നമസ്കാരത്തിൻറെ ആത്മാവ് (The Soul of Salah)

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 195

  • @alfurqan4991
    @alfurqan4991  2 года назад +186

    പ്രവാചക ജീവചരിത്രം തുടർച്ച (Part-82) അടുത്ത ആഴ്ച ഉണ്ടാകുന്നതാണ് ഇൻഷാ അല്ലാഹ്

  • @aminanizar9685
    @aminanizar9685 Год назад +16

    സത്യം ❤... നമസ്കാരം ഇല്ലാത്ത time അല്ലാഹുവുമായി ബന്ധം നഷ്ടപെട്ട പോലെ 😢feel ചെയ്യും

  • @LITENDfrnfd
    @LITENDfrnfd 2 года назад +15

    Nammude keralathil ippoyum ithra arivulla aalukal undallo...
    Al hamdu lillah... 😭😭
    Ngak allahu aafiyathum rahmathum dheergayssum nalki anugrahikane naadhaaa..... 🤲🏽

  • @naseemnesilith9115
    @naseemnesilith9115 2 года назад +27

    ഉസ്താദ് പറഞ്ഞത് പോലെ വന്നു പോയ വീഴ്ചകൾ നാഥൻ പൊറുത്തു തരട്ടെ....... ആമീൻ....ഇന്ഷാ അള്ളാഹ് ഇനിയുള്ള ജീവിതത്തിൽ നമസ്കാരം അതിന്റെ എല്ലാ നിഷ്ടയോടും ചെയ്യാനും എല്ലാവർക്കും സാധിക്കട്ടെ... കേട്ടിട്ട് ഒരുപാട് വിഷമം വന്നു.... അറിയാതെ ശ്രെദ്ധ തെറ്റിപ്പോയിട്ടുള്ള എത്രയെത്ര നമസ്കാരങ്ങൾ....😭😭😭😭എല്ലാ ചിന്തകളും വന്നു നിറയുന്നത് നമസ്കരിക്കുമ്പോ ആണെന്ന് എനിക്കു പലപ്പോഴും തോന്നാറുണ്ട്.... എത്ര പ്രാർത്ഥിച്ചിട്ട് കേറിയാലും നടക്കില്ല പലപ്പോഴും.... അറിയാതെ മനസ്സിൽ പല കാര്യങ്ങളും നിറയും... പൊറുക്കണേ നാഥാ... 🤲🤲🤲

    • @shamsiyafarook3029
      @shamsiyafarook3029 2 года назад +3

      Artham. Manasilakki. Namaskarichal. Chinda marukayilla

    • @naseemnesilith9115
      @naseemnesilith9115 2 года назад +1

      @@shamsiyafarook3029 yes 😊

    • @alfiyashinaj7454
      @alfiyashinaj7454 2 года назад +2

      നമസ്കരിക്കാൻ കൈ കേട്ടുന്നതിനുമുൻപ്.. ശപിക്ക പെട്ട ശൈത്താനിൽ നിന്ന് കാവൽ തേടുക.. അതായത്.. ഔത് ബില്ലാഹി മിന ശൈത്താനി rajeem

    • @shuhaibummer8747
      @shuhaibummer8747 2 года назад +1

      Oral munnil ninnum ningale sradhikkunnu ennu vijarikkuka

    • @mubu71
      @mubu71 9 месяцев назад

      അതൊരു പരാഹാരം ആണോ... നമ്മുടെ ശ്രദ്ധ ആ അർത്ഥത്തിലൂടെ സഞ്ചാരിക്കില്ലേ ie ചരിത്രങ്ങൾ പറയുന്ന സൂറത്തുകൾ ഒത്തുമ്പോൾ.... 🤔എന്റെ സംശയം ആണ്... 🙏🏻​@@shamsiyafarook3029

  • @whiteflowers7428
    @whiteflowers7428 2 года назад +38

    Allah നമ്മുടെ സൽകർമങ്ങൾ സ്വീകരിക്കുകയും നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിപ്പിക്കുകയും ചെയ്യട്ടെ........ 🤲🏻

