😢😢

  • @minimanoj7193
    @minimanoj7193 День назад +132

    Same like സിദ്ധാർത്ഥ്

    • @Observer-ht8dw
      @Observer-ht8dw День назад +2

      All are families generationally supporting this criminal cartel. One day Karma will visit everyone is the morale of the story.

    • @sasikumarp8839
      @sasikumarp8839 22 часа назад

      Yes,

  • @thomaspj5438
    @thomaspj5438 День назад +121

    സിബിഐ അന്വേഷണം വേണം. ഡ്രൈവറെ ചോദ്യം ചെയ്യണം.ദുരൂഹത .

    • @AnanduKb-nz4yy
      @AnanduKb-nz4yy 21 час назад

      എല്ലാം കള്ളം ആണല്ലോ ഇതിനെ ഒക്കെ നല്ല ശി ക്ഷ കൊടു ക്കാൻ ദൈവം ഏതെങ്കിലും രൂ പത്തിൽ വന്നിരു ന്നു എ ങ്കിൽ എന്ന് ആ ഗ്ര ഹി ച്ച് പോ കു ക യാ

  • @abhijith4020
    @abhijith4020 21 час назад +18

    നീതി കിട്ടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ ഇല്ല എന്നതാണ് സത്യം

  • @rajideth789
    @rajideth789 День назад +231

    ഇതുപോലൊരു മുടിഞ്ഞ ഭരണം കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല

    • @thankachan5361
      @thankachan5361 23 часа назад +1

      ഈ തെണ്ടികളെ ലോക o പിടിച്ച് കെട്ടിയിട്ട് ഇനം കല്ലെറിഞ്ഞു കൊല്ലണം ഇതു പോലൊരു നാറിയ ഭരണകൂടം കട്ടുതിന്നു കട്ടുതിന്നു പള്ള വീർത്തു അതുപോലെ നല്ല വരായ മനുഷ്യരെ ഒരു പേടിയുമില്ലാതെ കൊല്ലുന്നു വെറും കാട്ടാ ളന്മാർ അവസാനം ജനങ്ങളുമുൻപിൽ തുണിയില്ലാതെ നടത്തി കെട്ടിയി' ട്ട് തല്ലികൊല്ലും നല്ലയൊ രൂപാർട്ടിയായിരുന്നു C -P- M- അതും ഇപ്പോൾ തീർന്നു കിട്ടി കാലത്തിൻ്റെ പോക്കെ😢😢😢😢😢😂😂😂😂😂😂😂😂😂😂😂😂😂

    • @sumanair9778
      @sumanair9778 23 часа назад +7

      Correct Ponne Correct

    • @kalaiyer3150
      @kalaiyer3150 22 часа назад +8

      100%

    • @krishnankuttya
      @krishnankuttya 22 часа назад +10

      ഇനി ഈ പാർട്ടി നില നിൽക്കരുത്. ജനങ്ങളെ വിഡ്ഢികളാക്കി നേതാക്കൾ സാമ്പത്തു ഉണ്ടാക്കാൻ പാവം ജനങ്ങളെ ദ്രോഹിക്കുന്നു. വേണോ നമുക്ക് ഈ പാർട്ടിയുടെ ഭരണം?
      ജനങ്ങൾ ഉണർന്നു ചിന്തിക്കണം 😊

    • @shajuvasudevan7174
      @shajuvasudevan7174 21 час назад

      സ്വന്തം വിഡ്ഢികളാവൻ തീരുമാനിച്ച അന്തംകമ്മികൾ എന്ത് ചെയ്യും ​@@krishnankuttya

  • @SomanthaKimal
    @SomanthaKimal День назад +137

    സാർതാങ്കളുടെസംശയം ശരിയാണ് ന വീൻ സാറിന്റെ ഡ്രൈവറിനെ ചോദ്യംചയ്യണം

    • @rajiradhakrishnan5225
      @rajiradhakrishnan5225 23 часа назад +7

      അത് ചെയ്യേണ്ടതല്ലേ... ഡ്രൈവറോട് ചോദിക്കണം.. അയാളോട് ചോദിക്കേണ്ട കാര്യങ്ങൾ ചോദിച്ചറിയണം

    • @rajuk.j6429
      @rajuk.j6429 23 часа назад +1

      Avan parayunnath onnum mindathe vandiyil ninnirangi.....njaan thiririch angottum onnum chothichilla annu parayunnathum....wife nodu evideyanannariyilla annu paranjathum.....quart

  • @sathimol7438
    @sathimol7438 21 час назад +25

    നമുക്ക് ഒന്നേ പറയാനുള്ളൂ. ആ മനുഷ്യനെ കൊന്നവൻ ആരായാലും അവർക്കു തക്കതായ ശിക്ഷ കിട്ടണം

  • @valsanmaroli340
    @valsanmaroli340 23 часа назад +38

    ഈ ഭരണവും , ഭരിക്കുന്നവരും മുടിഞ്ഞു പണ്ടാര മടങ്ങട്ടെ, , നശിച്ച വർഗം , ഇനിയും വോട്ടു കൊടുക്കണം

