Rajan P. Dev (Part 1) - Marikkatha Pranayam

Поделиться
HTML-код
  • Опубликовано: 24 янв 2014
  • In this episode of Marikkatha Pranayam, Rajan P. Dev's wife talks about the late actor.
  • РазвлеченияРазвлечения

Комментарии • 295

  • @Ponnuzz674
    @Ponnuzz674 3 года назад +240

    തള്ളേം മോനും കൂടെ ആ നല്ല മനുഷ്യന്റെ പേര് കളഞ്ഞു ....പാവം പെൺകുട്ടി 😔🌹

    • @liji9416
      @liji9416 3 года назад +5

      Ivarude mootha makante wife avarde betrothal video il comment cheythirikkunnu ivarde kail thettonnum ilann..

    • @Ponnuzz674
      @Ponnuzz674 3 года назад +5

      @@liji9416 . ഭയങ്കര snehamulla ഫാമിലി aanathre 🤭അത് അങ്ങനെ അല്ലേ ഇടൂ . അതിനു അവരുടെ കൂടെ ജീവിക്കെണ്ടെ ......

    • @liji9416
      @liji9416 3 года назад

      @@Ponnuzz674 ah aval athil parayunnu ningalde ammaye arelum kollan nokkiya ningal entb cheyyum athe unniyum cheythullu enn

    • @Ponnuzz674
      @Ponnuzz674 3 года назад +1

      @@liji9416 hm njaan kandu

    • @prejigireesh8742
      @prejigireesh8742 3 года назад +5

      അദ്ദേഹം ഭാഗ്യവാൻ,ഇതൊന്നും കാണാതെ നേരത്തെ പോയല്ലോ.....

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 года назад +218

    ആ പാവം പെങ്കൊച്ചിനെ കൊന്നപ്പോ തൃപ്തി ആയില്ലേ തള്ളേ 🥵🥵🥵ഇനി ജയിലിൽ പോയികിടക്കാം

    • @aswathyt2040
      @aswathyt2040 3 года назад +6

      athe.
      Ithupole Ulla thallamaare kollanam

    • @mycomment909
      @mycomment909 3 года назад +1

      E var ahamkarikunnathu Rajan p dev undakiya sothinte mukalil alle e vark jolim kulim onnum e lalo

    • @sumasukumaran9869
      @sumasukumaran9869 3 года назад

      But

    • @sasidharankn649
      @sasidharankn649 10 месяцев назад

      ​hhju😅

  • @sreejatomy4333
    @sreejatomy4333 3 года назад +18

    ഇത്രയും കുടുംബത്തെ സ്നേഹിക്കുന്ന അപ്പന്റെ മോന് സ്‌നേഹം എന്താന്ന് പോലും അറിയില്ല

  • @sebastiankj3915
    @sebastiankj3915 5 лет назад +179

    അവതാരകൻ രാജൻ P ദേവിൻ്റെ മകനായി തോന്നും നല്ല സാമ്യം'

  • @appooos3210
    @appooos3210 4 года назад +27

    കരുമാടിക്കുട്ടൻ സിനിമയിലെ കഥാപാത്രം ആണ് എനിക്ക് രാജൻ സർ ചെയ്തതിൽ ഏറ്റവും ഇഷ്ടം.
    പ്രണാമം സർ

  • @deepthybilan8042
    @deepthybilan8042 3 года назад +30

    Aha പാവം പിടിച്ച മനുഷ്യൻ ഒരുപാട് അനുഭവിച്ചു കാണും 😡

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 3 года назад +17

    ഇതൊന്നും കാണാനും കേൾക്കാനും ആ മനുഷ്യൻ ഇല്ലാത്തതു ഭാഗ്യം!!

