എനിക്ക് ജീവിക്കുന്നത് ക്രിസ്തു മരിക്കുന്നത് ലാഭം.. Pastor Anil Kodithottam.

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 4

  • @user-ot4bi5gc6h
    @user-ot4bi5gc6h 2 дня назад +1

    സത്യസുവിശേഷം ❤ഹല്ലേലുയ ദൈവത്തിനു മഹത്വം ❤

  • @bunnybanny3001
    @bunnybanny3001 13 часов назад

    സ്തോത്രം കർത്താവെ ഹല്ലേലുയ

  • @sankarannairm3316
    @sankarannairm3316 3 часа назад

    ദൈവത്തിൻ്റെ വചനം ഇരുതലവാളിനേക്കാൾ മുർച്ചയുള്ള ആയുധം, വചനം ആത്മാവും ജീവനും ആകുന്നു, വചനം ആദിയിൽ ഉണ്ടായിരുന്നു, വചനം ദൈവത്തൊടു കൂടി ആയിരുന്നു, വചനം ദൈവം ആയിരുന്നു, വചനം ലോകത്തിൻ്റെ വെളിച്ചം ആകുന്നു, ഈ വചനം നമ്മെ വ്ശുദ്ധീകരിക്കുന്നു, വചനം നമ്മെ രൂപാന്തരപ്പെടുത്തുന്നു, വചനം വിശ്വാസം വർദ്ധിപ്പിക്കുന്നു വചനം ക്രിപയും സത്യവും ആയി നമ്മുടെ ഇടയിൽ പാർത്തു, വചനം ക്രിസ്തു ആകുന്നു. വചനം നമ്മെ ശക്തീകരിക്കുന്നു വചനം കേൾക്കുമ്പോൾ വിശ്വാസം വർദ്ധിക്കുന്നുു. വചനം പ്രസംഗിക്കുക ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗം പ്പസംഗം എൻ്റെ കർത്തവ്യം സുവിശേഷം പ്രസംഗിച്ചില്ലെങ്കിൽ അയ്യോ എനിക്ക് കഷ്ട്ടം സുവിശേഷം വഴിയും സത്യവും ജീവനുമായ ലോകത്തിൻ്റെ വെളിച്ചം ആകുന്നു ആ വെളിച്ചത്തെ കീഴടക്കാൻ ഇരുളിന് സാദ്ധ്യമല്ല.

  • @SiniSinisuresh-x5e
    @SiniSinisuresh-x5e День назад

    Njan karanjupoya suvisesham😞