    • @xplorer2345
      @xplorer2345 22 часа назад

      ഇവന്റെ . ഒക്ക തലമുറയും അനുഭവിച്ച് ഇല്ലാതാകണം

  • @kkn696
    @kkn696 День назад +32

    അവസാനം അദ്ദേഹം ആത്മഹത്യ ചെയ്തതു തന്നെഎന്ന് നമ്മൾ വായിക്കേണ്ടി വരും

  • @subramanianp5156
    @subramanianp5156 23 часа назад +47

    അത് ആത്മഹത്യയല്ല കൊലപാതകമാണ്

    • @neharose3293
      @neharose3293 18 часов назад

      അതെ 1000%

    • @ancyjose5670
      @ancyjose5670 18 часов назад

      Well clear it was a pree planed murder 100%

    • @shahulhameed9058
      @shahulhameed9058 16 часов назад

      കൊലപാതകം ആണ് അവൾക് തക്കതായ ശിക്ഷ കൊടുക്കണം ഒരു പാപിയായ മനുഷ്യനെ കൊന്നു കഷ്ട്ടം അല്ലാഹ്

  • @shobanakamath6280
    @shobanakamath6280 21 час назад +17

    അരി ആഹാരം കഴിക്കുന്നവ൪ എല്ലാം മനസിലാക്കി ഒന്നും പറയാതെ അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുന്നു.

  • @minimolpj8591
    @minimolpj8591 18 часов назад +7

    എല്ലാം പ്ലാനിംഗ് ആണ്.

  • @valsanmaroli340
    @valsanmaroli340 23 часа назад +30

    ഇതു വേറൊരു സിഥാർത്താൻ തീർന്നു , ഒന്നും നടക്കില്ല

  • @sivadasanmp4785
    @sivadasanmp4785 День назад +58

    അപ്പം കോവിന്ദൻ ' അവൻ്റെ ഭാര്യയാണ്. ആന്തൂർ സാജനെ മരണത്തിലേക്ക് തള്ളിവിട്ടത്. ' ഈ പൊറാട്ട് നാടകം ആർക്ക് വേണ്ടി :

  • @prameelap-j4s
    @prameelap-j4s 23 часа назад +23

    തെറ്റ് ചെയ്താല്‍ ശിക്ഷ ഉറപ്പാണ്, താല്‍ക്കാലികമായി രക്ഷപ്പെടും, സത്യം പുറത്ത് വരും, അവസാനം ഗോഡ് പുറത്ത് കൊണ്ട് വരും

  • @MadhuMadhu-es7kr
    @MadhuMadhu-es7kr День назад +127

    കൊന്ന് കെട്ടിതൂക്കി പോസ്റ്റ്മോർട്ടവും നടത്തി !! തെളിവുകൾ നശിപ്പിച്ചു. ഇനി ദിവ്യ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ തെളിവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഉചിതം!!!

  • @thulasisundaresan3781
    @thulasisundaresan3781 День назад +82

    Pinarayi....തനിക്കു ഹൃദയം എന്ന് ഒന്നു ഉണ്ടോ

    • @sureshnk6740
      @sureshnk6740 23 часа назад +3

      ട ബ്ലാ Sബ്ല്' '........

    • @kalaiyer3150
      @kalaiyer3150 22 часа назад

      അയാൾ ലോബികളുടെ തലവൻ ആണ്

    • @parameshpodhuvathi4736
      @parameshpodhuvathi4736 21 час назад +2

      ഇല്ലല്ലോ, എത്ര എണ്ണത്തിനെ ഇല്ലാതാക്കി

    • @shajanjacob1576
      @shajanjacob1576 19 часов назад

      ആ ചെറ്റക്കോ ?!

  • @rajeshta6586
    @rajeshta6586 2 часа назад +1

    Ethu Oru kolapaadakamaanu....👍👍

  • @Veendummatthayi-my1fg
    @Veendummatthayi-my1fg День назад +37

    പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൃത്യമായി വരില്ല, കാരണം കുടുംബം എത്തും മുന്നേ പരിയാരം നിന്നാണ് ചെയ്തത്,

  • @MohanDas-sl9cz
    @MohanDas-sl9cz День назад +73

    ഇത് ശെരിക്കും കൊലപാതകം തന്നെ സിബിഐ ക്ക് വിടുക ഈ കേസ് 😮

    • @BalakrishnanM-g9t
      @BalakrishnanM-g9t День назад +6

      തീര്‍ത്തും വ്യത്യസ്തമായ കൊലപാതകം ഇത് ഇവിടെ തുടർന്ന് കൊണ്ടേയിരിക്കും.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 23 часа назад +6

      കുറച്ചു ദിവസങ്ങൾ കൂടി ക്ഷമിക്ക്. എന്തെങ്കിലും തെളിവ് അവശേഷിക്കുന്നുണ്ടെങ്കിൽ അതു കൂടി ഒന്നു നശിപ്പിച്ചോട്ടേ അത് കഴിഞ്ഞു ഏത് അന്വേഷണ ഏജൻസിക്കു വേണമെങ്കിലും അന്വേഷണം നടത്താം.