  • @desalgeorge8477
    @desalgeorge8477 3 года назад +19

    ഒരു കാര്യം മനസസിലായി
    ആരുടേയും വാക്കും പ്രവൃർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. കഷ്ടം

  • @p.sanjeev1596
    @p.sanjeev1596 5 лет назад +10

    Legendary Actor,Outstanding Performer and Humble personality

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +38

    വില്ലൻ എന്ന് മാത്രം അദ്ദേഹത്തെ പറയാൻ ആവില്ല,,,, അഴകീയ രാവണൻ,,, അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, തൊമ്മനും മക്കളും, ചോട്ടാമുംബൈ തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങൾ ആയിരുന്നു

    • @anooptaliparamba9604
      @anooptaliparamba9604 4 года назад

      And Q&A🏬🏬🏬🏬🏬🏬🏬🏬:)

    • @RahulRaj-mk6fx
      @RahulRaj-mk6fx 3 года назад +4

      മണിമല വക്കച്ചൻ, (സ്പടികം)😍

  • @mjx7368
    @mjx7368 3 года назад +7

    I can’t believe she would support what we have been hearing about priyanka especially after died and she is widow.. I guess she is better actors than all of them

  • @nishar7178
    @nishar7178 3 года назад +36

    Ivaru rajettan enu paranjathinekaalum kooduthal paranjath “Sambathikam” ennaanu 😄

  • @ambatmohammedaliambatmoham9538
    @ambatmohammedaliambatmoham9538 5 лет назад +16

    സൂപ്പർ ആക്ടർ

  • @raviktk4376
    @raviktk4376 5 лет назад +14

    ഒരികലു, മരിക്കാത്ത ഓർമ്മകൾ

  • @kannansubrahmaniam935
    @kannansubrahmaniam935 8 лет назад +34

    one of the versatile actor ever

  • @akhildaskizhakkencherry3803
    @akhildaskizhakkencherry3803 6 лет назад +11

    great man

  • @manojdubai2474
    @manojdubai2474 5 лет назад +37

    നല്ല നടനാണ് രാജൻ പി ദേവ്

  • @rojiroji2348
    @rojiroji2348 6 лет назад +19

    ഓർമ്മകളി്ൽ ജീവിക്കുന്നു

  • @sruthipranav1705
    @sruthipranav1705 4 года назад +2

    Ormakalk maranamilla . ❤️

  • @sandhyajasmine9435
    @sandhyajasmine9435 3 года назад +5

    ഇന്ദ്രജാലത്തിലെ അഭിനയം സൂപ്പർ

  • @leenajayaraj3002
    @leenajayaraj3002 3 года назад +5

    സ്വന്തം കുടുംബം തകർത്ത്

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +6

    ഇന്ന് രാജൻ പി ദേവിന്റെ വിവാഹ വാർഷികം,,,, എന്റെയും

  • @psubbulekshmi4327
    @psubbulekshmi4327 3 года назад +2

    He was great Man ❤️

  • @jagadeeshjagadeeswaran2512
    @jagadeeshjagadeeswaran2512 6 лет назад +5

    clear

  • @HakimHakim-zd8yh
    @HakimHakim-zd8yh 6 лет назад +59

    അതുല്യ കലാകാരനായിരുന്നു അദ്ദേഹം അമാനുഷികമായ അഭിനയം

  • @VijayRagMalimNawar
    @VijayRagMalimNawar 7 лет назад +15

    One of the versatile actor who acted with most all superstar in south india.

  • @sharanyasanthosh8362
    @sharanyasanthosh8362 3 года назад

    abinayam kalakkittundu...endoru nice charecter...