  • @sarachacko6513
    @sarachacko6513 Год назад +17

    Assalam alaikum wa rahmatullah. നമസ്കാരത്തെ പറ്റി ഇതുവരെ കേട്ടതിൽ ഏറ്റവും ഉത്തമം ആയ പ്രഭാഷണം.
    Barakallah feek .
    അല്ലാഹു താങ്കളെ ധാരാളമായി ഇരുലോകത്തും
    അനുഗ്രഹിക്കട്ടെ.
    അതുപോലെ ഇത് ഗ്രഹിക്കുന്നവരെയും.
    ആമീൻ 🤲

    • @PmLaila
      @PmLaila 7 месяцев назад

      امين يارب العالمين

  • @akagkpoyil9041
    @akagkpoyil9041 2 года назад +10

    വളരെ സുപ്രധാനപ്പെട്ട വിഷയം

  • @rasheedkk72
    @rasheedkk72 8 месяцев назад +8

    4/ 4/ 2024 ൽ കേൾക്കുന്നവരുണ്ടോ

  • @salaudeenph9699
    @salaudeenph9699 2 года назад +7

    അതെ തീർച്ചയായും നിസ്കരിക്കാൻ വേണ്ടി മാത്രമാണ് നമ്മെ സൃഷ്ടിച്ചത്

    • @alfiyashinaj7454
      @alfiyashinaj7454 2 года назад +3

      നമസ്കരിക്കാൻ വേണ്ടി മാത്രമാണന്ന് പറയരുത് ഇബാദത് ചെയ്യാൻ. നിസ്കരിക്കാൻ മാത്രമാണങ്കിൽ ആതിയം അള്ളാഹു കല്പിച്ചത് 50. വഖ്ത് ആയിരുന്നല്ലോ പിന്നീട് നബിതങ്ങൾ പറഞ്ഞു അത് എന്റെ ഉമ്മത്തിന് താങ്ങാൻ കയില്ല എന്ന് അണ്ണാട്ടാണ് 5. വഖ്ത് അള്ളാഹു സുബുഹാനാഹു ആക്കിയത്

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Год назад

      Ibadhath എന്നത് നിസ്കാരം മാത്രം അല്ല... മറ്റു അർത്ഥം ഉണ്ട്

    • @ahmedk1092
      @ahmedk1092 2 месяца назад

      നമസ്കാരം എന്ന ഇബാദത്ത് ചെയ്യാൻ മാത്രമല്ല അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത്.. ജീവിതം മുഴുവൻ ഇ ബാദത്തിന് വേണ്ടിയാണ് ,ഉദാഹരണം, നിങ്ങൾ കുടുംബത്തെ പോറ്റാൻ ജോലിക്ക് പോകുന്നു അത്തരം കാര്യങ്ങൾ ഇബാദത്താണ്.... നമസ്കാരം ഒരു സത്യപ്രതിജ്ഞയാണ്. ആ അഞ്ച് നേരത്തെ സത്യപ്രതിജ്ഞക്ക് ശേഷം, എല്ലാ തിന്മയും ചെയ്ത് (അല്ലങ്കിൽ കള്ളവും ചതിവും അക്രമവും തിന്മയും ചെയ്തു നമസ്കരിച്ചിട്ട് ഒരു കാര്യവുമില്ല, നമസ്കാരം നന്മയിലേക്ക് നയിക്കണം ,അല്ലങ്കിൽ നമസ്കാരമോ, മറ്റ് ആരാധനയോ ചെയ്തിട്ട് കാര്യമില്ല

  • @sathsab9931
    @sathsab9931 2 года назад +10

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @abdulazeez3775
    @abdulazeez3775 Год назад +3

    Alhamdhulillah

  • @ISafrin
    @ISafrin Год назад +2

    Ameen Ameen

  • @reshmahakeem7637
    @reshmahakeem7637 2 года назад +4

    امين يا رب العالمين

  • @illyaskwtillyas6405
    @illyaskwtillyas6405 2 года назад +3

    :وعليكم السلام ورحمة الله وبركاته
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير
    آمين يارب العالمين🤲🤲

  • @ameerkareem4685
    @ameerkareem4685 2 года назад +7

    Rabb thaangale ishtapedatte
    Allaahumma aameen

  • @kingstarmalayalam1517
    @kingstarmalayalam1517 2 года назад +3

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @Sabiathazhakunnu
    @Sabiathazhakunnu 2 года назад +5

