നമസ്കാരം സമയത്തിന് (Praying Salah On Time)

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 116

  • @peaceofmind4158
    @peaceofmind4158 3 месяца назад +53

    masha allah ..നമസ്കാരം നിലനിർത്തുന്ന സ്വാലിങ്ങളുടെ കുട്ടത്തിൽ മരണംവരെയും നങ്ങളെ ഉൾപെടുത്തനെ റബേ. ...(ameen)

  • @liyakathali8744
    @liyakathali8744 3 месяца назад +22

    അള്ളാഹു...
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ...

    • @shailanasar3824
      @shailanasar3824 3 месяца назад +1

      Aameen.. Aameen Ya Rabbul Aalameen🤲🤲

    • @shamsheermuhsi7150
      @shamsheermuhsi7150 3 месяца назад +1

      Aameen

    • @sainudheenkk6066
      @sainudheenkk6066 3 месяца назад

      ​@@shailanasar3824ആമീൻ യാ റബ്ബുൽ ആലമീൻ...

  • @SahadmuthuMuthu
    @SahadmuthuMuthu 3 месяца назад +18

    Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️ഖൽബിൽ ഈമാൻ നിറക്കുന്ന ആത്മീയ ഗുരുനാഥൻ 🌹🌹അല്ലാഹു❤️❤️❤️ നിങ്ങൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🌹🌹

    • @rafeekbasheer6836
      @rafeekbasheer6836 3 месяца назад +2

      Aameen

    • @ayshae1485
      @ayshae1485 3 месяца назад +3

      Aameen aameen yarabbalalameen

    • @shailanasar3824
      @shailanasar3824 3 месяца назад +1

      Aameen 🤲

    • @Musthafa_Kadavath
      @Musthafa_Kadavath 3 месяца назад +1

      Allahumma Ameen 🤲🏽

    • @thasneemm1583
      @thasneemm1583 3 месяца назад +2

      ഈ ചാനൽ ഒരുപാട് ആളുകളിലേക് എത്തിക്കാൻ നമുക്ക് ശ്രമിക്കാം. In shaa allah

  • @shoukathmaitheen752
    @shoukathmaitheen752 3 месяца назад +17

    സുബ്ഹാനല്ലാഹ്, ഇന്നലെ എന്റെ അസർ നമസ്കാരത്തിന്റെ സമയത്തിന് പിഴവ് സംഭവിച്ചു, ഇന്ന് ആ വിഷയത്തെ കുറിച്ച് എനിക്ക് കേൾക്കേണ്ടി വന്നു..അസ്തഫറുള്ളാഹിൽ ഹളീം....

    • @Rinshada-d3j
      @Rinshada-d3j 3 месяца назад +3

      അളളാഹു താങ്കളെ നേർവഴിക്ക് നയിക്കാൻ ഉദ്ദേശിക്കുന്നു

  • @nizamkolam
    @nizamkolam 3 месяца назад +6

    Maranam vare 5 waqth niskaram nila nirthan taufeeq nalganey allaah 🤲

  • @muhammedmohideen7707
    @muhammedmohideen7707 3 месяца назад +16

    و عليكوم السلام و رحمة الله و بركاة الله ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @sathsab9931
    @sathsab9931 3 месяца назад +4

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 2 месяца назад +1

    വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...

  • @ibnbasheer143
    @ibnbasheer143 3 месяца назад +6

    جزاك الله خيرا 🤲❤

  • @fitintailor4464
    @fitintailor4464 3 месяца назад +5

    Maasha allah

  • @Kamarunnisha-uj1qr
    @Kamarunnisha-uj1qr 3 месяца назад +4

    Alhamdulillah 😊

  • @SumeeraMP
    @SumeeraMP 3 месяца назад +3

    Alhamdhulillah❤

  • @basheerkung-fu8787
    @basheerkung-fu8787 3 месяца назад +2

    അൽഹംദുലില്ലാഹ് 😍

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 3 месяца назад +2

    ❤subahanallah❤

  • @sainulabdeenabhu-ve8ge
    @sainulabdeenabhu-ve8ge 3 месяца назад +3

    Masha allah.

