വൈകുണ്ഠസ്വാമി ദളിത് സമുദായക്കാരൻ അല്ല.നാട് ഭരിച്ചിരുന്ന ക്ഷത്രിയർ അഥവാ സാന്തോർ,ചാന്നാർ ഇപ്പോൾ നാടാർ എന്ന് അറിയപ്പെടുന്ന സമുദായത്തിൽ പിറന്ന മഹാ ഗുരുവാണ് അയ്യാ വൈകുണ്ഠസ്വാമികൾ. മാർത്താണ്ഡവർമ്മ എന്ന സീരിയലിൽ അനന്തപത്മനാഭൻ നാടാരെ കുറുപ്പ് സമുദായം ആക്കിമാറ്റിയത് പോലെ നാടാർ സമുദായത്തിൽ പിറന്ന വൈകുണ്ഠസ്വാമികളെ ദളിതൻ ആക്കുവാൻ താങ്കൾ കാണിച്ച താൽപര്യം ഉപേക്ഷിച്ചാൽ താങ്കൾ പറഞ്ഞ ചരിത്രങ്ങൾ ഏകദേശം കുഴപ്പമില്ല. താങ്കൾ വൈകുണ്ഠസ്വാമികൾ ഏത് സമുദായം ആണ് എന്ന് വ്യക്തമാകണമെങ്കിൽ കന്യാകുമാരി ജില്ലയിലെ സ്വാമി തോപ്പ് സന്ദർശിക്കുന്നത് ഉചിതമായിരിക്കും
സമൂഹത്തിൽ നിന്നും മറയ്ക്കപ്പെട്ടിരുന്ന ഒരു ചരിത്ര സത്യം പറയുന്നതിൽ നന്ദി🙏 1. വൈകുണ്ഠസ്വാമി 18 ൽ പരം ജാതികൾക്കു വേണ്ടി പ്രവർത്തിച്ചു. സമത്വസമാജ രൂപീകരണത്തോടെ എല്ല വിഭാഗങ്ങക്കുമായി പ്രവർത്തനം വ്യാപിപ്പിച്ചു. 2.തയ്ക്കാട് അയ്യ അല്ല സമ പന്തിഭോജനം ആദ്യമായി നടത്തിയത്. അത് വൈകുണ്ഠർ തന്നെയാണ്. വൈകുണ്ഠർ നാടാരായിരുന്നിട്ടും സമൂഹത്തിൽ അസമത്വം നേരിട്ടിരുന്ന എല്ലാ വിഭാഗം മനുഷ്യർക്കു വേണ്ടിയും പ്രവർത്തിച്ച മഹാ ഗുരു ആയിരുന്നു. അത് സ്വാമി ജയിലിൽ വെച്ച് സ്വാതിതിരുന്നാളിനെ ബോധ്യപ്പെടുത്തിയതാണ്. 3.ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന നവോഥാന നായകർ അവരവരുടെ ജാതിക്കാരുടെ ഉന്നമനത്തിനായിട്ടാണ് ഏറ്റവും കൂടുതൽ ശ്രമിച്ചിട്ടുള്ളത്.
"നവോത്ഥാനം" എന്നുവെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നുകൂടി ഒന്ന് പറഞ്ഞുതരാമോ . മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.
താങ്കൾ എന്താണ് പറയുന്നത് സമ പന്തിഭോജനം നടത്തിയത് ആരാണ് എന്നുള്ളത് പോലും അറിയത്തില്ല വൈകുണ്ഠസ്വാമികളുടെ ശിഷ്യനായ തൈക്കാട് അയ്യാഗുരു വൈകുണ്ഠ സ്വാമികൾ നടത്തിയ സമപന്തിഭോജനം തുടർന്നു നടത്തി എന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കണം.
