You can identify a tree by its fruit, and not by its looks.The anointing of the Holy Spirit is to be judged by the life and preaching, and not by the gift of tongues.
ആത്മീയ ശുശ്രൂഷയ്ക്ക് മാത്രമല്ല സഭയുമായി ബന്ധപ്പെട്ട എല്ലാ ശുശ്രൂഷയും ചെയ്യുന്നവർ ആത്മ സ്നാനം പ്രാപിച്ചവർ ആയിരിക്കു ന്നതാണ് ദൈവഹിതം! അപ്പൊ. 6:3. ആത്മീയ ശുശ്രൂഷ ചെയ്യുന്നവർ ആത്മാസ്നാനമാണ് പ്രാപിച്ചിരി ക്കേണ്ടത്, ആത്മാഭിഷേകം അല്ല !
ആത്മാവ്പ്രാപിച്ചു എന്ന് കരുതി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നില്ല.ആത്മാവിൻറെ ഹിതത്തിനനുസരിച്ച് ശുദ്ധീകരണം നമ്മുടെ ഉള്ളിൽ നടക്കുകയും ദൈവരാജ്യം നമുക്കിടയിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. തേജസ്സ് പ്രാപിച്ചു ക്രിസ്തുവിന്റെ പ്രതിരൂപമായി മാറുന്നത്അതിലൂടെയാണ് നിത്യ തേജസ്സിലേക്ക് പ്രവേശിക്കുന്നത്
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. ( യോഹന്നാൻ 7 : 37 ) എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. ( യോഹന്നാൻ 7 : 38 ) അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു. ( യോഹന്നാൻ 7 : 39 ) ദാഹം ഉണ്ടെങ്കിൽ ദൈവം നിറയ്ക്കും
എന്തിനാ ഇങ്ങനെ തൊള്ള കീറി പറയുന്നത്? പറയുന്ന കാര്യത്തെക്കുറിച്ച് വല്ല ഗ്രാഹ്യവും ഉണ്ടോ? സഹോദരൻ സംസാരിക്കുന്നത് പുതിയ നിയമ വിശ്വാസികളോടൊ അല്ലെങ്കിൽ പഴയ നിയമ വിശ്വാസികളോടൊ അഥവാ ഇസ്രായേൽ മക്കളോടൊ? അഭിഷേകം ഇല്ലാത്തവർ സഭയിൽ സംസാരിക്കരുത് എന്നാണല്ലോ സഹോദരൻ പറയുന്നത്? ഒരു വിശ്വാസിയിൽ ഇരിക്കുന്ന അഭിഷേകം ഏതാണ്? ഓരോ വിശ്വാസിയുടെ ഉള്ളിൽ ഇരിക്കുന്ന അഭിഷേകം പരിശുദ്ധാത്മാവ് മാത്രമാണ്. വീണ്ടും ജനനം പ്രാപിച്ച് രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയിൽ,രക്ഷിക്കപ്പെട്ട ആ നിമിഷം മുതൽ പരിശുദ്ധാത്മാവ് അഭിഷേകം ആയിട്ട് വസിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് അഭിഷേകം ആയിട്ട് വസിക്കുന്നത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഉപദേശിക്കുവാനും പഠിപ്പിക്കുവാനും ആണ്. അല്ലാതെ ആർക്കും പ്രത്യേകമായിട്ട് അഭിഷേകം ലഭിക്കുന്നില്ല. അഭിഷേകം പ്രാപിക്കണം എന്നൊക്കെ പറയുന്നത് തന്നെ പമ്പര വിഡ്ഢിത്തമാണ്. എത്രയോ ബുദ്ധിയും വിവരവുമുള്ള പെന്തക്കോസ്ത് പാസ്റ്റർമാർ ആരോ പറഞ്ഞതും പഠിപ്പിച്ചതും ആയ മണ്ടത്തരങ്ങൾ അപ്പാടെ വിഴുങ്ങി അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കാതെ പ്രസംഗവേദികളിൽ വിളമ്പുന്നത് ഭൂഷണമല്ല.