  • @grandpascare7763
    @grandpascare7763 23 часа назад +25

    ദിവ്യ, കളക്ടർ, പ്രശാന്തൻ, ഓട്ടോ ഡ്രൈവർ എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യേണ്ടതു പോലെ ചെയ്‌താൽ സത്യം പുറത്തു വരും.

  • @s.baromatics6728
    @s.baromatics6728 22 часа назад +10

    എല്ലാം പുറത്ത് വരും, സത്യം ജയിക്കും,

    • @neharose3293
      @neharose3293 18 часов назад

      ഒന്നും നടക്കില്ല ഇത് പിണ നാറിയും കൃത്യമായി അറിഞ്ഞു ചെയ്ത പ്ലാൻഡ് മർഡർ ആണ്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 22 часа назад +19

    അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല കാര്യം അദ്ദേഹത്തിന്റെ ഉള്ളിൽ കുട്ടികൾ വീട് ഭാര്യ ഇനിയുള്ള ദിവസങ്ങൾ കുടുംബത്തോടൊപ്പം എന്നുള്ള ആ സന്തോഷം... ഉള്ളിൽ കിടന്നു തിളയ്ക്കുമ്പോ അദ്ദേഹം എന്നല്ല ഒരാളും ആത്മഹത്യ ചെയ്യില്ല അദ്ദേഹം അഴിമതി ഒന്നും നടത്തിയിട്ടില്ല ആരെയും ക്രൂശിചില്ല.. മനസ്സിൽ ഒരു കളങ്കം പോലും ഇല്ല പിന്നെ ഇവൾ വന്നു വിഷം തുപ്പിയ തു അത്ര കാര്യം ആക്കേണ്ട തല്ല.. വിഷമം കാണും എങ്കിലും മേൽ പറഞ്ഞ കാര്യങ്ങൾ ഉള്ളിൽ ഉള്ളപ്പോൾ ഒരാളും ഇങ്ങനെ ചെയ്യും എന്ന് കരുതുവാൻ ആവില്ല.... പക്ഷെ സത്യം ജയിക്കില്ല അതിന് സമ്മതിക്കില്ല.. വീട്ടിൽ പോയി സമാധാനിപ്പിച്ചതൊക്കെ വെറും അടവ് ആണ് ഇലക്ഷൻ ഉള്ള തിന്റെ അടവ്... മുഖ്യമന്ത്രി വായ തുറന്നു ഒന്നും പറയുന്നില്ല അത് ആരുടെ കൂടെ എന്നുള്ള തിന്റെ ഉദാഹരണം ആണ്... അത് കൊണ്ട് തന്നെ പോലീസിന് ഒന്നും ചെയ്യാൻ ആവില്ല....

    • @neharose3293
      @neharose3293 18 часов назад

      ഇത് പിണ നാറി അറിഞ്ഞു കൊണ്ട് ചെയ്ത കൊലപാതകം ആണ് അദ്ദേഹത്തെ കൊന്ന് കെട്ടിത്തൂക്കി . പ്ലാൻഡ് മർഡർ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 21 час назад +14

    ഡ്രൈവർക്ക്‌ എല്ലാം അറിയാൻ സാധ്യത ഏറെ 🤔🤔ഡ്രൈവർ എത്തിക്കേണ്ടടത് എത്തിച്ചു നൽകാനും സാദ്ധ്യതകൾ ഏറെ ആണ്, ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യണം.

  • @komalkomalnairvly
    @komalkomalnairvly 23 часа назад +23

    ആ ഡ്രൈവർക്ക് ഒരു വലിയ സംഖ്യ കിട്ടിക്കാണും

    • @neharose3293
      @neharose3293 18 часов назад +1

      ഉറപ്പാണ്

  • @rajanm5543
    @rajanm5543 18 часов назад +6

    ക്ലിഫ് ഹൗസും പരിസര പ്രെദ്ദേശങ്ങളും പരതുക...സുപ്രിം കോടതിയിൽ നിന്നും സ്റ്റേ കിട്ടുന്നതുവരെ ഒളിവിൽ തുടരട്ടെ...

  • @vijayakumarann7961
    @vijayakumarann7961 День назад +29

    ആത്മഹത്യ എന്ന് പറയാൻ ആണെങ്കിൽ മിണ്ടരുത്.

  • @SavithriSankar
    @SavithriSankar День назад +35

    ഗോവിന്ദൻ ഇപ്പോൾപറഞ്ഞ വാക്ക് കുറച്ചുകഴിഞ്ഞാൽ തിരിച്ചു പറയും , ദിവ്യയെ പ്രകോപിപ്പിക്കാൻ ദിവ്യ ആര്.. അവരുടെ ചെയ്തികൾക്ക് അവർക്ക് ശിക്ഷ കിട്ടും.. പോലീസിന്റെ മുന്നിൽ ദിവ്യയെ എത്തിച്ചാലും police കണ്ടില്ലെന്നു പറയും.