  • @nazeemasalim1869
    @nazeemasalim1869 3 месяца назад +3

    Masha Allah

  • @jkj25
    @jkj25 3 месяца назад +4

    Nalla vishayam

  • @muhammedFadil-qi6vh
    @muhammedFadil-qi6vh 3 месяца назад +4

    E sandhesham الله ningal mukhena enik ethichathaanennu nan vishvasikkunnu . الحمد لله
    Karanam ipol Bahrain time 4:45 am
    الحمد لله
    الله اتيك غافي

  • @sharafshamila3854
    @sharafshamila3854 3 месяца назад +2

    അൽഹംദുലില്ലാഹ് ❤

  • @asjedSadik
    @asjedSadik 2 месяца назад +1

    Shukran

  • @basheermi9286
    @basheermi9286 3 месяца назад +1

    Alhamdulillah.....................

  • @liyakathali8744
    @liyakathali8744 3 месяца назад +2

    وعليكم السلام ورحمة الله وبركاته....
    ماشاء الله....جزاكم الله خيرا و جزاء.....

  • @Kamarunnisha-uj1qr
    @Kamarunnisha-uj1qr 3 месяца назад +4

    ❤nalla വിഷയം

  • @muhammedFadil-qi6vh
    @muhammedFadil-qi6vh 3 месяца назад +3

    شكرا
    جزاك الله خير 🤲

  • @rifastp5651
    @rifastp5651 3 месяца назад +2

    Jazakallahu khair ❤️

  • @abdulnasar369
    @abdulnasar369 3 месяца назад +1

    ماشاء الله...

  • @pradeepGK5874
    @pradeepGK5874 3 месяца назад +2

    Alhamdulillah rabbil Alamin 🤲

  • @shailanasar3824
    @shailanasar3824 3 месяца назад +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @alfirdousyoutubechannel1342
    @alfirdousyoutubechannel1342 3 месяца назад +6

    والله يرحمك ويعلمك ما لم تعلم

  • @subaidamoidutty9107
    @subaidamoidutty9107 3 месяца назад +1

    Allahuve ea usthadinum kudumpathinum ellaa anugrahangalum irulokathum nalkatte Aameen

  • @shameerasaleem9677
    @shameerasaleem9677 3 месяца назад +4

    Alhamdu lillah

  • @ameenjasir
    @ameenjasir 3 месяца назад +5

    وعليكم السلام والرحمة الله

  • @fathimaashraf5254
    @fathimaashraf5254 3 месяца назад +1

    Wa alaikumussalaam 🌹

  • @haneefashraf3922
    @haneefashraf3922 3 месяца назад +1

    Thank you 😊❤

  • @husainaim4478
    @husainaim4478 3 месяца назад +1

    Aameen Aameen

  • @homebotique245
    @homebotique245 22 дня назад +1

    5:23

  • @ayshae1485
    @ayshae1485 3 месяца назад +4

    Usthada nala safar 3 entaummsda andanu pratagamduayilulpadutana🤲🤲🤲

    • @Vijaymalli-u7y
      @Vijaymalli-u7y 3 месяца назад

      ഇസ്ലാമിൽ ആണ്ടു ഒന്നും ഇല്ലെടോ മറ്റുള്ള മതക്കാർ ആണ് ആണ്ടു എല്ലാം നടത്തുന്നത് സത്യാവശ്വാസികളക് ആണ്ടു ഒന്നുമില്ല 🙏 ഖുർആൻ അർത്ഥം അറിഞ്ഞു വായിച്ചു പഠിക്കുക ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ പിന്നെ ചെയ്യാൻ തോന്നുലാ

  • @sharafsharf7546
    @sharafsharf7546 3 месяца назад +1

    Masha Allah 👍

  • @swalahfazily1589
    @swalahfazily1589 3 месяца назад +4

    ❤️

  • @rafeenaashkar9362
    @rafeenaashkar9362 3 месяца назад +1

    جزاك الله خيرا كثيرا

  • @vavascinemediaproductions5963
    @vavascinemediaproductions5963 3 месяца назад +2