    Jazak Allah

  • @poplees9976
    @poplees9976 2 года назад +8

    നല്ല വിഷയം. മാഷാ അല്ലാഹ് ♥

  • @shafeekseyyadali4707
    @shafeekseyyadali4707 2 года назад +5

    ماشاء الله

  • @mohamedshareef295
    @mohamedshareef295 2 года назад +3

    وعليكم السلام ورحمه الله وبركاته جزاك الله خير

  • @najmucheruveettil7567
    @najmucheruveettil7567 2 года назад +4

    അസ്സലാമുഅലൈക്കും വ റഹ്മതുള്ളാഹി വബറകാത്തുഹു...

  • @nisarchempazhanthy4905
    @nisarchempazhanthy4905 2 года назад +6

    Subahanallah

  • @fitintailor4464
    @fitintailor4464 2 года назад +6

    Ee vishayathil usthathu munb samsaarichathaayi orkkunnu.❤
    Theerchayaayum valare valare ubagaara prathamaanu.parayunna ningalkkum kelkkunna njangalkkum paripoorna muslim aayi niskaram nilanirthi jeevichu kalima cholli marikkaan naathan thoufeeq cheyyatte
    Aameen.

  • @aaminaahmmed6646
    @aaminaahmmed6646 2 года назад +4

    Wa alaikumussalam wa rahmathullahi wa barakath....Jazakallah khair

  • @naseemalikunju8383
    @naseemalikunju8383 2 года назад +6

    Aameen 🤲🤲 Jazhakkumallah hairan for teaching such importance of keeping time to do Salah

  • @nazeernazeer1286
    @nazeernazeer1286 2 года назад +3

    Mashallah allhuakbar ameen wa alaikum salaam rahmatullahi

  • @AbdullaShoaibHaris
    @AbdullaShoaibHaris 2 года назад +7

    Can you make motivation video for Tahajjud. JazaakAllahu khair❤️

  • @sahalasiraj1770
    @sahalasiraj1770 2 года назад +4

    Baarakallah 👍🏻👍🏻

  • @raheesrahees1977
    @raheesrahees1977 2 года назад +2

    Mashaallah thabarakallah barakallah

  • @shabeehaslam9173
    @shabeehaslam9173 Год назад +1

    JAZAKALLAH KHAIR

  • @nishadpalakazhi9960
    @nishadpalakazhi9960 2 года назад +5

    Valaikkum salam varahmathullahi vabarakathuhu

  • @Ghuraba-j4j
    @Ghuraba-j4j 2 года назад +2

    بارك الله فيكم

  • @liyakathali8744
    @liyakathali8744 2 года назад +4

    وعليكم السلام ورحمة الله وبركاته......
    ماشاء الله.....جزاكم الله خيرا و جزاء......