  • @balakrishnannambiar9628
    @balakrishnannambiar9628 23 часа назад +33

    അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്നു

  • @rajankk6966
    @rajankk6966 23 часа назад +15

    ഇനി ഗോവിന്ദന്‍ ചെന്ന് കുടുംബത്തെ സ്വാധീനിച്ചതിന്നാല്‍ എല്ലാവരും പിരിഞ്ഞു പോണം 😂

  • @radhakrishnanmk9791
    @radhakrishnanmk9791 День назад +77

    Key 🔐 ആരാണ് ഏറ്റു വാങ്ങിയത് ? Enthul
    കൊണ്ട് വീട്ടുകാർ മിണ്ടുന്നില്ല.
    ഡ്രൈവർ പലതും മറക്കുന്നു!
    Railway സ്റ്റേഷനിൽ CCTV footage എവിടെ?
    നാടകം തുടരുന്നു!

    • @XD123kkk
      @XD123kkk День назад +3

      CCTV.... 🔥... Athu pinne angane alle varooo...??

    • @rajiradhakrishnan5225
      @rajiradhakrishnan5225 23 часа назад +9

      ഇന്നത്തെ കാലത്ത് എല്ലാവിവരങ്ങളും cctvyil ക്കൂടി ലഭ്യമാക്കാമല്ലോ.. ആരെയാണ് വിഡ്ഢിയാക്കുന്നത്

    • @nimmyragesh408
      @nimmyragesh408 23 часа назад +8

      മൊബൈൽ ഫോൺ location നോക്കിയാൽ മനസിലാകില്ലേ ട്രെയിനിൽ കേറിയോ എന്നു

    • @XD123kkk
      @XD123kkk 22 часа назад +3

      @@nimmyragesh408 Almahathya anenkil CCTV footage enthinu marachu vekkanam.... 🛵 motorcycle okke pinthutaranam...

    • @VinodT-ig4mp
      @VinodT-ig4mp 21 час назад +1

      റെയിൽവേ പിണറായിയുടെ രക്ഷകർ കേന്ദ്രം വകയല്ലേ? എലത്തൂർ കേസിൻ്റെ ഗതി അറിയാമല്ലോ?

  • @veenaveena4295
    @veenaveena4295 День назад +30

    ദിവ്യപിപ്പിനേം ആര്യ IPS നെം ഒക്കെ എടുത്തു ദൂരെയെറിയണം

  • @subramanianp5156
    @subramanianp5156 23 часа назад +39

    എന്തിനാണിങ്ങനെയൊരു പാർട്ടി എന്തിനാണിങ്ങനെ യൊരു ഭരണം

    • @krishnankuttya
      @krishnankuttya 22 часа назад

      ഈ പാർട്ടിയെയും nethxkkaleyum തൂക്കി അറബി കടലിൽ എറിയണം. ഇനി ഒരിക്കലും ഇവർ അധികാരത്തിൽ വരരുത് 🤝

  • @geethalaya251
    @geethalaya251 День назад +57

    ഡ്രൈവറെ ചോദ്യം ചെയ്താൽ മനസിലാകും

    • @XD123kkk
      @XD123kkk День назад +2

      Ayalkku ellam ariyam...

    • @neharose3293
      @neharose3293 18 часов назад +1

      ചെയ്യില്ലല്ലോ

  • @rajeshta6586
    @rajeshta6586 2 часа назад +1

    Pinnil Pennupidiyan SASI ...👍👍

  • @johnjoseph8441
    @johnjoseph8441 День назад +27

    കളക്റ്റർ ആണ് വില്ലൻ

  • @sheejapradeep1377
    @sheejapradeep1377 День назад +23

    അവളു കൊട്ടേഷൻ കൊട്ത്ത് കൊന്നതാണ്

  • @worldblogger5650
    @worldblogger5650 День назад +21

    Siddharth case also should be discussed

  • @kalyanibiju1485
    @kalyanibiju1485 День назад +39

    കുറെ രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാർക്ക് സെക്യൂരിറ്റിപ്പണി സർക്കാർ ചിലവിൽ നടത്തിക്കൊടുക്കലാണ് ഇപ്പോഴത്തെ പോലീസ് പണി😢😢😢😢
    അന്വേഷണം വെറും പ്രഹസനം മാത്രമാവും😢

    • @Observer-ht8dw
      @Observer-ht8dw День назад +1

      We the people are responsible for each lost life due to their inaction.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 22 часа назад +8

    3/6മാസത്തോളം കാൾ മെസ്സേജ് എന്നിവ ലഭികും എന്ന് പറയുന്നു അപ്പൊ മൊബൈൽ നഷ്ടപ്പെട്ടാലും കുഴപ്പം ഇല്ലല്ലോ ADM തീർച്ചയായും ലാപ്ടോപ് ഉപയോഗിച്ച് കാണില്ലേ അത് എവിടെ പോയി എല്ലാ ദുരൂഹമാണ് എന്നിരിക്കെ അവസാന ആശ്രയം സുരേഷ്‌ഗോപി സർ മാത്രമാണ് ആ കുടുംബത്തിന് ആശ്രയം 🙏🙏🙏

  • @SureshR-l4c
    @SureshR-l4c 18 часов назад +5

    100%കൊലപാതകം. C. B. I. അന്വേഷണം അത്യാവശ്യം.