കേരളാ നവോദ്ധാനത്തിൻറെ ഉപജ്ഞാതാവ് ശ്രീ നാരായണ ഗുരു ആണെന്നാണ് ഇന്നുവരെ എന്റെ അറിവ് ...ഒരു കാര്യം പറയാതെ വയ്യ ഒരുപാട് പുതിയ അറിവുകൾ എനിക്ക് നൽകി നന്ദി ,
Nice class
Looking for more new videos
വൈകുണ്ഠസ്വാമി ദളിത് സമുദായക്കാരൻ അല്ല.നാട് ഭരിച്ചിരുന്ന ക്ഷത്രിയർ അഥവാ സാന്തോർ,ചാന്നാർ ഇപ്പോൾ നാടാർ എന്ന് അറിയപ്പെടുന്ന സമുദായത്തിൽ പിറന്ന മഹാ ഗുരുവാണ് അയ്യാ വൈകുണ്ഠസ്വാമികൾ. മാർത്താണ്ഡവർമ്മ എന്ന സീരിയലിൽ അനന്തപത്മനാഭൻ നാടാരെ കുറുപ്പ് സമുദായം ആക്കിമാറ്റിയത് പോലെ നാടാർ സമുദായത്തിൽ പിറന്ന വൈകുണ്ഠസ്വാമികളെ ദളിതൻ ആക്കുവാൻ താങ്കൾ കാണിച്ച താൽപര്യം ഉപേക്ഷിച്ചാൽ താങ്കൾ പറഞ്ഞ ചരിത്രങ്ങൾ ഏകദേശം കുഴപ്പമില്ല. താങ്കൾ വൈകുണ്ഠസ്വാമികൾ ഏത് സമുദായം ആണ് എന്ന് വ്യക്തമാകണമെങ്കിൽ കന്യാകുമാരി ജില്ലയിലെ സ്വാമി തോപ്പ് സന്ദർശിക്കുന്നത് ഉചിതമായിരിക്കും
remaining all kerala Renaissance leaders video pls.. or tell me the detailed data about all reniassance leaders please as soon as possible
Hi sir njan Renaissane class edukkunna vyakthi aanu.... Enik upakarapettu..this vedio.... Thanks sir....
you are welcome sir, currently i am preparing a class on Dr palppu i hope to upload the first part tomorrow
Sir valare nalla class.Iniyum itharam classukal prethikshikkunnu.
തീര്‍ച്ചയായും അപര്‍ണ്ണ
Thank you sir, great job
Thank you Sir
thank you sir.nalla avatharanam...ethuvare kitatha points kiti ...
Thank u sir
Thks a lot sir
സമൂഹത്തിൽ നിന്നും മറയ്ക്കപ്പെട്ടിരുന്ന ഒരു ചരിത്ര സത്യം പറയുന്നതിൽ നന്ദി🙏
1. വൈകുണ്ഠസ്വാമി 18 ൽ പരം ജാതികൾക്കു വേണ്ടി പ്രവർത്തിച്ചു.
സമത്വസമാജ രൂപീകരണത്തോടെ എല്ല വിഭാഗങ്ങക്കുമായി പ്രവർത്തനം വ്യാപിപ്പിച്ചു.
2.തയ്ക്കാട് അയ്യ അല്ല
സമ പന്തിഭോജനം ആദ്യമായി നടത്തിയത്.
അത് വൈകുണ്ഠർ തന്നെയാണ്.
വൈകുണ്ഠർ നാടാരായിരുന്നിട്ടും സമൂഹത്തിൽ അസമത്വം നേരിട്ടിരുന്ന എല്ലാ വിഭാഗം മനുഷ്യർക്കു വേണ്ടിയും പ്രവർത്തിച്ച മഹാ ഗുരു ആയിരുന്നു. അത് സ്വാമി ജയിലിൽ വെച്ച് സ്വാതിതിരുന്നാളിനെ ബോധ്യപ്പെടുത്തിയതാണ്.
3.ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന നവോഥാന നായകർ അവരവരുടെ ജാതിക്കാരുടെ ഉന്നമനത്തിനായിട്ടാണ് ഏറ്റവും കൂടുതൽ ശ്രമിച്ചിട്ടുള്ളത്.
Great
I am waiting to see all videos.. Smayam eduthalum edhpolata madhito... Kk
THANK YOU BHARATH, ഞാന്‍ ചട്ടമ്പിസ്വാമികളെ കുറിച്ച് ഒരു വീഡിയോ ചെയ്തുകൊണ്ടിരിക്കുകയാണ് ഒരാഴ്ചക്കകം പബ്ലിഷ് ചെയ്യാന്‍ പറ്റും എന്ന് വിശ്വസിക്കുന്നു
Thanks. Good job👍
Awesome sir...very good
Sir ella renissnace leaders ne kurich ingane detail ayi idane..njan swanthan anu padikane ..coachingn pokanilla..ingane padikan pattu..please
Nalla class sir.....sir njan coachinginu pokunnilla ,enikku nannyi padichal listil kayaran pattumo
👌👌👌👌👌
The great Indian vaykunda sowmi
Thankyou so much sir
Very good
Thanks for Sir
Thanku sir
Sir please do more videos
👍✌️✌️
😂😂🎉🎉🎉🎉😮😮😮
Ningaluda video sarikum guns peda ... Rank medikan agrahikunavark anu atrak ... Referred anu
"നവോത്ഥാനം" എന്നുവെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നുകൂടി ഒന്ന് പറഞ്ഞുതരാമോ . മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.
Additional tips kitty
😂😂😂😂😂😂
സമപന്തി പോജനം ആണ് സഹപന്തി ala

Thank you sir
Thank you sir
Thank you sir