ഹലോ നിഷാദാ,,, താങ്കൾ വീഡിയോ ചെയ്യുന്ന വീടുകളൊക്കെ നല്ല അടിപൊളി യും അതിമനോഹരവും ആണ്,, പക്ഷേ,,, എനിക്കുമാത്രം ആണോ മറ്റുള്ളവർക്കും തോന്നുന്നുണ്ടോ എന്നറിയില്ല ഇത്രയും കാശ് ചിലവാക്കി നല്ല അടിപൊളി വീട് വെച്ചിട്ട് എന്തുകൊണ്ടാണ് അവർ വിളിക്കുന്നത് നല്ല മെറ്റീരിയൽ ചിലവാക്കി അതിമനോഹരമായി പണിത വീട്ടിൽ കിടന്നു ഉറങ്ങാൻ കഴിയുന്നില്ലേ,,??? അവിടെ കല്യാൺ കാട്ടുനീലി യുടെ പ്രേതബാധ യോ ജിന്നിനെ ശല്യമോ ഉണ്ടോ.,,, എത്ര മനോഹരമായ വീടു ഉണ്ടാക്കിയിട്ട് വിൽപ്പനക്ക് വിട്ടതുകൊണ്ട് ചോദിക്കുകയാണ്
@@Mr-kx3ly സിറ്റിയിൽ പ്രേതം വരൂല്ലേ,,,???? ജിന്നിനുംപ്രേതത്തിന് സിറ്റി ടൗൺ ഉള്ളനാട് എന്നൊന്നുമില്ല വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ട് തോന്നും അപ്പോൾ പല കാരണങ്ങളാൽ വീട് വിൽക്കും എന്റെ ഒരു സംശയം മാത്രമല്ല ചോദിച്ചുള്ളു
@Afsraf ഊഹാഭോഗങ്ങൾ ഒഴിവാക്കുക, നിങൾ കാണാത്തതോ അറിയാത്തതുമായ കാര്യങ്ങൾ പറയാതിരിക്കുക..... ഒരൊർത്തർക്കും ബുദ്ധിമുട് എപ്പോഴാ വരുക എന്നറിയില്ല .. കൂടാതെ അവർ ഫാമിലിയായി എവിടെ ഇല്ലത്തു കൊണ്ടാവാം താസികാത്ത (ഗൾഫിൽ ആക്കം) ... there are many reason... but your just thinking without knowing what is the truth.
@@BM_Real_Estate നിഷാദ് ക്കാ നിങ്ങളുടെ വീഡിയോ മോശമെന്ന് ഞാൻ പറഞ്ഞിട്ടില്ല ഇത്ര ഭംഗിയായി അടിപൊളി വീട് ഉണ്ടാക്കിയിട്ട് പെട്ടെന്ന് വിൽക്കുന്നത് കൊണ്ട് ആർക്കും തോന്നിപ്പോകുന്ന ഒരു സംശയം,, എന്റെ അനുഭവമാണ് നിങ്ങളോട് പങ്കുവെച്ചത് 10 സെന്റ് സ്ഥലം വാങ്ങി പത്തു വർഷം കഴിഞ്ഞിട്ടും ഒരു വീട് വെക്കാൻ പറ്റാത്തത് സ്ഥലത്തിന്റെ കുഴപ്പം കൊണ്ടായിരുന്നു പിന്നീട് ആ സ്ഥലം മാറിയപ്പോൾ ഒരു വർഷം കൊണ്ട് ഞാൻ വീട് വെച്ചു താമസമായി,, അപ്പോൾ ആർക്കും തോന്നിപ്പോകുന്ന ഒരു സംശയം ആണ് ഞാൻ ചോദിച്ചത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം
After i posted my comments i went through other comments. Why posting negative comments in this type of video. The sale is purely that owners decision. If any negative thoughts coming in your mind,don't post it. Now a days people have so many issues, or may be many better choices. So they may be selling thier house. I know 2hy my uncle sold his beautiful big house in 9un3 acre. No ghost. So please don't comment like this
Why selling this beautiful house? If it is because of financial issue,i am really sad for that handsome child. Children will be more attached to thier house.
