പഠിപ്പിക്കാൻ പോയ കമ്മിയെ കണ്ടം വഴി ഓടിച്ചു | Malayalamtroll

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 100

  • @jayanpv7126
    @jayanpv7126 3 месяца назад +14

    തന്നെപ്പോലെ ഉള്ള ന്യായീകരണ തൊഴിലാളികളാണ് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഐശ്വര്യം ഇങ്ങനെ തന്നെ ന്യായീകരിച്ച് മുന്നോട്ടുപോകുക വെസ്റ്റ് ബംഗാൾ കമ്യൂണിസ്റ്റുകാർക്ക് ഇടം കേരളത്തിലുണ്ടായിരുന്നു 2026 ഓടുകൂടി കടലിൽ ചാടാൻ തയ്യാറായി നിന്നോണം🤗🤗🤗🤗🤗

  • @babymathew814
    @babymathew814 3 месяца назад +23

    മുത്തപ്പ വെറുതേവടികൊടുത്ത് അടിവാങ്ങികൂട്ടുകയാണല്ലോ.
    🤭🤭🤭🤭🤭

  • @bijinpillai
    @bijinpillai 3 месяца назад +29

    മിനിമം ഒരു പത്തു കേസ് എങ്കിലും ഉള്ളതാണ് നല്ലൊരു പാർട്ടി പ്രവർത്തകന്റെ ലക്ഷണം..

    • @manivk1681
      @manivk1681 3 месяца назад

      അങ്ങനെ പറഞ്ഞ് കൊടുക്ക്! ഈ പാർട്ടിയെ പ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂പാ.....ർ

  • @GafoorPp-lb6ro
    @GafoorPp-lb6ro 3 месяца назад +33

    ഈ പൊട്ടനെ കണ്ടാൽ സിപിഎം ന് ആരെങ്കിലും വോട്ട് ചെയ്യുമോ

    • @PremThekkathil
      @PremThekkathil 3 месяца назад

      അന്ധം കമ്മികൾ ചെയ്യും.. അതാണ് വിചിത്രം..മൂള ഇല്ലല്ലോ ഒന്നിനും...

    • @manivk1681
      @manivk1681 3 месяца назад

      കണ്ടില്ലേലും വോട്ട് ചെയ്യാൻ പോണില്ല!

  • @miniremesan503
    @miniremesan503 3 месяца назад +19

    ആരും തകർക്കേണ്ട നിങ്ങൾ nashippicholum

  • @somarajanneelakantan4338
    @somarajanneelakantan4338 3 месяца назад +2

    ഇങ്ങനെ വെളുപ്പിച്ചു കൊണ്ടിരിക്കണം അടുത്ത തിരഞ്ഞെടുപ്പ് വരെ ഇ പരിപാടി തുടരണം

  • @LaluGeorge-uo3il
    @LaluGeorge-uo3il 3 месяца назад +1

    ഇറങ്ങി ഓടാനും പറ്റുന്നില്ല 😄😄😄

  • @Surendran-vk1bx
    @Surendran-vk1bx 3 месяца назад +7

    ഇവനെപോലെയുള്ളവർ പാർട്ടിയിലുണ്ടങ്കിൽ ഈ പാർട്ടി നല്ലത് പോലെ രക്ഷപെടും (വിവരം ഇല്ലാത്ത നായ് )

  • @kkmukundan4191
    @kkmukundan4191 3 месяца назад +13

    ഇവനൊക്കെ മനുഷ്യനാണോ

  • @sanils9837
    @sanils9837 3 месяца назад +20

    മുസ്തഫ ഒരു കൊച്ചു പുസ്തകം തരട്ടെ വായിച്ചു തരുമോ. നിന്നെക്കൊണ്ടു അതിനേ പറ്റൂ.

    • @agnair1859
      @agnair1859 3 месяца назад

      നോക്കി വായിക്കാൻ അറിയാത്ത നമ്മുടെ അഭ്യാസ മന്ത്രിക്കു കൊടുക്ക്‌ മോനെ ?? കൊച്ചല്ല ഒരു വലിയ പുസ്തകം തന്നെ ആയിക്കോട്ടെ ? വീട് ചുമന്നുകൊണ്ട് നടക്കുന്ന മന്ത്രിണിക്ക് ഒരു ""ചുമ്മാടും"" കൊടുക്ക്‌ ....