  • @madhugopal7342
    @madhugopal7342 21 час назад +7

    ഇത് കണ്ണൂരാണ് കണ്ണൂർ പാർട്ടിഗ്രാമങ്ങൾ എന്ന സംപ്രദായം ഇപ്പോഴും നിലവിലുള്ള അടിമ ജില്ല

    • @PRAKASHMS1997
      @PRAKASHMS1997 14 часов назад

      ഇതെന്തൊരു ജില്ല? പാർട്ടി ഗ്രാമങ്ങളിൽ ഉള്ളവർ തിരെ വിദ്യാഭ്യാസമില്ലാത്തവരായിരിക്കും . കണ്ണൂരിൻ്റെ ക്രമസമാധാന ചുമതല CRPF നെ എത്രയും പെട്ടെന്ന് എൽപ്പിക്കുക.

  • @thomaspj5438
    @thomaspj5438 День назад +27

    വീടിൻ്റെ താക്കോൽ.അന്വഷണം വേണം

  • @sajeevkumar9534
    @sajeevkumar9534 23 часа назад +9

    Ellapereyum...kollunnaa..oru.. partyyy....

  • @anithachellam9665
    @anithachellam9665 16 часов назад +1

    അന്വേഷണം നീളും തോറും തെളിവുകൾ നശ്ശിക്കും.. തെളിവ് നോക്കി ശിക്ഷ വിധിക്കേണ്ടിവരുമ്പോൾ എല്ലാം സ്വാഹാ...

  • @ansaransar724
    @ansaransar724 23 часа назад +8

    Best option is to implement President rule in Kerala. Otherwise nothing will happen truthfully

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy День назад +13

    Ellam Naveen Babuvinde Driver Shamsudeenariyam

    • @vijayakumarann7961
      @vijayakumarann7961 День назад +1

      Yes. Driver രെ ചോദ്യം ചെയ്യണം

  • @shyamlalc6359
    @shyamlalc6359 19 часов назад +7

    എല്ലാം തെളിവ്മുള്ള വയനാട്ടിൽ സിദ്ഥാർഥ്ന് എന്ത് സംഭവിച്ചോ അതു പോലെയാകും ഈ കേസ് ഒന്നു കാണില്ല

    • @neharose3293
      @neharose3293 18 часов назад

      സത്യം ഇതും പ്ലാൻഡ് മർഡർ ആണ്

  • @josephej5487
    @josephej5487 21 час назад +13

    ഇത് CBI അന്യോഷിക്കാതെ സത്യം പുറത്തുവരാനുള്ള സാദ്ധ്യത വളരെ കുറവാണ്.

  • @jvc6103
    @jvc6103 21 час назад +9

    യെവള് എവിടെ ഒളിച്ചിരിക്കുന്നു, ക്ലിഫ് ഹൌസിൽ ആയിരിക്കും

    • @sheelaoommen8043
      @sheelaoommen8043 20 часов назад

      Yes,or at sasis house to vijayan oru anusochanam paranjilla

    • @neharose3293
      @neharose3293 18 часов назад

      Crct അവിടെ ആകുമ്പോ ആർക്കും വന്ന് പോകാല്ലോ സുഗിക്കാം ആനന്ദിക്കാം

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 14 часов назад +1

    നാളെ അല്ലെങ്കിൽ കുറച്ചു ദിവസത്തിന് ശേഷം ഓട്ടോ ഡ്രൈവറെ ഉണ്ടാക്കി കൊണ്ടുവരും.

  • @minimolpj8591
    @minimolpj8591 18 часов назад +2

    സിദ്ധാർത്ഥിനെകൊന്നവർ തന്നെ ആയിരിക്കും. കണ്ടു പിടിക്കില്ല പ്ലാനിംഗ് ആണ്.

  • @shahinateacher5545
    @shahinateacher5545 18 часов назад +3

    ആ ഡ്രൈവറെ ശരിക്കും ചോദ്യം ചെയ്യണം.പക്ഷേ ആര് ചോദ്യം ചെയ്യും.എല്ലാത്തിനും കൂട്ട് നിൽക്കുന്ന ഈ പോലീസോ

  • @kkmukundan4191
    @kkmukundan4191 16 часов назад +1

    ദിവ്യ സുഖമായി രക്ഷപ്പെടും എന്ത് തോന്നിയ വാസവും ചെയ്യാൻ ചിലർക്ക് പിണറായി കാലത്ത് സാധിക്കും.