  • @babukanjiyil5708
    @babukanjiyil5708 5 лет назад +4

    Swarnamanu priyanadan Rajan P Dev Sir

  • @vinujohn314
    @vinujohn314 3 года назад +10

    ഇനി കൊലപാതകി കൊലപാതകി എന്ന് മരുമകൻ വിളിക്കും

  • @kksahadevan1109
    @kksahadevan1109 3 года назад

    Saralla chechi kashtakalama enna cheyyana oro samayath sambavikunna tha god bless u

  • @dhanyaremesh8565
    @dhanyaremesh8565 3 года назад +37

    ഒരു കിലോ പുട്ടി ഉണ്ട് മുഖത്ത് എപ്പോഴും

    • @shyjushyju5137
      @shyjushyju5137 3 года назад

      ഇവർക്ക് സ്വന്തമായി ഒരു പുട്ടി കമ്പനി ഉണ്ട് ...

    • @dhanyaremesh8565
      @dhanyaremesh8565 3 года назад +1

      @@shyjushyju5137 nannyi vere company nnu vangandallo

    • @shyjushyju5137
      @shyjushyju5137 3 года назад

      @@dhanyaremesh8565 Yes . ... നിങ്ങൾ പുട്ടി ഇടാറുണ്ടോ ?

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 года назад +50

    ഒരു പെങ്കൊച്ചിനെ കൊന്നിട്ട് 😠😠😠😠😠😠😠😠

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад +6

    ശരിയാണ് ഇവരുടെ സഹോദരൻ ബൈജുന്റെ അപ്പൻ എഴുപൂന്നയിലെ ഒരു കോടീശ്വരൻ തന്നെയാണ്.

  • @akhilapriemier4073
    @akhilapriemier4073 3 года назад

    Ivarude face kandale ariyam vallatha oru sadhanannu

  • @anoopvv3331
    @anoopvv3331 3 года назад

    ശാന്തമ്മക്കും മകനും ആദരാഞ്ജലികൾ.(Advance)

  • @zoohome2117
    @zoohome2117 3 года назад +5

    ആ അത്യാഗ്രഹമാണ് ഇന്ന് നിന്നെയും നിന്റെ മകനെയും ജയിലിലെത്തിക്കാൻ പോവുന്നത്

  • @sreejatomy4333
    @sreejatomy4333 3 года назад +22

    ആ നടന്റെ പേര് കളയാൻ രണ്ടും കൂടെ ഇറങ്ങിയിരിക്കുന്നു

  • @raneeshtktk433
    @raneeshtktk433 4 года назад +1

    Great legent

  • @amigosauz7882
    @amigosauz7882 3 года назад +17

    ഇനി ജയിലിൽ പോയി ഉണ്ട തിന്നാം

  • @abdulsalamabdul7021
    @abdulsalamabdul7021 5 лет назад

    GooD

  • @thresa9093
    @thresa9093 3 года назад +4

    Kasthammmm

  • @sikhas.r9619
    @sikhas.r9619 3 года назад +3

    അവർക്ക് പണത്തിന്റെ അഹങ്കാരം ആണ് ചാകുമ്പോൾ കൊണ്ടു പോകും, അവരും ഒരു മരുമകൾ ആയിട്ടല്ലേ വന്നത്, ആ പാവം കൊച്ചിനെ കൊന്നിട്ട്, ഇവരെ ശിക്ഷിക്കണം

  • @swapna8559
    @swapna8559 3 года назад +16

    Chechiya nalla nadi.

    • @priyarani1382
      @priyarani1382 3 года назад +3

      sathyam

    • @aneeshkumar2623
      @aneeshkumar2623 3 года назад +1

      👏👏👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪💪💪💪💪

  • @yoonus6950
    @yoonus6950 3 года назад +8

    rajettante Peru kalanju mudicha mayakku marunninu adittaya branthan monum. soth mohiyaya rakshasi thallayum.

  • @sheenasun9710
    @sheenasun9710 3 года назад +2

    Marikjatha pranatam vruthiketta shthree...oru paavam pennine konnu

  • @riyasparengal8832
    @riyasparengal8832 5 лет назад +15

    അവതാരകൻ മുത്താണ്

  • @srsr8839
    @srsr8839 5 лет назад +3

    Loving husband

  • @abinjoseph4392
    @abinjoseph4392 5 лет назад +15

    Kayil kurichitta karyagal maanju pokalle chetta....