    Sir എനിക്ക് നിങ്ങളെ video നല്ല ഇഷ്ടം

  • @sayedaboobaker
    @sayedaboobaker 3 месяца назад +4

    ❤❤❤

  • @azimmohammed3326
    @azimmohammed3326 3 месяца назад +3

    ❤🤲

  • @shamsheermuhsi7150
    @shamsheermuhsi7150 3 месяца назад +1

    Padachone hidayath tarane Aameen

  • @mahinali652
    @mahinali652 3 месяца назад +1

    സുബ്ഹാനല്ലാഹ് 🥹🫂

  • @sanoopnasar7455
    @sanoopnasar7455 3 месяца назад

    സുബ്ഹാനള്ളാ 👍👍

  • @siaconstructions311
    @siaconstructions311 3 месяца назад +1

    Mashallah

  • @amnaaysha8437
    @amnaaysha8437 3 месяца назад

    Alhamdulillah ❤️

  • @habnasunaina5228
    @habnasunaina5228 3 месяца назад

    Alhamdulillah❤❤❤👍👍👍

  • @askmedia6274
    @askmedia6274 3 месяца назад +1

    و عليكم السلام ورحمة الله وبركاته ❤

  • @aslamKL1461
    @aslamKL1461 9 дней назад

    و عليكم السلام ورحمة الله وبركاته

  • @BasheerP-wy5cc
    @BasheerP-wy5cc 3 месяца назад +1

    Ameen

  • @fousiyarafeek2483
    @fousiyarafeek2483 3 месяца назад +1

    🤲🤲🤲

  • @rafeenaashkar9362
    @rafeenaashkar9362 3 месяца назад +1

    وعليكم السلام ورحمه الله وبركاته

  • @basheer.apbasheer9605
    @basheer.apbasheer9605 3 месяца назад +4

    ❤️❤️❤️❤️❤️❤️❤️
    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @shaheelmammoo
    @shaheelmammoo 3 месяца назад +1

    സുബ്ഹാനല്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ലാ ഇലാഹ ഇല്ലല്ലാഹി 🤲
    അല്ലാഹു അക്ബർ 🤲❤️
    11/08/2024 sunday 6.37 am

  • @shabnafasal8387
    @shabnafasal8387 3 месяца назад

    🎉🎉

  • @jazzijizza7715
    @jazzijizza7715 3 месяца назад +1

    😍❤😍

  • @nihadsayed116
    @nihadsayed116 3 месяца назад +3

    , നമസ്കാരത്തിന്റെ ആത്മാവ് എന്ന പഴയ വീഡിയോ ഉണ്ടായിരുന്നല്ലോ... അതിന്റെ രണ്ടാം part പറ്റുമെങ്കിൽ ചെയുക... അതിൽ നമസ്‍കാര്ത്തിൽ ചെല്ലുന്ന ദികറുകളും ദുആകളും സൂറത്തുകളും മനസിലേക്ക് connect ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ള ഒന്ന്...
    നമസ്കത്തിന്റെ ആത്മാവ് എന്ന വീഡിയോ ഒരുപാട് സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് ❤

  • @siaconstructions311
    @siaconstructions311 3 месяца назад +1

    😊

  • @AhammedAhammedyaseen-dr8pu
    @AhammedAhammedyaseen-dr8pu 3 месяца назад +5

    ഉസ്തദിന്റെ സ്ഥലം എവിടെയാണ്. ഞാൻ 1 മാസം മുമ്പാണ് ക്ലാസ് കേൾക്കാൻ തുടങ്ങിയത്. ഇങ്ങനെയുള്ള നല്ല ക്ലാസ് ഉള്ളത് അറിയാൻ കഴിഞ്ഞില്ല.. സ്താദിന്റെ ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണേ.... മക്കളുടെ പം ന കാര്യം🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MohammedSalihmp
    @MohammedSalihmp 3 месяца назад +2

    Ingal namasskarathekurich oru video chayamo vulu edukunnath muthal niyath parayunnath muthal atho manassil karuthalano inganathe samshayangal chilath und detail ayitt video cheyamo ellankil voice

  • @alikarappam7668
    @alikarappam7668 3 месяца назад +1

    Assalaamualaikum

  • @Vijaymalli-u7y
    @Vijaymalli-u7y 3 месяца назад +1

    *ഹൂദ് 11 : 114*
    وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّئَاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ
    പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ഉല്‍ബോധനമാണത്‌.

  • @7ns1987
    @7ns1987 3 месяца назад +2

    ഓരോരോ നമസ്കാര ശേഷവും മുമ്പും എത്രവിധം സുന്നത്ത് നമസ്കാരങ്ങൾ ഉണ്ട് എന്ന് വിശദീകരിക്കുമോ

    • @sidheekalr9053
      @sidheekalr9053 3 месяца назад +1

      സുബ്ഹിക്ക് മുമ്പ് 2,ളുഹറിന് മുമ്പ് 2(4), ശേഷം 2, മഗ്‌രിബ് ശേഷം 2,ഇശാക്ക് ശേഷം 2.ടോട്ടൽ 12 റക്അത്ത്,ചിലർ 10 മാത്രം ചെയ്യുന്നു.