  • @user-xg5mb7js6q
    @user-xg5mb7js6q 18 часов назад +2

    കലക്ടർ മുഖ്യനേ കണ്ടതിൽ ദുരൂഹത ഉണ്ട്.

  • @sanumedia
    @sanumedia 23 часа назад +7

    അദ്ദേഹത്തിൻ്റെ ഫോണിലെ ഗൂഗിൾ മാപ്പിലെ time line നോക്കിയാൽ മനസ്സിലാക്കാം അദ്ദേഹത്തിൻ്റെ സഞ്ചാരവഴി' ഇതൊന്നും നോക്കാതെയാണോ പൊലീസ് അന്വേഷണം

    • @neharose3293
      @neharose3293 18 часов назад

      അതിന് അന്വേഷിക്കുന്നുണ്ടെങ്കിൽ അല്ലേ

  • @natureman543
    @natureman543 5 часов назад

    *ഇത്രയും കേട്ടപ്പോൾ തന്നെ കാര്യങ്ങൾ മനസ്സിലായി,ഇതു ആത്മഹത്യ തന്നെയെന്ന് ജനങ്ങൾ വിശ്വസിച്ചേ പറ്റൂ,എന്നാലെ രണ്ടു വർഷം കൂടി ഭരണം നടക്കൂ*

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 19 часов назад +3

    കബളിപ്പി ക്കാൻ വേണ്ടി ഞങ്ങൾ കുടുംബത്തോടൊപ്പം എന്ന് മേനി നടിക്കുന്നു 🙆‍♀️

  • @sarathkumar-oh7qz
    @sarathkumar-oh7qz 23 часа назад +2

    CCTV ഇല്ലാതിരുന്ന കാലത്തും ഇവിടെ കേസന്വേഷണം ഉണ്ടായിട്ടില്ലേ,,,, പ്രമദമായ കേസുകൾ കേരള പോലീസ് അന്വേഷിച്ചു തെളിയിച്ചിട്ടില്ലേ,,,, 🤔
    പക്ഷേ,, അന്നെല്ലാം സേന ഒരു സ്വതന്ത്ര ചുമതലയുള്ള ഏജൻസി ആയിരുന്നു,, 😔
    നവീൻ ബാബുവിന് എന്തു സംഭവിച്ചു എന്ന് അയാൾക്ക്‌ മാത്രം അറിയാം,,, സിദ്ധാർഥ്നെ പോലെ,, 😔😢

  • @krishnakumar-wn1xf
    @krishnakumar-wn1xf День назад +12

    Divya enna c p m koothachi ethi malathil olichalum janam Pukachu purathakkum.

  • @Sanal-hq8pq
    @Sanal-hq8pq День назад +7

    Eallam. Parti nadathi. Inni parti nokum.

  • @fomio1792
    @fomio1792 День назад +6

    Ellaavarumkoodi othukalikkunnu.
    Saadhaarana janangaludey nirbhagyam...!!!

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy День назад +2

    Oru Thelivengilum BhagavanTharum 0ru dinamElla Naykkalkkum Undakum😊

  • @French1907
    @French1907 19 часов назад +8

    കുടുംബം സിബിഐ അന്വേഷണത്തിനായി എത്രയുംപെട്ടെന്ന് ഹൈകോടതിയെ സമീപിക്കണം.!!
    ഇത് സിപിഎം നേതാക്കളുടെ അറിവോടെ നടപ്പാക്കിയ
    കെട്ടിതൂക്കലാണ്..!!
    ഇതിനുമുമ്പും സിപിഎം എത്രയോപേരെ ഇങ്ങനെ ചെയ്തിട്ടും, ചെയ്യിച്ചിട്ടുമുണ്ട്..!!

  • @kuruvillaabraham6150
    @kuruvillaabraham6150 16 часов назад

    Party with family. Police with criminal. Beautiful story.

  • @priyamvadam.c1248
    @priyamvadam.c1248 23 часа назад +5

    CPM ഒരേ സമയം ഇരക്കും വേട്ടക്കാർക്കും ഒപ്പം 😂

  • @rajeevneelakandan8132
    @rajeevneelakandan8132 17 часов назад +1

    നമ്മുടെ പോലീസ് അല്ലേ കേസ്സ് തെളിഞ്ഞതുതന്നെ എപ്പോ തെളിഞ്ഞു എന്ന് ചോതിച്ച മതി

  • @lalithakumari4954
    @lalithakumari4954 14 часов назад +1

    അദ്ദേഹത്തിൻറെ ഫോട്ടോക്കുചുറ്റും ആ ചുവന്ന വട്ടം ഒഴിവാക്കൂ.പകരം അത് ദിവ്യക്കു ഇട്ടുകൊടുക്കൂ.

  • @sarahmohan5540
    @sarahmohan5540 22 часа назад +3

    ഡ്രൈവർനെ ചോദ്യം ചെയ്യണം

  • @manuelvincent3096
    @manuelvincent3096 День назад +5

    Who is powerful Govindan or CM ?