  • @shafeekseyyadali4707
    @shafeekseyyadali4707 2 года назад +3

    جزاك الله خير ❤️❤️❤️❤️

  • @aaliyashanshan6462
    @aaliyashanshan6462 2 года назад +2

    മാഷാഅല്ലാഹ്‌

  • @sulekhaibrahim4760
    @sulekhaibrahim4760 2 года назад +3

    Alhamdulillah

  • @jaseelanasrin8819
    @jaseelanasrin8819 2 года назад +3

    അൽഹംദുലില്ലാഹ്

  • @igilyas8339
    @igilyas8339 2 года назад +2

    In sha allah

  • @farismohammad4227
    @farismohammad4227 2 года назад +2

    Wa alaikumusalaam VA rahmathullahi wa barakaathuhu

  • @salam540
    @salam540 2 года назад +3

    Jazakallah khair

  • @parimovies9390
    @parimovies9390 Год назад +1

    Aameen

  • @shehinaneeravil390
    @shehinaneeravil390 2 года назад +4

    Jasakallahalkhair🌹🌹🌹

  • @thelightofislam4304
    @thelightofislam4304 2 года назад +2

    🤲 va alaikkum mussalam

  • @hakkimkalappetty5658
    @hakkimkalappetty5658 Год назад +1

    Subuhanallah alhamdulillah allahu akbar❤❤❤

  • @KunhAbdulla-g6p
    @KunhAbdulla-g6p Год назад

    മാ ശാ അല്ലാ നല്ല പ്രഭാഷണം

  • @shadiyasabaka-cv1df
    @shadiyasabaka-cv1df Год назад +1

    Alhamdulilah

  • @ayshaafra6705
    @ayshaafra6705 Год назад +1

    Subhanallah ❤

  • @muhammedharees1502
    @muhammedharees1502 2 года назад +2

    Masha Allah

  • @sabinas225
    @sabinas225 Год назад +1

    Jazakallah khair ❤

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 9 месяцев назад

    O Allah etra ketalum madryam kudi kudi varikayanu many many congratulations

  • @shameerevkunjumon3820
    @shameerevkunjumon3820 2 года назад +2

    MASHA ALLAH

  • @shailanasar3824
    @shailanasar3824 2 года назад +2

    Va Alikkumussalaam Va Rahumathullahi Vabarakkathuhu🤲

  • @comewithmejafar3362
    @comewithmejafar3362 2 года назад +3

    മാഷല്ലാഹ് ❤️

  • @sayedaboobaker
    @sayedaboobaker 2 года назад +2

    Jazaak Allah khair ❤

  • @Musthafa_Kadavath
    @Musthafa_Kadavath 2 года назад +2

    وعليكم السلام ورحمة الله وبركاته

  • @shabnafasal8387
    @shabnafasal8387 2 года назад +2

    Masha Allah 🥰

  • @shadiyafarsana418
    @shadiyafarsana418 2 года назад +2

    Niskarathe arthamarinj nirwahikkaan adhinte poornnamayi artham paranju kondulla oru video cheyyamoo?

  • @FathimaSumara
    @FathimaSumara 6 месяцев назад

    Masha. Alla

  • @rafeenaashkar9362
    @rafeenaashkar9362 9 месяцев назад

    جزاك الله خيرا كثيرا

  • @abdulnasar369
    @abdulnasar369 2 года назад +1

    Mashaa Allah....

  • @mhdkitchu7906
    @mhdkitchu7906 2 года назад +4

    ❤️

  • @minnaminungu8390
    @minnaminungu8390 2 года назад +6

    🤲🤲

  • @ismailkannur778
    @ismailkannur778 2 года назад +2

    Alhamdulilllah

  • @shahidafridi-ed6ew
    @shahidafridi-ed6ew 4 месяца назад

    استعفرالله

  • @farhadfighter165
    @farhadfighter165 2 года назад +3

    ♥️♥️♥️

  • @shabeeranz9415
    @shabeeranz9415 2 года назад +2

    👍👍👍

  • @naziariyaz5563
    @naziariyaz5563 2 года назад +2

    Thafseer Surah kahf upload cheyyamo?

  • @ijasahammedc2902
    @ijasahammedc2902 2 года назад +2

    👍

  • @kooriyadkadengal8353
    @kooriyadkadengal8353 2 года назад +19

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള.... താങ്കളുടെ നമസ്കാരത്തിൻറെ ആത്മാവ് എന്ന വീഡിയോ കേട്ട് കഴിഞ്ഞ് കമന്റുകൾ ഒന്നുകൂടി നോക്കി ഒരു സുഹൃത്ത് ചോദിക്കുന്നു ഖുർആൻ അർത്ഥമറിയാതെ നിസ്കരിച്ചാൽ ഫലം ഉണ്ടോ എന്ന് അദ്ദേഹത്തിന് കൂടിയുള്ള മറുപടി ഇതിലുണ്ട് എനിക്ക് 60 വയസ്സായി 20 വർഷം മുമ്പ് ഖുർആൻ മലയാളം ഓഡിയോ കേട്ട് ആശയം ഏകദേശം മനസ്സിലായി അതുവരെ എന്റെ നമസ്കാരം ഒരു വ്യായാമം മാത്രമായിരുന്നു പക്ഷേ പിന്നീട് ഇമാമിന്റെ പാരായണം ശ്രദ്ധിക്കുമ്പോൾ നിസ്കാരത്തിൽ വരേണ്ട ഭയഭക്തി താനേ വരും സൗദിയിൽ നിന്നുള്ള കാര്യമാണ് ഞാൻ പറയുന്നത് അതുകൊണ്ട് ഖുർആൻ ആശയം ജനങ്ങൾ മനസ്സിലാക്കിയാൽ അവർക്ക് ഭയഭക്തി ഉണ്ടാകും