@mohamed nisar... Your English literacy is very pathetic! How much is this? And which size is ? Don't repeat this mistake ok.. what is is an wrong pronoun. Ok
നിങ്ങളുടെ അവതരണം 👍👌❤🙏
Masha Allah, super House
SUPPERRRB PERFORMANCE BRO.. NISHAD
Assalamu alaikkum i am from kuwait... 🤝👍
ഹലോ നിഷാദാ,,, താങ്കൾ വീഡിയോ ചെയ്യുന്ന വീടുകളൊക്കെ നല്ല അടിപൊളി യും അതിമനോഹരവും ആണ്,, പക്ഷേ,,, എനിക്കുമാത്രം ആണോ മറ്റുള്ളവർക്കും തോന്നുന്നുണ്ടോ എന്നറിയില്ല ഇത്രയും കാശ് ചിലവാക്കി നല്ല അടിപൊളി വീട് വെച്ചിട്ട് എന്തുകൊണ്ടാണ് അവർ വിളിക്കുന്നത് നല്ല മെറ്റീരിയൽ ചിലവാക്കി അതിമനോഹരമായി പണിത വീട്ടിൽ കിടന്നു ഉറങ്ങാൻ കഴിയുന്നില്ലേ,,??? അവിടെ കല്യാൺ കാട്ടുനീലി യുടെ പ്രേതബാധ യോ ജിന്നിനെ ശല്യമോ ഉണ്ടോ.,,, എത്ര മനോഹരമായ വീടു ഉണ്ടാക്കിയിട്ട് വിൽപ്പനക്ക് വിട്ടതുകൊണ്ട് ചോദിക്കുകയാണ്
ഈ ജിന്നും പ്രേതവും എന്താണ് സിറ്റിയിൽ ഇല്ലാത്തദ് 🤔🤔
@@Mr-kx3ly സിറ്റിയിൽ പ്രേതം വരൂല്ലേ,,,???? ജിന്നിനുംപ്രേതത്തിന് സിറ്റി ടൗൺ ഉള്ളനാട് എന്നൊന്നുമില്ല വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ട് തോന്നും അപ്പോൾ പല കാരണങ്ങളാൽ വീട് വിൽക്കും എന്റെ ഒരു സംശയം മാത്രമല്ല ചോദിച്ചുള്ളു
@Afsraf ഊഹാഭോഗങ്ങൾ ഒഴിവാക്കുക, നിങൾ കാണാത്തതോ അറിയാത്തതുമായ കാര്യങ്ങൾ പറയാതിരിക്കുക..... ഒരൊർത്തർക്കും ബുദ്ധിമുട് എപ്പോഴാ വരുക എന്നറിയില്ല .. കൂടാതെ അവർ ഫാമിലിയായി എവിടെ ഇല്ലത്തു കൊണ്ടാവാം താസികാത്ത (ഗൾഫിൽ ആക്കം) ... there are many reason... but your just thinking without knowing what is the truth.