  • @sidheeqmanayath8335
    @sidheeqmanayath8335 4 года назад

    🌹🌹🌹🌹🌹

  • @asokankalakoduvath288
    @asokankalakoduvath288 3 года назад

    മലയാളത്തിലെ അതുല്യനായ മഹാ നടൻ പക്ഷേ അദ്ദേഹത്തിന് അർഹി
    ക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്നൊരു തോന്നൽ ഉണ്ട്.
    അശോകൻ കാളക്കൊടുവത്ത്

  • @SulthanMuhammed-vs2ck
    @SulthanMuhammed-vs2ck 5 лет назад +12

    Rajan p dev malayalathinte abhimanam

  • @vidhukrisna1317
    @vidhukrisna1317 5 лет назад +3

    Daaa daaa....konapaa marakan okatha oru dialog marekatha ormakalku munpill pranamam

  • @sunithasunitha140
    @sunithasunitha140 5 лет назад +1

    😢😢😢😢

  • @seethakrishnan7803
    @seethakrishnan7803 5 лет назад +7

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എനിക്ക് വളറെ ഇഷ്ട്ട മായിരുന്നു രാജേട്ടന്റെ ആക്റ്റിങ്. സിനിമയിൽ വില്ലൻ റോൾ ആയിരുന്നാലും ജീവിതത്തിൽ എത്ര നല്ല ആൾ ആണ് രാജേട്ടൻ. ഇപ്പൊ അല്ലെ അറിഞ്ഞുള്ളൂ അത്. 🌷🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷

  • @vinodsurabhi
    @vinodsurabhi 4 года назад +4

    ഞങ്ങളുടെ സ്വന്തം രാജേട്ടൻ

  • @naseermeeran6795
    @naseermeeran6795 6 лет назад +9

    Nalla oru nadan

  • @jeevamenon1326
    @jeevamenon1326 3 года назад +4

    Kodikqnakine aasthy undautano priyamarumr ippol stbreedanathinayi ammayi amma koodi cherrnn monum koodi konnath..kashtam..

  • @surumisurumi2925
    @surumisurumi2925 5 лет назад +3

    My hero rajan p dev sir

  • @lakshmislight5117
    @lakshmislight5117 3 года назад +2

    Ivare Rajan p dev sir engane sahichu

  • @anilgeorge7088
    @anilgeorge7088 3 года назад

    Supper koothiya, mulayum

  • @vincyvincent1747
    @vincyvincent1747 3 года назад

    Ennaalum enta shantammmmoo

  • @vachanasadhana9391
    @vachanasadhana9391 3 года назад +8

    Best wishes for a godd life in jail for amma and mon

  • @psychoguyz1214
    @psychoguyz1214 3 года назад

    Bakki caring sarkar vaka,,,,ivarude okey oru yogam

  • @swapnarosy6172
    @swapnarosy6172 3 года назад +10

    Evaru edaku edaku sothu inte kariyam parayunundalo😡😡

  • @kavyaanil9913
    @kavyaanil9913 3 года назад +16

    nthoru thallanu thallee ningal🙄

  • @josepv4722
    @josepv4722 3 года назад +14

    Meenkary. Shanthamma... married for 48 yrs...when Rajan came to see her she was playing 😝😝 terrible woman... Widow loves make up...and crazy stylish.... ARREST HER....

  • @josepv4722
    @josepv4722 3 года назад +5

    Her eyes will tell a lot..A Widow😝😝 her make and pongacham......Arrest her....

  • @priyashyjupodubana4436
    @priyashyjupodubana4436 3 года назад

    Thalla

  • @AR-jp4qw
    @AR-jp4qw 3 года назад +4

    അഹങ്കാരി

  • @josepv4722
    @josepv4722 3 года назад +8

    Koothara look of Shanthamma.. puthenpanam...Must arrest her for killing daughter in law... POOTHANA...