  • @shailanasar3824
    @shailanasar3824 2 года назад +1

    Alhamdulillah🤲

  • @salam540
    @salam540 2 года назад +3

    🎉

  • @anushada1674
    @anushada1674 2 года назад +1

    MashAllha ❤❤❤

  • @ThasneemFathimanstu
    @ThasneemFathimanstu 2 года назад +2

    Sura parayubol juze vachanam suchi ppikkanam ennalle thapseer nokkan patu

  • @BushraTp-v5x
    @BushraTp-v5x 23 дня назад

    Adhkondanu niskarethil pishaj eatevum enne budhimuttikunnath ath thanne big theliv

  • @sumisbakes
    @sumisbakes 9 месяцев назад

    💯💯

  • @alwayswithaperson4737
    @alwayswithaperson4737 2 года назад +2

    🥰

  • @ramlabinthhydress
    @ramlabinthhydress 2 года назад +6

    വ അലൈക്കും മുസ്സലാം

  • @mhmd2284
    @mhmd2284 2 года назад +4

    Reupload ചെയ്ത ആണോ?

  • @muhammedharis7222
    @muhammedharis7222 2 года назад +3

    Old episode ano

  • @ajsalparokkot8581
    @ajsalparokkot8581 2 года назад +1

    Usthade surathul kahfinte baaki bhakagal ..

  • @rash4620
    @rash4620 2 года назад +6

    നല്ല ക്ലാസുകൾ 👌👌👌
    Jazak allah khair 🤲
    നബി ( സ ) 50 റകത് നോടടുത്തു നമസ്കരിച്ചു എന്നല്ലേ. 50 വഖ്ത് നമസ്കരിച്ചു എന്നാണോ?

  • @muhammedshamil2302
    @muhammedshamil2302 2 года назад +4

    അല്ലാഹു അക്ബർ

  • @ayshakarimadath9581
    @ayshakarimadath9581 2 года назад +1

    Speakernte name aarengilum paranju tharumo.. enikk oru projectinu reference kodukkan aanu