ഇയാൾ അമേരിക്കൻ വിശുദ്ധനാ ഇയാൾ ഒരിക്കൽ പറഞ്ഞു ഇന്ത്യാക്കാർ എല്ലാം പാപികളാണ് അമേരിക്കാരുടെ ഔദാര്യത്തിലാണ് സുവിശേഷം ഇന്ത്യയിൽ നല്ലിയത് അതുകൊണ്ട് ഇന്ത്യക്കാർ പാപികൾ ഇവനൊക്കെ North ഇന്ത്യയിൽ വന്ന് ഒന്ന് സുവിശേഷ വേല ചെയ്യാൻ പറ കൃപയുടെ സുവിഷം പറയാൻ ഇവനൊക്ക മടിയ പറഞ്ഞാൽ പിന്നെ തൊഴിലുറപ്പിന് പോകേണ്ടി വരും ആരെങ്കിലും Stage ഒരിക്കി കൊടുത്താൽ വച്ചു കീറാൻ വലിയ അഭിഷേകമാ
Amen amen 🙏🙏🙏🙏
Message encouraged me
ദൈവത്തോട് ചോദിച്ചാൽ ദൈവം ആത്മഭിഷേകത്താൽ നിറയപ്പെടും. ദൈവത്തെ അനുസരിക്കുക🙏🙏
Well said Pr. Shibu Thomas...
May the Holy Spirit help you to defend the pentecostal doctrine more ...
Amen
Enghane Aerikanam message
സ്തോത്രം
You can identify a tree by its fruit, and not by its looks.The anointing of the Holy Spirit is to be judged by the life and preaching, and not by the gift of tongues.
Good
പറയേണ്ടത് പറയുന്നു.
ആത്മീയ ശുശ്രൂഷയ്ക്ക് മാത്രമല്ല സഭയുമായി ബന്ധപ്പെട്ട എല്ലാ ശുശ്രൂഷയും ചെയ്യുന്നവർ ആത്മ സ്നാനം പ്രാപിച്ചവർ ആയിരിക്കു ന്നതാണ് ദൈവഹിതം! അപ്പൊ. 6:3.
ആത്മീയ ശുശ്രൂഷ ചെയ്യുന്നവർ ആത്മാസ്നാനമാണ് പ്രാപിച്ചിരി ക്കേണ്ടത്, ആത്മാഭിഷേകം അല്ല !
Q👍
ആത്മഭിഷേകം പ്രാപിച്ചവരാണ് ഈ തൊട്ടിത്തരം എല്ലാം കാണിക്കുന്നത്അവനവൻറെ ജീവിതത്തിലുള്ള ക്രിസ്തുവിന് വെളിപ്പെടുത്തി കൊടുക്കുക
സത്യം തന്നെ.... ഇന്ന് പെന്തകോസ്ത്കാരെപ്പോലെ ഉടായിപ്പും തട്ടിപ്പും വേറെ ഒരു സമുദായത്തിനുമില്ല.....
അങ്ങനെ എങ്കിൽ പാവം പിടിച്ച ദൈവദാസൻ മാർക്ക്
ചാൻസ് കിട്ടും
ദൈവത്തിന്റെ കൈയിൽ ഇരിക്കുന്ന ആത്മാവ് ദൈവം തരാതെ ഒരു മനുഷ്യൻ പ്രാപിക്കുന്നില്ലങ്കിൽ ആ മനുഷ്യന് ദൈവരാജ്യം നഷ്ട്ടപെടുന്നത് എങ്ങനെ.
പിതാവിനോട് വാങ്ങി മനുഷ്യരുടെ ഇടയിലേക്കയച്ചിരുന്നു, പ്രാപിക്കേണ്ട ഉത്തരവാദിത്തം നമ്മളുടെതാണ്
ആത്മാവ്പ്രാപിച്ചു എന്ന് കരുതി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നില്ല.ആത്മാവിൻറെ ഹിതത്തിനനുസരിച്ച് ശുദ്ധീകരണം നമ്മുടെ ഉള്ളിൽ നടക്കുകയും ദൈവരാജ്യം നമുക്കിടയിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. തേജസ്സ് പ്രാപിച്ചു ക്രിസ്തുവിന്റെ പ്രതിരൂപമായി മാറുന്നത്അതിലൂടെയാണ് നിത്യ തേജസ്സിലേക്ക് പ്രവേശിക്കുന്നത്
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
( യോഹന്നാൻ 7 : 37 )
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
( യോഹന്നാൻ 7 : 38 )
അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
( യോഹന്നാൻ 7 : 39 )
ദാഹം ഉണ്ടെങ്കിൽ ദൈവം നിറയ്ക്കും
John 7:37 to 39 ദാഹം ഉണ്ടെങ്കിൽ ദൈവം നിറയ്ക്കും
ഇദ്ദേഹം ആത്മാഭിഷേകം പ്രാപിച്ച ആളാണോ?