@@BM_Real_Estate നിഷാദ് ക്കാ നിങ്ങളുടെ വീഡിയോ മോശമെന്ന് ഞാൻ പറഞ്ഞിട്ടില്ല ഇത്ര ഭംഗിയായി അടിപൊളി വീട് ഉണ്ടാക്കിയിട്ട് പെട്ടെന്ന് വിൽക്കുന്നത് കൊണ്ട് ആർക്കും തോന്നിപ്പോകുന്ന ഒരു സംശയം,, എന്റെ അനുഭവമാണ് നിങ്ങളോട് പങ്കുവെച്ചത് 10 സെന്റ് സ്ഥലം വാങ്ങി പത്തു വർഷം കഴിഞ്ഞിട്ടും ഒരു വീട് വെക്കാൻ പറ്റാത്തത് സ്ഥലത്തിന്റെ കുഴപ്പം കൊണ്ടായിരുന്നു പിന്നീട് ആ സ്ഥലം മാറിയപ്പോൾ ഒരു വർഷം കൊണ്ട് ഞാൻ വീട് വെച്ചു താമസമായി,, അപ്പോൾ ആർക്കും തോന്നിപ്പോകുന്ന ഒരു സംശയം ആണ് ഞാൻ ചോദിച്ചത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം
ലോകത്ത് ഏറ്റവും വലുത് ദൈവം തന്നെ വേറെ ഒന്നിനേം പേടിക്കണ്ട
കുറഞ്ഞ വിലയിൽ ഉള്ള വീടുകൾ കൂടി പരിചയപ്പെടുത്തണം 👍
Contact for low budget home in Palakkad : 8590564051
Brother, kadamuri, cheria budget il kittumo
നല്ല വീട് ബ്രോ ഇതുപോലെ യുള്ള വീടുകൾ വാങ്ങാൻ അന്നേഷിച്ച് നടകുന്നുണ്ടാവും ചിലരൊക്കെ വീഡിയോ ഉഭയോഗപെടും good👍
Interior work is good. but the price is too high... എന്താണ് ഈ വീട് വിൽക്കാൻ കാരണം?
Good house 🏠
വടകയ്ക്ക് വീട് ഉണ്ടെങ്കിൽ അതും ഒന്ന് പരിചയപ്പെടുത്തണം....
After i posted my comments i went through other comments. Why posting negative comments in this type of video. The sale is purely that owners decision. If any negative thoughts coming in your mind,don't post it.
Now a days people have so many issues, or may be many better choices. So they may be selling thier house. I know 2hy my uncle sold his beautiful big house in 9un3 acre. No ghost. So please don't comment like this
Nishad.thudakkam.nilavili.pediyavum.sound.kurakku
I want in chittur town
Can you arrange
I can mam..share your number
Any property in 30 lakh budget?
Sir, please say the price for only house total cost of house including interiors but excluding land price
Why selling this beautiful house? If it is because of financial issue,i am really sad for that handsome child. Children will be more attached to thier house.
Super
thangal oru teacher aano? Kuttikallku padippichu kodukkunnathu pole ulla avatharanam. Palakkad ennu kandathu kondu veruthe kandatha.. aa avatharanam kettirunnupoyi !!
Nice house. Exorbitant price
Enthanu. Bai. Phone. Call. Edukathad
റെയിൽവേ സ്റ്റേഷൻ കാണും 😅
Coast is too much
👹 വരു മക്കളെ കൂട്ടിനു ഞാൻ ഞാൻ കാണും 😜💀🦴☠️
ല്ലേ ല്ലേ ല്ലേ ഒന്ന് കുറക്കാൻ പറ്റോ
Sold aayo?
Bhai assalamalaikum I am from bangalore what is the price & what is the size
Plzz cntct me on watsapp 9995461114
@mohamed nisar... Your English literacy is very pathetic! How much is this? And which size is ? Don't repeat this mistake ok.. what is is an wrong pronoun. Ok
കുറഞ്ഞ വിലയ്ക്ക് ഉള്ള വീടുകൾ കാണിക്കൂ
Sold ?
No
@@nishadpalakkad9633 very highly priced
ഇതു ഇനിയും വിറ്റ് പോയില്ലേ
Price😇😇😇
Contact us for Low budget home : 8590564061
Is it sold?
*വില കേട്ട ഞാൻ..😇*
ഞാനും ഞെട്ടി...
Price?
Anak konjippundoo
Angadipuram 20 ഇല് ഉള്ള വീടുണ്ടോ
Ethraa Rate ??
Sale ayo
ഈ വീട് ലീസിന് കിട്ടുമോ
Sale ayo?
1.20 Cr kituo
This veedu sale aayo
ഇല്ല
Malapuram dstc house kanikumo
കൊടുത്തോ?
Illa
Nalla homes Ind cnt me
@@Thisaslam?
@@jishnur123 7306059822
@@nishadpalakkad9633 is it still availiable?
വഴി നമ്മുടെണോ ?