  • @nishadhs1340
    @nishadhs1340 2 года назад +2

    YUSUF NABI (A) MUSA NABI (A) COMPARISON VEDIO LINK UNDO

  • @minhamurshid4782
    @minhamurshid4782 2 года назад +1

    Abdullas abdurrahman usthadinde friend aano, usthad☺

  • @FathimaSumara
    @FathimaSumara 6 месяцев назад

    10:11

  • @fathimaashraf7511
    @fathimaashraf7511 Месяц назад

    19/11/2024-ൽ കാണുന്നവരുണ്ടോ

  • @moi_185
    @moi_185 8 месяцев назад

    🤍🤍🤍jazakallah khairr🤍🤍🤍

  • @rafeequepothukallu129
    @rafeequepothukallu129 4 месяца назад

    ഞാൻ ഇപ്പോൾ കേർക്കുന്നു

  • @riyasudheen5971
    @riyasudheen5971 9 месяцев назад

    Sound illa
    Enikk maatramaano

  • @sanoojklm1721
    @sanoojklm1721 2 года назад +3

    ഉസ്താദേ എന്റെ ജീവിതത്തിൽ നമസ്കാരം എന്നുള്ളത് വല്ലപ്പോഴും വല്ലപ്പോഴും ഇടക് വന്നുപോകുന്നോരതിതിയെപോലെയാണ്.......
    നമസ്കാരം തുടങ്ങുമ്പോൾ പരമാവധി ജമാഅതായിട്ട് തന്നെ നമസ്കരിക്കാൻ നോക്കും.... അതേപോലെ അണ്ണാറ കണ്ണനും തന്നാലായത് എന്നതുപോലെ ദിക്റുകൾ ഖുർആൻ കുറച്ചൊക്കെ ഇസ്ലാമിന്റെ കാര്യങ്ങൾ പാലിക്കാൻ പറ്റുമോന്നും ശ്രമിച്ചുനോക്കും.. കൂടിപ്പോയാൽ ഒര് ഒന്നോ രണ്ടോ finelil മൂന്നോ മാസം മുമ്പോട്ട് പോകും വീണ്ടും പഴയതുപോലെയാകും വെള്ളിയാഴ്ചമാത്രം പോകും...
    ചിലസമയത് മനസ്സിലാകും എനിക്ക് നമസ്കാരം തുടങ്ങുമ്പോൾ കിമ്പിറ് കൂടും അങ്ങനെ അങ്ങനെയാണ് എല്ലാം കൈവിട്ടുപോണത്... എല്ലാമങ് തികഞ്ഞു എന്നൊരു തോന്നലാണ് മറ്റുള്ളോരെ ഉപദേശികനും തുടങ്ങും... ഉസ്താദിന്റെ മുന്നത്തെ പ്രഭാഷണം ഞാൻ കണ്ടിരുന്നു.... "ആരെയും വിലയിരുത്താതിരിക്കുക" എന്നുള്ള പ്രഭാഷണം...
    സത്യം പറഞ്ഞാൽ ഞാനിനി നമസ്കാരം ഇപ്പോൾ തുടങ്ങിയാലും കുറച്ചുനാളുകൾ മാത്രമേ ഓടു... അതെനിക്ക് ഉറപ്പാണ്... അതുകൊണ്ട് നമസ്കാരം തുടങ്ങണം എന്നൊരാഗ്രഹമുണ്ടെങ്കിലും.. ഞാനിപ്പോ ശ്രമിക്കാറുമില്ല..

    • @mubeenashameem2004
      @mubeenashameem2004 2 года назад +1

      Shaytanil ninnum Allahuvinod abhayam theduka,athu nimashavum nammal maranappedam annum orkuka , insha'Allah Sheri yakum sahodara...

  • @abdurahmankv273
    @abdurahmankv273 9 месяцев назад

    സില - എന്നാണ് സ്വലാഎന്ന വാക്കിലെത്തിയത്! ഇതിസാലാത്ത് - എന്നതോ?

  • @ShakkilaMuhammad
    @ShakkilaMuhammad 5 месяцев назад

    4.42,സൂറത്ത് ഇബ്രാഹിമിൽ നിന്നാണ്ഈ ആയത്ത്.സൂറത്ത് ബക്കറയിൽ നിന്നല്ല.

  • @hafilcptanur7368
    @hafilcptanur7368 Год назад +1

    إِنَّ أَشَدَّ النَّاسِ عَذَابًا عِنْدَ اللَّهِ يَوْمَ الْقِيَامَةِ الْمُصَوِّرُونَ .. _sahih al-buhari reference number 5950
    ചിത്രം വരക്കുന്നവരെ കുറിച്ചാണോ " ചിത്ര നിർമ്മിക്കുന്നവർ എന്ന് പറഞ്ഞത് ?
    ഇതിൽ നമ്മൾ മുബൈലിൽ ഫോട്ടോ എടുക്കുന്നത് പെടുമോ ..... ?
    إِنَّ أَشَدَّ النَّاسِ عَذَابًا عِنْدَ اللَّهِ يَوْمَ الْقِيَامَةِ الْمُصَوِّرُونَ .. _
    ഏറെ പ്രതീക്ഷയോടെ മറുപടിക്കായി കാത്തിരിക്കുന്നു ✋👆

  • @ammarsha5125
    @ammarsha5125 2 года назад

    prasangam kondonnum niskarikkan pattoola....Oru murabbiyaaya Shaikhine kandethuka.

  • @naseebakainath7670
    @naseebakainath7670 2 года назад +4

    അസ്സലാമു അലൈകും ഉസ്താദ്. Thaqvayode നിസ്കരിക്കാൻ ഉസ്താദ് ഒരു വഴി പറയോ.