  • @haridasanpillai7995
    @haridasanpillai7995 3 месяца назад +20

    മുസ്തഫ, സിപിഎം അണികൾ ബിജെപി യിൽ പോകുന്ന വിവരം അറിയുന്നോ.

  • @Advocateപടവീരൻ
    @Advocateപടവീരൻ 3 месяца назад +2

    അടിച്ച് അണ്ണാക്കിൽ കൊടുക്കുവാണ് അബ്ജോത് 😂😂😂🤣🤣🤣

  • @rasheedshukkoor5876
    @rasheedshukkoor5876 3 месяца назад +13

    അല്പം ഉളുപ്പ്......

  • @gopakumar50
    @gopakumar50 3 месяца назад +6

    സ്വയം നശിക്കാൻ ഒരുങ്ങിയാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല

    • @manivk1681
      @manivk1681 3 месяца назад

      ഇത് നശിക്കാൻ ചെയ്യുന്നതല്ല! വിശ്വരൂപമാണിത്! കണ്ട് ഭയന്നുല്ലേ.......

  • @kapilraj3378
    @kapilraj3378 3 месяца назад +2

    Cpm നെ തകർക്കാൻ പുറത്തുനിന്ന് ആരും വേണ്ട മാഷേ 😊😊😊😊

  • @agnair1859
    @agnair1859 3 месяца назад +10

    ഒരു ചെറിയ മിസ്റ്റേക്ക് .... ""കന്നാവാൻ "" ഉദ്ദേശിക്കുന്നവർ എന്ന് തിരുത്തി വായിക്കുക....
    എന്തോന്നാടെ ഇരുന്നു കാച്ചിവിടുന്നത് ?? പഠിക്കുന്ന കുട്ടികളെ സ്വസ്ഥമായി പഠിക്കാൻ അനുവധിക്കൂ ....
    അഭ്യാസ മന്ത്രിമാർക്കോ വേണ്ടത്ര പഠിപ്പും, പരിചയവും, വിവേകവും, തിരിച്ചറിവും ഇല്ലാ .... യുവ സഹാക്കൾക്കെങ്കിലും (ഈ നാല് ഐറ്റംസ്) അല്പാൽപ്പമെങ്കിലും വേണ്ടേ ..... വേണ്ടേ.... വേണ്ടേ

  • @ManojKoompully
    @ManojKoompully 3 месяца назад +30

    ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച പ്രതിയെ മാലായിട്ടു സ്വീകരിച്ച ആരോഗ്യ മന്ത്രി.. 😂😂😂അഭിനന്ദനങ്ങൾ.. 😂😂😂

    • @PremThekkathil
      @PremThekkathil 3 месяца назад +1

      മന്ത്രി ത്ഭൂ....

    • @joye.a5934
      @joye.a5934 3 месяца назад

      Partyyani valuthu manthry nale pokum athukondu gundakalanu partykku valuthu

    • @joye.a5934
      @joye.a5934 3 месяца назад

      Partyyani valuthu manthry nale pokum athukondu gundakalanu partykku valuthu

  • @VijayanDas-q1k
    @VijayanDas-q1k 3 месяца назад +9

    ഇവനൊക്കെ ഒരു കാലവും നന്നാവൂല

  • @sreelathakumari6872
    @sreelathakumari6872 3 месяца назад +6

    ചീ... പി.... എം.... ഫൂ

  • @rameshkurup7065
    @rameshkurup7065 3 месяца назад +5

    ചിരിക്കാൻ വയ്യ

  • @padmanabhanvp1134
    @padmanabhanvp1134 3 месяца назад +2

    അടി പൊളി ക്രിമി ലൽ പാർട്ടി

  • @leelababu2098
    @leelababu2098 3 месяца назад +2

    ❤മറ്റുള്ളവരെ എങ്ങനെ കൊള്ളാം എന്ന് ട്രെയിനിങ് ഫ്രീ ആയി കിട്ടും.. 😭😭😭😭😭

  • @rameshkurup7065
    @rameshkurup7065 3 месяца назад +5

    കഷ്ട്ടം തന്നെ

  • @joeypv4748
    @joeypv4748 3 месяца назад +1

    എണീറ്റ് പോടെ മുത്തപ്പ😂😢😂😢

  • @baburajanc6307
    @baburajanc6307 3 месяца назад +1

    നിങ്ങൾ തന്നെ തകർത്തല്ലൊ? ഇനി തകർക്കാൻ എന്തുണ്ട്?