  • @vortex6033
    @vortex6033 18 часов назад +1

    നിസ്പക്ഷമായ അനേഷണം ഈ സർക്കാർ നടത്തുകയില്ല.

  • @GopalkrishnaGopalan
    @GopalkrishnaGopalan День назад +36

    കളക്ടർ കളക്ടർ വ്യക്തമായ പങ്കുണ്ട്

  • @antonyleon1872
    @antonyleon1872 15 часов назад

    😢 Avatharanam 💯 true 🙏❤️ thanks 💯🤝🎭🪑🤑💰👿🧔🐾🗡️😈💥💣👹🤔Sathantea Keralam ⚖️😢 Janam

  • @thomasabraham6454
    @thomasabraham6454 19 часов назад +2

    നിഷ്പക്ഷമായ അന്വേഷണം പോലീസ് നടത്തിയാൽ ഞെട്ടിക്കുന്ന ഒരു കൊലപാതകം തെളിയും. റയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നോ, ട്രയിനിൻ കയറിയിരുന്നോ മുതലായവ അവിടുത്തെ CCTV പരിശോദിച്ചാൽ മതിയാകും. ഈ കേസിൽ പ്രതി ശക്തയാണെന്നതിനാലാണ് പോലീസ് മെല്ലെ പോകുന്നത്. നേരേ മറിച്ച് പോലീസ് തെളിവുകൾ നശിപ്പിക്കുവാൻ പ്രതിക്ക് സാവകാശവും സമയവും കൊടുക്കയാണ്.

  • @sasikumarp8839
    @sasikumarp8839 22 часа назад +3

    Divya യെ പൊലീസ് അവരുടെ വീട്ടില്‍ വിളിച്ച് ചോദിച്ചു, ദിവ്യ അവിടെ ഉണ്ടോ എന്ന്!!!! ദിവ്യ പറഞ്ഞു, ഞാന്‍ ഇവിടെ ഇല്ല എന്ന്.

  • @padmasanal1108
    @padmasanal1108 20 часов назад +4

    ഡ്രൈവർ കള്ളം പറഞ്ഞതാ... അയാൾ അറിയാതെ വേറെ ആൾക്കാരുടെ കൂടെ നവീൻ പൊയ്കാണില്ല.. അയാളെ നന്നായി ചോദ്യം ചെയ്താൽ പുറത്തു വരും

  • @jagajeevanmathummal2612
    @jagajeevanmathummal2612 День назад +7

    Kerala police palathum cheyum

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 16 часов назад

    മൊത്തം ദുരുഹം

  • @jayasreevk3781
    @jayasreevk3781 18 часов назад +2

    Evente mudinja bharanam kondu orupad per marikum Kure kavalikoottanghalum

  • @chandra2kumari
    @chandra2kumari 17 часов назад

    Valare shariya 💯 Satyam anu e government thazhe iranghathe keralathinu Raksha illa.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 22 часа назад +2

    CBI INQUIRY IS ESSENTIAL TO FIND OUT THE TRUTH

  • @teepeesdormitory1967
    @teepeesdormitory1967 23 часа назад +5

    ഒരു തുമ്പും ഇല്ലാ എന്നല്ല... ഒരു തുമ്പും ബാക്കി വെക്കാതെ എല്ലാ തെളിവും നശിപ്പിച്ചു എന്ന് പറയുന്നതല്ലേ ശരി...

  • @LazyGaming408
    @LazyGaming408 23 часа назад +1

    അവര രക്ഷിക്കാൻ

  • @goodvoice4410
    @goodvoice4410 18 часов назад

    ഇ കുറ്റകരമായ കാലതാമസം പ്രതികൾക്ക്തെളിവ് നശിപ്പിക്കാൻ അവസരമൊരുക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ ചെയ്യപ്പെടണം.

  • @VinodT-ig4mp
    @VinodT-ig4mp 21 час назад +1

    പൊതുവേദിയിൽ അപമാനിക്കപ്പെട്ടിട്ടും നവീൺ കപ്പിത്താനെ പോയി കണ്ടില്ല. ദിവ്യ കലക്ടറെ ചേർത്ത് പിടിച്ച ഉടൻ കലക്ടർ കപ്പിത്താനെ വീട്ടിൽ പോയി പാർട്ടി ഏൽപ്പിച്ച ജോലി ചെയ്തു എന്ന കാര്യം വ്യക്തമാക്കി. അതാണ് വ്യത്യാസം.
    നടൻ സിദ്ധിക്കിനെ രക്ഷിച്ച പോലെ ഇവിടെയും നടക്കും