    • @SalmanFaris-n3l
      @SalmanFaris-n3l 3 месяца назад +1

      Subhikk munb 1
      Luhrne munb 2 luhrin shesham 2
      Aser nte munb 2 shesham illa
      Maghribn munbum 2
      Sheshavum 2
      Ishakk munb 2 ishakk shesam 2

  • @Shefekbk
    @Shefekbk 3 месяца назад +2

    ഉസ്താദ് പുരുഷൻ മാർക്ക് ജമഹത്തിന് പള്ളിയിൽ പോകൽ നിർബദ്ധം ആണോ പ്ലീസ് answr with ഹദീസ്

    • @Shefekbk
      @Shefekbk Месяц назад

      @MuhammadA-p8v شكرا ☺️ لكم

  • @cpfamily8461
    @cpfamily8461 3 месяца назад +2

    Assalamu alaikum ustad

  • @vasmiye
    @vasmiye 3 месяца назад

    Niskerathil concentration kitinilla ustaade😢😢

  • @alishan021
    @alishan021 3 месяца назад +2

    എത്ര നിസ്കാരം നിസ്കരിക്കാതെ പോയി എന്ന ഒരാൾക്ക് അറിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്.

    • @kunniseedicl7192
      @kunniseedicl7192 3 месяца назад +2

      6:40

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 месяца назад +2

      തൗബ രണ്ട് റകത് നിസ്കാരംസുന്നത് മുടങ്ങിയത് (നെയ്യത്ത് )

  • @munawirmunu507
    @munawirmunu507 3 месяца назад +1

    ❤❤❤☝🏻☝🏻☝🏻🫀🫀🫀🫀

  • @RehimMannil
    @RehimMannil 3 месяца назад +1

    ബാങ്ക് വിളിച്ചു അപ്പോൾ തന്നെ നമസ്ക്ക രിക്കുന്നതിൽ തെറ്റുണ്ടോ

    • @muhammedmohideen7707
      @muhammedmohideen7707 3 месяца назад

      @@RehimMannil ബാങ്ക് വിളിച്ച് ഉടനെ നിസ്കരിക്കുന്നതിൽ തെറ്റില്ല പക്ഷെ പുരുഷന്മാർ പള്ളിയിൽ പോയി ഒരു ഇമാമിൻ്റെ പുറക്കിൽ കൂട്ടമായി നിസ്കരിക്കുകയാണ് വേണ്ടത് അങ്ങനെയാണ് പ്രഖ്യാച്ചക്കൻ്റെ മാതൃക ഏറ്റവും നല്ല മാതൃക പ്രവാചക്കൻ്റെ മാതൃക 🙂