എന്തിനാ ഇങ്ങനെ തൊള്ള കീറി പറയുന്നത്? പറയുന്ന കാര്യത്തെക്കുറിച്ച് വല്ല ഗ്രാഹ്യവും ഉണ്ടോ?
സഹോദരൻ സംസാരിക്കുന്നത് പുതിയ നിയമ വിശ്വാസികളോടൊ അല്ലെങ്കിൽ പഴയ നിയമ വിശ്വാസികളോടൊ അഥവാ ഇസ്രായേൽ മക്കളോടൊ?
അഭിഷേകം ഇല്ലാത്തവർ സഭയിൽ സംസാരിക്കരുത് എന്നാണല്ലോ സഹോദരൻ പറയുന്നത്? ഒരു വിശ്വാസിയിൽ ഇരിക്കുന്ന അഭിഷേകം ഏതാണ്? ഓരോ വിശ്വാസിയുടെ ഉള്ളിൽ ഇരിക്കുന്ന അഭിഷേകം പരിശുദ്ധാത്മാവ് മാത്രമാണ്. വീണ്ടും ജനനം പ്രാപിച്ച് രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയിൽ,രക്ഷിക്കപ്പെട്ട ആ നിമിഷം മുതൽ പരിശുദ്ധാത്മാവ് അഭിഷേകം ആയിട്ട് വസിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് അഭിഷേകം ആയിട്ട് വസിക്കുന്നത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഉപദേശിക്കുവാനും പഠിപ്പിക്കുവാനും ആണ്. അല്ലാതെ ആർക്കും പ്രത്യേകമായിട്ട് അഭിഷേകം ലഭിക്കുന്നില്ല. അഭിഷേകം പ്രാപിക്കണം എന്നൊക്കെ പറയുന്നത് തന്നെ പമ്പര വിഡ്ഢിത്തമാണ്.
എത്രയോ ബുദ്ധിയും വിവരവുമുള്ള പെന്തക്കോസ്ത് പാസ്റ്റർമാർ
ആരോ പറഞ്ഞതും പഠിപ്പിച്ചതും ആയ മണ്ടത്തരങ്ങൾ അപ്പാടെ വിഴുങ്ങി അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കാതെ പ്രസംഗവേദികളിൽ വിളമ്പുന്നത് ഭൂഷണമല്ല.
ഇയാൾ അമേരിക്കൻ വിശുദ്ധനാ ഇയാൾ ഒരിക്കൽ പറഞ്ഞു ഇന്ത്യാക്കാർ എല്ലാം പാപികളാണ് അമേരിക്കാരുടെ ഔദാര്യത്തിലാണ് സുവിശേഷം ഇന്ത്യയിൽ നല്ലിയത് അതുകൊണ്ട് ഇന്ത്യക്കാർ പാപികൾ ഇവനൊക്കെ North ഇന്ത്യയിൽ വന്ന് ഒന്ന് സുവിശേഷ വേല ചെയ്യാൻ പറ കൃപയുടെ സുവിഷം പറയാൻ ഇവനൊക്ക മടിയ പറഞ്ഞാൽ പിന്നെ തൊഴിലുറപ്പിന് പോകേണ്ടി വരും ആരെങ്കിലും Stage ഒരിക്കി കൊടുത്താൽ വച്ചു കീറാൻ വലിയ അഭിഷേകമാ
പരിസരം മറന്ന് ആരാധിക്കുന്നുവെങ്കിൽ അത് വേറെ ആത്മാവാണ് ദൈവത്തിൻ്റെ ആത്മ്മാവ് സുബോധത്തിൻ്റെ ആത്മാവാണ്
Pala pastors um out aakumallo😅