  • @saneshapodiii3920
    @saneshapodiii3920 3 месяца назад +5

    മുസ്തഫ ഒരു ചായ കുടിച്ചിട്ട് വരൂ 😄

  • @sajeevkumar4503
    @sajeevkumar4503 3 месяца назад +2

    മുസ്തഫാ..മുസ്തഫാ....dont worry മുസ്തഫാ.....നിങ്ങളേ പാർട്ടി നശിച്ചു പോയി

  • @abhimanyuhari4246
    @abhimanyuhari4246 3 месяца назад +2

    മുസ്തഫാ മുസ്തഫാ ഡോഡ് വറി മുസ്തഫാ

  • @cevarghese3537
    @cevarghese3537 3 месяца назад +2

    വാർത്തയുടെ ശരിയായ വേർഷൻ
    കാണിക്കുന്ന ഒരേയൊരു ചാനൽ ,പത്രം
    കൈരളിയും,ദേശപമാനിയം

  • @SahlaFathima-h9n
    @SahlaFathima-h9n 3 месяца назад +4

    Abjad annaakkil kodutth😂😂

  • @radhakrishnankp4770
    @radhakrishnankp4770 3 месяца назад

    കണ്ടകശനി കൊണ്ടെപോകു. ഇവരെല്ലാം കൂടി സിപിഎം നെ കൊണ്ടേ പോകു

  • @RameshRamu-z5f
    @RameshRamu-z5f 3 месяца назад +1

    ഇവൻ cpm നെ lpfi ആക്കാൻ വന്നവനാണ്

  • @BahuleyanVs
    @BahuleyanVs 3 месяца назад

    ഇടതുപഷം എന്താണെന്നു ഇടതുപക്ഷ കാർക് തന്നെ മനസിലായി

  • @baburajanc6307
    @baburajanc6307 3 месяца назад

    ഇവനെയൊക്കെcpm പറഞ്ഞു വിട്ടതാണോ? ആത്മഹത്യ സംഘം :

  • @HSCOMEDYSPOT
    @HSCOMEDYSPOT 3 месяца назад +1

    Musthafak onn Kathikayaraan samayam koduk vargise...😂
    Ellam cheeti povugayannallo
    .😂

  • @remanimk9095
    @remanimk9095 3 месяца назад +3

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർകിസ്റ്റ്'

  • @rajukr1959
    @rajukr1959 2 месяца назад

    അത് തിരുത്തും ഏത് തെറ്റ് mm🙏🏾🙏🏾.

  • @muneervenmanal
    @muneervenmanal 3 месяца назад

    ഇതുപോലത്തെ മന്ദബുദ്ധിക്കളെ പാർട്ടി വാർത്ത ചാനലുകളിൽ വിട്ടിട്ട് പാർട്ടിയുടെ വില കളയരുത്

  • @Dream-farming-passion
    @Dream-farming-passion 3 месяца назад +4

    ജനങ്ങളെ നശിപ്പിച്ചു ഈ പ്രസ്ഥാനം 😰

  • @sankarkripakaran3239
    @sankarkripakaran3239 3 месяца назад

    മുസ്ഫ അല്ല സരോജ് കുമാർ ആണ് 🤣🤣🤣🤣

  • @CpkFamily
    @CpkFamily 3 месяца назад +4

    Nyaayeekarich mezhukan kore ennam ind

  • @comment6567
    @comment6567 3 месяца назад

    അവതാരകന്റെ ചോദ്യമെന്ത് ? .
    മുസ്തഫയുടെ മറുപടിയെന്ത് ? .
    അരിയെത്ര ?
    പയറഞ്ഞാഴി .

  • @Kiranedk
    @Kiranedk 3 месяца назад

    മുസ്തഫ പറയുന്നതെല്ലാം പൊട്ടത്തരം ആണല്ലോ ദൈവമേ.......

  • @sivadas7975
    @sivadas7975 3 месяца назад +1

    Musthafa is partially currect.