    • @kukkudus9835
      @kukkudus9835 3 месяца назад +1

      ഇല്ല..ബാങ്ക് കൊടുത്താൽ നമസ്കാരത്തിന് തൃതി കാണിക്കുക

    • @Aliaskar3488
      @Aliaskar3488 3 месяца назад +1

      അതാണ് ഏറ്റവും ശ്രേഷ്ട്ടം

  • @basheerparakkad2256
    @basheerparakkad2256 3 месяца назад

    ഉസത്താദെ, നമസ്ക്കാരം ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞതിലെ 3മത്തെ കാരണം പറഞ്ഞത് തെറ്റാണ്. 3 മത്തേത് ബോദം നഷ്ട്ടപ്പെടുക എന്നുള്ളതാണ്. അത്യാവിശ്യ പണി തീർക്കുക എന്നുള്ളതല്ല. അള്ളാഹു അഹ്‌ലം.
    പിന്നെ ഖളാഹ് എന്നത് ഇല്ലാ എന്നതാണ് ഞാൻ പിടിച്ചത്. കാരണം ഈ 3 വിഭാഗക്കാർക്ക് അവർ എപ്പോൾ സംഭവിച്ച പ്രവർത്തിയിൽ നിന്ന് വിരമിക്കുന്നുവോ അപ്പോഴാണ് അവൻ്റെ തൊട്ട് കഴിഞ്ഞ നമസക്കാരത്തിൻ്റെ സമയം. ഉദാ: സുബഹിക്ക് ഉറങ്ങിപ്പോയാൽ അവിടെ ആ വെക്തിക് ഖളാഅല്ല സംഭവിക്കുന്നത്, ആ വെക്തിയുടെ യഥാർത്ഥ നമസ്ക്കാര സമയമാണ്.
    പിന്നെ നോമ്പ് ഖളാഹ് വീട്ടുന്നത് പോലെ ഖളാഹ് വീട്ടാൻ നസ്ക്കാരത്തിന് പറ്റില്ല. അവന്ന് അത്യാവിശ്യമാണെങ്കിൽ ജംഅ് ആക്കാം.
    ഖളാഹ് എന്നത് നമസ്ക്കാര വിഷയത്തിൽ ഇല്ല.
    യുദ്ധം കഴിഞ്ഞ് മടങ്ങിയ പ്രവാചകനും അനുയായികളും ഉറങ്ങിയ സന്ദർബത്തിൽ അവർ എഴുന്നേറ്റ ഉടനെ എല്ലാവരും സുബഹിക്ക് മുമ്പുള്ള സുന്നത് നമസക്കാരവും, അതിന് ശേഷം ജമാഅത്തായി സുബഹി നമസ്കരിച്ചു. ആരാണ് ഹദിസ് റിപ്പോർട്ട് ചെയ്തത് എന്നത് ഓർമ്മയില്ല..
    മനപ്പൂർവം നമസ്ക്കാരം നഷ്ട്ടപ്പെടുത്തിയാൽ തൗബ ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.
    അതുപോലെ യാത്രയിലും ചിലർ ഖസ്ർ ആക്കാതെ നമസ്ക്കരിക്കുന്നത് കാണാം. പ്രവാചകനെ പിൻപറ്റുന്നവർ നിർബന്ധമായും ഖസ്ർ ആക്കുകയാണ് വേണ്ടത്. ഖസ്റാക്കലാണ് സുന്നത്ത്. അതും ഓരോ വക്ത്തിലും ഖസ്റാക്കി നമസ്ക്കരിക്കലാണ് ഉത്തമം എന്നും ഞാൻ വായിച്ചിറ്റുണ്ട്. അള്ളാഹു അഹ്‌ലം.
    ഉസ്താദിനെ തിരുത്തിയതല്ല. ' ഞാൻ വായിച്ചത് പങ്കുവെച്ചു വെന്നതേ ഒള്ളു.

  • @nfstm-b1n
    @nfstm-b1n 3 месяца назад +1

    നിസ്കാരം കളാഹ്‌ വീട്ടാൻ പറ്റില്ലേ...

  • @luthficeem
    @luthficeem 3 месяца назад +1

    ഉസ്താദ് പറയുന്നത് പോലയല്ല ഫിഖ്ഹ് പണ്ഡിതരുടെ അഭിപ്രായം. വിശദമായി ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്.
    " കാരണം കൂടാതെ നിസ്കാരം ഖളാ ആക്കിയവൻ മുഴുവൻ നിസ്കാരവും ഖളാഅ് വീട്ടണം. അവൻ്റെ അത്യാവശ്യ കാര്യങ്ങൾക്കു ഒഴികെ സമയം ചിലവഴിക്കരുത്. ഫര്‍ള് നിസ്‌കാരം ഖളാഅ് വീട്ടാനുള്ളവന്റെ സുന്നത്ത് നിസ്‌കാരം നിശിദ്ധമാണ്. എങ്കിലും സാധുവാണ്. "
    ആയതിനാൽ മന:പൂർവ്വം നിസ്കാരം ഖളാ ആക്കിയവനാണ് യഥാർത്ഥത്തിൽ നിസ്കരിച്ചു വീട്ടാൻ ഏറ്റവും ബാധ്യസ്തൻ എന്നാണെനിക്ക് തോന്നുന്നത്.

  • @VKKDZONE
    @VKKDZONE 3 месяца назад +3

    Masha allah

  • @homebotique245
    @homebotique245 22 дня назад +1

    5:23

  • @ahmedadhil114
    @ahmedadhil114 3 месяца назад +4

  • @siaconstructions311
    @siaconstructions311 3 месяца назад +1

    Mashallah

  • @rafeequeesr9927
    @rafeequeesr9927 3 месяца назад +1

    ❤❤❤

  • @shefeekmaheen1806
    @shefeekmaheen1806 3 месяца назад +2

    Masha allah

  • @homebotique245
    @homebotique245 22 дня назад +1

    5:23

  • @hennatajuvly7980
    @hennatajuvly7980 3 месяца назад

  • @hussainph3279
    @hussainph3279 3 месяца назад +1

    Masha Allah