  • @k.ccherian8732
    @k.ccherian8732 3 года назад

    😢.

  • @THETHODUKA
    @THETHODUKA 5 лет назад +2

    Wrong Camera positioning... sradhikumallo

  • @anutj1917
    @anutj1917 8 лет назад +6

    njanglku valeya eshttamayerunnu Rajan sirtay film chachi i like u chachi u r lucky

  • @celestineinchackal1968
    @celestineinchackal1968 5 лет назад +1

    Well done, Congratulations !

  • @abduljafar9898
    @abduljafar9898 3 года назад

    ആ പാവം കുട്ടിയെ കൊന്ന് തള്ളിയിട്ട് ചിരിച്ചു മയങ്ങുന്ന യക്ഷി

  • @jvk4212
    @jvk4212 3 года назад +1

    Thallayude roopem kandaal ariyaam yakshi aanenu .

  • @nishas2235
    @nishas2235 3 года назад

    Ee paratta thalle ente kayyil kittiya chavitti kooti thottil eriyum njan pishachu thalla😡😡kastam paavam aa kochinte amma parayunathu kettal njan ennala aaranelum angane cheith povum sherikum feel ayi aa video kandappo🥺🥺🥺

  • @jayadevangangadharan5722
    @jayadevangangadharan5722 3 года назад

    CHERTHALAYIL IVARUDA NATTIL ANUASHICHAL THANINIRAM ARIYAM PAVAM

  • @syamilymohanan8402
    @syamilymohanan8402 3 года назад +6

    But ipo adegathinn apamanam aa adegathinte makan

  • @suryaramakrishnan5885
    @suryaramakrishnan5885 3 года назад

    Karumadi...

  • @nishageorge86
    @nishageorge86 3 года назад

    Ee thallede montha kandal thozhikan thonnunathu enikku mathram annoo

  • @roshnathomas2456
    @roshnathomas2456 3 года назад

    Eni Nala parigana kittum jailil

  • @antonykj1838
    @antonykj1838 6 лет назад +8

    Good👍👍

  • @Ziafoos
    @Ziafoos 5 лет назад +7

    Entha paraya vaakukal kitunnilla atrak nalla ndana

  • @christinek380
    @christinek380 3 года назад +2

    Always indirectly mentioning about how rich she and her family is and how poor her husbands family is.

  • @sabeenan1902
    @sabeenan1902 3 года назад +10

    അത്യാഗ്രഹമൊട്ടുമില്ലാത്ത മൊതല്, പണമില്ലാത്തത് കൊണ്ട് മരുമോളെ കൊന്നു, മോൻ്റെയും മരുമകളുടെയും പ്രണയം തച്ചുടച്ചു, വലിയ വീട്ടിൽ നിന്ന് ജയിലിലേക്ക് പോകേണ്ടി വരുമോ?, മരുമകൻ അനുഗ്രഹം, പണക്കാരനായതുകൊണ്ടാവാം. മരുമകളോ?

  • @jayakumarg6287
    @jayakumarg6287 3 года назад +1

    Dhushtathi

  • @aryamaalamohan
    @aryamaalamohan 3 года назад

    AHH sariya iny jayilil poyikidanu njngalkum monum pranayam ayavirakam...ivarda montha kanumbo karanam pukachorenm kodkn tonunath enk matrano