  • @alexandernm5325
    @alexandernm5325 3 месяца назад

    Mr. Musthaffa zindabaad, zindabaad,.. 😢😂

  • @deveshd5880
    @deveshd5880 3 месяца назад +8

    മൂത്തഫ സ്ഥിരമായി ചാനൽ ചർച്ചക്ക് വന്നാൽ നന്നായിരുന്നേനെ...
    ഇവൻ , അനിൽകുമാർ , വാസീഫ് ഇവരൊക്കെ സ്ഥിരം വരണം..
    ഇടതു പച്ചം കൊണച്ച പച്ചം ആണന്നു ജനത്തിന് പിടികിട്ടി . അതാണ് ജനം ആസനത്തിൽ കൊടുത്തത്..

    • @captrk31kartha56
      @captrk31kartha56 3 месяца назад

      സജീഷ്, അരുൺ, ജൈക്ക് ഇവരെ ഒക്കെ മറന്നു പോയോ

  • @sahijamukundan5032
    @sahijamukundan5032 3 месяца назад

    ഇടത് പക്ഷത്തെ വിവരം ഉള്ളവർ മനസ്സിലാക്കുന്നുണ്ട് മുസ്തഫ പൊട്ടാ.

  • @noushadnoushad1724
    @noushadnoushad1724 3 месяца назад

    ,,Musthafa,,,😂😂😂,,Ee,Antham,,Kammi, Vivarakede , KELKAN,

  • @funnyvideos-sx8gw
    @funnyvideos-sx8gw 3 месяца назад +1

    Ee mustapha enna pulli verum waste vakthav aanu

  • @Marcos-vo3vz
    @Marcos-vo3vz 3 месяца назад

    SFI ull

  • @fasaludheenmh8140
    @fasaludheenmh8140 3 месяца назад

    CPI M...ORU GUDASAGHAM THANA SAMSHAYAM VADA PINARAI....GUDATHLAVN

  • @karavidran5756
    @karavidran5756 3 месяца назад

    Narita vazhi kallan maram kollakaram kolabadhagakamkooda

  • @RajuUppileri-vi4mm
    @RajuUppileri-vi4mm 3 месяца назад +1

    EttupodapooraMusthfa

  • @dr.prajoshpalanthara530
    @dr.prajoshpalanthara530 3 месяца назад

    Ulupp nthanenn musthafk arelum paranju koukukku

  • @dailytalks234
    @dailytalks234 3 месяца назад

    They know how people are assessing their behaviour .. they know themselves they were Gundas and thieves

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te 3 месяца назад

    Mr.v.p.p mustafa C.P.I(M)Ne thagarkan Vera aarum venda.athin maasappadi vanghunna magalude achan pinarayi mathi😂😂

  • @jayasankargopinathan9947
    @jayasankargopinathan9947 3 месяца назад

    😂😂😂😂 cheeppeyemminte prethinidhithanne parayunnu avare kurichu. Ivanokkeyanu keralathe singapore aakkaan pokunnathu., onnu poda uvve

  • @MADHUSUDHAN-g9e
    @MADHUSUDHAN-g9e 3 месяца назад

    Mapragalum sangigalum sangi congressum mathram jeevikatte keralathil

  • @karavidran5756
    @karavidran5756 3 месяца назад +1

    Onne poda kami

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 месяца назад +11

    എത്ര പേരെ കൊന്ന കൊലയാളി ആണ് മുസ്തഫ എന്ന് എത്ര പേർക്ക് അറിയാം

  • @rahulkrishna5401
    @rahulkrishna5401 3 месяца назад +1

    കിടിലം മുസ്തഫ.... 😁😁

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 3 месяца назад +1

    😂😂😂😂😂

  • @kprakash3936
    @kprakash3936 3 месяца назад

    ഈ മുത്തപ ഏത് ക്ണാപ്പൻ ആണ്.അയാൾ പറയുന്നത് എന്താണെന്ന് അയാൾക്കും അറിയില്ല, കേൾക്കുന്ന വർക്കും അറിയില്ല..... വീണ മന്ത്രി CPM കാരിയല്ല എന്ന് തോന്നുന്നു മുത്തപ പറയുന്നത് കേട്ടാൽ.... പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പറപറ ശബ്ദം കേട്ട് തല പെരു ക്കുന്നതു കാരണം ചർച്ച കേൾക്കൽ നിർത്തി......

  • @jaisonthomas2255
    @jaisonthomas2255 3 месяца назад +1

    Allengilum ee CPIM polayaadikalkku naanamo, vivaramo illa😂😂😂😂😂

  • @TravelwithFam
    @TravelwithFam 3 месяца назад

    Ella channelsilun sudappikalanallo nyaayeekaranm...