  • @mercyaugustine2940
    @mercyaugustine2940 День назад +16

    നവീൻ ബാബുവിൻ്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും സ്വകാര്യ വസ്തുക്കളും എവിടെ?എന്ത് കൊണ്ട് വീട്ടുകാർ അത് ചോദിച്ചില്ല.? മാത്രമല്ല, അന്ത്യകർമങ്ങൾ എന്തിനാണ് അവർ തിടുക്കത്തിൽ അന്ത്യകർമങ്ങൾ നടത്തിയത്? അവർക്ക് സംശയം തോന്നിയില്ലേ? നവീനിൽ നിന്ന് അവർക്ക് എന്തെങ്കിലും കോൾ ലഭിച്ചോ? നവീൻ്റെ കുടുംബം പാർട്ടിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും/ വാഗ്ദാനത്തിനും തയ്യാറാവരുത്. രണ്ടാമതൊരു പോസ്റ്റ്‌മോർട്ടം നടത്താൻ അവർക്ക് ആവശ്യപ്പെടാമായിരുന്നു.ആകെ ആശയക്കുഴപ്പം തുടരുകയാണ്.ജില്ലാ കളക്ടറുടെ ശരീരഭാഷയും പെരുമാറ്റവും നയവഞ്ചക ആയ ആ സ്ത്രീയെ പിന്തുണയ്ക്കുന്നു .

    • @KrishnaKumar-s3j
      @KrishnaKumar-s3j 23 часа назад +1

      ഒരു പക്ഷേ അവരും ഇടത് സഹയാത്രികരായതുകൊണ്ട് സംശയിച്ചു കാണില്ല കണ്ണൂർ പാർട്ടി യൂണിറ്റ് എല്ലാം മറയ്ക്കാൻ വേണ്ടി ധൃതി പിടിച്ച് എല്ലാം നീക്കുന്നത് ആ പാവം പിടിച്ച വീട്ടുകാർക്ക് മനസ്സിലായി കാണില്ല അവരെ ആ വീട്ടുകാർ അന്ധമായി വിശ്വസിച്ചു പത്തനംതിട്ടയിലുള്ള പാർട്ടിക്കാരും അവരെ പറഞ്ഞു പറ്റിച്ചു കാണും

  • @georgeemmanuel3353
    @georgeemmanuel3353 23 часа назад +2

    Malayalees deserve it!

  • @minimolpj8591
    @minimolpj8591 18 часов назад +2

    CCTV എല്ലാം മായിച്ചിട്ടുണ്ട്.

  • @marykutty1990
    @marykutty1990 Час назад

    ഇങ്ങനെ ഇനിയും ആൾക്കാർ മരിക്കും. എന്നാൽ കൊന്നവർക്ക് ഒരു കുന്തോം നടക്കില്ല. ഇത്രയും വൃത്തികെട്ട കേരളം 😢😢😢

  • @minigigi2303
    @minigigi2303 19 часов назад +2

    Collector Arun Ellam kazhinju oodichennu kettpidichathu CM neyum sasiyeyum, karyam pidikittiyallo , aaranu karanakar ennu

  • @Mn-pj2iy
    @Mn-pj2iy День назад +7

    Key Office ൽ തിരിച്ച് ഏൽപ്പിച്ചു എന്ന് ഉറപ്പുണ്ടോ?രണ്ട് ദിവസം കൊണ്ട് ചില വിവരങ്ങൾ പുറത്ത് വിടും എന്ന് ദിവ്യ പറഞ്ഞ സ്ഥിതിക്ക് കൊല്ലില്ല..

    • @Issac-iw4zk
      @Issac-iw4zk День назад

      Mattoru kashi koody kanum

    • @krishnanp3708
      @krishnanp3708 19 часов назад +1

      That kashi may be from trvm.

    • @dessyantony4071
      @dessyantony4071 19 часов назад

      Athum oru planning akamallo?

    • @neharose3293
      @neharose3293 18 часов назад

      പോടാ നാണം കെട്ടവനെ

  • @RajanM-eh7fr
    @RajanM-eh7fr 19 часов назад +2

    Collector kku ellam areyam
    Plan ellam okke akki kodutha
    Collector

  • @ske593
    @ske593 23 часа назад +2

    പാവത്തിനെ കൊന്നതാ ഈമുടിഞ്ഞ ഭരണം എന്ന് അവസാനിക്കും

  • @anithamohan5835
    @anithamohan5835 23 часа назад

    Soji mon 👌👌👌👌🙏🙏🙏

  • @savadachu6689
    @savadachu6689 22 часа назад +2

    CCTV അപ്രത്യക്ഷംഎന്നത്ഒഴവിക്കിഇവരേചോദ്യംചെയ്യണം അപ്പോൾ
    CCTV പ്രശ്നംവ്യക്തമാകും

  • @leenaantony1962
    @leenaantony1962 22 часа назад +6

    കളക്ടറെ ചോദ്യം ചെയ്യണം. കളർ ഷർട്ട് ഇട്ട് മീറ്റിo ഗിങ്ങിൽ നിന്ന് ഇറങ്ങിയ നവീൻ സാർ വെള്ള ഷർട്ടിൽ CC.T.v യിൽ കാണുന്നതെന്താ ?

    • @neharose3293
      @neharose3293 18 часов назад +1

      ആർക്കറിയാം

    • @siyanowshad8920
      @siyanowshad8920 18 часов назад

      അത് sunday ഉള്ള visual ആണ്