കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിച്ചാൽ നാലാളുടെ പിന്തുണ സർക്കാരിന് കിട്ടും. പക്ഷേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാൽ നാല് ലക്ഷം പേരുടെ പിന്തുണ സർക്കാരിന്നുണ്ടാകും. വെറും നാല് മതിയോ അതോ നാല് ലക്ഷം വേണോ എന്ന് സർക്കാരിന് തീരുമാനിക്കാം 🙏
കളക്ടറാണ് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്ന നമുക്ക് ആ ചിത്രം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്..... കാരണം വെറുതെ ഒറ്റ അടിക്ക് കളക്ടരുടെ അടുത്ത് വന്നിരിക്കില്ല..,... ദിവ്യയ്ക്ക് ഇരിക്കാൻ സീറ്റ് മൈക്ക് ഒരു ഗ്ലാസ് വെള്ളം എന്നിവയെല്ലാം നേരത്തെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു അപ്പോൾ കള്ളം പറയുന്നത് ആരാണെന്ന് നമുക്ക് മനസ്സിലായല്ലോ അത് കളക്ടർ തന്നെയാണ്. കളക്ടർ അവരും തമ്മിൽ വളരെ അടുത്ത ബന്ധം കാണിക്കുന്നതാണ് തെളിവ് നമുക്ക് ലഭിക്കുന്നത്..... കളക്ടർ എന്താ ADMനോട് ചെയ്തതിനുള്ള കാര്യം നമുക്ക് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.........
കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിച്ചാൽ നാലാളുടെ പിന്തുണ സർക്കാരിന് കിട്ടും. പക്ഷേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാൽ നാല് ലക്ഷം പേരുടെ പിന്തുണ സർക്കാരിന്നുണ്ടാകും. വെറും നാല് മതിയോ അതോ നാല് ലക്ഷം വേണോ എന്ന് സർക്കാരിന് തീരുമാനിക്കാം 🙏
Divya പ്രസംഗത്തിൽ ഫോണിൻ്റെ കര്യം സൂചിപ്പിച്ചിട്ടുണ്ട്,ദൈവത്തിൻ്റെ കയ്യൊപ്പ്.❤❤❤❤❤❤ആരുടെയോ ഒരു ഫോണിൽ ഇതിൻ്റെ എല്ലാം സത്യാവസ്ഥ കിടപ്പുണ്ട്
കളക്ടറാണ് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്ന നമുക്ക് ആ ചിത്രം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്..... കാരണം വെറുതെ ഒറ്റ അടിക്ക് കളക്ടരുടെ അടുത്ത് വന്നിരിക്കില്ല..,...
ദിവ്യയ്ക്ക് ഇരിക്കാൻ സീറ്റ് മൈക്ക് ഒരു ഗ്ലാസ് വെള്ളം എന്നിവയെല്ലാം നേരത്തെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു അപ്പോൾ കള്ളം പറയുന്നത് ആരാണെന്ന് നമുക്ക് മനസ്സിലായല്ലോ അത് കളക്ടർ തന്നെയാണ്. കളക്ടർ അവരും തമ്മിൽ വളരെ അടുത്ത ബന്ധം കാണിക്കുന്നതാണ് തെളിവ് നമുക്ക് ലഭിക്കുന്നത്..... കളക്ടർ എന്താ ADMനോട് ചെയ്തതിനുള്ള കാര്യം നമുക്ക് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.........
അതൊക്കെ കലക്ടർ പറഞ്ഞില്ലെങ്കിൽ കോൾ റെക്കോർഡ് Retrieve ചെയ്യാൻ ഏജൻസികൾക്ക് ഒരു ബുദ്ധിമുട്ടുമില്ല... ഓഡിയോ കിട്ടും
ദിവ്യ കളക്ടറോട് പ്രേമാഭ്യർഥന നടത്തിയതായിരിക്കും..
എന്താണ് പറഞ്ഞതെന്ന് പറഞ്ഞില്ല എങ്കിൽ എന്തോ കള്ളത്തരം ഉണ്ടെന്നു അർത്ഥം. കളക്ടർക്കു സത്യം പറഞ്ഞാലെന്താ
നമുക്ക് ഒളിച്ചോടാം എന്നായിരിക്കും
കുടുംബ കാര്യമാണ്...
കണ്ണൂർ കളക്ടർ അരുൺ കുമാർ അല്ല, വിവരം ഉള്ള വേറെ ആരും ഇല്ല വാർത്ത റിപ്പോർട്ട് ചെയുവാൻ
അങ്ങിനെയാണങ്കിൽ അവിടെ ഒരു സിറ്റ് എങ്ങിനെ വന്നു
Ingineyum Collectors, janangal aare viswasikkum ???
Athinu phonum avarude kayyilalle ?😢
This news only for few days after that this new will vanished from social media
Aa Video Kanumbol Manassilakum Collectorkku Aarumayittanu Bhandham Ennu. Aadhyamayittanu Inghane Oru Collectore Kandathu.
If kerala police questions the driver of black scorpion jeep personal vehicle of pp devya he will give the full story of ADM death details
Akathidu collector neyum p mole um