  • @chinjurahul1406
    @chinjurahul1406 3 года назад

    Mudevi avle kandale ariym dhushtyanu

  • @vineeth8315
    @vineeth8315 3 года назад +3

    Thalla alu kollam

  • @MohanMohan-wb2vg
    @MohanMohan-wb2vg 3 года назад

    Nalla oru nadantta Peru kallanju

  • @syamilysera5555
    @syamilysera5555 3 года назад +1

    Happy weddng annivrsry

  • @pkmdindia2626
    @pkmdindia2626 3 года назад +8

    ഉവ്വേ ഉവ്വേ 😂

    • @Nietzsche777
      @Nietzsche777 3 года назад +1

      🤔🤔 അതെന്താ ബ്രോ അങ്ങനെ പറഞ്ഞെ

    • @ToddyBeer69
      @ToddyBeer69 3 года назад

      This comment is creepy

    • @pkmdindia2626
      @pkmdindia2626 3 года назад +1

      Njan Rajan P Devinte ella dialogues um ishta pedunna oralanu. Mainly Uvve Uvve 😀

    • @ananthrajendar9601
      @ananthrajendar9601 Год назад

      @@Nietzsche777 രാജൻ പി ദേവ് ചേട്ടന്റെ സിനിമയിൽ ഉപയോഗിച്ച ഒരു ശൈലി ആണ്.

  • @prasanthvk8390
    @prasanthvk8390 5 лет назад +15

    Ammachi bhagya vathiyanu, Rajen sir nde wife aakan divam niyokichile

    • @gildajinu7697
      @gildajinu7697 5 лет назад +5

      അമ്മച്ചി രാജൻ p ദേവിന്റെ ഭാര്യ ആകുന്നതിനു മുൻപേ ഭാഗ്യത്തിന് കുറവ് ഒന്നും വന്നിട്ടില്ല. അവർ എഴുപുന്ന ബൈജുവിന്റെ അപ്പന്റെ സഹോദരി ആണ്. അവർ വളരെ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിൽ ആണ് ജനിച്ചത്. അവർക്ക് ചെമ്മീൻ കമ്പനി, സിനിമ തിയേറ്റർ, എന്ന് വേണ്ട ഒരുപാട് ബിസിനസ്‌ ഉള്ള കുടുംബത്തിലെ ആണ്.

    • @aiswaryam8832
      @aiswaryam8832 3 года назад +1

      @@gildajinu7697 unni p dev

    • @BeingL3X
      @BeingL3X 3 года назад +3

      @@gildajinu7697
      കുടുംബ മഹിമ കൂടിയിട്ടയിരിക്കും ഒരു പാവം കൊച്ചിനെ ദ്രോഹിച്ചു ആത്മഹത്യ ചെയ്യിപ്പിചത്....
      ബെസ്റ്റ് family

    • @entertainmenthub719
      @entertainmenthub719 3 года назад

      @@BeingL3X സത്യം 😭😭😭

  • @roshinasaji1585
    @roshinasaji1585 3 года назад +1

    Athyagrahum ellatha oru sathanum

  • @user-zm6qz8jm3b
    @user-zm6qz8jm3b 3 года назад +8

    rakshasi

  • @tulasiajith4094
    @tulasiajith4094 3 года назад +3

    Ethallku makane nilakunirthikude

    • @Nietzsche777
      @Nietzsche777 3 года назад +1

      ഈ തള്ള മരുമോൾടെ പുറത്ത് കടിച് പറിച്ചതാ. വിത്ത് ഗുണം പത്ത് ഗുണം.

  • @blackcats192
    @blackcats192 4 года назад +3

    nan vanitayokke stiramayo vayichirunnayalan athilude pala actorsinteyum familiye patty ariyanum sadichittund but rajan p dev sir jeevichirunnapozhonnum addehathinte familiye patty oru mediayilum kanditilla..marichappozhenkilum addehathinte familiye patty ariyan kazhinnatil santosham..

    • @blackcats192
      @blackcats192 3 года назад

      Ippozhan manassilayat anger anthkondan familiye madayamangalil kond varatirunnath enn. Angerk anney thonnikkanum ivarey mediayil kond vannal ulla perum poyikkittumenn..

  • @savithriv4635
    @savithriv4635 3 года назад +2

    മരുമകൾ നല്ലതാണോ

  • @sukanyasaji258
    @sukanyasaji258 8 лет назад +5

    good