    • @mhmd2284
      @mhmd2284 2 года назад +4

      Othunna എല്ലാത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിക്കണം

    • @shamilshami2010
      @shamilshami2010 2 года назад +6

      അല്ലാഹുവിനോടുള്ള സംസാരമാണ് നമ്മുടെ നമസ്കാരം എന്ന് നാം മനസ്സിലാക്കുക നാം നമസ്കരിക്കുമ്പോൾ നമ്മെ അല്ലാഹു കാണുന്നുണ്ട് എന്ന് തിരിച്ചറിയുക.....നമ്മൾ ബഹുമാനിക്കുന്ന ഒരാളോട് സംസാരിക്കുമ്പോൾ നാം എത്രമാത്രം ശ്രദ്ധയോടെയാണ് നിൽക്കുക നാം ഭയപ്പെടുന്ന ഒരാളുടെ മുന്നിൽ എത്ര ഭയത്തോടെയാണ് നിൽക്കുക നമ്മുടെ രാജ്യം രാജ ഭരണം ആണെങ്കിൽ ആ രാജാവിന്റെ മുന്നിൽ എത്ര ഭയപ്പെട്ടാണ് നാം നിൽക്കുക അപ്പോൾ ഈ ലോകത്തിന്റെ രാജാധി രാജനായ അല്ലാഹുവിന്റെ മുന്നിൽ നിൽക്കുമ്പോൾ അവനോട് സംസാരിക്കുമ്പോൾ നാം എത്ര മാത്രം ഭയപ്പെട്ട് തഖ്വയോട് കൂടി നിൽക്കണം എന്ന് നാം മനസ്സിലാക്കുക.....
      അത്‌ പോലെ നാം നമസ്കരിക്കുന്ന ആ നിസ്കാരം അത് നമ്മുടെ അവസാന നമസ്കാരം ആണെന്ന് കരുതി നമസ്കരിക്കുക കാരണം ആ നമസ്കാരത്തിന് ശേഷം പിന്നീട് നമുക്ക് ഒരു നമസ്കാരത്തിനുള്ള അവസരം കിട്ടണമെന്നില്ല കാരണം മരണം എപ്പോൾ വേണമെങ്കിലും നമ്മളെ പിടികൂടാം റസൂൽ صل الله عليهو السلم പറഞ്ഞത് പോലെ മരണം നമ്മുടെ ചെരുപ്പിന്റെ വാറിനേക്കാൾ നമ്മോട് അടുത്തതാണ് അതിനാൽ ഓരോ നമസ്കാരവും അവസാനത്തേതാണ് എന്ന് മനസ്സിലാക്കി നമസ്കരിക്കാൻ ശ്രമിക്കുക കൂടെ അല്ലാഹുവിനോട് ആത്മാർത്ഥമായ് പ്രാർത്ഥിക്കുക ....
      كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ
      എല്ലാവരും മരണത്തിന്റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും.
      (Sura 29 : Aya 57)
      അല്ലാഹു നമ്മുടെയെല്ലാവരുടെയും നമസ്കാരത്തിൽ തഖ്വയും ഇഖ്ലാസും നൽകി അനുഗ്രഹിക്കട്ടെ ....آمين

    • @alfiyashinaj7454
      @alfiyashinaj7454 2 года назад +1

      @@shamilshami2010 അൽഹംദുലില്ലാഹ് jazakallahuhair

    • @ammarsha5125
      @ammarsha5125 2 года назад

      artham arinjaalum nadakkilla ...athu arinjavaril ninnuthanne padikkanam..!!!!

    • @shamilshami2010
      @shamilshami2010 2 года назад

      @@ammarsha5125 athaan salafukal avar padichath pole padikkanam...

  • @SalimMs-g4c
    @SalimMs-g4c 22 дня назад

    താങ്കളുടെ പ്രസംഗം പൂർണമായിട്ടും ഞാൻ കേട്ടു അവസാനം പറഞ്ഞ നിർത്തിയതിൽ ചെറിയൊരു തെറ്റുണ്ടല്ലോ നമസ്കാരം നിലനിർത്തിയാൽ രക്ഷപ്പെട്ടു എന്ന് OK പക്ഷേ വിശ്വസിക്കണ്ടേ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ട എന്നാലല്ലേ നിസ്കരിച്ചിട്ട് കാര്യ ഉള്ളൂ ഈ വിശ്വാസത്തെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടില്ല അതുകൊണ്ടാ

  • @rafeenaashkar9362
    @rafeenaashkar9362 8 дней назад

    جزاك الله خيرا كثيرا

  • @hakeemkh2233
    @hakeemkh2233 2 года назад +3

    മാഷാ അല്ലാഹ്

  • @nilafira576
    @nilafira576 2 года назад +2

    Alhamdulillah